ഇന്ന് ശനിയാഴ്ച്ച, ഇപ്പോൾ നീ പ്രയാസപ്പെടുന്ന ഒരു വിഷയം പറഞ്ഞു നീ ഇത് തുറക്കു, അത്ഭുതം ഉറപ്പാണ്!!

Музыка

Like ✔ Comment✔ Tag ✔ Share ✔
നിയോഗങ്ങൾ സമർപ്പിച്ചു മുട്ടിപ്പായി പ്രാർത്ഥിക്കാം!! ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യങ്ങൾ വരെ നിനക്ക്‌ സാധിച്ചു തരുന്ന മാതാവിന്റെ അത്ഭുത പ്രാർത്ഥന, DON'T SKIP, ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ... എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
PLEASE SHARE MAXIMUM!!
#power
#toptracksindia
#evergreenhits
#kesterhits
#subscribe
#evergreen
#superhitsong
#evergreenhits
#christianhits
#youtubeshorts
#shortvideo
#superhitsong
#christiandevotionalsongsmalayalam
#malayalamchristiandevotionalsongs
✔ Please share if you love these songs ✔
[plug in your headphones 🎧 for an enhanced audio experience]
Please watch more videos: Subscribe Now➜ / dascreations
Listen & Enjoy Golden Hit Songs
➤ ANTI-PIRACY WARNING ✪
This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
© Das Creations 2024

Пікірлер: 44

  • @jayadavid6293
    @jayadavid629325 күн бұрын

    എന്റെ അമ്മേ മാതാവേ എനിക്ക് രോഗസൗഖ്യം നൽകി anugrahikkaname🙏🙏🙏🙏🙏

  • @cijicj.72

    @cijicj.72

    25 күн бұрын

    ആമീൻ അമ്മേ

  • @user-lm6ur8ee3p
    @user-lm6ur8ee3p25 күн бұрын

    അമ്മേ മാതാവേ ഞങ്ങളെ കൈവിടല്ലേ 🙏🙏🙏🙏

  • @anjusyam9468
    @anjusyam946825 күн бұрын

    അമ്മേ മാതാവേ തിങ്കൾ വാടക കൊടുക്കാൻ ഒരു വഴി തരണേ 🙏ആമേൻ ആമേൻ ആമേൻ 🙏

  • @anithabpanicker3684
    @anithabpanicker368425 күн бұрын

    അമ്മേ ക്രിപാസനമാതാവേ എനിക്ക് സ്വന്തമായി ഒരു വീടും സ്ഥലവും തന്ന് അനുഗ്രഹിക്കണമേ

  • @raseenaappu5390
    @raseenaappu539025 күн бұрын

    മാതാവേ ente ആവശ്യങ്ങൾ നിറവേറ്റിത്തരേണമേ, ആമേൻ 🙏🙏🙏

  • @sreedevidominic4987
    @sreedevidominic498725 күн бұрын

    മാതാവേ ഡൊമിനിക്കിന്റെ മദ്യപാനം മാറ്റിത്തരണമേ

  • @user-iy4ed4jw6t
    @user-iy4ed4jw6t25 күн бұрын

    അമ്മേ അമ്മൻ 🙏🙏❤️🙏❤️അമ്മേ എന്റെ അമ്മേ അമ്മൻ 🙏🙏❤️🙏❤️❤️mഎൻ റ് അമ്മേ അമ്മൻ

  • @JishnuBc-qp4zd
    @JishnuBc-qp4zd25 күн бұрын

    അമ്മേ അസുഖം മാറ്റി തരേണമേ.. കാത്തോളണേ 🙏

  • @chkuthan
    @chkuthan25 күн бұрын

    Mathave ❤

  • @rajiviju3110
    @rajiviju311025 күн бұрын

    Ennu തന്നെ എന്റെ kadangal maranulla vazhi തെളിച്ചു തരണേ മാതാവേ

  • @mollybaby1063
    @mollybaby106325 күн бұрын

    അമ്മേ മാതാവേമകൻ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ്‌ പാസ്സാക്കി തരണമേ ആമേൻ 🙏🙏

  • @sajinibijumon9037
    @sajinibijumon903724 күн бұрын

    അമ്മ എന്റെ മകന് ഒരു ജോലിക്ക് വിദേശത്ത് കിട്ടണമെന്ന് അപേക്ഷിക്കുന്നു ആമേൻ ❤❤❤❤❤

  • @chinnammajose1904
    @chinnammajose190425 күн бұрын

    Amme madhave mass ,kudumbaprarthana , kumbasarem, illath makale samerpikunnu amme athbutham kanikename amen

  • @roseykuriakose4188
    @roseykuriakose418824 күн бұрын

    എൻ്റെ അമ്മേ മാതാവേ IELTS എക്സാമിനു ആദ്യ എഴുത്തിൽ തന്നെ കിട്ടാനും ഒരു തടസ്സങ്ങൾ കൂടാതെ പോകാനും എന്നെ അനുഗ്രഹിക്കണമേ ആമേൻ🙏🏻

  • @vijayakumari728
    @vijayakumari72824 күн бұрын

    അമ്മേ എൻ്റെ മകൾക്ക് ഇപ്പോൾ പരീക്ഷയാണ് ഉന്നത വിജയം കൊടുക്കണേ🙏🙏🙏🙏

  • @jijipc5352
    @jijipc535225 күн бұрын

    Amma madave ente makkale anugrahikkane. Parisudhathmavinal nirakkane. Amen.

  • @anusabu1115
    @anusabu111524 күн бұрын

    ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 🙏

  • @manjushapd2600
    @manjushapd260025 күн бұрын

    Amme mathave ente makalk OET examinu UK score nalki anugarahikkename❤

  • @ANITHARAJU-ce4kj
    @ANITHARAJU-ce4kj25 күн бұрын

    എന്റെ മാതാവേ മൈക്രോ ലോൺ അടയ് ക്കാൻ ഒരു മാർഗവും ഇല്ല മാതാവേ എനിക്ക് ഒരു വഴി കാണിച്ചു തരണേ മാതാവേ അനുഗ്രഹം തരണേ മാതാവേ ആമേൻ 🙏🏼🙏🏼🙏🏼❤️❤️❤️😭😭😭🌹🌹🌹🎉🎉🎉

  • @elsyk2120
    @elsyk212025 күн бұрын

    Jesus have mercy on me Jesus heal my headache Jesus cleanse me with your precious blood from head to foot Amen Hallelujah 🙏🙏🙏

  • @soumyasanalsanal9828
    @soumyasanalsanal982824 күн бұрын

    അമ്മ മാതാ1000രൂപ വേണം എനിക്ക് ഒരു ലോൺ വേഗം ശകിടണം വ് എനിക്ക് ഒരു

  • @sulochanasulu3536
    @sulochanasulu353625 күн бұрын

    അമ്മേ മാതാവ് 🙏🏻🙏🏻🙏🏻🙏🏻

  • @TajuDeen-mx5ks
    @TajuDeen-mx5ks25 күн бұрын

    God bless you 🌹🌹🌹🌹🙏🙏❤

  • @elsyk2120
    @elsyk212025 күн бұрын

    Ammea Mathave give us the grace of holiness piety and unity Amen 🙏🙏🙏

  • @daniel.hmaintenanceking5272
    @daniel.hmaintenanceking527225 күн бұрын

    ❤️‍🔥❤️‍🔥❤️‍🔥🙏❤️‍🔥❤️‍🔥❤️‍🔥

  • @anithaesbal9182
    @anithaesbal918225 күн бұрын

    Amma mathave enik ethire kodutha case thalli kalayaname nanni Amma mathave 🌹🌷🌷

  • @user-ih5my1kh6p
    @user-ih5my1kh6p24 күн бұрын

    Amme മാതാവേ ഇന്ന് 12 manik munpu 3500 roopa palisa kodukkanam oru vazhi kanichu tharane amme

  • @babukarakkada6487
    @babukarakkada648725 күн бұрын

    ❤❤❤❤❤❤❤❤

  • @srikanthkrishna2590
    @srikanthkrishna259025 күн бұрын

    Mathave please help me By Viji Reghuvaran

  • @anitharatheesh7631
    @anitharatheesh763125 күн бұрын

    🙏🙏🙏♥️♥️♥️

  • @merinematthew7950
    @merinematthew795025 күн бұрын

    അമ്മേ... ഇന്ന് എനിക്ക് ഒരു ഇന്റർവ്യൂ ഉണ്ട്..... ഈ ജോലി എനിക്ക് തന്നു സഹായിക്കണമേ...... എനിക്ക് ജോലി ഇല്ല അമ്മേ..... ജോലി ഇല്ലത്തെ ഞാൻ എങ്ങനെ ജീവിക്കും...? 😢😢

  • @susymartin6780
    @susymartin678025 күн бұрын

    Ammee...ente kunjoosenu oru varumana margam kodukanameee

  • @babukarakkada6487
    @babukarakkada648725 күн бұрын

    ❤❤❤❤❤❤❤

  • @Suma...5696
    @Suma...569625 күн бұрын

    Amen ❤🙏🙏🙏🙏❤😘

  • @abinshibuthomas6723
    @abinshibuthomas672324 күн бұрын

    Please pray for my mom's health🙏

  • @user-sg3sm1gv9l
    @user-sg3sm1gv9l25 күн бұрын

    Amme Mathave Ende Udambadiyile Ellaniyogangalum Sadhichu Tharename ❤❤❤kichuvineyum Achuvindeyum, ❤Thakkuvindeyum kurumbu❤Mattikodukkename❤Evare NallaMakkalay❤Valarthename❤

  • @abinshibuthomas6723
    @abinshibuthomas672324 күн бұрын

    Ave maria

  • @sreedharanvinayachandran2151
    @sreedharanvinayachandran215124 күн бұрын

    🙏🙏🙏

  • @sajinibijumon9037
    @sajinibijumon903724 күн бұрын

    5:04

  • @sajinibijumon9037
    @sajinibijumon903724 күн бұрын

    9:01

  • @MeriMathwu-kr9jn
    @MeriMathwu-kr9jn25 күн бұрын

    Ente magalk oru lon ekitty oru shop idan prarthickane

  • @somachacko6109
    @somachacko610925 күн бұрын

    Entay amma mathavae riyamolk bsc nursing nalla oru collegeil admission kittan sahayikkanay koodayirunn anugrahikkanay tension ellam mattitharanay exam ezhuthan pokunna hospitalit sahayikkanay

  • @prabharemanan5462
    @prabharemanan546225 күн бұрын

    Parushutthamathabe.njangade.prarthanakal.ellam.nadathitharename.mathave.orupadu.dhukkathodeyaneamma.anugrahikkename.amme.enteamme.enteasrayame.njangalke.kuttayirikkename😂🕯️🙏

Келесі