ഇന്ദ്രന്‍റെ വജ്രായുധത്തിന്‍റെ മഹാ ശക്തികള്‍!!! തോറിന്‍റെ ചുറ്റിക ഒന്നുമല്ല| Indra's Vajrayudha Vajra

Ойын-сауық

ഇന്ദ്രന്‍റെ വജ്രായുധത്തിന്‍റെ മഹാ ശക്തികള്‍!!! തോറിന്‍റെ ചുറ്റിക ഒന്നുമല്ല| Indra's Vajrayudha Vajra

Пікірлер: 36

  • @rameshtk3520
    @rameshtk35207 күн бұрын

    Bro സൃഷ്ടിയുടെ ആരംഭം എവിടെ നിന്നും ആണെന്നും തൃദേവൻമാർ എങ്ങനെ ഉണ്ടായി എന്നും .പരബ്രഹ്മം ആരാണെന്നും മഹാഗണപതി ആരാണെന്നും അറിഞ്ഞാൽ കൊള്ളാം എന്നും ഉണ്ടായിരുന്നു.

  • @teslamyhero8581
    @teslamyhero85817 күн бұрын

    ദധീജി മഹർഷിയുടെ അസ്ഥി കൊണ്ട് വജ്രായുധം മാത്രമല്ല വേറെ ഏതൊക്കെയോ ഉണ്ടാക്കിയിട്ടുണ്ട് എന്നാണറിവ്.. ഏതൊക്കെയാണെന്നു മറന്നു പോയി 😔😔

  • @anjanana3021

    @anjanana3021

    2 күн бұрын

    ബ്രഹ്മശിരസ്

  • @vinodcv766
    @vinodcv7667 күн бұрын

    Ninglde channel aano summer media... Voice , tone same

  • @akhilkrishna9079
    @akhilkrishna90797 күн бұрын

    ബ്രോ മഹാഭാരതം പാർട്ട്‌ പാർട്ട്‌ ആയിട്ട് തുടക്കം മുതൽ അവസാനം വരെയും സ്റ്റോറി ചെയ്യാൻ പറ്റുമോ... അറിയാൻ ആഗ്രഹം ഉള്ളത് കൊണ്ട് ആണ്...... 🤗

  • @sreeharim7162
    @sreeharim71625 күн бұрын

    ഇന്ദ്രജിതിനെ കുറിച്ച് ഒരു വീഡിയോ ചെയോ 🙏

  • @sujiths899
    @sujiths8996 күн бұрын

    ❤❤❤🎉🎉🎉

  • @sajigsajig9089
    @sajigsajig90897 күн бұрын

    ❤❤❤തങ്കളുടെ ഒരു ചോദ്യം പാലാഴി കടയുമ്പോ ണോ കാമ തേനു ഉണ്ടായത് (സരസ്വതി ദേവി എന്തിൽ നിന്നാണ് ) ആരുടെ ഭാര്യ ത്രി മുത്തികളിൽ❤❤❤

  • @rockerzzz2551

    @rockerzzz2551

    6 күн бұрын

    Bhramavinte

  • @akshayabhidaretotalk7374
    @akshayabhidaretotalk73747 күн бұрын

    Brw Abhimanyu ine Patti oru video cheyyuvo.ithvara malayalathil aarum anganoru video cheythittilla😶

  • @phantom7694
    @phantom76947 күн бұрын

    THOR ⚡

  • @anujithpt2428
    @anujithpt24287 күн бұрын

    Dorji in tibet.❤🙏

  • @kidstips

    @kidstips

    7 күн бұрын

    Buddhism Hinduism ത്തിൽ നിന്ന് inspired ആണ്.. Or one branch of Hinduism just like വൈഷ്ണവിസം ശൈവിസം 🙏🏻

  • @sajigsajig9089
    @sajigsajig90897 күн бұрын

    ❤❤❤ ഈ ആയു ധം(ഇന്ദ്രധനുസ്) ഉപഗോഗിച്ചാൽ വം ഗ്രായുധം ചിര ജീവികളിൽ ഉപഗോഗിച്ചാ ൽ എക്കിക്കില്ല (മരണം)രണ്ട് പേർക്ക് ' ഒന്ന് ഹനുമാൻ രണ്ട് ആക്ക് ?രമയണത്തിൽ ( ഉദ..) ഉണ്ട്❤❤❤❤❤

  • @SunilKumar-hq1vj

    @SunilKumar-hq1vj

    7 күн бұрын

    Aswathamaa

  • @SooryajithJ
    @SooryajithJ6 күн бұрын

    Vajrayudhathekal power full karnante bhargavastram aanu bhargavastrathinu prethhastram illa🔥

  • @sajithkollayil9735
    @sajithkollayil97357 күн бұрын

    Vajraayudavum brahmaasthravum adikoodiya aaru jaikkum

  • @SAM-wj1vg
    @SAM-wj1vg7 күн бұрын

    ഭീമന്റെ ഗദയുടെ സ്പെഷ്യലിറ്റീസ് പറയാമോ

  • @vishnuprakash9265
    @vishnuprakash92657 күн бұрын

    Summer media bro de channel thanne ahno ❓

  • @mcpcinemazone5160

    @mcpcinemazone5160

    7 күн бұрын

    Same doubt 🧐

  • @Railbuff42

    @Railbuff42

    6 күн бұрын

    Ya

  • @Railbuff42

    @Railbuff42

    6 күн бұрын

    ​@@mcpcinemazone5160 ya

  • @sreejiths6176
    @sreejiths61765 күн бұрын

    ഹിന്ദു ആയി ജനിച്ചിട്ട് ഹിന്ദു എന്നാൽ എന്ത്. ഹിന്ദുവിന്റെ അടിസ്ഥാന ഗ്രന്ഥം വേദം ആണ്, വിഗ്രഹം എന്നാൽ എന്ത്, ഹിന്ദുവിൽ ഉള്ള മുപ്പത്തി മുക്കോടി ദൈവം സങ്കല്പ്പം എന്താണ് ഇതൊന്നും പഠിക്കാതെ ഹിന്ദുവിനെ പറ്റി ഹിന്ദു തന്നെ പുശ്ചിക്കുന്നതു കാണാം. കാരണം അവർ ചെറിയ പ്രായത്തിൽ മറ്റുള്ള മതക്കാർ അവരുടെ മതം പഠിക്കുന്ന പൊലെ ഹിന്ദുവിന്റെ ധർമത്തെ പഠിച്ചിട്ടില്ല. അതാണ് നമ്മളുടെ ഇടയിൽ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഉണ്ടാകാൻ കാരണം. നമ്മളുടെ ആചാര്യന്മാർ പറയും ഭാഗവതം കേൾക്കണം , രാമായണം വായിക്കണം, ഭഗവ്ദ്ഗിത, പടിക്കണം എന്ന്. എത്ര ഹിന്ദുക്കൾ ഇതു അറിയാം. ഇതൊന്നും അവർ കണ്ടിട്ടുകൂടി ഉണ്ടാകില്ല. മതം എന്ന കോളത്തിൽ ഹിന്ദു എന്ന് പൂരിപ്പിക്കും. പക്ഷെ ചെയുന്നത് ഹിന്ദു വിരുദ്ധ കാര്യങ്ങൾ മാത്രം. രാമായണം, മഹാഭാരതം, ഭഗവദ്‌ഗീത എന്നിവ സനാതനം ധർമപാഠശാലയുടെ നേതൃത്വത്തിൽ വാട്സാപ്പ് വഴി പഠനം നടത്തുന്നുണ്ട്. മറ്റുള്ള മതക്കാരെ പൊലെ ഹിന്ദുവിന് ഇതൊന്നും പഠിക്കാൻ ചെറിയ പ്രായത്തിൽ അവസരം ലഭിച്ചിട്ടില്ല. ലക്ഷകണക്കിന് പഠിതാക്കൾ ഇതിൽ ഉണ്ട്. തികച്ചും സൗജന്യമായിട്ടാണ് ഈ ക്ലാസുകൾ. ദിവസവും അര മണിക്കൂർ ചിലവഴിച്ചാൽ നിങ്ങള്ക്ക് ഇതെല്ലം പഠിക്കാം. ദിവസവും രാവിലെ 6 മണിക്ക് മുൻപ് നിങ്ങളുടെ മൊബൈലിൽ ക്ലാസുകൾ വരും. നിങ്ങൾക്ക് സമയം ഉള്ളപ്പോൾ ഇതു കേൾക്കാവുന്നതാണ്. പ്രായ ഭേദം അന്യേ ആർക്കും ഇതിൽ ചേരാം.തലപര്യം ഉള്ളവർ ചുവടെ കൊടുത്തിരിക്കുന്ന whatsap നമ്പറിൽ ബന്ധപെടുക. നമ്പർ 👉 +91 9947377651.

  • @masterworld975
    @masterworld9757 күн бұрын

    വജ്രായു ദവും സുദർശന ചക്രവും അടികൂടിയാൽ ആരാ ജയിക്കുക 🙄😶

  • @rajeshrajan449

    @rajeshrajan449

    7 күн бұрын

    സുദർശന ചക്രം

  • @Youthindia-l6g

    @Youthindia-l6g

    7 күн бұрын

    അങ്ങനെ ഒരിക്കലും സംഭവിക്കില്ല അതാണ്‌ യഥാർത്ഥ സത്യം... കാരണം... വിഷ്ണു എന്നാൽ ലോകമെങ്ങും നിറഞ്ഞവൻ, വ്യാപന ശീലൻ എന്നാണ് അർത്ഥം... അതുകൊണ്ട് തന്നെ വിഷ്ണുവിന്റെ ആയുധമായ ശുദർശന ചക്രവും സർവ്വ വ്യാപിയും, സർവ്വ ശക്തിയുമായതാണ്... മാത്രമല്ല എത്രത്തോളം പൊരുതുന്നുവോ അത്രത്തോളം ശക്തി കൂടുന്ന ഒരേയൊരു ആയുധവും മഹാവിഷ്ണുവിന്റെ ശുദർശന ചക്രമാണ്... വിഷ്ണുവിന്റെ മനസ്സാൽ നിയന്ത്രിക്കപ്പെടുന്ന ദിവ്യായുധമാണ് ശുദർശന ചക്രം...! ശുദർശന ചക്രവും, വജ്രായുധവും കൂട്ടിമുട്ടിയാൽ... അതിൽ നിൽന്നും ഉൽപ്പതിപ്പിക്കപ്പെടുന്ന അതി ഭയങ്കരമായ ഊർജ്ജം... പ്രപഞ്ചത്തിലെ സമസ്ത ജീവ ജാലങ്ങളെയും നിമിഷ നേരം കൊണ്ട് ഭസ്മമാക്കും... ഇത് എല്ലാ ദേവൻമ്മാർക്കും അറിയാം...! ദേവൻമ്മാർക്കും, ദേവമ്മാരുടെ ആയുധങ്ങൾക്കും അന്ത്യമോ, നാശമോ ഇല്ല... എന്നാൽ ഇവരുടെ ആയുധങ്ങൾ കൂട്ടിമുട്ടിയാൽ സമസ്ത പ്രപഞ്ചത്തിനും ആയിരിക്കും നാശം...! അദ്വൈതം എന്നാൽ... ഒരു മാരകമായ ഊർജം പല ഊർജങ്ങളായി വിഭജിക്കപ്പെടുന്നു... അവസാനം എല്ലാം... ആ മാരകമായ ഊർജത്തിലേക്ക് തന്നെ ലായിക്കുന്നു...! അതായത് ദൈവം ഒന്നേയുള്ളു... പല രൂപങ്ങളിലും, ഭാവങ്ങളിലും കാണുന്നു എന്ന് മാത്രം...ആരാധിക്കാം, ആരാധിക്കാതെ ഇരിക്കാം, വിശ്വസിക്കാം, വിശ്വസിക്കാതെ ഇരിക്കാം... എന്നാലും... ആ... അതിമാരകമായ ഊർജത്തിന്റെ പ്രവർത്തനം തുടർന്നുകൊണ്ടേയിരിക്കും...! 🕉️

  • @sajigsajig9089

    @sajigsajig9089

    7 күн бұрын

    അതിൽ ജയിക്കുക സുധ ർച ക്രത്തിന്❤❤❤ ഉണ്ടാക്കിയത് പ്രവഞ്ചത്താൽ (മഹാ വിണു ഭക്തൻ ) പര മി ശിവൻ❤❤❤.

  • @ENTERTAINMENT-KL
    @ENTERTAINMENT-KL7 күн бұрын

    Ayin indran ok verum thor polathe concept mathram😂😂😂 no values and no reality

  • @vijinvijay

    @vijinvijay

    7 күн бұрын

    തിരിച്ചാണ്.. Thor ഒക്കെഭാരത പുരാണങ്ങളിൽ നിന്ന് കോപ്പി ആണ്... 2500-3000 വർഷം മാത്രേ പഴക്കാമോള്ളൂ ഗ്രീക്ക് mythology 🤷🏻‍♂️

  • @ENTERTAINMENT-KL

    @ENTERTAINMENT-KL

    7 күн бұрын

    @@vijinvijay onnu podapa apo hilko iron man ithoka greek mytholagy aanu enu viswasikyaan verumnchannakamalaa kazhikyanaa

  • @ENTERTAINMENT-KL

    @ENTERTAINMENT-KL

    7 күн бұрын

    @@vijinvijay inee agane thane ayikotaa but indran poyeetu raman polum illaaa😂😂 apozhaaaa

  • @physcho....c
    @physcho....c7 күн бұрын

    ഇന്നത്തെ കാലത്തുള്ള ഇസ്ലാം ആണ്... നാളെ ഈ പറയുന്ന അസുരന്മാർ ആവുക

Келесі