ഇനി ഗ്യാസിനെക്കാളും 90 ശതമാനം ലാഭത്തിൽ പാചകം ചെയ്യാം turbo wood stove ഉപയോഗിച്ച്

9746710003
#jeevanlalvlogs

Пікірлер: 280

  • @ammusvlogg1247
    @ammusvlogg1247 Жыл бұрын

    Super! Bro!ഇത്‌ modify ചെയ്താൽ തീ ഉള്ളിൽ തന്നെ നിൽക്കുന്ന രീതിയിൽ ആക്കി പുക ചിമ്നി യും ബന്ധിപ്പിച്ച്, fan controll system വും അതുപോലെ ഫാനിലേക്കുള്ള heating defend ചെയ്‌താൽ ok, perfect ആകും. ഇത്‌ കണ്ടിട്ട് ഏതെങ്കിലും company ഉടനെ coppy ചെയ്യാൻ മതിയാകും anyway congrats 👍❤️👏

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Thanks dear bro for your valuable comment 💞

  • @dideeshekiiltteri9284
    @dideeshekiiltteri9284 Жыл бұрын

    അഭിനന്ദനങ്ങൾ സാജു.... താങ്കളുടെ സംരംഭം നന്നായി വരട്ടെ

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Thank you so much ❤️

  • @lalnairnp2349
    @lalnairnp2349 Жыл бұрын

    Adjust the flame in to blue colour by using any device.

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    We are working hard for that💞💞💞

  • @shanavaskv2049
    @shanavaskv2049 Жыл бұрын

    വളരെ നന്നായിരിക്കുന്നു. Goodluck

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Thank you so much ❤️

  • @nandu2996
    @nandu2996 Жыл бұрын

    പാത്രത്തിൻറെ വാവട്ടം ചെറുതാവുകയും മുടികൊണ്ടു മൂടുകയും ചെയ്താൽ ഇതിലും കുറഞ്ഞ സമയം കൊണ്ട് വെള്ളം തിളയ്ക്കും.

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Correct information 💕❤️❤️❤️

  • @babymathew6550
    @babymathew6550 Жыл бұрын

    Super work, good idea.

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Thank you ❤️

  • @prurushothamankk991
    @prurushothamankk991 Жыл бұрын

    ഇങ്ങിനെയൊരു സംരംഭം തുടങ്ങുകയും വർധിച്ചുവരുന്ന ഇന്ധന വിലയിൽ പിടിച്ചു നിൽക്കാൻ അല്പം ശ്രമിക്കാനുള്ള മനസ്സുണ്ടെങ്കിൽ നാട്ടിൻപുറത്തുള്ള ഞങ്ങളെപ്പോലെയുള്ളവർക്ക് ആശ്വാസമാകും എന്നുള്ള കാര്യത്തിൽ ഉറപ്പ് ഇതിനെ പ്രോത്സാഹിപ്പിച്ചു നമുക്ക് സ്വന്തമായി ഒരു തൊഴിൽ ആയിട്ടും ഇതിന്റെ വിതരണത്തിൽ പങ്കാളിയായാൽ അത് ഒന്നുകൂടി ഗുണകരമായിരി ക്കും

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    തീർച്ചയായും നല്ല അഭിപ്രായം❤️

  • @sajuv.k4961

    @sajuv.k4961

    Жыл бұрын

    👍

  • @jayaprakashc.a2941

    @jayaprakashc.a2941

    Жыл бұрын

    wonderful innovation

  • @sajuv.k4961

    @sajuv.k4961

    Жыл бұрын

    Thanks

  • @josephtd4634

    @josephtd4634

    Жыл бұрын

    👍

  • @geethasanthosh2835
    @geethasanthosh2835 Жыл бұрын

    Valare nallathanu 👍

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Thank you ma'am 🙏🙏🙏

  • @VinodKumar-pc8qj
    @VinodKumar-pc8qj Жыл бұрын

    Good work, did not mention the size, rate, metal thickness etc. What is the price range.

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Contact number discription box

  • @vinoymk7373
    @vinoymk7373 Жыл бұрын

    Super 💖 saju chetta

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Thank you ❤️

  • @avmtilesgranitework4068
    @avmtilesgranitework4068 Жыл бұрын

    സൂപ്പർ ആണ് അടിപൊളി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.....

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Thank you so much my dear friend 💕💕💕

  • @sindooram93
    @sindooram93 Жыл бұрын

    👍👍super

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Thank you ❤️❤️❤️

  • @sreejithp00
    @sreejithp00 Жыл бұрын

    Super I also want a stove 🥰

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Thank you call saju

  • @antonypaul2753
    @antonypaul2753 Жыл бұрын

    What is the price of the stow

  • @vammedia3431
    @vammedia3431 Жыл бұрын

    Super👌

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Thank you ❤️

  • @sindhuudayakumar6882
    @sindhuudayakumar6882 Жыл бұрын

    👍

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    🙏🙏🙏

  • @ronalda2943
    @ronalda2943 Жыл бұрын

    All the best.....

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Thank you sir ❤️

  • @phoenixvideos2
    @phoenixvideos2 Жыл бұрын

    gud idea

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Thank you ❤️❤️❤️

  • @uk5095
    @uk5095 Жыл бұрын

    1.5 to 12v അഡ്ജസ്റ്റ് ച്ചെയുന്ന dc അഡാപ്റ്റർ വാങ്ങിയാൽ ഫാനിന്റെ സ്പീഡ് കുറക്കുവാനും കൂട്ടുവാനും സാധിക്കും അപ്പോൾ ചൂടും നിയന്ദ്രിക്കം...

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Yes thankyou for the information 💕💕💕

  • @jayasreeregi9870
    @jayasreeregi9870 Жыл бұрын

    Ethu Enicku Cheithu Tharan Pattumo Ethra Roopayakum ,No; Tharumo.

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    +91 97467 10003 contact this number 🙏

  • @muhammednaseer8154
    @muhammednaseer8154 Жыл бұрын

    Ee adupp onn aavashyam und enganay labhikkum

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Call this number +91 97467 10003

  • @kurupathviswansth9911
    @kurupathviswansth9911 Жыл бұрын

    Smokeless ആക്കിയാൽ കൂടുതൽ നല്ലത്, detachable പുകകുഴൽ ആക്കിയാൽ നല്ലത്

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Yes thankyou 💕 sir

  • @fasilfaisu1315
    @fasilfaisu1315 Жыл бұрын

    Super 👍✔️

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Thank you ❤️

  • @insultec5kgs
    @insultec5kgs Жыл бұрын

    പുതിയ പുതിയ ആശയങ്ങള്‍ സാധാരണക്കാരന്റെ ജീവിതത്തെ ഗുണപരമായി മാറ്റിത്തീര്‍ക്കട്ടെ!

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Good comment thanks bro 🎉🎉🎉🎉🎉

  • @sureshnv5422
    @sureshnv5422 Жыл бұрын

    പുക ഇല്ലാത്ത അടുപ്പാണ് ലാഭകാരം100%.....കാരണം മൂന്നു അടുപ്പിൽ ഒന്ന് കത്തിച്ചാൽ അടുത്തുള്ള ഒരടുപ്പിലും വെള്ളം ചൂടാക്കാം കൂടാതെ ശുദ്ധമായ ഓക്സിജൻ അടുക്കളയിൽ പെരുമാറുന്നവർക്ക് കിട്ടും .. അതിലും ഉപരി പുക ശ്വസിക്കേണ്ട ആവശ്യം തീരെ ഇല്ല 💪👍

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Thank you ❤️

  • @naijeenajil6225

    @naijeenajil6225

    Жыл бұрын

    ആകില്ല

  • @praugustinjoseph

    @praugustinjoseph

    Жыл бұрын

    സാധാരണ അടുപ്പിനേക്കാൾ മൂന്നിരട്ടി വിറക് ഉപയോഗിക്കേണ്ടിവരും.

  • @vijeshvsvs7445

    @vijeshvsvs7445

    Жыл бұрын

    പുകയില്ലാത്ത അടുപ്പിന് വിറക് കൂടുതൽ വേണം

  • @jithinasokan1793
    @jithinasokan1793 Жыл бұрын

    Super

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Thank you ❤️💞💞

  • @saneeshbanerji3014
    @saneeshbanerji3014 Жыл бұрын

    Keri vaaa aliya

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Saneesh💞💞💞

  • @ashrafmk2760
    @ashrafmk2760 Жыл бұрын

    ഇവിടെ ഉണങ്ങിയ ചിരട്ട യാണല്ലോ കത്തിച്ചത് ചിരട്ടക്ക് പൊതുവെ നല്ല ചൂടും കനലുമാണ് . പിന്നെ ഫാനും work ചെയ്യണം അതിൽ വലിയ കാര്യം ഇല്ല. ശരിക്ക് ഉണങ്ങാത്ത വിറകോ നല്ല കാതലില്ലാത്ത പടുമരങ്ങളോ ഓലക്കൊടിയോ അങ്ങനെ ഉള്ള വിറക് കൊണ്ട് പെട്ടന്ന് തിളപ്പിക്കാൻ പറ്റുകയാണെങ്കിൽ Ok

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    നമ്മുടെ വീട്ടിൽ ഉള്ള കത്തുന്ന വെയിറ്റ് പ്പാസിറ്റിക് അല്ലാത്തത് ആയാലും മതി💕

  • @kamalkp5222
    @kamalkp5222 Жыл бұрын

    ❤️❤️❤️❤️❤️

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    🙏🙏🙏

  • @muhammedhussain4792
    @muhammedhussain4792 Жыл бұрын

    10 ലിറ്റർ വെള്ളം തിളക്കാൻ എത്ര സമയം? എത്ര കിലോ ചിരട്ട/ വിറക്?

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Call this number +91 97467 10003

  • @blackcarpet1723
    @blackcarpet1723 Жыл бұрын

    Good

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Thank you ❤️

  • @ramachandrannakkupathi9520
    @ramachandrannakkupathi9520 Жыл бұрын

    👌👌

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Thank you 💞💞💞

  • @hameedsha1185
    @hameedsha1185 Жыл бұрын

    💖👍

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    💞❤️💞🙏 thank you

  • @njan1242
    @njan1242 Жыл бұрын

    Can he do it in gas stove

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    +91 97467 10003 call this number 🙏

  • @Unknown-kp5li
    @Unknown-kp5li8 ай бұрын

    Superb

  • @jeevanlalvlogs5148

    @jeevanlalvlogs5148

    8 ай бұрын

    Thank you so much 👍🏻😊👍🏻💞❤️❤️❤️

  • @karthikks2070
    @karthikks2070 Жыл бұрын

    Rate etra minimum, 2000rs othungumo

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    +919746710003 call this number 🙏

  • @prasanthprasanth2120
    @prasanthprasanth2120 Жыл бұрын

    👍👍👍👍

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    💕🙏💕🙏💕🙏💕

  • @mathewspj9361
    @mathewspj9361 Жыл бұрын

    Entha ethu kondu Mecham...adupil viraku ettu angu kathichal pore

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Thank you ❤️

  • @shyjuindian953
    @shyjuindian953 Жыл бұрын

    നല്ല ഉമി അടുപ്പ് വാങ്ങിയാൽ മതി ( മരപ്പൊടി ) . എന്നിട്ട് ചെറിയ പൈപ്പ് എടുത്ത് ഊതിക്കൊണ്ടേഇരിക്കുക. ടർബോ mode ചിലവില്ലാതെ ആവും.

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Thank you ❤️

  • @indirabai9959
    @indirabai9959 Жыл бұрын

    വ ള രെ ന ല്ല ത്, എന്താ വില സ്ഥലം എവിടെ യാ, എങ്ങിനെ കിട്ടും,,, 👌👌👍👍🙏.

  • @SamThomasss
    @SamThomasss Жыл бұрын

    Crude... കുറെ ഏറെ മാറ്റങ്ങൾ വേണ്ടിയിരിക്കുന്നു...

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Cheyyam💞💞💞

  • @sajuv.k4961

    @sajuv.k4961

    Жыл бұрын

    പറഞാൽ ഉപകാരമായിരുന്നു. എല്ലാ വർക്കുംവേണ്ടിയല്ലേ.

  • @SamThomasss

    @SamThomasss

    Жыл бұрын

    @@sajuv.k4961 കുറെയേറെ കാര്യങ്ങൾ പറയാനുണ്ട്. വിറക് വെച്ച് നിയന്ത്രിതമായി കാറ്റ് കൊടുത്താൽ ഏതു സ്റ്റൗവും കൊല്ലന്റെ ആലയിലെ ചൂള പോലെ കത്തും. റോക്കറ്റ് സ്റ്റൗ ഏതാണ്ട് ഇതേ പോലെ തന്നെയാണ് പ്രവർത്തിക്കുന്നത്. ഉയരം ക്രമീകരിക്കുന്നത് കൊണ്ട് പുറത്തുനിന്ന് കാറ്റ് അടിക്കാതെ തന്നെ അത് പ്രവർത്തിക്കുന്നു. ഫാൻ ഉപയോഗിച്ച് കാറ്റടിക്കുമ്പോൾ ആ കാറ്റിന് പുറത്തേക്ക് പോകാൻ പുകക്കുഴൽ ഫിറ്റ് ചെയ്താൽ ചുറ്റുവട്ടം പുക ഇല്ലാതിരിക്കും. ആ കുഴലിനു ഓവനും ആയി കണക്ട് ചെയ്താൽ കൂടുതൽ നന്നായിരിക്കും. യൂട്യൂബിൽ ഇത്തരത്തിലുള്ള വളരെയേറെ ഫിലിപ്പിനോ വീഡിയോകൾ വീഡിയോകൾ ലഭ്യമാണ്.

  • @safeermp2010
    @safeermp2010 Жыл бұрын

    വിറക് പെട്ടെന്ന് തീരാൻ സാധ്യത ഉണ്ട്

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    വേഗം ചൂടാവും അപ്പോൾ കുറച്ച് വിറക് മതിയാവും

  • @rasheedcrtrasheedcrt2981
    @rasheedcrtrasheedcrt2981 Жыл бұрын

    Nalla virakum kathum

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Kurachu mathi

  • @mathewperumbil6592
    @mathewperumbil6592 Жыл бұрын

    വിറകുള്ളവർ LPG ഉപേക്ഷിച്ചാൽ വർഷം 12000 രൂ . ലാഭം.

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Satyam വീട്ടിലുള്ള വേസ്റ്റ് കൂടി കത്തിക്കാം

  • @naijeenajil6225

    @naijeenajil6225

    Жыл бұрын

    പൈനിന്റിങ് ചാർജ് കണ്ടാൽ നല്ലത്

  • @naijeenajil6225

    @naijeenajil6225

    Жыл бұрын

    പെയിന്റ്

  • @sunilk.s7693
    @sunilk.s7693 Жыл бұрын

    നല്ല പരുപാടി, വില എത്രയായി good ഞാൻ നോക്കി നടന്ന താണ്

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    +91 97467 10003 ഇത് സാജുവിന്റെ നമ്പരാണ് ഇതിൽ വിളിക്കുമോ

  • @fasilfaisu1315

    @fasilfaisu1315

    Жыл бұрын

    @@jeevanlalvlogs5148 സ്ഥലം എവിടെയാ

  • @grrreenplanettt7473
    @grrreenplanettt7473 Жыл бұрын

    Bover മാത്രം ആയിട്ട് അയച്ച് തരുമോ പൈസ gp ചെയാം

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    +919746710003 call this number

  • @salijohnson538
    @salijohnson538 Жыл бұрын

    Velpanakkunddo vela eandha

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Call this number +919746710003

  • @rojeshlas
    @rojeshlas Жыл бұрын

    പുക എന്തു ചെയ്യും.. 🤔🤔🤔

  • @Eranakulam7446
    @Eranakulam7446 Жыл бұрын

    കരണ്ട് ചാർജ്ജും സിലിണ്ടറിൻറയും വില നോക്കിയാൽ ഇതാണ് നല്ലത് 👍👍👍

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    വെയിസ്റ്റ് സാധനങ്ങളും കത്തിക്കാം🙏👍🏻🙏

  • @fasilfaisu1315

    @fasilfaisu1315

    Жыл бұрын

    @@jeevanlalvlogs5148 good

  • @santhoshprakash9817

    @santhoshprakash9817

    Жыл бұрын

    Kariyulla paathram kazhukaan aarkkaanu thaalparyam? Gas upayogikkunnavar😄🙏🏻

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    😀😀😀

  • @rambothepit7739
    @rambothepit7739 Жыл бұрын

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Thank you ❤️

  • @moideenp4691
    @moideenp4691 Жыл бұрын

    ചെറിയ മാറ്റം വരുത്തണം ഇത്രയും പ്ലെയിo പുറത്തേക്ക് പോകരുത്

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Yes thankyou 💕

  • @lonappankd1501
    @lonappankd1501 Жыл бұрын

    ഇതിന്റെ വിലയും വാങ്ങിക്കുവാൻ എത്തിച്ചുകിട്ടുന്നതിനും അറിയിക്കുമോ

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    +91 97467 10003 contact this number 🙏

  • @rajanppr4779
    @rajanppr4779 Жыл бұрын

    Howmuch

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    +919746710003 call this number

  • @kanchanack5913
    @kanchanack5913 Жыл бұрын

    🌹❤👍♥️ബൈ ñilambur

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    💞💞💞

  • @user-cv8rv7bt4p
    @user-cv8rv7bt4p Жыл бұрын

    ഇതേപോലെ ഒരു സെറ്റുണ്ടാക്കുവാൻ എന്തു ചിലവു വരും ?

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    +919746710003 ഈ നമ്പരിൽ വിളിക്കൂ

  • @gopalaramangr9204
    @gopalaramangr9204 Жыл бұрын

    നല്ലതാണ്, ഗ്രാമീണ വാസികൾക്ക് കൂടുതൽ ഉപകാരപ്പെടും ❤️

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Thank you so much sir ❤️❤️❤️

  • @jimbrucook4783
    @jimbrucook4783 Жыл бұрын

    Ho♥️😍😍🙏🙏

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Thank you 💞💞💞💞💞

  • @rajanjvponnani2094
    @rajanjvponnani2094 Жыл бұрын

    എന്ത് വില ആകും ഈ കാണുന്ന അടുപ്പിന്? പിന്നെ ഫാനിന്റെ വോൾട്ടേജ് ഒന്ന് റെഗുലേറ്റർ ചെയ്യുകയാണെങ്കിൽ നല്ലതാകും

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    +91 97467 10003

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Good idea thank you ❤️❤️❤️

  • @sajuv.k4961

    @sajuv.k4961

    Жыл бұрын

    വോൾട്ടേജ് റെകുലേറ്റർ വീഡിയോ ച്ചെയ്തപ്പോൾ ഉണ്ടായിരുന്നില്ല. ഇപ്പോൾ സെറ്റ് ച്ചെയ്തട്ടുണ്ട്

  • @manykarakulam9399

    @manykarakulam9399

    Жыл бұрын

    @@sajuv.k4961 eathraya rate ....

  • @fasilfaisu1315

    @fasilfaisu1315

    Жыл бұрын

    @@sajuv.k4961 ഇത് സ്ഥലം എവിടെയാണ് എത്ര രൂപാ വരും ഇതിന്

  • @sajayant.n2567
    @sajayant.n2567 Жыл бұрын

    സാജു 👍🏾👍🏾👍🏾

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    🙏🙏🙏

  • @josemp8654
    @josemp8654 Жыл бұрын

    ഉയരം കൂട്ടി ചെറിയ വ്യത്യാസം വരുത്തിയാൽ പുക കുറയും 👍

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Thank you ❤️❤️❤️

  • @sajuv.k4961

    @sajuv.k4961

    Жыл бұрын

    എന്ത് വ്യത്യാസം എനിക്കും പഠിക്കാമല്ലോ

  • @poozhikadakanthomachan5012
    @poozhikadakanthomachan5012 Жыл бұрын

    ഒരാഴ്ചക്കുള്ള പക്ഷണം ശരിയാക്കാം 😄🙏

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    😂😂😂🙏😂😂😂

  • @TheTunefresh
    @TheTunefresh Жыл бұрын

    ചാരവും പൊടിയും ഫുഡിൽ ആവില്ലേ?

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    സ്പീഡിൽ കത്തുന്നത് കാരണം ചാരം പറന്നു പോകും🙏

  • @mobiyamobiyasanthosh1501
    @mobiyamobiyasanthosh1501 Жыл бұрын

    Ethra. Cash. Varum

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    +91 97467 10003 call this number 🙏

  • @madhuag9951
    @madhuag9951 Жыл бұрын

    ചേട്ടാ നിങ്ങൾ എവിടെ വന്നാ കാണാൻ പറ്റും

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Tripunithura eranakulam 🙏💕🙏

  • @fasilfaisu1315
    @fasilfaisu1315 Жыл бұрын

    നല്ല ഒരു മനുഷ്യൻ ✔️

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Thank you so much dear brother ❤️

  • @vimalthiruvalla9251
    @vimalthiruvalla9251 Жыл бұрын

    എവിടെ ആണ് സ്ഥലം

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Eranakulam tripunithura 🎉

  • @georgekp1522
    @georgekp1522 Жыл бұрын

    👍👍

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Thank you ❤️❤️❤️

  • @rousicalicut2393
    @rousicalicut2393 Жыл бұрын

    പക്ഷേ നല്ല പുക ഉണ്ടല്ല , അടുക്കളയിൽ വെച്ചാൽ അടുക്കള മുഴുവൻ കരി പിടിക്കു മല്ലോ ?

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Thank you for your valuable comment 💞💞💞

  • @vdhgc8004
    @vdhgc8004 Жыл бұрын

    ഇതെവിടെ കിട്ടും?

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    +919746710003 call this number

  • @babukottaram4839
    @babukottaram4839 Жыл бұрын

    വിറക് ഇടുന്ന ഭാഗം ഇത്രയും തുറന്നു ഇടുമ്പോൾ തീയും ചൂടും പുറത്തേക് പോകും എയർ അടിച്ചു കൊടുക്കുമ്പോൾ വിറക് മുകളിൽ കൂടി ഇട്ട് കൊടുത്താൽ മതിയാകും

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Thank you ❤️

  • @sajuv.k4961

    @sajuv.k4961

    Жыл бұрын

    വിറക് കൂട്ടിയാൽ തീ കൂടുതൽ പുറത്തേക്ക് വരും. ച്ചെയ്യേണ്ടത് എയർഫ്ലോ കുറക്കുക.

  • @shajirdxb

    @shajirdxb

    Жыл бұрын

    ആവിശത്തിലധികം തീ Waste ആകുന്നുവെന്ന് തോന്നുന്നു

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Adjust cheyyam

  • @adhith0077
    @adhith0077 Жыл бұрын

    Part 2

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    തീർച്ചയായും വരും❤️❤️❤️❤️❤️

  • @vinayakrajandran4727
    @vinayakrajandran4727 Жыл бұрын

    റേറ്റ് എത്ര സ്ഥലം എവിടെ

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    +91 97467 10003 call this number ❤️

  • @lonappankd1501
    @lonappankd1501 Жыл бұрын

    ഇതിന്റെ വില എപ്പോൾ ആണ് അറിയിക്കുക

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    red-nine-kitchen-and-applance.business.site/

  • @sasindranathan
    @sasindranathan Жыл бұрын

    അടുപ്പ് കൊള്ളാം , കരിയും പുകയും കുറച്ചാൽ നന്നായിരിക്കും.

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Okay thanks your valuable comment 💞💞💞💞💞

  • @mkputhalamblogs8303
    @mkputhalamblogs8303 Жыл бұрын

    പാത്രങ്ങൾ കരിപിടിക്കാതിരിക്കാൻ കേടുവന്ന എണ്ണ പാത്രങ്ങളുടെ അടിവശത്തും സൈഡിലും തേച്ചുപിടിപ്പിക്കുക. പാചകം കഴിഞ്ഞ് സോപ്പിട്ട് കഴുകാം. കരി അധികം പിടിക്കില്ല.

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Thank you for your valuable comment 💞

  • @castrooo7260

    @castrooo7260

    Жыл бұрын

    Enthanu. Techu pidipikendadhu?

  • @realherono1204
    @realherono1204 Жыл бұрын

    സർക്കാർ ഗ്യാസിന് പൊന്നോളം വില കൂടുമ്പോൾ.. നമ്മുടെ നാട്ടിലെ തൊഴിൽരഹിതർ സൂത്രപ്പണികളുമായി മുന്നോട്ട്.. റോഡ് വിപുലീകരണം നമ്മുടെ മരങ്ങളെയും തെങ്ങുകളെയും കൊന്നൊതുക്കി നാട്ടിൽ തെങ്ങും..മരങ്ങൾ ഒന്നും കിട്ടാനില്ല..അതുകൊണ്ട് വിറകും കിട്ടാനില്ല.. നമുക്കു നമ്മുടെ അടുപ്പുകളിൽ ഊതിക്കളിക്കാം തൊഴിൽരഹിതർ വളരട്ടെ

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    😀🙏🙏🙏😀🙏

  • @sathyana2395
    @sathyana2395 Жыл бұрын

    വിൽപ്പനക്ക് ഉണ്ടോ?എന്താണ് വില?

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    ഉണ്ട് സർ+919746710003

  • @ashokanpadmanabhan1840

    @ashokanpadmanabhan1840

    Жыл бұрын

    Price parayoo .order tharaam

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Call this number

  • @prurushothamankk991

    @prurushothamankk991

    Жыл бұрын

    ഇത് ഓർഡർ ചെയ്താൽ എത്ര ദിവസം കൊണ്ട്‌ കിട്ടും

  • @santhoshkumar-lg5br
    @santhoshkumar-lg5br Жыл бұрын

    ഒരു അടുപ്പിന്റെ വില എത്രയാണ്

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Contact this number +91 97467 10003

  • @infosharebyengineer7292
    @infosharebyengineer7292 Жыл бұрын

    ചെരട്ട മേടിക്കുന്ന പൈസ ഉണ്ടേൽ 2 ഗ്യാസ് എടുക്കാം

  • @mollykuttyjoseph8153

    @mollykuttyjoseph8153

    Жыл бұрын

    😄😀

  • @fasilfaisu1315

    @fasilfaisu1315

    Жыл бұрын

    ചിരട്ടക്ക് ഒക്കെ എന്താ വില

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    😁

  • @mkuttypk9495
    @mkuttypk9495 Жыл бұрын

    ഒന്നുംകൂടി പരിഷ്ക്റതമാവട്ടെ.

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Yes thankyou 💕💕💕

  • @sureshnv5422
    @sureshnv5422 Жыл бұрын

    ഒരു എക്സ്ഹൌസ്റ്റ് കുഴൽ വെച്ചാൽ പിന്നെ ഫാൻ ആവശ്യം ഇല്ല... പുകയില്ലാത്ത അടുപ്പ് പോലെ

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Thank you ❤️

  • @uservyds
    @uservyds Жыл бұрын

    പാറ്റന്റ് എടുക്കുക

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Okay 💖

  • @nizaraboobacker9265
    @nizaraboobacker9265 Жыл бұрын

    നബ്ബറും വിലയും പറയുന്നില്ലല്ലോ

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    +91 97467 10003 call me

  • @ffpgpro
    @ffpgproАй бұрын

    പാത്രങ്ങൾ കരി പിടിക്കുമോ വലിയ വിറക് വെക്കാൻ പറ്റുമോ ഒരുപാട് ആൾക്കാരുടെ സംശയമാണ്

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Ай бұрын

    flame ന് നല്ല സ്പീഡായത് കൊണ്ട് കരിപിടിക്കാൻ സാധ്യത കുറവാണ്🥰🥰🥰

  • @mathewperumbil6592
    @mathewperumbil6592 Жыл бұрын

    വെള്ളം തിളച്ചു 3 മിനിറ്റുകൊണ്ട് , വെള്ളത്തിൻ്റെ അളവു പറഞ്ഞില്ല.

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    2 litters

  • @user-zf3ys9qu7e
    @user-zf3ys9qu7e9 ай бұрын

    😅

  • @jeevanlalvlogs5148

    @jeevanlalvlogs5148

    9 ай бұрын

    🙏💖🙏

  • @muralidharanmk1834
    @muralidharanmk1834 Жыл бұрын

    മൊബൈൽ No തരുമോ

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    തീർച്ചയായും+91 97467 10003

  • @muhammadfasil1413
    @muhammadfasil1413 Жыл бұрын

    വിറക് കൂടുതൽ ഇട്ടു. ഫാൻ കൂട്ടി വച്ചാൽ വെള്ളം ഒരു മിനിറ്റിൽ തളയ്ക്കും

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Correct ❤️💯

  • @antonyf2023
    @antonyf2023 Жыл бұрын

    Turbo ക്ക്‌ ഗാരണ്ടി എത്ര നാൾ?

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    +919746710003 contact this number 🙏

  • @sajuv.k4961

    @sajuv.k4961

    Жыл бұрын

    No garandi

  • @jethooxpresscarcaresystem4350
    @jethooxpresscarcaresystem4350 Жыл бұрын

    It's a pakka copy from Tamilnadu. Don't know why all malayalies copy from others and they said they invented?

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    That is your misunderstanding

  • @kunhimoideen1961
    @kunhimoideen1961 Жыл бұрын

    ഇതിലും നല്ലത് അടുപ്പ് തന്നെ, ഇതിൽ വിറക് കൂടുതലാണ്

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Thank you ❤️

  • @rajuvvvv9936

    @rajuvvvv9936

    Жыл бұрын

    ഗോത്ര കാലത്തേക്കു തിരിച്ചു പോകുന്ന ഇവനൊക്കെ ഇതെ പറയൂ.

  • @dasd5410

    @dasd5410

    Жыл бұрын

    @@rajuvvvv9936 ടൈയ്.. - പൊട്ടൻ രാജു, ......ഗോത്ര കാലത്തെ കുറിച്ച് നിനക്കെന്തറിയാം???

  • @fasilfaisu1315

    @fasilfaisu1315

    Жыл бұрын

    @@rajuvvvv9936 ഗോത്രവും അംശവും ദേശവും ഇല്ലാത്തിടം എവിടെയാണെന്ന് അറിഞ്ഞാൽ കൊള്ളാരുന്നു

  • @fasald3922
    @fasald3922 Жыл бұрын

    ഒന്നും മനസിലാകുന്നില്ല വാലും തലയുമില്ല... കാര്യം അഭിനന്ദികേണ്ടതാണ്

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Thank you ❤️

  • @PN_Neril
    @PN_Neril Жыл бұрын

    90% ലാഫം,, 12 V DC കൻ്റും വിറകും ചിരട്ടയുമൊക്കെ free ആയിട്ട് എവിടെ കിട്ടും, എന്ന് കൂടി പറഞ്ഞാൽ വലിയ ഒപകാരം

  • @jabbarp4313

    @jabbarp4313

    Жыл бұрын

    ഫ്രീ....ആയിട്ട് .... കാട്ടിൽ കിട്ടും.

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    🙏🙏🙏

  • @sonysir1

    @sonysir1

    Жыл бұрын

    Atharam situation ullavar undu ente veetil free viraku undu 12v dc monthly oru unit polum avilla

  • @jeevanlalvlogs5148
    @jeevanlalvlogs5148 Жыл бұрын

    9746710003 saju 🙏

  • @CM-mw8qd
    @CM-mw8qd Жыл бұрын

    വീട്ടമ്മമാർ അഭിമുഖീകരിക്കുന്ന വെല്ലുവിളി വിറക് ചെറു കഷ്ണങ്ങളാക്കി കിട്ടുക എന്നതാണ്.. 🤔

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    ചിരട്ട ഉപയോഗിക്കാം

  • @CM-mw8qd

    @CM-mw8qd

    Жыл бұрын

    @@jeevanlalvlogs5148 ചിരട്ട മാത്രം ഉപയോഗിച്ച് നാട്ടിൻപുറങ്ങളിൽ മുന്നോട്ട് പോകാൻ കഴിയില്ല.. 🙏

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Ofcourse

  • @sindooram93
    @sindooram93 Жыл бұрын

    Sajuvinte Number koodi add cheyyu

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Discription boxil unde💕

  • @vimalakshanraghavan9831

    @vimalakshanraghavan9831

    Жыл бұрын

    @@jeevanlalvlogs5148 phone number

  • @Muhammed_parker

    @Muhammed_parker

    Жыл бұрын

    Soopar.nambar.parayoo

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    +919746710003

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    +919746710003

  • @indianfurniture683
    @indianfurniture683 Жыл бұрын

    വീട്ടിലേക്കു ആവശ്യമായ സോളാർ പാനൽ വെച്ചു കൊടുക്കുന്നു

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    💥💥💥

  • @jabbarp4313

    @jabbarp4313

    Жыл бұрын

    നാല് ബെഡ് റൂമുകൾ , ഒരു നടുവകം ,വരാന്ത ,കിച്ചൺ ,കൂടാതെ, പുറത്ത് മുൻഭാഗത്ത് ഒരു ലൈറ്റും എത്ര വരും. ?

  • @jabbarp4313

    @jabbarp4313

    Жыл бұрын

    കോഴിക്കോട് , മുക്കം.

  • @indianfurniture683

    @indianfurniture683

    Жыл бұрын

    @@jabbarp4313 നമ്പർ തരൂ

  • @bijumpbiju3810

    @bijumpbiju3810

    Жыл бұрын

    @@jabbarp4313 number parayu

  • @padmanabhanvp1134
    @padmanabhanvp1134 Жыл бұрын

    കരണ്ട് പോയാലോ

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    പവർ ബാങ്ക് ആയാലും മതി💕💥💕

  • @prakasanr8281
    @prakasanr8281 Жыл бұрын

    വരുന്നുണ്ട് വില വില

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    ഇനിയും കൂടും☺️

  • @maitheenem9748
    @maitheenem9748 Жыл бұрын

    കെ ള്ളം വില പറഞ്ഞില്ല

  • @jeevanlalvlogs5148

    @jeevanlalvlogs5148

    Жыл бұрын

    Thank you +919746710003 call this number 🙏

Келесі