ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള കാർ-ഹോണ്ട സിറ്റി ഹൈബ്രിഡ്|Honda City Hybrid with a mileage of 26.5 Km/L

Автокөліктер мен көлік құралдары

2 ഇലക്ട്രിക്ക് മോട്ടോറുകളും പെട്രോൾ എഞ്ചിനുമായി ഹോണ്ട സിറ്റിയുടെ ഹൈബ്രിഡ് വേർഷൻ എത്തി.ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള കാർ ഇനി സിറ്റിയാണ്...
Follow me on
Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivemag.com
#Testdrive#BaijuNNair #HondaCityeHEVMalayalamReview #MalayalamAutoVlog #HondaCityHybrid #MalayalamReview #FamilySedan

Пікірлер: 701

  • @yoonustdy2119
    @yoonustdy21192 жыл бұрын

    എന്റെ ഡ്രീം കാർ ആണ് Honda City. 2012 ൽ ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ Signature Honda യുടെ Display ഉണ്ടായിരുന്നു Kondoty യിൽ അന്ന് ഞാൻ Enquiry ചെയ്തിരുന്ന വാഹനമാണ് Honda City, പിന്നെ പല തവണ Signature ൽ നിന്നും എന്നെ വിളിച്ചിരുന്നു എന്നാണ് കാർ എടുക്കുന്നത് എന്ന് അറിയാൻ വേണ്ടിയിട്ട് (ആ സമയത്ത് Honda City പോയിട്ട് ഒരു toy car വാങ്ങാൻ ഉള്ള പൈസ പോലും ഇല്ലാത്ത സമയമായിരുന്നു.) അന്ന് അവർ എനിക്ക് തന്ന City യുടെ Brochure ഇപ്പോഴും ഞാൻ നിധിപോലെ സൂക്ഷിക്കുന്നു. ഏത് മാറി വരുന്ന കാലത്തിന്റെയും പുതിയ മോഡൽ Honda City യെ പറ്റിയും ഇപ്പോഴും Test drive കളിൽ പഠിച്ച് കൊണ്ടിരിക്കുന്നു ഇപ്പോഴും. ഒരു ദിവസം ഞാൻ ഒരു പുതിയ Honda City സ്വന്തമാക്കും തീർച്ച, അതെന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ്.

  • @vipinbalan3351

    @vipinbalan3351

    2 жыл бұрын

    Wish you all the best bro

  • @imvishal002

    @imvishal002

    2 жыл бұрын

    All the best bro🔥

  • @yoonustdy2119

    @yoonustdy2119

    2 жыл бұрын

    @@vipinbalan3351 ❤️

  • @yoonustdy2119

    @yoonustdy2119

    2 жыл бұрын

    @@imvishal002 ❤️

  • @user-vf7lg3kl3h

    @user-vf7lg3kl3h

    2 жыл бұрын

    ബ്രോ അങ്ങയുടെ ആഗ്രഹം എത്രയും പെട്ടെന്ന് സാധിക്കട്ടെ

  • @muhamedfaizal1
    @muhamedfaizal12 жыл бұрын

    മാന്യമായി ഒരു അലമ്പിനും നില്കാതെ ജീവിച്ചു മരിക്കുന്ന മനുഷ്യരെ പോലെയാണ് honda city എന്ന പ്രയോഗം 👌😂😂

  • @vadi3936

    @vadi3936

    2 жыл бұрын

    Bro I like ur comment... 🥰👍

  • @Ullasjoy

    @Ullasjoy

    Жыл бұрын

    Honda unicorn

  • @Hariyannan

    @Hariyannan

    Жыл бұрын

    അതാണ്

  • @vishnuunnikrishnan5152

    @vishnuunnikrishnan5152

    2 ай бұрын

    Athum attack vannu marikkunnu.... 😂

  • @NAAGACREATIONS
    @NAAGACREATIONS2 жыл бұрын

    ഹോണ്ട സിറ്റി കാണാൻ നല്ല മൊഞ്ചും സ്റ്റാൻഡേർഡും ഉള്ള വണ്ടി ആണ്... 💖

  • @rameshg7357
    @rameshg73572 жыл бұрын

    Baiju. Kudos. Your inimitable style makes this channel a Go To channel for any or every automobile related activity. Your systematic approach and FRRST type perambulation of the vehicle leaves no aspect unexplained. Keep it up 👍

  • @SRGjr16
    @SRGjr162 жыл бұрын

    Honda city hybrid is the best and safest car in the segment. It has got 5 star safety in Asian ncap

  • @electroplanetengineer860
    @electroplanetengineer8602 жыл бұрын

    മികച്ച അവതരണം 👍.. Informative..

  • @ssandeesh
    @ssandeesh2 жыл бұрын

    നിങ്ങടെ റിവ്യൂ ഒരു രക്ഷയും ഇല്ല പഹയാ 😍😍😍

  • @rajeshkuttan.g5330
    @rajeshkuttan.g53302 жыл бұрын

    ബൈജു ചേട്ടന്റ സ്പോട്ടിൽ ഉള്ള കൌണ്ടർ അടിപൊളി ആണ്, അതു തന്നെ ആണ് ചേട്ടന്റെ റിവ്യൂ വ്യത്യാസപ്പെടുത്തുന്നത്. അതു കൊണ്ട് കൌണ്ടർ നിർത്തരുതേ എന്ന് അപേക്ഷ. 🤭

  • @rtube5147

    @rtube5147

    2 жыл бұрын

    തൊടങ്ങി 🤕

  • @maneesh5037

    @maneesh5037

    2 жыл бұрын

    Counter raaja

  • @maneesh5037

    @maneesh5037

    2 жыл бұрын

    Counter raaja

  • @keralitereloaded

    @keralitereloaded

    2 жыл бұрын

    SGKyude aduthu pakshe pani paliyatundu😄

  • @vmgopalakrishnannair2725

    @vmgopalakrishnannair2725

    2 жыл бұрын

    🤔⏫️🤔🤔

  • @grandautodetailingtvm
    @grandautodetailingtvm2 жыл бұрын

    Autocar India has only 162k views till this very moment, but this video has more views. Awesome Baijuchetta!

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu52532 жыл бұрын

    Very reliable Honda petrol engine coupled with electric hybrid motor, would give preference over pure EV’s

  • @tintin931

    @tintin931

    2 жыл бұрын

    The problem in india is the ev infrastructure, if it's there, pure ev is always better than hybrid

  • @danigeorge5593

    @danigeorge5593

    2 жыл бұрын

    @@tintin931 even in western countries, ev is not that success in long range travel. Most effective technology is plug-in hybrid. Battery capacity is 10kWh and can run upto 40km range. For local we can use fully electric and long range can get hybrid mileage as well.

  • @aneesmv3921

    @aneesmv3921

    2 жыл бұрын

    But the pricing doesn't makes any sense.

  • @aswinsanthan
    @aswinsanthan2 жыл бұрын

    Video quality kollam, e quality thane ella videoyilum continue cheyu cheta

  • @balajiachary6308
    @balajiachary63082 жыл бұрын

    ഹോണ്ട സിറ്റി എനിക്ക് ശരിക്കും ഇഷ്ടപ്പെട്ട കാർ ആണ് താങ്കൾ നല്ലൊരു യൂട്യൂബർ ആണെന്നതിൽ ഒരു സംശയവും ഇല്ല നല്ല തറവാടിത്തം ഉള്ള വ്യക്തിയാണ്

  • @shihabudheenthumbithodi1943
    @shihabudheenthumbithodi19432 жыл бұрын

    I was Waiting for this review 🤠. So impressed with hybrid tech

  • @nizamk2114
    @nizamk21142 жыл бұрын

    Phev's and ehev's will be more compatible for indian road conditions rather than going directly to ev's.

  • @AMAL-rc2nu
    @AMAL-rc2nu2 жыл бұрын

    Baiju etta ithin vendi waiting airunu🤗 honda hybrid

  • @Linsonmathews
    @Linsonmathews2 жыл бұрын

    Honda 😍 കിടു ആണേ 👌👌👌

  • @mindapranikal
    @mindapranikal Жыл бұрын

    Happy to be a part of this family ❤️

  • @dileepk5770
    @dileepk57702 жыл бұрын

    മികച്ച അവതരണം. എല്ലാ ഭാവുകങ്ങളും

  • @balajiachary6308
    @balajiachary63082 жыл бұрын

    ഫീച്ചർസ് 90 % വും ഇഷ്ടപ്പെട്ടു Thanks to ഹോണ്ട

  • @rahulnair7035
    @rahulnair70352 жыл бұрын

    The headlamp is styled in the same way as Accord!

  • @kiranp5263
    @kiranp52632 жыл бұрын

    Honda City a small family car. The new Honda City look is very beautiful.

  • @redpillmatrix3046

    @redpillmatrix3046

    2 жыл бұрын

    Not small.

  • @Balankvr1966
    @Balankvr19662 жыл бұрын

    Excellent review- love you Honda

  • @MuhammedShafiS
    @MuhammedShafiS2 жыл бұрын

    Puthiya video editing kollaam. Oro area patti parayumpam separate video kaanikkunnathum kollaam 👌

  • @bourne.1
    @bourne.12 жыл бұрын

    paint quality of the vehichle is awesome😊

  • @Kalabhairavan387
    @Kalabhairavan3872 жыл бұрын

    Old ഹോണ്ട സിറ്റി ടെ front വശം കാണാൻ നല്ല ഭംഗി ആയിരുന്നു എന്നാൽ new ഹോണ്ട സിറ്റി യുടെ മുൻ വശം കാണാൻ ഒരു ഭംഗി ഇല്ല

  • @rajeeshka7837

    @rajeeshka7837

    2 жыл бұрын

    Correct

  • @07HUMMERASIF
    @07HUMMERASIF2 жыл бұрын

    City lovers😍😍😍

  • @mohanvinu8110

    @mohanvinu8110

    2 жыл бұрын

    Hummereee

  • @07HUMMERASIF

    @07HUMMERASIF

    2 жыл бұрын

    @@mohanvinu8110 haaii. Brroooii😍😍😍

  • @karatefitness835
    @karatefitness8352 жыл бұрын

    Front chrome beading aanu ഇ കാറിന്റെ ഭംഗി കളയുന്നത്...

  • @sopanammedia4642
    @sopanammedia46422 жыл бұрын

    സൂപ്പർ 👍👍👍👍👍കാത്തിരുന്ന വാഹനം ഹൈബ്രിഡ് ഒത്തിരി നന്ദി ഇവീഡിയോ ചെയ്തതിനു

  • @Ratheesh_007
    @Ratheesh_0072 жыл бұрын

    Proud to be an Honda Owner ❤

  • @rijuhdas1

    @rijuhdas1

    2 жыл бұрын

    Me too

  • @janburres2403

    @janburres2403

    2 жыл бұрын

    proud to be dAtSuN oWneR

  • @gamingyt3367

    @gamingyt3367

    2 жыл бұрын

    @@janburres2403 RIP💔

  • @rahulvlogsthenishorts4088

    @rahulvlogsthenishorts4088

    2 жыл бұрын

    Me to

  • @DonS-ff2yt

    @DonS-ff2yt

    2 жыл бұрын

    Proud to be a nissan owner😅

  • @ajuchacko5742
    @ajuchacko57422 жыл бұрын

    Almost Looks like Honda accord ❣️

  • @ZIAFFAIZ2010
    @ZIAFFAIZ20102 жыл бұрын

    honda civic hybrid indian market il undayirunnu .. irangiyappol Rs20+ lakh price undayirunnu .. pinnidu avar Rs 12 lakh discountil lot clear aaki

  • @rasheedayappally4060
    @rasheedayappally40602 жыл бұрын

    പൊളി കൂടുതൽ ഇഷ്ട്ടം ബൈജു ചേട്ടാ

  • @sinoobputhedath9806
    @sinoobputhedath980612 күн бұрын

    Very good detailing and entertaining... always when i play your video my kids smile at me like am meeting my brother/dear friend ❤❤.. tension free explanation 😊😊

  • @spetznazxt
    @spetznazxt2 жыл бұрын

    40 കിലോമീറ്റർ വരെയുള്ള സ്പീഡിൽ petrol engine ഒരു generator ആയിട്ട് work ചെയ്ത് electricity ഉണ്ടാക്കി electric motor ഇൽ ഓടും

  • @danigeorge5593

    @danigeorge5593

    2 жыл бұрын

    Not like that, upto 40 km petrol engine completely idle , if the charge is below 20% , then petrol engine will work 40-80 petrol as well as electric. Electric work aayal petrol off akum…

  • @new10techmalayalam

    @new10techmalayalam

    2 жыл бұрын

    Really

  • @RENGITHFOX
    @RENGITHFOX2 жыл бұрын

    ഇന്ത്യൻ സാധാരണക്കാർക്കു വേണ്ടി ഹോണ്ട ഉണർന്നു തുടങ്ങി... പണ്ഡാരക്കാലന്റെ രസകരമായ അവതരണം... എല്ലാം കൂടി നല്ല ഒരു വീഡിയോ അനുഭവം....

  • @anuanjulay

    @anuanjulay

    2 жыл бұрын

    ഉവ്വാ... 😂😂😂23 lak

  • @pradeepkumar-xy2mx

    @pradeepkumar-xy2mx

    2 жыл бұрын

    സാധാരണക്കാര് 12 ലക്ഷം രൂപേടെ വാഹനം ആണല്ലോ ഉപയോഗിക്കുന്നത് 😂

  • @sibumk1086
    @sibumk1086 Жыл бұрын

    നല്ല ഒരു വണ്ടി അവതരിപ്പിച്ച ബൈജു ചേട്ടന് അഭിനന്ദനം

  • @Blackpanther-gg8gw
    @Blackpanther-gg8gw2 жыл бұрын

    Honda city എന്നും പൊളി ആണ് 🔥🥰👌

  • @rockylekha4016
    @rockylekha40162 жыл бұрын

    ഓട്ടോ ഹൈ ബീം എന്നതു 2 എയർബാഗ് , റിവേഴ്‌സ് സെൻസർ എന്നിവ പോലെ തന്നെ നിർബന്ധമായും എല്ലാ വാഹനങ്ങളിലും നടപ്പാക്കേണ്ട സംഗതിയാണ് .

  • @JoyalAntony

    @JoyalAntony

    2 жыл бұрын

    സത്യം ഒപോസിറ്റ് വരുന്ന കാറുകളുടെ ഹൈ beem ലൈറ്റ് അടിച്ചു കണ്ണ് കാണാൻ സാധിക്കില്ല രാത്രിയിൽ

  • @AnoopV0128
    @AnoopV01282 жыл бұрын

    most awaited review

  • @kelappan556
    @kelappan5562 жыл бұрын

    ഇങ്ങേരുടെ കൌണ്ടർ അടി കേൾക്കാൻ തന്നെ ബഹുരസമാ 😂😂👌👌കൗണ്ടർ കിങ് koottikada Baiju 🤠🤠

  • @m.cautos7431
    @m.cautos74312 жыл бұрын

    integrated spoiler piano black finishing aayirunnel super aayene

  • @muhammad7410
    @muhammad74102 жыл бұрын

    സ്വപ്നം കാണാൻ ആർക്കും മുടക്കില്ലല്ലോ😆കാർ വാങ്ങില്ല എങ്കിലും വീഡിയോ കണ്ട് സുഖിക്കുന്നവർ ആരൊക്കെ😂😂

  • @anandvs4388
    @anandvs43882 жыл бұрын

    I liked the car very much ❤️🥰❤️

  • @JoyalAugustine
    @JoyalAugustine2 жыл бұрын

    5:18 feat അപ്പുകുട്ടൻ

  • @sammathew1127
    @sammathew11272 жыл бұрын

    @Baiju Cheta... any clue if Honda Vezel will be launched in India ? Honda needs to launch new cars 🚗 in India ..there are only Honda cars that are popular in India Years back.. they were the King 🤴 but now.. only few cars are there !

  • @sussandavid1482
    @sussandavid14822 жыл бұрын

    ow reliable and dependable is the hyrid.would u land in soup if u buy it as it is new system.seriosly contemplating buying it ur inputwould be much appreciated because im a stanh fan of honda cars & has owned honda city and mobilio b4

  • @hhhj6631
    @hhhj66312 жыл бұрын

    Why you blocked front grill with a wide strip of sheet metal.Theoriticaly it obstruction of air on. It cannot be stated a styling.Dash board is good

  • @bijintjacob1065
    @bijintjacob10652 жыл бұрын

    Superb features fully loaded honda city

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel85462 жыл бұрын

    Baiju chettaa.... Super

  • @rijocriztraveller2021
    @rijocriztraveller20212 жыл бұрын

    wonderful i have adaptive cruise control in my 2004 toyota seinna xle

  • @VISHAL-qg3wg
    @VISHAL-qg3wg2 жыл бұрын

    Auto high beam low beam must be mandatory especially for lorry’s

  • @imvishal002

    @imvishal002

    2 жыл бұрын

    Yes u r ri8✌️🔥

  • @_Vishnu_das___
    @_Vishnu_das___2 жыл бұрын

    Mahindra old model jeep cj D 500 വീണ്ടും production തുടങ്ങുമെന്ന് ഒരു articleൽ വായിച്ചു ശരി ആണോ?

  • @lijilks
    @lijilks2 жыл бұрын

    Why they are not add a direct battery charger. So that we can use like CNG and petrol. Here also we can consume the battery. When the change will finish we can use petrol.

  • @ASMA_MAAS
    @ASMA_MAAS2 жыл бұрын

    22:30 adaptive cruise control 👍

  • @kiranchandlal5214
    @kiranchandlal521411 ай бұрын

    Honda City...❤❤❤ വേറെ കൂടുതൽ explanations ഒന്നും വേണ്ട.

  • @Blackpanther-gg8gw
    @Blackpanther-gg8gw2 жыл бұрын

    വണ്ടി പൊളി ആണ് 🔥🖤🔥

  • @shijuram8315
    @shijuram83152 жыл бұрын

    Baiju chetta❤️❤️❤️❤️

  • @bibinjose2634
    @bibinjose26342 жыл бұрын

    ഇന്നത്തെ വീഡിയോ ക്വാളിറ്റി സൂപ്പർ

  • @binoyvishnu.
    @binoyvishnu.2 жыл бұрын

    ഉയരം കുറഞ്ഞ വാഹനത്തിന്റെ പ്രധാന പ്രശനം എതിരെ വരുന്നു വാഹനത്തിന്റെ ഹെഡ്ലൈറ്റ് കണ്ണിൽ വരും , ഗ്രൗഡ് ക്ലിയറൻസ് കുറവ് നിങ്ങൾക്ക് ഒരു പ്രശനം അല്ലെങ്കിൽ വാങ്ങാം ..... ഉയരം കൂടിയ വാഹനത്തിലേക്ക് ഏവരും മാറുന്നതിന്റെ പ്രധാന കാരണവും മറ്റൊന്നല്ല എന്നതാണ് സത്യം .

  • @joy3541

    @joy3541

    2 жыл бұрын

    I use Honda amaze which has 170mm ground clearance.i don't feel any big problem in Normal roads

  • @venkatesh.V.V.S
    @venkatesh.V.V.S2 жыл бұрын

    வணக்கம் பைஜு சேட்டா.... என்னுடைய 2014 model dzire petrol வண்டியை, CNG kit செய்ய முடியுமா? அதிக millage கிடைக்குமா? லாபமா? பதில் கூறவும்....

  • @NitinMathewGeorge
    @NitinMathewGeorge2 жыл бұрын

    Audio dub cheytho second aayt? Or bluetooth Mic inde latency aano?

  • @vineeshn.v949
    @vineeshn.v9492 жыл бұрын

    സാമാന്യം തരക്കേടില്ലാത്ത മാരകമായ ഗംഭീര അവതരണം

  • @musthafakp2057
    @musthafakp20572 жыл бұрын

    Watch control feature ഇഷ്ട്ടമായി

  • @nikhilpremchandran8751
    @nikhilpremchandran87512 жыл бұрын

    Sir, I am looking to buy a car Honda City hybrid or Nexon electric? Which is good in all aspects and money saving.?

  • @rajeevsreedharan8931
    @rajeevsreedharan89312 жыл бұрын

    Tech like ADAS2 and collision mitigation braking system should be brought into economy cars and hatchbacks as most number of cars are sold in this category. That will save more lives.

  • @ubaidubaid9825

    @ubaidubaid9825

    2 жыл бұрын

    🤣🤣🤣🤣

  • @gautampksuhasan167

    @gautampksuhasan167

    2 жыл бұрын

    Exshowroom price will be more than 10 lakhs

  • @ansarthekkath
    @ansarthekkath2 жыл бұрын

    Waiting for electric mini mole review

  • @prasanthvk81
    @prasanthvk812 жыл бұрын

    Presentation is amazing

  • @RejiTalks
    @RejiTalks2 жыл бұрын

    Super background 👍🏻👍🏻👍🏻

  • @arunnarunn674
    @arunnarunn6742 жыл бұрын

    City of life enjoy iam a Honda car technician from Calicut.

  • @sammathew1127
    @sammathew11272 жыл бұрын

    The Mileage is amazing 👌🏻🤩

  • @mervinjacob2774
    @mervinjacob27742 жыл бұрын

    Munbe ciaz erakaia items aanu ipa city erkai, but with much more fancier features.

  • @farhanmtr5139
    @farhanmtr51392 жыл бұрын

    ചേട്ടാ Porsche cayenne review ചെയ്യൂ

  • @arunpanikattiparambil3984
    @arunpanikattiparambil39842 жыл бұрын

    😎Honda city hybrid മാരക ഫീചർസുമായി വന്നിരിക്കുന്നു 👌🏽👌🏽👌🏽👌🏽👌🏽👌🏽

  • @Krn_gvr
    @Krn_gvr2 жыл бұрын

    ബൈജു ചേട്ടൻ മാത്രമാണ് വാഹനത്തിൻറെ ബൂട്ട് സ്പേസ് കാണിച്ചത്.

  • @jackjacki2785
    @jackjacki27852 жыл бұрын

    Hybrid car after 1lakh km hybride system change cheyyandi varille appo enth expence varum,?

  • @MoveBeyond7886
    @MoveBeyond78862 жыл бұрын

    Honda Accord ❤️‍🔥

  • @Nahabs
    @Nahabs2 жыл бұрын

    40-80kmph IC engine(Fuel)+Electric Motor = Hybrid 1-40kmph Ev=electric motor only Above 80+kmph IC engine only works

  • @shameershammasshammas936
    @shameershammasshammas9362 жыл бұрын

    Ente dream car..athinte showroomil ninnathu kond kure odikan pati..athil nalloru santhosham und..epozhenkilum edukan patumauirikum..

  • @rejinmajeed7160
    @rejinmajeed7160 Жыл бұрын

    Sir .....just oru chance kittumbol Honda oddessy onnu review cheyy....please

  • @santhoshp.varghese4572
    @santhoshp.varghese45722 жыл бұрын

    Overpricing has made this car a foolish economically viable choice. Even though this is the most environmentally friendly car . In fact government should promote true hybrids more than fully electric once, as most of the Indian electricity comes from coal, a far more carbon emitting fuel than diesel or petrol

  • @perfectjudematt
    @perfectjudematt2 жыл бұрын

    Video quality improve ayitundu

  • @athulputhussery3176
    @athulputhussery31762 жыл бұрын

    Hybrid king is always.. TOYOTA ❤

  • @maximumeffort966

    @maximumeffort966

    Жыл бұрын

    True but no vehicle in this segment

  • @unaisunais7958

    @unaisunais7958

    Жыл бұрын

    Hybrid king is always.. Honda

  • @shahana3600
    @shahana36002 жыл бұрын

    Honda ❤️❤️

  • @joelsamthomas3177
    @joelsamthomas31772 жыл бұрын

    BaijuChetta Bangaloril pollunna Choodonnumilla Ketto.. Its a warm weather city

  • @abdurrouf3398
    @abdurrouf33982 жыл бұрын

    Mr nayer and uppukutta Vanakkam. Naw my dreem car hoda citye E: 26/km. Price on tha rode. Rs 24. Lak 🤔🤔🤔 saved Manei Iam tryin uppukutta

  • @JianAzmirObez
    @JianAzmirObez2 жыл бұрын

    i have honda accord automatic, it's still smooth and refined engine, i hope i can fit electric hybrid system to accord and increase the mileage

  • @Jithin_Paul
    @Jithin_Paul2 жыл бұрын

    Honda Civic ini thirich varuo?

  • @sreekanthps9072
    @sreekanthps90722 жыл бұрын

    Lane departure assistance camera was there in Honda City earlier. Not a new introduction :)

  • @Justin-nv

    @Justin-nv

    2 жыл бұрын

    Yes, i have seen that camera even in old civic and crv's

  • @abhilashgr4111
    @abhilashgr41112 жыл бұрын

    valare rasakaramaya avatharanam

  • @shuraifmv8875
    @shuraifmv88752 жыл бұрын

    Honda HRV epola launch avunne baiju chetta?

  • @rageshgopinath8174
    @rageshgopinath81742 жыл бұрын

    What's the pricing of the model

  • @axismepmep5568
    @axismepmep55682 жыл бұрын

    Hybrid battery reliable ?? Quarantee how many years?

  • @gopanvkumar6644
    @gopanvkumar66442 жыл бұрын

    #🙂👌👌👌 HONDA - LAUNCH A HONDA CITY SPORTZ ❤️❤️❤️.

  • @GireeshKGlp
    @GireeshKGlp2 жыл бұрын

    AK ആന്റണിയുടെ "ക്രൂരവും പൈശാചികവും" പോലെ ബൈജൂന്റെ "മാരകവും" അൽപം കൂടിയോ, എന്തായാലും മാരകമായി 👍🏼

  • @sijusmathew973
    @sijusmathew9732 жыл бұрын

    3:47, E രണ്ടു കുത്തു വാഹനം😀

  • @kiranbabukk6673
    @kiranbabukk66732 жыл бұрын

    Petrol വില സർവീസ് വില കാറിൻ്റെ വില .... ഹോണ്ട കാർ ഉപയോഗിക്കുന്നവർക്ക് maturity മാത്രമല്ല poketum full ആയിരിക്കണം

  • @Sahad24
    @Sahad242 жыл бұрын

    Oru hybrid suv vannal upgrade cheyyanam 😍

  • @MamshadUP-ev1ex
    @MamshadUP-ev1ex2 жыл бұрын

    Me use Honda City automatic petrol..very nice drive

  • @mohammedajmal1650

    @mohammedajmal1650

    2 жыл бұрын

    How is the Mileage?

  • @nitheshnarayanan7371
    @nitheshnarayanan73712 жыл бұрын

    Honda city!!! Always the best!

  • @febinjoseph5919
    @febinjoseph59192 жыл бұрын

    Baiju Chetan Paranja provdy nkk ithil Kanan pattunilla Bcoz of the only bonnet

Келесі