300 വട്ടം പെരുന്നാള്‍ ദിവസം തീരും മുമ്പ് ഈ ദിക്റ്പറയൂ..! അത്ഭുതം സംഭവിക്കും!

ഇന്ന് ബലി പെരുന്നാള്‍ സുദിനം!
ഈ പുണ്യ ദിവസത്തില്‍ 300 വട്ടം ഈ ദിക്റ്
പറയൂ..! അത്ഭുതം സംഭവിക്കും!
മനസ്സിന്‌ ഉറപ്പ് ലഭിക്കുന്ന കിടിലന്‍
പെരുന്നാള്‍ സന്ദേശവും കേള്‍ക്കാം
Speech By Abu Lubaba Abdul Salam Baqavi
abu lubaba abdul salam baqavi
അബൂലുബാബ അബ്ദുസ്സലാം ബാഖവി
Anvare Fajr - 1331
#anvarefajr
#അന്‍വാറേ_ഫജ്റ്
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Пікірлер: 626

  • @muhammadmadeena4167
    @muhammadmadeena41679 күн бұрын

    ഈ ദിവസത്തിന്റെ മഹത്വം കൊണ്ട് എന്റെ ആഗ്രഹം പൂവണിയാന് ഉസ്താദ് ദുആ ചെയ്യണേ...മദീനയില് ഒരു സ്ഥിരതാമസക്കാരിയാകാന് എന്റെ ഏറ്റവും വലിയ ആഗ്രഹം ..ഹയാത്തിലോ മൗത്തിലോ ആയാലും മതി..

  • @shabeerkc9251

    @shabeerkc9251

    9 күн бұрын

    Enteyum agraham iniyum makkayum madeenayum pokamam ennanu

  • @haseena3556

    @haseena3556

    9 күн бұрын

    Dhuhayil ulpedthanne

  • @murshidamaluty4561

    @murshidamaluty4561

    9 күн бұрын

    Enikkum athan etavum valiya aagraham. Usthad njanghalkellam vaendi dua cheyyanee

  • @mhdmysfishfarm7708

    @mhdmysfishfarm7708

    9 күн бұрын

    Enikkum Allah

  • @user-lq1jl8mh2y

    @user-lq1jl8mh2y

    9 күн бұрын

    Enikum aa agrahamanu🤲

  • @naseemapm
    @naseemapm9 күн бұрын

    അൽഹംദുലില്ലാഹ് ഉസ്താദinum കുടുംബത്തിനും ഗ്രൂപ്പിൽ ഉള്ള എല്ലാവർക്കും എന്റെ ഈദ് മുബാറക് ദുആ വസിയ്യത്തോടെ ആമീൻ 🤲🤲🤲

  • @bismillah187

    @bismillah187

    8 күн бұрын

    ഈദ് മുബാറക്

  • @juneethasalam7345
    @juneethasalam73459 күн бұрын

    🤲 ഉസ്താദിൻ്റെ പ്രധാന പ്രാർത്ഥനകളിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണമടഞ്ഞ പ്രയപ്പെട്ടവരേയും ബന്ധുക്കളേയും മറക്കാതെ ഉൾപ്പെടുത്തണേ . ഉസ്താദിനും കുടുംബത്തിനും അല്ലാഹു ഖൈറും ബറക്കത്തും നിറച്ച് നൽകട്ടെ.🤲

  • @nockgamingyt1098

    @nockgamingyt1098

    9 күн бұрын

    Aameen

  • @safiyama5780

    @safiyama5780

    9 күн бұрын

    Aameen

  • @sufailasufaila5296
    @sufailasufaila52969 күн бұрын

    Allhamdulila ഉസ്താദിനും ഗ്രൂപ്പിൽ ഉള്ള എല്ലാവർക്കും പെരുന്നാൾ ആശംസകൾ🤲🏻🤲🏻

  • @jameelahassan5408
    @jameelahassan54089 күн бұрын

    ഉസ്താദിന്റെ എല്ലാ ദുആയിലും ഞങ്ങളെയും കുടുംബത്തെയും മരണപ്പെട്ടു പോയ നമ്മുടെ പ്രിയപ്പെട്ട എല്ലാവരെയും ചേർക്കാൻ മറക്കരുതേ... ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും anvare fajr.. ലെ കുടുംബത്തിലെ എല്ലാവർക്കും ബലി പെരുന്നാൾ ആശംസകൾ....

  • @rasiyakunjimon

    @rasiyakunjimon

    9 күн бұрын

    😂allvrkumefmubark

  • @vaheedajamal9189
    @vaheedajamal91899 күн бұрын

    ഉസ്താദിനും, കുടുംബത്തിനും, ഈ ഗ്രൂപ്പിലുള്ള എല്ലാവർക്കും എന്റെ ബലിപെരുന്നാൾ ആശംസകൾ

  • @rahamathkabeer2101

    @rahamathkabeer2101

    9 күн бұрын

    മരണപ്പെട്ടവരെ ഖബർ സ്വർഗ്ഗം

  • @shahidanasrin939
    @shahidanasrin9399 күн бұрын

    മനസ്സിലെ ഹൈറായ ആവശ്യം നടന്നകിട്ടാൻ പ്രേത്യേകം ദുആ ചെയ്യണേ

  • @jasminnizar6670
    @jasminnizar66709 күн бұрын

    അല്ലാഹു അക്ബർ🕋എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ

  • @shylabeegumj3770

    @shylabeegumj3770

    9 күн бұрын

    الله اكبر الله اكبر الله اكبر Usthadhinum familikkum Eidul Adhaa rabb nammaleyellam anugrahikkate امين ياربا العامين

  • @MubashiraMubashira-tx6ro
    @MubashiraMubashira-tx6ro9 күн бұрын

    Aaakbath nannavan um nanma niranja jeevidham labikkanum dua cheyyane usthade

  • @AaminaAami-xb1yp
    @AaminaAami-xb1yp9 күн бұрын

    ഉസ്താദിൻറെ എല്ലാ പ്രധാന ദുബായിൽ ഞങ്ങളെയും കുടുംബത്തെയും മരണപ്പെട്ട വരെയും ചേർക്കണേ

  • @CR7RIDER96
    @CR7RIDER969 күн бұрын

    റബ്ബേ ഈ പെരുന്നാൾ ദിവസത്തിൻ്റെ ബറക്കത്ത് കൊണ്ട് സ്വർഗ്ഗപ്പൂവാനം ആക്കണമേ റബ്ബേ ഞങ്ങടെയെല്ലാം ഖബർ ജീവിതം ആമീൻ🤲🤲🤲 അല്ലാഹു അക്ബർ🤲👆👆🤲റബ്ബേ ദുനിയാവിലെ പ്രയാസങ്ങളും പ്രയാസങ്ങളും മാറ്റി തരണമേ ആമീൻ🤲🤲 മുന്നോട്ടുള്ള ജീവിതത്തിൽ താങ്ങാൻ പറ്റാത്തതും അല്ലാത്തതുമായ പ്രയാസ സങ്കടങ്ങൾ ഒന്നും തരലേ റബ്ബേ താങ്ങാനുള്ള ശക്തി ഇല്ല റബ്ബേ കാരുണ്യത്തിൻ്റെ നോട്ടം ഞങ്ങടെ നേരെ നോക്കണമേ ആമീൻ🤲🤲🤲🤲🤲 അല്ലാഹു അക്ബർ

  • @shuhaibek847
    @shuhaibek8479 күн бұрын

    ഉസ്താദിന്റെ വിലപ്പെട്ട ദുആ യിൽ ഞങ്ങളെയും മരിച്ചുപോയവരെയും പ്രതേക ചേർക്കണേ

  • @umaibatp8434
    @umaibatp84349 күн бұрын

    ഉസ്താദേ നല്ല തലവേദന വയറു വേദന പെരുന്നാളായിട്ടു നല്ല സുഖം പോരാ ഒരു ഭക്ഷണവും കഴിക്കാൻ കഴിയുന്നില്ല ഛർദിക്കാൻ വരുന്നു പ്രത്തേഗം ദുഹാ ചെയ്യണേ 😢😭🤲🏻

  • @Pessii__.485

    @Pessii__.485

    9 күн бұрын

    ഇൻഫെക്ഷൻ. ബുദ്ദി മുട്ട്. ഉണ്ടെങ്കിൽ. ഛർദി. വരും

  • @banijamkutty9748
    @banijamkutty97489 күн бұрын

    അല്ലാഹുവേ ഉസ്താദിനും ഞങ്ങൾക്കും ആഫിയതുള്ള ദീര്ഗായുസ് നൽകണേ അല്ലഹ് 💜എല്ലാ വിധ ഖൈറും ബർകതും റാഹത്തും സലാമത്തും ഹിഫ്ളും നൽകണേ റബ്ബേ 💜🤲

  • @banijamkutty9748
    @banijamkutty97489 күн бұрын

    അല്ലാഹുവേ ഞങ്ങളുടെ ഹലാലായ മുറദുകൾ ഹാസിലാക്കണേ റബ്ബേ 💜മക്കൾക് ഖൈറായ ജോലി ശരിയാകണേ നാഥാ 💜💙🤲

  • @shifin9093
    @shifin90939 күн бұрын

    അൽഹംദുലില്ലാഹ്. ദുആ ചെയ്യണേ

  • @Vktml
    @Vktml9 күн бұрын

    Kadathil ninn salamathayi kittan vendi dua cheyyanam usthad

  • @jasminnizar6670
    @jasminnizar66709 күн бұрын

    🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ് 🤲🕋

  • @nusaifahashim8885
    @nusaifahashim88859 күн бұрын

    ബിസ്മില്ലാഹി തവക്കൽ ത്തു അലല്ലാഹ് 🌹🌹🌹

  • @faseelaummer9652
    @faseelaummer96529 күн бұрын

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @user-tq1pz6dp2y
    @user-tq1pz6dp2y9 күн бұрын

    ഉസ്താദേ ❤️ ഇന്നത്തെ ദുആയിൽ എന്നെയും കുടുംബത്തെയും ഞങ്ങളിൽ നിന്നും മരണപെട്ടവരെയും ദുആയിൽ മറക്കാതെ ഉൾപ്പെടുത്തണേ ഉസ്താദേ ♥️

  • @bushratk2926
    @bushratk29269 күн бұрын

    ജീവിതം ഹൈറിലാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @RashadKalodi
    @RashadKalodi9 күн бұрын

    ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ. മക്കൾ സ്വലാഹക്കുവാൻ

  • @banijamkutty9748
    @banijamkutty97489 күн бұрын

    അൽഹംദുലില്ലാഹ് ഈ ഗ്രൂപ്പിൽ ഉള്ള എല്ലാവർക്കും ഹൃദയം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ 💜തകബ്ബ ല ല്ലാഹ് മിന്നാ വമിൻകും 💜🥰💫💫

  • @shibinrashad5903
    @shibinrashad59039 күн бұрын

    Halalaya murathukal hasilavan dua cheyyane Usthathe 🤲🏻

  • @Mumthas_siddi
    @Mumthas_siddi9 күн бұрын

    Alhumdulillla alhamdulillah duhayil ulpeduthanam Usthadey asugam maran

  • @Bari1234hida
    @Bari1234hida9 күн бұрын

    അൽഹംദുല്ല ആമീൻ യാറബ്ബുൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲 എൻ്റെയും കുടുംബത്തിൻ്റെയും ബലിപെരുന്നാൾ ആശംസകൾ നേരുന്നു 🕋🕋🕋🕋🕋🕋🕋 എൻ്റെ കുടുംബതിനു വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @subinazeer8107
    @subinazeer81079 күн бұрын

    ഉസ്താദിന്റെ എല്ലാ ദുആകളിലും ഞങ്ങളെയും ചേർക്കണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അണിയരക്കാർക്കും എന്നും ഞാൻ ദുആ ചെയ്യാറുണ്ട്.

  • @jameelahassan5408
    @jameelahassan54089 күн бұрын

    ആമീൻ യാ റബ്ബൽ ആലമീൻ

  • @eyya-uo1do
    @eyya-uo1do9 күн бұрын

    നേരുന്നു. ഏവർക്കും. വലിയ. പെരുന്നാളിന്റെ. വലിയ. ആശംസകൾ വീണ്ടും. നേരുന്നു. ഏവർക്കും. എല്ലാ വിധ ആയുരാരോഗ്യസൗഖ്യ സൗഭാഗ്യങ്ങൾ ഈ ദ്. മുബാറക്🌹🌹🌹 നിങ്ങളുടെ. 🌹🌹🌹 ദുആയിൽ❤️❤️❤️ അസ്സലാമു.അലൈയ്ക്കും. വറഹുമത്തുല്ലാഹി വബറകാതുഹു

  • @khadeejaramla8362
    @khadeejaramla83629 күн бұрын

    ഉസ്താദിനും കുടുംബത്തിനും ഈ കുടുംബത്തിൽ ഉള്ള എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ബലി പെരുന്നാൾ ആശംസകൾ 🤲🏻🌹🌹💚💚

  • @muheenudheenp895
    @muheenudheenp8959 күн бұрын

    ഉസ്താദ് ഈ ദിവസത്തിന്റെ മഹത്വം കൊണ്ട് ഹയർ ആയ എല്ലാ ഉദ്ദേശങ്ങളും പൂർത്തീകരിച്ച് തരണേ മക്കൾ സ്വാലിഹീങ്ങൾ ആകണേ കടങ്ങൾ വീടിനെ ഭർത്താവിനെ അത് പ്രത്യേകം ദുആ ചെയ്യണം 🤲🏻🤲🏻

  • @ArifaKottayil-oy3gf
    @ArifaKottayil-oy3gf9 күн бұрын

    Manassillulla murathukal hasilakan duha chayyane usthade

  • @safwaneilishsafwan1372
    @safwaneilishsafwan13729 күн бұрын

    അൻവറെ ഫജ്റിന്റെ എല്ലാ കുടുംബങ്ങൾക്കും تقبل الله منا ومنكم صالح الاعمال عید مبارك🕋🕋🕋 الله اكبرالله اكبرالله اكبر لااله الاالله الله اكبر الله اكبر ولله الحمد

  • @muhammadshafi8443
    @muhammadshafi84439 күн бұрын

    അൽഹംദുലില്ലാഹ് ഉസ്‌താദിദുഹാ യിൽ ഉൾ പെടുത്തണേ

  • @FousiyaHaris-pt3od
    @FousiyaHaris-pt3od9 күн бұрын

    ആഗ്രഹം ഹാസിലാകാൻ ദുആ ചെയ്യണേ

  • @seyyadshanih7584
    @seyyadshanih75849 күн бұрын

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @safwaneilishsafwan1372
    @safwaneilishsafwan13729 күн бұрын

    🤲الحمدلله🤲الحمدلله🤲الحمدلله ഉസ്താദ്‌ പറഞ്ഞതന്ന ഓരോ അമലുകളുംചെയ്യാൻ അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ. ഇന്നത്തെ ദിവസത്തിന്റെ എല്ലാ പുണ്യവും അല്ലാഹു നമുക്ക് നൽകട്ടെ. ദുആ ചെയ്യണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ

  • @shihalsaudi9395
    @shihalsaudi93959 күн бұрын

    അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @sarachola9095
    @sarachola90959 күн бұрын

    Ameen ameen ameen

  • @hibthiyamariyath4912
    @hibthiyamariyath49129 күн бұрын

    അൽഹംദുലില്ലാഹ് തകബ്ബാലല്ലഹു മിന വ minhum സ്വാലിഹുൽ അയ്മൽ ഉസ്താദേ ദുവായിൽ ഉൾപ്പെടുത്തണേ 🤲🤲🤲❤️❤️❤️

  • @user-bi9jg3ji3w
    @user-bi9jg3ji3w9 күн бұрын

    🤲🤲ഒരു padകടം ഉണ്ട് ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @naseemapm
    @naseemapm9 күн бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആ വസിയ്യത്തോടെ ഉസ്താദ് ആമീൻ 🤲🤲🤲

  • @havvaumma4564
    @havvaumma45649 күн бұрын

    അൽഹംദുലില്ല ഈ ദിവസത്തിന്റെ മഹത്വം കൊണ്ട് ഞങ്ങളുടെ പാപങ്ങളെല്ലാം പുറത്തുവരണേ അള്ളാ ഹലാലായ മുറാദുകൾക്ക് ഹാസിലാക്കി തരണേ അള്ളാ ഉസ്താദിനും കുടുംബത്തിനും ആഫിയത്തും ദീർഘായുസ്സും ആരോഗ്യവും എല്ലാവിധ ഹയറും ബർക്കത്തും ഹിദായത്ത് ഇസ്സത്ത് നൽകി അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @fathimav4574
    @fathimav45749 күн бұрын

    എല്ലാവർക്കും എന്റെ യും കുടുംബത്തിന്റെയും ഈദ് മുബാറക്.. എന്റെ മരിച്ചു പോയ മാതാപിതാക്കൾ ക്ക് വേണ്ടി ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ്

  • @nusaifahashim8885
    @nusaifahashim88859 күн бұрын

    അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @banijamkutty9748
    @banijamkutty97489 күн бұрын

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜അല്ലാഹുവേ ഞങ്ങളുടെ അമലുകൾ സ്വീകരിക്കണേ റബ്ബേ 💜നരകമോചനവും പാപ മോചനവും നൽകണേ അല്ലാഹ് 💜🤲

  • @user-tq1pz6dp2y
    @user-tq1pz6dp2y9 күн бұрын

    🕋 അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲 ഉസ്താദിന്റെ ❤️ പെരുന്നാൾ സന്ദേശo റബ്ബേ🤲🤲 ഒരുപാട് ഉപകാരം അൽഹംദുലില്ലാഹ് 🤲 ഇന്നത്തെ എല്ലാ പോരിശയും ബറക്കത്തും നിഅമത്തും ഉസ്താദിനും ❤️ ഫാമിലിക്കും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🕋

  • @zunainarahim6207
    @zunainarahim62079 күн бұрын

    എൻ്റെ വാപ്പ മരിച്ചട്ട് ഇന്നു 11 നു ദിവസം ആയി..... ദുആ ചെയ്യനെ ഉസ്താദ് 🤲

  • @ZeenathMarapndaka
    @ZeenathMarapndaka9 күн бұрын

    ആമീൻ യാറബ്ബൽ ആലമീൻ

  • @BushraKk-hk6ps
    @BushraKk-hk6ps9 күн бұрын

    ഈ ദിവസത്തെ ബർകത് കൊണ്ട് സന്തോഷം വും സമാദാനവും ഉണ്ടാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @shameerop3799

    @shameerop3799

    9 күн бұрын

    ആമീൻ

  • @mariyamt9627
    @mariyamt96279 күн бұрын

    ഉസ്താദിനും ഗ്രൂപ്പിലുള്ള എല്ലാവർക്കും പെരുന്നാൾ ആശംസകൾ

  • @SubaidaShabeer-dh5yv
    @SubaidaShabeer-dh5yv9 күн бұрын

    മനസിലെ മുറാദുകൾ വിടാനും ആഖിബത്ത് നന്നാവാനും ദുഹാ ചെയ്യണെ🤲🤲🤲🤲🤲🤲🤲

  • @mamukoya7947
    @mamukoya79479 күн бұрын

    സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ

  • @safiya9374
    @safiya93749 күн бұрын

    പ്രിയ ഉസ്താദിനും പ്രവർത്തകർക്കും ഈ കുടുംബത്തിലെ ഓരോരുത്തർക്കും ഈദ് മുബാറക്. Thaqabbalallahu minna vaminkum swalihul aumal

  • @sunithakoduvath4283
    @sunithakoduvath42839 күн бұрын

    🤲♥️അൽഹംദുലില്ലാഹ് 🤲ഉസ്താദിനും കുടുംബത്തിനും ഈ നമ്മുടെ ഈ കുടുംബത്തിലെ എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ബലി പെരുന്നാൾ ആശംസകൾ ♥️🤲

  • @rajeenashafi2896
    @rajeenashafi28969 күн бұрын

    അൽഹംദുലില്ലാഹ് ദുബായിൽ ഉൾപ്പെടുത്തണം🤲🤲

  • @majithasharaf9001
    @majithasharaf90019 күн бұрын

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲🤲

  • @haneefvm580
    @haneefvm5809 күн бұрын

    ഒരുപാട് കാര്യങ്ങൾ എനിക്കും ഇത് കേൾക്കുന്നവർക്കും പഠിക്കുവാനുണ്ട്... റബ്ബിൻ്റെ അനുഗ്രഹം നമ്മളിൽ എല്ലാവർക്കും പ്രദാനം നൽകണേ ....ആമീൻ....

  • @ahammednasarullakp2748
    @ahammednasarullakp27489 күн бұрын

    ഉസ്താദേ ഈമാൻ സലാമത്തായി കിട്ടാൻ ദുആ ചെയ്യണേ.

  • @saiifunisah
    @saiifunisah9 күн бұрын

    Alhamdulillah Dua cheyyanne 🤲🏻

  • @banijamkutty9748
    @banijamkutty97489 күн бұрын

    ഉസ്താദേ പെരുന്നാളിന്റെ പ്രതേകം ദുആയിൽ ഉൾപെടുത്തണേ 🤲🤲💜

  • @asnaasif2660
    @asnaasif26609 күн бұрын

    ഈ ദിവസത്തെ പുണ്യം കൊണ്ട് എന്റെ അസുഗം നി മാറ്റിത്തരനെ, കൂടെ എന്റെ എല്ലാ സൊലീഹയാ ആഗ്രഹം സാധിച്ചു തരണേ റബ്ബേ, നിന്നോടല്ലാതെ എനിക്ക് വേറെ ആരോടും ചോദിക്കാനില്ല. എന്നെ കൈ വിടരുതേ 😔

  • @user-mf7if8jc8q
    @user-mf7if8jc8q9 күн бұрын

    കടം വീടാണ് ദുഹാ ചെയ്യണം ഉസ്താദേ

  • @aseenabbasheer
    @aseenabbasheer9 күн бұрын

    അൽഹംദുലില്ലാഹ്. ദുഃആ യിൽ എല്ലാവരേയും ഉൾപ്പെടുത്തണേ ഉസ്താദേ

  • @shylajababu1432
    @shylajababu14329 күн бұрын

    ഉസ്താതിനും കുടുംബത്തിനും ബലിപെരുന്നാൾ ആശംസകൾ.

  • @sfn6335
    @sfn63359 күн бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിനും കുടുംബത്തിനും ഹൃദയം നിറഞ്ഞ Eid ആശംസകൾ നേരുന്നു 👍👍👍💫💫

  • @safiyasafiyamajeed5318
    @safiyasafiyamajeed53189 күн бұрын

    ഉസ്താദിനും കുടുംബത്തിനും അൻവാറെ ഫജ്റിലെ എല്ലാ കുടുംബങ്ങൾക്കും സ്നേഹം നിറഞ്ഞ ബലി പെരുന്നാൾ ആശംസകൾ

  • @mohdsajad849
    @mohdsajad8499 күн бұрын

    അൽ ഹംദുലില്ലാഹ് ഉസ്താദിനും കുടുബത്തിനും ഈ മജ്ലിസിൽ പങ്കെടുക്കുന്ന എല്ലാവർക്കും എൻ്റെ ബലിപെരുന്നാൾ ആശംസകൾ❤❤

  • @kamarlaila6710
    @kamarlaila67109 күн бұрын

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്ദേ സമാധാനം സന്തോഷം ലഭിക്കാൻ ദുആ ചെയ്യണേ ഉസ്താദ്ദേ

  • @sahla_yasmin
    @sahla_yasmin9 күн бұрын

    അൽഹംദുലില്ലാഹ് ❤️എന്റെയും എന്റെ കുടുംബത്തിന്റെയും ബലി പെരുന്നാൾ ആശംസകൾ ❤️

  • @Sanasana-lt1ke
    @Sanasana-lt1ke9 күн бұрын

    Aameen yaa rabbal alameen Usthade മക്കള്‍ SWALIHAVAN ദുആ cheyyane Aameen

  • @lulumol6951
    @lulumol69518 күн бұрын

    അൽഹംദുലില്ലാഹ്❤ മാഷാ അല്ലാഹ്❤ അല്ലാഹു അക്ബർ❤ ആമീൻ❤

  • @hajaravp6639
    @hajaravp66399 күн бұрын

    Alhamdulillah alhamdulillah alhamdulillah alhamdulillah🎉🎉🎉🎉🎉🎉

  • @ayshaaboobacker5430
    @ayshaaboobacker54309 күн бұрын

    എല്ലാ മുറാദ് കൾഹാസിലാവാൻ ദുആചെയ്യണേ ഉസ്താദേ

  • @haseenaajmal9963
    @haseenaajmal99639 күн бұрын

    മനസ്സിന്റെ ടെൻഷൻ മാറിക്കിട്ടാൻ ദുആ ചെയ്യണേ ഉസ്താതെ

  • @Kunjaal849-vz5gh
    @Kunjaal849-vz5gh9 күн бұрын

    അസ്സലാമു അലൈകും ദുആവസിയ്യത്തോടെ മജിലിസുകളിൽ പ്രത്യേകം ദുആ ചെയ്യാൻ അബൂബക്കർ ഹാജി വള്ളിക്കുന്നു

  • @SmilingBoomBox-sk3mv
    @SmilingBoomBox-sk3mv9 күн бұрын

    ഈദ് മുബാറക്ക് ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം

  • @nafifalaq9611
    @nafifalaq96119 күн бұрын

    ഹാജറ ഉസ്താദിൻ്റെ ദുഹാ യിൽ ഉൾപ്പെട്ത്തണം എന്നെയും എൻ്റെ കുടുംബത്തെയും

  • @harsithav6773
    @harsithav67739 күн бұрын

    എന്റെ മുറാദ്കൾ ഹാസിലാവാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @asharafalit6166
    @asharafalit61669 күн бұрын

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @jasnajasna7419
    @jasnajasna74199 күн бұрын

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🤲🤲

  • @fathimamujeeb9091
    @fathimamujeeb90919 күн бұрын

    Alhamdulilla Alhamdulillah duayil ulpeduthane

  • @NusaifaAshraf
    @NusaifaAshraf9 күн бұрын

    Alhamdulillah Alhamdulillah Alhamdulillah

  • @seenathvm2068
    @seenathvm20689 күн бұрын

    Alhamdulillahalhamdulillah❤️aameenaameeeeen

  • @MuhammadIqbal-ut2pv
    @MuhammadIqbal-ut2pv9 күн бұрын

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah

  • @kunjeevie3468
    @kunjeevie34689 күн бұрын

    ❤alhmduliĺlàh...alhmduliĺlàh....alhmduliĺlàh❤ameen.ameen..ameen❤

  • @jaseenanazar1208
    @jaseenanazar12089 күн бұрын

    ബലി പെരുനാൾ ആശംസകൾ usthadhinum കുടുംബത്തിനും ഏല്ലാവർക്കും

  • @JasminSalim-cr4po
    @JasminSalim-cr4po9 күн бұрын

    എല്ലാർക്കും ബലി പെരുന്നാൾ ആശംസകൾ തക്കാബാലല്ലാഹ് വാ മിന്നാ വാ മിൻകും..

  • @aadiljabbar8587
    @aadiljabbar85879 күн бұрын

    umaira thu. Alhamdu lillah. ഏവർക്കും എന്റെയും കുടുബത്തിന്റെയും ബലി പെരുന്നാൾ ആശംസകൾ നേരുന്നു. തക്ക ബലള്ളാ

  • @Shefnafathima-xz3xt
    @Shefnafathima-xz3xt9 күн бұрын

    അൽഹംദുലില്ലാഹ് എല്ലാ കുടുംബങ്ങൾക്കും എന്റെയും കുടുംബത്തിന്റെയും ബലി പൊരുനാൾ ആശംസകൾ🤲🏻

  • @user-mw3tg8mc2z
    @user-mw3tg8mc2z9 күн бұрын

    അൽഹംദുലില്ലാഹ്... ആമീൻ..... ഈദ് മുബാറക് എല്ലാവർക്കും🤲🏻🤲🏻🤲🏻💚❤️🌹🕋🤍 ആമീൻ ആമീൻ

  • @AminaPm-kn1vx
    @AminaPm-kn1vx8 күн бұрын

    എന്റെ ഉം കുടുംബ ത്തിന്റെ ഉം ബലി പെരുന്നാൾ ആശംസകൾ

  • @rajeenaharis745
    @rajeenaharis7459 күн бұрын

    الحمدلله 🤲 ദുഹാ വസ്സിയ ത്തോടെ السلام عليكم ورحمة الله وبركاته ഉസ്തദോ ൻ്റെ വിലപ്പെട്ട ദുഹാ യിൽ ഉൾപ്പെടു ത്തണെ 🤲🤲🤲🤲🤲

  • @muhammedvaputty3165
    @muhammedvaputty31659 күн бұрын

    അൽഹംദുലില്ലാഹ് 🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲ദുആയിൽ ചേർക്കണേ ഉസ്താതെ 🤲🤲

  • @hajaravp6639
    @hajaravp66399 күн бұрын

    എന്റെ എല്ലാ ഹലാലയ മുറ അത് കളും hasilavan വേണ്ടി ദുആ ചെയ്യ േണ് ഉസ്താദ്

  • @sajisajitha6939
    @sajisajitha69399 күн бұрын

    ഉമ്മ മരണപെട്ട് പതിനഞ്ജ് ദിവസം ആയി 😭ഉപ്പ ഒരു വർഷം 😭രണ്ടു പേർക്കും ദുആ ചെയ്യണം ഉസ്താദ്

  • @Ajm120

    @Ajm120

    9 күн бұрын

    🤲

  • @AzaanAzu-ei5lq
    @AzaanAzu-ei5lq9 күн бұрын

    Ameen ameen ameen ya rebbal aalameen🤲🤲🤲

  • @AmsiShajahan
    @AmsiShajahan9 күн бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിനും കുടുംബത്തിനും ഇതിൽ പ്രവർത്തിക്കുന്നവർക്കും ഈ ഗ്രൂപ്പിലെ എല്ലാവർക്കും ഈദ് മുബാറക് ആശംസകൾ നേരുന്നു🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @rinurinu2283
    @rinurinu22839 күн бұрын

    ഉസ്താദ് ദുഹയിൽ ഉൾപെടുതണെ 😭😭

Келесі