പ്രണയം പരിധിവിട്ട നിമിഷം.... ഇനി എന്ത് ചെയ്യണം...../ healthroutes

#healthroutes
#malayalaminspirational

Пікірлер: 12

  • @lizaantony5767
    @lizaantony57672 күн бұрын

    ഒരു കാരണവശാലും പഴയ ബന്ധത്തിലേക്ക് പോകരുത് അമ്മയ്ക്കു പറ്റുന്നില്ലെങ്കിൽ കുഞ്ഞ് പ്രാർഥിക്കട്ടെ. ദൈവത്തിൽ ആശ്രയിക്കുക.

  • @syamalats860
    @syamalats8602 күн бұрын

    Controlil allatha saahacharyangal vannal swayam chindikkuka. Ente controlilulla thoughts stable aakuka. Randuperum thettukal aaverthichal parinithaphalam ithonnummaayirik illa. Athukonnndu kudumbamulla avare jeevikkan anuvadikkuka. Ellam arinjuttumm iniyum thudarnnal aa penkutti innocent alla.sneham swardhmaayal apakadamanu. Ashayane dukhathinu kaaranam. Muthummani mattoraalanu nammude amangalangalk kaaranamallla. Manassilayyi ennu viiswasiktte.best Muthu.

  • @stellajoseph5242
    @stellajoseph52422 күн бұрын

    ഒരിക്കലും e lady മറ്റൊരു കുടുംബം നശിപ്പിക്കരുത്. Aa ശാപം ജീവിതം മുഴുവൻ പിന്തുടരും.പറ്റുമെങ്കിൽ മറ്റ് ഒരാളെ marriage ചെയ്തു ജീവിക്ക്

  • @renuthomas7831
    @renuthomas78312 күн бұрын

    The girl is making excuses n the man involved is manipulative.She is not so innocent,when she knows the man is married why is she insisting like she wants a tofee .

  • @radhayamma1090
    @radhayamma1090Күн бұрын

    Pls orikalum avarude kudumba jeevitham thakarakaruth

  • @mosesmg1895
    @mosesmg18952 күн бұрын

    Do what pleases God.

  • @ThomasJoseph-mo9hl
    @ThomasJoseph-mo9hl2 күн бұрын

    Ayal aa kuttiye chathikkukaysyirunnallo ennittum ayale engane ipozhum snehikkan pattunnu. Iniyum enthengilum prasnam undayal ayal kayozhiyum urappu ayale viswasikkaruthu

  • @salomonmk7213
    @salomonmk72132 күн бұрын

    അവരുടെ കുടുബത്തെ ഒരു രിക്കലും തകർക്കരുത്.

  • @AbdullaAbdulla-vn9yq
    @AbdullaAbdulla-vn9yq2 күн бұрын

    hi, good question for you but he can tell to her never mind anything good to continue your life John reply again before everything that is accident complete title start job everything that Before life tried to new life, continue

  • @rachelpjose3730
    @rachelpjose3730Сағат бұрын

    അയാള് എന്താണേലും freud ആണ്,ayaaluude കുടുംബത്തിൽ പ്രശ്നങ്ങൾ വരുമ്പോൾ അയാൾക്ക് പിടിച്ച് നിൽക്കാൻ മാത്രമാണ് കുട്ടിയെ വിളിക്കുന്നത്.കുട്ടിയുടെ അവസ്ഥ അങ്ങനെയല്ലല്ലോ??കുട്ടിയുടെ മകൻ/മകൾ ഇല്ലേ?ജോലി ഇല്ലേ?? ഈ കാര്യങ്ങളിൽ ശ്രദ്ധിക്കൂ. അയാൾക്ക് കുട്ടിയെ മാര്യേജ് ചെയ്തു ജീവിക്കാൻ പറ്റുമെങ്കിൽ മാത്രം കുട്ടിയുടെ വീട്ടുകാരുടെ അടുത്ത് കാര്യം പറഞ്ഞു കല്യാണം കഴിക്കാൻ പറയൂ.ഇല്ലേൽ വിളിച്ച് പോകരുത് എന്ന് തന്നെ പറയണം.കുട്ടിയെ use ചെയ്യുകയാണ്. നിന്ന് കൊടുക്കരുത്.കുഞ്ഞിൻ്റെ മുൻപിൽ തല ഉയർത്തി നിൽക്കാൻ പറ്റില്ല.അച്ഛനില്ല,അമ്മയെങ്കിലും വേണ്ടേ??

  • @jiljoantony2228
    @jiljoantony22282 күн бұрын

    എന്തിന് അ പെണ്ണിനെ മാത്രം കുറ്റം പറയുന്നത്... അയാൾ അ കുട്ടിയെ ചതിച്ചത് അല്ലേ...എല്ലാം കഴിഞ്ഞിട്ടും പിന്നെയും എന്തിനാണ് പിന്നാലെ നടക്കുന്നത്

Келесі