INDIAN HISTORY IN MALAYALAM PART 6 | PSC ONLINE CLASS LIVE | കഥകളിലൂടെ ചരിത്രം | INDIA CHARITHRAM

#Indian_history_in_malayalam
താഴെ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്ത് കഴിഞ്ഞ ഭാഗങ്ങൾ കാണാവുന്നതാണ്
• ഇന്ത്യാ ചരിത്രം കഥകളിലൂടെ
INDIAN HISTORY IN MALAYALAM PART 6 | PSC ONLINE CLASS LIVE | കഥകളിലൂടെ ചരിത്രം | INDIA CHARITHRAM
The fleet arrived in Kappadu near Kozhikode (Calicut), in Malabar Coast (present day Kerala state of India), on 20 May 1498. The King of Calicut, the Samudiri (Zamorin), who was at that time staying in his second capital at Ponnani, returned to Calicut on hearing the news of the foreign fleet's arrival. The navigator was received with traditional hospitality, including a grand procession of at least 3,000 armed Nairs, but an interview with the Zamorin failed to produce any concrete results. When local authorities asked da Gama's fleet, "What brought you hither?", they replied that they had come "in search of Christians and spices."[23] The presents that da Gama sent to the Zamorin as gifts from Dom Manuel - four cloaks of scarlet cloth, six hats, four branches of corals, twelve almasares, a box with seven brass vessels, a chest of sugar, two barrels of oil and a cask of honey - were trivial, and failed to impress. While Zamorin's officials wondered at why there was no gold or silver, the Muslim merchants who considered da Gama their rival suggested that the latter was only an ordinary pirate and not a royal ambassador.[24] Vasco da Gama's request for permission to leave a factor behind him in charge of the merchandise he could not sell was turned down by the King, who insisted that da Gama pay customs duty - preferably in gold - like any other trader, which strained the relation between the two. Annoyed by this, da Gama carried a few Nairs and sixteen fishermen (mukkuva) off with him by force
madhyakala india charithramindia charithram malayalam
india charithram malayalam psc
india charithram
india charithram malayalam quiz
india charithram psc
india charithram a sreedhara menon
india charithram part 1
india rashtreeya charithram psc
India charithram
indian history in malayalam
indian history in malayalam psc
indian history in malayalam unacademy
indian history in malayalam books
indian history in malayalam question and answer
ancient indian history in malayalam
medieval indian history in malayalam
modern indian history in malayalam
ancient indian history in malayalam for upsc
indian history story in malayalam
old indian history in malayalam
indian kings history in malayalam
History of India
An Overview
Indian History in Malayalam
KAS
UPSC Civil Services
ഭാരത ചരിത്രം
CHURULAZHIYATHA RAHASYANGAL
history of India Malayalam
Independence day
History of Indian Governments
History Of Indian Independence
ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രം
Indian Independence
KERALA PSC INDIAN HISTORY
SCERT Text Book Based
PSC INDIAN HISTORY
ഇന്ത്യൻ ചരിത്രം എങ്ങനെ പഠിക്കണം
PSC FREE COACHING
Indian History GK for Kerala PSC - LDC, LGS, VEO
HISTORY OF INDIA-1857 REVOLT
alexplain
india charithram psc
british adhipathyam
british aadhipathyam psc
indian history psc previous questions
indian history psc preliminary exam
indian rashtriya charithram
modern indian history malayalam psc
indian history aastha academy
psc indian renaissance
indian history psc degree level
india charithram malayalam quiz
charithram malayalathil
This channel is focusing about all competitive examination preparation like PSC UPSC, RRB, SSC, KAS, LDC , DEGREE LEVEL, we try to give all type of GK and latest Current affairs memory techniques and Mnemonics through this method you can learn funny and easy way, your success is our mission.
Our Facebook page / brilliantv PSC/
Our Website - brilliantpsc.com/

Пікірлер: 34

  • @brillianttv3759
    @brillianttv37592 жыл бұрын

    മുൻ എപ്പിസോഡുകൾ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.. kzread.info/head/PLPImYcRY59mW-x1j0QweBAvmg0cHWaHF1

  • @princeppathrose6618
    @princeppathrose66182 жыл бұрын

    NICE PRESENTATION

  • @Kshethra600
    @Kshethra6002 жыл бұрын

    Very nice presentation.Thank you Sir.

  • @vishnug3078
    @vishnug30782 жыл бұрын

    Nalla class 👍🏻👍🏻

  • @DREAM-wg2zl
    @DREAM-wg2zl2 жыл бұрын

    അടിപൊളി

  • @saranyank7007
    @saranyank70072 жыл бұрын

    Very good voice and also the presentation style hands of u sir...

  • @smithajoy8154
    @smithajoy81542 жыл бұрын

    Good presentation🔥

  • @saudabinalakath7489
    @saudabinalakath74892 жыл бұрын

    Sir, super......... Thank you sir... 👏👏👏👏

  • @vineeshpnr1965
    @vineeshpnr19652 жыл бұрын

    Good

  • @user-xr6ix4wj9s
    @user-xr6ix4wj9s2 жыл бұрын

    Super

  • @raji.vraji.v9894
    @raji.vraji.v98942 жыл бұрын

    Superrrr

  • @viralandunexpectedvideos1170
    @viralandunexpectedvideos1170 Жыл бұрын

    👍👍👍💕

  • @ramithk3218
    @ramithk32182 жыл бұрын

    SUPPER

  • @positivevisualmediamedia6663
    @positivevisualmediamedia66632 жыл бұрын

    എന്തെല്ലാം ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയാണ് നമ്മുടെ ഓരോ ദേശങ്ങളും. ചരിത്രം വിസ്മരിക്കപ്പെടുന്ന ഈ കാലത്ത് ഇത്തരം അറിവുകൾ PSC മത്സരാർതഥികൾക്ക് മാത്രമല്ല ചരിത്ര വിദ്യാർത്ഥികൾക്കും ഒട്ടേറെ പ്രയോജനപ്പെടും. റഫറൻസ് വേണ്ടപോലെ ഉപയോഗപ്പെടുത്തി അവതരിപ്പിക്കുന്ന ഈ വീഡിയോ പ്രചരിപ്പിക്കപ്പെടേണ്ടതാണ്.

  • @brillianttv3759

    @brillianttv3759

    2 жыл бұрын

    Thank you for your valuable feedback

  • @Sahilmuhammedsn
    @Sahilmuhammedsn2 жыл бұрын

    💪💪💪സൂപ്പർ ക്ലാസ്സ്‌ സർ

  • @maruthuvlogs3768
    @maruthuvlogs37682 жыл бұрын

    Kunjali marakkar eppozha varunne..🗡️⚔️ waiting aanu🔥

  • @brillianttv3759

    @brillianttv3759

    2 жыл бұрын

    ഉടൻ വരുന്നുണ്ട്..

  • @mishalcalicut522
    @mishalcalicut5222 жыл бұрын

    Mash enikki English tuition eduthittundu

  • @mishalcalicut522
    @mishalcalicut5222 жыл бұрын

    Mashe sugano

  • @mishalcalicut522
    @mishalcalicut5222 жыл бұрын

    13 varsham mumbu

  • @mishalcalicut522
    @mishalcalicut5222 жыл бұрын

    Number tharumo

  • @brillianttv3759

    @brillianttv3759

    2 жыл бұрын

    7025008916

  • @akhilc4327
    @akhilc43272 жыл бұрын

    ഇന്ത്യയിൽ ആദ്യമായി ചെറു തോക്കുകൾ ഉണ്ടാക്കാനുള്ള വിദ്യ സമൂതിരിയുടെ കൊട്ടാരത്തിൽ എത്തിച്ചത് പറങ്കികളാണ് . കബ്രാളിൻെറ പടയാളികളിൽ ചിലരാണത് ആ തോക്കുണ്ടാക്കുന്ന ആ വിദ്യ ഇവിടെ പ്രചരിപ്പിച്ചത് . ആ സംഭവങ്ങൾ ഉൾപ്പെടുത്തി ഒര് വീഡിയോ ചെയ്യാമോ സർ ?

  • @brillianttv3759

    @brillianttv3759

    2 жыл бұрын

    അതിൻറെ യഥാർത്ഥ ചരിത്രം ഉടൻ വരുന്നുണ്ട്

  • @akhilc4327

    @akhilc4327

    2 жыл бұрын

    തീർച്ചയായും സർ ആ വീഡിയോക്കായി ഞാൻ കാത്തിരിക്കുന്നു . 👍🏼

  • @habeebrahman4816
    @habeebrahman48162 жыл бұрын

    ഏതാണ് ഹിന്ദു സമുദ്രം...?

  • @brillianttv3759

    @brillianttv3759

    2 жыл бұрын

    ഇന്ത്യൻ മഹാസമുദ്രം ഉൾപ്പെടെയുള്ള ഭാഗങ്ങൾക്ക് ആ കാലഘട്ടത്തിൽ അറബികളും ചൈനക്കാരും ആയ വിദേശികൾ പറഞ്ഞിരുന്ന പേര് ഹിന്ദു സമുദ്രം എന്നായിരുന്നു പിന്നീട് മറ്റു വിദേശ സഞ്ചാരികളും അത് രേഖപ്പെടുത്തിയിട്ടുണ്ട്

  • @akhilc4327
    @akhilc43272 жыл бұрын

    കടത്തനാട്ടും രാജവംശത്തിൽ മാത്രമല്ല ചേകവൻമാരുടെ(തീയ്യപ്പോരാളികൾ) സാന്നിധ്യം ഉണ്ടായിരുന്നത് കോഴിക്കോട് രാജവംശത്തിലും യഥേഷ്ടം ഉണ്ടായിരുന്നു .

  • @brillianttv3759

    @brillianttv3759

    2 жыл бұрын

    മേനോൻ എന്നത് മലയാളിയുടെ മനസ്സിൽ പതിഞ്ഞ ഒരു ഉയർന്ന ജാതി ആണ്. കേരളസമൂഹത്തിൽ മേനോൻ എന്ന ജാതിക്ക് നായരേക്കാൾ ഉയർന്ന സ്ഥാനം ആണ് ഉള്ളത്. എന്നാൽ പലരും കരുതുന്നത് ഇത് ഒരു നായർ ജാതിയിലെ ഒരു ഉപജാതിയായിട്ടാണ്. പക്ഷെ ഇത് തീർത്തും തെറ്റാണ്, അതായത് ഇത് പഴയ കാലത്ത് സമൂഹത്തിൽ നിലനിന്നിരുന്ന ഒരു സ്ഥാനപ്പേരാണ്. നമ്മുടെ സിനിമാ നടൻ ബാലചന്ദ്രമേനോൻ പിള്ള സമുദായത്തിൽ നിന്നുള്ളവരാണ്. ഇതു പോലെ പഴയ കാലത്ത് ചില തീയ്യചേകവരും മേനോൻ സ്ഥാനപ്പേര് നേടിയിട്ടുണ്ട്. അങ്ങനെയുള്ള ഒരു തീയ്യചേകവർ തറവാട്ടുകാരാണ് തൃശ്ശൂർ ജില്ലയിലെ ചാവക്കാട്ടുള്ള വല്ലഭട്ട തറവാട്ടുകാർ. ഈ തറവാടിന്റെ ചരിത്രം ഇന്ന് മലപ്പുറം ജില്ലയിൽ ഉള്ള തിരൂർ എന്ന പട്ടണത്തിനടുള്ളതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള വെട്ടത്ത് രാജ്യവുമായിട്ടുള്ളതാണ്. കുലശേഖര സാമ്രാജ്യം ശിഥിലമായ 12ആം നൂറ്റാണ്ടുമുതൽ യൂറോപ്യൻ കോളനി ശക്തികൾ ആധിപത്യം പൂർണ്ണമാക്കിയ 17ആം നൂറ്റാണ്ടുവരെയുള്ള കാലയളവിനെ മധ്യകാലഘട്ടമായിട്ടാണ് പൊതുവെ കണക്കാക്കുന്നത്. ചോളന്മാരുടെ യുദ്ധത്തോടെ കുലശേഖരന്മാരുടെ വാഴ്ച അവസാനിച്ചതോടെ കേരളം അന്നത്തെ കാലത്ത് ഒട്ടേറെ ചെറുനാടുകളായി മാറി. വേണാട്, എളയിടത്തു സ്വരൂപം, ആറ്റിങ്ങൽ, ദേശിങ്ങനാട് (കൊല്ലം), കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, കായംകുളം (ഓടനാട്), പുറക്കാട് (ചെമ്പകശ്ശേരി), പന്തളം, തെക്കുംകൂർ, വടക്കുംകൂർ, പൂഞ്ഞാർ, കരപ്പുറം (ചേർത്തല), കൈമൾമാരുടെ നേതൃത്വത്തിൽ ആയിരുന്ന എർണ്ണാകുളം പ്രദേശങ്ങൾ, ഇടപ്പള്ളി, കൊച്ചി, പറവൂർ, കൊടുങ്ങല്ലൂർ, അയിരൂർ, തലപ്പിള്ളി, വള്ളുവനാട്, പാലക്കാട്, കൊല്ലങ്കോട്, കവളപ്പാറ, വെട്ടത്തുനാട്, പരപ്പനാട്, കുറമ്പറനാട് (കുറുമ്പ്രനാട്), കോഴിക്കോട്, കടത്തുനാട്, കോലത്തുനാട് (വടക്കൻ കോട്ടയം), കുറങ്ങോട്, രണ്ടു അറ, ആലി രാജാവിന്റെ കണ്ണൂർ, നീലേശ്വരം, കുമ്പള എന്നിവ ആയിരുന്നു അന്നത്തെ കാലത്ത് ഉണ്ടായിരുന്ന രാജ്യങ്ങൾ. ഇവയിൽ വേണാട്, കൊച്ചി, കോഴിക്കോട്, കോലത്തുനാട് എന്നിവ ആയിരുന്നു ഏറ്റവും ശക്തമായ രാജ്യങ്ങൾ. ഈ രാജ്യങ്ങളിലെ രാജാക്കന്മാർക്ക് മാത്രമായിരുന്നു രാഷ്ട്രീയമായ പരമാധികാരം ഉണ്ടായിരുന്നത്. ക്ഷേത്രീയരും, ബ്രാഹ്മണരും, നായന്മാരുമായിരുന്നു ഈ രാജ്യങ്ങളിലെ ഭരണാധികാരികൾ ആയിരുന്നത്. എന്നാൽ അന്നത്തെ കാലത്ത് ഏരുവേശിയിൽ ഉണ്ടായിരുന്ന രാജവംശം തീയ്യരുടേതായിരുന്നു. കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ഭൂപടം മാറ്റിവരയ്ക്കപ്പെട്ടത് മധ്യകാലത്താണ്. 18ആം നൂറ്റാണ്ടിൽ ബ്രിട്ടീഷ് സാമ്രാജ്യം കേരളത്തിൽ പിടി മുറുക്കിയതോടെ ആണ് ആ കാലഘട്ടം അവസാനിച്ചത്. 16,17 നൂറ്റാണ്ടുകളാണ് മധ്യകാലഘട്ടത്തെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടങ്ങൾ. നാടുവാഴിത്തത്തിൽ അധിഷ്ഠിതമായിട്ടാണ് അന്നത്തെ സാമൂഹിക ഘടന. നാടുവാഴിക്ക് ആയിരുന്നു അന്നത്തെ രാജ്യാധിപത്യമെങ്കിലും നായർ, തീയ്യർ മാടമ്പിൾക്കായിരുന്നു യഥാർത്ഥത്തിൽ അധികാരത്തിന്റെ നിയന്ത്രണം. അവർക്ക് സ്വകാര്യ സൈന്യങ്ങളും ആയുധപരിശീലനം നൽകുന്ന കളരികളും ഉണ്ടായിരുന്നു. അങ്കം എന്ന ദ്വന്ദയുദ്ധവും വ്യക്തികളൊ ദേശങ്ങളൊ തമ്മിലുള്ള കുടിപ്പകയും അന്നത്തെ സാമൂഹിക ഘടനയുടെ ഭാഗമായിരുന്നു. കേൾവി കേട്ട വടക്കൻ പാട്ടുകൾ പറഞ്ഞു തരുന്നത് അന്നത്തെ കളരി അഭ്യാസികളും യോദ്ധാക്കളും പ്രധാനമായും നായർ തീയ്യർ സമുദായത്തിൽ നിന്നുള്ളവരായിരുന്നു. ഇതിൽ നായർപോരാളികൾക്ക് പടനായന്മാരും , പടക്കുറുപ്പ്, മേനോൻ എന്നീ സ്ഥാനപ്പേരുകൾ ഉണ്ടായിരുന്നു. എന്നാൽ തീയ്യ യോദ്ധാക്കൾക്ക് ചേകവന്മാർ, പടക്കുറുപ്പ്, പണിക്കർ എന്നീ സ്ഥാനപ്പേരുകൾ ആണ് പ്രധാനമായും കിട്ടിയിരുന്നത്. എന്നാൽ ചില തീയ്യർ പോരാളികൾക്ക് മേനോൻ എന്ന സ്ഥാനപ്പേര് നൽകിയതായും ചരിത്രമുണ്ട്

  • @akhilc4327

    @akhilc4327

    2 жыл бұрын

    മേനോൻ എന്നത് വള്ളുവനാടിന് വേണ്ടി പൊരുതിയ നായർ /വാര്യർ പടയാളികൾക്ക് വള്ളുവനാട് രാജാവ് ചാർത്തികൊടുത്ത സ്ഥാനപ്പേരാണ്. ആ പേര് വള്ളുവനാടിൻെറ മാത്രമാണ് . അത് പോലെ കടത്തനാട് രാജ വംശത്തിലെ തീയ്യരിൽ കളരി ഭഗവതി(ലോകനാർക്കാവിലമ്മ) അനുഗ്രഹത്താൽ 28 അങ്കങ്ങൾ ജയിച്ച് പേരെടുത്ത തീയ്യപ്പോരാളികളെ മാത്രം വിശേഷിപ്പിക്കുന്ന പേരാണ് .

  • @rajmohanm8481

    @rajmohanm8481

    Жыл бұрын

    ​@@brillianttv3759പിള്ള സമുദായമോ? വെള്ളാളപ്പിള്ള ഒര് സമുദായമാണ്. നായരിലെ പിള്ള ഒര് സ്ഥാനപ്പേരാണ്. ക്ഷത്രിയ നായന്മാരായിട്ടുള്ള ഇല്ലത്ത് നായര്‍ വിഭാഗക്കാരുടെ സ്ഥാനപ്പേരുകളാണ് കര്‍ത്താവ്, കെെമള്‍, പിള്ള, ഉണ്ണിത്താന്‍, തമ്പി, കുറുപ്പ് തുടങ്ങിയവ. ഈ ഇല്ലക്കാര്‍ പ്രധാനമായും മധ്യകേരളം മുതല്‍ തെക്കന്‍ കേരളം (കന്യാകുമാരി) വരെയാണ് പ്രധാനമായും ഉള്ളത്. തൃശ്ശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയാണ് നായന്മാരിലെ അടുത്ത ക്ഷത്രിയ വിഭാഗമായ കിരിയത്ത് നായന്മാര്‍ ഉള്ളത്. കിരിയം എന്നാല്‍ ഗൃഹം / വീട് എന്നര്‍ത്ഥം. അവരുടെ പേരാണ് പ്രധാനമായും മേനോന്‍ എന്നത്. കൂടാതെ പണിക്കര്‍, കുറുപ്പ്, തുടങ്ങിയവയും കിരിയത്ത്കാര്‍ക്കുണ്ട്. കേരളത്തിലെ നായന്മാരില്‍ ക്ഷത്രിയ വിഭാഗക്കാര്‍ ആണ് തെക്കുള്ള ഇല്ലക്കാരും വടക്കുള്ള കിരിയക്കാരും പിന്നെ കേരളത്തില്‍ എല്ലാടത്തും ഉള്ള സ്വരൂപക്കാരും. എന്റെ അറിവില്‍ ബാലന്ദ്രമേനോന്റെ അമ്മവീട്ടുകാര്‍, താരതമ്യേന അവരുടെ ഇന്നത്തെ നാടായ കൊല്ലത്തിനും വടക്കുള്ള ഏതോ ദേശത്തുനിന്നും കൊല്ലത്ത് സ്ഥിരതാമസമാക്കിയതാണ്. മരുമക്കത്തായത്തില്‍ അമ്മവീട്ടുകാരുടെ സ്ഥാനമാണ് മക്കള്‍ക്ക്. പ്രത്യേകിച്ച് അമ്മാവന്റെ സ്ഥാനപ്പേര്. അതുകൊണ്ടാണ് അച്ഛന്‍ പിള്ളയായിട്ടും ബാലചന്ദ്രന്റെ പേരിനറ്റത്ത് മേനോന്‍ വന്നത്.

Келесі