ഇനി വൈദ്യുതി ഉൽപാദിപ്പിക്കാനും കിണറിൽ നിന്നും വെള്ളം അടിക്കാനും ബുള്ളറ്റ് മതി | Bullet

Комедия

പാലക്കാട് പുലാപറ്റ ഹരിനാരായണൻറെ വീട്ടിൽ ഇതുവരെ കരണ്ട് എടുത്തിട്ടില്ല വൈദ്യുതി ഉൽപാദിപ്പിക്കാനും കിണറിൽ നിന്നും വെള്ളം അടിക്കാനും ഈ ബുള്ളറ്റ് മതി..
#Bullet
Hari narayanan : 95446 69400
Follow Us on -
INSTAGRAM : / harishhangout
FACEBOOK : / harishhangoutvlogs
KZread : / harishhangoutvlogs
KZread : / harishthali
Thanks For Visit Have Fun
ഇത് പോലെ കഴിവുകൾ ഉള്ളവരെ നിങ്ങൾക്ക് അറിയാമെങ്കിൽ ഈ നമ്പറിൽ അറിയിക്കാൻ മറക്കല്ലേ..
Harish : +91 80898 68872

Пікірлер: 452

  • @shamilmohammed-cc2fu
    @shamilmohammed-cc2fu3 жыл бұрын

    സംഭവം തന്നെ. ഇത്തരം ആളുകളെ പ്രോത്സാഹിപ്പിക്കണം. ചേട്ടന് ഒരു ബിഗ് സല്യൂട്ട്

  • @HarishThali

    @HarishThali

    3 жыл бұрын

    😍✌️

  • @joicejoseph8880

    @joicejoseph8880

    3 жыл бұрын

    സൂപ്പർ

  • @reghukumarv.r4781

    @reghukumarv.r4781

    3 жыл бұрын

    Enganeyullavare adharikonam

  • @deffrentmediamalayalam8315

    @deffrentmediamalayalam8315

    3 жыл бұрын

    ഇത് ആദ്യമായിട്ട് കണ്ടു പിടിച്ചത് ഇദ്ധേഹമല്ല. പെരിന്തൽമണ്ണയിലെ വർക്ക് ഷാപ്പ് കാര് 15 വർഷം മുമ്പ് മുതൽ ഇങ്ങനെ ചൈത് കൊടുക്കുന്നുണ്ട് ഇദ്ധേഹം ഇതൊക്കെ കോപ്പി അടിച്ചതാണ്

  • @nikhilshaji8930

    @nikhilshaji8930

    3 жыл бұрын

    @@deffrentmediamalayalam8315 കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കണം സർ അദ്ദേഹത്തിന് അങ്ങനെ ചെയ്യാനുള്ള മനസ് അതിന് ഒരു സല്യൂട്ട്

  • @sreejithsubrahmanyan714
    @sreejithsubrahmanyan7143 жыл бұрын

    ജനിച്ച സ്ഥലം മാറിപ്പോയി.. വേറെ വല്ല രാജ്യത്തും ആയിരുന്നെങ്കിൽ ചേട്ടനെ വല്ല വല്യ കമ്പനികളുടേയും തലപ്പത്ത് കാണാമായിരുന്നു..

  • @emmanueljoseph305
    @emmanueljoseph3053 жыл бұрын

    കണ്ടുപിടുത്തത്തെക്കാളുപരി അദ്ദേഹത്തിന്റെ സന്തോഷപ്രദമായ ലളിത ജീവിതത്തിനു ബിഗ് സല്യൂട്.

  • @shihabshihab4608

    @shihabshihab4608

    2 жыл бұрын

    ഇത് ലളിത ജീവിതം അല്ല,, ഡീസൽ വില 110 😂🤣🤣

  • @user-ul3ok3ih2x

    @user-ul3ok3ih2x

    2 жыл бұрын

    @@shihabshihab4608 തുപ്പൽ തിന്നണെന്റെ കുഴപ്പാണ് 🤭

  • @afzuuu__mk
    @afzuuu__mk3 жыл бұрын

    എന്റെ പൊന്നോ നമിച്ചു ചേട്ടോ. ഇങ്ങേര് ഒക്കെ നമ്മൾ എന്തായാലും പ്രോത്സാഹിപ്പിക്കണം 🥰🥰🙌

  • @anzeerka252
    @anzeerka2522 жыл бұрын

    എന്റെ നാട്ടു കാരനാണ് ഒരുപാടൊരുപാട് കഴിവുള്ള ആളാണ് ഇനിയും ഇതു പോലുള്ള സംഭവം ങ്ങൾ ജനങ്ങളിലേക്ക് എത്തിക്കണം ചേട്ടന് സാധിക്കും പിന്നോട്ടുപോവരുദ് 🙏🙏🙏

  • @clouds4403
    @clouds44033 жыл бұрын

    ഇത് ഒരു ഇനോവേഷൻ എന്ന രീതിയിൽ പുള്ളിയെ പ്രോത്സാഹിപ്പിക്കാണ് വേണ്ടത് അല്ലാതെ ഡീസലിന്റെ വില പറഞ്ഞ് തളർത്തരുത്

  • @manohart55

    @manohart55

    3 жыл бұрын

    💯⭕❤️☂️🆗

  • @christyvarghese3522

    @christyvarghese3522

    2 жыл бұрын

    ഇത് ഉണ്ടോവേഷൻ ആണ് 😁

  • @sajeeves6289

    @sajeeves6289

    2 жыл бұрын

    P

  • @shihabshihab4608

    @shihabshihab4608

    2 жыл бұрын

    തേങ്ങയാണ് ആൾക്ക് വട്ട് ആണ് 😂🤣🤣🤣🤣

  • @shihabshihab4608

    @shihabshihab4608

    2 жыл бұрын

    അവൻ രണ്ട് മാസം കൊണ്ട് ഏറിയാൽ 400 രൂപ ബില്ല് വരും,, പക്ഷെ 4 ലിറ്റർ ഡീസലിൻ അവൻ 460 കൊടുക്കേണ്ടി വരും,, മണ്ടൻ ആണ് അവൻ 😂🤣🤣

  • @anoopdevassy1092
    @anoopdevassy10923 жыл бұрын

    അവാർഡ് നിശ നടത്തി താരശോഭ കാണിച്ച ഈ നാട്ടിൽ ഇദ്ദേഹത്തെ പോലെയുള്ള കഴിവുള്ള താരങ്ങൾക്ക് അവാർഡ് കൊടുക്കാൻ ആരെങ്കിലും മുന്നോട്ട് വരണം. ❤❤👍🙏

  • @Rejisukumar

    @Rejisukumar

    2 жыл бұрын

    Correct 🙏👌

  • @suhairsuhair.k2230
    @suhairsuhair.k22303 жыл бұрын

    കഴിവുള്ള വനെ ഗവണ്മെന്റ് ജോലിയിൽ കയറ്റില്ല കാശുള്ളവനെ കേറൂ 😪

  • @rublefrancis5163

    @rublefrancis5163

    3 жыл бұрын

    Kettiyal naattularkku prayochanamundayalo..ennu vicharichavum

  • @peterjobin3099

    @peterjobin3099

    3 жыл бұрын

    Exactly

  • @shabeebvp3922

    @shabeebvp3922

    3 жыл бұрын

    @@rublefrancis5163 💯

  • @akhilpanmana7988

    @akhilpanmana7988

    2 жыл бұрын

    ക്യാഷ് നോക്കി അല്ല psc എഴുതണം അങ്ങനെ ജോലി kitoo

  • @manilalramanujan5022
    @manilalramanujan50222 жыл бұрын

    Salute sir.....ivare oke anu government job kodukendath.... Ndu cheyana janichath indian ayi poi..... Miss sir your talent Talent adu ennayalum purath verum....god bless you

  • @usmankullanoor3634
    @usmankullanoor36343 жыл бұрын

    ഇരുപത് വര്‍ഷം കഴിഞ്ഞ ബുള്ളറ്റുകള്‍ ഓഴിവാക്കുമ്പോള്‍ ഇതുപോലെ കണ്‍വെര്‍ട്ട് ചെയ്ത് വീട്ടാവശ്യത്തിന് ഉപയോഗിക്കാം.... അടിപൊളി

  • @ballyapentaradio7434
    @ballyapentaradio74343 жыл бұрын

    ചേട്ടന്റെ ജിവിത ശൈലി🤷‍♀️❤❤

  • @koyamasahalla.alhamdulilla847
    @koyamasahalla.alhamdulilla8473 жыл бұрын

    അദ്ദേഹത്തിന്റെ വീട് കണ്ടപ്പോൾ വളരെ സങ്കടം ഉണ്ട്. ഈ കഴിവുകൾ പോലെ തന്നെ വീട് തേച്ചു വൃത്തിയാക്കേണ്ടി ഇരുന്നു. ഏതായാലും അഭിനന്ദനങ്ങൾ

  • @user-by7yr8on3o

    @user-by7yr8on3o

    2 жыл бұрын

    ജീവിക്കുന്നുണ്ട് സന്തോഷം ണ്ടല്ലോ -

  • @abdulrahman-pe1vw
    @abdulrahman-pe1vw3 жыл бұрын

    Woow ഇജ്ജാതി ഐറ്റം ഇതുപോലുള്ള ആളുകളെ എന്തുകൊണ്ട് പ്രോത്സഹിപ്പിച്ചൂടാ ഉയരങ്ങളിൽ എത്താനുള്ള എല്ലാ സ്കോപ്പും ee ചേട്ടനുണ്ട് 💞

  • @Ak-ld6ty
    @Ak-ld6ty3 жыл бұрын

    അദ്ദേഹത്തിന്റെ കഴിവിനും മുന്നിൽ നമിക്കുന്ന... ആശാനെ നിങ്ങള് കൊള്ളാം 🙌

  • @sarasadiq9470
    @sarasadiq94702 жыл бұрын

    അദ്ദേഹത്തിന്റെ കഴിവുകൾ സുപ്പർ .. എനിക്ക് ഇഷ്ടപെട്ടത് അദ്ദേഹത്തിന്റെ നല്ല മനസാണ് എത്ര നല്ല മനുഷ്യൻ ..

  • @basheerpilakkool3470
    @basheerpilakkool34702 жыл бұрын

    ഈ ചേട്ടന്റ കഴിവ് കണ്ട് ഇനിക്കും ആവേശം തുളുമ്പുന്നു. ഇത് പോലെ കണ്ട്പഠിച്ചു മനസിലാക്കി ഈ പ്രചോദനം ഉൾക്കൊള്ളാം....ഇത് കൊണ്ട് നാട്ടിലെ മറ്റ് ജനങ്ങൾക്ക്‌ ഉപകാരപെടുകയും ചെയ്യുന്നു സമ്മതിച്ചിരിക്കുന്നു ചേട്ടന്റെ ഈ കഴിവ്👍👍👍👍👍👌👌👌👌👌

  • @Nopaper_
    @Nopaper_3 жыл бұрын

    പെട്രോളിന് 100 കടന്നു

  • @basilbaby2486

    @basilbaby2486

    3 жыл бұрын

    Desel ബുള്ളറ്റ് ആണ്....

  • @johnny_9633

    @johnny_9633

    3 жыл бұрын

    @@basilbaby2486 92 കഴിഞ്ഞു....ഡീസൽ

  • @adrenaline_2.0

    @adrenaline_2.0

    3 жыл бұрын

    @@basilbaby2486 94 aayi

  • @master-ex

    @master-ex

    3 жыл бұрын

    Endhaayalum milage 90 kittunnundu pinne endhaa problem

  • @johnny_9633

    @johnny_9633

    3 жыл бұрын

    @@amalshankar.p4383 മൊത്തം കണ്ടു...

  • @safasabith7537
    @safasabith75373 жыл бұрын

    Ithil negative comments parayunnavarkk oru clock batteriyil enkilum oru kandu piditham nadathan ariyunnavarano vimarshikkan valare eluppamanu... Big salute chettaa...

  • @shahbaspanali5189

    @shahbaspanali5189

    2 жыл бұрын

    ഒരു നെഗറ്റീവ് കമന്റ് പോലും ഞാൻ കണ്ടില്ലല്ലോ😬😬

  • @dreamlife4019
    @dreamlife40193 жыл бұрын

    ബിഗ് സലൂട്ട് അല്ല വേണ്ടത് ആ പുള്ളിക്കും അമ്മക്കും നല്ല പ്പോലെ ഒന്ന് അന്തി ഉറങ്ങാൻ വീട് സെറ്റപ്പ് ആക്കി കൊടുക്കുകയാണ് വേണ്ടത്.... നമുക്ക് എല്ലാവർക്കും ഒന്ന് കൈകോർത്തു നിൽക്കാം...

  • @bettercallsaul9230

    @bettercallsaul9230

    2 жыл бұрын

    നല്ല കാര്യം. വീട് എവിടെയാ പുള്ളിയുടെ

  • @jithinatharakan9562
    @jithinatharakan95623 жыл бұрын

    എല്ലാരേം അറിയിച്ചു aaa പാവം ചേട്ടന് പണി വാഗി കൊടുക്കല്ലേ 👍👍

  • @t.hussain6278
    @t.hussain62783 жыл бұрын

    Bldc ഫാൻ കൂടി വീട്ടിൽ ഫിറ്റ് ചെയ്യാമല്ലോ! അപ്പോൾ ഫാനും ആകും.

  • @jishnurr
    @jishnurr3 жыл бұрын

    *ഇത്തരം* *കഴിവുള്ള* *ആളുകളെ* *പ്രോത്സാഹിപ്പിച്ചു* *നമ്മളിലേക്ക്* *എത്തിക്കുന്ന* *ഹരീഷേട്ടന്* *കൊടുകാം* *ഇന്നത്തെ* *ലൈക്ക്* ❤ 👇👇👇👇

  • @user-nk4vo7ni8g
    @user-nk4vo7ni8g3 жыл бұрын

    *ഡീസൽ , പെട്രോൾ വില വച്ചു നോക്കുമ്പോൾ , കറന്റ് ബില്ല് തന്നെ ഭേദം.*

  • @manumohan7492

    @manumohan7492

    3 жыл бұрын

    Paranjittu kariyam ella, power ellengil ulla avastha aalojikuka

  • @janardananp2467
    @janardananp24672 жыл бұрын

    സ്വയംപര്യാപ്തത ആത്മാർഥത ഉയർച്ചയിലേക്കുള്ള പടവുകളായിത്തീരട്ടെ. ആശംസകൾ

  • @abdulatheefopc
    @abdulatheefopc3 жыл бұрын

    ഇനി തിരഞ്ഞു വന്നോളും fine അടിക്കാൻ

  • @dpkdspkv9101
    @dpkdspkv91012 жыл бұрын

    You are Brilliant Mr Hari. Keep on going. Wishing you and your family good health and a peaceful life 👏

  • @msanamikakrishna
    @msanamikakrishna3 жыл бұрын

    Ith ellarvarkkum upakarapedunnatha. oru gud idea aanu.ente hridayam niranja abhinandhanam. Namich povatto

  • @directordrone007
    @directordrone0073 жыл бұрын

    Sarkar mind cheydhilleel endhaa, keralathile janagangal chetande kandupidithathe angeekarikunnu... baavi vaakdhaanangalkku oru prajodhanam aayikkotte....🥰🥰⚡⚡⚡💥 #lot_more_to_come

  • @ten.boys.keralam.s.a8232
    @ten.boys.keralam.s.a82323 жыл бұрын

    നല്ല നിഷ്കളങ്കമായ മനുഷ്യൻ ആ സംസാരത്തിൽ അത് പ്രറകടമാണ്

  • @riyazrichu2091
    @riyazrichu20913 жыл бұрын

    ആ ഇഞ്ജന്റെ ഫ്‌ളൈവീൽ പല്ല് കാലിനു വളരെ അപകടമാണ് ചേട്ട...എന്തായാലും വളരെ നല്ല കണ്ടുപിടുത്തം 🌹👏

  • @sarandevap7855
    @sarandevap78553 жыл бұрын

    പ്ലാറ്റിന :അഭാമാനിച്ചു കഴിഞ്ഞേകിൽ ഞാൻ അങ്ങോട്ട്‌

  • @sadanambiar2917
    @sadanambiar29173 жыл бұрын

    I am very proud about our brother. Our nation required to hounour him . Jai hind👍

  • @Mastermind15
    @Mastermind153 жыл бұрын

    ചേട്ടന് ഒരു big salute..🙌

  • @gopinathannair9157
    @gopinathannair91573 жыл бұрын

    എത്ര പ്ലെസന്റായ മുഖം.. ഇഷ്ടമായി ഇദ്ദേഹത്തെ ഒരുപാടു.. ദൈവം അനുഗ്രഹിക്കട്ടെ....

  • @iqbal2202
    @iqbal22022 жыл бұрын

    നല്ലൊരു വെക്തി ആണ് ഇദ്ദേഹം നല്ല സംസാരം നല്ല പെരുമാറ്റം

  • @pradeepv.a2309
    @pradeepv.a23092 жыл бұрын

    Harish 🙏ഈ വീഡിയോ കണ്ട് അന്തം വിട്ടുപോയി ആ ചേട്ടനെ സമ്മതിക്കണം ആ അമ്മ യുടെ സന്തോഷം കണ്ടില്ലേ കൂടുതലൊന്നും പറയാനില്ല അദ്ദേഹത്തിന്റെ ഫാമിലിയെകൂടി പരിജയപെടുത്ത മായിരുന്നു 👍👍👍

  • @akhilpp8490
    @akhilpp84903 жыл бұрын

    Kazhivullavane thazhanju ,kore general knowledge kannapadam padichavane Joli kodukkunnu , system egane annu

  • @durgasoundspayyanur7223
    @durgasoundspayyanur72233 жыл бұрын

    ഹരിയേട്ടാ നല്ല ആത്മവിശ്വാസം ഉള്ള ആളാണെന്ന് suuuuuper👍👍👍👍👍

  • @sarathmd1510
    @sarathmd15103 жыл бұрын

    സൂപ്പർ ചേട്ടാ ❤️ , മോട്ടോർ അടിപൊളി , ബാറ്ററി ഉപയോഗിച്ച് ചെറിയൊരു ഇൻവെർട്ടർ വീട്ടിൽസെറ്റ് ചെയ്ത് ഉപയോഗിക്കുന്നത് ആണ് കുറച്ചു കൂടി നല്ലത് എന്ന് എനിക്ക് തോന്നുന്നു 🤭😌😌😌

  • @ideaokl6031
    @ideaokl60313 жыл бұрын

    ഇതാ പറയുന്നത് മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് എന്തായായും സാറിന് ഒരു ബിഗ് സല്യൂട്ട്👍👍👍🙌

  • @vinodk6602

    @vinodk6602

    2 жыл бұрын

    ഏട്ടാ സൂപ്പർ കണ്ടുപിടുത്തം

  • @ggmerab4006
    @ggmerab40063 жыл бұрын

    കൊട്ടാരത്തിൽ കഴിയുന്നതിൽ അല്ല സന്തോഷം ആ ചെട്ടൻ്റെയും അമ്മയുടെയും സന്തോഷ പുഞ്ചിരി

  • @arepecies5447
    @arepecies54472 жыл бұрын

    Pulli vere level aanu... 👍👍🙂sambavam polichu chetta 👍👍👍👍

  • @gangadharank4422
    @gangadharank4422 Жыл бұрын

    A great genius! Congrats!!!!

  • @ksabdulla
    @ksabdulla3 жыл бұрын

    ആർമിയിൽ ഉണ്ടായിരുന്നു എന്നു പറയുന്നതിനു മുമ്പ് തന്നെ ഒരു പോലീസുകാരന്റെ പവർ ലുക്ക് കാണാൻ ഉണ്ടായിരുന്നു

  • @muraleedharanp5988
    @muraleedharanp59883 жыл бұрын

    ഇത്തരം ആളുകളെ സർക്കാർ പ്രോൽസാഹിപ്പിക്കണം

  • @mm-rb6ze
    @mm-rb6ze3 жыл бұрын

    വേറെ ലെവൽ മച്ചാനെ. പൊളി സാനം 😍😍😍

  • @jessyihsan.m8600
    @jessyihsan.m86003 жыл бұрын

    Kseb kodukkilla Petrol ⛽pumbil kodukkum bayangara albutham

  • @wayanadphotos
    @wayanadphotos2 жыл бұрын

    Great Idea. To be encouraged, supported and promoted

  • @rennyandrews554
    @rennyandrews5543 жыл бұрын

    ഇതിന് Air കൂൾ എഞ്ചിൻ ആണ് ഇതിന്റെ Flyവിൻ കവർ ഇല്ല എങ്കിൽ എഞ്ചിൻ എങ്ങനെ കൂൾ ആകും ഓട്ടത്തിൻ കുഴപ്പം ഇല്ലപെട്ടന്ന് എഞ്ചിൽ ചുട് ആകും

  • @travellife8294
    @travellife82943 жыл бұрын

    Pavam chettante veedupaniyonnh muzhuvanai theerkkan ellavarum kooodi sahayikanam pinne familye pattiyonnum paranjilla

  • @Jithupaikadanz
    @Jithupaikadanz2 жыл бұрын

    Enik entha parayendath ennu ariyilla🙏🏻♥️♥️♥️namuchu chetta ningale🥲🙏🏻🙏🏻🙏🏻🙏🏻

  • @ratheshrathi7390
    @ratheshrathi73903 жыл бұрын

    എന്റെ പോന്നേ പോളിച്ചു

  • @Amarnath2k2
    @Amarnath2k23 жыл бұрын

    Wow.....Adipoli...🔥❤️...........

  • @_sh_aah__
    @_sh_aah__3 жыл бұрын

    ഉഫ് നമ്മുടെ നാട്ടിലും പുലാപ്പറ്റ എന്റെ സ്ഥലത്തിന്റെ അടുത്താണ് 👏👏👏👏🥰

  • @niyasniyas1770
    @niyasniyas17702 жыл бұрын

    കേരളത്തിൽ ഇന്ത്യയിൽ കഴിവ് ഉള്ള ആൾക്കാർ ഉണ്ട് ഇന്ത്യൻ സർക്കാർ കേരള സർക്കാർ അവരെ തകർത്തു കളയുന്നു വിദേശത്ത് കഴിവ് ഉള്ള ആളുകളെ അവിടുത്തെ സർക്കാർ ജനങ്ങൾ അവരുടെ ഫുൾ സപ്പോർട്ട് കിട്ടുന്നു

  • @harikrishnanpt4098
    @harikrishnanpt40987 ай бұрын

    നല്ല കഴിവുള്ള മനുഷ്യനാണ് ഇദ്ദേഹത്തെ പോലെ ഉള്ളവരെ പ്രോൽസാഹിപ്പിക്കണം

  • @gbap6348
    @gbap63483 жыл бұрын

    Car kazhukeethokke kollam enna adichu kodutho?

  • @lifehacksmedia7177
    @lifehacksmedia71773 жыл бұрын

    Super innvention

  • @mammedavk7969
    @mammedavk79692 жыл бұрын

    വലിയ വലിയ കഴിവുകൾ ഉള്ള ഒരു പാട് പേർ നമുക്ക് ചുറ്റും ഉണ്ട് അഭിവാദ്യങ്ങൾ സഹോദരാ

  • @libeeshaswathy272
    @libeeshaswathy2723 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ

  • @nishajosey2472
    @nishajosey24723 жыл бұрын

    Great.chettai.abhimanikkunnu.keraleeyar

  • @sachinp8663
    @sachinp86632 жыл бұрын

    Great idea cheta😊👍👍

  • @lobeofarmy7877
    @lobeofarmy78772 жыл бұрын

    Pwoli🔥

  • @kikeesparadise1435
    @kikeesparadise14352 жыл бұрын

    Adipoli idea chettayi ✌🏻🙏🏻😍

  • @aravindgtch
    @aravindgtch3 жыл бұрын

    അടിപൊളി. അഭിനന്ദനങ്ങൾ! KSEB അറിയേണ്ട. പേറ്റെന്റ് എടുക്കാൻ ശ്രമിക്കൂ.

  • @BijuManatuNil
    @BijuManatuNil3 жыл бұрын

    നല്ല കണ്ടുപിടുത്തം പക്ഷെ ഇപ്പോളത്തെ റേറ്റ് വച്ചു നോക്കിയാൽ ഇതു കറണ്ടിനെക്കാൾ ചെലവ് കൂടുതൽ അല്ലെ പക്ഷെ പുള്ളി ഒരു ശാസ്ത്ര മനസ്സുള്ള ആളാണ് ഒരു സയന്റിസ്റ്റ് ആകേണ്ട ആൾ ഇദ്ദേഹത്തിന് പ്രോത്സാഹനം കൊടുക്കണം ശരിക്കും ഒരു മെയിൽ ശബ്ദത്തിൽ തന്നെ അതു വ്യെക്തം

  • @ambareeshgopi2394
    @ambareeshgopi23943 жыл бұрын

    Supperrt chettaa...adipoliii.

  • @rockcitypara3680
    @rockcitypara36803 жыл бұрын

    ഒരു നിഷ്കളങ്കൻ 👍👍👍

  • @carbonindiaprime8271
    @carbonindiaprime82713 жыл бұрын

    ഒഴുക്കിന് nഎതിരെ നീന്തണം അതാണ് ❤

  • @avemaria.star.5919
    @avemaria.star.59193 жыл бұрын

    Nalla kandupiditham☺

  • @lukakukhabeeb1555
    @lukakukhabeeb15552 жыл бұрын

    Harish you are a phenomenal one!!

  • @Citizen-pm3hj
    @Citizen-pm3hj3 жыл бұрын

    ചേട്ടൻ സൂപ്പർ.....🥰👌

  • @yasarpkyasarpk3515
    @yasarpkyasarpk35153 жыл бұрын

    ചേട്ടായി നല്ല മനസ്സിന്റെ ഉടമ 👍👍👍👍👍

  • @vineeth1042
    @vineeth10423 жыл бұрын

    Ee chettan muthaanu.. ! Nallathu varatte..!

  • @heavenoffoodies3496
    @heavenoffoodies34963 жыл бұрын

    അടിപൊളി ആണല്ലോ 😇

  • @subinreghunadh3719
    @subinreghunadh37192 жыл бұрын

    Good Innovative ideas

  • @alburaqislamiccreation8799
    @alburaqislamiccreation87993 жыл бұрын

    മൈന്റ് ചെയ്തില്ല ഇവിടെ ഇങ്ങനെ ആണ്‌ ഇത്‌ കേരളം ആണ്‌ 💔💔

  • @rublefrancis5163
    @rublefrancis51633 жыл бұрын

    Innaathe like hariyettanu.. 👍👍 pullikkaran oru sambhavam thanne aanallo..

  • @user-xd3vr9bo6o
    @user-xd3vr9bo6o10 ай бұрын

    നമ്മുടെ ഒരു സഹപ്രവർത്തകനെ ആശംസകൾ

  • @mohammedazad8457
    @mohammedazad84572 жыл бұрын

    All are your vedeos unique and awesome

  • @tinuthomas2245
    @tinuthomas22453 жыл бұрын

    Chettan poli.... 🙌

  • @faisalalis6915
    @faisalalis69153 жыл бұрын

    God bless you....

  • @johnyc384
    @johnyc3843 жыл бұрын

    Big Salute Brother 🌹🌹🌹

  • @shijuzamb8118
    @shijuzamb81183 жыл бұрын

    ചേട്ടന്ന് ഒരു ബിഗ് സല്യൂട്ട്❤️❤️❤️

  • @vinods6962
    @vinods69623 жыл бұрын

    Kinattil ninnum vellam korunna cycle enikkum undakkitaramo chetta

  • @shazaasworld714
    @shazaasworld7143 жыл бұрын

    Super polichu

  • @salahudheentk6111
    @salahudheentk61113 жыл бұрын

    This multipurpus idea Supper

  • @Abbyramrosy
    @Abbyramrosy3 жыл бұрын

    We must encourage such efforts and promote them to help launch ventures.

  • @gbap6348
    @gbap63483 жыл бұрын

    Chettan kidu aanu💯

  • @shaheercm2177
    @shaheercm21773 жыл бұрын

    ഇയാൾ ഇവിടെ ജനിക്കേണ്ട അവനല്ല 😜

  • @dileeppunnayil3839
    @dileeppunnayil3839 Жыл бұрын

    Very good

  • @japparjappar2643
    @japparjappar26433 жыл бұрын

    super masha alla poli chetaa

  • @saraswathyak343
    @saraswathyak3433 жыл бұрын

    Very bright

  • @politecat3299
    @politecat32993 жыл бұрын

    Aaa water turbine turbo aayitt use chrythuude. Mileage kooduthal kittum

  • @kanshkansh6504
    @kanshkansh65042 жыл бұрын

    Adipoli 😍

  • @alenixt7552
    @alenixt75522 жыл бұрын

    Chetta super ✨✨✨

  • @namitabarman3929
    @namitabarman39292 жыл бұрын

    Exactly a jenus

  • @krishnakumarkumar5481
    @krishnakumarkumar54813 жыл бұрын

    Big Salute,

  • @vipin1787
    @vipin17873 жыл бұрын

    എങ്ങനെ നോക്കിയാലും കറണ്ട് തന്നെ ലാഭം കെഎസ്ഇബി 🤣

  • @vishnuradhakrishnan1359
    @vishnuradhakrishnan13593 жыл бұрын

    നമിച്ചു അണ്ണാ.... 🙏🙏🙏👍👍👍

Келесі