ഇന്ന് മുഹറം 1 ആം ദിനം! പോരിശ കിട്ടാന്‍ ചൊല്ലേണ്ട സ്പെഷ്യല്‍ ദിക്‌റ് ദുആ മജ്‌ലിസ്

ഇന്ന് മഗ്‌രിബോടെ മുഹറം 1 ആം രാവ്! പോരിശ കിട്ടാന്‍ ചൊല്ലേണ്ട സ്പെഷ്യല്‍ ദിക്‌റ് ദുആ മജ്‌ലിസ്
പിറ കണ്ടാല്‍ ഇന്ന് മുഹറം 1 ആം രാവ്! മുഴുവന്‍ പോരിശയും കിട്ടാന്‍ ഇപ്പോള്‍ ചൊല്ലേണ്ട സ്പെഷ്യല്‍ ദിക്‌റ് ദുആ സ്വലാത്ത് മജ്‌ലിസ്
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Пікірлер: 896

  • @sunithakoduvath4283
    @sunithakoduvath4283

    അല്ലാഹുവേ 🤲🕋പരിശുദ്ധമായ മുഹറം മാസത്തിന്റെ മുഴുവൻ പോരിശയും ഞങ്ങൾക്കും കുടുംബങ്ങൾക്കും ഒക്കെ നൽകണേ ആമീൻ 🤲🤲🤲🕋

  • @ahammednaseema786
    @ahammednaseema786

    നാഥാ, പുതുവർഷം കടന്നുവരികയാണ്. ഈ വർഷത്തിൽ പിശാശ് ന്റെയും അവന്റ കൂട്ടാളികളുടേയും എല്ലാവിധ നാശത്തിൽ നിന്നും ഞങ്ങൾ നിന്നോട് സംരക്ഷണം തേടുന്നു. നാഥാ നീ സ്വീകരിക്കണേ 🤲🤲🤲🤲

  • @HajaraM-im3dl
    @HajaraM-im3dl

    അല്ലാഹുവേ ഈ വർഷം മുഴുവൻ എന്നെയും എന്റെ ഭർത്താവിനെയും മക്കളെയും എന്റെ മാതാപിതാക്കൾകുടുംബംഎല്ലാവരെയും എല്ലാവിധ ആബത് മുസീബത്തുക്കളെ തൊട്ടും നീ കാക്കണേ അല്ലാഹ് ഈ വർഷം മുഴുവൻ ഒരു തെറ്റും ചെയ്യാതെ നിനക്ക് ഇബാദത്ത് ചെയ്യാനുള്ള ആരോഗ്യവും മനസ്സും നീ നൽകണേ അല്ലാഹ് മക്കൾ ഒരു തെറ്റിലും ചെന്ന് പെടാതെ നീ കാക്കണേ അല്ലാഹ്

  • @ramlushamsu4210
    @ramlushamsu4210

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. ദുൽഹജ്ജ് മാസം ഞങ്ങൾക്ക് അനുകൂലമായി സാക്ഷി പറയുന്നത് ആക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ. ദുആയിൽ ഉൾപെടുത്തേണേ

  • @vaheedajamal9189
    @vaheedajamal9189

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും കുടുംബാംഗങ്ങളെയും മറക്കാതെ ഓർത്തു ചേർക്കണേ ഉസ്താദ്

  • @jasminnizar6670
    @jasminnizar6670

    ഈ രാവിന്റെ ബറക്കത്ത് കൊണ്ട് 🕋🤲 അക്രമികൾ ആയ സത്യനിഷേധികൾക്ക് എതിരെ പലസ്തീൻ ജനതക്കും ലോകമുസ്ലിംകൾക്കും റഹ്മാൻ ആയ റബ്ബ് വിജയം നൽകട്ടെ🤲യാ അല്ലാഹ് 🤲യാ ഫത്താഹ്🤲ആമീൻ💚💚💚🤲🤲🤲

  • @ahammednaseema786
    @ahammednaseema786

    അല്ലാഹുവേ ഞങളുടെ ത്വാബാ സ്വീകരിക്കണേ 🙏🙏🙏🤲🤲

  • @jaslasworld2908
    @jaslasworld2908

    ഹലാലായ ഉദ്ദേശങ്ങൾ ഹാസ്വിലാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ…🤲🏻🤲🏻

  • @banijamkutty9748
    @banijamkutty9748

    അല്ലാഹുവേ ഞങ്ങള്ക് ധാരാളം അമലുകൾ എത്തിക്കുന്ന സ്താദിനും ഇതിന്റെ പ്രവർത്തകർക്കും ഞങ്ങൾക്കും ആഫിയത്തും ദീര്ഗായുസും നൽകണേ റബ്ബേ 💜പുതുവർഷം റാഹത്തും, റഹ്മത്തും, ബർകതും ഉള്ളതാക്കണേ നാഥാ 💜🤲

  • @jameelahassan5408
    @jameelahassan5408

    അല്ലാഹുവേ ഞങ്ങളുടെ എല്ലാ തെറ്റുകളും പൊറുക്കണേ അള്ളാഹ്.. പാപമോചനം നൽകണേ.. പരിശുദ്ധ ഖുർആൻ ആയത്തുകളുടെ ബറക്കത്തു കൊണ്ട് എല്ലാ ഖൈറും ഞങ്ങൾക്ക് തന്ന് പരിശുദ്ധ ഹജ്ജും ഉംറയും സിയാറത്തും ചെയ്യാനുള്ള ഭാഗ്യം ഞങ്ങൾക്ക് നൽകണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ

  • @sameera_sam
    @sameera_sam

    ഈ ദിവസത്തിന്റെ ബർക്കത്ത് കൊണ്ട് ഒരുപാട് കടങ്ങളും എന്റെ രണ്ടു വാപ്പമാർക്കും അസുഖങ്ങളും ഉണ്ട് രണ്ടുപേർക്കും ശിഫയാക്കി കൊടുക്കണേ അള്ളാ🤲🏻🤲🏻🤲🏻

  • @jameelahassan5408
    @jameelahassan5408

    അൽഹംദുലില്ലാഹ് അല്ലാഹുവേ സൂറത്തുൽ മുൽക്ക് ഞങ്ങൾ ഓതുന്നതിലൂടെ എല്ലാ ഷെർറിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ... ഈ മാസത്തിന്റെ മുഴുവൻ പോരിശയും നന്മയും ഞങ്ങൾക്ക് നൽകണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ

  • @jasminnizar6670
    @jasminnizar6670

    യാ അല്ലാഹ് 🤲യാ റഹ്മാൻ പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെയും ഈ രാവിന്റെയും ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പശ്ചാത്താപം ഖബൂൽ ചെയ്യണെ 🤲ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @juneethasalam7345
    @juneethasalam7345

    💫💫⭐ അല്ലാഹുവേ ഈ പരിശുദ്ധ ആയത്തിൻ്റെ പോരിശ കൊണ്ട് പരിശുദ്ധ ഹജ്ജും ഉംറയും സിയാറത്തും ചെയ്യാനുള്ള ഭാഗ്യം ഞങ്ങൾക്കും എത്രയും വേഗം നൽകണേ .⭐💫💫

  • @fathimamaruvayil4356
    @fathimamaruvayil4356

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മുഹറംമാസത്തിന്റെ എല്ലാ പോരിശയും ഞങ്ങളിൽ ഏറ്റി ഏറ്റി തരണേ റബ്ബേ 🤲🤲🤲🤲

  • @juneethasalam7345
    @juneethasalam7345

    ⭐🌙 അല്ലാഹുവേ ഞങ്ങൾ ഓതുന്ന ആയത്തുൽ ഖുർസിയുടെ ബറക്കത്ത് കൊണ്ട് ഈ ഒരു വർഷക്കാലം നിൻ്റെ കാവലും സഹായവും ബറക്കത്തും ഉസ്താദിനും കുടുംബത്തിനും,ഞങ്ങൾക്കും ഞങ്ങളുടെ ഭാർത്തവിനും മക്കൾക്കും, ഞങ്ങളുടെ ബന്ധുക്കൾക്കും നൽകണേ⭐🌙

  • @hussainmuhammedhussain9624
    @hussainmuhammedhussain9624

    എല്ലാ പ്രയാസവും തടസ്സവും നീങ്ങാൻ ഈ മുഹറ മാസത്തിൽ കഴിയട്ടെ ആമീൻ

  • @sunithakoduvath4283
    @sunithakoduvath4283

    🤲🤲🤲പോരിശയേറിയ ഇന്നത്തെ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരെയും പ്രത്യേകം ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲

  • @pathummacmpathummacm8220
    @pathummacmpathummacm8220

    ഈ മജ്ലിന്റെ ബർകത് കൊണ്ട് എന്റെ മകനും മകൾക്കും എത്രയും വേഗം വിവാഹം ശരി യാകാൻ സാധിക്കണേ ഉസ്താദ്‌ പ്രതേകം ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @fidhafarvinfidha8967
    @fidhafarvinfidha8967

    ഈ രാവിന്റെ ബർകത്തുകൊണ്ട് ഞങ്ങൾ ചെയ്ത എല്ലാ തെറ്റുകളും പൊറുത്തു തരണേ അല്ലാഹ്

Келесі