No video

ആൻഡമാൻ കടലിലെ എണ്ണ നിക്ഷേപം ഇന്ത്യയെ സമ്പന്നമാക്കുമോ? | Will Andaman oil deposits make India rich?

ഇന്ന്,ഈ ഭൂഗോളത്തിൽ ഏറ്റവും ഉയർന്ന അളവിലും,വിപുലമായ രീതിയിലും വ്യാപാരം നടക്കുന്ന ഉല്പന്നമേതെന്ന് ചോദിച്ചാൽ അതിനൊരുത്തരം മാത്രമേ നമുക്ക് മുന്നിലുള്ളൂ ..അത് ലോക സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലും ,അതിൻറ്റെ സമസ്ത ചലനത്തെ നിയന്ത്രിക്കുന്നതുമായ ക്രൂഡ് ഓയിൽ അഥവാ അസംസ്‌കൃത എണ്ണ എന്ന അമൂല്യമായ ഊർജ ഹേതുവാണ്‌ .. ഓരോ രാഷ്ട്രത്തിൻ്റെയും ദേശിയ വരുമാന സംഭാവനയിൽ തങ്ങൾ എത്ര ബാരൽ എണ്ണ ഉല്പാദിപ്പിക്കുന്നു, എത്ര ബാരൽ എണ്ണ വിൽക്കുന്നു, എന്നുള്ള കണക്കുകൾക്ക് വലിയ പങ്കുണ്ട്. ..വിശ്വ ഭൂപടത്തിൽ ചെറുതെങ്കിലും ,സമ്പത്തിൽ വലുതായ ഒട്ടു മിക്ക ഗൾഫ് രാജ്യങ്ങളും വികസിതമായത് അവരുടെ ഭൂമിയിൽ കണ്ടെത്തിയ വൻ എണ്ണ നിക്ഷേപം മൂലമാണ് എന്നോർക്കുക ..ഇവരെ നില നിർത്തുന്നതാകട്ടെ സ്വന്തമായി എണ്ണ ഉല്പാദനമില്ലാത്ത മറ്റു ഉപഭോക്തൃ രാജ്യങ്ങളും ..തങ്ങളുടെ വർധിച്ചു വരുന്ന ഇന്ധന ഉപഭോഗത്തിൻറ്റെ ഫലമായി ലോകത്ത് എണ്ണ ഇറക്കുമതിയിൽ മുന്നിട്ട് നിൽക്കുന്ന നാലാമത്തെ രാജ്യമാണ നമ്മുടെ ഇന്ത്യയും ..അത് കൊണ്ട് തന്നെ ഇതിൽ നിന്നൊരു വിടുതൽ നേടുക എന്ന നിലക്ക് ആഭ്യന്തര എണ്ണ സ്രോതസ്സുകൾക്കായുള്ള നിരന്തര അന്വേഷണത്തിലാണ് ഇപ്പോൾ ന്യൂ ഡൽഹി ..ഇതിനായുള്ള നിരന്തര ശ്രമങ്ങൾക്കൊടുവിൽ ബംഗാൾ ഉൾക്കടലിലെ ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപസമൂഹങ്ങളുടെ തീരങ്ങളിൽ കണ്ടെത്തിയ വൻ എണ്ണശേഖരം ഖനനം ചെയ്യാനുള്ള അവസാനഘട്ട തയ്യാറെടുപ്പുകളിലേക്ക് ഇന്ത്യ കടന്നിരിക്കുന്നു .. ഈ എണ്ണ ശേഖരം കണ്ടെത്താൻ നാം നടത്തിയ നടപടികൾ എന്തെല്ലാം ..? ഇത് കൊണ്ട് നമുക്കുണ്ടാവുന്ന ഗുണങ്ങൾ എന്തൊക്കെ? എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് ചാണക്യൻ്റെ പുതിയ വീഡിയോ ..ഒപ്പം ഇതിലെ മറ്റു കാര്യങ്ങളും നമുക്ക് മനസ്സിലാക്കാം ..
We have only one answer to the question, what is the most widely traded product on the planet. It is the precious source of energy called crude oil, which is the backbone of the world economic system and controls its entire movement. The figures of how many barrels of oil produce and how many barrels of oil sell have a large role in the national income contribution of each country. Although small on the world map, most of the Gulf countries, which are large in wealth, have developed due to the huge oil deposits found in their lands. What keeps them standing are other consumer countries that do not have their own oil production. Our India is also the fourth largest oil importer in the world due to its increasing fuel consumption. That is why New Delhi is now in constant search for domestic sources of oil to getrid of this. After continuous efforts, India has entered the final stage of preparations to mine the huge oil reserves discovered off the coast of the Andaman and Nicobar Islands in the Bay of Bengal. What steps did we take to find this oil deposit? What are the benefits of this? Chanakya's new video is the answers to these questions..and let us understand other things in it.
#andaman #lakshadweep #india #oil #crudeoil #narendramodi #kachtheevu #andamanandnicobar
#oilrigs #oilrig #oilreserves #oilrefinery #refinary #petrol #diesel #gas #gasoline #gasolina #indianocean #andmannicobar #minecraft #mineing #mine

Пікірлер: 720

  • @rajankandathil7050
    @rajankandathil70503 ай бұрын

    Our India... ഈ കണ്ടെത്തിയ ഓയിൽ nikshebam ഭാവി ഇന്ത്യ വലിയ power ആയി വളരട്ടെ.. ഈ രാജ്യത്ത് നിന്നും ഭാവിയിൽ എണ്ണ മറ്റ് രാജ്യേത് ഒഴുകട്ടെ .. ഇത് കണ്ടെത്തിയ team work..congrats...🙏🙏🇮🇳🇮🇳🇮🇳🇮🇳🙏🙏

  • @syamchelottu4242
    @syamchelottu42424 ай бұрын

    നമ്മുടെ രാജ്യവും വികസനത്തിൻ്റെ പാതയിൽ കുതിച്ച് മുന്നോട്ട്❤❤❤ നന്നായി അവതരിപ്പിച്ചു👌🏼👍🏼🤝🏻

  • @Chanakyan

    @Chanakyan

    4 ай бұрын

    🙏🏿🙏🏿

  • @corelabstec1449

    @corelabstec1449

    4 ай бұрын

    ഇത് Dr മൻമോഹൻ സർക്കാർ ആണ് ഈ ഖനനം തുടങ്ങിയത് 2012 ൽ. അതിനെ ഇനി ആദാനിക്കൊ അംബാനിയുടെയോ പോക്കറ്റിലേക്ക് ആക്കി കൊടുക്കും മോഡി ജി. ബിജെപി യും മോഡി ക്കും പണം കിട്ടും കമ്മീഷൻ.

  • @KRISHNAPRASADCK-rx5by

    @KRISHNAPRASADCK-rx5by

    4 ай бұрын

    Win the match after sometime development s come to kerala

  • @user-ri4gm9vv7o

    @user-ri4gm9vv7o

    2 ай бұрын

    L😊p😊0😮 ​@@Chanakyan

  • @hitheshyogi3630
    @hitheshyogi36304 ай бұрын

    വെറുതെയല്ല ചൈന പെണ്ണിന്റെ പിന്നാലെ നടക്കുന്നത് പോലെ ആന്തമാനെ ചുറ്റിപ്പറ്റി നിൽക്കുന്നത്

  • @radhapolarradhapolar9158

    @radhapolarradhapolar9158

    3 ай бұрын

    குழிக்காதே பரயுண்ண..அப்யூகங்களை... நமையேஎன கொள்ள வேண்டாம். ராம் ராம்.

  • @KadarKoya-on4ev

    @KadarKoya-on4ev

    3 ай бұрын

    0lbun​@@radhapolarradhapolar9158

  • @vaidehic.k7350

    @vaidehic.k7350

    Ай бұрын

    ​@@radhapolarradhapolar9158se ni ni ni ni mo hub

  • @krishnakumar-yw7fm
    @krishnakumar-yw7fm4 ай бұрын

    രാജ്യത്തിനും സംസ്കാരത്തിനും വില കല്പിക്കുന്ന ഭരണാധീകാരിയായ സേവകൻ വരുമ്പോൾ ദൈവം ഒളിപ്പിച്ച വെച്ച നിധികൾ തുറന്നു കൊടുക്കും 🚩🚩💪💪🧡🧡

  • @saibar007

    @saibar007

    4 ай бұрын

    😂😂😂😂

  • @saibar007

    @saibar007

    4 ай бұрын

    Bonda

  • @santhoshthonikkallusanthos9082

    @santhoshthonikkallusanthos9082

    4 ай бұрын

    Yes correct ❤❤

  • @rejiep2488

    @rejiep2488

    4 ай бұрын

    അംഗീകരിച്ചേ പറ്റു

  • @johnvarghese4927

    @johnvarghese4927

    4 ай бұрын

    Good

  • @proudbharatheeyan23
    @proudbharatheeyan234 ай бұрын

    കൊല്ലം തീരങ്ങളിൽ എണ്ണ നിക്ഷേപം കണ്ടെത്തിയെന്ന് വാർത്ത കണ്ടിരുന്നു . അത് ശരിയാണോ. ജയ് ഹിന്ദ് ❤❤❤

  • @Chanakyan

    @Chanakyan

    4 ай бұрын

    ജയ് ഹിന്ദ്

  • @sreemurukanc3222

    @sreemurukanc3222

    4 ай бұрын

    Ys

  • @Thomas-pq5uw

    @Thomas-pq5uw

    4 ай бұрын

    No guarantee May be a hoax to fill the pocket of kerala rayavu and his family exclusively.

  • @ASHOKKUMAR-wx7hs

    @ASHOKKUMAR-wx7hs

    4 ай бұрын

    Keralathinte Rayavinu ithil oru karyavumilla.😂

  • @Thomas-pq5uw

    @Thomas-pq5uw

    4 ай бұрын

    @@ASHOKKUMAR-wx7hs Rayavum kudumbavum Paryaveshanathinte peril muzuvan cash adichumattum ennu Ethandu urappayi

  • @manojparambath3841
    @manojparambath38414 ай бұрын

    ചാണക്യൻ സൂപ്പർ ആവുന്നുണ്ട് ജയ് ഹിന്ദ് 🙏🙏🙏

  • @Chanakyan

    @Chanakyan

    4 ай бұрын

    ജയ് ഹിന്ദ്

  • @corelabstec1449

    @corelabstec1449

    4 ай бұрын

    ഇത് Dr മൻമോഹൻ സർക്കാർ ആണ് ഈ ഖനനം തുടങ്ങിയത് 2012 ൽ. അതിനെ ഇനി ആദാനിക്കൊ അംബാനിയുടെയോ പോക്കറ്റിലേക്ക് ആക്കി കൊടുക്കും മോഡി ജി. ബിജെപി യും മോഡി ക്കും പണം കിട്ടും കമ്മീഷൻ.

  • @josephthomas8519
    @josephthomas85194 ай бұрын

    കേരളം ഒരു ഗൾഫ് ആകട്ടെ. കുത്തിത്തിരുപ്പുകൾ ഇല്ലാതിരുന്നാൽ ലക്ഷ്യം നേടും

  • @rajeshp5200

    @rajeshp5200

    4 ай бұрын

    ?

  • @hassankunhi2769

    @hassankunhi2769

    4 ай бұрын

    കേരളത്തിൽ ഖനനം നടക്കുന്നുണ്ടോ?

  • @jacobpeter404

    @jacobpeter404

    4 ай бұрын

    FOR THIS CPM SHOULD BE BAN.

  • @vigneshsaji7539

    @vigneshsaji7539

    4 ай бұрын

    Yes uk companyum ayi contracy enna pariveshnam nadathan kollam theerathu🔥💀​@@hassankunhi2769

  • @corelabstec1449

    @corelabstec1449

    4 ай бұрын

    ഇത് Dr മൻമോഹൻ സർക്കാർ ആണ് ഈ ഖനനം തുടങ്ങിയത് 2012 ൽ. അതിനെ ഇനി ആദാനിക്കൊ അംബാനിയുടെയോ പോക്കറ്റിലേക്ക് ആക്കി കൊടുക്കും മോഡി ജി. ബിജെപി യും മോഡി ക്കും പണം കിട്ടും കമ്മീഷൻ.

  • @vinodvarghees8831
    @vinodvarghees88314 ай бұрын

    ആൺ പിള്ളേര് കേറി ഇരുന്നപ്പോൾ കാര്യം വ്യക്തമായി ... കൊല്ലം, കൊച്ചി തീരങ്ങളിൽ നിക്ഷേപം പണ്ടേ കണ്ടെത്തിയിരുന്നു .... ഒറ്റ കുറവേ ഉണ്ടായിരുന്നുള്ളൂ , ആണുങ്ങൾ ഭാരതം ഭരിക്കണം... അതാണല്ലോ ഇപ്പോൾ ഓടുന്നത് ... ജയ് ഭാരത്.. 🙏🙏🙏

  • @jacobpeter404

    @jacobpeter404

    4 ай бұрын

    PAVAM COW YOU DON'T KNOW THE HISTORY OF ANDAMAN AS WELL AS THE KOLLAM DRILLING HISTORY BCZ I WORKED THIS PALACES YEARS BACK.

  • @tondon1851

    @tondon1851

    4 ай бұрын

    ​@@jacobpeter404 sir please explain let him know that. We so eager for your response.

  • @corelabstec1449

    @corelabstec1449

    4 ай бұрын

    ഇത് Dr മൻമോഹൻ സർക്കാർ ആണ് ഈ ഖനനം തുടങ്ങിയത് 2012 ൽ. അതിനെ ഇനി ആദാനിക്കൊ അംബാനിയുടെയോ പോക്കറ്റിലേക്ക് ആക്കി കൊടുക്കും മോഡി ജി. ബിജെപി യും മോഡി ക്കും പണം കിട്ടും കമ്മീഷൻ.

  • @kiran-oj6ge

    @kiran-oj6ge

    4 ай бұрын

    ​@@corelabstec1449എന്നാലും കുഴപ്പം ഇല്ല. ഇന്ത്യയിൽ തന്നെ ആണ്ല്ലോ ഈ അദാനിയും അംബാനിയും ഒക്കെ ഉള്ളത്. billoners, multinationals cooperation ഉണ്ടെങ്കെലെ രാജ്യം development ആവുക ഉള്ളു. ഇവര് വഴി direct, indirect ആയി കുറേ ആളുകൾക്ക് ജോലി ലഭിക്കും. പണം രാജ്യത്തിന് ഉള്ളിൽ തന്നെ flow ആവും, exports കൂടും.ഭൂരിഭാഗവും ഉപയോഗശൂന്യമായ ഭൂമി ഉള്ള south Korea develop ആയത് തന്നെ multinational cooperates നെ വളർത്തിയത് കൊണ്ട് ആണ് Government കൂടി നല്ല support കൊടുത്തിട്ട് ആണ്. ലോകത്തിൽ അറിയാപെടുന്നാ brands സ്വന്തം രാജ്യത്ത് founded ആകണം. Samsung, Hyundai, SK Group, Lg ഒക്കെ അങ്ങനെ വന്നത് ആണ്. ഇതിൽ Samsung തന്നെ south Korea gdp യുടെ 25% വരും. അങ്ങനെ ആണ് developed രാജ്യങ്ങളിൽ ഇത്ര വരുമാനം വരുന്നത്. Congrass ആണ് ഇപ്പോൾ ഭരിച്ചിരിന്നത് എങ്കിൽ അവിടെ ഒന്നും നടക്കാൻ പോകുന്നില്ല. ഇങ്ങനെ ഒരു സധ്യതാ പതിറ്റാണ്ട്കൾക്ക് മുൻപ് scientists സ്വന്ത്യം പ്രദേശത്ത് കണ്ട് പിടിച്ചിട്ട് പോലും Indonesia യെ പേടിച്ചോ അല്ലെങ്കിൽ അവരിൽ നിന്ന് കൈമടക്ക് വാങ്ങി സ്വന്തം പോക്കറ്റിൽ നിറച്ചോ ഈ പദതി തന്നെ നിർത്തിയ teams ആണ് congrass. ഇപ്പോൾ ഭരിക്കുന്നവർ സ്വന്തം കാര്യം നോക്കി നട്ടെല്ല് പണയം വയ്ക്കുന്നവർ അല്ല.

  • @fazalayoob3677

    @fazalayoob3677

    4 ай бұрын

    @@corelabstec1449kurech oil platform already reliance and adanik ond

  • @gkitbhu
    @gkitbhu4 ай бұрын

    കേരളത്തിലെ കരിമണൽ കേരള രാഷ്ട്രീയക്കാരെ മഹാകോടീശ്വരന്മാരാക്കി 😄😭😭😭😄😭😄😄😭😄😄😄😭

  • @jacobpeter404

    @jacobpeter404

    4 ай бұрын

    REALLY BRO.

  • @mppramanmenoth1748

    @mppramanmenoth1748

    4 ай бұрын

    കരി മണൽ നിസ്സാരക്കാരനല്ല

  • @rajmohanrnair1244

    @rajmohanrnair1244

    Ай бұрын

    കട്ടു കൊണ്ടുപോയത് തിരിച്ച് പിടിക്കാൻ താമസം എ ന്താണ്..: രാജ്യദ്രോഹികളുടെ സ്വത്ത് കണ്ടുകെട്ടുക എന്നത് അത്ര വലിയ പണിഷ്മെ മെന്റല്ലല്ലോ.

  • @satheeshsadasivan8075

    @satheeshsadasivan8075

    Ай бұрын

    അതെ അതുതന്നെയാണ് ഇവിടെ ഇനിയും സംഭവിക്കുക

  • @sureshkochappu673
    @sureshkochappu6734 ай бұрын

    എന്റെ രാജ്യം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @SusanthCom

    @SusanthCom

    4 ай бұрын

    നമ്മുടെ ❤❤

  • @bijutg4331
    @bijutg43314 ай бұрын

    ഏതായാലും ആ പൊട്ടൻ നെഹ്റുവും മക്കളും ആൻഡമാൻ ദ്വീപുകളും ലക്ഷദ്വീപുകളും ഒക്കെ മറ്റാർക്കും ഫ്രീയായി കൊടുക്കാതിരുന്നത് ഭാഗ്യം ആയി

  • @prakashr4557

    @prakashr4557

    4 ай бұрын

    കോകോ ദീപ് മ്യാന്മാറിനു കൊടുത്തു

  • @unnikrishnan7696

    @unnikrishnan7696

    4 ай бұрын

    ​ സത്യം... പക്ഷെ കൂടുതൽ കൊടുത്തില്ലല്ലോ.. അത്രയും ആശ്വാസം..

  • @shakeerali838

    @shakeerali838

    4 ай бұрын

    ഇന്ത്യയുടെ ഒരുപാട് സ്ഥലം ഇപ്പോൾ ചൈന യുടെ കയ്യിലുണ്ട് ഇപ്പോൾ

  • @prathapraghavanpillai1923

    @prathapraghavanpillai1923

    4 ай бұрын

    😊yes

  • @midhunbs1979

    @midhunbs1979

    4 ай бұрын

    അതും നെഹ്‌റു കൊടുത്തത് അല്ലെ ​@@shakeerali838

  • @xxxx4xyx
    @xxxx4xyx4 ай бұрын

    1950 മുതൽ നമ്മുടെ കേന്ദ്രം ഉറക്കം നടിക്കുക ആയിരുന്നു....

  • @user-im9hn8mn1z

    @user-im9hn8mn1z

    4 ай бұрын

    Congress ennu paray.....

  • @baijuchandrabose6392

    @baijuchandrabose6392

    4 ай бұрын

    Con നെ - കുറ്റം പറയരുത്😅😅😅😅😅😅

  • @akasho7079

    @akasho7079

    4 ай бұрын

    Ninghal video muzhuvan kandille Athil enthu cheythu ennu parayunnundallo

  • @mohammedsinan1

    @mohammedsinan1

    4 ай бұрын

    Mmm ippola eniche.

  • @നിഷ്പക്ഷൻ

    @നിഷ്പക്ഷൻ

    4 ай бұрын

    വിദേശത്ത് നിന്ന് ഇറക്കിയാൽ കമ്മീഷൻ കിട്ടും ഇന്ത്യയിൽ ഉണ്ടായാൽ ഗുണം ജനത്തിന് മോദിജി വന്നതിനു ശേഷം മാറ്റം വന്ന്

  • @govindanshr1238
    @govindanshr12383 ай бұрын

    പൊട്ടൻ പാട്ടും നൃത്തവും ആസ്വദിക്കാൻ പോയത് പോലെ , എന്തോ കണ്ടു ചിലതൊക്കെ കേട്ടു പക്ഷെ എന്തോ നല്ല കാര്യം ആണെന്നതിൽ സംശയമില്ല ഇപ്പോഴുള്ള ഗവൺമെന്റിനു പേടി ഇല്ല നാടിന്റെ വികസന കാര്യങ്ങളിൽ ഒപ്പം നിന്ന് സഹായിക്കാൻ തയ്യാറാണ് തന്നന്നെ അതിന്റെ ഗുണങ്ങൾ കാണാനുണ്ട് . രാഷ്ട്രം , വികസനം ദേശ ഭക്തി ഇതാണ് ഏക മന്ത്രം . ജയ് ഭാരത് മാതാ ! ! ! നങി നമസ്കാരം ആശംസകൾ നേരുന്നു 🙏 ❤️ 🙏

  • @balakrishnan4338

    @balakrishnan4338

    10 минут бұрын

    Very good explanation dear

  • @unnikrishnan7696
    @unnikrishnan76964 ай бұрын

    ഓരോ വോട്ടും ഇനിയെങ്കിലും സൂക്ഷിച്ചു വിനിയോഗിക്കുക..... 🙏🏾🙏🏾 ഞാനെന്തിന് "കുത്ത് " മുന്നണി എന്ന INDIA മുന്നണിക്ക് വോട്ട് ചെയ്യണം.... മാസാ മാസം മാറുന്ന പ്രധാന മന്ത്രിമാർ , ലക്ഷം കോടികളുടെ അഴിമതികൾ , രാജ്യത്ത് അങ്ങിങ്ങായി നടക്കുന്ന പൊട്ടിത്തെറികൾ , പട്ടാളത്തിന് തോക്കിന് തിര വാങ്ങാൻ പോലും കാശില്ലാത്ത ഖജനാവിന്റെ അവസ്ഥ , രാജ്യത്തിനുള്ളിൽ കയറി... നിരപരാധികളായ നൂറ് കണക്കിന് സാധാരണക്കാരെ കൊന്നിട്ട് കൂടി തീവ്രവാദികൾക്കോ അത് നടപ്പാക്കിയ രാജ്യത്തിനോ മറുപടി കൊടുക്കാൻ കഴിയാത്ത കഴിവ് കെട്ട സർക്കാർ , ഒരു ഭീകരതയെ ന്യായീകരിക്കാൻ മറ്റൊരു ഭീകരതയും ഇവിടെ ഉണ്ടെന്ന വരുത്തിത്തീർക്കൽ... അധികം പുറകോട്ടൊന്നും പോകേണ്ട... പത്തുവർഷം മുമ്പുള്ള രാജ്യത്തിന്റെ അവസ്ഥയാണ് ഈ പറഞ്ഞത്... എന്നാൽ ഇന്നോ...... ലോക നിലവാരത്തിലുള്ള റോഡുകൾ , വിമാനതാവളങ്ങൾ , ട്രെയിനുകൾ , റെയിൽവേ സ്റ്റേഷനുകൾ , അതിർത്തിയിലെ ശത്രുക്കളെ വരച്ച വരയിൽ നിർത്താനുള്ള സൈന്യത്തിന്റെ കെൽപ് , ഉള്ളിലെ ശത്രു ക്കളെയും തീവ്രവാദികളെയും നാക്സലൈറ്റുകളെയും കൈകാര്യം ചെയ്യുന്ന രീതി , വർദ്ധിച്ച ആളോഹരി വരുമാനം , സാമ്പത്തിക ശക്തി എന്ന നിലയിലെ രാജ്യത്തിന്റെ കുതിച്ചു ചാട്ടം , ലോക രാജ്യ ങ്ങൾക്കിടയിലെ ഇന്ത്യയുടെ വർദ്ധിച്ച സ്ഥാനം , ഭദ്രമായ സാമ്പത്തിക സ്ഥിതി , മുഴുവൻ ജനങ്ങളെയും ഉൾകൊള്ളിച്ചു കൊണ്ടുള്ള ക്ഷേമ പദ്ധതികൾ... ഏറെക്കുറെ അഴിമതിയും സ്വജന പക്ഷപാദവും ഇല്ലാത്ത രാഷ്ട്രീയ അന്തരീക്ഷം... ഇനിയും നേടാനുണ്ട്... ഒരുപാട്.... രാജ്യത്തോടോ ഇന്നാട്ടിലെ ജനങ്ങളോടോ സ്നേഹമോ പ്രതിബദ്ധതയോ ഇല്ലാത്ത ഒരു കൂട്ടം നേതാക്കളുടെ അതിമോഹങ്ങൾക്കും അവസര വാദരാഷ്ട്രീയത്തിനും കുടപിടിക്കാനുള്ളതല്ല എന്റെ വോട്ട്.... അതന്റെ തീരുമാനം... ഓരോ വോട്ടും വിലമതിച്ചതാണ്, സൂക്ഷിച്ചു വിനിയോഗിക്കുക, രാഷ്ട്രീയമായി പ്രബുദ്ധരാവുക... 🇮🇳🇮🇳🇮🇳🙏🏾🙏🏾🙏🏾🙏🏾

  • @GOD-PKTRA

    @GOD-PKTRA

    4 ай бұрын

    🙏🙏🙏🙏🙏🙏🙏

  • @jacobpeter404

    @jacobpeter404

    4 ай бұрын

    DON'T WORRY BRO EVM IS HERE YOU WILL BE HAPPY.

  • @mohan.g

    @mohan.g

    4 ай бұрын

    ​@@jacobpeter404ഇവനൊന്നും വേറേപണിഇല്ല. കേരളത്തിലും,കർണ്ണാടകയിലും തമിഴ്നാട്ടിലും തെലുങ്കാനയിലും ഒക്കെ ചൈനയിൽ നിർമ്മിച്ച വോട്ടിംഗ് മെഷീനാണോ അതോ മെയ്ഡ് ഇൻ ഇറ്റലിയോ 😂😂😂?

  • @JA-xw9uf

    @JA-xw9uf

    4 ай бұрын

    ​@@jacobpeter404who was happy in Haryana, Telangana, and Rajasthan assembly election- was that also because of EVM?

  • @Usr-i1t

    @Usr-i1t

    4 ай бұрын

    Moonjum

  • @chandranpillai2940
    @chandranpillai29404 ай бұрын

    ഇന്ത്യൻ ഭരണാധികാരികൾ അവരുടെ സ്വാർത്ഥലാഭങ്ങളിൽ അഭിരമിക്കയായിരുന്നു ഇന്ത്യ ഭരിച്ച അച്ഛനും മകളും നമ്മുടെ രാജ്യത്തിൻ്റെ ഭാഗങ്ങൾ ദീർഘവീക്ഷണമില്ലാതെ അയൽ രാജ്യങ്ങൾക്കു വിട്ടുകൊടുത്തു ഇന്ന് അതു നമുക്ക് തലവേദന സൃഷ്ടിക്കുന്നു

  • @jacobpeter404

    @jacobpeter404

    4 ай бұрын

    DO YOU KNOW THE CONDITION OF OUR CHINA BORDER.

  • @corelabstec1449

    @corelabstec1449

    4 ай бұрын

    ഇത് Dr മൻമോഹൻ സർക്കാർ ആണ് ഈ ഖനനം തുടങ്ങിയത് 2012 ൽ. അതിനെ ഇനി ആദാനിക്കൊ അംബാനിയുടെയോ പോക്കറ്റിലേക്ക് ആക്കി കൊടുക്കും മോഡി ജി. ബിജെപി യും മോഡി ക്കും പണം കിട്ടും കമ്മീഷൻ.

  • @RavindranathanVP
    @RavindranathanVP2 ай бұрын

    നല്ലത് വരട്ടെ❤🙏🏻

  • @baijuchandrabose6392
    @baijuchandrabose63924 ай бұрын

    ഒരു സംശയം.😮 എല്ലാവരും BJP യെ കുറ്റു പറയുന്നു. ഈ 10 വർഷമല്ലേ ആകുന്നുള്ളൂ 60 വർഷം ഭരിച്ചവരിൽ ........ ഉറപ്പുള്ള ഭരണാധി കാരികൾ ഇല്ലായിരുന്നോ? പിന്നെ എന്തിനാണ്.......... ഉറപ്പു ള്ള മോദിയേയും BJPയെയും കുറ്റം പറയുന്നത്. ''

  • @user-gb7lu3uy9j

    @user-gb7lu3uy9j

    4 ай бұрын

    കക്കാൻ സാധിക്കാത്തതുകൊണ്ട്

  • @vinoy3734

    @vinoy3734

    4 ай бұрын

    ജനങ്ങൾ ഒരു വഴി ആയി 😂

  • @michusvlog2849

    @michusvlog2849

    4 ай бұрын

    😂😂😂😂😂 onnu podappa chirippikathe 😏

  • @corelabstec1449

    @corelabstec1449

    4 ай бұрын

    ഇത് Dr മൻമോഹൻ സർക്കാർ ആണ് ഈ ഖനനം തുടങ്ങിയത് 2012 ൽ. അതിനെ ഇനി ആദാനിക്കൊ അംബാനിയുടെയോ പോക്കറ്റിലേക്ക് ആക്കി കൊടുക്കും മോഡി ജി. ബിജെപി യും മോഡി ക്കും പണം കിട്ടും കമ്മീഷൻ.

  • @KRISHNAPRASADCK-rx5by

    @KRISHNAPRASADCK-rx5by

    4 ай бұрын

    Almost where went to. Athore world

  • @rajeevangopalan7267
    @rajeevangopalan72674 ай бұрын

    കർത്തക്ക് എത്രയും പെട്ടെന്ന് ഈ സ്ഥലം വിട്ടു കൊടുക്കണം ജയ് കർത്താ:

  • @gsreekumar719
    @gsreekumar7194 ай бұрын

    ഒരാൾ കാശ്മീരിന്റെ വലിയ ഭാഗം പോർകിസ്തനും അരുണചലിന്റെ നല്ലൊരു ഭാഗം ചൈനക്ക് കൊടുത്തു... മറ്റൊരാൾ കച്ചത്തീവ് ലങ്കക്ക് കൊടുത്തു... വേറൊരാൾ ആകെയുള്ള വിമാന വാഹിനി കപ്പലിൽ കുടുംബ സമേതം ഉല്ലാസ യാത്ര നടത്തി... ഇതൊക്കെ ആണ് ആകെ ചെയ്തത്...

  • @JayapradeepS
    @JayapradeepS4 ай бұрын

    ജയ് ഭാരത് 👍🏻👌🏻

  • @panickernm9396
    @panickernm93963 ай бұрын

    Very good detailed reporting very useful and informative to the public.

  • @RADHAMADHAVKL
    @RADHAMADHAVKL4 ай бұрын

    Eeswara viswasiyaya oral bharanathil vannappol,rajyathinu vendi poojakal cheythappol rajym sambann AA mayi thudangi.

  • @BhuvanDas-jo5wy
    @BhuvanDas-jo5wy4 ай бұрын

    അറുപത്തി അഞ്ച് വർഷം ഇന്ത്യ ഭരിച്ച കോൺഗ്രസ് കാർ എന്താ ഇത് കണ്ടില്ലേ. അതോ കണ്ടില്ലെന്ന് നടിച്ചതാണോ 'ഏതായാലും കുഴപ്പമില്ല. അതിന് പറ്റിയ ആൾ വന്നു കഴിഞ്ഞു ഇനിയാണ് 'ഇന്ത്യയാകുന്നത്.

  • @vrmohandas8389

    @vrmohandas8389

    4 ай бұрын

    അറബി രാജ്യങ്ങളുടെ അണ്ഡം പൊളിച്ചു കൊടുക്കുന്ന പണിയാകണം. എണ്ണ വച്ച് വിലപേശുന്ന അതിന് കൂട്ടുനിൽക്കുന്ന മുറിയൻ തായോളികളുടെ ആസനത്തിൽ കൊടുക്കുന്ന ആപ്പ് ആകണം ഈ പ്രൊജക്റ്റ്‌. കോൺഗ്രസ്‌കാരുടെ പണിയാകും ഇത്

  • @nishanthp.a373

    @nishanthp.a373

    4 ай бұрын

    Anathe india allu innu sahachriyagallilum valliya vethyasam undu

  • @shabeeredachalam9976

    @shabeeredachalam9976

    4 ай бұрын

    വിൽക്കാനോ

  • @anandapadmanabhan9453

    @anandapadmanabhan9453

    4 ай бұрын

    Commission!!!

  • @ajithsebastian797

    @ajithsebastian797

    4 ай бұрын

    Bro fk off bjp and modi will not make any magic here

  • @sarathmohan-0737
    @sarathmohan-07374 ай бұрын

    kollam jilla de costal region il kandethiye crude oil presence te vedio koode cheyye

  • @gauthamajay9502
    @gauthamajay95024 ай бұрын

    അവർ എണ്ണ നിക്ഷേപം അവരുട രാജ്യത്തേ പുരോഗതിയിൽ ഇവിട കരിമണൽ കണ്ടത്തൽ നമ്മുടെ രാജ്യത്തേ ലോകത്ത് എവിടെയും എത്തിച്ചില്ല കാരണം മനസ്സിലായല്ലോ

  • @prathapprathapprathapprath7644
    @prathapprathapprathapprath76444 ай бұрын

    മനോഹരമായ അവതരണം 🎉

  • @anucj3203
    @anucj32034 ай бұрын

    ❤തീർച്ചയായും ഈ വാർത്ത സത്യമാണെങ്കിൽ അത് അദാനിയെ സമ്പന്നമാക്കും . അതുവഴി പ്രമുഖ പാർട്ടിയും സമ്പന്നമാകും ഒപ്പം രാജ്യവും. ❤

  • @sethunairkaariveettil2109

    @sethunairkaariveettil2109

    3 ай бұрын

    മഞ്ഞപ്പിത്തവും വയറിളക്കവും. TAKE INTENSIVE CARE.😂😂😂😂

  • @sadasivanp773

    @sadasivanp773

    3 ай бұрын

    Soniya madamma indiaye Chooshanam chaide Lokathile Nalamathe sambanna vanitha ayi

  • @radhakrishnann3900
    @radhakrishnann39004 ай бұрын

    രാജ്യ പുരോഗതിക്കു മുതൽ കൂട്ടാവുന്ന ഒരു പദ്ധതിയെ രാഷ്ട്രീയകണ്ണിലൂടെ മാത്രം കാണുന്ന നിനക്കൊക്കെ ചേമ്പ് കുഴിച്ചു എടുക്കുന്നതിനു പോകുന്നതാണ് നല്ലത് കമന്റു കാരെ

  • @pampadyrajendranrajendran9771

    @pampadyrajendranrajendran9771

    4 ай бұрын

    രാജ്യം തന്നെ പുരോഗമിക്കില്ല സുഹൃത്തേ.. അതിനു കഴിവും, ചങ്കുറപ്പും ഉള്ള ഭരണാധികാരികൾ വേണം.

  • @prasannakumark3435

    @prasannakumark3435

    4 ай бұрын

    ഒന്നുപോടോ പിന്തിരിപ്പൻ അതു ആണുങ്ങൾ നോക്കിക്കൊള്ളും

  • @balakrishnan4338

    @balakrishnan4338

    4 ай бұрын

    Thankalku Irikkatte Oru kuthirappavan, Super Reply

  • @yadhindradasm3116
    @yadhindradasm31163 ай бұрын

    Beautifully explained. Understandable to even a common man. National treasures including human resources can not be attributed or claimed as political party achievement. Best a govt can do is to put them under ministers who have the ability to take a longtime nonpolitical perspective. Starting from Homi Bhaba, Vikram Sarabhai, etc we had no dearth of people like them. Late Mr Bajpao was an excellent example of appreciating a long time stand. It is said that oil hunting is the second most adventurous and risky trade, the first being horse race. There are instances when oil was fiund on the surface by individuals and not even gas found after drilling thousands of feet by governments and latge companies. Cheapest trade in hystory of mankind is often mentioned as US getting Alaska which is literally floating on oil. Along with Metallurgy and technology trade wars and Prostitution, prospered in areas with - -45° c temperature. History of Black gokd wascalways written in red colour. Even in India much can be said about improprieties in this field, so far mostly by overenthusiastic sincere politicians and more recently by sharks. In oil explorations, platforms and production, marketting, transport etc decisions costing trillions are taken on day today basis by relatively junior technocrats, sharks like Shell , relatively novices like Reliance L&T etc. Comments made here are mostly originated from ignorance. Today we have a much higher expertise than about thirty years back. We have gauned it by hard work and often committing mistakes. We had buried an excellent organisation capable in almost every wing of experts in their eightees who are still working for leading organisations in top positions. Wrong advices have firced pioneers to quit and the worst is political wolfs have found out that there is honey aplenty in the hives. This has happened in last forty years and no political parties can claim exception .

  • @Chanakyan

    @Chanakyan

    3 ай бұрын

    🙏🏿🙏🏿🙏🏿

  • @user-ko6uh6vf9g
    @user-ko6uh6vf9g4 ай бұрын

    സൂപ്പർ 😄

  • @eldhokpaul6572
    @eldhokpaul65724 ай бұрын

    Wow oil in india❤😮😮

  • @ChandranNair-fx1su
    @ChandranNair-fx1su4 ай бұрын

    നമ്മുടെ ശത്രുക്കൾ നമ്മുടെ കൂടെ തന്നെ ഉണ്ടലോ! അപ്പോൾ എങ്ങനെ നന്നാവും?

  • @jineshpadmanabhan3886
    @jineshpadmanabhan38864 ай бұрын

    Chanakyan....!!! You are becoming professional.... ❤❤ Can you make a video about... recent discovery of gas in ice form in the Indian Ocean region... Hope you are aware of that...

  • @Chanakyan

    @Chanakyan

    4 ай бұрын

    Sure 👍

  • @user-qo5wu5ni2t
    @user-qo5wu5ni2t4 ай бұрын

    ലിഥിയം പെട്രോളിന് കുറെ കാലമായി കേൾക്കാൻ തുടങ്ങിയിട്ട് വല്ലതും നടക്കുമോ

  • @vinoy3734

    @vinoy3734

    4 ай бұрын

    വെറുതെ തള്ള് 😂😂😂

  • @nprajan5539
    @nprajan55394 ай бұрын

    Thanks. Really a very informative video

  • @Chanakyan

    @Chanakyan

    4 ай бұрын

    So nice of you

  • @neilkaippallil8390
    @neilkaippallil83903 ай бұрын

    All hydro Carbon Discovery may not have Petrol& Diesel content ...but Tar,Naphtha & Plastic isolates

  • @ashokanpadmanabhan1840
    @ashokanpadmanabhan18404 ай бұрын

    Yes !! This will make more rich Adaani etc....

  • @stylesofindia5859

    @stylesofindia5859

    4 ай бұрын

    ഊസപ്പലിക്ക് കൊടുക്കാം

  • @satheesh4988

    @satheesh4988

    4 ай бұрын

    സഹിക്കുന്നില്ല അല്ലെ.

  • @cknarayanan7945

    @cknarayanan7945

    4 ай бұрын

    Let it be. They will provide jobs for Indians also .Further if GoI initiate Unionism will set in and create all sorts of disturbances.

  • @stylesofindia5859

    @stylesofindia5859

    4 ай бұрын

    ഊസപ്പലി വളർന്നാൽ മാത്രം സന്തോഷം മദ്രസ വാണം ഒപ്പ്

  • @abubecker8370
    @abubecker83703 ай бұрын

    എന്തുട്ടാക്കിയിട്ടു എന്ത് കാര്യം... കടലിൽ കായം കലക്കിയപോലല്ലേ എല്ലാം.... ഇതിന്റെയൊക്കെ മറവിൽ നാല് പുത്തൻ പോക്കറ്റിൽ വീഴുമോ എന്നാണ് എല്ലാവരുടെയും ചിന്ത...

  • @zpb1951
    @zpb19513 ай бұрын

    The correct question will be who benefits ADANI OR AMBANI.

  • @unniammaman4429
    @unniammaman44294 ай бұрын

    Put petroleum also under GST. the tax may be 40% instead of maximum prescribedt 28%. Then we can buy for 78 rs. I.e, 35 +40+3. 35 rs petrol price, 40% gst and 3% distribution charge. Central govt will get 11%, state 39% of the price of one ltr of petrol. Ask for including petroleum also under GST. State govts will not demand changing status quo.

  • @krishnankuttyk158
    @krishnankuttyk15820 күн бұрын

    ഇന്ത്യക്ക് പകരം ഭാരതം കൂടുതലായി ഉപയോഗിക്കൂ! നല്ല അവതരണം!!

  • @mohanpshaji410
    @mohanpshaji4104 ай бұрын

    Chaitanya is going on well.Congrats

  • @Ismail.Valiyakath.
    @Ismail.Valiyakath.3 ай бұрын

    China Aavashyapettal enth cheyyum?

  • @akshayarooba3749
    @akshayarooba37494 ай бұрын

    Ethra enna indengelum namuku edukan pattilla karanam drilling company ellam paschthya rajyangaludedhanu adhu avar paramavadhi mudakum. Adhinu otta vazhiye illu nam drilling equipment nambrhanne develop cheyanam

  • @Kooloth
    @Kooloth4 ай бұрын

    ലിഥിയം ,ഒക്കെ എന്തായി,വല്ലതും നടക്കുമോ

  • @francisvladinjoy3043
    @francisvladinjoy30434 ай бұрын

    Deep drilling expenses are more than normal drilling, if it is more expensive than the purchase of oil from other countries, we should not explore it, we should keep them as reserve in an emergency

  • @srnkp
    @srnkp4 ай бұрын

    Very professional quality reporting

  • @EssAar80
    @EssAar804 ай бұрын

    16 ലക്ഷം കോടി രൂപയാണ് ഇന്ത്യ ഒരു വർഷം ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് വേണ്ടി ചിലവാക്കുന്നത്

  • @user-ri2lr1td6y
    @user-ri2lr1td6y4 ай бұрын

    India is developing...❤❤❤❤❤❤❤❤❤❤❤

  • @ravindrannair4192
    @ravindrannair41924 ай бұрын

    How many well installed in last 10 years by Taking 155 lac crores loan ,only earned 20 lac crores through electroral bond and other unknown ways

  • @seasagar2000
    @seasagar20004 ай бұрын

    Oil India Limited back to off coast Andaman Islands after 1980, hope this time they will be successful. ONGC had drilled 6 Wells during 2013-14 without commercial success (like off coast Kochi). Hope for the best.

  • @sasidharanmk1659
    @sasidharanmk1659Ай бұрын

    Very good presentation ❤❤❤

  • @Chanakyan

    @Chanakyan

    Ай бұрын

    Thanks a lot

  • @kmknair337
    @kmknair3373 ай бұрын

    ONGC is oil and natural oil commission not corporation.

  • @manohar8229
    @manohar82294 ай бұрын

    We are waiting for that golden era.!

  • @cisvee
    @cisvee4 ай бұрын

    വാജ്പേയിയും കൂട്ടരും ഇതിൽ പെടുമോ?

  • @svensven5105

    @svensven5105

    4 ай бұрын

    ഇല്ല

  • @naseemamubaraka8476
    @naseemamubaraka84763 ай бұрын

    Wait&see

  • @ramakrishnan1756
    @ramakrishnan1756Ай бұрын

    കൊച്ചിയിലും കടലിന്റെ അടിതട്ടിൽ എന്തോ വാദകം അടിഞ്ഞ് കൂടിയിട്ടുണ്ട്ന്ന് മുൻപൊരിക്കൽ പത്രത്തിൽ ന്യൂസ് ഉണ്ടായിരുന്നല്ലോ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @kurianvarughese8409
    @kurianvarughese84093 ай бұрын

    Super

  • @Chanakyan

    @Chanakyan

    3 ай бұрын

    Thanks

  • @rafeekpp7949
    @rafeekpp79494 ай бұрын

    Kannooril.und

  • @maheshmahadevan8006
    @maheshmahadevan80063 ай бұрын

    Appreciate the ptestation,and useful information,would like to interact with u on an extraordinary subject like this. Am in to shipping/and expect our resources to be utilised.tks

  • @Chanakyan

    @Chanakyan

    3 ай бұрын

    Go ahead!

  • @bijuvinamcysabastian8303
    @bijuvinamcysabastian83034 ай бұрын

    പ്രത്യാശ വിജയിക്കട്ടെ 🌹

  • @Lawrenceca-ow4up
    @Lawrenceca-ow4up4 ай бұрын

    Aal kuzhichu nokkiyathano,

  • @Muhammadsuhail369
    @Muhammadsuhail3694 ай бұрын

    എന്തുകൊണ്ട് ഒഎൻജിസി ഇറാക്കിൽ നിന്ന് എണ്ണ ഖനനം ചെയ്തുകൂടാ അമേരിക്കയും ബ്രിട്ടനും ചൈനയും മലേഷ്യയും ഒക്കെ ഇറാഖിൽ നിന്ന് എണ്ണ ഖനനം ചെയ്യുന്നുണ്ടല്ലോ

  • @VishnuAlappu-

    @VishnuAlappu-

    4 ай бұрын

    പോടാ വിദേശി 😏 ഞങ്ങടെ രാജ്യത്തെ കാര്യമാ പറഞ്ഞെ 🤗

  • @stylesofindia5859

    @stylesofindia5859

    4 ай бұрын

    അവിടെ ബാൻ ആണ് ചിലവിനുള്ള എണ്ണ മാത്രം വിൽക്കാം ഇന്ത്യ ഗോതമ്പ് നൽകി പകരം എണ്ണ വാങ്ങുന്നുണ്ട്

  • @muralivariyam773
    @muralivariyam7734 ай бұрын

    Incredible news. Vadae Maatharam 💪

  • @PrakashPrakash-kn3fq
    @PrakashPrakash-kn3fqАй бұрын

    Big salute 🙏🙏

  • @baijuthottungal3696
    @baijuthottungal36964 ай бұрын

    നല്ലകാര്യം

  • @Jacthomann
    @Jacthomann4 ай бұрын

    ഈ എണ്ണ ഇത്രയും കാലം എവിടെയായിരുന്നു എന്ന് 60 വർഷം ഭരിച്ച കോൺഗ്രസ് വെളിപ്പെടുത്തണം. ഭാരതത്തിന്റെ സമ്പത്ത്ഘടനയെ പ്രതികൂലമായി ബാധിച്ച ഒന്നായിരുന്നു എണ്ണ ഇറക്കുമതിയും, സബ്‌സിഡി വഴി രാജ്യത്തിന് നേരിട്ട നഷ്ടവും. ഭാരതത്തിന്റെ സുവർണകാലത്തിന്റെ തുടക്കം ആയിരിക്കുന്നു.

  • @vijayakumark.p2255

    @vijayakumark.p2255

    4 ай бұрын

    വിദേശ രാജ്യത്ത് നിന്നും എണ്ണ വിലക്കു വാങ്ങുമ്പോൾ കിട്ടുന്ന കമ്മീഷൻ അതായിരുന്നു കോൺഗ്രസിന്റെ നോട്ടം, രാജ്യം ഒരിക്കലും അഭിവൃത്തി പ്രാപിക്കണം എന്ന് അവർക്ക് ആഗ്രഹം ഇല്ലായിരുന്നു. ആ ദുരന്തമാണ് നാം വളരെ ഏറെക്കാലം അനുഭവിച്ചത്. ഇനിയും അത് സംഭവിക്കാതിരിക്കട്ടെ സംഭവിക്കാതിരിക്കട്ടെ

  • @kiran-oj6ge

    @kiran-oj6ge

    4 ай бұрын

    ​@@vijayakumark.p2255congrass പ്രധാനാ ലക്ഷ്യം വച്ചിരുന്നത് സ്വന്തം കീശാ വീർപ്പിക്കൽ ആയിരുന്നു. അതിന് വേണ്ടി രജ്യത്തെ തന്നെ കുഴിയിൽ ആക്കി. ഇപ്പോൾ രാഹുൽ ഗാന്ധി അതിന് ഉള്ള കഠിനാ ശ്രമം ആണ്. 😂

  • @tvknair6062

    @tvknair6062

    4 ай бұрын

    ചന്ദ്രനെ ഒറ്റവെട്ടിന് രണ്ടായി പിളർന്ന് കാണിച്ചു കൊടുത്ത നബി സാർ തൻ്റെ കാൽകിഴിലുള്ള ഭൂമി അടിയിൽ കിടക്കുന്നcrude oil കണ്ടെത്താൻ സാധിച്ചില്ല ഒടുവിൽ 1948 ൽ ഒരു ജൂതനാണ് ഗൾഫ് മേഖലയിൽ എണ്ണ ഉണ്ടെന്നു കണ്ടെത്തിയത്. ഈ നിക്ഷേപം നേരത്തെ കണ്ടിരുന്നുവെങ്കിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് കൊള്ളക്കാരായി ഇന്ത്യയിൽ വരേണ്ട കാര്യമില്ലായിരുന്ന

  • @asokanmk784

    @asokanmk784

    4 ай бұрын

    ഗൾഫ് രാജ്യങ്ങളിൽ നിന്നും ഒരു കൊള്ളക്കാരനും ഇന്ത്യയിൽ വന്നിട്ടില്ലല്ലോ?

  • @ThomasGeorge-yq9hm
    @ThomasGeorge-yq9hm2 ай бұрын

    Today it is a nice climate in Kerala. Thanks

  • @ajeeshjohn3177
    @ajeeshjohn31774 ай бұрын

    Athu kondu petrol 30 rupakku kodukumo

  • @DanielMK-fk9xn
    @DanielMK-fk9xn4 ай бұрын

    If the people can get low price gas, petrol, diesel, etc, it would be the best, otherwise the benefits will go to the oil companies no movements will make in the country.

  • @raveendrannambiyath-ce7pi
    @raveendrannambiyath-ce7pi4 ай бұрын

    2litter mannanna saadaranakkaranta annaakkil aaniyedechettu aaruda adeyandaram vaikkunnu

  • @AnilKumar-pi1iw
    @AnilKumar-pi1iw4 ай бұрын

    Great

  • @XavierPayyappalliyil
    @XavierPayyappalliyil4 ай бұрын

    Eeneyumeeatalamnadappalvarankyivovllavareneyumvaranduerekkunnu🙏🙏🙏🙏

  • @mohananraghave-pm8hl
    @mohananraghave-pm8hl4 ай бұрын

    വീഡിയോ മുഴുവനായും കണ്ട് മനസ്സിലാക്കിയിട്ടു കമൻ്റ് ഇടു... ഇന്നത്തെ ഭരണം അല്ല... മറിച്ച് അതിനും എത്രയോ വർഷങ്ങൾക്കു മുമ്പ് തുടങ്ങിയതാണ് ongc ഈ ദൗത്യം...

  • @bijunair9800

    @bijunair9800

    4 ай бұрын

    എന്നിട്ടെ ഒന്നും നടന്നില്ല😂

  • @corelabstec1449

    @corelabstec1449

    4 ай бұрын

    ഇത് Dr മൻമോഹൻ സർക്കാർ ആണ് ഈ ഖനനം തുടങ്ങിയത് 2012 ൽ. അതിനെ ഇനി ആദാനിക്കൊ അംബാനിയുടെയോ പോക്കറ്റിലേക്ക് ആക്കി കൊടുക്കും മോഡി ജി. ബിജെപി യും മോഡി ക്കും പണം കിട്ടും കമ്മീഷൻ.

  • @sethunairkaariveettil2109

    @sethunairkaariveettil2109

    3 ай бұрын

    ONGC പുതിയതല്ല. അവർക്ക് സ്വാതന്ത്ര്യം കിട്ടി. കൂട്ടു കുടുംബത്തിന്റെ കീഴിൽ ആയിരുന്നല്ലോ എല്ലാം...😂😂😂😂

  • @sethunairkaariveettil2109

    @sethunairkaariveettil2109

    3 ай бұрын

    ​@@corelabstec1449മൻമോഹൻ കുഴിച്ചില്ല....പാവകളിക്കാരൻ എന്തു കുഴിക്കാൻ...😂😂😂😂

  • @sethunairkaariveettil2109

    @sethunairkaariveettil2109

    3 ай бұрын

    തനിക്കും കഴിവും ശക്തിയും ഉണ്ടെങ്കിൽ ടെൻഡറിൽ പങ്കെടുക്കാം. വെറുതെ വായിട്ടലക്കരുത്.😂😂😂😂

  • @babunp3427
    @babunp34273 ай бұрын

    എത്ര എണ്ണ കിട്ടിയാലും ഇൻഡ്യയിലെ പെട്രാൾ ഡീസൽ വില കുറയില്ല

  • @user-pk2ci7kc2c
    @user-pk2ci7kc2c4 ай бұрын

    ഉണരട്ടെ ഭാരതം

  • @user-os3eh9hf2q
    @user-os3eh9hf2q4 ай бұрын

    എത്ര വീപ്പ എണ്ണ കിട്ടിയാലും വിപണിയിൽ ഒരു രൂപ കുറയുമെന്ന് വിചാരിക്കണ്ട.

  • @user-ui2jb9dy5v
    @user-ui2jb9dy5v4 ай бұрын

    Good❤ jai Modi❤

  • @gsreekumar719
    @gsreekumar7194 ай бұрын

    കേരളത്തിലെ ചൂടിന് ഗൾഫിലെക്കാൾ എണ്ണ ഇവിടെ കാണും...

  • @abrahamvarghese4377
    @abrahamvarghese43774 ай бұрын

    Oil കണ്ടുപിടിച്ചാലും ജനങ്ങൾക്ക്‌ വല്ല പ്രയോജനവും ഉണ്ടാകുമോ ? ഉണ്ടാകും എന്നു പ്രതിഷിക്കാം അല്ലെ !!

  • @user-ud5tg6wi5x
    @user-ud5tg6wi5x20 күн бұрын

    ആക്കൂട്ടർക്ക്... രാജ്യത്തെ വിൽക്കാനേഅറിയൂ... 47?മുതൽ 😭😭😭😭😭😭?

  • @unnikrishnannair170
    @unnikrishnannair1704 ай бұрын

    This is what I want to say to the good people of Kerala, give each of your votes to the candidates of BJP and NDA and send them to the CENTRAL GOVERNMENT OF INDIA. Strengthen the hands of beloved MODI JI who is working day & night for the development of our country and bring our INDIA to development.

  • @manoharanpp2257
    @manoharanpp22574 ай бұрын

    അദാനിക്ക് കുഴിച്ചെടുക്കാനും അംബാനിക്ക് വിൽക്കാനും കൊടുക്കും..

  • @salimkumar267
    @salimkumar2674 ай бұрын

    മലർപ്പൊടിക്കാരന്റെ സ്വപ്നം പോലെയുണ്ട് കേട്ടിട്ട്.112ഡോളറിൽകിടന്ന ഓയിൽ പ്രൈസ് 60 ൽ താഴെയായിട്ടും പെട്രോളിനും ഡീസ്സലിനും വിലകൂടിക്കൊണ്ടിരുന്ന നാടാണിത്.

  • @adukkala3898

    @adukkala3898

    4 ай бұрын

    Saralla sahich

  • @user-mk1no3ul5s
    @user-mk1no3ul5s4 ай бұрын

    രാജ്യത്തോട് ആത്മാർഥത ഇല്ലാത്ത സർക്കാരുകൾ എത കാലം ഭരിച്ചാലും ഇത്തരം പര്യവേഷണങ്ങൾക്ക് ഒന്നും മിനക്കെടില്ല . അവർക്ക് കൊളളയിൽ മാത്രമാകും ശ്രദ്ധ. അധികാരം നിലനിർത്തുക കൊള്ളയടിക്കുക . കഴിഞ്ഞ 65 വർഷം ഭരിച്ചവർ വാസ്തവത്തിൽ നമ്മുടെ ജീവിതം തന്നെ ദുരിതമാക്കി.. സ്വാതന്ത്ര്യം കിട്ടിയ കാലത്ത് തന്നെ ഈ പര്യവേഷണം നടത്തിയിരുന്നു എങ്കിൽ നമ്മൾ ഇന്ന് സമ്പന്നരായ ഒരു സമൂഹം ആയേനെ...!!!😢😢😢

  • @rizwanabdulla6181

    @rizwanabdulla6181

    4 ай бұрын

    ഇതിൽ വാജിപൈ പെടുമോ. .?

  • @rajishjoseph7372
    @rajishjoseph73724 ай бұрын

    ഇന്ത്യയിൽ ആര് എണ്ണ കുഴിച്ചാലും 2 -വർഷം കഴിഞ്ഞേ ഗവൺമെണ്ടി ന് കൊടുക്കൂ റിലയൻസ് ആണ് ഇന്ത്യയിലെ ഒട്ടുമിക്ക റി'ഗ്ഗുകൾ

  • @sreedharank1638
    @sreedharank16384 ай бұрын

    ഇന്ത്യയിലെ പ്രകൃതി നല്കുന്ന നിധികളെല്ലാം ചൂഷണം ചെയ്ത് ഇവിടത്തെ ഭരണക്കാരും ശിങ്കിടികളും നന്നാവുകയല്ലാതെ ഈ നാടിനും സാധാരണ ക്കാർക്കും ഒരു ഗുണവുമുണ്ടാകാൻ പോവുന്നില്ല

  • @addidevdev4066
    @addidevdev40663 ай бұрын

  • @madhupurushothaman8484
    @madhupurushothaman84844 ай бұрын

    2014 ലാണ് ഉണർന്നത്. അതിന് മുമ്പ് രാജ്യത്ത് ഒന്നും ഇല്ലായിരുന്നു.വെള്ളം,പാൽ ,അരി, ഗോതമ്പ്, കറന്റ്, എല്ലാം പുറത്ത് നിന്ന് കൊണ്ടു വരുകയായിരുന്നു.എല്ലാം നുണ മാത്രം പറയുന്ന മഹാന്റെ കഴിവ്

  • @abdulrazaqnalakath4250
    @abdulrazaqnalakath42504 ай бұрын

    മൻമോഹൻ ബ രികുമ്പോൾ ക്രൂടോയിൽ ഭാരലിന്നു 100 ഡോളറിന്ന് മുകളിൽ ഉണ്ടായിരുന്നു മോഡി ബരികുമ്പോൾ ക്രോടൊയിൽ ഭാരളിന്ന് 60 ന്ന് മുകളിൽ പൊഴിട്ടില്ല എനീട്ടും പെട്രോളിന്റെ വില 110 രൂപക്ക് മുകളിൽ

  • @vinoy3734

    @vinoy3734

    4 ай бұрын

    അത് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല മതവും ആയിട്ട് ലിങ്ക് ആയി അത് കൊണ്ട് കൂടിയാലും കുഴപ്പമില്ല 😂😂😂

  • @balakrishnannk9688

    @balakrishnannk9688

    2 ай бұрын

    അന്ന് കൊടുക്കാൻ ബാക്കി വച്ച കടം മോദി വന്നതിനു ശേഷം അടച്ചു തീർക്കുന്നു - ,റോഡുകളും പാലങ്ങളും റെയിലുകളും വിമാനത്താവളങ്ങളും പലതും പുതുതായും നവീകരിച്ചും കൊണ്ടേയിരിക്കുന്നു 'എല്ലാറ്റിനും ഇങ്ങിനെയൊക്കെയാണ് പണമുണ്ടാക്കുന്നതും അല്ലാതെ സ്വിസ് ബേങ്കിലും ഇറ്റലിയിലും ഒന്നും കൊണ്ടു പോയി ഇട്ടിട്ടില്ലല്ലോ???

  • @mesiahdasj7245
    @mesiahdasj72454 ай бұрын

    ഇത് വെറുമൊരു ഇലക്ഷൻ സ്റ്റണ്ട് ആകാനാണ് സാധ്യത

  • @sadasivanp773

    @sadasivanp773

    3 ай бұрын

    Koodhi stende kalinde ida Manasilayi ille kammi kommi

  • @susanchan941
    @susanchan9414 ай бұрын

    Question: ആൻഡമാൻ കടലിലെ എണ്ണ നിക്ഷേപം ഇന്ത്യയെ സമ്പന്നമാക്കുമോ? ANSWER: അദാനിയും അംബാനിയും ഇനിയും കൂടുതൽ സമ്പന്നമാകുമെന്ന് ഉറപ്പാണ്, മറ്റ് ഇന്ത്യ ക്കാരുടെ കാര്യം കാത്തിരുന്ന് കാണണം. ഒര് ഉറപ്പുമില്ല. Jai Hind!

  • @HARIGURUVAYUR000
    @HARIGURUVAYUR0004 ай бұрын

    എണ്ണ കാണാൻ തുടങ്ങിയിട്ട് കുറേ ആയി.. അവിടെ കണ്ടു ഇവിടെ കണ്ടു... അടുത്ത് കൊല്ലത്തു കണ്ടു എന്ന് കേട്ടിരുന്നു... പിന്നെ രാജ്യം ഏതു ഉയരങ്ങളിൽ എത്തിയാലും പാവങ്ങൾ എന്നും പാവങ്ങൾ ആയി ജീവിച്ചു മരിക്കും.... ഭിക്ഷക്കാരും കള്ളന്മാരും ഇല്ലാത്ത ഏതെങ്കിലും വികസിത രാജ്യം ഉണ്ടോ?

  • @motocaptain_
    @motocaptain_4 ай бұрын

    കേരളത്തിൽ ആയിരുന്നേൽ ഇപ്പോ പാവങ്ങളുടെ കൊടി കുത്തി മുടിച്ചേനെ

  • @PDilip-hm9ls
    @PDilip-hm9ls4 ай бұрын

    കോടിക്കണക്കിന് രൂപവിലവരുന്ന Thorium rich ആയ കരിമണൽ കട്ട് കൊണ്ട്പോയ രാഷ്ട്രീയ കൊള്ളക്കാർ കേരളത്തെ വിറ്റ് സ്വന്തം കുടുംബം നന്നാക്കുന്ന കാലത്ത് കേന്ദ്രസർക്കാർ പുതിയ പ്രതീക്ഷകൾ തരുന്നു. ഇന്ത്യ ശക്തരായ ഭരണാധികാരികളുടെ കയ്യിൽ സുരക്ഷിതം. 💪🏻 ദൈവം ഇന്ത്യയെ രക്ഷിക്കട്ടെ.. 🙏🕉🙏

  • @Ckjowhar
    @Ckjowhar4 ай бұрын

    Rashteeyakarkum avrude kudumbakarkum upkarapedum atu pole tenne kuttaka mutalalimarkum

  • @unnikrishnannair170
    @unnikrishnannair1704 ай бұрын

    JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI...SREE RAM... JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI..BHARATHAM...JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI..SREE MODI JI GOVERNMENT... VANDEEMAADARAM...

  • @shanavasabdullmajeed5898
    @shanavasabdullmajeed58984 ай бұрын

    ഇന്ത്യയിലെ കോടിശ്വരന്മാരെ ശത കോടീശ്വരൻ മറക്കും... വേറെ ആർക്കും ഒരു ഗുണവും ഉണ്ടാകില്ല....

  • @DileepKumar-hh5fz
    @DileepKumar-hh5fz4 ай бұрын

    👍👏

  • @rkad3422
    @rkad34224 ай бұрын

    In the whole world Vehicles are going to be running on electric engines. Later they may be running on hydrogen or on other energy sources.

  • @cknarayanan7945

    @cknarayanan7945

    4 ай бұрын

    So What? Not only EV even ICE vehicles will be there.

  • @rkad3422

    @rkad3422

    4 ай бұрын

    @@cknarayanan7945 The Indian government is phasing out internal combustion engines (ICE) vehicles in 2023. The goal is to reduce crude oil imports and make India a green economy. The government, along with private sector participation, has been investing in infrastructure to support the deployment of electric vehicles (EVs). In November 2021, the Indian government joined 30 other national governments and six major automakers in pledging to phase out the sale of all new petrol and diesel vehicles by 2040 worldwide, and by 2035 in "leading markets". 

  • @cknarayanan7945

    @cknarayanan7945

    4 ай бұрын

    Thank you sir for the information. There will be no phasing out ice vehicles totally by any Government across the world. I am presently in USA. Here also there is no such news. Even Toyota has come up with hybrid one that will give EV a tough challenge

  • @cknarayanan7945

    @cknarayanan7945

    4 ай бұрын

    Till such vehicles are fully functional ICE is only option. Many vested interests who do not like to see India self sufficient and reduce import of oil by way of oil exploration and refining by India will talk big on Environment but they will have all facilities and export it. In this way they will be rich and Indian will be dependent on them. Like once India was producer of Penicillin but stopped production and now become Importer.

  • @rkad3422

    @rkad3422

    4 ай бұрын

    The better option as of now is Electric vehicles only even though some disadvantages are there. Fossil fuels driven vehicles pollute environment. For E V vehicles advanced technologies are evolving. Also alternate energy sources are in the offing so sticking to Fossil fue is not the ultimate and total solution.l

Келесі