വെള്ളിയാഴ്ച രാവിലെ പുണ്യമജ്‌ലിസ് | നൂറേ മദീന സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

Ойын-сауық

ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
KZread: / @nooremadeenathangal
Instagram : noore_madeena_?...
Facebook : arshad.shah....
For More info
contact : 9961717884 #noore_madeena #NOORE_MADHEENA
#Nooremadeena
#Nooremadeenalive
#നൂറേമദീന
#നൂറേമദീനലൈവ്
#നൂറെമദീന #noore_madeena_Athmeeya_majlis
#noore_madeena #Athmeeya_majlis #Thangal_Usthad
#LIVE_MAJLIS #SWALATH_MAJLIS_LIVE
#നൂറേ_മദീന_ആത്മീയമജ്‌ലിസ്
നൂറേ മദീന ആത്മീയ മജ്‌ലിസ്
സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
നാഥൻ തുണക്കട്ടെ ,,ആമീൻ
നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
#noore_madeena_athmeeya_majlis #nure_madeena_athmeeya_majlis

Пікірлер: 12

  • @user-hd3hz9yy6v
    @user-hd3hz9yy6v2 күн бұрын

    Aameen

  • @jannahshafeeq1111
    @jannahshafeeq11112 күн бұрын

    ആമീൻ ആമീൻ 🤲ആമീൻ 🤲ആമീൻ 🤲ആമീൻ 🤲ആമീൻ 🤲ആമീൻ 🤲🌹

  • @Ashmeeei
    @Ashmeeei2 күн бұрын

    ഉസ്താദ്ദേ ഞങ്ങൾക്ക് ഒരു വീട് ഇല്ല ഉസ്താദ്ദേ എത്രെയും പെട്ടന്ന് ഒരു വീട് വെക്കാനുള്ള പാകം തരാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്ദേ 🤲🏻🤲🏻🤲🏻🤲🏻😔🤲🏻🤲🏻

  • @Ashmeeei
    @Ashmeeei2 күн бұрын

    ഉസ്താദ്ദേ എന്റെ മകന് കല്യാണ പ്രായം കഴിഞ്ഞ് വരുകയാണ് ഇത് വരെ കല്യാണം കഴിച്ചിട്ടില്ല അവന് കല്യാണം കഴിക്കാൻ തോന്നിപ്പിക്കാൻ ദുആ ചെയ്യണം ഉസ്താദ്ദേ 😔🤲🏻🤲🏻🤲🏻🤲🏻

  • @sefiyasirah6031
    @sefiyasirah60312 күн бұрын

    Duayil ulpeduthane usthade

  • @shamsurukkiya5519
    @shamsurukkiya5519Күн бұрын

    ആമീൻ

  • @shamsurukkiya5519
    @shamsurukkiya5519Күн бұрын

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @sadiqnajath3478
    @sadiqnajath34782 күн бұрын

    മക്കൾ ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ

  • @zubairvalappileypeedekayil8200
    @zubairvalappileypeedekayil82002 күн бұрын

    Kadam pettennu veettanulla via thurannukettan parathekam duha cheyyaney japthel anu

  • @sefiyasirah6031
    @sefiyasirah60312 күн бұрын

    Aameen

  • @shamsurukkiya5519
    @shamsurukkiya5519Күн бұрын

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

Келесі