ഇന്ന് വെള്ളിയാഴ്ച ദുല്‍ഹിജ്ജ 14! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം

ഇന്ന് വെള്ളിയാഴ്ച രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
ദുല്‍ഹിജ്ജ മാസത്തിന്റെ ഈ പുണ്യ നിമിഷങ്ങളെ ദിക്റ്
തസ്ബീഹ് സ്വലാത്തുകള്‍ കൊണ്ട് ധന്യമാക്കാം
---------------------
ഇന്ന് ദുല്‍ഹിജ്ജ 14 രാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം dulhijja 14 eid rav
ഇന്ന് ദുല്‍ഹിജ്ജ 14 പുണ്യരാവ് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം dulhijja 13 rav
ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
After eid days magrib
dulhijjah 14
ദുല്‍ഹിജ്ജ 14 രാവ്
ദുല്‍ഹിജ്ജ 14 ആം ദിനം
Dhul Hijjah
dulhijja
dulhijjah 14
Dulhijjah 14 rav
ദുല്‍ഹിജ്ജ 14
ദുല്‍ഹജ്ജ്
ചൊല്ലേണ്ട ദിക്റുകള്‍
chollendath
dikr swalath thasbeeh
Dulhijjah dua
Dulhijjah 2023
Dulhijjah Swalath
Dulhijjah Dhikr
ദുല്‍ഹിജ്ജ
ദുല്‍ ഹജ്ജ്
ദുല്‍ഹിജ്ജ 2023
monday
friday
swalath majlis
swalath dikr majlis
dikr majlis
dua majlis
ദുആ മജ്‌ലിസ്
സ്വലാത്ത് മജ്‌ലിസ്
ദിക്റ് മജ്‌ലിസ്
വെള്ളിയാഴ്ച രാവ് സ്വലാത്ത് മജ്‌ലിസ്
തിങ്കളാഴ്‌ച രാവ് സ്വലാത്ത് മജ്‌ലിസ്

Пікірлер: 247

  • @juneethasalam7345
    @juneethasalam73457 күн бұрын

    🤲 എന്നും മുടങ്ങാതെ കൃത്യ സമയത്ത് തന്നെ ഞങ്ങൾക്ക് ഓരോ മജ്ലിസും എത്തിച്ച് തരുന്ന ഉസ്താദിനും ഉസ്താദിൻ്റെ കുടുംബാഗംങ്ങൾക്കും ആഫിയത്തുംദീർഘായുസ്സും, ആരോഗ്യവും, ബറക്കത്തും നൽകണേ അല്ലാഹ്' ഈ പരിശുദ്ധരാവിൻ്റെ, പകലിൻ്റെ എല്ലാ പോരിശയും നൽകണേ റബ്ബേ. സന്തോഷവും സമാധാനവും ഐശ്വര്യവും നൽകണേ🤲

  • @subaidha5374

    @subaidha5374

    7 күн бұрын

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @Shefnafathima-xz3xt

    @Shefnafathima-xz3xt

    7 күн бұрын

    ആമീൻ യാ റബ്ബൽ ആലമീൻ🤲🏻

  • @zeenathvp1340

    @zeenathvp1340

    7 күн бұрын

    ആമീൻ 🤲🏻🤲🏻🤲🏻

  • @RasiyaMajeed-ln7wn

    @RasiyaMajeed-ln7wn

    7 күн бұрын

    ആമീൻ

  • @Swabeeeeeeeeeeiii

    @Swabeeeeeeeeeeiii

    7 күн бұрын

    Aameen ya rabbal Aalameen

  • @jasminnizar6670
    @jasminnizar66707 күн бұрын

    അൽഹംദുലില്ലാഹ് 🤲🕋ഉസ്താദിന്റെ തീവ്ര പരിശ്രമങ്ങൾക്ക്‌ റഹ്മാൻ ആയ റബ്ബ് ഇരട്ടി പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🕋

  • @juneethasalam7345
    @juneethasalam73457 күн бұрын

    🤲🕋🤲 അല്ലാഹുവേ ഈ ദിനങ്ങളിൽ ഞങ്ങൾ ചെയ്ത അമലുകൾ സ്വീകരിച്ച് ഇനിയും ധാരാളം അമലുകൾ ചെയ്യാനും ബലിപെരുന്നാളുകൾ ധാരാളം ആഘോഷിക്കാനും പരിശുദ്ധ ഹജ്ജും ഉംറയും സിയാറത്തും ചെയ്യുവാനും ഞങ്ങൾക്ക് ഭാഗ്യം നൽകണേ🕋🤲🕋

  • @AnasKhan-xt6yp

    @AnasKhan-xt6yp

    7 күн бұрын

    Aameen yarabbal aalameen 🤲🕋🤲

  • @jasminnizar6670
    @jasminnizar66707 күн бұрын

    🕋പരമകാരുണ്യകനും കരുണാവാരിധിയും ആയ🤲 റബ്ബെ പരിപാപനമായ ഈ മാസത്തിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പശ്ചാത്താപം സ്വീകരിക്കണെ🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ🤲

  • @NafeesaAttupurath

    @NafeesaAttupurath

    7 күн бұрын

    🇨🇮

  • @juneethasalam7345
    @juneethasalam73457 күн бұрын

    🤲 ഇന്നത്തേയും നാളത്തേയും പ്രധാന സമയങ്ങളിലുള്ള ഉസ്താദിൻ്റെ പ്രധാന പ്രാർത്ഥനകളിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ടവരേയും, ഞങ്ങളുടെ ബന്ധുക്കളേയും മറക്കാതെ ഉൾപ്പെടുത്തണേ🤲

  • @zeenathvp1340

    @zeenathvp1340

    7 күн бұрын

    ആമീൻ 🤲🏻🤲🏻🤲🏻

  • @lailanasar7124

    @lailanasar7124

    7 күн бұрын

    Aameen Aameen YaRabbalAalameen

  • @jameelahassan5408
    @jameelahassan54087 күн бұрын

    അല്ലാഹുവേ പരിശുദ്ധമായ ഈ മാസത്തിലെ പോരിശയേറിയ ഈ സമയത്ത് നമ്മൾ ഓതുന്ന ഖുർആൻ ആയത്തുകൾ ദിക്ർ സ്വലാത്ത് ദുആ മജ്‌ലിസ് ഞങ്ങളിൽ നിന്ന് ഖബൂലാക്കണേ അള്ളാഹ്.. ഈ മജ്ലിസിന്റെ എല്ലാ പോരിശയും ഖൈറും ബർക്കത്തും ഞങ്ങൾക്ക് നൽകി ഇരുലോക വിജയികളിൽ ഞങ്ങളെയെല്ലാം ഉൾപ്പെടുത്തണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ

  • @ibrahimkovvathdayilulpdtan321

    @ibrahimkovvathdayilulpdtan321

    7 күн бұрын

    Aameen birahmathika ya arhamuraahimeen

  • @zeenathvp1340

    @zeenathvp1340

    7 күн бұрын

    ആമീൻ 🤲🏻🤲🏻🤲🏻

  • @fathimamaruvayil4356
    @fathimamaruvayil43567 күн бұрын

    ഞങ്ങൾ ചെയ്യുന്ന കർമങ്ങളെല്ലാം നല്ല അമലുകളായി സ്വീകരിക്കണേ നാഥാ 🤲🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @jasminnizar6670
    @jasminnizar66707 күн бұрын

    ഈ വിശിഷ്ഠ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲

  • @zeenathvp1340

    @zeenathvp1340

    7 күн бұрын

    ആമീൻ 🤲🏻🤲🏻🤲🏻

  • @jisnashameem952

    @jisnashameem952

    7 күн бұрын

    g

  • @jasminnizar6670
    @jasminnizar66707 күн бұрын

    അല്ലാഹുവെ 💚ഞങ്ങളിൽ നിന്നും നീ സ്വീകരിക്കേണമേ🤲നിശ്ചയമായും നീ എല്ലാം കേൾക്കുന്നവനും അറിയുന്നവനും ആണ്🤲ആമീൻ 🤲🤲🤲

  • @Shefnafathima-xz3xt
    @Shefnafathima-xz3xt7 күн бұрын

    പരിശുദ്ധമായ വെള്ളിയാഴ്ച രാവിന്റെ ബർക്കത്ത് കൊണ്ട് എല്ലാ തെറ്റ് കുറ്റങ്ങളും പൊറുത്ത് മാപ്പ് നൽകണേ അല്ലാഹ് ഈ മജ്ലിസിനെ സ്വീകരികണേ അല്ലാഹ്🤲🏻

  • @nusaifahashim8885
    @nusaifahashim88857 күн бұрын

    അൽഹംദുലില്ലാഹ് 🌹അല്ലാഹുവേ ഈ മജ്‌ലിസ് ഖബൂൽ ചെയ്യണേ. പരിശുദ്ധ മായ വെള്ളിയാഴ്ച രാവിൽ ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും, ഞങ്ങളിൽ നിന്ന് മണ്മറഞ്ഞവരെയും ഉൾപ്പെടുത്തണേ. ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @AnasKhan-xt6yp

    @AnasKhan-xt6yp

    7 күн бұрын

    Aameen yarabbal aalameen 🤲🤲🤲

  • @zeenathvp1340
    @zeenathvp13407 күн бұрын

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓ഈമാനോടെ നല്ല സമയത്തുള്ള മരണം നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻😓

  • @jameelahassan5408
    @jameelahassan54087 күн бұрын

    പ്രഗത്ഭമായ ഈ രാവിൽ ഉസ്താദിന്റെ ആത്മാർത്ഥമായ ദുആയിൽ ഞങ്ങളെയും കുടുംബത്തെയും വേണ്ടപ്പെട്ട എല്ലാവരെയും ചേർക്കണേ ഉസ്താദേ.. ഉസ്താദിനും പ്രിയപ്പെട്ടവർക്കും അല്ലാഹുവിന്റെ പ്രത്യേകമായ കാവലും രക്ഷയും സഹായവും എന്നും എപ്പോഴും ഉണ്ടാകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @AnasKhan-xt6yp

    @AnasKhan-xt6yp

    7 күн бұрын

    Aameen yarabbal aalameen 🤲🤲🕋

  • @zeenathvp1340

    @zeenathvp1340

    7 күн бұрын

    ആമീൻ 🤲🏻🤲🏻🤲🏻

  • @mohdsajad849
    @mohdsajad8497 күн бұрын

    അൽ ഹംദുലില്ലാഹ് ഈ പോരി ശാക്കപ്പെട്ട സമയത്ത് ചൊല്ലുന്ന ദിക്ർ സ്വലാത്ത് മജ് ലിസ് നീ ഖബൂലാക്കി അനുഗ്രഹിക്കണെനാഥാ❤❤

  • @juneethasalam7345
    @juneethasalam73457 күн бұрын

    🤲യാ അല്ലാഹ് പരിശുദ്ധദുൽഹിജ്ജ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച രാവിൻ്റെ എല്ലാ ബറക്കത്തും ഞങ്ങൾക്കു നൽകണേ ഈ പരിശുദ്ധസമയത്തുള്ള ഞങ്ങളുടെ ഒരുമിച്ച് കൂടൽ പൂർണ്ണ തൃപ്തിയോടെ സ്വീകരിക്കണേ റബ്ബേ.🤲

  • @zeenathvp1340

    @zeenathvp1340

    7 күн бұрын

    ആമീൻ 🤲🏻🤲🏻🤲🏻

  • @fathimamaruvayil4356
    @fathimamaruvayil43567 күн бұрын

    അള്ളാഹ് പരിശുദ്ധ ദുൽഹിജ്ജ യിലെ രണ്ടാമത്തെ വെള്ളിയാഴ്ച രാവിന്റെ ബർകത് കൊണ്ട് ഞങ്ങളിൽ വന്നു പോയ എല്ലാ തെറ്റ് കുറ്റങ്ങളും പൊറുത്തു മാപ്പാക്കിതരണേ തമ്പുരാനേ

  • @sahla_yasmin
    @sahla_yasmin7 күн бұрын

    ഈ പരിശുദ്ധ രാവിൽ ദുആയിൽ ചേർക്കണേ. എല്ലാ ശർറുകളും മാറി ഹൈറായി വരാൻ ദുആ ചെയ്യണേ ❤️

  • @banijamkutty9748
    @banijamkutty97487 күн бұрын

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜വെള്ളിയാഴ്ച്ച രാവിന്റെ എല്ലാ ഖൈറും, ബർകതും നമുക്ക് എല്ലാവർക്കും നൽകട്ടെ 💜💙

  • @banijamkutty9748
    @banijamkutty97487 күн бұрын

    ഈ രാവിന്റെ ദുആയിൽ ഞങ്ങൾക്കും ഒരിടം നൽകണേ ഉസ്താദേ 💜🤲

  • @juneethasalam7345
    @juneethasalam73457 күн бұрын

    💚 സ്വല്ലല്ലാഹു അലാസെയ്യിദിനാ മുഹമ്മദ് വൽ ആലി വൽ അസ്ഹാബി സല്ലം💚

  • @juneethasalam7345
    @juneethasalam73457 күн бұрын

    🤲 بسم لله الرحمان الرحيم 🤲 🕋 🕋 🤲

  • @SowjathSulthan
    @SowjathSulthan7 күн бұрын

    അൽഹംദുലില്ലാഹ് 🕋🤲🏻😭ഉസ്താദ്, majils ബർകതും കൊണ്ട് എല്ലാം വിധ വേതന കൾ മാറി സന്തോഷം സമാധാനം kudub ത്തിൽ നിലനിർത്താൻ അള്ളാ 🤲🏻😭നോട്‌ ഉസ്താദ് ദി ൻ kudub ത്തിനു എന്റെ kudub എല്ലാം വരും ദുആ ചെയ്നു ആമീൻ 🤲🏻q😭

  • @beeviamma8
    @beeviamma87 күн бұрын

    الحمد لله ربيلعالمان ماشاء ألله تبارك الله ബഹുമാനപ്പെട്ട ഉസ്താദ് എന്നെയും കുടുംബത്തെയും ദുആയിൽ എല്ലാം എപ്പോഴും ഉൾപ്പെടുത്തണം അള്ളാഹു ഉസ്താദിനും പ്രവർത്തകർക്കും ആരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ഈ മജ്‌ലിസിനെ സ്വീകരിച്ചു റഹ്മാനായ തമ്പുരാൻ അനുഗ്രഹിക്കുമാറാകട്ടെ ആമീൻ 🤲🏼🤲🏼

  • @raseenagafoor4995
    @raseenagafoor49957 күн бұрын

    ഈ വിശിഷ്ഠ രാവിൽ ഉസ്താദി െൻ വില െവ ട ദുആയി ൽ ഞങ്ങേ ളേയു🤲🏻

  • @AaminaAami-xb1yp
    @AaminaAami-xb1yp7 күн бұрын

    അൽഹംദുലില്ലാഹ് അല്ലാഹുവേ വെള്ളിയാഴ്ച രാവിലെ ബറക്കത്ത് കൊണ്ട് ഞങ്ങളുടെ ഞങ്ങളുടെ എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്തു മാപ്പാക്കി തരണേ അള്ളാ ആമീൻ

  • @ramlushamsu4210
    @ramlushamsu42107 күн бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. ആക്കിമ്പത് നന്നാക്കി ഈമാൻ കിട്ടി മരിക്കാൻ തൗഫീഖ് നൽകണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @vaheedajamal9189
    @vaheedajamal91897 күн бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻

  • @Ayshabi-rb3pv
    @Ayshabi-rb3pv7 күн бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഈ വെള്ളിയാഴ്ച രാവിലെ ഈ മഗ്‌രിബോ ട് അടുത്ത സ മ യ ത്ത് നമ്മൾ ഉസ്താദിന്റെ കൂടെ ചൊല്ലിയ എല്ലാ ദിക്റുകളും സ്വലാത്തുകളും തസ്ബീഹുകളും ഒക്കെ നീ സ്വീകരിക്കേണമേ റബ്ബേ നമ്മൾ ചൊല്ലിയതിന്റെമിസ്‌ലി സവാബ് നമ്മുടെ കുടുംബത്തിൽ മരിച്ചുപോയ എല്ലാവരുടെയും ഖബറിൽ തണലാക്കി എത്തിച്ചു കൊടുക്കണേ റബ്ബേ അവരുടെയും നമ്മുടെയും എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്തു മാപ്പാക്കി തരേണമേ റബ്ബേ നമുക്ക് സമയ സമയത്ത് എല്ലാം ചൊ ല്ലി യും പറഞ്ഞും തരുന്ന ഉസ്താദിന് ആഫിയത്തും ദീർഘായുസ്സും കൊടുക്കണേ റബ്ബേ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @kadijabimm

    @kadijabimm

    6 күн бұрын

    ആമീൻ

  • @abdulrahim1379
    @abdulrahim13797 күн бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തണം ഉസ്താദ് 🤲🏼🤲🏼🤲🏼

  • @asmaraheem8132
    @asmaraheem81327 күн бұрын

    Usthade അടുത്ത് തന്നെ umrakk വേണ്ടി പോവാനുള്ള ഉദ്ദേശമുണ്ട്.എല്ലാം എത്രയുംവേഗം rahathavan ഉസ്താദ്‌ ദുആ cheyyane 🤲🕍🕋💚✈️🤲

  • @fathimamaruvayil4356
    @fathimamaruvayil43567 күн бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സ്വീകരിക്കണേ റബ്ബേ 🤲🤲🤲

  • @ajcefx
    @ajcefx6 күн бұрын

    ഉസ്താദിന്റെ ദുആ യിൽ എന്നെ യും എന്റെ കുടുംബം തെ യും ഞങ്ങളുടെ ഹലാലായ ഉദ്ദേശങ്ങൾ ഹാസിലാവാൻ ദുആ വസിയ്യത്തോടെ

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn7 күн бұрын

    അൽഹംദുലില്ലാഹ്🤲 ഈ മജിലിസിനെ അനുഗ്രഹിക്കണെ അള്ളാ🤲🕋🤲

  • @zeenathsulaiman8743
    @zeenathsulaiman87437 күн бұрын

    🤲🏻 അല്ലാഹുവേ എല്ലാ അ മാലു കളും സികരികനെ. അ മീൻ🕋🕋🕋🤲🏻🤲🏻🤲🏻

  • @riyafathima9254
    @riyafathima92547 күн бұрын

    ഉസ്താദിന്റെ വിലപ്പെട്ട duva യിൽ ഞങ്ങളെ ഉൾപ്പെടുത്തണ്ണേ

  • @minnuvadakara
    @minnuvadakara7 күн бұрын

    പ്രയാസങ്ങൾ മാറാൻ കടങ്ങൾ വീടാൻ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ 😢

  • @sajinamn9929
    @sajinamn99297 күн бұрын

    Alhamdulillah🤲 Alhamdulillah🤲 Aameen🤲🤲🤲

  • @abdullavettikad2541
    @abdullavettikad25417 күн бұрын

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @ayishashamla5805
    @ayishashamla58057 күн бұрын

    ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെയും കുടുംബത്തിന് ഉൾപ്പെടുത്തണം🤲🤲🤲🤲

  • @sanujashajahan3178
    @sanujashajahan31787 күн бұрын

    ഞങ്ങളുടെ മകന് നല്ലൊരു ജോലി ശരിയാകാൻ ദുആ ചെയ്യണെ ഉസ്താദേ

  • @shejeenasheji1870
    @shejeenasheji18707 күн бұрын

    അൽഹംദുലില്ലാഹ് 🤲🤲🤲🤲

  • @AbdulJaleel-gk7rf
    @AbdulJaleel-gk7rf7 күн бұрын

    ഞങ്ങൾ കുറച്ചു കഷ്ടത്തിലാണ് ഉസ്‌താതെ. എന്റെ ഉപ്പ മരണപെട്ടിട്ട് 27 ദിവസമായി. ദുആ ചെയ്യണേ ഉസ്തദേ

  • @rajlakader7514
    @rajlakader75147 күн бұрын

    അൽഹംദുലില്ലാഹ്🤲🏻🤲🏻

  • @fathimabm6135
    @fathimabm61357 күн бұрын

    Alhamdulillahi rabbilaalameen mashaallah aameenyarabbal aalameen 🤲🤲🤲🌹🌹

  • @salimameni4533
    @salimameni45337 күн бұрын

    ALHAMDULILLAH ALHAMDULILLAH ALHAMDULILLAH 🤲🤲🤲🕋🕋🕋

  • @nachusnachu2760
    @nachusnachu27607 күн бұрын

    الحمد الله 🤲 الحمد الله 🤲 الحمد الله 🤲

  • @NassarVk-sz6uq
    @NassarVk-sz6uq7 күн бұрын

    ദുആയിൽ ഉൾപ്പെടുത്തനെ ഉസ്താദേ 🤲

  • @safiyabeegom7062
    @safiyabeegom70627 күн бұрын

    Usthadinte vilapetta duayil njangaleyum ulpeduthane 🤲🏻🤲🏻🤲🏻

  • @muhammadshafi8443
    @muhammadshafi84437 күн бұрын

    അൽഹംദുലില്ലാഹ് 🤲🤲 യാറബ്ബൽ അലമിൻ

  • @nabeesanabeesa6650
    @nabeesanabeesa66507 күн бұрын

    Alhamdullilah ameen 🤲🤲🤲

  • @shreefasharaf3035
    @shreefasharaf30357 күн бұрын

    Alhamdulillah alhamdulillah alhamdulillah duailulpadutanyusthady 🤲🤲🤲 subhanallah Alhamdulillah

  • @rejeeshkhan5419
    @rejeeshkhan54196 күн бұрын

    അൽഹംദുലില്ല. ആമീൻ യാ റബ്ബിൽ ആലമീൻ.

  • @MaimoonathAk121
    @MaimoonathAk1217 күн бұрын

    Alhamdulillah usthadinu deergauss nalkate ameen

  • @shareefashareefa7078
    @shareefashareefa70787 күн бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲

  • @ameeras3273
    @ameeras32737 күн бұрын

    Kurukkalu ninnum rakshaNalkandua cheyyanam Aameen

  • @bilalmuhammedjr7607
    @bilalmuhammedjr76077 күн бұрын

    Alhamdulillah dhuaayil Ulpeduthane Usthadhe 👐

  • @zeenutty8601
    @zeenutty86017 күн бұрын

    ഉസ്താദേ എനിക്കും എന്റെ ഉമ്മക്കും കുടുംബത്തിനും ദീർഘായുസ് നും മനസ്സിലെ ടെൻഷൻ നീങ്ങാനും ദുആ ചെയ്യണേ 😒

  • @mumthasabdulla8953
    @mumthasabdulla89537 күн бұрын

    എല്ലാം ഹൈറിൽ ആവാൻ ദുആ ചെയ്യണേവിഷമങ്ങൾ മാറാനും മനഃസമാദാനം ഉണ്ടാവാനും ദുആ ചെയ്യണേ

  • @aminarahiman1445
    @aminarahiman14457 күн бұрын

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲🤲🤲

  • @user-ir9wh2jc9x
    @user-ir9wh2jc9x7 күн бұрын

    Subada ദുഅയിൽ ഉൾപ്പെടുത്തണെ ഉസതാദെ

  • @user-yo8eg6vn5y
    @user-yo8eg6vn5y7 күн бұрын

    ദുആ ചെയ്യണേ ഉസ്താദേ

  • @nabeesanabee2396
    @nabeesanabee23967 күн бұрын

    മാസാ അള്ളാ ഈ ദാക് തസ്ബിൻറെയും ബർക്കത്ത് കൊണ്ട് എല്ലാ ഹലാലായ മുറാദം ആ ശാലാക്കണ്ട ആമിൻ ബിറഹ്മത്തിക്കയാ. അറഹമുറാഹിമീർ

  • @mushthaq3134
    @mushthaq31347 күн бұрын

    Alhamdulillah 🤲

  • @soudhaabdulkadher1073
    @soudhaabdulkadher10737 күн бұрын

    Alhamdulillah 🤲 alhamdulillah 🤲 alhamdulillah 🤲 mashaallah ameen yarabbalalameen seegriechuanugrahekkaneallah 🤲🤲🤲🕋❤🎉

  • @raseenagafoor4995
    @raseenagafoor49957 күн бұрын

    Muhammed Hamdan🤲🏻

  • @beenajabbar-vd5ri
    @beenajabbar-vd5ri7 күн бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആതിലുള്പെടുത്തണേ

  • @ameeras3273
    @ameeras32737 күн бұрын

    Roghangha ellam shifa Aavan dua cheyyanam Aameen

  • @sabeekshafna2335
    @sabeekshafna23356 күн бұрын

    Aameen aameem

  • @NoorjahanAbdulla-nr5ew
    @NoorjahanAbdulla-nr5ew6 күн бұрын

    Alhamdulillah alhamdulillah alhamdulillah aameen

  • @salma-ex2hu
    @salma-ex2hu7 күн бұрын

    Aameen ya rabbil aalameen 🤲🤲 aameen 🤲 aameen 🤲🤲 dhuhayil ulpeduthanee usthadeee 🤲🤲 aameen 🤲

  • @subaidakochahammed567
    @subaidakochahammed5677 күн бұрын

    Alhamdulillah 🤲 Mashaallah 🤲 Njangalude dikr swalath dua majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲 Duawassiyyathode aameen yarabbal aalameen 🤲🕋😰🕋🤲😭🕋🤲

  • @Fousiyashahul-ok9vx
    @Fousiyashahul-ok9vx7 күн бұрын

    Duayil ulpeduthane usthade 🤲🤲🤲🤲🤲😭😭😭🕋

  • @subaidha5374
    @subaidha53747 күн бұрын

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @SalimUsman-vd4sx
    @SalimUsman-vd4sx6 күн бұрын

    Aameen 🤲 ya 🤲 RabalAlamen 🤲

  • @shihalsaudi9395
    @shihalsaudi93957 күн бұрын

    Alhamdulillah aameen 🤲🤲🤲

  • @sahidaismayil8589
    @sahidaismayil85897 күн бұрын

    അൽഹംദുലില്ലാഹ് 🤲🏻

  • @asharani4904
    @asharani49047 күн бұрын

    Alhamdulillah Ameen 🤲🏻

  • @ayishanashva9374
    @ayishanashva93747 күн бұрын

    Ameen🕋🤲🏼🤲🏼🤲🏼

  • @aminarahiman1445
    @aminarahiman14457 күн бұрын

    Ella muradukalum hasilakan duacheyyane usthade 🤲🤲🤲

  • @aminarahiman1445
    @aminarahiman14457 күн бұрын

    Ameen ameen yarabal alameen 🤲🤲🤲

  • @nabeesanabeesa9108
    @nabeesanabeesa91086 күн бұрын

    الحمد الله على كل حال الدنيا والآخرة اللهم امين يارب العالمين

  • @seenathvm2068
    @seenathvm20686 күн бұрын

    Alhamdulillahalhamdulillahalhamdulillahalhamdulillahalhamdulillah🌹aameeeeeeeen

  • @shameemapp4045
    @shameemapp40457 күн бұрын

    Alhamdhulila🤲🏻🤲🏻

  • @lamiahmuhammad9948
    @lamiahmuhammad99487 күн бұрын

    Alhamdulillah 🤲🏻🤲🏻🤲🏻

  • @Ijas-lb7rg
    @Ijas-lb7rg5 күн бұрын

    ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @bushrapm7529
    @bushrapm75297 күн бұрын

    Ameen ameen

  • @rabiyahussain3743
    @rabiyahussain37437 күн бұрын

    الحمدلله رب العالمين تقبلله منا و منكم صالح اعمال ❤

  • @safiyamohammed382
    @safiyamohammed3827 күн бұрын

    Alhamdhulillah mashaallah ameen 😢

  • @nabeelnoufal5341
    @nabeelnoufal53417 күн бұрын

    അൽഹംദുലില്ലാഹ് 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @abdullap4596
    @abdullap45967 күн бұрын

    മാഷാ അല്ലാഹ്

  • @fathimuthu8067
    @fathimuthu80677 күн бұрын

    Duayilulpeduthane usthade 🤲🤲🤲😭

  • @alfinrasik375
    @alfinrasik3757 күн бұрын

    Alhamdulillah

  • @muhammedsk3498
    @muhammedsk34987 күн бұрын

    الحمدلله الحمدلله الحمدلله❤

  • @shahidap1952
    @shahidap19527 күн бұрын

    Alhamdulillh ♥️ jazakkalla khair ♥️

  • @naseehashimcvnaseehashimcv9476
    @naseehashimcvnaseehashimcv94767 күн бұрын

    അൽഹംദുലില്ലാഹ്

  • @sinanvlog2.o40
    @sinanvlog2.o407 күн бұрын

    aameen

  • @user-bw2iu3xw3s
    @user-bw2iu3xw3s7 күн бұрын

    Alhamdulillah🤲🤲🤲 Dua vasiyathode ameen ya rabel🤲🤲🤲 alameen

  • @AlimaKunju
    @AlimaKunju7 күн бұрын

    maranapetta vappi ummi sahodaran mattu bandumithradikal ellavarkum vendi dua.Allahuvil sweekaryamaya parushudha Hajj Umrah ziyarathinum, ellaprasangalum mari iruloka vijayathinayum dua cheyane USTHADE

  • @raseenagafoor4995
    @raseenagafoor49957 күн бұрын

    Muhammed hamdan 🥳🎉🇵🇹

  • @nesleenashereefkhan7795
    @nesleenashereefkhan77957 күн бұрын

    🤲🏻🤲🏻🤲🏻ദുആയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻

Келесі