വീട്ടിൽ അടുപ്പ് ഉണ്ടാകുന്നതിന് മുന്നേ കാണണം ഈ അടുപ്പ്😍 | wood stove | fz rover | malayalam

Ғылым және технология

വീട്ടിൽ അടുപ്പ് ഉണ്ടാകുന്നതിന് മുന്നേ കാണണം ഈ അടുപ്പ്😍
കൂടുതൽ അറിയാൻ വിളിക്കാം 😊
Smart Wood & Wood Stove
Areekod - Malappuram
Contact: 9037874542
8714565476
----------------------------------------------------------------------------------------------------------------------------------------
FZ ROVER Social Media Link
* FACEBOOK PAGE (FZ ROVER) - / firozfzrover
*INSTAGRAM (fzrover) - / fzrover
FZ ROVER (Firoz Kannipoyil)
WhatsApp: 8075414442
Gmail: kpfiroz27@gmail.com
------------------------------------------------------------------------------------------------------------------
#woodstove #fzrover #malayalam

Пікірлер: 79

  • @pratheepkumarnarayanapilla4705
    @pratheepkumarnarayanapilla47053 ай бұрын

    കണ്ട്പിടിച്ചത് വീണ്ടും കണ്ട് പിടിക്കുന്ന ഫയങ്കര എഞ്ചിനീയർ😂😂😂.

  • @prasadprasad1431
    @prasadprasad1431Ай бұрын

    ഭയങ്കരം ഭയങ്കര കണ്ടുപിടുത്തം 🙏

  • @akkarahamza5108
    @akkarahamza51083 ай бұрын

    Venneer Yengine Purathedukkum

  • @sumangeo5933
    @sumangeo59333 ай бұрын

    അടുപ്പിൽ നല്ലനിലയിൽ തീ കത്താതാവുമ്പോൾ ഊതി കത്തിക്കാറുണ്ടല്ലോ? ആ പണി ഒരു ബ്ളോവറിന് കൊടുത്തുവെന്നല്ലാതെ മറ്റെന്ത് ഇന്നൊവേഷനാണ് ഇതിനുള്ളത്? വിറക് ( ചെറുതുണ്ടമല്ല ), ചകിരി, ചിരട്ട, ചുള്ളിമരങ്ങൾ, ഓല, എന്നിങ്ങനെ പല സാമഗ്രികളും നമ്മൾ വിറകടുപ്പിൽ ഉപയോഗിക്കാറുണ്ട്. ഈവകയൊന്നും ഇക്കാണിച്ച അടുപ്പിൽ എളുപ്പത്തിൽ ഉപയോഗപ്പെടുത്താനാവില്ല. മറ്റൊന്ന്, പാചകരീതിയിൽ തീ മിതമായും തീവ്രമായും ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്ന വസ്തുതയാണ്. അതിനുള്ള സാധ്യത ഇതിൽ തുലോം കുറവാണ്. ബ്ലോവറിന്റെ വേഗത കുറച്ചാൽ, പുകക്കുള്ള സാധ്യത കൂടും!

  • @deeparahul1113
    @deeparahul11133 ай бұрын

    ചാരം എങ്ങനെ മാറ്റും?

  • @krjkpi
    @krjkpi3 ай бұрын

    ഹോ ഭയങ്കരം തന്നെ 🙏🙏!!

  • @user-tz4rc1ny1r

    @user-tz4rc1ny1r

    3 ай бұрын

    Eeadu.ppinu Rare.ethrayanu.veettile.pukayillatha.aduppil.kathichal.puka.homam.nadathunnapoleyanu.thee.kathichal.adukkalayil.nilkkanpattilla.

  • @sudhakaranma6364
    @sudhakaranma63642 ай бұрын

    👌🏼👌🏼

  • @user-m_d.b65
    @user-m_d.b653 ай бұрын

    ഇത് പോലുള്ള ചെറിയ കൊള്ളികൾ പാക്കറ്റ് സൂപ്പർമാർക്കറ്റുകളിൽ കിട്ടും.

  • @MANOHARANVNNAIR-sb1dr
    @MANOHARANVNNAIR-sb1dr3 ай бұрын

    ❤GREAT ACHIEVEMENTS SIR.

  • @waterman3911
    @waterman39113 ай бұрын

    ഫയങ്ക കണ്ട്പിടിത്തു😂😂😂😂😂

  • @shaibinishaibinishyju7633
    @shaibinishaibinishyju763324 күн бұрын

    super. .ആലുവ അടുപ്പ് ആലുവക്കാര് വന്ന് 16 വർഷത്തെ എക്സ്പീരിയൻസ് പറഞ്ഞ് വച്ച് തന്നതാ.പുക ആയിട്ട് നിക്കാൻ പറ്റില്ല.മൊത്തം കരിപിടിച്ചു.അവരെ അറീയിച്ചപ്പോ ഒന്ന് വന്ന് നോക്കാൻ പോലും മര്യാദ കാണിച്ചില്ല.

  • @HariKumar-tj3wp
    @HariKumar-tj3wp3 ай бұрын

    Ithu valiya karyamonnumilla. Kollanmarudy aalayily technology

  • @iqbalmohammed9808
    @iqbalmohammed98083 ай бұрын

    Black smith ൻ്റെ ആല പോലെ fly ash ഉം പുകയും പരന്നൊഴുകും പിന്നെ നമ്മൾ സാധാ അടുപ്പിൽ തീ കുറയ്ക്കും കൂട്ടും കനലിൽ മാത്രം ഇടും ഇത്തരം regulatory system നമ്മുടെ പഴയ അടുപ്പിനുണ്ട് ഇവിടെ electric consumption നും blower നുണ്ട് തമ്മിൽ ഭേദം തൊമ്മൻ!

  • @user-fp1iz7pl8f
    @user-fp1iz7pl8f3 ай бұрын

    ആലുവ അടുപ്പ് വച്ചവർ എല്ലാം ഇടിച്ച്പൊളിക്കുന്നു, എത്ര പുകഇല്ലെന്ന് പറഞ്ഞാലും കുറെനാൾ കഴിയുമ്പോൾ ചുവർ കറുക്കാൻ തുടങ്ങും ഔട്ട് സൈഡ് കിച്ചൺ ഉള്ളവർക്ക് വച്ചാൽ കുഴപ്പമില്ല

  • @rajan5799

    @rajan5799

    3 ай бұрын

    .

  • @Jeevan141

    @Jeevan141

    Ай бұрын

    കുറച്ച് പുകയൊക്കെ സഹിക്കാൻ പറ്റാത്തവർ ഗ്യാസ്കത്തിച്ചാ മതി.

  • @moparkash3271
    @moparkash32713 ай бұрын

    പൊളി

  • @RajeshKumar-bq6bq
    @RajeshKumar-bq6bq3 ай бұрын

    ചാരം എവിടെ. 😮 ഇ അടുപ്പിന് ചാരം വായുവിൽ പ്രശ്നം ഉണ്ടാക്കും

  • @rajalekshmiravi8738
    @rajalekshmiravi87383 ай бұрын

    Epukayilym veettil kari aakum.

  • @rajahindustani-je2ib
    @rajahindustani-je2ib3 ай бұрын

    ഇത് യൂട്യൂബിൽ കുറെ മുമ്പ് വന്നിട്ടുള്ളതാണ് വ്ളോഗർക്ക് മാത്രം തിരിയാത്തി തിന് ഞങ്ങൾ എന്ത് പിഴച്ചു....?

  • @subaidaali5596
    @subaidaali55963 ай бұрын

    പിന്നെ virak🔥ഇടാൻ നേരത്ത് പാത്രം മാറ്റണ്ടേ

  • @sureshkomandi4008
    @sureshkomandi40083 ай бұрын

    ഓരോന്നും ഇങ്ങനെ ചെയ്യുക,,, പിന്നെ ഇങ്ങനെ ചെയ്യുക,,, പിന്നെയും, പിന്നെയും ആരോ,,,, ആരോ 😀😀😀😀

  • @shijuzamb8355
    @shijuzamb83553 ай бұрын

    👍👍

  • @mathewgeorge6523
    @mathewgeorge65239 сағат бұрын

    അപ്പോൾ ചൂട് സമയത്ത് ആർക്കും അവിടെ നിന്ന് കൂക്കു ചെയ്യാൻ പറ്റില്ലല്ലോ 😮😮😮😮

  • @lallamidhila5334
    @lallamidhila5334Ай бұрын

    ആദ്യം പഠിച്ചത് സിവിൽ.. പിന്നെ പണിഞ്ഞത് അടുപ്പിൽ.. പിന്നെ.. എങ്ങനെ നന്നാവാനാ. പറ എങ്ങനെ നന്നാവാനാ..🤭🤭😂

  • @roopamstudiopta6035
    @roopamstudiopta60353 ай бұрын

    Three years ago I made this this can use in ordinary old wood stove

  • @user-gk1xv9zc5t
    @user-gk1xv9zc5t3 ай бұрын

    അടിപൊളി 👍🏻👍🏻👍🏻

  • @ashiyanaash8878
    @ashiyanaash887827 күн бұрын

    തനിയാവർത്തനം

  • @kpmskkl
    @kpmskkl3 ай бұрын

    വലിയ വിറക് ഇടാൻ പറ്റില്ല,വിറക് ചെറുതാക്കാൻ ഒരാളെ ഏൽപ്പിക്കണം , വലിയ വിറക് ഉപയോഗിക്കാൻ തരത്തിൽ ഉള്ളത് നിർമ്മിക്കണം എന്നാണ് എന്റെ ആഗ്രഹം

  • @MALABARMIXbyShemeerMalabar

    @MALABARMIXbyShemeerMalabar

    3 ай бұрын

    You are correct. But, ഒരു അടുപ്പ് മാത്രം ഇത് പോലെ ചെയ്ത്, തൊട്ടടുത്തത് normal ആക്കിയാലും mathi

  • @aliveluthedath9584

    @aliveluthedath9584

    3 ай бұрын

    വെറുതെ പരദൂഷണം പറഞ്ഞിരിക്കുന്ന നേരംകൊണ്ട് ഒന്ന് ചെറുതായ് കഷ്ണിച്ചെടുത്താൽ പോരേ 🤣

  • @kripaindu1787

    @kripaindu1787

    3 ай бұрын

    ​@@aliveluthedath9584nice answer 😂😂

  • @flywheel4829

    @flywheel4829

    3 ай бұрын

    ആളെ കത്തിക്കാൻ അല്ലല്ലോ ഇത് മതി🎉

  • @majeedandikkadan5860

    @majeedandikkadan5860

    3 ай бұрын

    കറക്റ്റ്

  • @vengidajalamlakshmanan2560
    @vengidajalamlakshmanan25603 ай бұрын

    This work in woodgas system (pyrolisis)

  • @jamesthomas772
    @jamesthomas7723 ай бұрын

    ഒരു സിവിൽ എഞ്ചിനീയർ അപാരത....

  • @abhilashpeniel

    @abhilashpeniel

    3 ай бұрын

    Padichath waste ayipoi

  • @cenceeduaircooolingsolutio7072
    @cenceeduaircooolingsolutio70723 ай бұрын

    ആലുവ അടുപ്പിന്റെ മോഡലിൽ റോക്കറ്റ് അടുപ്പ് ( പുകക്കുഴൽ അടുപ്പിന്റെ മുൻഭാഗത്തു വെയ്ക്കുക ), വിറകുവെക്കുന്ന ഭാഗത്തു അൽപ്പം തുറന്നു വലുപ്പത്തിൽ നിർമ്മിക്കുകയാണെങ്കിൽ വലിയ വിറക് വെക്കാം, പുക വളരെ കുറവ്, നല്ല ചൂടും ലഭിക്കും. Nb. നിലവിലുള്ള ആലുവ അടുപ്പിന് പകരം സ്വന്തമായി നിമ്മിച്ച റോക്കറ്റ് അടുപ്പിലാണ് വീട്ടിലുള്ളവർ ഇപ്പോൾ പാചകം ചെയ്യുന്നത് 😊

  • @jayaprakasaniv6866
    @jayaprakasaniv68663 ай бұрын

    നമ്പർ തരുമോ , എത്രയാ ഇതിന്റെ വില ?

  • @hamsa0123
    @hamsa01233 ай бұрын

    എത്രയോ കാലം മുൻപ് തമിഴ് നാട്ടിലുണ്ട്

  • @arungopi2763
    @arungopi27633 ай бұрын

    I brought this. It was utter flop. Need very small fire wood, lot of fly ash, base of pan still get blck colour.

  • @abdullatheef4654
    @abdullatheef46543 ай бұрын

    വില എത്ര

  • @user-fz8zz9xn1h
    @user-fz8zz9xn1h3 ай бұрын

    വാങ്ങുന്നതിന് മുൻപ് രണ്ടുവട്ടം ആലോചിക്കുന്നത് നന്നാവും

  • @BinuP-e5u
    @BinuP-e5u3 күн бұрын

    കാറ്റ് വരുന്നത്മൂലം ചാരം പറക്കും അതാണ് പ്രശ്നം

  • @AbdulRehman-yc1rr
    @AbdulRehman-yc1rr3 ай бұрын

    👌👌

  • @jayaraj425
    @jayaraj4253 ай бұрын

    വിറക് കൂടുതൽ വേണ്ടി വരും

  • @josemonthomas3413
    @josemonthomas34133 ай бұрын

    കൊല്ല പണി ചെയ്യുന്നവർ അവരുടെ ഉലയിൽ ചെയുന്നത് ഇതു തന്നെ. ഒരു കോസ്‌മേറ്റിക് ടച്ച്‌ കൊടുത്തു എന്നു മാത്രം... ബ്ലോവറിന്റെ സെയിൽ ആണ് ആന്തരീക ഉദ്ദേശം 😄

  • @josephmanuel7047
    @josephmanuel7047Ай бұрын

    എന്തുചെയ്യാം....എന്തുചെയ്യാം....എന്തുചെയ്യാം....എന്തുചെയ്യാം

  • @anilakshay6895
    @anilakshay6895Ай бұрын

    വിറക് കത്തിയാൽ പുകവരും എത്ര ഇല്ലാ എന്ന് പറഞ്ഞാലും

  • @babykuttymathew8644
    @babykuttymathew86443 ай бұрын

    Kerosine kittaanilla )))))pinney, blower thalli nilkkunnathum aa edaakoodam athrayum pinging nilkunnathum enthu vruthiyillaima aanu ::..!!!! Vallatha kandupidutham ?!?!?!?!?!?!

  • @valsarajk5772
    @valsarajk57723 ай бұрын

    Ukrain village kichen this methed

  • @naijuissac5951
    @naijuissac59513 ай бұрын

    ചാരം പറക്കുമോ?

  • @888------

    @888------

    2 ай бұрын

    പറന്ന് ഫുഡിൽ ഡ്രസിൽ പരിസരം ഫുൾ വെള്ള ഭസ്മം😅😅😅

  • @sasindranvn0123
    @sasindranvn01233 ай бұрын

    ഇത് ഇപ്പോൾ പുതുതായി ഇദ്ദേഹം കണ്ടുപിടിച്ചതൊന്നുമല്ല. ഇത് യൂട്യൂബിൽ കുറെ മുമ്പ് വന്നിട്ടുള്ളതാണ്

  • @mohammedbasheer2133
    @mohammedbasheer21333 ай бұрын

    😂 സൂപ്പർ ആണ്.. എന്നാലും തല്ലിപ്പൊളിയാണ്😂... കാരണം ഒന്നിനെയും നന്നാക്കി പറയുന്ന സ്വഭാവം ഇല്ല 🙆😆🤭

  • @johncheruvallil7139
    @johncheruvallil71393 ай бұрын

    വിറകു ചെറുതാക്കാൻ ഒരാളുടെ കൂലി ഒരു ദിവസം 1200/- വലിയ വിറകു വക്കാൻ പറ്റുന്ന അടുപ്പ് ഇതു പ്രയോഗികമല്ല.

  • @rajanpi9401
    @rajanpi94013 ай бұрын

    വലിയ വിറക് ഉപയോഗിക്കുന്നവർക്ക് അടുപ്പിലും ഈ ബ്ളോവർ വഴി ഏകദേശം അടുപ്പിൽ രണ്ട് ഇഞ്ച് ഉയരത്തിൽ GI പൈപ്പ് വഴി കാറ്റ് കൊടുത്താൽ ആലുവ അടുപ്പും നന്നായി കത്തും, പുക, കാറ്റിൽ പാറുന്ന ചാരം എല്ലാം പുറത്ത് പോവും.

  • @fathimakunhi2253

    @fathimakunhi2253

    3 ай бұрын

    Panna c

  • @sivarajanvpcheruty4742
    @sivarajanvpcheruty47422 ай бұрын

    നിങ്ങളെ ബന്ധപ്പെടുവാനുള്ള ഫോൺ നമ്പർ തരുമോ ഇതിന് മൊത്തം ചിലവ് സവ്വീസ് ഇവ വിശി ദീകരിക്കാമോ

  • @neenapr502
    @neenapr5023 ай бұрын

    അതിനു kseb കറന്റ് ബില്ല് കൂടും 🙄

  • @thekkekarachannel380
    @thekkekarachannel3802 ай бұрын

    രൂപമാറ്റം.കറൻറുംവിറകുംവേണം.സോളാറും....

  • @abdulrahmanmt2355
    @abdulrahmanmt23552 ай бұрын

    നിലവിൽ ഉള്ള സാധനം വീണ്ടും കണ്ടു പിടിക്കുക,അത് vloger ക്ക് കാണിച്ചു കൊടുത്ത് വലിയ കൊത്താമ്പിയാണെന്ന് വരുത്തിതീർക്കുക.ഫയങ്കര കണ്ടു ഫിടുത്തം. ബല്ലാത്ത സിവിൽ ഇഞ്ചിനീര് .

  • @radhikaradhika6356
    @radhikaradhika6356Ай бұрын

    Onnum ariyathavarkku kuttam parayam

  • @user-yw6mg7ju1s
    @user-yw6mg7ju1s3 ай бұрын

    ഈ ബ്ലവർ എവിടെ കിട്ടും?

  • @HariKumar-tj3wp

    @HariKumar-tj3wp

    3 ай бұрын

    Amazon

  • @CUTECHILREN-2A
    @CUTECHILREN-2A3 ай бұрын

    ❤🎉 8:10

  • @user-hp9kb3zj9v
    @user-hp9kb3zj9v3 ай бұрын

    Number Thrumo

  • @kksooppy2439
    @kksooppy24393 ай бұрын

    ബ്ലോവർ ഓണാക്കിയാൽ റൂമിൽ നിറയെ പെണ്ണീർ പറക്കും

  • @mohammedbasheer2133
    @mohammedbasheer21333 ай бұрын

    😂ഇതിലേക്കുള്ള വിറക്, കഷായ വൈദ്യന്മാരെ പീടികയിൽ നിന്നും തറഞ്ഞു വാങ്ങുക🤦🤦🤭

  • @safiyapocker6932
    @safiyapocker69323 ай бұрын

    ചേരി, മട്ടൽ, എന്നിവ പറ്റില്ല

  • @jafarnc6776

    @jafarnc6776

    3 ай бұрын

    Ellam pattum cheruthakkanam

  • @kpmskkl

    @kpmskkl

    3 ай бұрын

    അതാണ്‌ പ്രശ്നം

  • @rasheedkillimangalam4102
    @rasheedkillimangalam41023 ай бұрын

    വിറക് കത്തിയാൽ ചാരം ഉറപ്പ്. ഈ ചാരം എവിടെ സ്റ്റോറാകും.. അത് അടുപ്പിൻ്റെ അടിയിൽ സ്റ്റോർ ആയാൽ തന്നെ അതിന് സ്ഥലം ആവശ്യമായി വരും. ആ സ്ഥലം ബ്ലോവറിലെ എയർ ഹോളിൻ്റെ മുഖം ക്രമേണ അടയും അങ്ങനെ കാണിച്ച മാതൃകയിലുള്ള അടുപ്പ് തുടക്കത്തിൽ കത്തുവെങ്കിലും സമയം കൂടുന്നതിനനുസരിച്ച് പരാജയ പ്പെടാനാണ് സാധ്യത. 2 മണിക്കൂർ കത്തുന്ന സമയത്തിന് ഏറ്റവും കുറവ് അര മുക്കാൽ കിലോ ചാരം ഉണ്ടാവും. അതിനെ കുറിച്ച് വിശദീകരിച്ച് കണ്ടില്ല. അഥവാ ശ്രദ്ധിച്ചിട്ടില്ലേ? അതോ പൂർണ്ണ മായ ടെസ്റ്റ് നടത്തിയില്ലാ എന്നതാണോ?

  • @user-hp9kb3zj9v
    @user-hp9kb3zj9v3 ай бұрын

    Number throomo

  • @sathyamohan6801
    @sathyamohan68013 ай бұрын

    Phone number venam

Келесі