ഇന്ന് മുഹറം 10! ചൊല്ലേണ്ട ദിക്റും സൂറത്തും അത്ഭുത സംഭവങ്ങളും

ഇന്നത്തെ പകലിലും രാവിലും മറക്കാതെ ചൊല്ലേണ്ട ദിക്റും ഓതേണ്ട സൂറത്തും ഇതാ..!
മുഹറം 10 ന്റെ 10 അത്ഭുത സംഭവങ്ങളും
അശുദ്ധിയുള്ളവര്‍ വിഷമിക്കേണ്ട..
മുഹറം 9നും 10 നും ചെയ്യേണ്ട കാര്യങ്ങള്‍ ഇതാ..
നാളെ മുഹറം 10 ആശുറാ ദിനം
muharam 9
Muharram 9, 10
muharam 9
മുഹറം 9
മുഹറം 10
Speech By Abu Lubaba Abdul Salam Baqavi
abu lubaba abdul salam baqavi
അബൂലുബാബ അബ്ദുസ്സലാം ബാഖവി
മുഹറം 9നും 10 നും ചെയ്യേണ്ട കാര്യങ്ങള്‍ ഇതാ..
Anvare Fajr - 1359
#anvarefajr
#അന്‍വാറേ_ഫജ്റ്
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Пікірлер: 849

  • @THANZEEL
    @THANZEEL

    മുഹറം 10 ആശുറാഇന്റെ ഇന്നത്തെ രാവില്‍ ചൊല്ലേണ്ട മുഴുവന്‍ ദിക്റുകളും👇

  • @ayshaaboobacker5430
    @ayshaaboobacker5430

    ഞാൻ വിഷമത്തിൽ ആണ് സമാധാനം ഇല്ല ഉസ്താദേ എൻെറ മുറാദ് കൾഹാസിലാവാൻ ദുആചെയ്യണേ ഉസ്താദേ

  • @MaaluMT
    @MaaluMT

    ഞാൻ ദിവസം ഉസ്താതിറ്റെ ക്ലാസ് കേൾക്കാരുണ്ട് എൻ്റെ രോഗം മറൻ നീ ദുആ ചെയ്യണം എൻ്റെ മ്പർത്താവ് മരണപ്പൊട്ടുപോയി എനിക്കും എൻ്റെ മക്കൾക്കും ദുആ ചെയ്യണം

  • @rifariyas7704
    @rifariyas7704

    ഈ വർഷത്തെ മുഹറം പത്തിന്റെ ബറക്കത് കൊണ്ട് പലസ്തീനികൾക്ക് റബ്ബ് രക്ഷ നൽകുമാറാകട്ടെ... ദുആയിൽ അവരെയും ഉൾപെടുത്തണേ സുഹൃത്തുക്കളെ 🥺🥺

  • @CR7RIDER96
    @CR7RIDER96

    റബ്ബേ ശത്രുക്കൾ സിഹ്ർ കണ്ണേർ ഇതിൽ നിന്ന് എല്ലാം ഞങ്ങളെ രക്ഷപ്പെടുത്തി സംരക്ഷണം നൽകി ജീവിതവിഭവങ്ങളിലും ആരോഗ്യത്തിലും ഞങ്ങൾക്ക് ബറക്കത്തും ഹൈറും നൽകണമേ റബ്ബേ ആമീൻ🤲🤲🤲🤲🤲

  • @hafsu1814
    @hafsu1814

    എന്റെ ഉമ്മാന്റെ എല്ലാ ഖൈർ ആയ മുറാദ്കളും ഹാസിലാവാൻ ദുആ ചെയ്യണേ... ഉമ്മാക്ക് ഹാഫിയത്തുള്ള ദീർഗായുസ്സ് നും ദുആ ചെയ്യണേ 😢😢

  • @asna1941
    @asna1941

    പ്രയാസങ്ങൾ നീങ്ങി പോവാൻ ഉസ്താദ് പ്രേത്യേകം ദുഹാ ചെയ്യണം

  • @vaheedajamal9189
    @vaheedajamal9189

    ഈ വിശിഷ്ട ദിനം ഉസ്താദിന്റെ വിലയേറിയ പ്രാർത്ഥനകളിൽ ഞങ്ങളെയും, കുടുംബാംഗങ്ങളെയും, ഞങ്ങളിൽ നിന്നും മരണപ്പെട്ടുപോയവരെയും ചേർക്കണേ ഉസ്താദ്🤲🏻🤲🏻🤲🏻

  • @pyt.hanna_
    @pyt.hanna_

    ഊ ദിവസങ്ങളിലുളള രാവിലും. പകലിലും ഉള്ള ഞങ്ങളെയും കുടുംബത്തെയും ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഉൾപ്പെടുത്തണെ 😢😢

  • @zeenathvp1340
    @zeenathvp1340

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻എല്ലാവരുടെയും അസുഖങ്ങളും വിഷമങ്ങളും മാറ്റണെ റഹ്മാനെ 🤲🏻🤲🏻🤲🏻😓പാപങ്ങൾ പൊറുത്തു സ്വർഗം നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻😓😓😓

  • @jasminnizar6670
    @jasminnizar6670

    ഈ വിശിഷ്ഠ ദിനം 🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @CR7RIDER96
    @CR7RIDER96

    മുഹറം പത്തിൻ്റെ രാവിൻ്റെയും പകലിൻ്റെയും പോരിശ മുഴുവനും ഞങ്ങൾക്ക് കിട്ടണമേ റബ്ബേ ആമീൻ🤲🤲🤲🤲🤲🤲

  • @seyyidqat2279
    @seyyidqat2279

    പരിശുദ്ധമായ മുഹറം മാസത്തിന്റെ ഹക്ക്ജാ ബർക്കത്ത് കൊണ്ട് എനിക്ക് ഈ മാസം പ്രെഗ്നൻസി പോസിറ്റീവ് ആവാൻ ദുആ ചെയ്യണേ ഉസ്താദേ🤲🤲🤲🤲🤲🤲🤲

  • @safwaneilishsafwan1372
    @safwaneilishsafwan1372

    🤲الحمدلله🤲الحمدلله🤲الحمدلله

  • @juneethasalam7345
    @juneethasalam7345

    🤲 അല്ലാഹുവേ ആശൂറാഅ് ദിനത്തിൻ്റെ എല്ലാ പോരിശയും ഞങ്ങൾക്ക് നൽകണേ . നിൻ്റെ സംരക്ഷണം എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടാകണേ🤲

  • @jasminnizar6670
    @jasminnizar6670

    മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു🕋അല്ലാഹുവെ🤲നീ മാപ്പാക്കുന്നവനും മാന്യനും ആണ് നീ മാപ്പിനെ ഇഷ്ടപ്പെടുന്നു👍👍👍അതിനാൽ നീ ഞങ്ങൾക്ക്‌ മാപ്പ് നൽകണെ🤲 ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🕋

  • @juneethasalam7345
    @juneethasalam7345

    🤲🤲യാ അല്ലാഹ് പരിശുദ്ധ തിങ്കളാഴ്ച സുദിനത്തിൻ്റെ എല്ലാ ഖൈറും ബറക്കതും റഹ്മതും, സലാമത്തും നൽകണേ അല്ലാഹ് സന്തോഷം നൽകണേ🤲🤲

  • @vaheedajamal9189
    @vaheedajamal9189

    ഈ മാസത്തിന്റെയും ഇന്നത്തെ ദിവസത്തിന്റെയും എല്ലാ ഹയറും ബർക്കത്തും ഞങ്ങൾക്ക് നൽകണേ റബ്ബേ🤲🏻🤲🏻

  • @Ijas-lb7rg
    @Ijas-lb7rg

    അൽഹംദുലില്ലാഹ് 🤲ഇന്നത്തെ ദിവസത്തിന്റെ എല്ലാനന്മകളും അല്ലാഹു തഹാല നൽകട്ടെ എല്ലാഅമലുകളും ചെയ്യാനും അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲

  • @ramlathramlath5363
    @ramlathramlath5363

    രോഗങ്ങൾ ഷിഫയാകുവാൻ ഉസ്താത് ദുഹാ ചെയ്യണം

Келесі