ഈ അഗ്നി നിന്റെ തലവര മാറ്റും! Fr. Daniel Poovannathil

This fire will change your fate.
Kodumon Bible Convention Day 1
Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
Downloading, duplicating and re-uploading of this video will be considered as copyright infringement.
#frdanielpoovannathil #kozhikode
00:00 Intro
00:19 Fr Daniel Talks

Пікірлер: 110

  • @reenashobha-yh8xq
    @reenashobha-yh8xq19 күн бұрын

    എന്റെ ഈശോയെ 20 വർഷം കൊണ്ടു ഞാൻ കണ്ണീർ തൂകുന്നു.. ഇന്ന് അതിന് അവസാനം നൽകണേ... എന്നോട് കരുണ കാണിക്കണേ

  • @valsammavarghese541
    @valsammavarghese54118 күн бұрын

    ദൈവമേ അങ്ങു എന്നെ അനുഗ്രഹിച്ചു എന്റെ അതിരുകൾ വിസ്തൃതമാക്കണമേ! അങ്ങേ കരം എന്നോടുകൂടെ ആയിരിക്കയും വിപത്തുകളിൽ നിന്നു എന്നെ കാത്തുകൊള്ളുകയും ചെയ്യണമെ. ആമേൻ 🙏🔥

  • @annafrancisfrancis3701
    @annafrancisfrancis370118 күн бұрын

    7 വർഷമായി കുഞ്ഞുങ്ങൾ ഇല്ലാത്ത ഞങ്ങളെ അനുഗ്രഹിക്കണമേ. ഉദരസംബന്ധമായ എല്ലാ പ്രശ്നങ്ങളും മാറ്റണേ. കരുണ തോന്നണെ ഞങ്ങളോട്.

  • @shajikt4868
    @shajikt486817 күн бұрын

    എൻ്റെ കർത്താവേ എൻ്റെ ര ദൈവമേ നശിച്ചുപോകുന്ന അത്മ കളെ രക്ഷിക്കണമേ . ആത്മക്കളേ കുറിച്ചുള്ള ദാഹം എൻ്റെ ഹൃദയത്തിൽ നൽകേണമേ ആമേൻ

  • @elizabathbabu5477
    @elizabathbabu547718 күн бұрын

    ഈശോയെ എന്റെ മക്കളിലേക്കും പരിശുദ്ധാത്മാവായ അഗ്നിറക്കേണമേ ആമേൻ 🙏

  • @indudinesh2524
    @indudinesh252418 күн бұрын

    അച്ഛന്റെ പേരിൽ കൊടുത്തിരിക്കുന്ന 2 കേസ്കളും സത്യമല്ലെന്ന് കോടതിക്ക് ബോധ്യമായി ഈ മാസം തന്നെ ആ കേസുകൾ തള്ളിക്കളയേണമേ. ഇത്തരം ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാവർക്കും വേണ്ടിട്ട് കൂടി പ്രാർത്ഥിക്കുന്നു. ആമേൻ

  • @binittasinoj7834
    @binittasinoj783418 күн бұрын

    പരിശുദ്ധത്മാവേ, എന്റെ മേലും എന്റെ ഉദരത്തിൽ ആയിരിക്കുന്ന കുഞ്ഞിന്റെമേലും ഇറഗി വരണമേ 🙏

  • @sreedevidominic4987
    @sreedevidominic498718 күн бұрын

    ഈശോയെ ഡൊമിനിക്കിന്റെ മദ്യപാനം മാറ്റി അനുഗ്രഹിക്കണേ മേ

  • @lincysibi598
    @lincysibi59818 күн бұрын

    എൻ്റെ കർത്താവേ എൻ്റെ എല്ലാ അവസ്ഥകൾ അറിയുന്നവനേകരുണയായിരിക്കേണമേ

  • @user-fz3od4hq6p
    @user-fz3od4hq6p18 күн бұрын

    എന്റെ അപ്പാ പാപയായ എന്റെ മേൽ കരുണ തോന്നണേ 🙏🏽🙏🏽🙏🏽

  • @elizabathbabu5477
    @elizabathbabu547718 күн бұрын

    ഈശോയെ ഈ അഗ്നി എന്നിലേക്കും ആഞ്ഞ് ഇറങ്ങേണമേ ആമേൻ🙏

  • @user-yg1qn2go2x
    @user-yg1qn2go2x18 күн бұрын

    എന്റെ മരുമകളെ തൊടണമേ കർത്താവിൽ അവൾ പുതിയ സൃഷ്ട്ടി ആവണമേ. മകനെയും കുഞ്ഞുങ്ങളെയും കർത്താവെ ചേർത്ത് പിടിക്കണമെ 🙏🙏🙏

  • @user-jw5qx6gr1x
    @user-jw5qx6gr1x18 күн бұрын

    എന്റെ ദെ വെമേ എന്റെ കുഞ്ഞി നെ കാത്തുകൊള്ളണമേ ആമേൻ

  • @sijomonchirayath4123
    @sijomonchirayath412317 күн бұрын

    ദൈവമേ എന്നെ അനുഗ്രഹിച്ച്‌ എന്റെ അതിരുകൾ വിസ്ത്രിതമാക്കണമേ, അങ്ങയുടെ കരം എന്റെ മേൽ ആയിരിക്കുകയും സകല വിപത്തിൽ നിന്നും എന്റെ രക്ഷിക്കുകയും ചെയ്യണമേ ✝️🙏

  • @reethajose7310
    @reethajose731017 күн бұрын

    ഈശോയെഎൻെ ഓപ്പറേഷൻ മൂലമൂള്ള വേധന മാറ്റീസൂഖമാക്കണമേ

  • @jayarajrajarethinampillai3478
    @jayarajrajarethinampillai347818 күн бұрын

    വിൻസന്റ് (ഹൈദരാബാദ് ) ഇതുവരെയും വില്പന ആകാതെ കിടക്കുന്ന എന്റെ വസ്തു, നല്ല വിലക്ക് വിൽക്കാൻ ഈശോയെ കരുണ ആകണമേ.വിറ്റ് കിട്ടുന്ന പണം കൊണ്ട് വേണം എന്റെ ഭാരിച്ച കടബാധ്യത തീർക്കാൻ. ഈശോയെ കൂടാതെ എന്നെ അലട്ടുന്ന നിരവധി രോഗങ്ങളും കുടുംബം ആകെയുള്ള , ബന്ധനങ്ങളും മാറിക്കിട്ടാനും ഈശോയെ അനുഗ്രഹിക്കേണമേ.

  • @AllenP23
    @AllenP2317 күн бұрын

    ദൈവമേ എൻ്റെ ഭവനത്തിലെ പ്രശ്നങ്ങൾ മാറ്റാൻ സഹായിക്കണേ

  • @rbc7808
    @rbc780818 күн бұрын

    എന്റെ ഈശോയെ എന്റെയും മക്കളുടെയും മേൽ കരുണയായിരിക്കേണമേ സകല അപകടത്തിൽ നിന്നും ഞങ്ങളെ കാത്തു പരിപാലിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @jessy2392
    @jessy239218 күн бұрын

    ഈശോയെ ❤️അങ്ങയുടെ വാക്തനമായ പരിശുദ്ധത്മാവായ ആഗ്നി അയച്ചു ഞങ്ങളും ഞങ്ങളുടെ പ്രാർത്ഥന സഹായം ആവശ്യപെട്ട എല്ലാവരെയും, പ്രേതേകിച്ചു സൗമ്യ തോമസ് ഫാമിലി , നീതു ഫാമിലി..... വിശുദ്ധികരിക്കണമേ 🙏🙏🙏

  • @LisyJohn-eu8nn
    @LisyJohn-eu8nn18 күн бұрын

    ഈശോയെ വീടും സ്ഥലവും വിൽക്കാൻ സഹായിക്കണം

  • @geethakumaril8707
    @geethakumaril870719 күн бұрын

    Ente easoye njan innu Anubabikunna kashdam easoye angu ariyunallo easoye ente dutyil kashdam anu ente patuent mamaku poornna saukhym tharane amen

  • @pushpamary3063
    @pushpamary306318 күн бұрын

    🙏🌹🙏ആമേൻ 🙏🌹🙏ഞങ്ങളെ ഓരോ നിമിഷവും അനുഗ്രഹത്തിന്റ 💞തീ 💞ഞങ്ങളിൽ ജോലിപ്പിക്കുന്ന പരിശുദ്ധതമാവാകുന്ന ദൈവമേ 🙏അങ്ങേയ്ക്ക് നന്ദി 🙏ഹാലേലൂയ 🙏ആരാധന 🙏മഹത്വം 🙏ആമേൻ 🙏ആവേ മരിയാ 🙏🌹🙏💞🙏🌹🙏

  • @leesammapampanolickal2262
    @leesammapampanolickal226218 күн бұрын

    ഈശോയെ ബ്രിട്ടയുടെ ജപ്പാനിലെ സ്പോൺസർ തടസും മാറ്റി എത്രയും പെട്ടെന്ന് babykku ജപ്പാനിൽ പോകാൻ കൃപ ചെയ്യണമെന്ന് അപേഷിക്കുന്നു അമേൻ

  • @rejikuriakose7636
    @rejikuriakose763618 күн бұрын

    ഈശോയെ ഞാൻ അങ്ങിൽ ശരണപ്പെടുന്നു യേശുവേ നന്ദി സ്തുതി ആരാധന സ്തോത്രം🙏🙏🙏🙏😭😭😭😭🌹🌹🌹🌹

  • @leesammapampanolickal2262
    @leesammapampanolickal226218 күн бұрын

    അച്ഛാ പ്രാർഥിക്കണമേ എന്റെ മരുമകൾ അഞ്ജലിമോൾ ഡെലിവറി കഴിഞ്ഞിട്ട് one month ആയി. അവൾക്കു anxiety fear, earbalance vertigo and B. P, and tired. Prardhikaname. Kunjinum, അമ്മക്കും വേണ്ടി പ്രാർത്ഥിക്കണമേ അമേൻ.

  • @sijiroy2830
    @sijiroy283019 күн бұрын

    God please help me, bless me protect me, heal me🙏🏻🙏🏻🙏🏻🙏🏻

  • @sofyammajoseph7296
    @sofyammajoseph729617 күн бұрын

    മക്കളുടെ കുടുംബജീവിതം അനുഗ്രഹ പ്രദമായി തരണമേ ദൈവമേ അനുഗ്രഹിക്കാ

  • @alexsebastian6625
    @alexsebastian662517 күн бұрын

    എല്ലാവരും എല്ലാം ദിവസവും ഈ പ്രാർഥന ചെല്ലണം.. എന്റെ അനുഭവം ആണ്.. ജീവിതം മാറും... യേശുവേ നന്ദി...

  • @deepaousephachan9518
    @deepaousephachan951819 күн бұрын

    Thankyou Jesus for the blessings 🙏

  • @rejikuriakose7636
    @rejikuriakose763618 күн бұрын

    ഈശോ എന്നെ കാണണമേ

  • @gigisebastian9750
    @gigisebastian975018 күн бұрын

    കർത്താവേ ഞാൻ അങ്ങില്‍ ശരണപ്പെടുന്നു 🙏🙏✝️✝️✝️🙏🙏🙏♥️❤❤❤❤❤❤❤

  • @suseelajoseph6245
    @suseelajoseph624518 күн бұрын

    അച്ഛാ എന്റെ ഒരു question നു ഇപ്പോൾ answer കിട്ടി. എന്റെ പ്രിയ Husbabd എന്നെ divorce ചെയ്യാൻ തീരുമാനിച്ചിരുന്ന എന്നു, കുട്ടികൾ ഉണ്ടാകും മുൻപ്, അതു മൂന്നു കുഞ്ഞുങ്ങളുടെ മുമ്പിൽ വെച്ചിട്ട് പറഞ്ഞിട്ടുണ്ട്. ഈശോയെ അങ്ങ് അനുവദിക്കാത്തത് എന്തിനാണെന്ന് നിനക്ക് ഉത്തരം കിട്ടി. Glory to Jesus. He is no more

  • @josephanasthas3579
    @josephanasthas357918 күн бұрын

    *✝️ഈ തീയിൽ ഞാൻ തിളങ്ങും.തിളങ്ങുന്ന തീ!* *✝️🙏🙏....*

  • @marychennathjoseph2936
    @marychennathjoseph293618 күн бұрын

    Jesus be my strength and wisdom, I am exhausted and lost, be my all and in all

  • @LisyJohn-eu8nn
    @LisyJohn-eu8nn18 күн бұрын

    ആരോണിന്റെ മേൽ കരുണയായിരിക്കണമേ

  • @sherlybaby1469
    @sherlybaby146918 күн бұрын

    Njnglilulla agniye kathijewlipikene. Njaglude athirukle viswthrthmakene. Anugrahikene. Amen

  • @sancholazar2782
    @sancholazar278219 күн бұрын

    Praise to our Lord Jesus Christ ❤

  • @akhilabl8588
    @akhilabl858818 күн бұрын

    Jesus Christ have mercy on me

  • @deenarenu1342
    @deenarenu134217 күн бұрын

    ദൈവമേ..... എന്റെ അശുദ്ധിയെ മാറ്റി ശുദ്ധാത്മാവിനെ നൽകണമേ... 🙏 എന്റെ എല്ലാ തടസവും മാറ്റി തരണമേ... 🙏 ജോലി ശരിയാക്കി തരണമേ... 🙏

  • @athiravs10
    @athiravs1017 күн бұрын

    മക്കളെ ലഭിക്കാനും psc ill job ലഭിക്കാനും പ്രാർത്ഥിക്കണേ അച്ഛാ 🙏🏻

  • @reenageo707
    @reenageo70718 күн бұрын

    Ante eshoye 2 varshamayit njan anubhavikunna ee pradhisandhiyil ninn anne rakshikanname .

  • @tommyjosef7
    @tommyjosef718 күн бұрын

    Wonderful message 🎉

  • @mahilas180
    @mahilas18018 күн бұрын

    Esoye entey makkalkku videsathu pikan kazhiyaname montey vivaham nadathitharaname veedunsthalavum vangan kazhiyaname amen

  • @sangeethas8046
    @sangeethas804618 күн бұрын

    Thank you God. God today reminded me about a long forgotten promise God gave me! God bless you achan to be a blessing for many!

  • @leelaskitchensecrets5120
    @leelaskitchensecrets512018 күн бұрын

    Hallelujah 🙏🙏🙏Amen🙏🙏🙏

  • @josephantony9627
    @josephantony962718 күн бұрын

    Easuya have mercy on all of us ❤

  • @lalithasasi1041
    @lalithasasi104118 күн бұрын

    Esoye anjunte mel irangivarane avalude kannuneer thudach anugrahikkane nadha karunayayirikkane nadha🙏🙏🙏

  • @reethajose7310
    @reethajose731017 күн бұрын

    ഈശോയെ സ്നേഹത്തിൽ മക്കളെ ഒന്നുപ്പിക്കണമേ.അവർ തമ്മിൽ വഴക്കീഠല്ലേ

  • @lillyjose5067
    @lillyjose506718 күн бұрын

    Lord bless my family and Community 💓💓🙏🙏

  • @leelaskitchensecrets5120
    @leelaskitchensecrets512018 күн бұрын

    Hallelujah 🙏🙏🙏

  • @geethakumaril8707
    @geethakumaril870719 күн бұрын

    Amen🙏🙏🙏🙏🙏🙏🙏

  • @seenathomas7347
    @seenathomas734718 күн бұрын

    Yesuve njangalodu karunayayirikkename

  • @lillyjose1890
    @lillyjose189017 күн бұрын

    Jesus I Trust In You🙏🙏🙏

  • @smithathoppil9378
    @smithathoppil937817 күн бұрын

    എന്റെ ഈശോയെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🌹🌹🌹❤❤❤

  • @minithomas3356
    @minithomas335618 күн бұрын

    Esoye ❤🙏

  • @reenaanil7534
    @reenaanil753418 күн бұрын

    Amen 🙏🙏🙏

  • @mollyjoy3452
    @mollyjoy345217 күн бұрын

    ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏

  • @reethajose7310
    @reethajose731017 күн бұрын

    അസൂഖം മാറ്റിത്തരണമേ

  • @theresascaria1940
    @theresascaria194018 күн бұрын

    Holy spirit only hallelujah hallelujah hallelujah hallelujah 🙏🙏🙏

  • @susammawillbert4001
    @susammawillbert400118 күн бұрын

    Amen❤❤❤

  • @Trigy100
    @Trigy10018 күн бұрын

    Amen ❤

  • @lalysamuel6992
    @lalysamuel699216 күн бұрын

    കര്‍ത്താവേ samarpikkunnu

  • @theresascaria1940
    @theresascaria194018 күн бұрын

    Praise the lord 🙏🙏🙏

  • @jollyjacob1996
    @jollyjacob199618 күн бұрын

    Esoye karuna thonnaname

  • @leelajose2804
    @leelajose280419 күн бұрын

    Amen

  • @aniek.mathew2895
    @aniek.mathew289517 күн бұрын

    Ishoye ente makante exam pass akan vendi prartikunnu...amen..

  • @shirlythomas8169
    @shirlythomas816917 күн бұрын

    Jesus bless my family🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anniemanoj6635
    @anniemanoj663517 күн бұрын

    🙏🙏🙏

  • @alphonsajohny5269
    @alphonsajohny526919 күн бұрын

    🙏🙏🙏🙏 Amen 🙏

  • @bindhujohn840
    @bindhujohn84018 күн бұрын

    🙏🙏🙏🙏🙏🙏

  • @reebaajay774
    @reebaajay77418 күн бұрын

    Thank you Jesus

  • @binums5911
    @binums591118 күн бұрын

    ആമേൻ

  • @dhanuja3206
    @dhanuja320618 күн бұрын

    Two wheeler test 24/6/2024 please prayer achaa

  • @annammavijiannammaviji9867
    @annammavijiannammaviji986718 күн бұрын

    Pithave karuna thonnane

  • @RojiJoseph-yu5rt
    @RojiJoseph-yu5rt18 күн бұрын

    Ente yeashuve ecicku bible vayikkankrupa tharane

  • @rinuraju7913
    @rinuraju791319 күн бұрын

    ❤🙏✝️

  • @sinilsams5222
    @sinilsams522217 күн бұрын

    Amen 🙏

  • @reejapk5895
    @reejapk589518 күн бұрын

    Ente sareerathe Patti alochana mattename

  • @binums5911
    @binums591118 күн бұрын

    ഹല്ലേലുയ ഹല്ലേലുയ

  • @sajinisabu7993
    @sajinisabu799317 күн бұрын

    Amen🙏🌹🌹🙏

  • @priyamolmicheal198
    @priyamolmicheal19819 күн бұрын

  • @peterpetervx
    @peterpetervx19 күн бұрын

    Amen🙏🏼

  • @preethasoman4969
    @preethasoman496918 күн бұрын

    ❤❤❤ Amen Amen Amen ❤❤

  • @chinnammajacob5625
    @chinnammajacob562518 күн бұрын

    Agni ayakkaname essoye. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🌷🌷🌷🌷🌷Amen hallelujah.God bless me and my family . Holy spirit come with me and my family. 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @BetsyMohan
    @BetsyMohan17 күн бұрын

    Praise God Amen 🙏 pls pray for my son

  • @soniavincent1946
    @soniavincent194618 күн бұрын

    🙏

  • @binums5911
    @binums591118 күн бұрын

    ആവേ മരിയ

  • @jositgeorge2008
    @jositgeorge200818 күн бұрын

    ❤💐

  • @jayasam2972
    @jayasam297218 күн бұрын

    Yesuve karunayayirikkaname

  • @joyvarghese7367
    @joyvarghese736718 күн бұрын

    🙏🙏🙏🙏🙏

  • @helenmaryfrancis8299
    @helenmaryfrancis829918 күн бұрын

    ❤ Jesus 🤲🤲🤲🤲 Allalulia Allalulia Allalulia Jesus 🙌🙌🙌 0

  • @user-fw3pw2kw3x
    @user-fw3pw2kw3x17 күн бұрын

    🙏🏼🕯️🕯️🙏🏼

  • @salypaul-gc5kq
    @salypaul-gc5kq17 күн бұрын

    Please pray for my daughter's exams starting from 21st June.please pray for removing all fears

  • @joseaugustin147
    @joseaugustin14718 күн бұрын

    🙏🙏🙏🙏

  • @Sherly-zs1go
    @Sherly-zs1go18 күн бұрын

    കുടുംബത്തിലെ പ്രാർത്ഥനയും

  • @reejapk5895
    @reejapk589518 күн бұрын

    Enikk manass maranam enna chintha

  • @reethajose7310
    @reethajose731017 күн бұрын

    പഠിക്കാൻ കൂഞ്ഞൂങ്ങളെ പ്രപ്തരാക്കണമേ

  • @emmanuvelsiby6843
    @emmanuvelsiby684318 күн бұрын

    എന്റെഈശോയേപരിശുദ്ധഅമ്മവഴിഎന്നെയുംഎന്റെകുടുബത്തെയുംഅങ്ങേതൃക്കരങ്ങളിൽസമർപ്പിക്കുനനു

  • @helenmaryfrancis8299
    @helenmaryfrancis829918 күн бұрын

    Jesus asking prayers for Roger Francis intention

  • @Shymala-vn1xp
    @Shymala-vn1xp18 күн бұрын

    Amen.kartĥavinte.anugrahamkittan.acha.prarthykanam.thank.you.

Келесі