ഇനി പുതിയ ക്രിമിനൽ നിയമങ്ങൾ; ഒഴിവാക്കലും കൂട്ടിച്ചേർക്കലുകളും എങ്ങനെ ബാധിക്കും? | New Criminal Laws

ഇനി പുതിയ ക്രിമിനൽ നിയമങ്ങൾ; ഒഴിവാക്കലും കൂട്ടിച്ചേർക്കലുകളും എങ്ങനെ ബാധിക്കും?
#IPC #CRPC #India #laws #criminallaw #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 199

  • @skm2112
    @skm211216 күн бұрын

    ആണുങ്ങൾക് എതിരായ പെണ്ണിനെ അന്തമായി വിശ്വസിക്കുന്ന നിയമം ഒഴിവാക്കിയോ

  • @digitalmarketing6679

    @digitalmarketing6679

    16 күн бұрын

    ചിലത് കൂടി ചേർത്ത് എന്ന് പറഞ്ഞത് കേട്ടില്ലേ 😅😅

  • @deendayalu

    @deendayalu

    15 күн бұрын

    പുരുഷ പീഠനത്തിന് പരിഹാരമാകുമോ.സ്ത്രീ പീഠനം പോലെ പുരുഷ പീഠനവുമില്ലെ.

  • @Michael-z6s8l

    @Michael-z6s8l

    15 күн бұрын

    പടു കിളവമാരാണ് നിയമങ്ങൾ ഉണ്ടാക്കിയിരിക്കുന്നത് ചവാൻ പോകുമ്പോളുള്ള ഒരു ഇതായി കണ്ടാൽ മതി

  • @21ഇൽഉരിയബാൾ

    @21ഇൽഉരിയബാൾ

    10 күн бұрын

    @@deendayalu ഞമ്മട ഉസ്താറുമാർ എന്ത് ചെയ്യും പുള്ളേ 🥹

  • @nithin5192

    @nithin5192

    8 күн бұрын

    ​@@Michael-z6s8lias udyogastar anu manda

  • @ans2659
    @ans265912 күн бұрын

    ശരിയായ നിയമങ്ങൾ ഇല്ലാത്തത് അല്ല പ്രശ്നം അത് വേണ്ട വിധം നടപ്പിലാക്കുന്നില്ല.

  • @petrixiron
    @petrixiron16 күн бұрын

    നല്ല നിയമം ആണ് വന്നിരിക്കുന്നത് കുറ്റകൃത്യങ്ങൾക്ക് അറുതി വരും

  • @AX-sq5vm

    @AX-sq5vm

    15 күн бұрын

    Kande aryiyam😂

  • @marygreety8696

    @marygreety8696

    15 күн бұрын

    Ithinte peril ini niraparadikale torture cheyyathirunnal kollaam

  • @shn438

    @shn438

    15 күн бұрын

    നിയമങ്ങൾ അല്ല... അത് നടപ്പാക്കുന്നവരുടെ പ്രവർത്തനം പോലെ ഇരിക്കും

  • @aboothufail8802

    @aboothufail8802

    13 күн бұрын

    എതിരാളികൾക്കെതിരെ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട് ഈ നിയമം.

  • @nuhmanNuhman-ss5gy
    @nuhmanNuhman-ss5gy15 күн бұрын

    ഒരു കോപ്പുമില്ല പണമുള്ളവർക്ക് എന്തുമാവാം 😂

  • @21ഇൽഉരിയബാൾ

    @21ഇൽഉരിയബാൾ

    13 күн бұрын

    നമ്മുടെ കൈയിൽ എത്രയോ കോടികളുണ്ടായിരുന്നു 😢 എന്നിട്ട് ഞാൻ ഇപ്പോഴും തീഹാർ ജയിലിൽ അല്ലെ 🥹

  • @satheesankrishnan4831

    @satheesankrishnan4831

    10 күн бұрын

    ആദ്യം കോടതികളെ അഴിമതിയിൽ നിന്ന് മോചിപ്പിക്കണം... ന്യായാധിപന്മാർ ആരായാലും ആകർഷണങ്ങൾ ക്ക് അടിമപ്പെടാതെ അടിമപ്പെട്ടു കഴിഞ്ഞാൽ അവർക്കെതിരെ നടപടി എടുക്കാനുള്ള ഒരു ഫോറം ഉണ്ടാവണം

  • @Aadhi-1w
    @Aadhi-1w15 күн бұрын

    Kundiyil സ്വർണം കടത്തുന്നവർക്ക് ജീവ പര്യന്തം 😄😄😄

  • @21ഇൽഉരിയബാൾ

    @21ഇൽഉരിയബാൾ

    13 күн бұрын

    നാഥാ ഞമ്മൾ കഷ്ടത്തിൽ ആവുമല്ലോ

  • @mssuccespoint

    @mssuccespoint

    12 күн бұрын

    ശാഖയിൽ ഗുദം കയറ്റുന്നവരുടെ അവസ്ഥ😂😂😂

  • @kadavilkadavil1286

    @kadavilkadavil1286

    10 күн бұрын

    അതു മാത്രമല്ല. അമ്പലത്തിൽ ദൈവത്തിനെ സാക്ഷി നിർത്തി. കൂട്ട ബലാൽസംഗം ചെയ്താലും. ഒന്നുകിൽ. ഉണ്ട തിന്നാം. അല്ലെങ്കിൽ അടുപ്പിലിട്ടു കത്തിക്കും

  • @21ഇൽഉരിയബാൾ

    @21ഇൽഉരിയബാൾ

    10 күн бұрын

    @@kadavilkadavil1286 ഞമ്മടെ ഉസ്താതുമരാ വെളിച്ചെണ്ണപ്രയോഗഎം നിർത്താൻ ബല്ല നിയമവുമുണ്ടാ 🥹. റബ്ബേ ഞമ്മട ഉസ്താത്തുമാരെ കാത്തോളണേ

  • @Akashk-xj9ol

    @Akashk-xj9ol

    9 күн бұрын

    ​@@mssuccespointdhe oru swarna koothikku kondu😂😂😂

  • @WhoRU667
    @WhoRU66716 күн бұрын

    എന്റെ ഭാരതം 🔥

  • @sreenathharikumar2163

    @sreenathharikumar2163

    15 күн бұрын

    Pakshe world cup adichathu team india aanallo

  • @rafiqjem

    @rafiqjem

    15 күн бұрын

    പ്ഫ... ഇന്ത്യ എന്ന് പറയെടാ മൈ...

  • @sidharthgokul1889

    @sidharthgokul1889

    13 күн бұрын

    ഭാരതം എന്ന് പറയും ​@@rafiqjem

  • @21ഇൽഉരിയബാൾ

    @21ഇൽഉരിയബാൾ

    13 күн бұрын

    ​@@sidharthgokul1889 ഭാരതം ഞമ്മക്ക് ഹറാം ആണ് ഞാൻതീഹാർജയിലിൽ ആയിപോയി അല്ലേൽ കാണിച്ച താരമായിരുന്നു

  • @ablmhd

    @ablmhd

    13 күн бұрын

    ​@sidharthgokul1889 2014 വരെ ഇങ്ങനെ തന്നെ ആയിരുന്നോ 😮

  • @RASHID-ji2kq
    @RASHID-ji2kq16 күн бұрын

    നല്ല അവതരണം 🎉🎉

  • @thetruth9377
    @thetruth937716 күн бұрын

    നിയമം പാവപ്പെട്ടവനുമാത്രമുള്ളത് ഇതിന് ഒരു മാറ്റവും ഉണ്ടാവില്ല

  • @mith434

    @mith434

    15 күн бұрын

    Ano enna ne poyi paisakaran aav

  • @gracebathery8598

    @gracebathery8598

    15 күн бұрын

    😂😂😂​@@mith434

  • @AX-sq5vm

    @AX-sq5vm

    15 күн бұрын

    Or join bjp😂

  • @robinjoseph4445

    @robinjoseph4445

    15 күн бұрын

    Rajyadroham shaktham aakkanam , indyakk ethire paranjaal eni unda ennam jihadikalkk

  • @ananthapadmanabhan8795

    @ananthapadmanabhan8795

    14 күн бұрын

    ​@@mith434alla appa thaan paissakkaarann aano??

  • @kishorbalachandran3050
    @kishorbalachandran305014 күн бұрын

    ഒരു കാര്യം മാത്രം ഇഷ്ടപ്പെട്ടില്ല. വിവാഹ വാഗ്ദാനം നൽകി ലൈംഗിക അതിക്രമം കാണിച്ചാൽ അതിനും ശിക്ഷ കിട്ടും എന്നത്. Couples aayi ഇരിക്കുമ്പോൾ സെക്സിൽ ഏർപ്പെടുകയും പിന്നീട് തെറ്റി പിരിയുമ്പോൾ പീഡിപ്പിച്ചു എന്ന് പറയുകയും ചെയ്താൽ ആണ് പെടും എന്ന് വെച്ചാൽ ഈ റൂൾ ദുരുപയോഗം ചെയ്യാൻ സാദ്ധ്യത ഉണ്ട്.

  • @kidsreals1333

    @kidsreals1333

    11 күн бұрын

    ബിജെപിക് ഏൻഡ് ചെയ്താലും കുറ്റം ഇല്ല...

  • @shibinshibingkb6318
    @shibinshibingkb631812 күн бұрын

    ഈ നിയമങ്ങൾ പുരുഷൻ മാർക്ക് എതിരെ,,, സ്ത്രീകൾ ദുരുപയോഗം ചെയ്യാൻ സാധ്യത ഉണ്ട് 😢😢😢

  • @ahemmedkunjukoya2381
    @ahemmedkunjukoya238112 күн бұрын

    ജഡ്ജ് ലോയയുടെ മരണത്തെ കുറിച്ച് പുതിയ നിയമം അനുസരിച്ചു സത്യസന്ധമായ ഒരു പുനരന്വേഷണം നടത്തണം

  • @smithamm3484
    @smithamm348413 күн бұрын

    അമിത് ഷാ ജീ you are great

  • @princevarghese2765
    @princevarghese276515 күн бұрын

    Good

  • @meshbaltajfidas1424
    @meshbaltajfidas142412 күн бұрын

    ബിജെപി അല്ലാത്ത ബാക്കി എല്ലാവരും ഇതിൽ ഏതെങ്കിലും രീതിയില്‍ പെടുത്തുകയും ഭീഷണി മുഴക്കി അവരെ കീഴില്‍ അയക്കുകയും ചെയ്യും 🎉🎉🎉

  • @bkrishna8891
    @bkrishna889116 күн бұрын

    Very good

  • @Aliraghavan
    @Aliraghavan15 күн бұрын

    നിങ്ങൾ പറയുന്നത് കേട്ടാൽ തോന്നും ഇത് വരെ ഇവിടെ കുറ്റവാളകൾശിക്ഷിക്കപ്പെടാൻ യാതൊരു നിയമവും ഇല്ലായിരുന്നു എന്ന് ഒരു കണ്ടയ് നെർ ലോറിയിൽ കയറ്റാൻ മാത്രം ഇപ്പോൾ തന്നെ ഓരോ കുറ്റത്തിനുംശിക്ഷ എഴുതിവെച്ച പുസ്തകം ഉണ്ട് പത്തും പതിനജ്ഉം ക്രിമിനൽ കേസിൽ പ്രതികളായവരെ ഇപ്പോൾ പോലിസ് പിടിച്ചുകൊണ്ടിരിക്കുകയാണ്.

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf15 күн бұрын

    Thanks modijisir 🇮🇳🙏❤️

  • @Janan-qj2jh
    @Janan-qj2jh12 күн бұрын

    👌

  • @sunithas3491
    @sunithas349112 күн бұрын

    👏🏻👏🏻👏🏻👏🏻

  • @vigneshkhd9259
    @vigneshkhd925915 күн бұрын

    Modi ❤️🔥👌

  • @jacksparrow5412

    @jacksparrow5412

    9 күн бұрын

    😂400 il Moonjiya Mongijiii

  • @vigneshkhd9259

    @vigneshkhd9259

    9 күн бұрын

    @@jacksparrow5412 543/99 marknediya….kongi pappuji🤣🤣

  • @harisree668
    @harisree66815 күн бұрын

    Powlichu

  • @myartworld148
    @myartworld14812 күн бұрын

    ഇത് ശത്രുക്കളെ ഇല്ലാതെ ആക്കാൻ വേണ്ടി കൂടുതൽ ഉപയോഗിക്കാൻ പറ്റും.. സർക്കാർ ന്ന് എതിരിൽ ഒന്നും പറയാൻ പറ്റില്ല.. 😡😡😡ജനങ്ങൾ മിണ്ടാൻ കഴിയാത്ത അവസ്ഥ 😡😡😡

  • @sajurocky1610
    @sajurocky161015 күн бұрын

    എല്ലാം ഞമ്മളെ ഉദ്ദേശിച്ചാണ് ഞമ്മളെ മാത്രം ഉദ്ദേശിച്ചാണ്??😅😅

  • @21ഇൽഉരിയബാൾ

    @21ഇൽഉരിയബാൾ

    13 күн бұрын

    എന്താണ് സഹോദര ഞമ്മൾ ഭരണഘടനെ സംരക്ഷിക്കാൻ വേണ്ടിയാണ് ജയിലിൽ പോയത് അല്ലാതെ തീവ്രവാദം ഒന്നും അല്ല 🥹

  • @EdwinGomes-g9w

    @EdwinGomes-g9w

    9 күн бұрын

    😂🤣😂🤣😂😂😂🤣

  • @jacksparrow5412

    @jacksparrow5412

    9 күн бұрын

    ​@@21ഇൽഉരിയബാൾ😂 Harasha Bharada Caanga Samskaam Uyarthi Pidikkan Nammal Pacah Manushyon terivilittu jai sree ram vilichu talli kollunnu

  • @jacksparrow5412

    @jacksparrow5412

    9 күн бұрын

    😂 Ellam Nadapakiyaarku Tanne Tunayaavum Kaathirikug Vargeeya Vaadigale 😅6 month Tigayilla NDA

  • @21ഇൽഉരിയബാൾ

    @21ഇൽഉരിയബാൾ

    8 күн бұрын

    @@jacksparrow5412 തന്ന പുള്ളേ അത് കയിഞ്ഞു പപ്പുമോൻ പ്രധാനമന്ത്രി ആവും അപ്പോ ഞമ്മളെ ജെയലിൽ നിന്ന് മോജിപ്പായിരിക്കും 🥹

  • @vishnudev2452
    @vishnudev245212 күн бұрын

    Good ❤️

  • @noushadbaba5710
    @noushadbaba571011 күн бұрын

    മാനസിക രോഗികൾ ഒരുപാട് കൂടുമല്ലോ

  • @chinthupresannan3732
    @chinthupresannan373216 күн бұрын

    ഇതൊക്കെ വളരെ സന്ഗീർണമായി കാണിക്കേണ്ട ന്യൂസ്‌ അല്ലേ

  • @moosanabdullah6902
    @moosanabdullah690213 күн бұрын

    ഇവിടെ നിയമങ്ങൾക്ക് യാതൊരു കുറവും ഇല്ല പക്ഷെ കൃമിനലുകളായ കുറച്ച് നിയമാ പാലകരും ഒരു ഭാഗത്ത് രാഷ്ട്രീയ കൃമിനലുകൾ ഇവർകെതിരെ കർശന നിയമം കൊണ്ടുവരാനുള്ള ആർജവം കാണിക്കുന്ന ഒരു സർക്കാർ എന്ന് വരുമൊ അന്ന് ഈ രാജ്യം നന്നാവും ഇവിടെ പാവപ്പെട്ടവന്ന് ഒരു നിയമം പണക്കാരന്ന് ഒരു നിയമം രാഷ്ട്രിയക്കാരന്ന് എന്തും ആവാം എന്നുള്ള നിയമം ഏറ്റവും വലിയ രാജ്യദോഹം എന്നത് സാബത്തിക അഴിമതിയാണ് രണ്ടാമത്തേത് ജനത്തെ തമ്മിലടിപ്പിടിച്ച് വർഗ്ഗീയത പരത്തി നാടിനെ നശിപ്പിക്കുന്ന പ്രവർത്തി യാ ണ് ഏറ്റവും വലിയ തീവ്രവാദം ഇതിനൊക്കയാണു് ഇവിടെ കർശനിയമം ഉണ്ടാക്കേണ്ടത് അത് ഒരു ഉണ്ടാകാൻ പോകുന്നില്ല കാരണം നാട് ഭരിക്കുന്നത് ഇങ്ങനെയുള്ള ആൾക്കാരെല്ലെ

  • @21ഇൽഉരിയബാൾ

    @21ഇൽഉരിയബാൾ

    13 күн бұрын

    2047 ആയിക്കോട്ടെ

  • @Akashk-xj9ol

    @Akashk-xj9ol

    9 күн бұрын

    Njammade sheriyath rule konduvannaal koreyennathinu thripthi aakum

  • @21ഇൽഉരിയബാൾ

    @21ഇൽഉരിയബാൾ

    9 күн бұрын

    @@Akashk-xj9ol 2047 ആവട്ടെ പുള്ളേ 😅

  • @pradeeppradeep5013
    @pradeeppradeep50139 күн бұрын

    ❤❤❤

  • @radhakrishnan551
    @radhakrishnan55113 күн бұрын

    👍👍👍👍👍🌹

  • @sureshkumar-th4rt
    @sureshkumar-th4rt12 күн бұрын

    ബ്രിട്ടീഷ് കാലത്തേക്ക് ഒരു തിരിച്ചു പോക്കാണ് ഈ പുതിയനിയമം

  • @Lolanlolan304
    @Lolanlolan30415 күн бұрын

    കുറെ pfi sdpi league പണി കിട്ടും 🤣🤣

  • @21ഇൽഉരിയബാൾ

    @21ഇൽഉരിയബാൾ

    13 күн бұрын

    എന്റെ പുള്ളേ അല്ലെങ്കിലും ഞമ്മൾ തീഹാർ ജയിലിൽ ആണ് 🥹

  • @maninadarajanrajupm4922
    @maninadarajanrajupm492216 күн бұрын

    Jay bharat 🙏

  • @CeativeCreative
    @CeativeCreative13 күн бұрын

    ഇതൊക്കെ കോടതിയിൽ തെളിയികണ്ടേ എന്നിട്ടല്ലെ ശിക്ഷ

  • @musthafakp20
    @musthafakp2012 күн бұрын

    ആൾ കൂട്ട കൊല പാതകത്തിൽ ഒരു പാട് സംഘികൾ പെടും എന്ന് ആണ് സാരം

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf15 күн бұрын

    😂😂😂😂😂😂😂😂😂😂sudapikalude annakkil. Koduthu

  • @mynameismaximus3624
    @mynameismaximus362415 күн бұрын

    രാജ്യദ്രോഹം കുറ്റമല്ലാത്ത ഒരു രാജ്യത്തിന്റെ പേര്?

  • @21ഇൽഉരിയബാൾ

    @21ഇൽഉരിയബാൾ

    13 күн бұрын

    ഞമ്മന്റെ രാജയം 2047 ഇൽ രാജ്യദ്ധരോഹ കുറ്റം തിരിച്ചു കൊണ്ടുവരും

  • @prakashk5904
    @prakashk590411 күн бұрын

    Durupayogam cheyyappendan ulla pazhuthukal undu. Athu koodi rectify cheythal ok

  • @GK-pe9jz
    @GK-pe9jz12 күн бұрын

    നായയുടെ വാൽ കുഴലിൽ ഇട്ടിരിക്കുന്നു.😊😊😊

  • @GireeshGireesh-kc4yl
    @GireeshGireesh-kc4yl14 күн бұрын

    പൊതുപ്രവർത്തകർക്ക് അപ്പോൾ സാധാരണക്കാർക്ക് ഒരു വിലയും ഇല്ലേ

  • @prasanthkp2763
    @prasanthkp276311 күн бұрын

    🇮🇳❤️

  • @nazarp9330
    @nazarp933012 күн бұрын

    ഇതൊന്നും ബിജെപി കാർക്ക് ബാതകമല്ല

  • @m.kumarpillai2285
    @m.kumarpillai228515 күн бұрын

    Appreciated

  • @mohanpmohanp2630
    @mohanpmohanp263013 күн бұрын

    🌹❤👌👍🙏

  • @ashrafmy6961
    @ashrafmy696112 күн бұрын

    ചിലത് നല്ല നിയമമാണ്

  • @lemnmedia6491
    @lemnmedia649110 күн бұрын

    Up യിൽ ഒരു ആൾ കൂട്ട അക്രമം നടന്നു. ഏതു വകുപ്പിൽ ആണ്

  • @sudhi714
    @sudhi71413 күн бұрын

    ❤😊😊😊😊🎉🎉

  • @user-si1fy5mm4k
    @user-si1fy5mm4k14 күн бұрын

    നിയമത്തിന് ഒരു വ്യത്യാസവുമില്ല ഒന്ന് തിരിച്ചു നോക്കിയാൽ എല്ലാം പഴയത് പോലെ തന്നെ

  • @kutti_sharafu
    @kutti_sharafu9 күн бұрын

    Enikishtaayi 😂 super laws ❤❤

  • @sunishpk6514
    @sunishpk651413 күн бұрын

    ബ്രാഹ്മണ hathya ക്ക് ശിക്ഷ എന്താ???

  • @rockzz3923
    @rockzz392316 күн бұрын

    ശിക്ഷ കുറവ..

  • @deepups2121
    @deepups212115 күн бұрын

    Rashtreeya udhyogastha azhimathi???? kku shiksha ille

  • @thahamadathara6992
    @thahamadathara699215 күн бұрын

    ഈ പറഞ്ഞ കാര്യങ്ങള്‍ എല്ലാം വന്നാല്‍ കുടുങ്ങത് അവര് തന്നെ അല്ലെ ഈ പറഞ്ഞത് എല്ലാം ചെയ്യുന്നത് സത്യ സന്തമായി പറഞ്ഞാല്‍ അവരല്ലെ

  • @Dr_comment007

    @Dr_comment007

    14 күн бұрын

    ആര് 🤔

  • @reneeshnairkr1626

    @reneeshnairkr1626

    12 күн бұрын

    Avanavan Kurukkunna Kurukku Azhicchillenkil gULUMAL......./AARANO MANASSIKA ROGIKALE THOOKKAAN NIYAMA NIRMMANAM NADATTHIYATHU AVANU NIYANTRANAM KITTAATTHA MAANASSIKA ROGAM EE JANMAM KITTIYILLENKIL VARUM JANMANGALIL AVANMAARKKU EE NIYANTRANAM KITTAATTHA MAANASSIKA ROGAM KODUTTHITTU AVANMAARE THOOKKI NIRTTHI AVANMAAR KUZHICCHA KUZHIYIL VEEZHTHUM /ATHU INI MODI AAYAALUM AMITHSHA AAYAALUM, SURESH GOPI AAYAALUM, MATTU SUPPORT CHEYYUNNA AARELLAAM AAYAALUM/

  • @She45619
    @She4561913 күн бұрын

    😂 ചെയ്യാൻ പോകുന്ന വഴി അതായത് കൊണ്ട്..... ആ കളിക്ക് ഞങ്ങൾ ഇല്ല........

  • @user-em3wm4ut5p
    @user-em3wm4ut5p10 күн бұрын

    നിയമം എന്തായാലും, വക്കീൽ നന്നായാൽ ലൂപ്ഹോൾസ് ധാരാളം കാണും, പ്രതികൾ കൂളായി ഇറങ്ങി പോരുകയും ചെയ്യും

  • @Janan-qj2jh
    @Janan-qj2jh12 күн бұрын

    പുതിയ നിയമം no 1,കുറ്റം ചെയ്തവൻ ഒരിക്കലും രക്ഷപെടരുത്. ഏത് അപ്പൻ വന്നാലും. ഊരാൻ പറ്റരുത് 👌

  • @Aboobacker-ir4ne

    @Aboobacker-ir4ne

    12 күн бұрын

    അങ്ങനെ സത്യസന്ധമായി നിയമം നടപ്പിലാക്കിയാൽ രാജ്യത്തെ മുഴുവൻ സംഘപരിവാറുകാരും ജയിലിനകത്താകുമല്ലോ സംഘപരിവാറുകാർ ചെയ്യുകയും അത് മറ്റുള്ളവരുടെ മേൽ കെട്ടിവെക്കുകയും ചെയ്യുന്ന പ്രവണതയല്ലേ കാലമത്രയും നടന്നത് ?

  • @ammuvilambil8032
    @ammuvilambil803211 күн бұрын

    Polive and Hm will fix every thing as per their wish

  • @user-if3jx1kj8s
    @user-if3jx1kj8s10 күн бұрын

    K

  • @hussainkp4466
    @hussainkp446613 күн бұрын

    ഏത് കാറ്റഗറിയിൽ പെട്ടവർകാണ് ഈ നിയമങ്ങൾ ഒക്കെ?

  • @aneesh823
    @aneesh82313 күн бұрын

    രാജ്യദ്രോഹികളെ മുഴുവൻ ED യെയും çbiയെയും കാട്ടി , സ്വന്തം പാർട്ടിയിൽ ചേർത്ത് വെളുപ്പിപ്പ് എടുത്തിട്ടുണ്ട് ..... ഇനി കേസ് എടുത്താൽ വിവരം അറിയും.... പിന്നെ പണ്ടത്തെപ്പോലെ ജി യുടെ നെഞ്ചളവ് 56" ഇഞ്ചും ഇല്ല...😂😂😂😂

  • @21ഇൽഉരിയബാൾ

    @21ഇൽഉരിയബാൾ

    13 күн бұрын

    അപ്പൊ എനിക്ക് ജയിലിൽ നിന്ന് ഇറങ്ങാൻ പറ്റോ. അതെ മദ്ധിനി അണ്ണനെ പോലെ ആവോ. രാഹുൽ ഗാണ്ടി വന്നിട്ട് വേണം ഞമ്മക് പുറത്തിറങ്ങാൻ 🥹

  • @aneesh823

    @aneesh823

    13 күн бұрын

    @@21ഇൽഉരിയബാൾ താമസിയാതെ കോളേജിൻ്റെ പടി കണ്ടിട്ടില്ലാത്ത വിശ്വ കുരു 😁😁 ബോണ്ട് ജി ശിഷ്ടകാലം ധ്യാനം ഇരിക്കാൻ തീഹാറിൽ വരും : ശിഷ്യന് അപ്പോ പുറത്ത് ഇറങ്ങാ...😆😆😆

  • @21ഇൽഉരിയബാൾ

    @21ഇൽഉരിയബാൾ

    13 күн бұрын

    @@aneesh823 അതൊക്കെ സ്വപ്നങ്ങൾ ആണ് പുള്ളേ 🥹. ഞമ്മൾ തന്നെ എന്തൊക്കെ സ്വപ്നങ്ങൾ കണ്ടതാ. 2047 ഇലെ പ്രധാനമന്ത്രി ആകാമായിരുന്നു എന്നായിരുന്നു ശ്വാപ്പനം. ഞമ്മക്ക് ഖേരളമെങ്കിൽ ഞമ്മന്റെ രാജ്യമാക്കണം 🥹

  • @aneesh823

    @aneesh823

    13 күн бұрын

    @@21ഇൽഉരിയബാൾ ബോണ്ട് ജി കണ്ട 400 സീറ്റുള്ളെ ലോക്‌സഭ പോലെ അല്ലെ....

  • @Sanooshkl10

    @Sanooshkl10

    10 күн бұрын

    ​@@21ഇൽഉരിയബാൾ💥😂😂😂

  • @naoufalch9567
    @naoufalch956713 күн бұрын

    Bibbam appi idumo food kayikumo thinking sthudeand

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic321615 күн бұрын

    😂😂😂😂😂... ഇത് കേട്ടാൽ... ഇന്ത്യ ല് നിയമത്തിൻ്റെ കുറവ് കൊണ്ടാണ്... ഇനി പുതിയ നിയമം വന്നാൽ.. എല്ലാം ഓകെ...😂😂😂...

  • @ramanathanpv213
    @ramanathanpv2139 күн бұрын

    The unIndian, unconstitutional pattern of oath taking done by Owaisy etc deserves to losing MPship and deportation to Paledtine (if they are ready to take him), or to Tihar as alternative.

  • @ramanathanpv213
    @ramanathanpv2139 күн бұрын

    Why did Oppo's misbehave in Parliament, and invite suspension...? Then deserve it. Obstructing Parliament too should be made anti- nation activity

  • @c.rgopalan2889
    @c.rgopalan288915 күн бұрын

    അപ്പോ ഉള്ളി സുരക്ക് വധശിക്ഷ കിട്ടുമോ ?

  • @pareedhtk
    @pareedhtk11 күн бұрын

    കേന്ദ്ര സർക്കാർ ഭൂരിപക്ഷം നഷ്ടപ്പെട്ട് താഴെപ്പോയാൽ ഇപ്പോ ൾ ഭരിക്കുന്ന വർക്ക് ബാദ കമാകും സുഖമായി അഴി എണ്ണാം.

  • @ashrafmy6961
    @ashrafmy696112 күн бұрын

    എല്ലാവരുടേയും ഭാരതം

  • @abdulrahiman9634
    @abdulrahiman963411 күн бұрын

    Appo Kure Maanasiga Roagikal undaayekkaam Alle

  • @DevidLuis-fq5tj
    @DevidLuis-fq5tj15 күн бұрын

    എന്നാൽ കുറെ ബിജെപി അംഗങ്ങൾ ത്രീവവാതി ആകുമല്ലോ 😂😂😂😂👌👌

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf15 күн бұрын

    Maama. Channelukalum

  • @viswanviswambharan7881
    @viswanviswambharan78819 күн бұрын

    കടുത്ത ശിക്ഷ തന്നെ വേണം 👍👍👍

  • @user-dy7zj7iz5k
    @user-dy7zj7iz5k9 күн бұрын

    ഈ നിയമം ഒരു മതത്തിന് മാത്രമായി നടപ്പാക്കരുത്

  • @Baisil-vf3bl
    @Baisil-vf3bl13 күн бұрын

    Up ബീഹാർ ഇനിയമം വളരെ നല്ലത് എല്ലാവർക്കും

  • @jamaljabi8899
    @jamaljabi889910 күн бұрын

    എത്ര ആൾക്കൂട്ട കൊലപാതകങ്ങൾ നടക്കുന്നു

  • @pookoyappp6955
    @pookoyappp695513 күн бұрын

    രാജ്യദ്റോഹ കുറ്റമില്ലേ!!!😂😂😂

  • @user-dz9ku3bs1t
    @user-dz9ku3bs1t16 күн бұрын

    ഇത് നിലവിൽ വരുമോ

  • @abhishekp.s9257

    @abhishekp.s9257

    16 күн бұрын

    ഇന്ന് മുതൽ വന്നുകഴിഞ്ഞു

  • @sam-hy8yj5hz9q

    @sam-hy8yj5hz9q

    15 күн бұрын

    വന്നു കഴിഞ്ഞു ഇന്നു മുതൽ

  • @jaleeljaleel2445
    @jaleeljaleel244512 күн бұрын

    E rules 50 year munny varnmerinnu

  • @letsbealone
    @letsbealone13 күн бұрын

    Le Money 😏

  • @AyishaSali
    @AyishaSali13 күн бұрын

    Jayili non veg food. Ozhivakkanam

  • @jainibrm1
    @jainibrm115 күн бұрын

    ഏറ്റവും അവസാനം സ//ങ്കിക/ൾ/ക്കു/ /ബാധകമല്ല എന്നെങ്ങാനും എഴുതിയിട്ടുണ്ടോ ?

  • @21ഇൽഉരിയബാൾ

    @21ഇൽഉരിയബാൾ

    13 күн бұрын

    ഇല്ല പുള്ളേ ഞമ്മൾ സങ്കികളെ നിരോധിക്കും 2047 ആയിക്കോട്ടെ ഞമ്മൾ ആയിരിക്കും പ്രധാനമന്ത്രി 🥹

  • @freshmorenews8588
    @freshmorenews858812 күн бұрын

    മോദി ജിക്കും അമിത് ഷാക്കും ഇതന്നും ഭാധകമല്ല എല്ലാം പാവങ്ങൾക്കുള്ളതാണ്

  • @anil.t3581

    @anil.t3581

    10 күн бұрын

    Jihadkallku ullathanu manden koya

  • @shoukath_shouk7603
    @shoukath_shouk760310 күн бұрын

    Oru aalkutta kola nadannitt manapoorvamallatha narahatya😂😂😂 aaatile niyamam😢

  • @ramachandranatk1485
    @ramachandranatk148513 күн бұрын

    നിയമം ചിലന്തിവല പോലെയാണ്

  • @Shihab3312
    @Shihab331215 күн бұрын

    അപ്പോൾ NdA ഗവണ്മെന്റ് അല്ലെ ഭരിക്കുന്നത് ..?😢അതോ BJP ഗവണ്മെന്റോ ഞമ്മന്റെ കാര്യം കട്ട പോക ...

  • @21ഇൽഉരിയബാൾ

    @21ഇൽഉരിയബാൾ

    13 күн бұрын

    എന്റ കാര്യം പോക്കാ 🥹. മതിനെയെ പോലെ ആവുമെന്നാ തോന്നുന്നത് എന്റ നാഥാ 🥹

  • @MusthafaKv-sj8vk
    @MusthafaKv-sj8vk13 күн бұрын

    ആർക് വേണ്ടി

  • @faizalfaizal4718
    @faizalfaizal471810 күн бұрын

    ബിജെപി കൊണ്ടു വന്ന നിയമം ബിജെപിക്ക് തന്നെ വിനയാകും🤣

  • @abubakers.m9903
    @abubakers.m990312 күн бұрын

    ഏകധിപത്യ ഭരണം വാഴൻ കൊണ്ടുവന്നതാണെങ്കിലും ജനം മൂലയ്ക്ക് ഇരുത്തി.

  • @ammuvilambil8032
    @ammuvilambil803211 күн бұрын

    Uruttum perattum mathram

  • @anilkumarsudarsanan2810
    @anilkumarsudarsanan281013 күн бұрын

    Good 👍👍👍🔥🔥🔥🔥👏👏👏👏🫡🫡🫡🫡🫡

  • @reneeshnairkr1626
    @reneeshnairkr162612 күн бұрын

    Avanavan Kurukkunna Kurukku Azhicchillenkil gULUMAL......./AARANO MANASSIKA ROGIKALE THOOKKAAN NIYAMA NIRMMANAM NADATTHIYATHU AVANU NIYANTRANAM KITTAATTHA MAANASSIKA ROGAM EE JANMAM KITTIYILLENKIL VARUM JANMANGALIL AVANMAARKKU EE NIYANTRANAM KITTAATTHA MAANASSIKA ROGAM KODUTTHITTU AVANMAARE THOOKKI NIRTTHI AVANMAAR KUZHICCHA KUZHIYIL VEEZHTHUM /ATHU INI MODI AAYAALUM AMITHSHA AAYAALUM, SURESH GOPI AAYAALUM, MATTU SUPPORT CHEYYUNNA AARELLAAM AAYAALUM/

  • @robinjoseph4445
    @robinjoseph444515 күн бұрын

    Rajyadroham shaktham aakkanam , indyakk ethire paranjaal eni unda ennam jihadikalkk

  • @alimathary1304
    @alimathary130415 күн бұрын

    😂 സ്വയം ക്രിമിനലുകൾ. നിയമം ഉണ്ടാക്കുന്ന ന്യായ സംഹിത.😅

  • @Cringemanic123-bm6bm

    @Cringemanic123-bm6bm

    15 күн бұрын

    Athe oru fraud PRAVAJAKAN ayya kadha😂

  • @o..o5030

    @o..o5030

    15 күн бұрын

    ​@Cringemanic12മദ്രസ pocso rocket വിട്ട പോലെ മേലോട്ട്..3-bm6bm

  • @Cringemanic123-bm6bm

    @Cringemanic123-bm6bm

    15 күн бұрын

    @@o..o5030 are you mammadoli

  • @21ഇൽഉരിയബാൾ

    @21ഇൽഉരിയബാൾ

    13 күн бұрын

    ​@@o..o5030വെളിച്ചെണ്ണ കുണ്ടന്മാരെ തൊട്ടുകളിച്ചാൽ ഞമ്മൾ ഇടപെടും 🥹

  • @Sanooshkl10

    @Sanooshkl10

    10 күн бұрын

    അണ്ണാക്കിൽ കിട്ടിയില്ലേ അലി kundaaa 😂😂😂

  • @sooppyk9302
    @sooppyk930210 күн бұрын

    പിന്നെ ഉസ്‌കാ LA

  • @user-ie7mz9wc4g
    @user-ie7mz9wc4g10 күн бұрын

    Godsay alla mader of Gandhi Congress and Nehru kollichsthanu

  • @haleemhaleem4332
    @haleemhaleem433210 күн бұрын

    E dellam pavangalk matram 😂

  • @Aleenaprajeesh
    @Aleenaprajeesh13 күн бұрын

    Koyamarku panniyakum

  • @IbrahimMP-si9es
    @IbrahimMP-si9es11 күн бұрын

    Eni .lBjp.yuda.samayam.Tirnnu.

  • @KishorKumar-br5rj
    @KishorKumar-br5rj13 күн бұрын

    Gold smuggling

  • @21ഇൽഉരിയബാൾ

    @21ഇൽഉരിയബാൾ

    13 күн бұрын

    പുള്ളേ ഞമ്മൾ എങ്ങനെ ജീവിക്കും 🥹

  • @pramodkumar-yy1sv
    @pramodkumar-yy1sv15 күн бұрын

    ആണുങ്ങളെ മനപ്പൂർവം ചതിക്കുന്ന സ്ത്രീകളെക്കുറിച്ച് ഒന്നും ഇല്ലേ

  • @mujeebrahmanparakkattmaliyakka
    @mujeebrahmanparakkattmaliyakka9 күн бұрын

    ആൾകൂട്ട കൊലപാതകം ഏതു നീയാ കുറ്റമാ

  • @faizalvk9223
    @faizalvk922311 күн бұрын

    Sangikalkulla aapanallo

Келесі