ഇതാണ് കരിമീൻ പിടിക്കാൻ ഉള്ള ബെസ്റ്റ് തീറ്റ |കരിമീൻ ചൂണ്ടയിൽ പിടിച്ചാലോ

#karimeen_hunt_kerala#kerala_fishing

Пікірлер: 588

  • @boygym1118
    @boygym11185 жыл бұрын

    ഈ തീറ്റയിൽ തേങ്ങാപിണ്ണാക് പുതിയ ഒരറിവാണു tns bro

  • @mahesshchellappan7817
    @mahesshchellappan78174 жыл бұрын

    ഹായ് ബ്രോസ് ഇത് കണ്ടപ്പോൾ ഞാൻ പത്തിരുപഞ്ച് കൊല്ലം പുറകോട്ട് പോയി' ഞങ്ങൾ ബൈറ്റ് ആയി ഉപയോഗിച്ചിരുന്നത് മരച്ചീനി ചുട്ട് എടുത്തായിരുന്നു, ഗോതമ്പ് പൊടി കൊണ്ടുള്ള പുട്ട്, അട, ഉണ്ടംപൊരിയുടെ അകഭാഗം എന്നിവയായിരുന്നു ഉപയോഗിച്ചിരുന്നത് മരച്ചീനിയുടെ പുറം ഭാഗം അരിഞ്ഞ് ( ഹുക്ക് ഉപയോഗിച്ച് ) ആണ് ഉപയോഗിച്ചിരുന്നത് ഇതിന് ഒരു വൈദഗ്ദ്യം ആവശ്യമുണ്ട്' ഹുക്ക് ചെയ്യുമ്പോൾ ഇത് പിളർന്നു പോകും ഉൾക്കാമ്പ് പെട്ടന്നു തന്നെ പൊടിഞ്ഞു പോകും അതിനാൽ അത് ഉപയോഗിക്കാൻ ബുദ്ധിമുട്ടാണ്, അധികം റിജിഡ് ആയത് കൂടുതൽ മയമുള്ളത് ഇത് റിസൽട്ട് കുറയ്ക്കും, കരിമീൻ ചുരുക്കം അവസരങ്ങളിൽ മാത്രമേ ബ്രാൽ മതി രി തീറ്റ വെട്ടിയെടുത്തു വിഴുങ്ങുമ കൊത്തിക്കൊത്തി താഴേയ്ക്ക് വലിക്കുമ്പോൾ മാത്രം ചൂണ്ട ഒരു സെക്കന്റ് സമയം നല്ല ഫോഴ്സിൽ വലിച്ചാൽ ഹുക്ക് ആകും, ആവേശം കയറി ആഞ്ഞ് അങ്ങ് വലിച്ച് എടുക്കാൻ ശ്രമിക്കരുത് കരിമീനിന്റെ സവിശേഷ ആകൃതി മൂലം അത് ഉപരിതലത്തിനു സമാന്തരമായി വന്നാൽ വളരെ ഫോഴ്സ് അനുഭവപ്പെടുകയും നമ്മുടെ ചുണ്ടയ്ക്ക് കേടുപറ്റാൻ സാധ്യതയുണ്ട് (വലിയ മീൻ ആണെങ്കിൽ ) അതുപോലെ കറുത്ത നിറമുള്ള ഹുക്ക് കൾ, ട്രാൻസ്പരന്റ് അയതും അധികം കട്ടി ഇല്ലാത്തതുമായ ചൂണ്ട നാര് തീര കനം കുറഞ്ഞത് വേഗം പൊട്ടിപ്പോകും - ഉപയോഗിച്ചാൽ നല്ല റിസൾട്ട് കിട്ടും. നമ്മുടെ ബ്രോസിനോട് ഒരപേക്ഷയുണ്ട് മുട്ടയിട്ട് നിൽക്കുന്നതോ കുഞ്ഞുങ്ങളുമായി നിൽക്കുന്നതോ ആയ മീനിനെ ദയവായി പിടിക്കരുതേ. കരിമീനിന് അതിന്റെ ജീവിതത്തിൽ ഒരു പങ്കാളി മാത്രമേയുള്ളൂ. അതുപോലെ കുഞ്ഞുങ്ങളുമായി നടക്കുന്നവർ തീറ്റ എടുക്കാറുമില്ല എഞ്ചോയ്ഫിഷിംഗ് ബ്രോസ്

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    Brooo thnx a lot for the huge comment❤❤😍😍❤❤🎣🎣🎣🎣

  • @sinanmp007
    @sinanmp0075 жыл бұрын

    സൂപ്പർ ബ്രോ ഞങ്ങൾ തിരൂർ കാര് ആണ് ഞങ്ങൾ പുഴയിൽ നിന്ന് പിടിക്കാറുണ്ട് ഈ വീഡിയോ ഞങ്ങൾക് നല്ല ഉഭകര പ്രദമാണെ സൂപ്പർ bro ..... 😍😍😍😘

  • @mohamedanshad7859

    @mohamedanshad7859

    4 жыл бұрын

    Mmale tirur

  • @fayisthadathilt3967
    @fayisthadathilt39675 жыл бұрын

    Njangal smoll size shrims anu use akkal nalla result ind

  • @MDCREATIONS007

    @MDCREATIONS007

    5 жыл бұрын

    Hai bro.. Thanks a lot for watching my video and commenting.... Thanks for your support ❤😍❤😍🎣🎣🎣🎣🎣

  • @rashik.n3522
    @rashik.n35224 жыл бұрын

    From where we can get this fish

  • @shaheershehi347
    @shaheershehi3473 жыл бұрын

    Fishing rod നല്ല brand suggest ചെയ്യാമോ.. നിങ്ങൾ ഉപയോഗിക്കുന്നത്?

  • @saleemsaleem5409
    @saleemsaleem54095 жыл бұрын

    Njan ubayogikkunnath pellat podi godambpodi manjapodi kadalapodi mix

  • @moideenkutty9230
    @moideenkutty92304 жыл бұрын

    അടിപൊളി ഫ്രൈആക്കി തിന്നാൻ എന്താ രസം

  • @lavanyaashok7744
    @lavanyaashok77445 жыл бұрын

    Thank you for the idea

  • @MDCREATIONS007

    @MDCREATIONS007

    5 жыл бұрын

    ❤❤❤❤

  • @anjalyshibu4737
    @anjalyshibu47374 жыл бұрын

    Karimian kulattil ettano pidecha

  • @rashik.n3522
    @rashik.n35224 жыл бұрын

    Where you are doing fishing

  • @amaldev8411
    @amaldev84115 жыл бұрын

    kalakki nammde ivde paral hook anu use cheyyane bait keralafeed and maida odukkathe result anuu chalakudi yil 1 kg de adthu vare ulladhu kittaruuundu

  • @MDCREATIONS007

    @MDCREATIONS007

    5 жыл бұрын

    Hai bro.. Thanks a lot for watching my video and commenting.... Thanks for your support ❤😍❤😍🎣🎣🎣🎣🎣

  • @sandeepsandeeppr5600
    @sandeepsandeeppr56004 жыл бұрын

    പൊളിച്ചു... bro super

  • @jamsheerkankol2537
    @jamsheerkankol25374 жыл бұрын

    Uppu vellathil maathramaano e bite effect avunne normal vellathil karimeen pidikkaan e bite pattumo

  • @sreekanth_sivadas
    @sreekanth_sivadas5 жыл бұрын

    നൈസ് വീഡിയോ ബ്രോ. 😍👍

  • @MDCREATIONS007

    @MDCREATIONS007

    5 жыл бұрын

    Hai bro.. Thanks a lot for watching my video and commenting.... Thanks for your support ❤😍❤😍🎣🎣🎣🎣🎣

  • @rafeezworldfishingcooking8549
    @rafeezworldfishingcooking85494 жыл бұрын

    താനൂർ ഞാനും വരാറുണ്ട് നല്ല പ്രകൃതി ഭംഗി ഉള്ള സ്ഥലം. Good വീഡിയോbro

  • @ameershaami3531

    @ameershaami3531

    3 жыл бұрын

    താനൂരിൽ എവിടെയാ ഇത്

  • @nizamudheentk5193

    @nizamudheentk5193

    3 жыл бұрын

    Tanur yevide annu

  • @shajahanshaji7894
    @shajahanshaji78945 жыл бұрын

    Super bro..good information ...👍

  • @MDCREATIONS007

    @MDCREATIONS007

    5 жыл бұрын

    Hai bro.. Thanks a lot for watching my video and commenting.... Thanks for your support ❤😍❤😍🎣🎣🎣🎣🎣

  • @kochivlogskv2928
    @kochivlogskv29285 жыл бұрын

    Which size hook?

  • @MDCREATIONS007

    @MDCREATIONS007

    5 жыл бұрын

    21 bro

  • @pratvat
    @pratvat5 жыл бұрын

    Midhun bhai, coconut oil mix cheythal enganundakum? Pinne maida boil cheythu mix cheythal bait pettannu pokaarilla

  • @MDCREATIONS007

    @MDCREATIONS007

    5 жыл бұрын

    Coconut oil best anu... Nalla smell ulla oil eaattavum best.... 😍❤😍🎣🎣

  • @dinilsreedhar7872
    @dinilsreedhar78725 жыл бұрын

    Karimeen pidikkan best kappa puzhungi cheriya piece ayittu koluthi ittal mathi valare cheriya piece akkanam ittu nokku nalla result kittum👍👍👍👍

  • @MDCREATIONS007

    @MDCREATIONS007

    5 жыл бұрын

    Hai bro.. Thanks a lot for watching my video and commenting.... Thanks for your support ❤😍❤😍🎣🎣🎣🎣🎣

  • @rasinlalrasikan603

    @rasinlalrasikan603

    5 жыл бұрын

    Dinil Sreedhar ഈ ചുണ്ടക്കോഴിക്കോട് വാങ്ങാൻ കിട്ടുമോ

  • @rasinlalrasikan603

    @rasinlalrasikan603

    5 жыл бұрын

    ചൂണ്ട എവിടെയാ വാങ്ങാൻ കിട്ടുക. അറിയുന്നവർ ഒന്ന് മിസ് കോൾ അടിക്കോ ഞാൻ ത്തിരികേ വിളിക്കാം 70251985 14

  • @dinilsreedhar7872

    @dinilsreedhar7872

    5 жыл бұрын

    @@rasinlalrasikan603 local shop ilum kittum no 15 hook vanghichal mathi pinne choonda idunnathinu munne vellathil oru cheriya kallu eduth shakthiyai eriyanam kurach kappa podichu idanam 5 minute kazhinju choonda ittolu karemeen ulla sthalam anenkil oru load pidikkam 👍👍👍👍👍👍

  • @musthaqibrahim5944

    @musthaqibrahim5944

    5 жыл бұрын

    danil sreedhar thanks engane 1 pareekshikatt

  • @a.k.k05
    @a.k.k054 жыл бұрын

    njangade naatil myda + biriyani color(kesari powder) dosak kalakunna pole kalakki oru pan choodaki adinde mukalil vazha ila vech ee myda koott adikam dry akathe chudum nalla result aan nalla result aan

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    ❤❤❤❤❤

  • @shaheenkt1035
    @shaheenkt10355 жыл бұрын

    Lures ulla hook changing and good 3 pointed hooks kurich oru details idamo

  • @MDCREATIONS007

    @MDCREATIONS007

    5 жыл бұрын

    Ok bro.

  • @sajithms9721

    @sajithms9721

    5 жыл бұрын

    @@MDCREATIONS007 Black hook ano white hook ano nallathu

  • @scaffoldingmalayalammovies9660
    @scaffoldingmalayalammovies96605 жыл бұрын

    Supper boss

  • @MDCREATIONS007

    @MDCREATIONS007

    5 жыл бұрын

    😍

  • @fishingandcooking6929
    @fishingandcooking69295 жыл бұрын

    First njaanaaa😍😍😍

  • @MDCREATIONS007

    @MDCREATIONS007

    5 жыл бұрын

    Hai bro.. Thanks a lot for watching my video and commenting.... Thanks for your support ❤😍❤😍🎣🎣🎣🎣🎣

  • @anglerfishing2256
    @anglerfishing22565 жыл бұрын

    Karimeen fishing.... super.. 🙂🙂

  • @MDCREATIONS007

    @MDCREATIONS007

    5 жыл бұрын

    Hai bro.. Thanks a lot for watching my video and commenting.... Thanks for your support ❤😍❤😍🎣🎣🎣🎣🎣

  • @Danynikki0

    @Danynikki0

    2 жыл бұрын

    @@MDCREATIONS007 plllli

  • @syamraj2104
    @syamraj21044 жыл бұрын

    Machane namma kalath kazhikana puttum manjapodim kootti ammimma itt arach itton adipoli Anu 👌

  • @dipinkumarps6731
    @dipinkumarps67315 жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ... മനോഹരമായ വീഡിയോ ചെയ്തതിന് നന്ദി....

  • @MDCREATIONS007

    @MDCREATIONS007

    5 жыл бұрын

    Hai bro.. Thanks a lot for watching my video and commenting.... Thanks for your support ❤😍❤😍🎣🎣🎣🎣🎣

  • @hameedmampurammampuram7695
    @hameedmampurammampuram76954 жыл бұрын

    Teetta pinaary mix cheythal mathi athu ayurvetha marunnu kadayil kittum njagal sadarana upoyogikkarund..

  • @sainulabid1478

    @sainulabid1478

    4 жыл бұрын

    ഒന്നു വിവരിച്ചുപറയാമോ പ്ലീസ്

  • @FISHERMAN43Sebastian
    @FISHERMAN43Sebastian4 жыл бұрын

    Karimeenine പിടിക്കാൻ മൈദ, ഗോതമ്പ്, കപ്പ, പൊടി ചെമ്മീൻ, എന്നിവയൊക്കെയാണ് ഇടാരുള്ളത്.. ഇതിന്റെയൊക്കെ കൂടെ ചിലർ അവരുടെ ശൈലി അനുസരിച്ച് ഓരോരോ സാധനങ്ങൾ ex. Poothipunarthi, മഞ്ഞൾ. പൊടി, പഞ്ചസാര, കറുവാപ്പട്ട , അങ്ങനെ പലതും add ചെയ്യാറുണ്ട്.. അത്രേയുള്ളൂ...

  • @sheikameer3033
    @sheikameer30334 жыл бұрын

    Bro. Pol rod enthanu? Athu engane set cheyanam? Plz paranju tharumo?

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    Pol rod onnum ellla bro karimeen okke pidikkan use cheyyunnathanu

  • @appups1510
    @appups15104 жыл бұрын

    Karimeene pole cheriya fishes pidikn ulla rod marketil available ale... I mean reel onnum fit chyn pattatha type... Aaa type rodinte peru antha...?

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    Pole rod bro

  • @antonystastytales
    @antonystastytales4 жыл бұрын

    Njan try cheythu eniki kiti karimeen useful video

  • @harisankarcv8373
    @harisankarcv83734 жыл бұрын

    Nice video Bro ,, pine oru suggestion venam bro Shakespeare wild cat ano daiwa Jupiter superior ano best vahaku...plz reply bro??

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    I personally like wild cat

  • @harisankarcv8373

    @harisankarcv8373

    4 жыл бұрын

    @@MDCREATIONS007 Thknz bro for d reply... waiting for new videos ...patumenkil thudakarku vendi Pandu cheytha pole oru video koode cheyuka Puthiya( Lucana ,pelagic )reel and rod okey cherthu.

  • @zakariyyak4950
    @zakariyyak49505 жыл бұрын

    Yetra samayam eduthu itra mean kittan bro

  • @MDCREATIONS007

    @MDCREATIONS007

    5 жыл бұрын

    3 hrs bro...

  • @jareedmustafa4524
    @jareedmustafa45244 жыл бұрын

    Kozhi kudalil pidikko bro

  • @sarathnair948
    @sarathnair9485 жыл бұрын

    Ee theeti choondayil engnea vyknm valarea kurachu vechal matiyakumo

  • @MDCREATIONS007

    @MDCREATIONS007

    5 жыл бұрын

    Mathi bro

  • @arunasasidharan2498
    @arunasasidharan24985 жыл бұрын

    പൊളിച്ചു മുത്തേ 👏👏👏😍

  • @MDCREATIONS007

    @MDCREATIONS007

    5 жыл бұрын

    Hai bro.. Thanks a lot for watching my video and commenting.... Thanks for your support ❤😍❤😍🎣🎣🎣🎣🎣

  • @arunasasidharan2498

    @arunasasidharan2498

    5 жыл бұрын

    @@MDCREATIONS007 എന്തിനാ മുത്തേ thanks ഒക്കെ Always കട്ട സപ്പോർട്ട് 👍👍👍

  • @justinjose6029
    @justinjose60295 жыл бұрын

    Great information

  • @MDCREATIONS007

    @MDCREATIONS007

    5 жыл бұрын

    ❤😍

  • @sanu5990
    @sanu59905 жыл бұрын

    കരിമീൻ പിടുത്തം പൊളിച്ചു ബ്രോ 👌👌👌👌

  • @MDCREATIONS007

    @MDCREATIONS007

    5 жыл бұрын

    Hai bro.. Thanks a lot for watching my video and commenting.... Thanks for your support ❤😍❤😍🎣🎣🎣🎣🎣

  • @rajanimanoj1154

    @rajanimanoj1154

    4 жыл бұрын

    , y

  • @jibinjoseph8620
    @jibinjoseph86204 жыл бұрын

    Evida stalm

  • @Haani831
    @Haani8315 жыл бұрын

    വളരെ ഉപകാരം bro

  • @MDCREATIONS007

    @MDCREATIONS007

    5 жыл бұрын

    😍❤😍

  • @vipinvipi1366
    @vipinvipi13665 жыл бұрын

    Thanuril evideyanu bro ithu

  • @musthaqk.p7247

    @musthaqk.p7247

    4 жыл бұрын

    Vipin Vipi താനൂർ കനോലി കനാൽ,തീരദേശ റോഡ്‌ (ടിപ്പു സുൽത്താൻ റോഡ്‌) ന്‌ കിഴക്ക്‌ ഭാഗം

  • @professionalphysiotherapya234
    @professionalphysiotherapya2344 жыл бұрын

    ദയവായി മീനുകളുടെ വംശവർദ്ധന നിലനിർത്താനും കൂടി പറഞ്ഞു കൊടുക്കണേ ! കരിമീനുകളിൽ കൈപ്പത്തിയുടെ വലിപ്പമുള്ളവയാണ് ഏറ്റവും രുചി .വളരെ വലിപ്പമുള്ളവക്ക് രുചി കുറവും ചെളി ച്ചുവ ഉള്ളതുമാണ് . മാത്രമല്ല ഈ വലിയ മീനുകളാണ് കൂടുതൽ ഇഫക്ടിവായി കുഞ്ഞുങ്ങളെ വളർത്തുന്നവ ,കാരണം അവർക്കു നന്നായി സംരക്ഷണം കൊടുക്കാനാവും. ബ്രീഡേഴ്സ് ആയ മീനുകളെ തിരികെ വിടാനുള്ള മനുഷ്യത്വം പുതിയ സംസ്കാരമായി വളർത്തണം എന്ന് കൈ കൂപ്പി അപേക്ഷിക്കുന്നു. ദയവുചെയ്ത് അത് കൂടി അടുത്ത വീഡിയോയിൽ പറയണേ ?

  • @ZAINU963
    @ZAINU9635 жыл бұрын

    Can you say exact place , Iam just nearest to thanur

  • @MDCREATIONS007

    @MDCREATIONS007

    5 жыл бұрын

    Bro kanoli kanal anu

  • @musthaqk.p7247

    @musthaqk.p7247

    4 жыл бұрын

    ZAINU963 താനൂർ കനോലി കനാൽ,തീരദേശ റോഡ്‌ (ടിപ്പു സുൽത്താൻ റോഡ്‌) ന്‌ കിഴക്ക്‌ ഭാഗം

  • @hafizkv5767
    @hafizkv57675 жыл бұрын

    Hlo Whatsapp angler group undo

  • @bijigeorgebijigeorge7620
    @bijigeorgebijigeorge76204 жыл бұрын

    Thanku

  • @vijayarajk.p.8956
    @vijayarajk.p.89565 жыл бұрын

    സൂപ്പർ ഫിഷിംഗ് ലൊക്കേഷൻ

  • @subistyle4u
    @subistyle4u5 жыл бұрын

    നല്ല ഇൻഫൊർമേഷൻ .... വരാലിനെ പിടിക്കുമ്പോൾ നമ്മൾ നോക്കേണ്ട ചില ടിപ്സ് കൂടി ഉൾപ്പെടുത്തുമോ? എപ്പോൾ പുൾ ചെയ്യണം Drag എത്ര Tight‌ ചെയ്യണം എങ്ങനെ retrive ചെയ്യണം എന്നൊക്കെ ഉള്ള ഒരു video.....?

  • @MDCREATIONS007

    @MDCREATIONS007

    5 жыл бұрын

    Oook brooo namuk cheyyam

  • @subistyle4u

    @subistyle4u

    5 жыл бұрын

    @@MDCREATIONS007 Bro my WhatsApp number is 7560801075 Send me a hi if you can... I have so many doubts about fishing/Angling... If you don't mind....

  • @aneesameer9620
    @aneesameer96205 жыл бұрын

    Bro currect anu.. enikkum exp und

  • @Krishnakumar-lr5kd
    @Krishnakumar-lr5kd5 жыл бұрын

    Adipoli meenpidithamaanu bro.

  • @MDCREATIONS007

    @MDCREATIONS007

    5 жыл бұрын

    ❤😍❤😍

  • @emyunique861
    @emyunique8614 жыл бұрын

    Choonda eviday kittum

  • @gadgetsreviews2640
    @gadgetsreviews26403 жыл бұрын

    Bro ith thanur evideya crct place enn onu parayumo😌

  • @yazeen7468
    @yazeen74685 жыл бұрын

    Njangada aduthullavar ellaam kappa yum shaapila kallum mixed chayth aaaann choondayiduka

  • @MDCREATIONS007

    @MDCREATIONS007

    5 жыл бұрын

    Hai bro.. Thanks a lot for watching my video and commenting.... Thanks for your support ❤😍❤😍🎣🎣🎣🎣🎣

  • @sirucaz6879
    @sirucaz68795 жыл бұрын

    Super bro ✌️👌👌👌

  • @MDCREATIONS007

    @MDCREATIONS007

    5 жыл бұрын

    Hai bro.. Thanks a lot for watching my video and commenting.... Thanks for your support ❤😍❤😍🎣🎣🎣🎣🎣

  • @akhilv4017
    @akhilv40175 жыл бұрын

    കരിമീൻ ഫിഷ് ചെയ്യുമ്പോൾ ഏറ്റവും ചെറിയ ഹൂക് ഉപയോഗിച്ചാൽ നല്ല റിസൾട്ട്‌ കിട്ടും

  • @MDCREATIONS007

    @MDCREATIONS007

    5 жыл бұрын

    Hai bro.. Thanks a lot for watching my video and commenting.... Thanks for your support ❤😍❤😍🎣🎣🎣🎣🎣

  • @dinilsreedhar7872

    @dinilsreedhar7872

    5 жыл бұрын

    Karimeen pidikkan nalla hook no 15 anu upayoghichu nokku

  • @MDCREATIONS007

    @MDCREATIONS007

    5 жыл бұрын

    Okkkkk

  • @aliparappana2580

    @aliparappana2580

    4 жыл бұрын

    @@dinilsreedhar7872 ഹുക് നമ്പർ 15 ആ ഹുക് ഒന്ന് കാണിച്ചു തരാമോ

  • @muhammedbadshabadsha8112

    @muhammedbadshabadsha8112

    4 жыл бұрын

    Sathyam 20 ennam kitti 😊

  • @vishnupk6883
    @vishnupk68835 жыл бұрын

    njan thirughadi anu chemmad.thanoor evideya karimeen kitunathu

  • @sabirsabi391

    @sabirsabi391

    4 жыл бұрын

    കനോലി kanalil. പിന്നെ പൊന്നാനി biyyam kayalil നല്ലോണം undd

  • @fishingandcooking6929
    @fishingandcooking69295 жыл бұрын

    Thqnks machaane

  • @MDCREATIONS007

    @MDCREATIONS007

    5 жыл бұрын

    Hai bro.. Thanks a lot for watching my video and commenting.... Thanks for your support ❤😍❤😍🎣🎣🎣🎣🎣

  • @rafeekcm1466

    @rafeekcm1466

    5 жыл бұрын

    @@MDCREATIONS007 brooo

  • @sajadminiatures
    @sajadminiatures3 жыл бұрын

    തേങ്ങ പിണ്ണാക്കിനു പകരo കടല പിണ്ണാക് പറ്റുമോ

  • @waytomadeena6380
    @waytomadeena63804 жыл бұрын

    താനൂരിൽ എവിടെയാണ് ഈ place

  • @musthaqibrahim5944
    @musthaqibrahim59445 жыл бұрын

    hook cherudano?

  • @MDCREATIONS007

    @MDCREATIONS007

    5 жыл бұрын

    Yes bro.... Chilappol.. Cheriya meeninu maathram

  • @mariyakkutty2402
    @mariyakkutty24025 жыл бұрын

    Ningal meen pidukunna sthalam evideyaanu

  • @musthaqibrahim5944
    @musthaqibrahim59445 жыл бұрын

    njan pareekshichu but orattennam kitteella... karimeen and cheballi nireyye und uppu vellam aayad kond aano kittathad...

  • @FISHERMAN43Sebastian

    @FISHERMAN43Sebastian

    4 жыл бұрын

    Alla uppuvellathilu m കിട്ടും. But karimeeninum ചെമ്പല്ലിക്കും vere vere theettauanu

  • @felicianaviegas5944
    @felicianaviegas5944Ай бұрын

    Pls share me the recipe in English how to catch karmin fish.❤

  • @muneerbacker3033
    @muneerbacker30334 жыл бұрын

    പിള്ളേര് പൊളി

  • @psychoangler
    @psychoangler5 жыл бұрын

    Good video 👏👏👏

  • @MDCREATIONS007

    @MDCREATIONS007

    5 жыл бұрын

    ❤😍❤😍😍😍😍❤😍

  • @MDCREATIONS007

    @MDCREATIONS007

    5 жыл бұрын

    Hai bro.. Thanks a lot for watching my video and commenting.... Thanks for your support ❤😍❤😍🎣🎣🎣🎣🎣

  • @psychoangler

    @psychoangler

    5 жыл бұрын

    Njan oru fishing praden aan bro... Nte veedu Tirur aan njan tanur povarulletha Ippo njan oru pravasiyan year end natil vararud appo njan bro ye contact cheyyam ok

  • @MrNidhinjames86
    @MrNidhinjames865 жыл бұрын

    Rod ethanu use cheythathuu...

  • @MDCREATIONS007

    @MDCREATIONS007

    5 жыл бұрын

    Searock

  • @sajithms9721
    @sajithms97215 жыл бұрын

    Adi poli....

  • @MDCREATIONS007

    @MDCREATIONS007

    5 жыл бұрын

    Hai bro.. Thanks a lot for watching my video and commenting.... Thanks for your support ❤😍❤😍🎣🎣🎣🎣🎣

  • @trranjith1247
    @trranjith12475 жыл бұрын

    will this bait work on tilapia fish??

  • @MDCREATIONS007

    @MDCREATIONS007

    5 жыл бұрын

    They eat almost all baits

  • @trranjith1247

    @trranjith1247

    5 жыл бұрын

    @@MDCREATIONS007 thanks man

  • @FarhanFarhan-qe5hr
    @FarhanFarhan-qe5hr4 жыл бұрын

    ചേട്ടാ idhupole തോട് canal ഇതുപോലുള്ള സ്ഥലത്ത് reel upayogikan patumo oru doubt please reply me

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    Lureil kittunna meen undoo.. Undengil cheyyam

  • @FarhanFarhan-qe5hr

    @FarhanFarhan-qe5hr

    4 жыл бұрын

    @@MDCREATIONS007 ചേട്ടാ lure alla verudhe hookil കോഴി waste hookil കോർത്തു ഇടാൻ പറ്റുമോ itaal vella problem undo

  • @FarhanFarhan-qe5hr

    @FarhanFarhan-qe5hr

    4 жыл бұрын

    @@MDCREATIONS007 ഞങ്ങടെ ഇവടെ പുഴയിൽ nalla spot undu idhu വരേ ഞാൻ യൂസ് ചെയ്‌തതു നമ്മടെ normal ചൂണ്ട ആണ് ipo pudhiyadhu വാങ്ങിയതാണ് adhukondu aanu doubt

  • @nidhafathima3075
    @nidhafathima30754 жыл бұрын

    ഇതിനു ഉപയോഗിക്കുന്ന ചൂണ്ട ഏതാണ്

  • @afsal7683
    @afsal76833 жыл бұрын

    Bro ee bite 100% failed aahn oru sadanm pidikunnilla 10+ valiya meen nokit povvinn pidikunnilla cheruth mathram pidikune any solution 🙂😒

  • @nidheeshkvnidhee4740

    @nidheeshkvnidhee4740

    2 жыл бұрын

    Same അവസ്ഥ

  • @ansheerakansheer4041
    @ansheerakansheer40414 жыл бұрын

    എല്ലാ സീസണിലും കരിമീൻ കിട്ടുമോ അതോ ഏതെങ്കിലും മാസങ്ങളിലാണോ replay please

  • @mekhalajoseph9241

    @mekhalajoseph9241

    4 жыл бұрын

    December, january, feb, march, april

  • @niyaspk4945
    @niyaspk49455 жыл бұрын

    കട്ല രോഹു പോലെത്തെ കാർപ്പ് മത്സ്യങ്ങൾ ലൂറിൽ കിട്ടുമോ ?

  • @MDCREATIONS007

    @MDCREATIONS007

    5 жыл бұрын

    No

  • @vineethtp5340
    @vineethtp53405 жыл бұрын

    Super bro.kure naalayi Kari meen pidikkan aagrahikkunnu.karimeen puzhayude evidanennullath engane kandu pidikkan pattum.

  • @MDCREATIONS007

    @MDCREATIONS007

    5 жыл бұрын

    പുഴയുടെ സൈഡ് തന്നെ ആണ് അവർ nikkuka

  • @vineethtp5340

    @vineethtp5340

    5 жыл бұрын

    @@MDCREATIONS007 avare avide kaanunnundekil maatrame kittunnullo?avare sidil varuthan valla vazhiyumundo?

  • @MDCREATIONS007

    @MDCREATIONS007

    5 жыл бұрын

    Namml undakkiya teetta kurachu ettu koduthal mathi bro avar undengil varum

  • @vineethtp5340

    @vineethtp5340

    5 жыл бұрын

    @@MDCREATIONS007 Thanks.

  • @fishhunter8421

    @fishhunter8421

    5 жыл бұрын

    Vineeth Tp kurach choru (rice) ittu kodutthaaal mathi bro pozhayil meen undengil vannirrikkum

  • @uvaisedavanna3511
    @uvaisedavanna35115 жыл бұрын

    ചാലിയാർ ല്‌ കരിമീൻ ഉണ്ടോ

  • @ashiquevp7879

    @ashiquevp7879

    4 жыл бұрын

    ഉണ്ട്.. ഇന്നുകൂടെ പിടിച്ചിട്ടെ ഉള്ളൂ

  • @asianetofficial2831
    @asianetofficial28314 жыл бұрын

    👌👌👌

  • @aneeshpa7988
    @aneeshpa79885 жыл бұрын

    മല്ലുവേ 😍😍😍

  • @MDCREATIONS007

    @MDCREATIONS007

    5 жыл бұрын

    Hai bro.. Thanks a lot for watching my video and commenting.... Thanks for your support ❤😍❤😍🎣🎣🎣🎣🎣

  • @rootsstory
    @rootsstory3 жыл бұрын

    Adipwolittoo

  • @shameermuhammad635
    @shameermuhammad6355 жыл бұрын

    Super broi

  • @MDCREATIONS007

    @MDCREATIONS007

    5 жыл бұрын

    Hai bro.. Thanks a lot for watching my video and commenting.... Thanks for your support ❤😍❤😍🎣🎣🎣🎣🎣

  • @jithingopiunny4444
    @jithingopiunny44445 жыл бұрын

    Ithe item ittanu nummalum paaramadayil ninnu pidikkanathu @ vayala ktm

  • @MDCREATIONS007

    @MDCREATIONS007

    5 жыл бұрын

    Hai bro.. Thanks a lot for watching my video and commenting.... Thanks for your support ❤😍❤😍🎣🎣🎣🎣🎣

  • @Devil_vampire
    @Devil_vampireАй бұрын

    കയ്യിലിരിക്കുന്ന rod ഏതാ bro.... എത്ര വില വരും അതിനു.... Plz rply🙏

  • @rootsstory
    @rootsstory3 жыл бұрын

    Nice broo

  • @CookingwithD.A
    @CookingwithD.A3 жыл бұрын

    Bro what is the ingredients used in bait . mention in English bro

  • @CookingwithD.A

    @CookingwithD.A

    3 жыл бұрын

    Bro reply

  • @muneerchonari9487
    @muneerchonari94874 жыл бұрын

    Ithu tanur eavidayane onnupoyi nokkaana?

  • @musthaqk.p7247

    @musthaqk.p7247

    4 жыл бұрын

    താനൂർ കനോലി കനാൽ,തീരദേശ റോഡ്‌ (ടിപ്പു സുൽത്താൻ റോഡ്‌) ന്‌ കിഴക്ക്‌ ഭാഗം Muneer Chonari

  • @choondakaaran
    @choondakaaran5 жыл бұрын

    Nice bro

  • @MDCREATIONS007

    @MDCREATIONS007

    5 жыл бұрын

    Hai bro.. Thanks a lot for watching my video and commenting.... Thanks for your support ❤😍❤😍🎣🎣🎣🎣🎣

  • @sarathnair948
    @sarathnair9485 жыл бұрын

    Ee karimeen pidikkan pattiya choonda eatanu bro atinu prtyekam name vallathumundo.

  • @MDCREATIONS007

    @MDCREATIONS007

    5 жыл бұрын

    നോ ബ്രൊ 21size hook

  • @aliparappana2580
    @aliparappana25804 жыл бұрын

    ആദ്യമായിട്ട് പുഴയിൽ ഈ തീറ്റ ഉപയോഗിച്ച് മീൻ പിടിക്കാൻ പറ്റുമോ

  • @aliyaraliyar7522
    @aliyaraliyar75225 жыл бұрын

    സൂപ്പർ 😘😘

  • @MDCREATIONS007

    @MDCREATIONS007

    5 жыл бұрын

    Tnx a lot brooo❤😍❤😍

  • @keralacookingchannel323
    @keralacookingchannel3235 жыл бұрын

    കിടു....😊😊😊

  • @MDCREATIONS007

    @MDCREATIONS007

    5 жыл бұрын

    Hai bro.. Thanks a lot for watching my video and commenting.... Thanks for your support ❤😍❤😍🎣🎣🎣🎣🎣

  • @aneeshnv7136
    @aneeshnv71363 жыл бұрын

    Kadala puzhungiyathu ittal mathi karimeen kittan eattavum best theetayanu

  • @libeeshaswathy272
    @libeeshaswathy2723 жыл бұрын

    പൊളി 👌👌👌👌👌

  • @shajayc.k5775
    @shajayc.k57755 жыл бұрын

    Flour name writing pls but I am deaf..

  • @MDCREATIONS007

    @MDCREATIONS007

    5 жыл бұрын

    All purpose flour bro... Maitha, മഞ്ഞൾ podi, തേങ്ങ പിണ്ണാക്ക്

  • @abhinand97

    @abhinand97

    5 жыл бұрын

    Maitha, thenga pinnak and manjalpodi

  • @visakhviswam6901
    @visakhviswam69015 жыл бұрын

    പൊളിച്ചു...

  • @MDCREATIONS007

    @MDCREATIONS007

    5 жыл бұрын

    ❤😍

  • @akhileshakhilesh.t706
    @akhileshakhilesh.t7065 жыл бұрын

    Kattla theetti entha paray

  • @MDCREATIONS007

    @MDCREATIONS007

    5 жыл бұрын

    ഈ ചാനൽ തന്നെ വീഡിയോ ഉണ്ട്

  • @jbanglersandadventures4216
    @jbanglersandadventures42163 жыл бұрын

    Nice tips

  • @AkhilCyclist
    @AkhilCyclist4 жыл бұрын

    കൊതിയാകുന്നു ചൂണ്ടയിടാൻ

  • @_musharaf_zaman_
    @_musharaf_zaman_4 жыл бұрын

    Bro eppo avide meenundoo

  • @MDCREATIONS007

    @MDCREATIONS007

    4 жыл бұрын

    No

  • @ashtonrodrigues4806
    @ashtonrodrigues48064 жыл бұрын

    Please reply thanks

  • @umeshpadanekad4272
    @umeshpadanekad42724 жыл бұрын

    എൻ്റെ നാട്ടിൽ (നീലേശ്വരം) ഇതിനോടൊപ്പം ഒരു മുട്ട കൂടി Add ചെയ്യാറുണ്ട്

  • @subinsubinps5132
    @subinsubinps51324 жыл бұрын

    moyee pidikkan pattumo

Келесі