ഈ പുണ്യ മുഹറം മാസത്തിന്റെ 1 മുതൽ 30 വരെ ചെയ്തിരിക്കേണ്ട 5 കാര്യങ്ങൾ ഇതാ muharram 2024 | arshad badri

muharram 2024
muharram bismi writing
muharram bismillah
Muharram Bismi
AyathulKursi
first Day In Muharram
113 bismi
Muharram
മുഹറം 1
islamic new year
muharram dua
Muharram Dhikr
hijra 1446
hijri year
muharram speech
muharram dhikr
muharram masam
muharram 1
2024 muharram
arshad badri vaduthala
അർഷദ് ബദ്‌രി വടുതല
arshad badri dua malayalam
muharram nombu
arshad badri muhram class
മുഹറം 2024
113 bismillahirrahmanirrahim
Arshad Badri Vaduthala speech
Arshad Badri Vaduthala latest speech
Arshad Badri Vaduthala new speech
Arshad Badri Vaduthala
Arshad Badri
Arshad Badri Vaduthala
Arshad Badri Vaduthala speech
#AyatulKursi
#AyatulKursiSurah
#AyatulKursiDua
#360AyatulKursi
#ആയത്തുൽ_കുർസിയ്യ്
#AyathulKurssiyy360Times
#113_bismi
#muharram_bismi
#muharram2024
#മുഹറം
#arshadbadrivaduthala
#muharram1
#arshadbadri
#muharram10
#muharram_dua
#മുഹറം2024
#muharram_nombu
#അർഷദ്ബദ്‌രി
#arshad_badri
arshadbadrivaduthala
Arshad Badri
Arshad Badri dua
Arshad Badri Dhikr
arshad badri speech
arshad badri vaduthala today
arshad badri vaduthala speech
Arshad Badri Islamic Tips
Arshad Badri New
Arshad Badri Latest
Arshad Badri Vaduthala speech
arshad badri vaduthala today
arshad badri vaduthala speech
arshad badri class
arshad badri islamic speech
arshadbadrivaduthala
Arshad Badri New Dua Malayalam
അർഷദ് ബദ്‌രി വടുതല 2024

Пікірлер: 286

  • @BloomsAndVeins
    @BloomsAndVeins9 күн бұрын

    എന്റെ മോൻ ഡിഗ്രി കഴിഞ്ഞ് അക്കൗണ്ടിങ് പഠിച്ചു ഇപ്പോ പിജി ചെയ്യുന്നു ദുബായിലാണുള്ളത് നല്ലൊരു ജോലി ഇതുവരെ കിട്ടിയില്ല വേഗം തന്നെ ഹൈറായ ഒരു ജോലി കിട്ടാൻ പ്രത്യേഗം ദുആ ചെയ്യണേ 🤲🤲🤲

  • @AlImran-kv9eu
    @AlImran-kv9eu9 күн бұрын

    ഉസ്താദെ മക്കൾ ദീനിൽ നിന്നും പുറകിലായി മുന്നിൽ നവാൻ ദ്ദുആ

  • @rahoofrahoof8907
    @rahoofrahoof89079 күн бұрын

    13 വയസ്സുള്ള മരണപ്പെട്ടുപോയ മകൾക്ക് വേണ്ടി ഉസ്താദ് പ്രത്യേകം ദുവായിൽ ഉൾപ്പെടുത്തണം

  • @thafsi3376
    @thafsi33769 күн бұрын

    ഉസ്താദേ.. ഏന്റെ മകൾക്. നല്ല. വരനെ.. കിട്ടാൻ പ്രതേകദുആ ചെയ്യണേ. 🤲🏻🤲🏻🤲🏻

  • @user-hl1ie6vb6i
    @user-hl1ie6vb6i9 күн бұрын

    എന്റെ മോന് നല്ല ഒരു പെൺകുട്ടിയെ വിവാഹംകഴിക്കുന്നതിനു കിട്ടുവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @Ijas-lb7rg
    @Ijas-lb7rg9 күн бұрын

    അൽഹംദുലില്ലാഹ് 🤲എല്ലാഅമലുകയും ചെയ്യാൻ അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲ദുഹാ ചെയ്യണേ ഉസ്താദേ 🤲

  • @user-dp3ri5qh8c
    @user-dp3ri5qh8c9 күн бұрын

    വിഷമങ്ങൾ മാറാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🏻😢

  • @BloomsAndVeins
    @BloomsAndVeins9 күн бұрын

    ഉസ്താദേ ഒരുപാട് കടം ഉണ്ട് ബിസ്മിയുടെ ബർകത് കൊണ്ട് എത്രയും പെട്ടെന്ന് തന്നെ കടം വീട്ടാൻ ദുആ ചെയ്യണേ 🤲🤲🤲🤲

  • @saibukareem1501
    @saibukareem15019 күн бұрын

    എന്റെ ഭർത്താവിനും മാതാപിതാക്കൾക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ🤲🏻

  • @seenathus4337
    @seenathus43379 күн бұрын

    ഹജ്ജിന് പോകാൻ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ🤲

  • @yasiramubarak999
    @yasiramubarak9999 күн бұрын

    ഉസ്താദ് നല്ല വ്യക്തമാക്കി മനസിലാവുന്ന രീതിയിൽ പറഞ്ഞു ഉസ്താദിനു ആരോഗ്യത്തോടെയുള്ള ആഫിയത്തും ബർകതും പടച്ച റബ്ബ് നല്കട്ടെ ഞങ്ങളുടെ ദുആയിൽ ഉൾപ്പെടുത്തും

  • @fousif2062

    @fousif2062

    9 күн бұрын

    ആമീൻ 🤲🤲🤲

  • @user-lq7zz7kv6q

    @user-lq7zz7kv6q

    9 күн бұрын

    😊😊

  • @fathimaluthfa7201

    @fathimaluthfa7201

    9 күн бұрын

    ​@@fousif20621

  • @MUHAMMADRISHAN-ln2ys

    @MUHAMMADRISHAN-ln2ys

    9 күн бұрын

  • @JameelaAbdulRahim-hb4nz

    @JameelaAbdulRahim-hb4nz

    9 күн бұрын

    Aqqß​@@fousif2062

  • @user-qq9rf1dq3u
    @user-qq9rf1dq3u9 күн бұрын

    ദുഹാ ചെയ്യണം ഉസ്താദ്ദേ എല്ലാം പ്രയാസങ്ങൾ മാറാൻനും കടവിടാനും ഭർത്താവിതേയ് ജോലിയിൽ ബർകത് ഉണ്ടാവാനും മക്കളുടെയും പഠിപ്പിൽ വിജയം ഉണ്ടാവാ നും രോഗങ്ങൾ ഷിഫആവാനും ദുഹാ ചെയ്യണം ഉസ്താദ്ദേ 🤲

  • @chippolinnuse8784
    @chippolinnuse87849 күн бұрын

    മനസമാധാനം കിട്ടാൻ കടം അസുഖം മാറാൻ മക്കൾക്കും വേണ്ടി ദുആ ചെയ്യണേ ഭർത്താവിനും 🤲

  • @RukiyaKp-mg8wt
    @RukiyaKp-mg8wt9 күн бұрын

    ഉസ്താതേ എന്റെ മോൾക്ക് എത്രയും വേഗം ഒരുക്കുഞ്ഞുണ്ടാവാൻ തുന്ന ചെയ്യണം ഉസ്താതിനും കുടുബത്തിനും വേണ്ടിയും ഞാൻ മക്കത്ത് പോയാൽ തു ആ ചെയ്യാം അള്ളാഹു വിധി ക്കുട്ടി തരട്ടെ🤲🤲🤲

  • @MumthasNk
    @MumthasNk9 күн бұрын

    ഉസ്തതി ൻ്റെ ദുഅയിൽ ഞങ്ങളെ എല്ലാവരെയും ഉൾപെടുത്തേണമേ

  • @user-md3yw7rq6r
    @user-md3yw7rq6r9 күн бұрын

    മക്കൾക്ക് വേണ്ടി ദുഅഃക് ചെയ്യണേ ഉസ്താദേ ...

  • @ShahasadSanu
    @ShahasadSanu9 күн бұрын

    ഹലാലായ muradukal ഹാസിലാവാനും കടം വീടാനും മക്കൾ സ്വാലിഹീങ്കൾ ആവാനും aqwibath നന്നാവാനും bharthaavin ഹൈർ ആയ ജോലി ശരി ആവാനും ദുആ ചെയ്യണേ ഉസ്താദ് 🤲🤲

  • @AzzanAzzu-rk2zt
    @AzzanAzzu-rk2zt9 күн бұрын

    ഉസ്താദേ ഭർത്താവിനെ ഊരവേദന കൊണ്ട് ബുദ്ദിമുട്ടുന്നു, അസുഗം മാറാൻ ദുഹാ ചെയ്യണം 🤲🤲

  • @muhammedz212
    @muhammedz2129 күн бұрын

    കടമ്പീടുവാൻ എല്ലാ പ്രയാസങ്ങൾ മാറുവാൻ ദുആ ചെയ്യണം

  • @MuhammadHafsal-ql7nx
    @MuhammadHafsal-ql7nx9 күн бұрын

    കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവാനും കുട്ടികൾ സ്വലിഹിങ്ങളാവാനും എല്ലാവരും ദുആ ചെയ്യണേ ഉസ് ത്താദെ

  • @SahiraBanu-rr3rx
    @SahiraBanu-rr3rx9 күн бұрын

    ഉസ്താദെ എൻ ഭർത്താവിന്റെ എല്ലാ രോഗങ്ങളും ശിഫ യാക്കാ ൻ ദുആ ചെയ്യണെ🤲🤲

  • @HapsaIbrahim
    @HapsaIbrahim9 күн бұрын

    113 ബ റസ്മി എഴുതിയിട്ടുണ്ട് പ്രത്രികം ഹജ്ജിന് പോകാൽ കുത്ത ചെയ്യണം

  • @dilshanadillu08
    @dilshanadillu089 күн бұрын

    Assalamu Alaikkum usthadee..... Dhuayil ulppeduthanee... Ellavareyum ellavidha rogangale thottum sambathika buthimuthine thottum kathurakshikkanee nadha...🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @jalaljalal7824
    @jalaljalal78249 күн бұрын

    ഉസ്താദ എെൻറ ആങ്ങളയുടെ വിവാഹം ശരിയാവാൻ ദുഹാ ചെ> യുക

  • @faseelaparavetty4717
    @faseelaparavetty47179 күн бұрын

    ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവാൻ ഉസ്താദ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @fathimanoora3140
    @fathimanoora31409 күн бұрын

    Ella halalaya murad hasilagan Dua cheyyaney

  • @bavabava3777
    @bavabava37779 күн бұрын

    ഉസ്താദേ ഹാഫിളതാകാനും എക്സാമിൽ ഉന്നത വിജയം ലഭിക്കാനും ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻😢😢😢

  • @kalathilsafiya3738
    @kalathilsafiya37389 күн бұрын

    അല്ലാഹുവേ ഉമ്മാന്റെ ഉപ്പയും ആങ്ങളയും മരിച്ച പോയി അവരുടെ പേരിൽ ദുആ ചെയ്യുക അതുപോലെതന്നെ എനിക്ക് രോഗങ്ങൾ വേണ്ടി ദുആ ചെയ്യണം മക്കളുകൾ മക്കളും നന്നാവാൻ വേണ്ടി ദുആ ചെയ്യുക മർക്കത്തും ഉണ്ടാവാൻ വേണ്ടി ദുആ ചെയ്യണ്ട ഉസ്താദ്

  • @haneefam637
    @haneefam6379 күн бұрын

    Assalamu alaikkum Usthade ഖൈറായ റാഹത്തായ ജോലി ലഭിക്കാനും, മകൾ ദീനി സ്ഥാപനത്തിൽ പഠിക്കുന്നു, തിരിച്ചുപോരുവാൻ വാശി പിടിക്കുന്നു അവിടെത്തന്നെ പഠിച്ചു ഭൗധികവും, ഉഖ്റവിയുമായ നല്ല ഖരായ മകളാവാനും ദുആ യിൽ, എല്ലാവരോടും ദുആ ചെയ്യാനും അപേക്ഷിക്കുന്നു, എല്ലാവർക്കും Allhahu ഖൈർ നൽകട്ടെ. Ameen

  • @AyshaVp-xs5dw
    @AyshaVp-xs5dw9 күн бұрын

    ഉസ്താതെ എന്റെ magani ഹൈറായ ഒരു ഇണയെ കിട്ടുവാൻ ദുഹാ ചെയ്യണം

  • @faarssiii
    @faarssiii9 күн бұрын

    360 ആയതുൽകുർസി ഓതി യിട്ടുണ്ട് ബിസ്മി എയു തി യിട്ടുണ്ട് ഇതിന്റെ ബര്കത്തുകൊണ്ട് ഇൻശാഅല്ലാഹ്‌ ഈ മാസം ഞാനും ഭർത്താവും ഉംറക് പോകുന്നുണ്ട് അവിടെ എത്താൻ ദുആ ചെയ്യണം

  • @Suhara815

    @Suhara815

    9 күн бұрын

    ദുആ യിൽ ഉൾപെടുത്തുക കുട്ടികൾ ഇല്ല 19 വർഷം ആയി 😥

  • @mumthasbabu-eq8vk
    @mumthasbabu-eq8vk8 күн бұрын

    ഞാനും ബിസ്മി എഴുതി വെച്ചിട്ടുണ്ട്. ദുഹാ ചെയ്യണേ ഉസ്താദ്. വീട്ടിലെ ബുദ്ധിമുട്ട് ക്കൾ മാറാൻ വേണ്ടിയാ

  • @Pathu-y8k
    @Pathu-y8k9 күн бұрын

    ഉസ്താദെ എനി4ക്കും എന്റെ മകനും ഊരവേദന ഉണ്ട് മാറാൻ ദുആ ചെയ്യണേ ഉസ്താദെ

  • @NifusanusachuSachu
    @NifusanusachuSachu9 күн бұрын

    Enikkum makkalkkum bharthavinte aduthek pokanum bharthavinte salary koodanum dua cheyyane

  • @72kHASHIM
    @72kHASHIM9 күн бұрын

    ഉസ്താദ് എന്റെ ഊര വേദന കാൽ വേദന എന്റെ ഭർത്താവിന് ഊര വേദനകൊണ്ട് വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു ഉമ്മാന്റെ അസുഖവും മാറാൻ ദുആ ചെയ്യണം 😢😢😢😢😢😢😢ഉസ്താദ്

  • @sajimol8071
    @sajimol80719 күн бұрын

    Alhamdulillah. Ustade. Duavaseyathode

  • @user-lj5uo7tv4b
    @user-lj5uo7tv4b9 күн бұрын

    ദുആ വസിയ്യത്തോടെ usthade

  • @user-uh3sd2qk4e
    @user-uh3sd2qk4e9 күн бұрын

    Alhadulillah 🤲🏻 alhadulillah 🤲🏻 alhadulillah 🤲🏻 alhadulillah 🤲🏻 duayil ulpeduthane usthade 🤲🏻🤲🏻

  • @NoorjahanAbdulla-nr5ew
    @NoorjahanAbdulla-nr5ew9 күн бұрын

    Alhamdulillah alhamdulillah alhamdulillah aameen ya rabal aalameen unthread duayl ulpeduthnee aameen

  • @alfiyafathimamk-tr1vy
    @alfiyafathimamk-tr1vy9 күн бұрын

    എന്റെ മക്കൾക്കു പഠനത്തിൽ താല്പര്യം ഉണ്ടാവാൻ ദുആ ചെയ്യണേ ❤❤🤲🤲🤲💙💙

  • @RukiyaKp-mg8wt
    @RukiyaKp-mg8wt9 күн бұрын

    ഉസ്താതേ ഞാൻ ഈ മൂ ഹറം 13 ന് ഉംക്ക് പോവുകയാണ് എൻറ മോൾക്ക് മക്കൾ ഇല്ല ഉസ്താതേ ഞാൻ ഒരു പാട്‌വെ ശമത്തിലാണ് എത്രയും വേഗം മോൾക്കുഞ്ഞുണ്ടാവാൻ തു ആ ചെയണം🤲🤲🤲🤲🤲

  • @Sulaikha-pd1fp
    @Sulaikha-pd1fp9 күн бұрын

    Duayil ulpeduthqnam usthadey,

  • @RazinRiza
    @RazinRiza9 күн бұрын

    മോനിക്ക് ജോലി കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @rasheedrasheed1975
    @rasheedrasheed19759 күн бұрын

    Ameen.... 🤲

  • @user-un7ck9zz8r
    @user-un7ck9zz8r9 күн бұрын

    ഉസ്താദ് ഞാൻ ബിസ്മി എഴുതി 133ആയി എന്താ ചെയ്യാൻ

  • @Mumthas_siddi
    @Mumthas_siddi9 күн бұрын

    Alhumdulillla duhayil ulpeduthanam Usthadey

  • @user-kv8vk1pn5y
    @user-kv8vk1pn5y9 күн бұрын

    അൽഹംദുല്ലില്ലാഹ്❤❤❤ 🤲🏻

  • @muhsinapt7086
    @muhsinapt70869 күн бұрын

    എന്റെ മകനെ വിസ ശരിയായി കിട്ടാൻ ഉസ്താദ് ചെയ്യണം

  • @shareefa1252
    @shareefa12529 күн бұрын

    അസ്സലാമു അലൈക്കും ഉസ്താതെ എൻ്റെ മകൾ ഇപ്പോൾ വളരെ വിശമത്തിലാണ് മോൾക്ക് പ്രസവ ടൈയ്റ്റ് ഈ മാസം അവസാനമായിരുന്ന് പറഞ്ഞത് അതിനിടയി പ്രശറും നീരും വന്ന് ഇപ്പോൾ ആശുപത്രിയിൽ ആണ് എൻ്റെ മകൾക്ക് വേണ്ടി പ്രത്യേകം ദുഅ ചെയ്യണ്

  • @rajilarafi5797
    @rajilarafi57979 күн бұрын

    Nalla clear aai usthadu paranju thannu. Duail ulpeduthanne usthade.njangalil ninnum marannapetta priyapettavareum duail ulpeduthanbe usthade

  • @nehrinharoon4509
    @nehrinharoon45099 күн бұрын

    ആമീൻ

  • @SareenaKabeer
    @SareenaKabeer9 күн бұрын

    ഉസ്താദേ മോൻ sslc നന്നായി പഠിച്ചു full മാർക്ക്‌ വാങ്ങാൻ ദുആ ചെയ്യണം 🤲🤲🤲🤲🤲🤲

  • @aishashameer842
    @aishashameer8429 күн бұрын

    Enikum ende makal nannavanum kadangal veedanum oru veed undavanum marichipoya matapitakalk vendiyum sahodharangalk vendiyum dhuha cheyyane 🤲

  • @Shabinas-ck7dr
    @Shabinas-ck7dr9 күн бұрын

    മക്കൾ ഇൽമ് പഠിക്കുകയാണ്. ദർസിലാണ്. സ്വാലിഹീങ്ങളായ മക്കളാവാൻ വേണ്ടിയും ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകൾ ഹാസിലാകാനും ദുത്ത ചെയ്യുന്നേ

  • @MuneerMalik-tg7cn
    @MuneerMalik-tg7cn9 күн бұрын

    കടങ്ങൾ വീടാനും വീടുണ്ടാകാനും ദുആ ചെയ്യണേ ഉസ്താദേ

  • @user-ed2qv3hw2w
    @user-ed2qv3hw2w9 күн бұрын

    പ്രത്യേകം ദുആയിൽ എന്നെയും എൻ്റെ കൂട്ടുകുടുംബത്തെയും ഉൾപെടുത്തണേ ഒരുപാട് വിശമങ്ങളുണ്ട് എല്ലാം ഒന്ന് റാഹത്താവാനും ഈ മാൻ കിട്ടി മരിക്കാനും ദുആ വസിയ്യത്ത് ചെയ്യുന്നു

  • @amal3463
    @amal34639 күн бұрын

    എല്ലാവരും പലസ്തീന് വേണ്ടി ദുആ ചെയ്യണേ

  • @heminzvlogz181
    @heminzvlogz1819 күн бұрын

    Usthade duayil ulpeduthene aameen ya rabbal AALAMEEN 🤲🏻

  • @zainabpp1700
    @zainabpp17009 күн бұрын

    Aameen aameen yaa rabbal aalameen

  • @saleenabeegum7406
    @saleenabeegum74069 күн бұрын

    അസ്സലാമുഅലൈക്കും എന്റെ വസ്തുവിറ്റുപോകാൻ ദുആ ചെയ്യണെ ഉസ്താദേ😢 🤲🤲🤲

  • @sajithaa1092
    @sajithaa10929 күн бұрын

    എല്ലാം വിഷമം മാറി കിട്ടാൻ ദുആ ചെയ്യണേ 🤲😢

  • @navasnedeera23
    @navasnedeera239 күн бұрын

    Duhayil ulpeduthane ameen 🤲🤲🤲🤲 y

  • @RukiyaKp-mg8wt
    @RukiyaKp-mg8wt9 күн бұрын

    ഉസ്താതേ നിങ്ങളുടെ ക്ലാസുകൾ ഒരു പാട് ഇഷ്ടമാണ് രണ്ട് തിവസത്തെ ക്ലാസ് കേക്കാൻ കഴിയില്ല ഫോണ് കേട് വ ന്നു ഇപ്പോൾ ശരിയാക്കി ആക്ലാസ് കേൾക്കുകയാണ്

  • @user-gc2pw2zj9d
    @user-gc2pw2zj9d9 күн бұрын

    Aameen aameen aameen ya rabbul alamin 🤲🤲🤲 va alikumussalam va rahmathullahi va barakathuhu ❤️❤❤

  • @user-nx2ru6pt2x
    @user-nx2ru6pt2x9 күн бұрын

    ഉസ്താദ് ദുആ ചെയ്യണെ ദുനിയാവും ആഖിറവും രക്ഷപ്പെടാൻ

  • @Najih-vo2qf
    @Najih-vo2qf9 күн бұрын

    എന്റെ മോന്റെ ആഗ്രഹം സാധിക്കാൻ ഉസ്താദ് ദുആ ചെയ്യണം

  • @AzzanAzzu-rk2zt
    @AzzanAzzu-rk2zt9 күн бұрын

    ഉസ്താദേ എന്റെ മക്കൾ പഠനത്തിനത്തിൽ ഉഷാറാവനും ഭർത്താവിne ജോലി ഉണ്ടാവാനും ദുഹാ cheyyanam🤲

  • @ajsalaju5647
    @ajsalaju56479 күн бұрын

    بسم الله ✨ الحمد الله ✨ ماشاء الله ✨✨ جزاك الله خيرا ✨ شكرا الله 🤲🤲

  • @user-zw2oo8qw1s
    @user-zw2oo8qw1s9 күн бұрын

    ഉസ്താദ് ദുആ ചെയ്യാൻ എന്റെ ഭർത്താവിൽ നല്ല ജോലി ഉണ്ടാവാൻ വേണ്ടിയും ഭർത്താവിന സ്നേഹം ഉണ്ടാവാൻ വേണ്ടിയും🤲🤲🤲

  • @rifanafathima
    @rifanafathima9 күн бұрын

    آمین

  • @anshinaaah
    @anshinaaah9 күн бұрын

    മുറാദ് ഹ സിൽ ആകാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲

  • @user-tm6yt9yp2h
    @user-tm6yt9yp2h9 күн бұрын

    Aameen

  • @Salmaaakp
    @Salmaaakp9 күн бұрын

    Thaqabbalalallhahu.minnavaminkum

  • @mrncpvloger4522
    @mrncpvloger45229 күн бұрын

    ആമീൻയാറബ്ബൽആലമീൻ

  • @safasulaikha4028
    @safasulaikha40289 күн бұрын

    الحمداللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @AshrafAshraf-xq3fm
    @AshrafAshraf-xq3fm9 күн бұрын

    Sainaba patinarugal ayisha Amina ameen ysrabbl alameen kadam veedan ustad duhachyynam alhamdulillah alhamdulillah

  • @user-rg9vc2ee9d
    @user-rg9vc2ee9d8 күн бұрын

    Duail ulpeduthaneee usthaadeee

  • @saidmohammed5416
    @saidmohammed54169 күн бұрын

    Santhosham niranja kudumba jeevidam labikan dua cheyyane usthade

  • @shamsunnisalog7138
    @shamsunnisalog71389 күн бұрын

    ദുഹയിൽ ഉൾപെടുത്തണം ഉസ്താതെ

  • @NafeesaTuvvvur
    @NafeesaTuvvvur9 күн бұрын

    അൽഹംദുലില്ലാഹ്

  • @sajithakakki959
    @sajithakakki9599 күн бұрын

    ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താദേ🤲🤲🤲

  • @aleeman6340
    @aleeman63409 күн бұрын

    അൽഹംദുലില്ലാഹ് സുബഹിക്ക് ശേഷം ഞാൻ എഴുതി അൽഹംദുലില്ലാഹ്🤲🤲🤲

  • @saibukareem1501
    @saibukareem15019 күн бұрын

    ഉസ്താദേ എന്റെ പേരക്കുട്ടിയുടെ neet പരീക്ഷ കഴിഞ്ഞ് നല്ല score കിട്ടാൻ ദുആ ചെയ്യണേ 🤲🏻

  • @haseenabasher1852
    @haseenabasher18529 күн бұрын

    Duail ulpeduthane usthadr

  • @saranoufal7347
    @saranoufal73479 күн бұрын

    Aameen 🤲🏻🤲🏻🤲🏻

  • @Noname-jn8ix
    @Noname-jn8ix9 күн бұрын

    ആമീൻ യാറബ്ബൽ ആലമീൻ 🤲🤲❤

  • @JaseeraBismilla
    @JaseeraBismilla9 күн бұрын

    എന്റെ മോന്റെ പുതിയ വിസ കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @aysha5430
    @aysha54309 күн бұрын

    Usthade duayil ulpeduthane 🤲🏻🤲🏻🤲🏻

  • @rifashiyas5904
    @rifashiyas59049 күн бұрын

    Dua vasiyathode ഹലാലായ ആഗ്രഹങ്ങൾ സഫലമാകാൻ ദുഅഃ vasiyathode

  • @shabithshabith4735
    @shabithshabith47359 күн бұрын

    ഉസ്താദ് ദുഹാ ചെയ്യണേ

  • @noorjahanshareef6431
    @noorjahanshareef64319 күн бұрын

    usthad ellarkm manaslavunadpole paranju tharunnadinu allahu usthadinu aayusarogyam,aafiyathum, pradanam cheyyatte

  • @zehranzehru
    @zehranzehru9 күн бұрын

    മനസ്സിൽ ഒരുപാട് വിശമഗൽ ഉണ്ട് അത് marikittan duaa ചെയ്യണം

  • @user-cp6mf5dd3i
    @user-cp6mf5dd3i9 күн бұрын

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്

  • @rukiyyabeerahassan3353
    @rukiyyabeerahassan33539 күн бұрын

    Eemanode marikan duachayanea usthad all

  • @seenasajeev3175
    @seenasajeev31759 күн бұрын

    ഫർത്താവിനെ വിസ ശരിയാകാൻ ദുഹ ചെയ്യണം ഉസ്താദ്

  • @KunjiKoya-tw1me

    @KunjiKoya-tw1me

    9 күн бұрын

    Annikum😢

  • @Muhammed-hz4mq
    @Muhammed-hz4mq9 күн бұрын

    ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻

  • @basheerbasheer43
    @basheerbasheer439 күн бұрын

    Ameeeeen

  • @haneenakn21
    @haneenakn219 күн бұрын

    Duail ulpeduthanam usthad e 😊

  • @user-xi5zs9eo4k
    @user-xi5zs9eo4k9 күн бұрын

    Alhamdulillah halalaya Ella muraadukalum hassilaavaan dua chayyane usthade

  • @shameerparasseri5559
    @shameerparasseri55599 күн бұрын

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

Келесі