ഇനി ആർക്കും മാലാൻ പിടിക്കാം ഈസി ആയി ഇതൊന്നു കണ്ടു നോക്കു|catching mullet fish easy way

മീൻ പിടുത്തവും അതിനോട് അനുബന്ധ പെട്ട യാത്രകളും ഏല്ലാം ആണ് നമ്മുടെ ചാനലിൽ വീഡിയോസ് ആയിട്ടു ചെയ്യുന്നത്..
spot fishing അതുപോലെ തന്നെ തനി നാടൻ മീൻ പിടുത്തവും കുക്കിംഗ്‌ വീഡിയോസ് എല്ലാം തന്നെ നമ്മുടെ ചാനലിൽ ഉണ്ടായിരിക്കും...
വീഡിയോസ് കാണുവാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തു ബെൽ ബട്ടൺ അമർത്തുക...
#mullet_catching
#kerala_fishing
Song: Ikson - New Day (Vlog No Copyright Music)
Music provided by Vlog No Copyright Music.
Video Link: • Ikson - New Day (Vlog ...
Song: Ikson - Anywhere (Vlog No Copyright Music)
Music promoted by Vlog No Copyright Music.
Video Link: • Ikson - Anywhere (Vlog...

Пікірлер: 295

  • @mishabaz8597
    @mishabaz85974 жыл бұрын

    പൊന്തായി ധർമോക്കോൾ യൂസ് ചെയ്യുന്നവരുണ്ടോ 😁😁😁

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    😂😂😂🎣me

  • @mishabaz8597

    @mishabaz8597

    4 жыл бұрын

    @@MDCREATIONS007 😂😂😂

  • @Prasanthvc44

    @Prasanthvc44

    4 жыл бұрын

    Me

  • @sanilrajvs

    @sanilrajvs

    4 жыл бұрын

    Always 😎

  • @shakkeertv5461

    @shakkeertv5461

    4 жыл бұрын

    ഒരുപാട് ഉപയോഗിച്ചിരുന്നു 😇😇😇😇

  • @fishingfreaks
    @fishingfreaks4 жыл бұрын

    Bro ith Onnu try Cheyyam 😍😍 odukathe taste analleeeeee

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    എന്റെ പൊന്നോ കിടുക്കാച്ചി ടേസ്റ്റ് ആണ്... ജസ്റ്റ്‌ try

  • @Its1105am_

    @Its1105am_

    4 жыл бұрын

    Njan sebinod oru videoil ee fish ne engane choonda itt pidikkann choicharunnu.. But reply kittiyillarunn enthayalum mallu anglernu thanks ee trick paranj thannathinu🥰 Arinjirunnel ningal paranj thannene enn enik ariyam sebine😄

  • @fishingfreaks

    @fishingfreaks

    4 жыл бұрын

    i am broiiii😍😍 eee paripadi Enik ariyan melarunnu Ini try Cheyyam kettooo

  • @cbenzii

    @cbenzii

    4 жыл бұрын

    Kidukki 👌

  • @asharafpaleri3951

    @asharafpaleri3951

    4 жыл бұрын

    ഹ ഹ ഫിഷിങ് ഫ്രീക്സ്

  • @muthufjnadal
    @muthufjnadal4 жыл бұрын

    പിടിക്കുന്ന സ്ഥലത്ത് കുറച്ച് തീറ്റ ഇട്ടുകൊണ്ടിരിക്കുക മീൻ കൂട്ടമായി വന്നാൽ ചൂണ്ട ഇടാം tangees20 size ചൂണ്ട 18 size ഒരടി വിട്ട് തെര്മോകൾ കെട്ടുക സിംഗിൾ ചൂണ്ട മതി

  • @psychoangler
    @psychoangler4 жыл бұрын

    മീൻ പിടുത്തം അത് ചെറുതോ വലുതോ ഏതുമാകട്ടെ അത് ഒരു വല്ലാത്ത മനസുഗം ആണ് നാട്ടിൽ വരുംപ്പോൾ ഇത് തന്നെയാ പണി 🤩👌👍 സൂപ്പർ വീഡിയോ മച്ചാനെ 😍😍😍😍👍👍👍👍👍

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    Tnx a lot dear machane❤🎣❤😍

  • @SandeepSandeep-li2dr
    @SandeepSandeep-li2dr4 жыл бұрын

    കണമ്പ് - മാലാൻ

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    ❤😍❤🎣🎣❤❤

  • @muhammadnajeeb3878
    @muhammadnajeeb38784 жыл бұрын

    ഉപകാരപ്രദം ഈമൽസിയത്തെ.കണ്ണൂരിലും മലാൻ എന്നാണ് പറയുന്നത് Music അല്പം കുറച്ചാൽ കൊള്ളാം

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    Ooookk❤❤❤❤

  • @harisaachu8395

    @harisaachu8395

    4 жыл бұрын

    @@MDCREATIONS007 enik oru rod venayirunnu enthe sthalam kasaragod aan Ivide adin nalla payisa aan Tripunitharayil enik oru kuttu karan ind Avide valla shop indo Oru rod vangaan

  • @shone9484
    @shone94844 жыл бұрын

    Adipoli bro...Thanks for the new techniques of fishing 'Maalaan' 👍👍👍👍👌👌👌😍😍😍

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    ❤😍❤😍❤🎣tnx a lot bro

  • @sajidkp2227
    @sajidkp22274 жыл бұрын

    Fish cheruth aayaalum ath kittumbool ulla oru feel onn vere thanne aann😍😍😍😍

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    Yes broooo😍❤🎣🎣🎣

  • @MasterTechZzVlog
    @MasterTechZzVlog4 жыл бұрын

    മച്ചാനെ ഫിഷിംഗും കൂകിങ്ങും superb... 👌👌👌👌

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    Tnx a lot machane

  • @MasterTechZzVlog

    @MasterTechZzVlog

    4 жыл бұрын

    Ok

  • @sumankbabu
    @sumankbabu4 жыл бұрын

    Malan =Mullet=Kanambu. Good vid bro. Keep 🐟 fishing 💪.

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    ❤😍❤🎣🎣🎣🎣❤❤😍❤🎣🎣

  • @ManojpkManoj-tn6hp
    @ManojpkManoj-tn6hp4 жыл бұрын

    സംഭവം കലക്കി അടിപൊളി...

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    ❤😍😍

  • @81bijuk
    @81bijuk4 жыл бұрын

    Wow,, wonderfully 😀ethe pole ella fish huntingum prathekshikunu😀

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    ❤😍❤😍sure bro

  • @mallu_troll711
    @mallu_troll7114 жыл бұрын

    മാലാനെ(കയ്യൻ) പിടിക്കാൻ മൈദ+മഞ്ഞൾ+തേങ്ങാ പുണ്ണാക്ക് മതിയോ??!! മുട്ട ചേർത്താൽ കൂടുതൽ കിട്ടും എന്ന് പറയുന്നുണ്ട് അതൊന്നു ട്രൈ ചെയ്ത് നോക്കണം

  • @FishWithHanish
    @FishWithHanish4 жыл бұрын

    Superb Mithun, i had catches of Mullet similar float & treble technique, instead of one treble hook i used 2, one after another and place maida in the first hook and false hook the fish on second hook, had quite a few catches but quite unfortunate cant shoot it as i was alone and not yet had go pro then, good try on cooking, i too did a cooking of that fish and content in channel, also we had a sting ray catch (video not clearer as yours) but ok, hope you have a look & give suggestions

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    Sure brooooo❤😍❤😍🎣🎣🎣🎣

  • @razackmohd4168
    @razackmohd41684 жыл бұрын

    പൊളിച്ചു ബ്രോയ് ....

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    Tnx a lot brooi

  • @saifuentertainment2716
    @saifuentertainment27164 жыл бұрын

    പൊളി മുത്തേ

  • @bikeonfishon6529
    @bikeonfishon65294 жыл бұрын

    പ്രവാസികൾക്ക് ടെഡിക്കേറ്റ് ചെയ്തതിനു നന്ദി. എന്നെപ്പോലുള്ള ഒരു പാട് മീൻപിടുത്ത ഭ്രാന്തന്മാർ നാട്ടിലൊന്നു വന്ന് മീൻ പിടിക്കാൻ ഒരു പാട് കൊതിക്കുന്നു. പക്ഷേ വിധി.... എന്താ ചെയ്യുക ജീവിക്കണ്ടേ.....

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    🎣❤😍❤🎣🎣🎣❤😍😍❤❤

  • @darkweb7148

    @darkweb7148

    4 жыл бұрын

    അവിടെയും വീക്കെന്‍ഡിലോ ഹോളിഡേയിലോ ഒക്കെ ചെയ്യാമല്ലോ

  • @shibinshahshah877
    @shibinshahshah8774 жыл бұрын

    Njangal pravasikale santhosham meen chundan ponathu ettavum athikam ishtappetta joli👍👍👍👍👍💞💞💞💞

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    ❤😍🎣🎣❤

  • @saijanbenjamin5975
    @saijanbenjamin59754 жыл бұрын

    കടലിൽ വളരുന്ന ഇതിന് മാലാൻ എന്നും ശുദ്ധജലത്തിൽ വളരുന്നതിന് കണമ്പ് എന്നും പറയുന്നു

  • @vineethtp5340
    @vineethtp53404 жыл бұрын

    Ithu nalla idea thanne.kureyayi try cheyyanamenn vijarikkunnu..

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    ❤🎣🎣❤❤😍try it broooi

  • @vineethtp5340

    @vineethtp5340

    4 жыл бұрын

    @@MDCREATIONS007 ee hook ivide kittunnathu kurava.pinne ee hookil Mannira vachu valiya maalan pidikkunna video kandirunnu..

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    👍👍👍👍👍🎣

  • @AnsariNdd
    @AnsariNdd4 жыл бұрын

    mama video super kidu nice😍😍😘💓💕💘💗👍👍👍👍

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    😍❤😍❤🎣🎣🎣🎣🎣

  • @mathewvarghese.1450
    @mathewvarghese.14504 жыл бұрын

    I like your way of presentation. Kindly say the ratio of feed.. Maida,gothampu podi ,thengapinnakku and manjjal podi .

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    500gm maitha, 200gm pinnakku, 1stp manjal

  • @hussainpulikkalakath683
    @hussainpulikkalakath6834 жыл бұрын

    Polichu.muthea

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    ❤❤❤❤❤❤❤

  • @abu.e.p7786
    @abu.e.p77864 жыл бұрын

    Mallu bor super

  • @vichuscooking6700
    @vichuscooking67004 жыл бұрын

    കണമ്പ്‌.... ആളനക്കം കേട്ടാൽ പാഞ്ഞു പോവുന്ന മീനായിത്... ഇതിനെ ചൂണ്ടയിൽ കിട്ടുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. ട്രിക്ക് പറഞ്ഞു തന്നതിന് tnx.. 🙏🙏🙏 video supper അടിപൊളി.... 👌👌👌

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    ❤😍❤😍

  • @monsterhunter7702
    @monsterhunter77024 жыл бұрын

    അടിപൊളി ട്രിക് സൂപ്പർ

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    ❤😍❤😍🎣🎣

  • @ManojpkManoj-tn6hp
    @ManojpkManoj-tn6hp4 жыл бұрын

    അടിപൊളി ഐഡിയ കിടു...

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    ❤😍❤😍🎣🎣🎣🎣

  • @TravelFishing
    @TravelFishing4 жыл бұрын

    പൊളിച്ചു അടിപൊളി

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    ❤😍❤

  • @bashizangling3935
    @bashizangling39354 жыл бұрын

    Kozhikode evideya cherumeen kittuga njan ramanattukara aanu ath onnu paranju tharuo

  • @amalsukumaran9710
    @amalsukumaran97104 жыл бұрын

    Wow Adi powli

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    Tnx a lot dear machane

  • @liveclass7d794
    @liveclass7d79411 ай бұрын

    👍👍

  • @bibins.m1403
    @bibins.m14034 жыл бұрын

    Super :)👍

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    ❤😍❤😍🎣🎣🎣

  • @butterflymediamp
    @butterflymediamp Жыл бұрын

    👌👌👌

  • @prajoshtv
    @prajoshtv4 жыл бұрын

    Super machane....njan kadalil ninnum bread bait it pidikkarundu single hook...int ithonnu pareekshichu nokanam

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    ❤😍🎣❤❤😍ജസ്റ്റ്‌ try bro

  • @prajoshtv

    @prajoshtv

    4 жыл бұрын

    Hi bro njan triple hook upayogikkarundu parappan Mathikum njandinum kolanum vendi

  • @keralacookingchannel323
    @keralacookingchannel3234 жыл бұрын

    Super 👌👌👌👌👌

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    ❤😍❤😍🎣🎣🎣🎣🎣🎣

  • @sjdbro6551
    @sjdbro65514 жыл бұрын

    😍😘😘😗

  • @vijeshmv2616
    @vijeshmv26164 жыл бұрын

    പൊളിച്ചു

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    ❤😍❤😍

  • @manojkumar-kv8jm
    @manojkumar-kv8jm4 жыл бұрын

    Mullet കണമ്പ് 👌👌

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    ❤😍❤😍❤🎣🎣🎣🎣

  • @balussmallworld
    @balussmallworld4 жыл бұрын

    🎣👌😍

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    ❤😍🎣

  • @harikumar4760
    @harikumar47604 жыл бұрын

    Kottayam side il pullan ennanu parayunnath mullu kooduthalanu .fry cheythal sooper.

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    Pullan alla bro..Ethu mullet fish anu

  • @ancysijo6945
    @ancysijo69452 жыл бұрын

    ❤️❤️❤️

  • @81bijuk
    @81bijuk4 жыл бұрын

    Matoral etta idea veendum tubil varunath oru test tube aanu bro,,,new idea enthelum try cheyu.

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    Ethu vere ara cheythathu

  • @villagefishhunter2558
    @villagefishhunter25584 жыл бұрын

    gud video bro...,😊👍🏻malan,thooli,kanamb,mullet ithrayum pere ullo??😜

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    😂😂😂😂😂😂🎣🎣🎣😘😘😘

  • @user-fl4vt5ei5r
    @user-fl4vt5ei5r3 жыл бұрын

    ഞാൻ ചെയ്ത്ത് നോക്കം

  • @abdulhameedkmu
    @abdulhameedkmu4 жыл бұрын

    ചുട്ടു തിന്നാൻ അടിപൊളിയാ മാലാൻ

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    😍❤😍❤😍🎣🎣🎣🎣

  • @vengarafishing450
    @vengarafishing4504 жыл бұрын

    വളരെയധികം നന്ദി ബ്രോ ഞാനും ഇതേപോലെ ചൂണ്ടയിടാൻ പോകുമ്പോൾ ആലോചിക്കാറുണ്ട് പക്ഷേ ഈ മത്സ്യത്തെ കിട്ടാറില്ല ഈ ഹുക്ക് മറ്റുള്ള മത്സ്യങ്ങളെ ഇതേപോലെ പിടിക്കാൻ പറ്റുമോ ബ്രേ

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    എല്ലാ മീനുകളും കിട്ടില്ല ബ്രോ

  • @cuttingasmrbyfaiz7979
    @cuttingasmrbyfaiz79794 жыл бұрын

    Where is this place in tanur

  • @asianetofficial2831
    @asianetofficial28314 жыл бұрын

    Njan malane pidikkarund njan Nalla rasa🙂🙂

  • @sanu5990
    @sanu59904 жыл бұрын

    Mallu bro ithu thanur aano ee saitileku enginaya povuka please reply

  • @anoopkkt2927
    @anoopkkt29274 жыл бұрын

    Bro ningalevidaa sthalam? vedeos super

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    Njan kozhikode anu bro

  • @harikombankomban9171
    @harikombankomban91714 жыл бұрын

    Bro ithine njangal kanambu ennu parayum . Mattu chilar ithine thooli ennu parayum. Ningalude nattil ithinu malaan enna peru ennu ippola enik manassilayathum.

  • @abithcheriyan6207
    @abithcheriyan62074 жыл бұрын

    Striker 120 lure etra cm Ind length

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    12cm ❤❤❤❤🎣🎣

  • @captain8834
    @captain88344 жыл бұрын

    മലപ്പുറമാണെങ്കിൽ ഇതിനെ കണമ്പ്‌ എന്ന് പറയും😋😋😋

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    ❤😍❤😍🎣🎣🎣🎣

  • @stejinparassery3072

    @stejinparassery3072

    4 жыл бұрын

    Paravur ilum kanampu thanne aanu

  • @vishnuvijayan6172

    @vishnuvijayan6172

    4 жыл бұрын

    കൊല്ലത്തും കണമ്പ് തന്നെ

  • @mubraztir7805

    @mubraztir7805

    4 жыл бұрын

    മലപ്പുറത്ത് ഈ മീൻ പിടിക്കുന്ന സ്ഥലത്ത ഞാൻ അവിടെ മലാൻ എന്നു പറയും

  • @focusvlog6928
    @focusvlog69284 жыл бұрын

    Video polichu..mone..Midhun mone....ee sthalam evideyaadaa....😂😂😂😂

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    😂😂😂😂😂😂😂😂😂🎣😂🎣🎣😂കൊച്ചു കള്ളാ

  • @focusvlog6928

    @focusvlog6928

    4 жыл бұрын

    🤣🤣😋😋🤓

  • @anwertmg695
    @anwertmg6954 жыл бұрын

    Tanur.

  • @AnglersDream
    @AnglersDream4 жыл бұрын

    Adiooli

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    😍❤🎣❤😍🎣

  • @hellohai7738
    @hellohai77384 жыл бұрын

    നമ്മുടെ നാട്ടിൽ Tvm. ഇവിടെ ഇതിനെ മാലാവ് കടമാലവ് എന്നും പറയും

  • @sureshbabukp3660
    @sureshbabukp36604 жыл бұрын

    മാലാൻ

  • @kl10foodtech78
    @kl10foodtech783 жыл бұрын

    Bro ningaluda curret place paryo😅

  • @anglerskitchen8244
    @anglerskitchen82444 жыл бұрын

    Anil cherthala fish kanmb

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    ❤😍❤😍🎣🎣🎣🎣

  • @dijudaniel6706
    @dijudaniel67064 жыл бұрын

    In kanyakumari

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    ❤😍❤😍🎣🎣

  • @mohammedkadakasssery5341
    @mohammedkadakasssery53414 жыл бұрын

    മീൻ പിടിച്ചു വന്നിട്ട് അപ്പോൾ തന്നെ നന്നാക്കി അത് തിന്നുമ്പോൾ.. ഹോ അത് വല്ലാത്ത ഒരു ടേസ്റ്റ് ആണ്

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    ❤😍❤😍

  • @mohammedkadakasssery5341

    @mohammedkadakasssery5341

    4 жыл бұрын

    എന്റെ വീട്ടിലുള്ളവർ അങ്ങിനെയ എത്ര നേരം വൈകിയാലും അത് സരിയാക്കി KAYICHITTE ഉറങ്ങൂ

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    വെരി ഗുഡ്

  • @rakhirakhi5548
    @rakhirakhi55484 жыл бұрын

    Athe macanee nattilvarumbol fishing cheyanam

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    ❤😍

  • @kaleshmkthakazhy9283
    @kaleshmkthakazhy92832 жыл бұрын

    ഞങ്ങളുടെ നാട്ടിൽ തൂളി🐋 എന്നാണ് പറയുക

  • @riyask4u
    @riyask4u4 жыл бұрын

    Bro, needle fish പിടിക്കാനും ട്രിപ്പിൾ ഹൂക് ഉപയോഗിക്കാമോ ??

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    യെസ് bro

  • @darshud4960
    @darshud49604 жыл бұрын

    Meen varukump0l kurachukoodi arapu cherkuka ingame varuthal ilichittu kazhikunnathu engina

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    Its enough for us broo😍😍❤❤

  • @jamsheerjamshee1969
    @jamsheerjamshee19694 жыл бұрын

    21 size hukkil nammal edhine pidikkaarund kannur jillayil.

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    Good

  • @rakeshp6465
    @rakeshp64654 жыл бұрын

    Evideya vedikkkan kittukka

  • @vinodchirayinkeezhu2185
    @vinodchirayinkeezhu21854 жыл бұрын

    ഞങ്ങളുടെ നാട്ടിൽ പരിച്ചിൽ എന്നാണ് ഈ മീനിന്റെ പേര്

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    Bro sthalam eavide amu❤❤❤

  • @vinodchirayinkeezhu2185

    @vinodchirayinkeezhu2185

    4 жыл бұрын

    @@MDCREATIONS007 തിരുവനന്തപുരംജില്ല, ചിറയിൻകീഴ്

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    Oook❤😍❤😍

  • @muhammadnajeeb3878

    @muhammadnajeeb3878

    4 жыл бұрын

    വളരെ ഉപകാരപ്രദമായ അറിവ്. മാലാൻ എന്നാണ് കണ്ണൂര് കാരും പറയുന്നത് പിന്നെ music അല്പം കുറച്ചാൽ നന്നായിരുന്നു

  • @Vineeth7060

    @Vineeth7060

    4 жыл бұрын

    മച്ചിൽ

  • @Maayakaazhchakal
    @Maayakaazhchakal4 жыл бұрын

    Ee chundayude size athanu bro

  • @saifuentertainment2716
    @saifuentertainment27164 жыл бұрын

    ഇവിടെയും maalan എന്ന് തന്നെ parayaru

  • @kumbidi9456
    @kumbidi94564 жыл бұрын

    ക്യാമറ കുറച്ചു കൂടെ സെറ്റ് ആക്കിയാൽ കൊള്ളാം

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    Ooook brooo

  • @kumbidi9456

    @kumbidi9456

    4 жыл бұрын

    Okkkkkkkk brooooooo

  • @leditnigus1542
    @leditnigus15424 жыл бұрын

    മിഥുൻ ചേട്ടോ ഒരു പുതിയ ചെമ്പല്ലി വേട്ട നടത്തി വരു ചെമ്പല്ലി സ്ട്രൈക്ക് ഒരു രസമാ കാണാൻ 😍😍😍

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    Namuk set akkam bro❤😍❤

  • @jayalalkumarapuram9142
    @jayalalkumarapuram91422 жыл бұрын

    Sthalam evida ith

  • @dileepbalaji3544
    @dileepbalaji35444 жыл бұрын

    Malav

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    ❤😍❤😍🎣🎣🎣

  • @rakeshp6465
    @rakeshp64654 жыл бұрын

    Ith evideya place

  • @shijukiliyannoor7922
    @shijukiliyannoor79224 жыл бұрын

    Pravasiyane. Kothippikkalley..

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    😂😂😂😂😂😘🎣🎣🎣

  • @azeem4697
    @azeem46974 жыл бұрын

    ente nattil ithine kanamb ennu parayum

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    ❤😍❤😍👌👌👌

  • @The_Wild_Humour
    @The_Wild_Humour4 жыл бұрын

    ഞാനിപ്പോ മീൻ പിടിച്ചു വന്നതേ ഉളളൂ.. ഒരു ചെറിയ ചെമ്പല്ലി & കച്ചായി etc കിട്ടി. മാലാൻ കൂട്ടത്തോടെ ഉണ്ടെങ്കിലും തീറ്റയെടുക്കാൻ തുടങ്ങിയിട്ടില്ല.. സാധാരണ പാലത്തിന്റെ മുകളിൽ ഞങ്ങൾ live കണ്ടുകൊണ്ട് സിംഗിൾ 18-20 സൈസ് ഹൂക് വച്ചാണ് പിടിക്കാർ. ഇര വായിൽ വച്ചു തിരിയുന്ന സമയത്ത് ചൊട്ടു കൊടുക്കും. ലോക്ക് ആകും.

  • @abhipadiyoor1493
    @abhipadiyoor14934 жыл бұрын

    Kannab

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    ❤😍❤😍🎣🎣🎣

  • @fasalulrahman6945
    @fasalulrahman6945 Жыл бұрын

    Avideyanu place

  • @infoxarjunyt7183
    @infoxarjunyt718311 ай бұрын

    Bro vetti pidikkukka yaleaa

  • @sainudheensainudeen7733
    @sainudheensainudeen77332 жыл бұрын

    നിങ്ങൾ എവിടെയാണ് സ്തലം

  • @khwajagareebmedia8589
    @khwajagareebmedia85894 жыл бұрын

    മീൻ പിടിക്കാൻ പറ്റിയ. ടൈം എപ്പോഴാണ്

  • @KumarKumar-pw7fn
    @KumarKumar-pw7fn4 жыл бұрын

    ഇതെവിടെ താനൂർ കനോലി കനാൽ ആണോ എന്റെ ബാല്യം ഈ തീരത്തായിരുന്നു

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    ❤😍❤😍❤😍🎣🎣🎣

  • @psychoangler

    @psychoangler

    4 жыл бұрын

    Yes

  • @eoeoy3004
    @eoeoy30044 жыл бұрын

    Thuli

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    Thuli ethalla bro🎣🎣🎣❤

  • @NiyasjalwaMutthu
    @NiyasjalwaMutthu4 жыл бұрын

    Kadalilum idhine kittuo?

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    Yes

  • @bijukadalundi3911
    @bijukadalundi39114 жыл бұрын

    E sthalam avidaya

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    താനൂർ ആണ് ബിജു ബ്രോ

  • @sreeshanthmp3345
    @sreeshanthmp33454 жыл бұрын

    Sthalam atha

  • @anwertmg695

    @anwertmg695

    4 жыл бұрын

    Tanur.

  • @jitheshshiban3727
    @jitheshshiban37274 жыл бұрын

    കണമ്പ് എന്നാണ് എന്റെ നാട്ടിലെ പേര്

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    Oook bro❤😍❤😍🎣🎣🎣🎣

  • @jitheshshiban3727

    @jitheshshiban3727

    4 жыл бұрын

    എറണാകുളം ജില്ലയിൽ

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    🎣❤🎣❤

  • @dijudaniel6706
    @dijudaniel67064 жыл бұрын

    Maala or Kenda

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    ❤😍❤😍ook bro

  • @chillbow7999
    @chillbow79994 жыл бұрын

    Olpe

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    ?????

  • @shamsudheenparuthikunnan5484
    @shamsudheenparuthikunnan54844 жыл бұрын

    ഇത് എവിടെയ സ്ഥലം

  • @sudheeshtb8560
    @sudheeshtb85603 жыл бұрын

    കണമ്പ്

  • @MDCREATIONS007

    @MDCREATIONS007

    3 жыл бұрын

    🥰

  • @BujairPK
    @BujairPK4 жыл бұрын

    എനിക്കൊന്ന് മീന്‍ പിടിക്കാന്‍ പഠിപ്പിച്ച് തരൊ?

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    പിന്നല്ലാതെ ❤❤❤❤❤😘😘😘

  • @praneeshmepparambath660
    @praneeshmepparambath6604 жыл бұрын

    Ithu Calicut evideya

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    Ithu calicut alla

  • @sathansevyar232

    @sathansevyar232

    3 жыл бұрын

    @@MDCREATIONS007 place

  • @pigeons6057
    @pigeons60574 жыл бұрын

    Bro kadalundi aano sthalam

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    Athe bro

  • @pigeons6057

    @pigeons6057

    4 жыл бұрын

    Njanum

  • @abdurahimanrm7216
    @abdurahimanrm7216 Жыл бұрын

    😂😂😂🙏🏻🙏🏻

  • @shiyask108
    @shiyask1084 жыл бұрын

    +cukking

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    ❤😍😍🎣🎣🎣

  • @fishingtakle5256
    @fishingtakle52564 жыл бұрын

    Maalaaan poraatta ittu pidikkaaam

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    ❤😍❤😍🎣🎣❤😍

  • @fishingtakle5256

    @fishingtakle5256

    4 жыл бұрын

    Hai mallu

  • @fishingtakle5256

    @fishingtakle5256

    4 жыл бұрын

    Enikku oru old reel tharumo

  • @fishingtakle5256

    @fishingtakle5256

    4 жыл бұрын

    Njan calicutilaaanu

  • @fishingtakle5256

    @fishingtakle5256

    4 жыл бұрын

    Koyilandy

Келесі