No video

ഇന്ത്യ എങ്ങനെ പ്രതിരോധിക്കും|China's Growing Dominance In Indian Ocean |Great Nicobar Project

#indiannews #china #indianocean #reaction #reactionvideo #viral #viralvideos #latest #latestnews #currentaffairs #explanation #explained #india #indiandefenceupdates #nicobar #andamannicobarisland #smrithysn

Пікірлер: 78

  • @bijileshnk5572
    @bijileshnk5572Ай бұрын

    വളരെ നല്ല സന്ദേശം വീണ്ടും ഇതുപോലത്തെ വാർത്തകൾ പ്രതീക്ഷിക്കുന്നു

  • @SurprisedOrcas-xk5qk

    @SurprisedOrcas-xk5qk

    28 күн бұрын

    👍🥰

  • @Shanmughadas-pm6cg
    @Shanmughadas-pm6cgАй бұрын

    Nation first

  • @ramachandranp1146
    @ramachandranp1146Ай бұрын

    👍👍👍🤔 ചൈന ഒരിക്കലും നമ്മുടെ സമുദ്രം കീഴടക്കാൻ പാടില്ല.. ചൈനയുടെ കീഴിൽ നമ്മുടെ സമുദ്രം വന്നുകഴിഞ്ഞാൽ.. നമ്മുടെ രാജ്യത്തിന്റെ കാര്യം കഷ്ടത്തിലാകും..

  • @user-dk5cb4bh6j

    @user-dk5cb4bh6j

    Ай бұрын

    അമേരിക്ക ഒപ്പം ഇല്ലേ. 🙏🏻ഉണ്ടാകും എന്നും 🙏🏻

  • @ramachandranp1146

    @ramachandranp1146

    Ай бұрын

    @@user-dk5cb4bh6j മനുഷ്യ മനസ്സിനെ നിർവചിക്കാനാകില്ല😟അമേരിക്ക ആയാലും.. അങ്ങനെ വിശ്വസിക്കുക 👍

  • @user-dk5cb4bh6j

    @user-dk5cb4bh6j

    Ай бұрын

    @@ramachandranp1146 100%sure 🙏🏻

  • @user-dk5cb4bh6j

    @user-dk5cb4bh6j

    Ай бұрын

    @@ramachandranp1146 ഇത് മനുഷ്യ മനസ്സിന്റെ വിഷയം അല്ലെ സർ. ആ രാജ്യത്തിനു ജനതയ്ക്ക് ഇന്ത്യയെ കൈവിടാൻ പറ്റില്ല 🙏🏻

  • @Smrithysn

    @Smrithysn

    Ай бұрын

    @@user-dk5cb4bh6j അമേരിക്കയെ വിശ്വസിക്കാൻ പറ്റില്ല 😁

  • @sasindranathan
    @sasindranathanАй бұрын

    ചൈന അല്ല മറ്റ് ഏത് രാജ്യവും ആയാലും ഇന്ന് ഇന്ത്യക്ക് പുല്ലാണ് . അഴിമതിയിൽ മുങ്ങിയ കളള കോൺഗ്രസ് പാർട്ടി അല്ല ഇന്ന് ഭരണം നടത്തുന്നത് . ഒന്നാംതരം രാജ്യ സ്നേഹികൾ ആണ് . ശക്തമായ സൈന്യം എന്തും നേരിടാനുള്ള കരുത്ത് തെളിയിച്ച് നാടിനെ സംരക്ഷിക്കുന്നു . ഇത് പുതിയ ഇന്ത്യ ആണ്. ഭാരത് മാതാ കീ ജയ് 💪

  • @menakandy

    @menakandy

    Ай бұрын

    @@sasindranathan 😏😏😏🤭🤭🤭

  • @user-dk5cb4bh6j
    @user-dk5cb4bh6jАй бұрын

    11.മിനിറ്റ് 19 സെക്കന്റ്‌ കൊണ്ട് എത്രയും വലിയ വിഷയം ഭംഗി ആയി സംസാരിക്കാൻ പറ്റുക എന്നത്. എനിക്ക് (എനിക്ക് )ആലോചിക്കാൻ അല്ലെ സ്വപ്നം കാണാൻ പോലും പറ്റില്ല. ഗുഡ്. സ്മൃതി 🙏🏻🙏🏻q🙏🏻ഇത് ചുരുക്കി പറഞ്ഞാൽ 47 71 ഇന്ദിര മം മുതൽ കമന്റ്‌ ഇടുക ആണെങ്കിൽ പാടാണ്. നല്ല പരിശ്രമം. സമ്മതിച്ചു 🙏🏻

  • @sureshbabu7573
    @sureshbabu7573Ай бұрын

    Very important matter 😮

  • @babypaul2770
    @babypaul2770Ай бұрын

    🇮🇳🇮🇳🇮🇳

  • @anishjohn2257
    @anishjohn2257Ай бұрын

    മുത്തുമണി സൂപ്പർ ❤️❤️❤️❤️❤️

  • @nandanmanchery5422
    @nandanmanchery5422Ай бұрын

    Well said 🙏

  • @vishnumohannair8300
    @vishnumohannair8300Ай бұрын

    ഇലക്കും മുള്ളിനും കേടില്ലാതെ, പറയേണ്ടത് നല്ലവിതം പറയാൻ നോക്കി 👍🏻

  • @Smrithysn

    @Smrithysn

    Ай бұрын

    ❤️❤️

  • @user-dk5cb4bh6j

    @user-dk5cb4bh6j

    Ай бұрын

    യെസ് 🙏🏻

  • @shajim5267
    @shajim5267Ай бұрын

    Super

  • @sadanandan2785
    @sadanandan2785Ай бұрын

    First country

  • @SureshbabuBabu-op6ib
    @SureshbabuBabu-op6ibАй бұрын

    Advocate smruthy,,best,g,k

  • @Smrithysn

    @Smrithysn

    Ай бұрын

    Ayo ഞാൻ adv അല്ല 🫣🙏🏻

  • @user-dk5cb4bh6j

    @user-dk5cb4bh6j

    Ай бұрын

    @@Smrithysn അവണം എന്ന് ആഗ്രഹം ഉണ്ട് പറയാം🙏🏻

  • @Kalkki626

    @Kalkki626

    Ай бұрын

    ​@@Smrithysnവിവാഹം കഴിഞ്ഞേ ആണോ തന്റെ...??? എന്തൊരു ക്യൂട്ട് ആഹ്ടോ 🥰നീ ഉള്ളത്കൊണ്ട് മാത്രം ഈ ചാനൽ കാണുന്നെ ഞാൻ 😁

  • @shajuchelookaran6322
    @shajuchelookaran6322Ай бұрын

    Good

  • @MdRafi-es2hw
    @MdRafi-es2hwАй бұрын

    ഇന്ത്യ ബിജെപി ഭരിക്കുന്ന കാലത്തോളം നമുക്ക് ധൈര്യപ്പെടാം പ്രതീക്ഷിക്കാം

  • @rahman90686
    @rahman90686Ай бұрын

    Don't Worry ....china mansil kanunna munne Dovel manathu kanum🥰🥰🥰🥰😍😍

  • @shafifab1195
    @shafifab1195Ай бұрын

    👍👍👍

  • @user-ow6pm9nn8c
    @user-ow6pm9nn8cАй бұрын

    👍👍

  • @krisflc52
    @krisflc52Ай бұрын

    11:19 You are doing a good job. Keep it up.

  • @Adv.VishnuMenon
    @Adv.VishnuMenonАй бұрын

    ❤❤❤

  • @manojkumar-xl9ez
    @manojkumar-xl9ezАй бұрын

    💯👍👍👍

  • @ulmmalayalam
    @ulmmalayalamАй бұрын

    ❤️Congratulation 🙏

  • @Adfdgfgffg
    @AdfdgfgffgАй бұрын

    ❤️

  • @pknarayanapillai2667
    @pknarayanapillai2667Ай бұрын

    😀🙏

  • @rigman4k319
    @rigman4k319Ай бұрын

    🎉🎉🎉🎉

  • @bijudaniel3272
    @bijudaniel3272Ай бұрын

    🌱🌱🌱🌱🌺🌺🌺🤚🤚🤚

  • @AKP_71
    @AKP_71Ай бұрын

    Hello Smrithy, It is quite informative your youtube video.I think we need to think in a different perspective.China and india has a billion plus people to feed.It is about survival.I am agreeing to you 100% about the concern about national security when china building trade routes around india.But i think we have all the diplomatic routes going on with china.According to me If it is a eviornmentally challenged area it should not be exploited.Some environmental impact cannot be mitigated.That is what is happening in india due to storms and floods.I appreciate your efforts in producing you tube videos. Thanks

  • @sunilkumars1885
    @sunilkumars1885Ай бұрын

    ഇങ്ങനത്തെ വീഡിയോസ് കൂടുതൽ ചെയ്യൂ.... വ്യൂവേഴ്സ് ഇനിയും കൂടും.... Thank u

  • @user-dk5cb4bh6j

    @user-dk5cb4bh6j

    Ай бұрын

    അതിനോട് യോജിക്കുന്നു ഇല്ല 🙏🏻

  • @madapparambilmuraleedharan7310
    @madapparambilmuraleedharan7310Ай бұрын

    ആദ്യം ഒരു special thanks 🙏 രാജ്യത്തിൻ്റെ സുരക്ഷയെ കുറിച്ച് പറഞ്ഞ് തന്നതിന് ചൈനയും പാക്കിസ്ഥാനും ഒരിക്കിലും ഇന്ത്യയെ മുന്നോട്ട് പോകുന്നത് തടയാൻ മാത്രമെ നോക്കിയിട്ടുളളൂ ആ രാജ്യങ്ങൾക്ക് അനുകൂലമായി പ്രവൃത്തിക്കുന്ന കുറെ രാഷ്ട്രീയ പാർട്ടികളും നമ്മുടെ രാജ്യത്ത് ഉണ്ട്. ശത്രുരാജ്യത്തേക്കാൾ കൂടുതൽ ഭയക്കേണ്ടത് സ്വന്തം രാജ്യത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയാണ്

  • @kumaranen5554
    @kumaranen5554Ай бұрын

    കൊള്ളാം മോളേ .നന്നായി പഠിച്ചു വിശദീകരിക്കുന്ന ഈ vedeo നന്നായി അവതരിപ്പിച്ചു. പക്ഷേ ഭാഷ അല്പം കൂടി ബഹുമാനപൂർവ്വം ആക്കാൻ ശ്രമിക്കണം. നമ്മുടെ പ്രതിരോധ കാര്യത്തിലുള്ള അവഗാഹം അഭിനന്ദനങ്ങൾ അർഹിക്കുന്നു. പ്രസിഡന്റിനെ " പുള്ളിക്കാരി"ആ ഭാഷ ശ്രദ്ധിക്കണം.

  • @Smrithysn

    @Smrithysn

    Ай бұрын

    Okey ❤️

  • @user-dk5cb4bh6j

    @user-dk5cb4bh6j

    Ай бұрын

    ബഹുമാനം കുറച്ച് കുറവ് ആണ്. പൊതുവെ 🙏🏻

  • @Smrithysn

    @Smrithysn

    Ай бұрын

    @@user-dk5cb4bh6j ബഹുമാനം കുറഞ്ഞതുകൊണ്ട് അല്ല പറഞ്ഞുവന്നപ്പോൾ അങ്ങനെ വന്നതാണ്

  • @user-dk5cb4bh6j

    @user-dk5cb4bh6j

    Ай бұрын

    @@Smrithysn അങ്ങനെ തോന്നുന്നു 🙏🏻ഇല്ല 🙏🏻

  • @kumaranen5554

    @kumaranen5554

    Ай бұрын

    @@Smrithysn കാരണം സ്ത്രീയോ പുരുഷനോ നോക്കണ്ട.നമ്മുടെ . ഭാരതത്തിന്റെ പ്രസിഡന്റ് അല്ലേ.?! ഇവിടെ ജാതി മതം വർഗ്ഗം ഒന്നുമില്ല. നമ്മുടെ മാത്രം പ്രസിഡന്റ് ആണ്. സുപ്രീം കമാൻഡർok.🇮🇳🇮🇳🌹🙏

  • @subhashkariazhath4139
    @subhashkariazhath4139Ай бұрын

    😔👍🏾

  • @soorajrajmeethal4109
    @soorajrajmeethal4109Ай бұрын

    There is a program called how to tie diamond necklace and its in excution

  • @sudarsanansnair4382
    @sudarsanansnair4382Ай бұрын

    Informative and well presented...👏thank you so much smrithy

  • @Smrithysn

    @Smrithysn

    Ай бұрын

  • @dhanyeshkk6875

    @dhanyeshkk6875

    Ай бұрын

    മൂപ്പർ ഡോക്ടർ ആയത് കൊണ്ടായിരിക്കും replay കൊടുത്തത്. ​@@Smrithysn

  • @Smrithysn

    @Smrithysn

    Ай бұрын

    @@dhanyeshkk6875🙄🙄

  • @sudarsanansnair4382

    @sudarsanansnair4382

    Ай бұрын

    @@dhanyeshkk6875 ?.... Enganae onnum parayalae ...profession vechu arreyum judge cheyathe erriku ...

  • @sureshbabu7573
    @sureshbabu7573Ай бұрын

    You r great proud of you

  • @arnolda5279
    @arnolda5279Ай бұрын

    രാജ്യ സുരക്ഷ ഓരോ പൗരന്റെയും അവകാശമാണ് അത് നടത്തുക തന്നെ വേണം ഇനിയും അടിമകൾ ആകാൻ ഇവിത്തെ ഒരാളും തയ്യാർ അല്ല ചൈനയല്ല ഏത് കോപ്പൻമ്മാർ വന്നാലും തകർക്കുക തന്നെ ചെയ്യും 100%👍

  • @user-dk5cb4bh6j
    @user-dk5cb4bh6jАй бұрын

    വലിയ വിഷയം ആണ്. കുറെ പറയേണ്ടി ഇരിക്കുന്നു. ഒരു ചെറിയ കാര്യം പറയാം ഇപ്പോൾ. E പാകിസ്ഥാൻ എന്ന രാജ്യത്തെ ഫോക്കസ് ചെയ്യുന്നതിന്റെ 10ൽ 1 % ചൈനയെ ശ്രദ്ധിച്ചില്ല. പണ്ടേ ഞാൻ എഴുതി ഇരുന്നു ശത്രു പാകിസ്ഥാൻ അല്ലെ. Chaina ആണ്. പറയാൻ ഉണ്ട് ഏറെ ഈ വിഷയത്തിൽ. 🙏🏻 ബേസ്മെന്റ് നമുക്ക് ഉണ്ട്. നോക്കു ലോകത്ത് പ്രീതിരോധം നാലാം സ്ഥാനത് അല്ലെ നമ്മൾ. നല്ല വിഷയം. കുറെ ഉണ്ട് പറയാം 🙏🏻

  • @Amalgz6gl
    @Amalgz6glАй бұрын

    ഇത് മാത്രമല്ല ചൈനീസ് കാശ്മീരും POK യും ബന്ധിപ്പിച്ച് ഒരു കോറിഡോർ നിർമ്മിക്കാനും ശ്രമിക്കുന്നുണ്ട്. പിന്നെ നമ്മുടെ താൽപ്പര്യങ്ങളും, നിലവിലെ മണ്ണും സംരക്ഷിക്കാൻ വേണ്ടിയായിരിക്കണം നമ്മുടെ ഓരോ ചുവടും. അല്ലാതെ ദേശ സ്നേഹത്തിൻ്റെ പേരിൽ over agression കാണിക്കുന്നത് നല്ലതിനല്ല. ജമ്മു കാശ്മീർ മുഴുവൻ നമ്മുടേതാണെന്ന് പേപ്പറിൽ അവകാശപ്പെട്ട് നിയമപരമായി നിങ്ങുന്നതാവും നല്ലത്. അല്ലാതെ ചൈന പിടിച്ചെടുത്ത ഭാഗങ്ങൾ തിരിച്ച് പിടിക്കുക എന്നത് അസംഭവ്യമാണ്... Pok പോലും തിരിച്ച് പിടിപ്പിക്കുക എന്നത് ചിന്തിക്കാൻ പറ്റാത്ത കാര്യമാണ്... യദാർത്ഥത്തിൽ പാകിസ്ഥനേക്കാൾ നമ്മുടെ ഏറ്റവും വലിയ ശത്രു ചൈനയും അമേരിക്കയുമാണ്. മുന്നിൽ നിന്ന് കുത്തുന്ന ചൈനയെ നമ്മൾ കാണുന്നുണ്ട് എന്നാൽ പിന്നിൽ നിന്ന് കുത്തുന്ന അമേരിക്കയെ പലപ്പോഴും കാണണമെന്നില്ല...

  • @user-dk5cb4bh6j

    @user-dk5cb4bh6j

    Ай бұрын

    അല്ലെ. അമേരിക്ക ഒപ്പം ഉണ്ടാകും. നോക്കു. എന്റെ റൂമിൽ 2 കാശ്മീരി പയ്യൻസ് ഉണ്ടായിരുന്നു. അവർ എപ്പോളും പാകിസ്ഥാൻ നെ കുറിച്ചു ആണ് സംസാരിക്കുക.പലപ്പോഴും വിഷയം മാറ്റാൻ ഞാൻ ശ്രമിക്കാർ ഉണ്ട്. പക്ഷെ നടക്കാർ ഇല്ല. നടക്കില്ല. എന്താ പറയാ. ഒന്നും പറയാൻ കിട്ടുന്നില്ല. അവിടെ എന്തോ ഉണ്ട്. എന്ന ചിന്ത. വിഭജനം മുതൽ ചെയ്യ്യാവുന്ന എല്ലാം കൊടുത്തു. രാഷ്ട്ര പിതാവ് സമരം വരെ ഇരുന്നു. അവർക്കു വേണി ഇനി എന്താ വേണ്ടത് കാശ്മീരിന് 🙏🏻

  • @Amalgz6gl

    @Amalgz6gl

    Ай бұрын

    @@user-dk5cb4bh6j ഇതാണ് ഭൂരിഭാഗം ജനങ്ങളുടെയും തെറ്റിദ്ദാരണ... എങ്കിൽ നിങ്ങൾക്ക് അമേരിക്കയെ ശരിക്കും മനസ്സിലായിട്ടില്ല. നിങൾ ഈ പറയുന്ന പാകിസ്ഥാൻ്റെ കൂടെ നിന്ന് ഇന്ത്യയെ തകർക്കാൻ ശ്രമിച്ചവരാണ് അമേരിക്ക. ഏഴാം കപ്പൽ പടയെ അയച്ച് ഇന്ത്യയെ പിച്ചി ചിന്താണ് വന്നവരാണ്. എന്ന് USSR രക്ഷയ്ക്ക് വന്നത് കൊണ്ട് നമ്മൾ രക്ഷപ്പെട്ടു. ചരിത്രം നോക്കിയാൽ പല കാലങ്ങളിലായി അമേരിക്ക ഇന്ത്യയ്ക്ക് എതിരെ നീങ്ങിയത് കാണാം... കാരണം ഇന്ത്യ ഭാവിയിൽ ഒരു സൂപ്പർ പവർ ആവാൻ പോവുന്ന രാജ്യമാണ്. ഇത് അമേരിക്ക ഒരിക്കലും സഹിക്കില്ല.... എന്ത് കൊണ്ടാണ് അവർ യുഎസ്എസ്ആർനേ തകർത്തത്...? എന്ത് കൊണ്ടാണ് അവർ ഇന്ന് ചൈനയെ തകർക്കാൻ ശ്രമിക്കുന്നത്...? എല്ലാവരും പറയും കമ്യൂണിസ്റ് രാജ്യം ആയത് കൊണ്ടാണ് എന്ന്. അല്ല... ഇത് രണ്ടും അതാത് കാലഘട്ടങ്ങളിലെ സൂപ്പർ power ആണ്. തങ്ങൾക്ക് ഒപ്പമോ മുകളിലോ വളരാൻ അമേരിക്ക ആരെയും അനുവദിക്കില്ല. നിങ്ങൾക്ക് ഇതേ പറ്റി ഏത് നയതന്ത്ര വിദക്തരുടെയും റിപ്പോർട്ടുകൾ നോക്കാം... അമേരിക്കക്ക് എല്ലാം ബിസ്സിനസ്സ് ആണ്. ആരുടെ രക്തം വീണാലും അവർക്ക് പ്രശ്നമേയല്ല. അത് കൊണ്ടാണ് ആട്ടിൻ തോലിട്ട ചെന്നായ എന്ന് അമേരിക്കയെ വിളിക്കുന്നത്.

  • @Amalgz6gl

    @Amalgz6gl

    Ай бұрын

    @@user-dk5cb4bh6j എങ്കിൽ നിങ്ങൾക്ക് അമേരിക്കയെ പറ്റി ശരിക്കും മനസ്സിലായിട്ടില്ല... നിങൾ ഈ പറഞ്ഞ പാകിസ്ഥാൻ്റെ കൂടെ നിന്ന് ഇന്ത്യയെ തകർക്കാൻ നോക്കിയവരാണ് അമേരിക്ക. ഏഴാം കപ്പൽ പടയെ അയച്ച് ഇന്ത്യയെ പിച്ചി ചീന്താൻ ശ്രമിച്ചവർ. അന്ന് USSR രക്ഷയ്ക്ക് വന്നത് കൊണ്ട് നമ്മൾ രക്ഷപ്പെട്ടു. ഒളിഞ്ഞും തെളിഞ്ഞും അവർ ഇന്ത്യയ്ക്ക് എതിരായി പലതും ചെയ്യുന്നുണ്ട്... എന്ത് കൊണ്ടാണ് അവർ USSR നേ തകർത്തത്...? എന്ത് കൊണ്ടാണ് ചൈനയെ തകർക്കാൻ നോക്കുന്നത്..? എല്ലാവരും പറയും ഇതൊക്കെ കമ്യൂണിസ്റ് രാജ്യങ്ങൾ ആയത് കൊണ്ടാണ് എന്ന്. അല്ല.... ഈ രാജ്യങ്ങൾ അതാത് കാലഘട്ടങ്ങളിലെ സൂപ്പർ power ആണ്. തങ്ങൾക്ക് മുകളിലോ ഓപ്പമോ വളരാൻ അമേരിക്ക ആരെയും അനുവദിക്കില്ല. ഇന്ത്യ ഭാവിയിലെ സൂപ്പർ പവർ ആവാൻ പോകുന്ന രാജ്യമാണ്. ഇത് അമേരിക്കയ്ക്ക് ഒരിക്കലും സഹിക്കാൻ കഴിയില്ല... ചൈനയെ തകർക്കാൻ വേണ്ടി അവർക്ക് നമ്മെ ആവശ്യമാണ്. അതുകൊണ്ട് മാത്രമാണ് ഇപ്പോള് പ്രത്യക്ഷത്തിൽ ഒന്നും ചെയ്യാത്തത്. നിങ്ങൾക്ക് ഏത് നയതന്ത്ര വിദക്തൻ്റെ അഭിപ്രായവും,റിപ്പോർട്ടും നോക്കാം... അമേരിക്ക ഈ ലോകത്ത് സദാ ആധിപത്യം സ്ഥാപിക്കാൻ രക്തപ്പുഴ ഒഴുക്കുകയാണ്. അവർക്ക് എല്ലാം ബിസ്സിനസ്സ് മാത്രമാണ്.

  • @kiranraveendran7524
    @kiranraveendran7524Ай бұрын

    kuduthal videos cheyyu sahodari

  • @jayaprakashkochappybagavat1238
    @jayaprakashkochappybagavat1238Ай бұрын

    😅

  • @shyam1594
    @shyam1594Ай бұрын

    Sundarikku Lipstick ittude lipstik ettal kanam nalla rasamayirikkum . Chinade parpadiyonnum nadakkkulla

  • @user-dk5cb4bh6j

    @user-dk5cb4bh6j

    Ай бұрын

    അത് വേണ്ട. കാടൻ പൂച്ച രൂപം ആണ് രസം 🙏🏻

  • @vivekkrishnaag6902
    @vivekkrishnaag6902Ай бұрын

    Indian EAM is strong enough to handle china

  • @JayaprasadKochumon
    @JayaprasadKochumonАй бұрын

    കോൺഗ്രസ്‌ പാർട്ടി എതിർക്കുന്നത് പ്രകൃതി യോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല ഇതു വരെ ഭരിച്ച കോൺഗ്രെസ്സുകാരായ പ്രധാനമന്ത്രി മാർ എല്ലാം വിദേശ ശക്തി കളുടെ മുമ്പിൽ ഒചാനിച്ചു നില്കുന്നവരാണ്

  • @shintoseban6458
    @shintoseban6458Ай бұрын

    നിങ്ങളൊന്നും ചെയ്യേണ്ട അതിനാണ് ഇന്ത്യൻ സൈന്യം അവർ കൃത്യമായി ചെയ്തോളും

  • @HopeHorizon82
    @HopeHorizon82Ай бұрын

    ചൈനക്ക് ഇന്ത്യ കൊടുക്കുന്ന ഏറ്റവും വലിയ ഭീഷണിയാണിത് , അവർ എന്ത് ചെയ്തിട്ടും ഇന്ത്യയുടെ ഈ മുട്ടൻ പണിക്കു ബദലാവുന്നില്ല,പിന്നെ മറ്റൊരു കാര്യം ഇതുപോലുള്ള കാര്യങ്ങൾ നിങ്ങളെ പോലുള്ള കുട്ടികൾ ശ്രദ്ധിക്കുന്നു എന്ന് കേൾക്കുമ്പോൾ ഒരു സുഖം ,അല്ലാതെ ദേശദ്രോഹിയായ ദ്രുവ് റെഡിയെ പോലുള്ളവരുടെ വീഡിയോ കു ചുറ്റി പറ്റി നടക്കുക യല്ലല്ലോ

  • @reprob8756
    @reprob8756Ай бұрын

    AISA KZread VALON KO BHAGANA CHAHIYE. STUPID CHANNEL UNDER ESTIMATNG INDIA AND PRAISIG CHINA

  • @boneymp.s7117
    @boneymp.s7117Ай бұрын

    മോളുസേ നിനക്കുള്ള വിവരം കോൺഗ്രസിനു പോലുമില്ല കഷ്ടംതന്നെ

  • @user-dk5cb4bh6j

    @user-dk5cb4bh6j

    Ай бұрын

    അത് ചുമ്മാ 🙏🏻ഞാൻ നല്ല ഒന്നാം ക്ലാസ്സ്‌ കോൺഗ്രസ്‌ കാരൻ ആണേ 🙏🏻

  • @Kalkki626
    @Kalkki626Ай бұрын

    ലോകത്തിലെ തന്നെ മികച്ച സാമ്രാർഥ്യവും ശക്തിയും ഉള്ള എണ്ണപ്പെട്ട ടീംസ് ആണു നമ്മുടെ മാർക്കോസ് യൂണിറ്റ് അവർ ഉള്ളപ്പോ ഇന്ത്യയെ തൊടാൻ ചൈന പോരാതെ വരും 😂😂😂 മലഞ്ചേരിവുകളിലും മരുഭൂമികളിലും വെള്ളത്തിലും ആകാശത്തിലും ചതുപ്പിലും ഒരേപോലെ യുദ്ധം ചെയാൻ അവർ വിദഗ്‌ദ്ധർ ആണ്...

  • @arungeethanjali
    @arungeethanjaliАй бұрын

    ❤️❤️❤️

Келесі