ഇനി ഞങ്ങളെ ഓരോന്ന് പറഞ്ഞു നിങ്ങൾ ദ്രോഹിക്കരുത് പ്ലീസ്😭.

Email: kunjanpandikkadofficial@gmail.com
WhatsApp: 8086119836
Many thanks to the audience who loved us so much..😍
Your happiness is our success.✌️💪
Facebook: Kunjan Pandikkad
Instagram: Kunjan Pandikkad
#kunjikka #malappuram #malayalam #vlog #family #jasi #kunjanpandikkad #pandikkad
#malayalamfamilyvlog

Пікірлер: 1 800

  • @shtla7970
    @shtla79703 ай бұрын

    മരണം നിഴൽ പോലെ കൂടെ ഉണ്ടെന്ന് ഉമ്മയുടെ പെട്ടെന്നുള്ള മരണത്തിൽ നിന്നും മനസ്സിലായി കാണുമല്ലോ.... അത് കൊണ്ട് സ്വന്തം ഭാര്യയേ മാലോകർക്ക് പ്രദർശിപ്പിച്ചു കൊണ്ടുള്ള വീഡിയോകൾ ഒക്കെ ഒന്ന് നിർത്തുന്നത് നല്ലതായിരിക്കും... കാരണം അവളെ മാലോകർക്ക് മുമ്പിൽ പ്രദർശിപ്പിക്കുന്ന നിന്നെയാണ് കുഞ്ഞാനെ അള്ളാഹു ആദ്യം ചോദ്യം ചെയ്യുക.....കൂടെ അവളെയും... ഇനിയെങ്കിലും ചിന്തിക്കുക.... വിശുദ്ധ ഖുർആനിലൂടെ അള്ളാഹു ആവർത്തിച്ചു പറയുന്ന ഒരു വചനം ഉണ്ട്....ഹേ... സത്യാവിശ്വാസികളെ.....ഐഹീക ജീവിതം വെറും കളിയും തമാശയും മാത്രമാകുന്നു...സൂക്ഷ്മത പാലിക്കുന്നവർക്ക് പരലോകം തന്നെയാകുന്നു ഉത്തമം ആയിട്ടുള്ളത്.....ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്ധം ഉണ്ട്.....

  • @ShinasShinu-ib3gy

    @ShinasShinu-ib3gy

    3 ай бұрын

    അയാളെ ഉപദേശിച്ചിട് കാര്യല്ല. നന്നാവാത്ത ജാതി. ആ ഉമ്മാന്റെ കബർ വിശാലമാക്കി കൊടുക്കണേ rabbe🤲

  • @kl-10malappuram4

    @kl-10malappuram4

    3 ай бұрын

    ​@@ShinasShinu-ib3gyഅങ്ങനെ പറയല്ലേ അയാൾ നന്നാവും ഇന്ഷാ അല്ലാഹ്

  • @muhamadsinan6802

    @muhamadsinan6802

    3 ай бұрын

    നന്നാവും

  • @Nilav191

    @Nilav191

    3 ай бұрын

    ​@@ShinasShinu-ib3gyഅങ്ങിനെയൊന്നും പറയരുത് തൗബചെയ്ത് ഖേദിച്ചു മടങ്ങിയാൽ പിന്നീട് ആ തെറ്റ് ആവർത്തിക്കാതെ ജീവിച്ചാൽ മതി രക്ഷപെട്ടില്ലേ അതുകൊണ്ട് ആരെയും കളിയാക്കരുത്

  • @user-ru4ls4zl3n

    @user-ru4ls4zl3n

    3 ай бұрын

    ഇതോടെ കൂടി നന്നാവും എന്നാണ് പ്രതീക്ഷ

  • @nafiyanafiya3609
    @nafiyanafiya36093 ай бұрын

    ഉമ്മ മരിച്ചാൽ നമ്മൾ ഇനി ശ്രദ്ധിക്കണം.... ഉമ്മാന്റെ പ്രാർത്ഥന നിലച്ചു.... ഉമ്മ ദുനിയാവിൽ തണലാണ്

  • @user-we8ou4xq8r

    @user-we8ou4xq8r

    3 ай бұрын

    സത്യം

  • @Achus405

    @Achus405

    3 ай бұрын

    സത്യം 100%

  • @mubuzz......8443

    @mubuzz......8443

    3 ай бұрын

    സത്യം 💯💯💯

  • @adhnan5235

    @adhnan5235

    3 ай бұрын

    😢😢😢sathyam

  • @saleemanoufal494

    @saleemanoufal494

    3 ай бұрын

    Sathyam

  • @monumuthu1205
    @monumuthu12053 ай бұрын

    ജീവിച്ചിരിക്കുന്ന എല്ലാ ഉമ്മ മാർക്കും അള്ളാഹു ആഫിയതുള്ള ദീർകയുസ്സ് നൽകട്

  • @jaseelarahmathjaseelarahma4793

    @jaseelarahmathjaseelarahma4793

    3 ай бұрын

    Aameen yarabbal aalameen

  • @shahanaunaiunu-eb9ne

    @shahanaunaiunu-eb9ne

    3 ай бұрын

    ആമീൻ

  • @Farz8686

    @Farz8686

    3 ай бұрын

    Ameen

  • @murshidaanees8472

    @murshidaanees8472

    3 ай бұрын

    ആമീൻ

  • @ansiafsal094

    @ansiafsal094

    3 ай бұрын

    ആമീൻ

  • @azraali-dm8er
    @azraali-dm8er3 ай бұрын

    Njhan ഇത്രയും vlog കണ്ടതിൽ ningal ഇത്രയും മാന്യ മായി സംസാരിക്കുന്ന vlog ഇതാണ്.ഇത് പോലെ മുന്നോട്ട് പോവൂ ഇക്കാ.അപ്പോ എല്ലാം ശരിയാവും സോഷ്യൽ മീഡിയ അല്ലേ .പ്രതികരിക്കും ആരെയും കുറ്റം പറയാൻ പറ്റില്ല .നിങ്ങള് നന്നായി പെരുമാറുക.തെറ്റുകൾ തിരുത്തുക.അല്ലാഹ് ഉമ്മാൻ്റെ qabar വിശാല മാക്കട്ടെ🤲🤲🤲🤲🤲

  • @moidunniayilakkad8888

    @moidunniayilakkad8888

    3 ай бұрын

    ആമീൻ

  • @Hasi4806

    @Hasi4806

    3 ай бұрын

    ആമീൻ

  • @KamarunisaHameed

    @KamarunisaHameed

    3 ай бұрын

    നല്ലൊരു മാസം അല്ലാഹു ഉമ്മാക്ക് സ്വർഗ്ഗം നൽകട്ടെ ആമീൻ കബർ വിശാലമാക്കി കൊടുക്കണേ അള്ളാ🤲🏻😭😭

  • @user-rk9yw7ch5o

    @user-rk9yw7ch5o

    3 ай бұрын

    Aameeeen

  • @user-om8oe7ib4m
    @user-om8oe7ib4m3 ай бұрын

    പൊന്നുമ്മാന്റെ കബറിടം സ്വാർഗ്ഗ പൂന്തോപാകി കൊടുക്കട്ടെ ആമീൻ 🤲🤲

  • @Najmascookingworld

    @Najmascookingworld

    3 ай бұрын

    Aameen

  • @MusthfaKv

    @MusthfaKv

    3 ай бұрын

    Ameeen

  • @sinusinu720

    @sinusinu720

    3 ай бұрын

    ആമീൻ

  • @naser3213

    @naser3213

    3 ай бұрын

    ആമീൻ

  • @najiyasafa

    @najiyasafa

    3 ай бұрын

    Aameen 🤲

  • @FaisalFaisal-mt6pv
    @FaisalFaisal-mt6pv3 ай бұрын

    എന്റെ സ്നേഹം നിറഞ്ഞ ഉമ്മ മരിച്ചിട്ട് 6വർഷം കഴിഞ്ഞു.ഉമ്മ നഷ്ടപ്പെട്ടവർക്കേ അതിന്റെ വിഷമം അറിയൂ.മരിക്കുന്നതിന്റെ തലേ ദിവസം എന്നോട് പറഞ്ഞു ഞാൻ നാളെ മരിക്കും. എല്ലാവരോടും പറഞ്ഞോ. പിറ്റേ ദിവസം ഉമ്മ മരിച്ചു. 😭😭. അൽഹംദുലില്ലാഹ് ഉമ്മാക്ക് zamzam വെള്ളം കുറെ കുടിച്ചു. കലിമ ഉമ്മ തന്നെ ചോല്ലി മരിച്ചു 😭😭. എല്ലാവരും ദുആ ചെയ്യുക. ജീവിക്കുന്ന മാതാപിതാക്കൾക്ക് അള്ളാഹു ആഫിയത്തോട് കൂടെയുള്ള ദീർഘായുസ്സ് തരട്ടെ. ആമീൻ 🤲🤲

  • @naser3213

    @naser3213

    3 ай бұрын

    ആമീൻ

  • @user-vl1re9jz9x

    @user-vl1re9jz9x

    3 ай бұрын

    Aameen

  • @kayyushefee9136

    @kayyushefee9136

    3 ай бұрын

    Aameenn

  • @haseenashemeer5045

    @haseenashemeer5045

    3 ай бұрын

    Aameen

  • @mufeedmidlaj4637

    @mufeedmidlaj4637

    3 ай бұрын

    ആമീൻ 🤲

  • @kamarunnisakizhakkayil8808
    @kamarunnisakizhakkayil88083 ай бұрын

    കുഞ്ഞാൻ്റെ ശംദത്തിന് ഒരു മയം വന്നിട്ടുണ്ട് അഹംങ്കാര സ്വഭാവം കുറക്ക് നീ മാത്രമല്ല ജസിയോടും പറയുക ...... മരണം നമ്മുടെ കൂടെ തന്നെയുണ്ട്.

  • @pathuzzworld6225

    @pathuzzworld6225

    3 ай бұрын

    ningalkkum maranam aduthan orkkuka chumma bad comment idathy

  • @noufalpk5196

    @noufalpk5196

    2 ай бұрын

    Athe ahankaram kurakanam

  • @FathahVlog
    @FathahVlog3 ай бұрын

    ഉമ്മാന്റെ ഖബർ ജീവിതം സന്തോഷത്തിൽ ആക്കട്ടെ

  • @navaspoonthala5032
    @navaspoonthala50323 ай бұрын

    Immande ഫോട്ടോ ഇനി ഒരിക്കലും അപ്‌ലോഡ് ചെയ്യരുത്,,,, കാരണം അന്യ ആണുങ്ങൾ കാണും,,, അത് ഉമ്മാക്ക് ഖബറിൽ ദോശ മിണ്ടാകാൻ കാരണമാകും,,നെഗറ്റിവ് അല്ലാട്ടോ

  • @mufeedmidlaj4637

    @mufeedmidlaj4637

    3 ай бұрын

    അത് നല്ല കാര്യം 👍

  • @MYBOYSHAHEERBOY

    @MYBOYSHAHEERBOY

    3 ай бұрын

    Ende abiprayavum idhthanne

  • @jaaznahan2677

    @jaaznahan2677

    3 ай бұрын

    Ivar itilelum mattullavar idum ipo marichal ath vedio cheyth reach ndakalanu pathiv

  • @riyaskukku6636

    @riyaskukku6636

    3 ай бұрын

    ചാത്തപ്പ ന് എന്ത് മഹ്ഷറ..... ഇവനെക്കൊക്കെ എന്ത് ദീന്...

  • @fathi9714

    @fathi9714

    3 ай бұрын

    ​@@riyaskukku6636വായ കുറച്ചു അടഞ്ഞു

  • @murshid8730
    @murshid87303 ай бұрын

    ഇനി ജസി ആണ് അവിടെ ഉമ്മാൻ്റെ സ്ഥാനത്ത് നിൽകേണ്ടത് . അത് കൊണ്ട് അടങ്ങി ഒതുങ്ങി നിൽക്കു. ആഷികും കുഞ്ഞോൾകും ഒരു കുറവും ഇല്ലാതെ, ഉപ്പാൻ്റെ മനസ്സ് vedanipikaathe, ഉപ്പാൻ്റെ കാര്യങ്ങളെല്ലാം കണ്ടറിഞ്ഞ് ചെയ്യണം pls, ഇതൊക്കെ കാണുമ്പോ ഇമ്മുന് അവിടെ സന്തോഷം ആവും.❤❤❤

  • @user-vp1ql1sq7l

    @user-vp1ql1sq7l

    3 ай бұрын

    തനിക്കൊന്നും വേറെ പണിയില്ലേ

  • @fai_zz7617
    @fai_zz76173 ай бұрын

    പാവം ഉമ്മു 🤲🏻 റബ്ബ് സ്വർഗീയ അവകാശികളിൽ ഉൾപെടുത്തട്ടെ

  • @muhammedanas9204

    @muhammedanas9204

    3 ай бұрын

    ആമീൻ

  • @sanafathima7801

    @sanafathima7801

    3 ай бұрын

    Ameen

  • @ummuhabeebahabeeba7192

    @ummuhabeebahabeeba7192

    3 ай бұрын

    ആമീൻ

  • @mariyam7067
    @mariyam70673 ай бұрын

    ഉമ്മ പാവം ആയിരുന്നു 😢അവർക്ക് അത്രയേ ആയുസ്സുള്ളൂ

  • @haz7969
    @haz79693 ай бұрын

    ഇനിയെങ്കിലും ആ ഭാര്യയെ വീട്ടിലിരുത്തി കുലുക്ഒകിക്ന്ന്കളിനി൪ത്തീ മാന്യമായി ജീവിക്കൂ

  • @BtsBts-yq5ne

    @BtsBts-yq5ne

    3 ай бұрын

    🙄 endha iganokke comments cheyyunndah please respect

  • @Tamil.Traveller

    @Tamil.Traveller

    3 ай бұрын

    Ninte ummakku njan kabaru kuzhikam vada

  • @athiram6203

    @athiram6203

    3 ай бұрын

    Onnu. Podo

  • @user-so7um3pn4r

    @user-so7um3pn4r

    3 ай бұрын

    👍

  • @TheCpsaifu
    @TheCpsaifu3 ай бұрын

    എല്ലാം സഹിക്കാനും, മറക്കാനും ഉള്ള കഴിവ് കുഞ്ഞനും കുടുംബത്തിനും സാധിക്കട്ടെ... ( ആമീൻ )

  • @cavememes.
    @cavememes.3 ай бұрын

    എന്റെ ഉമ്മയും, ഉപ്പയും ഇല്ല.. നമ്മുടെ മരണപ്പെട്ടു പോയ എല്ലാ മാതാപിതാകൾക്കും സ്വാർഗം നൽകി അനുഗ്രഹിക്കട്ടെ... 😭😭😭🤲🤲🤲🤲

  • @muhammadnajeeb6091

    @muhammadnajeeb6091

    3 ай бұрын

    Aameen

  • @MohamedShafeeq-ne8fx
    @MohamedShafeeq-ne8fx3 ай бұрын

    ഇത്രയേയുള്ളൂ മനുഷ്യന്റെ അവസ്ഥ. 😪ഇനിയെങ്കിലും മരിച്ചു പോകണം എന്ന ബോധം കുറച്ചെങ്കിലും വീഡിയോയിൽ കാണിക്കൂ...

  • @pcmmedia3218

    @pcmmedia3218

    3 ай бұрын

    സത്യമായിട്ടും

  • @Happy-kr7yn

    @Happy-kr7yn

    3 ай бұрын

    Carect ❤😊

  • @razifathi4621

    @razifathi4621

    3 ай бұрын

    സത്യം

  • @saibu-hz3ot

    @saibu-hz3ot

    3 ай бұрын

    Carect

  • @Nishujasi

    @Nishujasi

    3 ай бұрын

    100, പെര കൊന്നയാൾക്ക് പടച്ചോൻ പൊറുത്തു കൊടുത്തിട്ടുണ്ട്. കുഞ്ഞൻ thuoba ചെയ്ദ് മാടൻകുക അള്ളാഹു പൊറുത്തു തരട്ടെ

  • @Ummanchandi833
    @Ummanchandi8333 ай бұрын

    കുഞ്ഞാനെ അന്റെ ശബ്ദത്തിന് ഇത്തിരി ശുദ്ധി വന്നിരിക്കുന്നു

  • @Happy-kr7yn

    @Happy-kr7yn

    3 ай бұрын

    Carect

  • @naseemanaseema2580

    @naseemanaseema2580

    3 ай бұрын

    ,😂

  • @rejimundoden958

    @rejimundoden958

    3 ай бұрын

    Yes

  • @shabanaaju4772

    @shabanaaju4772

    3 ай бұрын

    Korach divasam kanum shudhi...video idathond bejar kanum varumanam kitathekkuonu

  • @mumthasmumthas6125

    @mumthasmumthas6125

    3 ай бұрын

    😄 സത്യം 😍

  • @muhammedshihab8418
    @muhammedshihab84183 ай бұрын

    എടോ എനിയെങ്കിലും മര്യാദക്ക് ഉസ്താദ് മാരെ കുറ്റം പറയാതെ ജീവിക്ക് .... ഭാര്യ നെ എനിയെങ്കിലും പൊതു സമൂഹത്തിൽ കാണിക്കല്ല...നിൻ്റെ വിവരണം ഒന്നും എനിക്ക് കേക്കണ്ട....

  • @raseenailyas6862

    @raseenailyas6862

    3 ай бұрын

    Mosham parayanda ninakum varum

  • @sameeramullanmadakkal1665

    @sameeramullanmadakkal1665

    3 ай бұрын

    💪

  • @ramiummer
    @ramiummer3 ай бұрын

    ഇത്രേ ഉള്ളൂ മനുഷ്യന്റെ കാര്യം എന്ന് അനുഭവത്തിൽ നിന്ന് മനസിലായില്ലേ .😢 ഇനിയെങ്കിലും അഹങ്കാരം ഒഴിവാക്കുക ഭാര്യയുമായി വീഡിയോ ചെയ്യുന്നത് ഒഴിവാക്കുക . അതാണ് ഇനി ഉമ്മക്ക് നിങ്ങൾ കൊടുക്കേണ്ട ഏറ്റവും വലിയ നന്മ ❤

  • @fouziya379

    @fouziya379

    3 ай бұрын

    എനിക്ക് തോന്നുന്നില്ല... Avl അടങ്ങുമെന്ന്...

  • @habi__

    @habi__

    3 ай бұрын

    Aysheri 😂

  • @shahidahafeed9249
    @shahidahafeed92493 ай бұрын

    ഇമ്മുന്റെ നല്ല ഓർമകളുമായിട്ട്... നിങ്ങൾ സന്തോഷമായിരിക്ക്. നിങ്ങളെ വീട്ടിത്തെ എല്ലാ സന്തോഷവും സങ്കടവും കണ്ട് ഇമ്മു ആവീട്ടിൽ തന്നെയുണ്ട്...❤ സങ്കടപ്പെടണ്ട കുഞ്ഞാൻക്കാ ഇമ്മുൻ വേണ്ടി നമ്മുക്ക് പ്രാർത്തിക്കാം...🙁🤲🤲

  • @navaspoonthala5032
    @navaspoonthala50323 ай бұрын

    ആ ഇരിപ്പാടം കാണുമ്പോൾ വല്ലാത്ത സങ്കടം,,,, കാരണം ഉമ്മാനെ ഓർമ വരുന്നു,,,😢ഖബർ വിശാൽമാക്കി കൊടുക്കണേ നാഥാ 🤲🏻

  • @muhammedmuzammil5779

    @muhammedmuzammil5779

    3 ай бұрын

    Athe Aameen 🤲🤲

  • @faseelabather6016
    @faseelabather60163 ай бұрын

    ഒരുപാട് സങ്കടം ഉണ്ട് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @jsjs6691
    @jsjs66913 ай бұрын

    പടച്ച റബ്ബ് ഉമ്മാക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ 🤲🤲🤲🤲.... (കുഞ്ഞാനെ. ഇനിയെങ്കിലും നാവിനെ ഒന്ന് ശ്രദ്ധിക്കണെ)

  • @ahsana7292
    @ahsana72923 ай бұрын

    മോനേ നാക്കിന് എല്ല്ഇല്ലെന്ന് കരുതി അനാവശ്യമായി ആരെയും ഒന്നും പറയരുത് അവരുടെ മനസ്സ് ഏത് രീതിയിലാണ് വേദനിക്കുക എന്ന് റബ്ബിനെ അറിയും മോനെ പോലെ വിവരമില്ലാത്തവരല്ലല്ലോ അറിവ് പഠിച്ച ആലിമീങ്ങൾ ഇനിയുള്ളവരെങ്കിലും ഇതൊക്കെ ഓർത്താൽ കൊള്ളാം 😢

  • @Lulushali
    @Lulushali3 ай бұрын

    ഉമ്മാക്ക് നാലാം മാസത്തിൽ പടച്ചോൻ കണക്കാക്കിയത് ഇങ്ങനെ ഉള്ള മരണം ആണ്. നാഥൻ ഖബർ ജീവിതം റാഹത്തിലാക്കി കൊടുക്കട്ടെ ആമീൻ 🥹🤲

  • @AshrafAshraf-wm9qh
    @AshrafAshraf-wm9qh3 ай бұрын

    ഇനിയെങ്കിലും. എല്ലാവരോടും. നല്ലനില യിൽ. പെരുമാറാൻ പടിക്ക്. വിവരം ഉണ്ടായത് കൊണ്ട് അവർ വന്നു.

  • @Najeena7

    @Najeena7

    3 ай бұрын

    Onnu nirthikode🙄..

  • @FFDFamily

    @FFDFamily

    3 ай бұрын

    Eyuthi yathil entha thet

  • @Tamil.Traveller

    @Tamil.Traveller

    3 ай бұрын

    Ninte umma kkh kuzhi njan vettam

  • @khairuismayil2784

    @khairuismayil2784

    3 ай бұрын

    എന്നാ വെട്ട് ​@@Tamil.Traveller

  • @habi__

    @habi__

    3 ай бұрын

    Allenkil പെരുമാറ്റത്തിന് എന്താണാവോ കുഴപ്പം 😂

  • @bushrabushra2653
    @bushrabushra26533 ай бұрын

    Enikum sagdayyi allahu soragathite avakashi akkatte

  • @ajuabi8842
    @ajuabi88423 ай бұрын

    അള്ളാഹു ഉമ്മാക്ക് സ്വർഗം nàlkatte🤲

  • @kasaragodkal148
    @kasaragodkal1483 ай бұрын

    ഉമ്മാക്ക് അല്ലാഹു പൊറുത്തു കൊടുക്കട്ടെ നമ്മുടെ ഉമ്മാനെ അള്ളാഹു സ്വർഗത്തിൽ പ്രവേശിക്കട്ടെ

  • @jazadbabu7026

    @jazadbabu7026

    3 ай бұрын

    Ameen

  • @mujeebkalodi5247

    @mujeebkalodi5247

    3 ай бұрын

    Ameen

  • @vahidajabar4988

    @vahidajabar4988

    3 ай бұрын

    AameenyarabbelAlameen

  • @Legend.261
    @Legend.2613 ай бұрын

    അള്ളാഹുവിൻ്റെ വിളിക്ക് നമുക്ക് തടുക്കാൻ ആകുകയില്ലല്ലോ? നമ്മളും എന്നാ പോകുക എന്ന് അറിയില്ലല്ലോ! നിങ്ങളെ ഓർക്കാത്ത ദിവസങ്ങളില്ല അത്രയ്ക്കിഷ്ടമായിരുന്നു ഉമ്മുവിനെ ' എന്തിനും നമ്മൾ തരണം ചെയ്യണം മനസിന് സമാധാനം തരട്ടെ? കലിമച്ചൊല്ലി മരിക്കാൻ ഭാഗ്യം കിട്ടിയില്ലെ ഉമ്മുവിന് അതുമതി സ്വർഗ്ഗത്തിൽ ഒത്തുച്ചേരാനുള്ള ഭാഗ്യം നമുക്ക് പടച്ചറബ്ബ് നൽകട്ടെ🤲

  • @madhumanjakal4949
    @madhumanjakal49493 ай бұрын

    കുഞ്ഞാനെ പറയുന്നവർ പറയട്ടെ , ആ ഉമ്മാ യെ വീഡിയോ യിൽ ഒരു തവണ കണ്ട ഒരാളും ഉമ്മയെ മറക്കില്ല.. എനിക്കും വലിയ ഇഷ്ടം ആയിരുന്നു ഉമ്മായേ 🥰.. പാവം ഉമ്മാ ക്ക് സ്വർഗം ലഭിക്കാൻ പ്രാർത്ഥിക്കുന്നു... വല്ലാത്ത വിഷമം 🙏🏻🙏🏻🙏🏻

  • @ayshaaysha1344
    @ayshaaysha13443 ай бұрын

    ആമീൻ 🤲🤲

  • @busharahamsa7564
    @busharahamsa75643 ай бұрын

    Parayunnavar parayatte vishamikkanda innallenkil nale nammalum pokendavaranu ummakku vendi duaa cheyyunnundu

  • @user-rc7em4ox7u
    @user-rc7em4ox7u3 ай бұрын

    ഉസ്താദുമാർ ഇസ്ലാം വിലക്കിയ കാര്യങ്ങൾ അവർ പറയും അത് അവരുടെ കടമയാണല്ലോ.. എല്ലാതെ ആരെയും കുറ്റപ്പെടുത്തിയിട്ടില്ല എന്നാലും ഉസ്താദുമാർ ഉമ്മാക് വേണ്ടി ദുഹാ ചെയ്തിട്ടൊളും തബ് ലൈൻ കണ്ട് ഓരോരുത്തരും ഉസ്താദുൻമാരെ കുറ്റപ്പെടുത്തുനുണ്ട് അത് കേട്ട് ആരും തെറ്റ് ധരിക്കരുത്... ...ആ വിഡിയോ ഫുൾ കാണുക അപ്പോൾ അറിയാം എന്താ പറയുന്നത്...ഉമ്മാന്റെ മരണത്തിൽ എല്ലാവർക്കും നല്ല വെഷമം ഉണ്ട്..😭എപ്പോഴും ദുആയിൽ ഉൾപെടുത്താറുമുണ്ട് 😭

  • @Shabnaismail3216

    @Shabnaismail3216

    3 ай бұрын

    Kunjane ninte attahasamane ninnod ellarkkum verupp undakunnath eppo nee samsarichath ethra manyamayittane eppo ninnod oru eshtam thonunnu enthayalum ummakk swargam nalki padachone anugrahikkatte

  • @saibu-hz3ot

    @saibu-hz3ot

    3 ай бұрын

    Sathtam

  • @bencymonichan710

    @bencymonichan710

    3 ай бұрын

    അതെ,, ഒരു മുസ്ലിം ആകുമ്പോൾ, ഇസ്ലാം എന്ത് പറയുന്നത് അങ്ങനെ ജീവിക്കണം, athu ഉസ്താദ്മാര് പറയുന്നത് ഇസ്ലാം ഇല്ല ഉള്ളതും ആണ് അത്‌ അവരെ കുറ്റപ്പെടുത്തൽ ശെരി അല്ല

  • @ubaiubai9231
    @ubaiubai92313 ай бұрын

    ഉമ്മാക്ക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @musthafamuthu3777
    @musthafamuthu37773 ай бұрын

    Ummak barzakiyaya swargam nalkatte..aameen🤲🏻

  • @nisarkknisarkk2404
    @nisarkknisarkk24043 ай бұрын

    ഞമ്മൾക്ക് എല്ലാർക്കും മരിച്ചു പോൺഡേ ഇനി ജെസിത്തനെ വെച് വീഡിയോ ചെയ്യരുദ്ട്ടോ🥲🤲 😌😌😌😌

  • @Muhammedshami155

    @Muhammedshami155

    3 ай бұрын

    Ath ivark pattilla

  • @Shabnathings

    @Shabnathings

    3 ай бұрын

    നിനക്ക് യൂട്യൂബിൽ എല്ലാം വിഡിയോ കാണാം... ജെസി ആയത് കൊണ്ട് ഇതിൽ വരാൻ പാടില്ല .. ഒന്നും പോടോ നാണം ille നിങ്ങൾക്ക് ഇത് പറയാൻ

  • @shahmanu303

    @shahmanu303

    3 ай бұрын

    അതല്ല ജസിനോട് എന്താ ഇത്ര ദേഷ്യം ; ഒരു പാട് ആൾക്കാർ ഉണ്ട് ഇങ്ങ വീഡിയോ ചെയ്യുന്നവർ മര്യാദക്ക് dress വരെ ഇല്ല അവിടെയൊന്നും ഈ comment ഒന്നും ഇല്ലല്ലോ

  • @sameeramullanmadakkal1665

    @sameeramullanmadakkal1665

    3 ай бұрын

    അതു സത്യം മാണ്

  • @dannooch9105

    @dannooch9105

    3 ай бұрын

    കുലുക്കം കാണാമല്ലോ

  • @raheemrichu3311
    @raheemrichu33113 ай бұрын

    എന്റെ ഉമ്മ ഇതെ മാതിരി ഉള്ള മരണം ആയിരുന്നു നോമ്പിന്ന് അത്തായം കഴിക്കാൻ എണീറ്റ പോൾ എനിക്ക് വയ്യ ഞാൻ മരിക്കുകയാണ് എന്ന് പറഞ്ഞു കെലിമ ചൊല്ലി ഇതെ സമയം ഉണ്ടായിരുന്നുള്ളു ആഹിറം വെളിച്ചം ആകെട്ടെ 😢😢 എല്ലാവരും ദുഹാ ചെയ്യണം 🤲🤲🤲

  • @ThilakkamKuttippala-bp1gi

    @ThilakkamKuttippala-bp1gi

    3 ай бұрын

    Bagyavathi

  • @Farrhh

    @Farrhh

    3 ай бұрын

    ഭാഗ്യമുള്ള ഉമ്മ

  • @KhoulaJadeer-jz2ji

    @KhoulaJadeer-jz2ji

    3 ай бұрын

    Aameen 🤲

  • @ashikkv3781
    @ashikkv37813 ай бұрын

    എല്ലാ തെറ്റു കുറ്റങ്ങളും പൊറുത്തു കൊടുത്ത് സ്വർഗത്തിൽ ഞങ്ങളെ ഒരുമിച്ച് കുറ്റണെ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻

  • @raihanspecial4079
    @raihanspecial40793 ай бұрын

    സങ്കടപ്പെടേണ്ട അള്ളാഹു സ്വർഗം നൽകട്ടെ. നമ്മുടെ മാതാപിതാക്കൾക്ക്. Kunjande സങ്കടം കണ്ടിട്ട് എനിക്കും സങ്കടമാവുന്നു

  • @noushijasimon7128
    @noushijasimon71283 ай бұрын

    Allahu ummak swargam nalkatte aameen

  • @hamsahamsa3159
    @hamsahamsa31593 ай бұрын

    ഉമ്മാന്റെ ഖബർ ജീവിതം അള്ളാഹുസ്വർഗ്ഗപ്പൂന്തോപ്പാക്കി കൊടുക്കട്ടെ ആമീൻ 🤲🤲🤲

  • @fineflop
    @fineflop3 ай бұрын

    Ummakk padachon swargam kodukkatte. Eniyum ee thudi nirtumo avark kabaril enkilum samadanam kodukanam

  • @NOOREMADEENATHANGAL
    @NOOREMADEENATHANGAL3 ай бұрын

    *മക്കളുടെ സ്നേഹം ആവോളം കിട്ടിയ, പല നിലക്കും റബ്ബിന്റെ തൗഫീഖ് ലഭിച്ച ഉമ്മയാണ്. റജബിലെ ഒരു പുണ്യരാവിൽ മഹാന്മാർ വിട പറയാൻ കൊതിച്ച മാസം. അല്ലാഹു ഖബ്ർ സ്വർഗ്ഗപൂങ്കാവനമാക്കട്ടെ ആമീൻ*

  • @Mehfee

    @Mehfee

    3 ай бұрын

    Aameen😢

  • @user-fe2ne5ok9g

    @user-fe2ne5ok9g

    3 ай бұрын

    ആമീൻ

  • @Mariyammucp

    @Mariyammucp

    3 ай бұрын

    Aameen

  • @Liya506

    @Liya506

    3 ай бұрын

    Aameen

  • @Sulfathsulu8075

    @Sulfathsulu8075

    3 ай бұрын

    Ameen

  • @AshmilAshmil-qq6hr
    @AshmilAshmil-qq6hr3 ай бұрын

    Ummaku Ulla makkal nallavaranu athanne Ummañte bagyam

  • @Aboobacker-hq1bt
    @Aboobacker-hq1bt3 ай бұрын

    ഉമ്മാനെയും നമ്മളെ എല്ലാവരെയും അല്ലാഹു സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ ആമീൻ

  • @user-yo2kg3ye7i
    @user-yo2kg3ye7i3 ай бұрын

    Allahu aa ummaykk swargam nalki anugrahikkatte

  • @HishuHishu-jy7yo
    @HishuHishu-jy7yo3 ай бұрын

    Namude vakukalum pravarthiyum sookshikanam. Nammal cheyunna oro thetum ummane vedanipikum qabaril prayasamundakum. Athukond. Nanmayilayi jeevikuka. Njammak eallarkum padchon. Hidayath nalaktte. Marana samayam nannakatte

  • @anaspp1347
    @anaspp13473 ай бұрын

    വെള്ളിയാഴ്ച ജുമുഅക്ക് മുമ്പ് ഖബർ അടക്കിയാൽ ഖബറിൽ ചോദ്യം ഉണ്ടാവില്ല അള്ളാഹു ആ വിഭാഗത്തിൽ ഉൾപെടുത്തട്ടെ ആമീൻ.. നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂടാൻ ഭാഗ്യം അള്ളാഹു നൽകട്ടെ 🤲🤲

  • @rayyafahmina2023

    @rayyafahmina2023

    3 ай бұрын

    ആമീൻ 🤲🏻🤲🏻🤲🏻

  • @craftclub8846

    @craftclub8846

    3 ай бұрын

    Ameen😥

  • @shanishanu2259

    @shanishanu2259

    3 ай бұрын

    Aameen

  • @traveltasty8370

    @traveltasty8370

    3 ай бұрын

    അങ്ങനെ undo🙄

  • @anaspp1347

    @anaspp1347

    3 ай бұрын

    @@traveltasty8370 അബ്ദില്ലാഹിബ്നു അംറില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വെള്ളിയാഴ്ച ദിനം അല്ലെങ്കില്‍ വെള്ളിയാഴ്ച രാവില്‍ മരണപ്പെടുന്ന യാതൊരു മുസ്‌ലിമുമില്ല; അല്ലാഹു അദ്ദേഹത്തെ ക്വബ്‌റിന്റെ പരീക്ഷണത്തില്‍നിന്ന് സംരക്ഷിക്കാതെ. (തി൪മിദി: 1074)

  • @AsnaShameer-lv3uw
    @AsnaShameer-lv3uw3 ай бұрын

    ഉമ്മയില്ലാത്ത വേദന അനുഭവം നഷ്ട്ടപെട്ടവർക്കഉ അറിയുള്ളുള്ളൂ ആ ഉമ്മാന്റെ ഖബർ വിശാലമാക്കട്ടെ 😢

  • @naseeranaseera1492
    @naseeranaseera14923 ай бұрын

    ഒന്ന് കാണണമെന്ന് ഒരുപാട് ആഗ്രഹിച്ചതാണ് എന്ത് ചെയ്യാനാ വിധി ഇല്ല 😭ഇപ്പോളും വിശ്വസിക്കാൻ കഴിയുന്നില്ല ഇമ്മു ഇല്ല എന്ന് 😰Allahu ഇമ്മുന്റെ കബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ 🤲🏻🤲🏻പോയത് പോയതുതന്നെയാണ് എന്നാലും പറയ്യാ വിഷമിക്കേണ്ട സഘടപെടേണ്ട നാളെ ഞമ്മക്കും പോകേണ്ടതല്ലേ 😰allahu പെട്ടന്നുള്ള മരണം ആർക്കും കൊടുക്കാതിരിക്കട്ടെ 🤲🏻🤲🏻🤲🏻

  • @MusthafaPp-cc7ne
    @MusthafaPp-cc7ne3 ай бұрын

    Aameen 🤲 Aameen yaraabbalAlameen 🤲🤲

  • @naseeranasi8076
    @naseeranasi80763 ай бұрын

    ആ പൊന്നുമ്മക്ക് സ്വർഗം നൽകണം അല്ലഹാ 🤲🏼🤲🏼

  • @abuthahir332

    @abuthahir332

    3 ай бұрын

    ആമീൻ

  • @haseenashemeer5045

    @haseenashemeer5045

    3 ай бұрын

    Aameen

  • @Ayisha-uv3ql
    @Ayisha-uv3ql3 ай бұрын

    ഒരു പാട് സങ്കടം ഇണ്ട് ഒരു ദിവസം എങ്കിലും ഓർക്കാത്ത ദിവസം ഇല്ല 😭😭😭😭അള്ളാഹു ആഹിറം വെളിച്ചം കൊടുക്കട്ടെ ആമീൻ 😭😭😭😭🤲🤲🤲🤲🤲🤲

  • @lukhmank8247

    @lukhmank8247

    3 ай бұрын

    ആമീൻ🤲🤲🤲

  • @SathaaSathaa

    @SathaaSathaa

    3 ай бұрын

    കുഞ്ഞാൻ ഇനിയെങ്കിലും ഭാര്യ യെ വെച്ചുള്ള കളിയൊക്കെ നിറുത്തി മാന്യ മായി ജീവിക്കുക... ആ ഉമ്മാക് പടച്ച റബ്ബ് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ... ആമീൻ...

  • @naseeramuneer2007

    @naseeramuneer2007

    3 ай бұрын

    😮

  • @newrayan8287

    @newrayan8287

    3 ай бұрын

    Ameen

  • @sayyidnaeemulhaquemayankak1627

    @sayyidnaeemulhaquemayankak1627

    3 ай бұрын

    ആമീൻ😢

  • @rasiya328
    @rasiya3283 ай бұрын

    അല്ലാഹു ഉമ്മാക്ക് സ്വാർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @user-mr7cj2oi3j
    @user-mr7cj2oi3j3 ай бұрын

    40എങ്കിലും കഴിഞ്ഞിട്ട് വീഡിയോ ഇട്ടാൽ പോരെ

  • @Swadiq.n.k
    @Swadiq.n.k3 ай бұрын

    അള്ളാ ആ പൊന്നുമ്മാക്ക് പൊറുത്ത് കൊടുകെട്ടെ🤲🤲 ഖബർ ജീവിതം റാഹത്തിലും സമാധാനത്തിലും ആക്കി കൊടുക്കുമാറാവെട്ടെ🤲🤲🥹🥹

  • @basheermuneera9625
    @basheermuneera96253 ай бұрын

    E masthinte barkathu kondu ummante pabangal poruthu kodukatte🤲🤲🤲

  • @farisa2239
    @farisa22393 ай бұрын

    Ummante kabar Allahu vishaalamaaki kodukatte

  • @user-lm8fx3bz2m
    @user-lm8fx3bz2m3 ай бұрын

    😭allaahu സ്വർഗം കൊടുക്കട്ടെ ആമീൻ

  • @BasarKhan-hd6gt
    @BasarKhan-hd6gt3 ай бұрын

    കുഞ്ഞാനെ ഉമ്മാന്റെ മരണം അറിഞ്ഞപ്പോൾ ഒരിക്കലു ഉൾക്കൊള്ളാൻ കഴിഞ്ഞില്ല ഉമ്മാനെ ഭയങ്കര ഇഷ്ടായിരുന്നു നേരിൽ കാണാൻ കണ്ടില്ലെങ്കിലും ഞാനും എന്റെ കുട്ടികളും കണ്ട വീഡിയോ ഉമ്മ ഉള്ളതുകൊണ്ട് അങ്ങനെ കാണും

  • @user-gg8qn4ju3z

    @user-gg8qn4ju3z

    3 ай бұрын

    പോടാ..

  • @Manmanma920
    @Manmanma9203 ай бұрын

    ഇനിയെങ്കിലും ദിനി പരമായി ജീവിക്ക് ആ ഉമ്മാൻ്റെ കബറിടം വിശാലാമാകട്ടെ മനുഷ്യൻ്റെ കാര്യം അത്ര ഉള്ളു നമ്മൾ ഈ ലോകത്ത വന്ന വിരുന്ന് കാര അത് നി ഒന്ന് മനസിലാക്കണം എല്ലാവരും പോയി കിടക്കാനുള്ളതാണ ആ ആറടി മണ്ണ് നി തന്നെ പറഞ്ഞു കണ്ണ് ഉള്ളവൻ കണ്ണിൻ്റെ വില അറിയില്ല എന്ന് എല്ലാ കാര്യങ്ങളും അത്രയൊള്ളു പടച്ച റബ്ബ എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @Happy-kr7yn

    @Happy-kr7yn

    3 ай бұрын

    Carect ❤😊

  • @salmasakeer326

    @salmasakeer326

    3 ай бұрын

    Crect👌

  • @thamemthame4180
    @thamemthame41803 ай бұрын

    Allahu ttahala ഉമ്മൻ്റെ കബ റ് വിശലമാക്കി kodu kkatte aameen

  • @Rasheedat-mo2is
    @Rasheedat-mo2is3 ай бұрын

    ആമീൻ 🤲🤲🤲🤲

  • @sabi.....4024
    @sabi.....40243 ай бұрын

    കുഞ്ഞാക്ക ഉമ്മാന്റെ കാര്യങ്ങൾ പറയുമ്പോൾ സങ്കടം 😔ഉമ്മാന്റെ ഖബർ ജീവിതം സന്തോഷം ആക്കികൊടുക്കണേ അല്ലാഹ് 🤲🤲🤲🤲😢😢😢

  • @richurichu7167

    @richurichu7167

    3 ай бұрын

    Aameen Aameen 🤲🤲

  • @sameera1124

    @sameera1124

    3 ай бұрын

    Ameey😢😢😢

  • @haseenamuhammed7625

    @haseenamuhammed7625

    3 ай бұрын

    ആമീൻ

  • @salmaansar4925

    @salmaansar4925

    3 ай бұрын

    Aameen

  • @salmaansar4925

    @salmaansar4925

    3 ай бұрын

    Aameen

  • @Hanan-sq9bb
    @Hanan-sq9bb3 ай бұрын

    Ponnu umma orupaad ishtam ulla ummayan parayunnar parayatte ikka ponnu ummak sorgam kodukene allahu aameen 🤲😭

  • @ilspsycho3050
    @ilspsycho30503 ай бұрын

    Kabar allahu vishalamakki kodukkumarakatte ameen

  • @ShakiraShakira-mt1tv
    @ShakiraShakira-mt1tv3 ай бұрын

    Ameen ഉമ്മാക് സ്വർഗം കൊടുക്കട്ടെ 🤲

  • @noushadputhiyavalappil6104
    @noushadputhiyavalappil61043 ай бұрын

    ഇമ്മു ഭാഗ്യവതിയാണ് എത്ര ആളുടെ പ്രാർത്ഥനയും ദുആവും ആണ് കിട്ടിയത്😊

  • @room-tv-cctv

    @room-tv-cctv

    3 ай бұрын

    😂😂😂😂

  • @noushadputhiyavalappil6104

    @noushadputhiyavalappil6104

    3 ай бұрын

    @@room-tv-cctv എന്താടോ ചിരിക്കുന്നത്😏

  • @rajulakp9361

    @rajulakp9361

    3 ай бұрын

    സത്യം

  • @room-tv-cctv

    @room-tv-cctv

    3 ай бұрын

    @@noushadputhiyavalappil6104 കുണ്ണാന് ഉമ്മ മരിച്ചൊണ്ട് കുറേ കണ്ടന്റ് കിട്ടുമല്ലോ - ആ പെരും പറഞ്ഞ് കുറേ വീഡിയോ ചെയ്യാലോ - ഉമ്മ മരിച്ച കണ്ടന്റും വെച്ച് കുണ്ണാന്റെ ആദ്യത്തെ വീഡിയോ ആണ് ഇത് - ഉമ്മ മരിച്ച പെരും പറഞ്ഞ് പൈസ ഉണ്ടാക്കുന്ന കുണ്ണാൻ.........

  • @Sannjudream

    @Sannjudream

    3 ай бұрын

    😂😂😂

  • @kadeejaap3088
    @kadeejaap30883 ай бұрын

    Endaayalum unmade maranam nalla maranamaanu samayamaakumbol ellavarum Marikkum adinu aareyu kuttam paranjittu karyamilla allahuve umaande kabarjeevidam sandoshathilaski kodukkattdd Aameen

  • @user-eq3kx5ox6c
    @user-eq3kx5ox6c3 ай бұрын

    Nallorummayayirunnu valiya sagadayi allahu kabar vishalakkikodukkatte ameen

  • @rinshidarinshi1124
    @rinshidarinshi11243 ай бұрын

    പാവം അല്ലാഹു ക്ഷമ കൊടുക്കട്ടെ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻

  • @klsvlog2364
    @klsvlog23643 ай бұрын

    Kls vlog ഉമ്മാന്റെ കബർ വിശാലമാക്കി കൊടുക്കട്ടെ നല്ലൊരു മാസത്തിലാ ഉമ്മ പോയത് കുഞ്ഞാനും കുടുംബത്തിനും സമാധാനം കൊടുക്ക് റബ്ബേ ഇത് കേൾക്കുമ്പോൾ ഭയങ്കര സങ്കടം ഉണ്ട്

  • @ShahinaK-yh8yi
    @ShahinaK-yh8yi3 ай бұрын

    ആ ഉമ്മാക്ക് അത്ര ആയുസ്സ് ഒള്ളൂ പാവം എനിക്ക് ഇഷ്ടം ആയിരുന്നു അള്ളാഹു കബർ ജീവിതം നന്നാക്കി കാടുക്കട്ടെ ജീവിച്ചിരിക്കുന്ന നമുക്ക് ദീർഗായുസ് തരട്ടെ

  • @sinantk8727
    @sinantk87273 ай бұрын

    Aameen yarabbal Alameen 🤲🤲

  • @JameeKannur
    @JameeKannur3 ай бұрын

    🤲🤲🤲dhuhaa 🤲 cheyithu ketto kunjaane 😭😭 അല്ലാഹു subhanahu vathahala ummaaku kabar ജീവിതം സോർഗ്ഗീയ bavanam kodukkane ആമീൻ 🤲എൻ്റെ അതേ പ്രായം🤲🤲

  • @Sabira-mm5mi
    @Sabira-mm5mi3 ай бұрын

    പാവം ഉമ്മു ഇനി കുറച്ചു കാലം ഉമ്മു വിനു വേണ്ടി സൽകർമങ്ങൾ ചെയ്യാൻ മാറ്റി വെക്കുക്ക

  • @geethapurushothaman5405
    @geethapurushothaman54053 ай бұрын

    നമ്മുടെ മാതാപിതാക്കൾ പോയാൽ നമുക്ക് മനസ്സിലാവുള്ളൂ അവരുടെ വില

  • @user-bd3wd3xv4r

    @user-bd3wd3xv4r

    3 ай бұрын

    ദീർഘായുസ്സ് നൽകട്ടെ

  • @shoukathaliali454
    @shoukathaliali4542 ай бұрын

    താങ്കളുടെ നല്ല ഒരു വീഡിയോ കണ്ടതിൽ സന്തോഷം... ഉമ്മാനെ അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ

  • @user-dg8wo2kf1g
    @user-dg8wo2kf1g3 ай бұрын

    പാവം ഉമ്മ aahiram velichamaakane

  • @user-vj4uw9ze5e
    @user-vj4uw9ze5e3 ай бұрын

    ഈ വാർത്ത കെട്ടപ്പോൾ ഞങ്ങൾക്കും വിശ്വസിക്കാൻ കഴിഞ്ഞല്ല

  • @asrvlogbyramla69
    @asrvlogbyramla693 ай бұрын

    എന്റെ ഉമ്മയും പോയി ഒരസുഖവും ഉണ്ടായിരുന്നില്ല നമ്മളെ വിട്ട് പോയ നമ്മുടെ മാതാപിതാക്കൾക്ക് സ്വാർഗം കൊടുക്ക് റബ്ബേ അവരുടെ കബറിടം വിശാല മാക്കി കൊടുക്ക് നാഥാ ഉമ്മ 😭🤲🤲ജീവിച്ചിരിക്കുന്ന എല്ലാ മാതാപിതാക്കൾക്കും ആഫിയത്തുള്ള ദീർഗായുസ് കൊടുക്കണേ നാഥാ അവർക്ക് ജീവിതത്തിൽ വല്ല തെറ്റുകളും സംഭവിച്ചിട്ടുണ്ടെങ്കിൽ പൊറുത്തു മാപ്പാക്കി കൊടുക്കണേ പടച്ചവനേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲😭😭😭😭😭😭😭

  • @seenaseena1584

    @seenaseena1584

    3 ай бұрын

    Ameen

  • @chillncool9881

    @chillncool9881

    3 ай бұрын

    Aameen

  • @aneeanee5895

    @aneeanee5895

    3 ай бұрын

    ആമീൻ

  • @user-rc7em4ox7u

    @user-rc7em4ox7u

    3 ай бұрын

    Aameen😭

  • @hasnashaji8509

    @hasnashaji8509

    3 ай бұрын

    ആമീൻ

  • @NoufalKk-du7vk
    @NoufalKk-du7vk3 ай бұрын

    എന്റെ ഉമ്മയും പെട്ടന്ന് ഉള്ള യാത്രയായിരുന്നു അല്ലാഹു ആ ഹിരം വെളിച്ച മാക്കി കൊടുക്കട്ടെ. ആമീൻ

  • @user-jb7mh4bu8f
    @user-jb7mh4bu8f3 ай бұрын

    സത്യം തന്നെയാണ്. അനുഭവിച്ചവരാണ് ഞങ്ങളും പെട്ടന്ന് പോയി.

  • @rafsinadeer8437
    @rafsinadeer84373 ай бұрын

    😢😢😢

  • @ayoobkhan5403
    @ayoobkhan54033 ай бұрын

    അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲

  • @muhamadsinan6802
    @muhamadsinan68023 ай бұрын

    ഇങ്ങനെകുറ്റംപറന്നിട്ടുംഉസ്താതുമാർവരുന്നത് അവരുടെകഴിവ്കേടായികാണരുതെ ഈമാൻ്റെപവർ

  • @sanamubashir7727

    @sanamubashir7727

    3 ай бұрын

    Agne aanenk usthadumar aaarum vanuda agne aan cheyende kuttam parayan pattnindllaaa

  • @user-fs6nz5no3z
    @user-fs6nz5no3z3 ай бұрын

    ആദ്യമായാണ് ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞത്. എപ്പോഴും എന്തേലും ചിരിയ്ക്കാൻ നൽകുന്ന കുടുംബമാണ്. ജനനമുണ്ടെങ്കിൽ മരണവുമുണ്ട്. നമ്മളെല്ലാം അതിനു വിധേയരുമാവുന്നതാണ്. നമ്മുടെ നിയന്ത്രണത്തിൽ അല്ലാതെയുള്ള കാര്യങ്ങളിൽ വിഷമിയ്ക്കാതിരിയ്ക്കൂ. പ്രാർത്ഥിക്കാം.അവർ ഭാഗ്യവതിയാണ്. കഷ്ടപ്പാടില്ലാതെ പോയല്ലോ.

  • @basheergroup3032
    @basheergroup30323 ай бұрын

    Kunjane ninte ഉമ്മാനെ ആരും കുറ്റം പറഞ്ഞിട്ടില്ല, നിന്നെ ഇത്രയും തെറി പറഞ്ഞ ആളുകൾ അത്രയും നിന്റെ ummakk വേണ്ടി dua ചെയ്തവരും ഇങ്ങനെ സംഭവിച്ചതിൽ വേദനിച്ചവരുമാണ്, അതിന്റെ കാരണം ആ ഉമ്മ അത്രയും ഈമാനുള്ള ഉമ്മ ആയിരുന്നു, ഉമ്മാനോട് ആർക്കും ഒരു ദേഷ്യവുമില്ല, നിന്റെയും ജെസിയുടെയും കളികളോഡാണ് ഈ ആളുകൾക്കത്രയും ദേഷ്യം, വെറും കളിയല്ല അവളെ പിന്നാലെ ഓടിച്ചു തുള്ളിക്കുന്നതും ഓളെ നാവ് കൊണ്ടുള്ള ആക്ഷനും പെണ്ണുങ്ങൾക്ക് തന്നെ അറപ്പാവും, vedio നിർത്തണ്ട അത് നിന്റെ വരുമാനമല്ലേ, നീ ഒറ്റക്ക് cheyy,ഞങ്ങൾ support ചെയ്യാം,jesiye കാണിക്കല്ലേ,ummakk ഇതൊക്കെ പൊരുതമുണ്ടാവുമെന്ന് നിനക്ക് തോന്നുന്നുണ്ടോ,ദീൻ അനുസരിച് jeevikk, allahu എല്ലാവർക്കും കഴിഞ്ഞത് okke പൊറുത്തു തരട്ടെ, ummakk allahu സ്വർഗം തരട്ടെ

  • @basheergroup3032

    @basheergroup3032

    3 ай бұрын

    കുറ്റപ്പെടുത്തി യതല്ല kunjane,

  • @noufalamani728
    @noufalamani7283 ай бұрын

    ആ ഉമ്മാക്ക് അല്ലാഹ് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @suharanoushad9674
    @suharanoushad96743 ай бұрын

    Allahu ummante khabar vishalamakkatte aameen

  • @moytheenpk3855
    @moytheenpk38553 ай бұрын

    - ഉമ്മാനോട് നിനക്കുള്ള ഈ മുഹബ്ബത്ത് മതി പടച്ചവൻ നിന്നെ അനുഗ്രഹിക്കാൻ - ശുഭം

  • @safiyaku9017
    @safiyaku90173 ай бұрын

    സങ്കടം പെടല്ലേ മോനെ ആരും എന്തും പറയട്ടെ നല്ല മാസം ആയിരുന്നു മരണം ഉമ്മാനെ ഒരുപാട് ഇഷ്ടം ആണ്

  • @voicerahana3905
    @voicerahana39053 ай бұрын

    ഉമ്മ ദീനിയായ ഉമ്മ ആയിരുന്നു അത് അവരുടെ മുഖത്തു ഉണ്ട് ആ തെളിച്ചം ആഹിറം നന്നാക്കി കൊടുക്കട്ടെ നാഥൻ 🤲🏻

  • @shihabkargal4454
    @shihabkargal44543 ай бұрын

    Allahu hidayath nalgatte ameen

  • @sheebasherin5265
    @sheebasherin52653 ай бұрын

    സാരമില്ല കുഞ്ഞാനെ മരണം എല്ലാവർക്കും അല്ലാഹു വച്ചതാണ് നിങ്ങളുടെ വിഷമം എത്രയുണ്ട് എന്ന് നമുക്ക് പറയാതെ തന്നെ അറിയാം ഒരാൾക്ക് 100 പ്ലസ് പോയിന്റും ഒരു മൈനസ് പോയിന്റ് ഉണ്ടെങ്കിൽ പ്ലസ് പോയിന്റ് ആരും കാണില്ല മൈനസ് പോയിന്റ് കാണും അത് പറഞ്ഞുകൊണ്ട് നടക്കുകയും ചെയ്യും അങ്ങനെയുള്ളവരെ നിങ്ങൾ മൈൻഡ് ചെയ്യാതിരിക്കുക ഇമ്മുവിനു വേണ്ടി ഇനിയും പ്രാർത്ഥിക്കുക നിങ്ങളുടെ മക്കളുടെ ദുആ അല്ലാഹു കേൾക്കാതിരിക്കില്ല ആഹിറം അല്ലാഹു നന്നാക്കി കൊടുക്കട്ടെ ആമീൻ

  • @user-wp9fy6os3d

    @user-wp9fy6os3d

    3 ай бұрын

    ഉസ്താദിനെ തെറി പറഞ്ഞു നടക്കലില്ല ഞാൻ കണ്ണൂരാണ് ഞങ്ങളെ നാട്ടിൽ നിന്ന് ഈ പരിപാടി ഇല്ല കേട്ടോ ഇവന്മാരും കഞ്ചാവ് മയക്കുമായിരുന്നു ഇവന്റെ വീട് മലപ്പുററ്റത്തുള്ളൂ ഒക്കെ

  • @jafersadique737
    @jafersadique7373 ай бұрын

    പൊന്നുമ്മാന്റെ ആഹിറം വെളിച്ചമാക്കി കൊടുക്കട്ടെ റബ്ബ്. എനിക്കറിയാം മരണത്തിന്റെ ഭീകരത എനിക്ക് ഒരു മോളും മോനുമായിരുന്നു.ആ ഒരു മോൻ ഒരു അസുഖവും ഇല്ലാതെ പെട്ടെന്നുള്ള മരണമായിരുന്നു. ആ പൊന്നു മോൻ മരിച്ചിട്ട് ഒരു വർഷം കഴിഞ്ഞു ഇന്നും ഞാനും ഭാര്യയും മനസ്സ് പിടിവിട്ട് കഴിയുന്നു. 😭😭😭എന്റെ പൊന്നു മോൻ 11വയസ്സായിരുന്നു

  • @galaxyflutes5851

    @galaxyflutes5851

    3 ай бұрын

    Enthayrnu monku

  • @jafersadique737

    @jafersadique737

    2 ай бұрын

    @@galaxyflutes5851 ബാക്ക് pain വന്നു. ഡോക്ടർമാർ പറഞ്ഞു മസ്‌ക്കുലർ pain ആണെന്ന്. വേദന മാറാതെ പിറ്റേന്ന് സ്കാൻ ചെയ്ത് നോക്കാം എന്ന് പറഞ്ഞു. ഒരു ദിവസം കൊണ്ട് തന്നെ മരണപ്പെടുകയും ചെയ്തു. വേദന മാറുന്നില്ല. 😭😭😭

  • @satraveler5991
    @satraveler59913 ай бұрын

    Allahu പരലോക ജീവിതം സന്തോഷത്തിൽ ആക്കട്ടെ

  • @arifamoideenkutty534
    @arifamoideenkutty5343 ай бұрын

    ജന്നാത്തുൽ ഫിർദൗസിൽ ഉമ്മയോടൊപ്പം അല്ലാഹു ഒരുമിച്ചു കൂട്ടട്ടെ 🤲🏻🤲🏻

  • @shylavm3646

    @shylavm3646

    3 ай бұрын

    Aameen

  • @rasiyaph1741

    @rasiyaph1741

    3 ай бұрын

    Ameen

  • @arshuarshu9532
    @arshuarshu95323 ай бұрын

    ഉമ്മ പാവം ❤

Келесі