ഇനി grow bag ഉം ചെടിച്ചട്ടിയും നിറക്കാൻ മണലിനുപകരം M sand മതി | Best potting mix with M sand |

ഇനി grow bag ഉം ചെടിച്ചട്ടിയും നിറക്കാൻ മണലിനുപകരം M sand മതി.
How to fill grow bag with M sand .
#krishiinkerala #bestpottingmix #growbagfilling

Пікірлер: 87

  • @rajendrakc9262
    @rajendrakc9262 Жыл бұрын

    Valare nalla avatharanam..thank you👍👍👍👍

  • @abdulkhader4327
    @abdulkhader4327 Жыл бұрын

    മിടുക്കിയാണല്ലോ👌👍

  • @dileeshbabu1990
    @dileeshbabu1990 Жыл бұрын

    Thanks ❤❤🙏🙏💯

  • @jayasreesanthosh8827
    @jayasreesanthosh8827 Жыл бұрын

    വളരെ ഉപകാരം ഞാൻ മണലിനു പകരം Msand ഉപയോഗിച്ചാണ് ചെടികളുടെ കമ്പ് മുറിച്ച് വേരു പിടിപ്പിക്കുന്നത്. പെട്ടെന്ന് വേരു വരുന്നുണ്ട്

  • @sanremvlogs

    @sanremvlogs

    Жыл бұрын

    👍❤

  • @Kitchengarden218
    @Kitchengarden218 Жыл бұрын

    Very usefull. 🙏🙏

  • @martinmichael1186
    @martinmichael1186 Жыл бұрын

    Chechye kaanunna thanne santhosha.krishiyum ishta.krishicheyyunnavareyum

  • @sanremvlogs

    @sanremvlogs

    Жыл бұрын

    Thank you dear😍😍😍😍

  • @srinivasanpandurangan1625
    @srinivasanpandurangan1625 Жыл бұрын

    Good tips

  • @hariprasanthhm5402
    @hariprasanthhm54024 ай бұрын

    Good information

  • @mayavinallavan4842
    @mayavinallavan4842 Жыл бұрын

    കൊള്ളാലോ രമ്യ, നന്ദി നോക്കട്ടെ

  • @sanremvlogs

    @sanremvlogs

    Жыл бұрын

    👍🥰

  • @jafarkh2152
    @jafarkh2152 Жыл бұрын

    👍👍👍

  • @mohammedsadiq4009
    @mohammedsadiq400910 ай бұрын

    Super video

  • @MohamedAshraf-tt7ek
    @MohamedAshraf-tt7ek5 ай бұрын

    This is a new method for vegetables cultivation .I liked and Subscribe your channel thanks madam

  • @lalsy2085
    @lalsy2085 Жыл бұрын

    Good

  • @blackcatfarmer2064
    @blackcatfarmer2064 Жыл бұрын

    ഈ കൃഷി കഴിയുമ്പോൾ നമുക്ക് അത് എടുത്ത് വീടും പണിയാണല്ലോ, ഗുഡ് ഐഡിയ

  • @sunilbhaskardevalokam1776
    @sunilbhaskardevalokam1776 Жыл бұрын

    പുതിയ ഒരു അറിവായിരുന്നു. നന്ദി

  • @sanremvlogs

    @sanremvlogs

    Жыл бұрын

    ❤🙏

  • @joynjoycreations3122
    @joynjoycreations3122 Жыл бұрын

    ശരിയാണ്. ഞാൻ ഉപയോഗിക്കുന്നുണ്ട്..നന്നായി വേരുകൾ വരുന്നുണ്ട്...

  • @najeebnajeeb2974
    @najeebnajeeb2974 Жыл бұрын

    സൂപ്പർ ചേച്ചി.. 👍👍👍

  • @sanremvlogs

    @sanremvlogs

    Жыл бұрын

    ❤️❤️🙏

  • @nikhilpv06
    @nikhilpv06 Жыл бұрын

    Njan msand aanu upayogikkunnath

  • @ammuabeesh3189
    @ammuabeesh31898 ай бұрын

    Bore well kuzhikkumbol kittunna parapodi upayogikkan pattumo?

  • @lijokmlijokm9486
    @lijokmlijokm9486 Жыл бұрын

    നന്നായിട്ടുണ്ട് 🙏

  • @sanremvlogs

    @sanremvlogs

    Жыл бұрын

    ❤🙏😍

  • @sindhunp520
    @sindhunp520 Жыл бұрын

    Very good information 👍

  • @sanremvlogs

    @sanremvlogs

    Жыл бұрын

    ❤🙏

  • @sheeladevassy8307
    @sheeladevassy8307 Жыл бұрын

    എല്ലാ vedio -യും വളരേ നല്ലതു മോളേ❤️❤️❤️❤️👍👍

  • @sanremvlogs

    @sanremvlogs

    Жыл бұрын

    Thank you🙏🙏🙏🙏🙏❤❤

  • @arunnd7401
    @arunnd7401 Жыл бұрын

    👏👏👌

  • @sanremvlogs

    @sanremvlogs

    Жыл бұрын

    ,❤️❤️🙏

  • @latheeflatheef5529
    @latheeflatheef5529 Жыл бұрын

    Very nice 👍

  • @sanremvlogs

    @sanremvlogs

    Жыл бұрын

    🙏❤

  • @p.c.varghese8361
    @p.c.varghese836111 ай бұрын

    I am using. M sand for the last three years

  • @sanremvlogs

    @sanremvlogs

    11 ай бұрын

    👍❤

  • @Ashokworld9592
    @Ashokworld9592 Жыл бұрын

    ഹായ്..... രമ്യ 🙏 ഇന്നത്തെ വീഡിയോ നന്നായിട്ടുണ്ട്.. 👌ഇപ്പോൾ m. Sand ലും ചെടികൾ നടാം എന്നുള്ളത് വളരെ നന്നായി.. M. Sand ലും ചെടികൾക്ക് ആവശ്യമായ ജലവും പ്രോട്ടീനും ശേഖരിച്ച് വയ്ക്കാൻ പറ്റും എന്നുള്ളതും കൊള്ളാം 👌👌വീഡിയോ സൂപ്പർ.. 👌👌💙💙🌺💚♥️💚🌺💚🌼💚❤️🌼👍

  • @sanremvlogs

    @sanremvlogs

    Жыл бұрын

    Thank you❤🙏

  • @renukadevi9866

    @renukadevi9866

    Жыл бұрын

    ഞാൻ കുറെയായി ഉപയോഗിക്കാറുണ്ട്, ആഗ്ലോമികക്ക് വളരെ നന്നായി തോനുന്നു, ബികോണിയാക്കും, ഉപയോഗിക്കാൻ പറ്റും

  • @ranibabu7357
    @ranibabu7357 Жыл бұрын

    Najn eppozhum chinthikkarundu pakshe chedi karinjupokum ennu karuthi cheyathirunnathanu. Ini try cheyam

  • @sanremvlogs

    @sanremvlogs

    Жыл бұрын

    👍❤

  • @bindusaji8327
    @bindusaji83272 ай бұрын

    P sand upaYogikkan pattumo

  • @jencyeby0479
    @jencyeby04793 ай бұрын

    Ginger cultivation nu eee pottymix use cheyamo?

  • @sanremvlogs

    @sanremvlogs

    3 ай бұрын

    Cheyam

  • @bhadrajr5707
    @bhadrajr5707 Жыл бұрын

    Pgpr patto

  • @sainanac852
    @sainanac8522 ай бұрын

    ഇത്രയും ഏറെ വളങ്ങൾ ഉപയോഗിക്കുമ്പോൾ M സാൻ്റ്ന് എന്താണ് പ്രസക്തി ഉള്ളത്...?

  • @kurianpp2902
    @kurianpp2902 Жыл бұрын

    M sand നിറക്കാമോ ഗ്രോബാഗ് ൽ thankyou

  • @MAHI5372
    @MAHI5372 Жыл бұрын

    കൊച്ചേ ഇത്രയും വലിച്ചു നീട്ടേണ്ട കാര്യം ഇല്ല.ഒരു കാര്യം തന്നെ ആവർത്തനം അരോചകം ആയി തോന്നുന്നു. pls carefull.Thanks

  • @sanremvlogs

    @sanremvlogs

    Жыл бұрын

    🙏

  • @jasminmc558
    @jasminmc558 Жыл бұрын

    Inn veroru Ché cheese vedio yil msand kazhuki vrthi aakki use aakkunnadhu kandu 😮

  • @sanremvlogs

    @sanremvlogs

    Жыл бұрын

    Kazhukiyal dhathukal naztamakum

  • @jasminmc558

    @jasminmc558

    Жыл бұрын

    Ok

  • @sudheertt8703
    @sudheertt87037 ай бұрын

    Good video, Bad sound.

  • @shahanata
    @shahanata Жыл бұрын

    Pazhachedikal msandil nadan patumo

  • @sanremvlogs

    @sanremvlogs

    Жыл бұрын

    Pattum👍❤

  • @user-re6yg4sm1r
    @user-re6yg4sm1r6 ай бұрын

    Manninte amlam ngine maati edukkaam

  • @sanremvlogs

    @sanremvlogs

    6 ай бұрын

    Kummayam, dolomate, pachakakka pod ithil eathelum cherthal mathy.. Detail video ittit und nokumo? San rem vlog kummayam ennu search cheythal mathy👍❤

  • @kijokijo5210
    @kijokijo5210 Жыл бұрын

    പാറ പൊടി p -sand ആണോ. അടിപൊളി വീഡിയോ. 🙏🏻🙏🏻🙏🏻

  • @sanremvlogs

    @sanremvlogs

    Жыл бұрын

    M sand

  • @abijithmaarikkal503
    @abijithmaarikkal5034 ай бұрын

    മണ്ണ് ഒട്ടും ഇടാതെ ഇരുണലോ

  • @rajmohan673
    @rajmohan673 Жыл бұрын

    Kalkkumpol arochakam?

  • @sanremvlogs

    @sanremvlogs

    Жыл бұрын

    Skip button ille phonil?

  • @shaheemaimthiaz4008
    @shaheemaimthiaz4008 Жыл бұрын

    M sand kazhukanamennu veroru chanelil paranjittund

  • @sanremvlogs

    @sanremvlogs

    Жыл бұрын

    No problem.. Dhairyamayit upayogikam

  • @mathewperumbil6592
    @mathewperumbil6592 Жыл бұрын

    ചെലവു കൂടും!

  • @lijipp7397
    @lijipp7397 Жыл бұрын

    തൈ നട്ടു അപ്പോ തന്നെ വെയിൽ ഉള്ള സ്ഥലത്തു വെച്ചാൽ എന്തേലും കുഴപ്പം ഉണ്ടോ

  • @sanremvlogs

    @sanremvlogs

    Жыл бұрын

    No problm

  • @lijipp7397

    @lijipp7397

    Жыл бұрын

    @@sanremvlogs ok 😊

  • @nidhafathima3075
    @nidhafathima3075 Жыл бұрын

    M sand നല്ലവണ്ണം കഴുകണ്ടേ ഞാൻ വേറെ ഒരു വീഡിയോ കണ്ടായിരുന്നു അതിൽ നല്ലവണ്ണം കഴുകാൻ പറയുന്നുണ്ട്

  • @sanremvlogs

    @sanremvlogs

    Жыл бұрын

    M.sand kazhukiyal dhathukal naztamakum.. gunamillathe neervaarchak vendi mathram ulla medium aayi pokum.. chemicals onnum m.sand il illaa👍❤️

  • @nidhafathima3075

    @nidhafathima3075

    Жыл бұрын

    @@sanremvlogs ok താങ്ക്സ്

  • @Sootgamingfreefire
    @Sootgamingfreefire Жыл бұрын

    ഞാൻ നിറക്കാറുണ്ട്.

  • @sanremvlogs

    @sanremvlogs

    Жыл бұрын

    👍❤️

  • @hamzahamzahamza9496
    @hamzahamzahamza9496 Жыл бұрын

    ഗ്രോ ബാഗ് പൊക്കാൻ ഒര് രണ്ടാൾ കൂലിക്ക് വിളിക്കേണ്ടി വരും എന്ന് മാത്രം 😀🌹🌹

  • @sanremvlogs

    @sanremvlogs

    Жыл бұрын

    ഇവിടെ ആണൊ ചെടികൾ നടാൻ ഉദ്ദേശിക്കുന്നത് അവിടെ വെച്ചു ഗ്രോ ബാഗ് നിറക്കാം.. ,👍❤️

  • @mathews5577

    @mathews5577

    Жыл бұрын

    Manalinu weight theere illallo alle?

  • @soulbavas9230

    @soulbavas9230

    Жыл бұрын

    😂😂😂😂

  • @habeebkollam5933
    @habeebkollam5933 Жыл бұрын

    ഈ പാറ പൊടിയല്ലേ M സാന്റ്

  • @sanremvlogs

    @sanremvlogs

    Жыл бұрын

    Paarapody pody aanuu. M. Sand thari pole

  • @HarikUMAR-ot5dr
    @HarikUMAR-ot5dr Жыл бұрын

    അരോചകം ആയത് കൊണ്ട് മുഴുവൻ കാണുന്നില്ല

  • @sanremvlogs

    @sanremvlogs

    Жыл бұрын

    Arochakam aanenkil channel unsubscribe enna oru option undelllo Mr.. Athanu better option👍

  • @HarikUMAR-ot5dr
    @HarikUMAR-ot5dr Жыл бұрын

    വലിച്ച് നീട്ടുന്ന നിങ്ങളുടെ രീതി മാറ്റണം

  • @sanremvlogs

    @sanremvlogs

    Жыл бұрын

    Enik entethaya reethy und.. Thankalk upakarapradamakunna mattu channels follow cheyuka...

  • @hitlerhitleri
    @hitlerhitleri5 ай бұрын

    വലിച്ചു നീട്ടൽ😂😂😂

  • @lalsy2085
    @lalsy2085 Жыл бұрын

    Good

Келесі