ഇന്ന് വ്യാഴായ്ച്ച, ഇപ്പോൾ നീ പ്രയാസപ്പെടുന്ന ഒരു വിഷയം പറഞ്ഞു നീ ഇത് തുറക്കു, അത്ഭുതം ഉറപ്പാണ്!!

Музыка

Like ✔ Comment✔ Tag ✔ Share ✔
നിയോഗങ്ങൾ സമർപ്പിച്ചു മുട്ടിപ്പായി പ്രാർത്ഥിക്കാം!! ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യങ്ങൾ വരെ നിനക്ക്‌ സാധിച്ചു തരുന്ന മാതാവിന്റെ അത്ഭുത പ്രാർത്ഥന, DON'T SKIP, ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ... എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
PLEASE SHARE MAXIMUM!!
#power
#toptracksindia
#evergreenhits
#kesterhits
#subscribe
#evergreenpublications
#superhitsong
#evergreenhits
#christianhits
#youtubeshorts
#shortvideo
#superhitsong
#christiandevotionalsongsmalayalam
#malayalamchristiandevotionalsongs
✔ Please share if you love these songs ✔
[plug in your headphones 🎧 for an enhanced audio experience]
Please watch more videos: Subscribe Now➜ / dascreations
Listen & Enjoy Golden Hit Songs
➤ ANTI-PIRACY WARNING ✪
This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
© Das Creations 2024

Пікірлер: 82

  • @sijuta3469
    @sijuta346920 күн бұрын

    വിദേശത്തു പോകാൻ വിസ്സ ക്കു വേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ.. 🙏🙏🙏

  • @SaijuAswathy
    @SaijuAswathy20 күн бұрын

    amme മാതാവേ എന്റെ കുടുംബത്തെ കാത്തോളണേ ❤❤❤❤❤❤❤

  • @thomaskm4643
    @thomaskm464319 күн бұрын

    മാതാവേ, ഞങ്ങളുടെ പ്രശ്നങ്ങൾ രമ്യതയിൽ പരിഹരിച്ചുതരണമേ.

  • @ancythomas8785
    @ancythomas878520 күн бұрын

    അമ്മേ മാതാവേ എൻ്റെ മക്കളെ നിൻ്റെ കൈയ്യിൽ സമർപ്പിക്കുന്നു അവർ പോകേണ്ട വഴികൾ നീ തന്നെ തെളിച്ചു തരണമേ പിശാചിൻ്റെ പ്രവർത്തനങ്ങളിൽ ആകർഷിക്കപ്പെടാതെ കാത്തു സൂക്ഷിക്കണമേ അമ്മേ❤❤

  • @MyMom2010
    @MyMom201019 күн бұрын

    എൻ്റെ അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കേണമേ...എന്നെ സുഖപ്പെടുത്തി തരേണമേ

  • @geethaanto5233
    @geethaanto523320 күн бұрын

    അമ്മേ മാതാവേ എന്റെ മക്കളുടെ ഇന്റർവ്യു കഴിഞ്ഞിരിക്കുന്ന കമ്പനികളിൽനിന്നും offer letter എത്രയും പെട്ടെന്ന് വരുവാനായി അങ്ങേ തിരുക്കുമാരനോടു അപേക്ഷിക്കേണമേ🙏🙏🙏🙏🤲🤲🤲🤲😭😭😭😭🙏🙏🙏🙏

  • @Noname-ot5us
    @Noname-ot5us20 күн бұрын

    അമ്മേ മാതാവേ എന്റെ മക്കളെ തമ്മിൽ സഹോദര സ്നേഹത്തോടെ ജീവിക്കുവാനുള്ള അനുഗ്രഹം കൊടുക്കണം പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ🙏😂🌹

  • @lathakumarilathakumari713
    @lathakumarilathakumari71318 күн бұрын

    Amma mathave Avidunnu enikku കിട്ടേണ്ട ഇൻസെൻ്റീവ് തന്നു എന്നെ അനുഗ്രഹിക്കേണമേ. ആമേൻ ആമേൻ 🙏🙏🙏🙏🙏

  • @user-ev9vo7ui7y
    @user-ev9vo7ui7y20 күн бұрын

    അമ്മേ 🙏💙 മാതാവ🩵🙏 സ്തുതി🙏💜 സ്തോത്രം🌹🙏❤️‍🔥✝️

  • @SHAILAJOHNSON-xz3yp
    @SHAILAJOHNSON-xz3yp20 күн бұрын

    അമ്മേ ഞങ്ങൾ ക്കു വേണ്ടി പ്രതീക്കണേ

  • @gracet421
    @gracet42120 күн бұрын

    മാതാവേ ശത്രുകളായി മാറിയ 2 സഹോദരന്മാരെ സമർപ്പിക്കുന്നു.

  • @devakidevi1751
    @devakidevi175120 күн бұрын

    എൻ്റെ പേരക്കുട്ടിയുടെ അസുഖം മാറ്റി സങ്കടത്തിൽ നിന്ന് വിടുതൽ നൽകേണമേ

  • @santhoshsoumya6228
    @santhoshsoumya622820 күн бұрын

    അമ്മേ ente മക്കളെ കാത്തുകൊള്ളണമേ avark പഠിക്കാനുള്ള ബുദ്ധിയും അറിവും നല്കണമേ ആമ്മേൻ

  • @nithin981
    @nithin98120 күн бұрын

    ശാലിനി ഷാജി നെവിൻ നിതിൻ ആമേൻ 🙏🏻🙏🏻🙏🏻

  • @jayadavid6293
    @jayadavid629320 күн бұрын

    എന്റെ അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കേണമേ എന്റെ രോഗങ്ങളെല്ലാം sukhappeduthi തരേണമേ 🙏🙏🙏🙏🙏

  • @celineks7498
    @celineks749820 күн бұрын

    നഴ്സിംഗ് പഠിക്കുന്ന എന്റെ മകനെ അലട്ടുന്നു പ്രശ്നം പരിഹരിച്ചു തരണം മാതാവേ 🙏🙏🙏

  • @tessyphilip8048
    @tessyphilip804819 күн бұрын

    അമ്മേ എന്റെ മകളുടെ ജോലി സ്‌ഥലത്തേ എല്ലാം ബുദ്ധിമുട്ടുകളും മാറുന്നതിനു പിരിച്ചുവിടൽ എന്നാ ബുദ്ധിമുട്ടിൽനിന്നും മകളെ കാത്തുകൊള്ളേണമേ മാതാവേ

  • @anjalynarayanan4222
    @anjalynarayanan422219 күн бұрын

    അമ്മേ 😔എനിക്ക് പരീക്ഷ ആണ് കൂടെ ഉണ്ടാകണേ എനിക്ക് വേറെ ആരുമില്ല 😔

  • @sujashibu8358
    @sujashibu835820 күн бұрын

    മാതാവേ എന്റെ മോന്റെ ദേഷ്യം മാറാനും അവനൊരു കുഞ്ഞുണ്ടാവാനും അപേക്ഷിക്കുന്നു. പുകവലിയിൽനിന്നും മോനെ വിടുവിക്കണമേ മാതാവേ

  • @pushpam8517
    @pushpam851720 күн бұрын

    Ammamathave ende kudumbajeevitham samarpikkunnu. Sankadangal mattitharan kripayundakane 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @lisajohnson6645
    @lisajohnson664518 күн бұрын

    എന്റെ അമ്മേ എന്റെ മകന് ഞാൻ അല്ലാതെ ആരും ഇല്ല നല്ല ഒരു ജോലി നൽകി അവനെ അനുഗ്രഹിക്കണമേ ഒരുവീട് ഇല്ല അമ്മയെല്ലാതെ ഞങ്ങൾക്ക് ആരും ഇല്ല 🙏🙏🙏

  • @sindhuprakash1836
    @sindhuprakash183620 күн бұрын

    Amme mathave endeachandeyum ammayudeyum rogagal samrppikkunnu🙏🙏

  • @AneesaAneesa-wv4vz
    @AneesaAneesa-wv4vz20 күн бұрын

    എന്റെ പ്രാർത്ഥനകൾ എല്ലാം കേട്ട് ഇന്നത്തെ ദിവസം അതെല്ലാം സാധിപ്പിച്ചു തരുന്ന വലിയ സ്നേഹത്തിന് നന്ദി. എല്ലാ അനുഗ്രഹങ്ങളും എന്നിലേക്ക് എത്തുന്നതിനു നന്ദി. ആമീൻ

  • @elsyk2120
    @elsyk212020 күн бұрын

    Thank you Jesus for all your blessings Hallelujah Hallelujah Hallelujah 🙏🙏🙏

  • @sijijosephm1435
    @sijijosephm143519 күн бұрын

    Nashtapetta joli shariyakki kodukkane mathave

  • @mercypjoy6725
    @mercypjoy672520 күн бұрын

    Amen Mathavea Enda Casukalill NInnum Kadangal Rogangalayum Maripokan Prarthikanamea Amen

  • @joycejames7618
    @joycejames761820 күн бұрын

    10 മാസമായി എൻ്റെ മനസ്സ് വേദനിപ്പിക്കുന്ന എൻ്റെ ഒരു നിയോഗത്തെ മാതാവേ കേൾക്കനെ

  • @devakidevi1751
    @devakidevi175120 күн бұрын

    ആമേൻ🙏

  • @abiyaphilipose-1100
    @abiyaphilipose-110020 күн бұрын

    Amen 🙏🏻

  • @shinythomas4837
    @shinythomas483719 күн бұрын

    ഞങ്ങളുടെ സ്ഥലം നല്ല വിലക്ക് വിൽക്കാൻ സാധിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @minijohn7348
    @minijohn734820 күн бұрын

    Amme mathave ente kudumbathe kaathukollaname

  • @user-df7pi8tw8x
    @user-df7pi8tw8x20 күн бұрын

    ആമിൻ🙏🙏🙏

  • @redmiredmi9a285
    @redmiredmi9a28520 күн бұрын

    മാതാവേ എന്നെ വിവാഹം ചെയ്യാം എന്ന് പറഞ്ഞിട്ട് .ഇപ്പോ കുറച്ചു കൂടി നല്ലത് വന്നപ്പോൾ വേണ്ട എന്ന് പറഞ്ഞു.സഹിക്കാൻ പറ്റുന്നില്ല അമ്മേ

  • @julebaby6536
    @julebaby653620 күн бұрын

    Ammemathave orupad nanni Enntthhe mollkke science gruppine admishan kittiyathine orupad nanni Avemariya Amen 🙏🙏🙏🙏🙏🙏🙏

  • @princeraju9027
    @princeraju902719 күн бұрын

    അമ്മയുടെ രോഗം മാറ്റി തരണം

  • @cicilyjames5408
    @cicilyjames540820 күн бұрын

    Amme mathave babuvinu cash kittan sahayikaname amen

  • @anithaesbal9182
    @anithaesbal918219 күн бұрын

    Amma mathave enik ethire kodutha case thalli kalayaname nanni Amma mathave 🌹🙏

  • @sindhuprakash1836
    @sindhuprakash183620 күн бұрын

    Amme mathave ende makande abudabilekkulla Joli etharayum vegam sariyakkitharane🙏🙏🙏🙏🙏

  • @daniel.hmaintenanceking5272
    @daniel.hmaintenanceking527220 күн бұрын

    ❤️‍🔥❤️‍🔥❤️‍🔥🙏❤️‍🔥❤️‍🔥❤️‍🔥

  • @JishnuBc-qp4zd
    @JishnuBc-qp4zd20 күн бұрын

    അമ്മേ എന്റെ കാലിലെ പൊള്ളൽ പെട്ടെന്ന് മാറ്റി തരേണമേ.. കാത്തോളണേ 🙏

  • @kallianiraj4778
    @kallianiraj477819 күн бұрын

    എൻ്റെ കുടുംബം എന്നെ സ്നേഹിക്കണം. പ്രത്യേകിച്ച് മകൾ

  • @simonabraham9645
    @simonabraham964520 күн бұрын

    Amme mathave njangale kadabharathil ninnum rekshikename ente unniyude shramangale innu sabhalamakkename anugrahikename 😢😢💔💔👏👏🙏✝️✝️🌷🌹

  • @mercygeorge2763
    @mercygeorge276320 күн бұрын

    Yente Jesnakuttykkum avalepole kazhtapedunne yella kuttikalkum exams easy akkne nalla vijayam kodukkanam professional akkne Amen Amen Amen ❤❤❤❤

  • @linijaison6813
    @linijaison681319 күн бұрын

    Amme ellavareyum kaathurakshikkane🙏🙏🙏

  • @anithaesbal9182
    @anithaesbal918219 күн бұрын

    Amma mathave enik kittanulla Paisa YK njan kodutha case enik anukulamayi vidhikaname nanni amma mathave 🌹🙏

  • @joycejames7618
    @joycejames761820 күн бұрын

  • @anilkumar-zs1yd
    @anilkumar-zs1yd20 күн бұрын

    Amen

  • @mercygopal4929
    @mercygopal492920 күн бұрын

    Amma Please give me a good servant I am suffering too much Thank you God Amma bless mercyaunty 🙏

  • @TajuDeen-mx5ks
    @TajuDeen-mx5ks20 күн бұрын

    God bless you 🌹🌹🌹🌹❤❤🙏

  • @sheejasuresh8564
    @sheejasuresh856419 күн бұрын

    Enne kaividalle njan aake thakarnnu poyirikkunnu amme enne cherthupidikkename 🙏🏻

  • @elsammathomas804
    @elsammathomas80420 күн бұрын

    Appa Amma Tibu 😭🙏👏

  • @shynubabu715
    @shynubabu71520 күн бұрын

    Yente monu padikkan avishamulla fund thannu sahayikkename amen

  • @thankammageorge6010
    @thankammageorge601020 күн бұрын

    Mother Mary, bless my Jhony in his career and all tensions

  • @Suma...5696
    @Suma...569620 күн бұрын

    Amen ❤🙏🙏🙏🙏❤🌹

  • @rosilyalby
    @rosilyalby18 күн бұрын

    അമ്മേ മാതാവെ എൻ്റെസിയ മോ 1രു ഗവൺമെൻ്റ് 0:48

  • @rosilyalby

    @rosilyalby

    18 күн бұрын

    അമ്മേ മാതാവെ സിയ മോൾക്ക് ഒരു ഗവൺമെൻറ് ജോലി നല്കി അനുഗ്രഹിക്കണമെ

  • @user-rl2mq7xf3b
    @user-rl2mq7xf3b20 күн бұрын

    Ente mathave ethryo naal aayi njan ente achakku vendi prarthikkunnu enne vittu pokaruthe ithangilum sathichu thatename എന്റെ കൊച്ചിന്റെ kallyanam pattennu nadakkename 🙏

  • @Feelthemiracle...
    @Feelthemiracle...20 күн бұрын

    🙏🙏🙏

  • @elsyk2120
    @elsyk212020 күн бұрын

    Jesus bless your son Tinto to get a good life partner Jesus fill him with your holy spirit Jesus increase his faith in you Lord Amen Hallelujah 🙏🙏🙏

  • @ReziaSalim-js5ol
    @ReziaSalim-js5ol19 күн бұрын

    Ente maathave... Ente manasiley agraham.ammakku ariyaallo ..sadhichu thannu enne anugrahikkane ..amme ..🙏aameen...

  • @chinnuz3196
    @chinnuz319620 күн бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lucyjoseph2816
    @lucyjoseph281620 күн бұрын

    Amme raphaeikuttande allergy mattitharaname 🙏🙏🙏

  • @MollyMathew-ke7oc
    @MollyMathew-ke7oc20 күн бұрын

    Ammemathave July first my daughter, s driving licence test second chance please pray and help me amen thank you

  • @sujarobert7208
    @sujarobert720820 күн бұрын

    Mother Mary help us to finalize the civil case regarding border with our neighbour.

  • @sheejasuresh8564
    @sheejasuresh856419 күн бұрын

    Kadangal veettanulla oru vazhy thurannu kanichutharename 🙏🏻

  • @chinnammajose1904
    @chinnammajose190420 күн бұрын

    Amme madhave ente makale samerpikunnu avarice moode undakename

  • @Nitha9645
    @Nitha964520 күн бұрын

    Amme enikku vayya

  • @chinnammajose1904
    @chinnammajose190420 күн бұрын

    Amme madhave Fidel samerpikunnu today result varum jeevithavazy thurakenam eshtta subject than u anugrahikane amme😊

  • @laliyohannan6670
    @laliyohannan667020 күн бұрын

    Ammmathave greeshma,please teach her,learn to her,duty bless all,the,staff,let them,behave,properly

  • @elsyk2120
    @elsyk212020 күн бұрын

    Jesus bless your child Evan Varghese who is celebrating his birthday Jesus bless him with your wisdom understanding knowledge good memory good health and long life Ammea Mathave pray for your child Amen Hallelujah 🙏🙏🙏🙏🙏🙏🙏🙏🙏

  • @chkuthan
    @chkuthan20 күн бұрын

    Mathave exam pass akname

  • @Nitha9645
    @Nitha964520 күн бұрын

    Njan enthenkilum cheyyum

  • @anjusyam9468
    @anjusyam946820 күн бұрын

    അമ്മേ മാതാവേ എനിക്ക് ലീവ് അനുവദിക്കണേ. പോകുമ്പോൾ അഡ്വാൻസ് കിട്ടണേ. സഹായിക്കണേ അമ്മേ ആമേൻ ആമേൻ ആമേൻ 🙏

  • @soymathew2516

    @soymathew2516

    20 күн бұрын

    God bless

  • @soymathew2516

    @soymathew2516

    20 күн бұрын

    "എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്‍കും. നിന്റെ ബുദ്ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്കു വെളിപ്പെടുത്തും." (ജെറെമിയ 33:3)

  • @somachacko6109
    @somachacko610920 күн бұрын

    Entay amma mathavae njangalkkuvendi madhyasthatha apeshikkenamay riyamolk bsc nursing nalla oru collegeil admission kittan sahayikkanay koodayirunn anugrahikkanay tension ellam mattitharanay amen 🙏

  • @user-hk4hu2pu5e
    @user-hk4hu2pu5e19 күн бұрын

    പൈസയുടെ ആവശ്യങ്ങൾ ഉണ്ട്

  • @jacobjoben2406
    @jacobjoben240620 күн бұрын

    DEAR JESUS KINDLY BLESS OUR FAMILY MEMBERS AND SAVE US FROM DEVIL SPIRIT AND GIVE US PEASE IN OUR HOME DEAR MOTHER MARY AND ST JOSEPH KINDLY PRAY FOR OUR CHILDREN TO PRAY AND STUDY WELL THANK YOU JESUS PRAISE YOU JESUS AMEN 🙏 ❤ ❤ ❤ ❤ ❤ ❤ ❤ ❤ ❤

  • @a2ztalks19
    @a2ztalks1920 күн бұрын

    Amme enne parajithayaakaruthe vijayakireedom choodikename. Sharp memory power nalki anugrahikename,,onnu vayikunna karyangal onnu kelkunna karyangal ente manasil ezhuthi itu manapadamaki tharename ammeeeeeeeeeeeeeyeeyeeeyyyyyh

  • @anjalynarayanan4222
    @anjalynarayanan422219 күн бұрын

    🤍

  • @devakidevi1751
    @devakidevi175120 күн бұрын

    എൻ്റെ പേരക്കുട്ടിയുടെ അസുഖം മാറ്റി സങ്കടത്തിൽ നിന്ന് വിടുതൽ നൽകേണമേ

Келесі