No video

ഇന്നത്തെ ദിവസം ഇങ്ങനെ 🥰/Breakfast recipe /Veettammavlogs

ഇന്നത്തെ ദിവസം ഇങ്ങനെ 🥰/Breakfast recipe /Veettammavlogs
#sruthyskitchenvlogs2
#malayalamvlog
#dayinmylife
#breakfastrecipie
#dailyvlog
#treanding
#eggroastrecipe
#chappathi

Пікірлер: 45

  • @ASD_55566
    @ASD_555663 ай бұрын

    Rendu makkalum super ❤ chechide videos adipoliyanutto chechi kanan cute aane❤

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    3 ай бұрын

    Thank you 🌹

  • @shajithashamsudheen3367
    @shajithashamsudheen33673 ай бұрын

    ഹായ് ശ്രുതി, മക്കൾ സുഖമല്ലേ, കുറച്ചു ദിവസം വീഡിയോ കാണാൻ കഴിഞ്ഞില്ല നാട്ടിൽ പോയി തിരക്കായിരുന്നു അച്ചു കുട്ടാ ♥️♥️♥️

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    3 ай бұрын

    എല്ലാവരും സുഖായിരിക്കുന്നു 🥰അവിടെ എല്ലാവർക്കും സുഖാണോ ❤മഴയുണ്ടോ, ഇവിടെ ഇപ്പോഴും തകർത്തു പെയ്തുകൊണ്ട് ഇരിക്കുവാ 🥰

  • @soumyaanish6970
    @soumyaanish69703 ай бұрын

    Sruthy സവാള kukkaril ettu kurach uppum ഒരു spoon എണ്ണ യും ചേര്തത oruk steam kazhiyum bol pinne kurachu എണ്ണ Ozhich kaduk ettu podikal cherth pettannu undakkam. Karikku nalla kozhuppum കിട്ടും.

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    3 ай бұрын

    Thank you 🌹റെസിപ്പി ഫുൾ പറയാമോ

  • @soumyaanish6970

    @soumyaanish6970

    3 ай бұрын

    സവാള നമ്മളെ engane vazhattunnathinekkal എളുപ്പത്തിൽ akum. മുട്ട karikum., chikkan, കടല, എല്ലാററ്ിലും engane cheyyam.adhyam സവാള അരിഞ്ഞ്, veluthulli, ginger, ellam koodi kukaril pakathinu uppum oru spoon എണ്ണ യും ozhich oru steam vannu kazhiyumbol vanguka. Pinne panil kurachu എണ്ണ ozhich kaduk pottichu കറിവേപ്പില eduka. ആവി poi kazhiyumbol kukarle സവാള panil eduka . Ennittu athileku podikal cherkkkuka. Athu nallathu പോലെ mix ayi kazhiyumbol egg, കടല, chikken, ethano athu cherkkkuka. Grevi venam ennundenkil തിളച്ച വെള്ളവും cherkkam. കടല kariku kadala arachu cherthalum നല്ലത .

  • @Kaashi-yy1xz
    @Kaashi-yy1xz3 ай бұрын

    Chila divasangal anganaya sruthy❤❤❤❤sugamalle ellavarkkum😊vacation enganundu engottengilum yathra poyo❤❤❤❤

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    3 ай бұрын

    അതെ 🌹വീട്ടിൽ ഒന്ന് പോയി വിഷുനു അല്ലാതെ എങ്ങും പോയില്ല 🥰

  • @Aanvin9207
    @Aanvin92072 ай бұрын

    Cokkeril choru vachaal pettannu aavum

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    2 ай бұрын

    ഇവിടെ ആർക്കും ഇഷ്ടം ഇല്ല ചോറിന്റെ ടേസ്റ്റ് മാറില്ലേ

  • @kcm4554
    @kcm45543 ай бұрын

    Sabala ( onions 🌰), mutta ( eggs 🥚)fry & chapati delicious tasty recipes ❤🎉😘😍👌👍💐💗

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    3 ай бұрын

    Thank you 🌹

  • @kcm4554

    @kcm4554

    3 ай бұрын

    @sruthyskitchenvlogs2.0 Mam Sruthy, wish you & your beautiful family all success wellness peacefulness wealthyness and happiness. Thank you so much for your kind reply.....love you, your beautiful family & your beautiful video vlog. God bless you and your beautiful family ❤️ 💕 💐 😘 😍 👌 💜💗

  • @mariyammaissac2628
    @mariyammaissac26283 ай бұрын

    മോളു ❤❤❤❤❤❤

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    3 ай бұрын

    എന്തോ 🥰

  • @user-lp1bd8ps5x
    @user-lp1bd8ps5x3 ай бұрын

    Achukutta umma ശ്രുതി എന്റർ മോന്റെ ബർത്തഡേ ആണ് നാളെ മെയ്‌ 10ഒന്ന് വിഷ് ചെയ്യുമോ കഴിഞ്ഞ വർഷം ഞാൻ പറഞ്ഞു അപ്പോൾ മറന്നു പോയി അടുത്ത വിഡിയോയിൽ പറയുമോ ❤️❤️❤️😘😘😘👍🏻

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    3 ай бұрын

    Advanced happy birthday 🎂അടുത്ത വിഡിയോയിൽ പറയാം 🥰🌹

  • @smithamartin3385
    @smithamartin33853 ай бұрын

    Daa vlog cheyyumpol kurachokke concentration kodukk ketto enthokkeyo parayunnu plz

  • @samelsa7620

    @samelsa7620

    3 ай бұрын

    അതാണ് അതിന്റെ ഭംഗി ...അബദ്ധംപറഞ്ഞിട്ട് പുള്ളിക്കാരി തന്നെ ചിരിക്കും 😂

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    3 ай бұрын

    @@samelsa7620 😜🙏

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    3 ай бұрын

    ഞാൻ ഇങ്ങനെ ആണ്, എന്റെ സംസാരം ഇങ്ങനെ ആണ്, എനിക്ക് വേറൊരാൾ ആകാൻ സാധിക്കില്ലല്ലോ

  • @samelsa7620

    @samelsa7620

    3 ай бұрын

    @@sruthyskitchenvlogs2.0 ഞാനും കൂടെ ചിരിച്ചുപോയിട്ടുണ്ടടോ 🤣🤣🤣

  • @greeshmasanjay4412
    @greeshmasanjay44123 ай бұрын

    ❤🥰😍

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    3 ай бұрын

    🌹🌹

  • @bindhuroy1975
    @bindhuroy19753 ай бұрын

    Simple house wife

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    3 ай бұрын

    🥰

  • @susansusu5525
    @susansusu55253 ай бұрын

    Veedu maru sruthi mazhakalamalle

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    3 ай бұрын

    🥰

  • @AswathiVishnu7997
    @AswathiVishnu79973 ай бұрын

    🥰🥰🥰

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    3 ай бұрын

    🌹

  • @printyjijoprintyjijo3536
    @printyjijoprintyjijo35363 ай бұрын

    Hi ചേച്ചി❤അച്ചുകുട്ടാ❤ ധ്യാൻ കുട്ടാ❤❤

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    3 ай бұрын

    Hai 🙋‍♀️🌹🌹

  • @Fcpro555
    @Fcpro5553 ай бұрын

    എനിക്ക് ഒരു Hi തരുമോ ഞാൻ സഫിയ❤❤❤❤❤

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    3 ай бұрын

    🌹പറയാം 🥰

  • @shakeelanizar
    @shakeelanizar3 ай бұрын

    അച്ചുക്കുട്ടാ hai 🥰🥰🥰

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    3 ай бұрын

    അച്ചു ഹായ് ഇവിടെ ഇരുന്നു പറയുന്നുണ്ട് 🥰

  • @adbs638
    @adbs6383 ай бұрын

    Ipol jolik pokunille

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    3 ай бұрын

    ഇല്ല

  • @sajna949
    @sajna9493 ай бұрын

    Haii❤

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    3 ай бұрын

    🙋‍♀️

  • @yaseenpathuyaseenpathu4200
    @yaseenpathuyaseenpathu42003 ай бұрын

    Hi

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    3 ай бұрын

    🙋‍♀️🌹

  • @naseerashaju2468
    @naseerashaju24683 ай бұрын

    Hi da

  • @sruthyskitchenvlogs2.0

    @sruthyskitchenvlogs2.0

    3 ай бұрын

    🙋‍♀️

Келесі