ഇന്നത്തെ സാഹചര്യത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിലെ സി പി എം പ്രതിസന്ധി തുടരുമെന്ന് ജയിംസ് മാത്യു

ഇന്നത്തെ സാഹചര്യത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിലെ സി പി എം പ്രതിസന്ധി തുടരുമെന്ന് ജയിംസ് മാത്യു. സ്ഥാനാർത്ഥിയും നിർണായകമാണ്. പി ജയരാജൻ പറഞ്ഞത് പാർട്ടിക്ക് ഗുണകരമാണോ എന്ന് അദ്ദേഹം തന്നെ പാർട്ടിയോട് വിശദീകരിക്കട്ടെ - ക്വസ്റ്റ്യൻ അവറിൽ മുൻ എംഎൽഎ ജയിംസ് മാത്യു.
#KannurVisionOnline #kannurNews
ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി കണ്ണൂര്‍ വിഷന്‍ ഓണ്‍ലൈന്‍ യൂറ്റൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
subscribe our youtube channel👇
/ kannurvisiononlinenews
Like our facebook Page👇
/ kannurvisiononline
Follow Us on instagram👇
/ kannurvisiononline
Visit Our website 👇
www.kannurvision.in
E-mail 👇
news@kannurvision.in
newsdeskkannurvision@gmail.com
Join Our Telegram Group👇
t.me/kannurvisiononline

Пікірлер: 96

  • @NarangallilIsmayil-bb1xc
    @NarangallilIsmayil-bb1xc10 күн бұрын

    സത്യസന്തമായ സംസാരം സഗാവ് ജെയിംസ് 👍

  • @shajik5566
    @shajik556610 күн бұрын

    സ : ജയിംസ് മാത്യു. ഇഷ്ടം നല്ല സഖാവ്. സംസ്ഥാനം മുഴുവൻ നിറഞ്ഞുനിൽക്കേണ്ട സഖാവ് നല്ല അഭിമുഖം. അഭിവാദ്യം സഖാവെ

  • @Hari-gh5ur
    @Hari-gh5ur10 күн бұрын

    ഒരു ഭാഗം സത്യമായ വിഷയങ്ങളെയും മാധ്യമങ്ങൾ മറച്ചുപിടിക്കുന്നു എന്നതാണ് മറ്റൊരു പ്രശ്നം യഥാർത്ഥ പ്രശ്നങ്ങളെ മാധ്യമങ്ങൾ തുറന്നു കാണിക്കുന്നില്ല

  • @user-ok6ip2ib4v
    @user-ok6ip2ib4v10 күн бұрын

    മണിക്ക് സർക്കാർ ഇത്രയും നല്ല നേതാവ് ഇന്ത്യയിൽ വേറേയുണ്ടാ എന്നിട്ടും ത്രിപുര BJP വിഴുങ്ങി

  • @vsasibaby2020
    @vsasibaby20204 күн бұрын

    കൃത്യമായ നിരീക്ഷണം

  • @maheshpurushothaman3077
    @maheshpurushothaman30778 күн бұрын

    എത്ര കൃത്യം സഖാവേ...❤ ഇങ്ങനെ, സൂക്ഷ്മമായും ഹൃദ്യമായും സമഗ്രമായും സംഘടനാതത്വങ്ങൾക്കുള്ളിൽ നിന്നുകൊണ്ടും പ്രതികരിക്കുക എന്നത് അപൂർവ്വമായൊരു കഴിവാണ്, കേഴ്വിക്കാർക്ക് മുതൽക്കൂട്ടാണ്, പ്രത്യേകിച്ച് ഒരു കമ്യൂണിസ്റ്റ് പാർട്ടിക്ക് ഒഴിവാക്കാനാവാത്ത സമ്പത്താണ്... സഖാവിൻ്റെ പ്രതികരണങ്ങളിലെ ശുദ്ധിയും സമഗ്രതയും ആദ്യന്തം മാതൃകാപരം...! ❤❤❤

  • @vikkymikky1
    @vikkymikky110 күн бұрын

    സഖാവ് ജയിംസ് മാത്യു ഒരു ക്ലീൻ രാഷ്ട്രീയ പ്രവർത്തകൻ ആണ്. ഇന്ന് സിപിഎം ന്റെ പല മറ വാഴകളെക്കളും എത്രയോ ഉയർന്ന രാഷ്ട്രീയ ബോധമുള്ള ആളാണ്. ❤

  • @venugopala869
    @venugopala8698 күн бұрын

    Its really an excellent talk. Appreciate 👍🙏

  • @shinekj8619
    @shinekj86199 күн бұрын

    Proud of you❤

  • @user-ok6ip2ib4v
    @user-ok6ip2ib4v10 күн бұрын

    വിരമിക്കുന്നവർക്ക് പാർട്ടി സജീവ Platform ഒരുക്കണം ജനങ്ങളോട് നിരന്തര സംവാദനത്തിന്

  • @mujeebrahman9504
    @mujeebrahman95044 күн бұрын

    സഖാവെ.....❤

  • @sayikumarn815
    @sayikumarn81510 күн бұрын

    Anumodanangal Asamsakal Abhinandanangal

  • @user-ok6ip2ib4v
    @user-ok6ip2ib4v10 күн бұрын

    സിൽവർ ലൈനിന് ബാക്കി കുറ്റി കൂടി ഇട്ടാൽ വട്ട പൂജ്യം CPIM

  • @user-ok6ip2ib4v
    @user-ok6ip2ib4v10 күн бұрын

    ബ്രാഞ്ച് തല ജനറൽ ബോഡികൾ തുടർച്ചയായി നടന്നാൽ CPIM കേരളത്തിൽ ശക്തിപ്പെടും ഒരു മാസത്തിൽ ഒരു ദിവസം ഒരു മണിക്കൂർ നമുക്ക് ഒന്നിച്ചിരിക്കാം എന്ന മുദ്രാവാക്യം പാർട്ടി ആന്തരികമായി നടത്തണം

  • @user-be2wl8dw5g

    @user-be2wl8dw5g

    10 күн бұрын

    ഇപ്പോൾ പാർട്ടി സഖാക്കൾ മുകേഷ്. ഹംസ. ഷൈൻ. ജോർജ് തോമസ്. Kv. തോമസ് ആണ് അവർക്കു എന്തു കമ്മ്യൂണിസം

  • @padmakumar6081

    @padmakumar6081

    9 күн бұрын

    True

  • @ambipk7698
    @ambipk76989 күн бұрын

    കറപ്ഷനും ഏകാതിപത്യവും മുഖമു ഭ്രയാക്കിയ കൊൺഗ്രസ്സ് ഇനി എന്തിനു ശക്തി പ്പെടണം.

  • @balachandranvelayudhan346

    @balachandranvelayudhan346

    Сағат бұрын

    ആ കോൺഗ്രസ് പോലും CPM ന്റെ മുമ്പിൽ ശിഷ്യപ്പെടത്തക്ക രീതിയിൽ ഏകാധിപത്യത്തി നും, ഫാ സിസത്തിനും CPM ഇപ്പോൾ Top most ആണ്.

  • @sheebasabu9483
    @sheebasabu94834 күн бұрын

    ഇവനാരാ..... ആ അറിയില്ല ഏതോ...

  • @sasidharant9617
    @sasidharant96174 сағат бұрын

    ഏത് രാഷ്ട്രീയ കക്ഷിയുടെ നേതാവും ആ പാ൪ട്ടിയുടെ നയ൦ സ്വന്തം കുടുംബത്തിലെങ്കിലു൦ നടപ്പിലാക്കണ൦. ജന൦ എല്ലാം തിരിച്ചറിയുന്നുണ്ട്.

  • @kunjachant.k.1519
    @kunjachant.k.1519Күн бұрын

    ജെയിംസ് മാത്യുവിന് രാഷ്ട്രീയം വിട്ടാലും ബിസിനസ് കൊണ്ട് രക്ഷപ്പെടാം കേരളത്തിൽ തോറ്റപ്പോൾ പുതിയ ന്യായീകരണവും ആത്മാർത്ഥതയും കൊണ്ടുവരുന്നു

  • @ManojManoj-iw6qw
    @ManojManoj-iw6qw8 күн бұрын

    Ente mathram party , ennu vicharikkunna sthanarthykal orikkalum jayikkilla, ellavarkkum vendi nilkkunnu enna thonnalundakanam ,ex. Jyothi chamakkala ,bindhu Krishna, swaraj unnithante swabhavam mariappol adheham jayichu , eni jayikkunnavar nkp, tvnchoor, aishapoty etc

  • @user-ok6ip2ib4v
    @user-ok6ip2ib4v10 күн бұрын

    CPIM പാർലമെന്റെറി രംഗത്ത് വേണ്ടാ എന്ന് പറഞ്ഞാൽ രാഷ്ട്രീയ ശരി

  • @chandrant7571
    @chandrant75718 күн бұрын

    സിപിഎം ൽ നിന്ന് പുറത്തേക്കുള്ള വഴി തുറന്നു.

  • @lubnaali9020
    @lubnaali902011 күн бұрын

    C P M

  • @user-ok6ip2ib4v
    @user-ok6ip2ib4v10 күн бұрын

    തിരുത്തേണ്ട ഭാവിയിൽ കാണാം

  • @NarayananNambiar-xq8qo
    @NarayananNambiar-xq8qo11 күн бұрын

    കേരളത്തിൽ ഇന്ത്യാമുന്നണിക്ക് നിങ്ങളുടെ പങ്ക് എന്താണ്

  • @xavier7191
    @xavier719111 күн бұрын

    Ambada ente onninte vilayeeeee 😂😂😂😂😂😂😂😂

  • @prasannanpp9956
    @prasannanpp995610 күн бұрын

    ഇത് എന്ത് കൊണ്ട് ഇലക്ഷന് മുൻപേ പറഞ്ഞില്ല?? അപ്പോൾ നിങ്ങളുടെ വാക്കുകൾ എങ്ങിനെ വിശ്വസിക്കാം?

  • @chandrant7571
    @chandrant75718 күн бұрын

    ജെയിമ്സ്, ചാടിക്കോ 👍👍👍👍👍👍👍

  • @user-ok6ip2ib4v
    @user-ok6ip2ib4v10 күн бұрын

    അണ്ണാ Gold Laine ഉടൻ വരുമോ

  • @karunakaranmv1271
    @karunakaranmv12712 күн бұрын

    After defeat trying to finding out escape and exit. Last time 2019 also Paranaari Vulture's version was same. If you wanted to defeat BJP and win congress.,why you are entered in election arena. Even you contested against Rahul also.and in return he and his mother given gift of Rajasthan seat and T.N.2 seats.

  • @user-ok6ip2ib4v
    @user-ok6ip2ib4v10 күн бұрын

    ജെയിംസ് അണ്ണർ SFI സംസ്ഥാന സെക്രട്ടറി ആയിരിക്കുമ്പോൾ ഞാൻ DYFI AC അംഗം DYFI പരിപാടിയുമായി ബന്ധപ്പെട്ട് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം സഖാവ് ജയിംസ് മാത്യൂ Tvm-ൽ

  • @chandrant7571
    @chandrant75718 күн бұрын

    കച്ചവടവും വേണം, പാർട്ടിയും വേണം.

  • @sudhanchuzhali4403
    @sudhanchuzhali440310 күн бұрын

    CPM ൽ ജെയിംസ് മാത്യുവിൻ്റെ വളർച്ച കഴിഞ്ഞോ?

  • @user-ok6ip2ib4v
    @user-ok6ip2ib4v10 күн бұрын

    പറഞ്ഞ് കൊണ്ടിരിക്കാം CPIM ശക്തികേന്ദ്രങ്ങളിൽ നിന്ന് കണ്ണൂർ കാസർകോട് കോഴിക്കോട് ഇവിടെ നിന്ന് BJP ക്ക് വോട്ട് പോയത് എങ്ങനെ

  • @naserspccl2846
    @naserspccl284610 күн бұрын

    20

  • @user-ok6ip2ib4v
    @user-ok6ip2ib4v10 күн бұрын

    കണ്ണൂരിൽ മൽസരിച്ചെങ്കിൽ ശൈലജ ടീച്ചർ വിജയിക്കില്ലെ അണ്ണാ

  • @shijuap7909
    @shijuap79099 күн бұрын

    പൊതു പ്രവർത്തനത്തിൽ നിന്നും അവധി എടുത്തു ഇപ്പൊ ബിസിനെസ്സിൽ ശ്രദ്ധ ചെലുത്തുന്ന ഉത്തമനായ കമ്യൂണിസ്റ്റുകാരൻ 😂

  • @philipkutty663
    @philipkutty66311 сағат бұрын

    നിന്റെയൊക്കെ ധാർഷ്ട്യവും അഹങ്കാരവും നിർത്തിയാൽ ജനങ്ങൾ ഒരു പരിധി വരെയെങ്കിലും നിങ്ങളോട് ക്ഷമിക്കും .

  • @jaalakavathil188
    @jaalakavathil18810 күн бұрын

    ശൈലിയല്ല സാമ്പത്തികമാണ് സുഹൃത്തേ

  • @user-ti3go4em9u
    @user-ti3go4em9u2 сағат бұрын

    പ്രിയപ്പെട്ട സഖാവ്

  • @ashrafuv623
    @ashrafuv6235 күн бұрын

    Support Congress party support Rahul gandhi

  • @standoxfc3957
    @standoxfc395710 күн бұрын

    LDF ന് കനത്ത പരാജയം..?! വൻ വിജയം പ്രതീക്ഷിച്ചു, വൻ വിജയം കിട്ടും എന്ന് പ്രചരിപ്പിച്ചു. അതുകൊണ്ട് പരാജയം കനത്തു..

  • @user-ok6ip2ib4v
    @user-ok6ip2ib4v10 күн бұрын

    സുധാകരനിൽ നിന്ന് അത് മതി പിണറായി അതല്ല മൈക്ക് അസഹഷണീയത കടക്ക് പുറത്ത് ഇത് പിണറായിക്ക് ഭൂഷണമല്ല

  • @rileeshp7387
    @rileeshp738710 күн бұрын

    കേന്ദ്ര തിൽ ബിജെപി ഭരണകൂടത്തെ പുറത്താക്കാൻ കേരളത്തിൽ സിപിഎം വോട്ട് ബിജെപി ക്ക് പോവുമോ

  • @riyasmadridista
    @riyasmadridista11 күн бұрын

    INC 💙🇮🇳👏🏻

  • @tomyfrancis6930

    @tomyfrancis6930

    8 күн бұрын

    Chaptachi

  • @indrajithsomarajan3423
    @indrajithsomarajan34239 күн бұрын

    കേരളത്തിൽ ഇലക്ഷൻ നടക്കുന്ന ഘട്ടത്തിൽ BJP 400 സീറ്റിൽ അധികം നേടി അധികാരത്തിൽ വരും എന്ന നിലയിൽ ആയിരുന്നു. കോൺഗ്രസ് അധികാരത്തിൽ വരില്ലെന്ന് ഉറപ്പിച്ചാണ് കേരള ജനത വോട്ട് ചെയ്തത്....... അത് കഴിഞ്ഞാണ് ഇന്ത്യമുന്നണിക്ക് മുൻകൈ എന്ന നിലയിൽ വാർത്തകൾ വരുന്നത്...... ഇനി ആ മുൻതൂക്കം കേരളത്തിൽ വോട്ടിങ് നടക്കുന്ന ഘട്ടത്തിൽ കോൺഗ്രസ് ന് ഉണ്ടായിരുന്നെങ്കിൽ തൃശൂർ BJP ജയിക്കില്ലായിരുന്നു.. ഒരു പക്ഷേ കെ രാധാകൃഷ്ണനും.......പിന്നെ ജെയിംസ് മാത്യു ശ്രദ്ധിക്കേണ്ട കാര്യം ഒരു BJP ക്കാരൻ പോലും ഇല്ലാത്ത ബൂത്തിൽ 60 - 100 വോട്ട് അവർക്ക് കിട്ടിയിടുണ്ട് ......LD F ലെ ഏരിയ - ലോക്കൽ നേതാക്കൻമാരോട് ജനത്തിന് താത്പര്യം ഉണ്ടോ എന്ന് നേതൃത്വം ഒരു ഷാടോ ടീമിനെ വച്ച് അന്വേഷിക്കുന്നത് നന്നായിരിക്കും

  • @GafoorPp-lb6ro
    @GafoorPp-lb6ro10 күн бұрын

    നല്ല പണം ഉണ്ടാക്കി ബിസിനസ്‌ ചെയ്യുന്നു

  • @ashrafuv623
    @ashrafuv6235 күн бұрын

    Paranaari, kulamkuthi, nikrishttajeevi, vivaradoshi .vijayan nte bashaa

  • @user-ok6ip2ib4v
    @user-ok6ip2ib4v10 күн бұрын

    താരാട്ട് പാട്ട് കേൾക്കുന്നത് കുഞ്ഞുങ്ങൾക്ക് നിഷേധിക്കുന്നത് ക്രിമിനൽ കുറ്റം

  • @user-cn8im1qg6v
    @user-cn8im1qg6v10 күн бұрын

    ദേശീയ രാഷ്ട്രീയത്തിൽ എവിടെയാണ് ഉള്ളത് ബംഗാളിൽ കോൺഗ്രസ്‌ നിങ്ങളെ ഒരുമിച്ചു കൂട്ടി കോൺഗ്രസിന്റെ നിലവിലുള്ള ഒരു സീറ്റും പോയി

  • @ashrafuv623
    @ashrafuv6235 күн бұрын

    Paranaari vijayan nte adima baranam avasaanipikuka

  • @user-ok6ip2ib4v
    @user-ok6ip2ib4v10 күн бұрын

    LDF വിജയിച്ച ആലത്തൂരിൽ നോട്ടയ്ക്ക് നല്ല വോട്ട് കിട്ടി

  • @user-ok6ip2ib4v
    @user-ok6ip2ib4v10 күн бұрын

    ശരീര ഭാഷ വളരെ പ്രധാനം

  • @user-ok6ip2ib4v
    @user-ok6ip2ib4v10 күн бұрын

    കേരളത്തിൽ ക്ഷേമ പെൻഷൻ ഔദാര്യം എന്ന് LDF സർക്കാർ കോടതിയിൽ പറഞ്ഞാൽ കേൾക്കുന്ന വർ ചെകിട രോ അണ്ണാ

  • @naseeralakkal1585
    @naseeralakkal158510 күн бұрын

    60%താങ്കൾ പറഞ്ഞത് ശെരിയാ പക്ഷെ ജീവൻ രക്ഷ പ്രവർത്തനം മകളുടെ അഴിമതി ഗുണ്ടായിസം ഇത് തിരുത്തേണ്ടതല്ലേ

  • @mathalavarghese126mathala7

    @mathalavarghese126mathala7

    9 күн бұрын

    എന്താണ് മകളുടെ അഴിമതി. വിശദീകരിക്കുക. ഒരു പെൺകുട്ടി ഒരു കോൺട്രാക്ട് നേടുന്നത് അഴിമതി ആണോ?

  • @user-ch6vc2nz5l
    @user-ch6vc2nz5l9 күн бұрын

    സ്വന്തം മുന്നണിയുടെ സ്ഥാനാർത്ഥി തോറ്റാലും ഏറ്റവും വലിയ എതിരാളിയായ കോൺഗ്രസ്സ് ജയിക്കണം ഈ ചിന്ത തൃശൂരിലെ കോൺഗ്രസ്സ്കാർക്കുണ്ടായിരുനന്നില്ല മഹാനായ EMS പണ്ടു പറഞ്ഞത് കോൺഗ്രസ് എന്ന പാമ്പ് ചത്തു വാലിന് ജീവനുണ്ട് അത് ജീവൻ വയ്ക്കും എന്നാൽ CPM ഇന് കോൺ ട്രസ്സിന് ജീവനുണ്ടാക്കി കൊടുത്തു പണ്ട് കോൺഗ്രസ് കാർ സുകന്യയെ മർദ്ദിച്ച ക്രൂരത ഒന്നു ചോദിച്ചു നോക്കിയാൽ സഖാവിന് ഒരിക്കലും കോൺഗ്രസ്സിനെ സ്നേഹിക്കാൻ കഴിയില്ല

  • @pankajakshankv4169
    @pankajakshankv416911 күн бұрын

    ജെയിംസ് മാത്യു, ഇന്ത്യ മുന്നണി അല്ല, ഇന്ദി മുന്നണി തിരുത്തണം.

  • @rileeshp7387

    @rileeshp7387

    10 күн бұрын

    ഇന്ത്യ എന്ന് വായിക്കാൻ അറിയില്ലേ തനിക്ക്

  • @user-kb9id5po2c

    @user-kb9id5po2c

    10 күн бұрын

    NDA മുന്നണി അണ്ടി A മുന്നണി എന്ന് വായിക്കുന്ന പോലെ ആണോ

  • @umeshkaramal8399
    @umeshkaramal839911 күн бұрын

    Appol cpm party pirichuvittu congress aayal pore

  • @shivanisreejan6993

    @shivanisreejan6993

    11 күн бұрын

    വളരെ കറുക്ട് ആണ് അതുപോലെ കർഷക സമരം നടത്തി വിജയത്തിന്റെ ഗുണം കിട്ടിയത് കോൺഗ്രസിനാണ് ,

  • @satheschandran3547

    @satheschandran3547

    9 күн бұрын

    പിരിച്ച് വിടേണ്ട ആവശ്യമില്ല. തനിയെ പിരിയും.

  • @vikkymikky1
    @vikkymikky110 күн бұрын

    പറ്റുന്നെങ്കിൽ നമ്മുടെ രണ്ടു വിദ്യാഭ്യാസ മന്ത്രിമാരെയും താങ്കളുടെ സ്ഥാപനത്തിൽ ചേർത്തു പഠിപ്പിക്കണം.

  • @rajeshkdge4191
    @rajeshkdge419110 күн бұрын

    cpm l oru acharyante udayam

  • @user-du7tn4fb1j
    @user-du7tn4fb1j9 сағат бұрын

    Congrass.ottakkayirunnu.malsarichurunnuvengil.33.seettayirikkum.congrassinu.kittuga.orukalathum.congrass.ottakku.india.barikkilla.

  • @shajiambattjosephcalicut3154
    @shajiambattjosephcalicut315410 күн бұрын

    😮 വിവരമുള്ള കമ്മിയോ😮 അസാധ്യം

  • @MathewKA-hw7vf
    @MathewKA-hw7vf11 күн бұрын

    Tharakeadilla

  • @wilsonjames1106
    @wilsonjames110611 күн бұрын

    ചി പി എം പിരിച്ച് വിട് സേട്ടാ.... മാർക്കിസ്റ്റ് തീർന്നു .....

  • @ibrahimmuthirakkal8938

    @ibrahimmuthirakkal8938

    11 күн бұрын

    Onnu pode

  • @akhila.l7160
    @akhila.l716010 күн бұрын

    ഇവനൊക്കെ ആരെടെ

  • @chandrant7571
    @chandrant75718 күн бұрын

    ഇങ്ങ് പോരടോ കോൺഗ്രസ്സിലേക്ക് സ്വാഗതം 👍👍👍👍👍👍👍

  • @magixmedia2895
    @magixmedia28956 күн бұрын

    Poe oola mayyil mano

  • @chandrant7571
    @chandrant75718 күн бұрын

    നായനാരുടെ ഭാര്യ ശാരദ ടീച്ചർ ബിജെപി വരണം എന്നും സുരേഷ് ഗോപി ഏറ്റവും നല്ല നേതാവ് എന്നും പറഞ്ഞിട്ടുണ്ട്. മറക്കണ്ട

  • @chandrant7571
    @chandrant75718 күн бұрын

    ശാരദ ടീച്ചറും, മകൻ കൃഷ്ണ കുമാറും ബിജെപിയിലേക്ക്.

  • @vikkymikky1
    @vikkymikky110 күн бұрын

    സഖാവ് ജയിംസ് മാത്യു ഒരു ക്ലീൻ രാഷ്ട്രീയ പ്രവർത്തകൻ ആണ്. ഇന്ന് സിപിഎം ന്റെ പല മറ വാഴകളെക്കളും എത്രയോ ഉയർന്ന രാഷ്ട്രീയ ബോധമുള്ള ആളാണ്. ❤

  • @viswannanmanda9640

    @viswannanmanda9640

    10 күн бұрын

    കാലത്തിനനുസരിച്ച് കോലം കെട്ടേണ്ടി വരുന്ന ഗതികേടിനു മുമ്പിൽ പുരോഗമന വാദിയായ കമ്മ്യൂണിസ്റ്റുകാരൻ കീഴടങ്ങേണ്ടി വരുന്ന അവസ്ഥ അവതരിപ്പിച്ചത്, ഈ ചർച്ചയുടെ തുടക്കത്തിൽ പറഞ്ഞ കാര്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലല്ലോ ജയിംസ് സാറേ ..

  • @user-ti3go4em9u
    @user-ti3go4em9u2 сағат бұрын

    പ്രിയപ്പെട്ട സഖാവ്

  • @user-ti3go4em9u
    @user-ti3go4em9u2 сағат бұрын

    പ്രിയപ്പെട്ട സഖാവ്

  • @user-ti3go4em9u
    @user-ti3go4em9u2 сағат бұрын

    പ്രിയപ്പെട്ട സഖാവ്

  • @user-ti3go4em9u
    @user-ti3go4em9u2 сағат бұрын

    പ്രിയപ്പെട്ട സഖാവ്

Келесі