India Bangladesh Border_On April 15th_Route Records By Ashraf Excel_Episode#1

An Unbelievable scene at the India Bangladesh Boarder on April 15th, When the restrictions are relaxed for the Bengali New Year.
We reached there coincidentally after our journey through the North Eastern States .
In the camera restricted area the shooting is done with mobile phone and selfy stick that too after convincing the Military personals .
Please Like Comment and Share if you like the video
Subscribe and Support.
- Ashraf Excel

Пікірлер: 1 200

  • @Abbasom1980
    @Abbasom19805 жыл бұрын

    കണ്ണ് നിറഞ്ഞുപോയി . ലോകത്തിനു അതിർത്തികൾ ഇല്ലായിരുന്നെങ്കിൽ എത്ര നന്നായിരുന്നു.

  • @manunair10

    @manunair10

    5 жыл бұрын

    Religion illayirunnengil

  • @ANSAR61

    @ANSAR61

    5 жыл бұрын

    😢😢😢

  • @sanal3245

    @sanal3245

    5 жыл бұрын

    Abbas. O.M "മനുഷ്യന് മതം ചെയ്തതിനേക്കാളധികം അനുഗ്രഹം മറ്റൊന്നും ചെയ്തട്ടില്ല . അതോടൊപ്പം മതം ചെയ്തിടത്തോളം നിഗ്രഹവും മറ്റൊന്നും ചെയ്തട്ടില്ല . ശാന്തിയും സൗഹാർദവും സ്ഥാപിക്കാൻ മതത്തേക്കാളധികം മറ്റൊന്നും ഇടയാക്കിയിട്ടില്ല . കഠിന വിദ്വാഷം ജനിപ്പിക്കാനും മതത്തേക്കാളധികം മറ്റൊന്നും ഇടയാക്കിയിട്ടില്ല ." സ്വാമി വിവേകാനന്ദൻ

  • @muhammedrifathali1974

    @muhammedrifathali1974

    5 жыл бұрын

    🌷🌷🌷🌷

  • @zubairkk75

    @zubairkk75

    5 жыл бұрын

    Sa Na L nice 👍🏻 quote

  • @musthafakp95
    @musthafakp955 жыл бұрын

    ഒരുപാട് കാലമായി യൂറ്റ്യൂബ് കാണുന്നു ... ആരും പറയാത്ത കാണിക്കാത്ത ഈ വീഡിയോ കാണിച്ച് തന്നതിന്ന് ഒരായിരം നന്ദി.... നന്ദി.... ഒരുപാട് വിഷമം തോന്നി

  • @saleemmannarkkad3166

    @saleemmannarkkad3166

    4 жыл бұрын

    ഒരു പാട് ഇരുത്തി ചിന്തിപ്പിച്ച ഒരു വീഡിയോ --

  • @jkrclicks2932

    @jkrclicks2932

    4 жыл бұрын

    Thank you ashraf ikka

  • @unnichelakara1729
    @unnichelakara17295 жыл бұрын

    കണ്ണ് നനഞ്ഞു പോയി ബ്രോ .... നമ്മള്‍ ഒക്കെ എത്ര പ്രിവിലെജ്ദ് ആയ സമൂഹത്തില്‍ ആണ് ജീവിക്കുന്നത് ..... നെഞ്ചിനകത്ത് ഒരു കല്ല്‌ വച്ച പോലെ .....

  • @josekuttygeorge
    @josekuttygeorge5 жыл бұрын

    വീഡിയോ കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി അതിർത്തി വിഭജനത്തിന്റെ ഭീകരത എത്രയാണ് ഉള്ളത് എന്നും അതിന്റെ ഒരു വികാരം മനസ്സിലാക്കാനും ഈ വീഡിയോ കൊണ്ട് സാധിച്ചു

  • @JAGANART
    @JAGANART6 жыл бұрын

    ഇത്രയും ദയനീയമായ ഒരവസ്ഥ സിനിമകളിൽ മാത്രം കണ്ടിട്ടുള്ള എനിക്ക് ഇത് പറയാനറിയാത്ത ഒരു വേദന മനസ്സിൽ ബാക്കിയാക്കുന്നു. ഈ എപ്പിസോഡ് ചിലപ്പോൾ ഒരു കലാമൂല്യമുള്ള സിനിമക്ക്തന്നെ കാരണമായേക്കാം. കേരളത്തിൽ ജോലിചെയ്യുന്ന ഒരുപാട് നോർത്തീസ്റ്റുകാർ ഉണ്ടാവും. അവർക്കും ഇതുമായി ബന്ധപ്പെട്ട് ഒട്ടനവധി യഥാർത്ഥ കഥകൾ പറയാനുണ്ടാവും. തീർച്ചയായും അന്വേഷിച്ചിറങ്ങണം. ഇങ്ങേത്തലക്കൽ കേരളത്തിൽ കഷ്ടപ്പെട്ടു പണിയെടുത്ത്, അതിന്റെ ഒരു ഭാഗം കൊണ്ട് അരുമായായി വാങ്ങിയ വസ്തു ആ കമ്പിവേലിക് മുകളിലൂടെ എറിഞ്ഞു കൊടുക്കുമ്പോൾ നിർഭാഗ്യ വശാൽ വേലികൾക്കിടയിലേക്ക് വീണ്പോവുമ്പോൾ, ആ നിമിഷം.. ഓർക്കാൻ വയ്യ... ഇനിയും എന്തെല്ലാം കാണാൻ കിടക്കുന്നു ല്ലേ? അടുത്ത് എപ്പിസോദിനായി കാത്തിരിക്കുന്നു

  • @oldschool6742

    @oldschool6742

    5 жыл бұрын

    Parayan thonniyathinekkal kooduthal paranju thankal

  • @jiyaddxb9988

    @jiyaddxb9988

    5 жыл бұрын

    JAGADEESH NARAYANAN mannassu vallathe vedhanichu thangal athu nalla reethiyil paranju

  • @jayarajlcc

    @jayarajlcc

    5 жыл бұрын

    The feeling is mutual!😢

  • @thahaibrahimjewtownkochi6371

    @thahaibrahimjewtownkochi6371

    5 жыл бұрын

    qQ

  • @nasimudeenbasheer9978

    @nasimudeenbasheer9978

    5 жыл бұрын

    ithinte peranu achan amma padippicha manushyatham

  • @riyasabbas7009
    @riyasabbas70095 жыл бұрын

    ഇതുവരെ ആരും കാണിക്കാത്ത വീഡിയോ അതിർത്തിയിൽ ജീവിക്കുന്ന മനുഷ്യരുടെ വേദന നമുക്ക് അറിയാൻ സാധിച്ചു ഇതുപോലെ വ്യത്യസ്ത മായ വീഡിയോ പ്രതീഷിക്കുന്നു

  • @ubaidsharafudeen1036

    @ubaidsharafudeen1036

    5 жыл бұрын

    അറിയാതെ മിഴികൾ നിറഞ്ഞുപോയി

  • @asifk8597

    @asifk8597

    4 жыл бұрын

    @@ubaidsharafudeen1036 . ..

  • @anilcitu1789
    @anilcitu17895 жыл бұрын

    തകരട്ടെ എല്ലാ വേലി കെട്ടുകളും.... ഇന്ത്യ ബംഗ്ലാദേശ് അതിർപലതവണ കണ്ടിട്ടുണ്ട് പക്ഷെ ഈ കാഴ്ച ഹൃദയത്തിൽ ഒരു വിങ്ങലായ് നിൽക്കുന്നു..... '''''നമ്മുടെ വീടിന്റെ മതിൽ കെട്ടുകൾ ആദ്യം തകർക്കുക'''

  • @ajuthoughts
    @ajuthoughts5 жыл бұрын

    കണ്ണുനീരോടെയല്ലാതെ കണ്ട് പൂര്‍ത്തീകരിക്കാന്‍ കഴിയില്ല. പ്രിയപ്പെട്ട കൂടെപ്പിറപ്പുകളെ കാണാന്‍ സാമൂഹികവും സാമ്പത്തികവുമായി പിന്തള്ളപ്പെടുന്ന ഒരു ജനതയുടെ സ്നേഹത്തിന്‍റേയും നന്മയുടേയും നിമിഷങ്ങള്‍.കരഞ്ഞുപോവുന്നു.....

  • @siyada9982
    @siyada99826 жыл бұрын

    കേരളത്തിലും മറ്റു സൌത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ജീവിക്കുന്ന നമ്മള്‍ക്ക് ഇത്തരം ജീവിതങ്ങളെ അറിയുകപോലുമില്ല.ഇത്തരം പുതിയ വിവരങ്ങള്‍ പങ്കുവെച്ചതിന് നന്ദി.

  • @mansooraliothukkumpurath5113
    @mansooraliothukkumpurath51135 жыл бұрын

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ചൊരു യാത്ര വിവരണം തീർത്തും യാത്ര വിവരണം എന്ന് പറയാൻ കഴിയില്ല അവരുടെ ദയനീയത ഒപ്പിയെടുത്ത് ലോകത്തെ അറിയിക്കാനാണ് നിങ്ങൾ ശ്രമിച്ചത് അതിന് ഒരുപാട് നന്ദി. ഒരു തെറ്റും ചെയ്യാഞ്ഞിട്ടും ഉറ്റവരെയും ഉടയവരെയും തോക്കിന്റെ മുൻപിൽ നിന്ന് കാണാനും സംസാരിക്കാനും വിധിക്കപ്പെട്ട പാവം ജനതയുടെ ദയനീയാവസ്ഥ. ഒരു വിഭജനം കൊണ്ട് അവർ അനുഭവിക്കുന്ന മനോവേദന താങ്ങാവുന്നതിലുമപ്പുറമാണ് ഇതിനൊക്കെ ഒരു മാറ്റം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു ഒരു ദിവസമെങ്കിലും അടുത്ത് നിന്ന് കണ്ട് സംസാരിക്കാൻ ഗവണ്മെന്റുകൾ സാഹചര്യം ഒരുക്കി കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു അതിന് നിങ്ങളുടെ അവതരണവും ഒരു കാരണമാവട്ടെ... ഇത്തരം ഗ്രാമങ്ങളുടെ അവസ്ഥകൾ ചിത്രീകരിക്കുന്നതിലൂടെ നിങ്ങൾ വേറിട്ട് നിൽക്കുന്നു. ഒരു ചരിത്ര സിനിമ കണ്ട പ്രതീതിയാണ് ഇത് കണ്ടപ്പോൾ തോന്നിയത്. അഭിനന്ദനങ്ങൾ തുടരുക എല്ലാവിധ പിന്തുണയും അറിയിക്കുന്നു

  • @mansooraliothukkumpurath5113

    @mansooraliothukkumpurath5113

    5 жыл бұрын

    +Route Records By Ashraf Excel അത് ഇനിയും തുടരും.. നമുക്ക് ഈ വീഡിയോ ഇതിലും കൂടുതൽ ഹിറ്റാക്കാൻ എന്താ വഴി ഇത് ഇനിയും ഒരുപാട് പേർ കാണേണ്ടതുണ്ട്

  • @mujeebmujabi8763

    @mujeebmujabi8763

    5 жыл бұрын

    uu

  • @varunvc7799
    @varunvc77995 жыл бұрын

    ആദ്യമായിട്ടാണ് യൂട്യൂബിലെ ഒരു വീഡിയോ കണ്ടിട്ടു കണ്ണ് നിറയുന്നത്.. Nice wrk... !

  • @sheelaks6554

    @sheelaks6554

    4 жыл бұрын

    കഷ്ടം തന്നെ സ്വാർത്ഥരായ ഭരണാധികാരികൾ

  • @temptationfashionemporium5460
    @temptationfashionemporium54605 жыл бұрын

    കണ്ടു അറിയാതെ കണ്ണ് നിറഞ്ഞു പോയി..... നല്ല അവതരണം..... ഒരു ഫീൽ നമുക്ക് ശരിക്കും കിട്ടും.... എല്ലാവിധ ഭാവുകങ്ങളും......

  • @najeebthottathil7740
    @najeebthottathil77405 жыл бұрын

    ഹതഭാഗ്യരും നിസാഹയരും ആ ഈ മനുഷ്യർക്ക് മുമ്പിൽ കണ്ണുനീർ തുള്ളികൾ സമർപ്പിക്കുന്നു കണ്ണ് നിറഞ്ഞു കണ്ട വീഡിയോ

  • @KwidTechsolutions1
    @KwidTechsolutions13 жыл бұрын

    2021 ൽ കാണുന്ന ആരെങ്കിലും ഉണ്ട

  • @369media8

    @369media8

    7 ай бұрын

    2023 Dec 23

  • @razaq4370

    @razaq4370

    5 ай бұрын

    2024

  • @369media8

    @369media8

    5 ай бұрын

    @@razaq4370 ഇന്നത്തെ എപ്പിസോഡ് കണ്ടല്ലേ 👍😍

  • @thasneemrazeen4819

    @thasneemrazeen4819

    5 ай бұрын

    2024

  • @rajurajeshjohn
    @rajurajeshjohn5 жыл бұрын

    വല്ലാത്ത നൊമ്പരമുണ്ടാക്കി ഈ കാഴ്ചകൾ, ആ കമ്പി വേലിയിലെ കൂർത്ത മുള്ളുകൾ നെഞ്ചിൽ തറച്ചുകയറിയമാതിരി..... മനോഹരമാണ് താങ്കളുടെ യാത്രകളും ചിത്രീകരണവും വിവരണങ്ങളും.... ഉയരങ്ങളിലേക്കെത്തട്ടെ,,,

  • @lukhmanhakeem5210
    @lukhmanhakeem52105 жыл бұрын

    ഈ വിഡിയോ കണ്ടു കഴിഞ്ഞപ്പോൾ വല്ലാത്ത സങ്കടം.. .അതിർത്തി വേലികൾ ഇല്ലായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു... നിസ്സഹായര്..

  • @user-sn8cb5eo7s
    @user-sn8cb5eo7s5 жыл бұрын

    പുസ്തക താളുകളിൽനിന്നും പഠിച്ച വിഭജന കഥകൾക്കപ്പുറം അറിയാതെ കണ്ണുനിറഞ്ഞുപോയ രംഗങ്ങൾ പ്രിയപ്പെട്ട കുട്ടിക്കുവേണ്ടി സൈക്കിൾ കൈമാറുന്ന ആ സുഹൃത്തിന്റെ കണ്ണുനീരിന് കാരണം ആരായിരുന്നു ഇതിനു വേണ്ടിആയിരുന്നോ വിഭജനം 😥😥😥😥

  • @anasonemailcheelil8567

    @anasonemailcheelil8567

    4 жыл бұрын

    Madhattinode snehamillatta madhabrandhanmaraya naintemakkal

  • @manh385

    @manh385

    3 жыл бұрын

    മതഭ്രാന്തന്മാർ നശിക്കട്ടെ മനുഷ്യത്വം വിജയിക്കട്ടെ ...

  • @fayiskeloth4333
    @fayiskeloth43335 жыл бұрын

    നിങ്ങൾ ആൾ ഒരു പുലി ആണു ഇക്ക . ഈ ഒരു ആഴ്ച കൊണ്ട് നിങ്ങളുടെ ഫാൻ അയി ഞാൻ

  • @muhammedsahir13

    @muhammedsahir13

    5 жыл бұрын

    Ni ഒരു aycha kondelle nan oru manikoor kond😙

  • @sabuscaria3075

    @sabuscaria3075

    5 жыл бұрын

    me tooo

  • @ashrfparakkadavu8998

    @ashrfparakkadavu8998

    4 жыл бұрын

    V

  • @jaleelkakkat2962
    @jaleelkakkat29625 жыл бұрын

    ഇങനെയല്ലാം നടക്കുന്നുണ്‍ടന്ന് അറിഞത് നിങളുടെ ഈവീടിയോയിലൂടെ യാണ് thanks

  • @mrrayzmuhammed5677
    @mrrayzmuhammed56775 жыл бұрын

    പലതരം യാത്ര വിവരണം കണ്ടിട്ടുണ്ട് പക്ഷെ ഇത് അറിവിന്റെയ് മറ്റൊരു ആദ്യം തന്നെ തുറന്നു തന്നു 🤗🤗... തുടക്കം ഉള്ള ഈ പുതുമ എനി അങ്ങോട്ട്‌ ഉണ്ടാവണം 😊😊

  • @gijeshk
    @gijeshk6 жыл бұрын

    മികച്ച വീഡിയോ.. .രാജ്യാതിർത്തികൾ നിർണ്ണയിക്കുന്ന മുള്ളുവേലികൾക്കിരുവശം നിസ്സഹരായ മനുഷ്യർ...

  • @Riyazvk786

    @Riyazvk786

    5 жыл бұрын

    കരളലിയിപ്പിക്കുന്ന കാഴ്ച്ച

  • @sirajmal
    @sirajmal5 жыл бұрын

    വളരെ മനോഹരം താങ്ക്സ്. ഇതൊക്കെ കാണുമ്പോൾ നമ്മളൊക്കെ എത്ര ഭാഗ്യവമാർ. എന്നിട്ടും തമ്മിൽ തല്ലി കലഹിച്ചു നടക്കുന്നു

  • @madhavam6276
    @madhavam62765 жыл бұрын

    എല്ലാം കൊണ്ടും നല്ലൊരു വീഡിയോ...ചരിത്രത്തെയും സമകാലിക സംഭവങ്ങളെയും കൂട്ടിയിണക്കിയുള്ള സാറിന്റെ വീഡിയോ വളരെ അധികം ഇഷ്ടമായി.. തുടർന്നുള്ള വീഡിയോകളും ഇതുപോലെയുള്ളവ ഉള്കൊള്ളിക്കുമെന്നു പ്രതീക്ഷിക്കുന്നു... 🏁🚴🇮🇳

  • @madhavam6276

    @madhavam6276

    5 жыл бұрын

    @@ashrafexcel 🙏🏁🇮🇳

  • @Noushadpgr
    @Noushadpgr5 жыл бұрын

    ആദ്യമായി കണ്ട വീഡിയോ ഇതാണ്, കൊള്ളാം ഇഷ്ട്ടമായി

  • @abdulrahmanekb
    @abdulrahmanekb5 жыл бұрын

    മനസ്സൊന്നു പിടഞ്ഞു..... വല്ലാത്തൊരു ദു:ഖഭാരം.... നല്ല വീഡിയോ ... ചാനൽ Subscribe ചെയ്യുന്നു... ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @UkLATHEEFIthenkara
    @UkLATHEEFIthenkara5 жыл бұрын

    സത്യം വളരെ വിഷമത്തിലാക്കിയ കാഴ്ചകൾ ഇത് പോലോത്ത അപൂർവങ്ങളിൽ അപൂർവമായ വീഡിയോ ഞങ്ങളിലേക്ക് എത്തിച്ചു തന്നതിന് ഒരു big സല്യൂട്ട്

  • @udeshkumar2717
    @udeshkumar27175 жыл бұрын

    നമ്മുടെ നാട്ടുകാർ എത്ര ഭാഗ്യവാൻ മാർ ദൈവം നമ്മളെ ഇനിയും കാത്തുകൊള്ളട്ടെ ഇതുപോലെ ഉള്ള ഒരു അവസ്ഥാ വരാതെ .... ഈ ഒരു വീഡിയോ മതി ഒരുപാടു പേരെ നേരായ വഴികളിലേക്ക് കൈ പിടിച്ചു നടത്താൻ ... ഒരു പാട് നന്ദി ഉണ്ട് ഈ ഒരു വീഡിയോ അപ്‌ലോഡ് ചെയ്യിതത്തിനു ...

  • @princekannattuf
    @princekannattuf5 жыл бұрын

    കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി. നമ്മുടെ രാഷ്ട്രീയ നേതൃത്വം ഇതു വല്ലതും കാണുന്നുണ്ടോ. ഈ സ്നേഹത്തിനു മുൻപിൽ നമ്മളൊക്കെ വെറും വട്ടപ്പൂജ്യം.

  • @shamsudheenkms5223
    @shamsudheenkms52235 жыл бұрын

    വിഭജനം കൊണ്ട് ആര്‍ എന്ത് നേടി ...? മൂന്നു യുദ്ധങ്ങളും പരസ്പ്പരം വെറുപ്പും ശത്രുതയും ബാക്കിപത്രം . നാം മലയാളികള്‍ ഒന്നും അറിയുന്നില്ല അനുഭവിക്കുന്നുമില്ല .. ഒരര്‍ഥത്തില്‍ നാം എത്രയോ ഭാഗ്യവാന്മാര്‍ .

  • @jabeerjalalmvr3624

    @jabeerjalalmvr3624

    4 жыл бұрын

    Caa yum nrc yum vannappoo palarum orthu tudangi

  • @shaan754

    @shaan754

    4 жыл бұрын

    Correct

  • @rahulb7327

    @rahulb7327

    4 жыл бұрын

    Dhyavatha Konde Nam enthu Nadunnu Enne Chodhikanam Bro

  • @manh385

    @manh385

    3 жыл бұрын

    വിദ്യാഭ്യാസം ... അതൊന്നുകൊണ്ട് മാത്രം ...

  • @suminkannan1471

    @suminkannan1471

    3 жыл бұрын

    നാം ഓരോരുത്തരും സ്വന്തം മനസാക്ഷിയോട് ചോദിക്കണം പണ്ടുള്ളവർ ഇങ്ങനെ ചോദിച്ചിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു

  • @mookambifanc6371
    @mookambifanc63715 жыл бұрын

    കരയിച്ചുകളഞ്ഞല്ല പഹയൻമാരേ😢😣

  • @hijasmohamed3104
    @hijasmohamed31044 жыл бұрын

    ഇതൊക്കെ കാണുമ്പോളാണ് ഇങ്ങനെയും ഒരു ജനത നമ്മുടെ രാജ്യത്ത് ഉണ്ട് എന്ന് നാം ഓർക്കുന്നത്. ഇത് കണ്ടാൽ നമ്മളൊക്കെ പറഞ്ഞു പോകും നമ്മൾ ഇപ്പോൾ ജീവിക്കുന്ന സാഹചര്യം തികച്ചും സ്വർഗ തുല്യമാണെന്ന്. മനസ്സലിഞ്ഞു പോകുന്ന കാഴ്ചകൾ. തീർച്ചയായും ഇങ്ങനെയുള്ള യാത്രകൾ ചെയ്താൽ നമ്മുടെ ജീവിത വീക്ഷണം തന്നെ മാറിപോകും.

  • @sajnakt1681
    @sajnakt16813 жыл бұрын

    Great work.. !! പറഞ്ഞറിയിക്കാൻ വാക്കുകളില്ല. ചരിത്ര പുസ്തകത്താളുകളിൽ പഠിച്ച വിഭജനത്തിന് ഇത്രേം വേദനജനകമായ ഒരു മുഖമുണ്ടാവുമെന്ന് ഇത് കാണും വരെ അറിഞ്ഞിരുന്നില്ല. ഉറ്റവരെ കാണാനും സംസാരിക്കാനും സമ്മാനങ്ങൾ കൈമാറാനും അനുവദിക്കപ്പെട്ട ഒരു ദിവസത്തിനു വേണ്ടി വർഷം മുഴുവൻ കാത്തിരുന്നെത്തുന്ന ഒരുപാടാളുകൾ.. സൈക്കിൾ എറിഞ്ഞു കൊടുക്കുന്നതൊക്കെ ഭയങ്കര സങ്കടായിരുന്നു... വിഭജനത്തിന്റെ ഇന്നും ഉണങ്ങാത്ത മുറിവുകളായി ആ കാഴ്ചകൾ മനസ്സിൽ അവശേഷിക്കുന്നു.. യാത്രകൾ കയ്യിൽ പണവും സമയവും ഉള്ള ആർക്കും പോകാം. സാങ്കേതിക വിദ്യ അറിവുള്ളവർക്ക് അത് വീഡിയോയുമാക്കാം. പക്ഷെ കാഴ്ചകളിലെ 'ഉൾകാഴ്ചകളിലേക്ക്‌ തന്റെ മനസ്സും ക്യാമറയും തുറന്നു വെക്കാനും അത് ഒരേ സമയം മനസ്സിലേക്കും ക്യാമെറയിലേക്കും ഒപ്പിയെടുക്കാനും ചിലർക്കേ കഴിയൂ. നിങ്ങൾക്കത് കഴിയുന്നു എന്നതാണ് നിങ്ങളുടെ വിജയം.. നിങ്ങളിലെവിടെയോ ഒരു മാധ്യമ പ്രവർത്തകനും സംവിധായകനും ഒക്കെ ഉണ്ടെന്ന് ഇടക്കൊക്കെ തോന്നി പോകുന്നു.. ആശംസകൾ.. ❤️

  • @shibilinzamam4601
    @shibilinzamam46015 жыл бұрын

    ഇത്രയും ദയനീയമായ അവസ്ഥ ഞാൻ സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളു..great job sir.....

  • @techbasket5631
    @techbasket56315 жыл бұрын

    ഒന്നും പറയ്യാനില്ല.. അത്രയ്ക്ക് സൂപ്പർ... ഗസാലി ടിപ്സിലൂടെയാണ് നിങ്ങളുടെ ചാനൽ പരിചയപ്പെട്ടത്.... 2 വീഡിയോ കണ്ടു.... എല്ലാം കൊണ്ടും സൂപ്പർ യാത്ര വീഡിയോ... ബാക്കി വീഡിയോ ഓരോ ദിവസങ്ങളിലും കണ്ടു തീർക്കും... മല്ലു ട്രവേലിലിന്റെ വീഡിയോ 59 എപ്പിസോഡ് ആയി മുഴുവനും കണ്ടു കൊണ്ടിരിക്കുന്നു... അത് പോലെ നിങ്ങളുടെ വിഡിയോയും എല്ലാ എപ്പിസോഡും കാണും തീർച്ച

  • @muneermrk8275
    @muneermrk82753 жыл бұрын

    Route records ന്റെ പ്രേക്ഷകനായ ആദ്യ വീഡിയോ ഇതാണ്.. അന്ന് ഒന്നും കമെന്റ് ചെയ്തില്ല ഇന്ന് route വളർന്നു പന്തലിച്ചു നിൽക്കുന്നു മലയാളി യൂട്യൂബ് പ്രേക്ഷകർക്കിടയിൽ... ♥️♥️♥️

  • @muhammeds.p9400
    @muhammeds.p9400 Жыл бұрын

    ഇരു രാജ്യങ്ങളും ഒന്നായിരുന്ന കാലം. അത് എത്ര മനോഹരമായിരിക്കും അഷ്‌റഫ്‌ സർ. അതിർത്തികൾ ഇല്ലാത്ത മതവും ജാതിയും നോക്കാതെ എല്ലാവരും സഹോദരി സഹോദരൻമാരായി ജീവിക്കുന്ന ഒരു കാലം തിരിച്ചുവരുമെന്ന പ്രതീക്ഷിക്കയോടെ.........,.......

  • @ibnualiedathanattukara7523
    @ibnualiedathanattukara75236 жыл бұрын

    നല്ല ശ്രമം, ആരും മുമ്പ് കൂടുതൽ കാണാത്തൊരു നൊമ്പരം, അനുഭവം

  • @sanileshkk4825
    @sanileshkk48255 жыл бұрын

    അതിർത്തികൾ കൊണ്ട് വേർതിരിക്കാനാവാത്തതാണ് മനുഷ്യത്വം.. വേറിട്ട ഒരു യാത്രാവതരണം .. Congrats .

  • @manikakkara1117
    @manikakkara11173 жыл бұрын

    ഇതൊരു അപൂർവ്വ അനുഭവവും എപ്പിസോഡുമാണ്. വേർപാടിന്റെയും നഷ്ടപ്പെടലിന്റെയും മുറിവും വേദനയും നേരിട്ടറിയുന്ന കാഴ്ച: ഇത് നിങ്ങൾക്ക് ലഭിച്ച അപൂർവ്വ എപ്പിസോഡാണ്.

  • @anfas1813
    @anfas18135 жыл бұрын

    താങ്കളുടെ രണ്ടേ രണ്ട് വീഡിയോ മാത്രമേ ഞാൻ കണ്ടുള്ളൂ ഞാൻ തങ്ങളുടെ ഫാനായി മാറി

  • @vineethk.c5682

    @vineethk.c5682

    5 жыл бұрын

    ബ്രോയുടെ ഒറ്റ വീഡിയോ കണ്ട ഞാൻ അപ്പോഴേ ഫാൻ ആയി...ഇപ്പോൾ അത് തുടർന്നുകൊണ്ടേ ഇരിക്കുന്നു..😍

  • @pkskottakkal5213
    @pkskottakkal52135 жыл бұрын

    പറയാൻ വാക്കുകളില്ല വീഡിയോ സൂപ്പർ വളച്ചു കെട്ടില്ലാത്ത നിങ്ങളുടെ അവതരണ ശൈലി അതിലേറെ ഗംഭീരം ഇനിയും ഇത്പോലുള്ള നല്ല വീഡിയോകൾക്കായി കാത്തിരിക്കുന്നു !

  • @basheervp512
    @basheervp5125 жыл бұрын

    താങ്കളുടെ ഈ ഉദ്യമം വ്യത്യസ്തത പുലർത്തുന്നു.അഞ്ജാത ദേശങ്ങളെയും ജനപഥങ്ങളെയും അവരുടെ സാംസ്കാരിക ജീവിത പരിസരങ്ങളെയും ഹൃദ്യമായ രീതിയിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. വിജയാശംസകൾ

  • @rafimuhammed2484
    @rafimuhammed24844 жыл бұрын

    ഇങ്ങനെ ഒരു സംഭവം നമ്മുടെ ഇന്ത്യയിൽ ഉണ്ടെന്ന് കാണിച്ചു തന്നതിന് ഒരുപാട് നന്ദി...💐💐🌹

  • @bajilshafeen2205
    @bajilshafeen22055 жыл бұрын

    ആദ്യത്തെ വീഡിയോ ക്ക് ഇത്രയധികം വ്യൂസ് കിട്ടിയ മലയാളം വ്ലോഗ് ചാനൽ ഉണ്ടാകില്ല

  • @rys2571
    @rys25715 жыл бұрын

    നല്ല വീഡിയോ.... നിങ്ങൾ തുടക്കത്തിൽ പറയുന്ന ശബ്ദവും ഭാഷയും വിശദീകരണത്തിനും ഉപയോഗിച്ചുകൂടെ... ഞാൻ സബ്സ്ക്രൈബ് ചെയ്തു

  • @hakibavvlogs8990
    @hakibavvlogs89905 жыл бұрын

    അഷ്റഫ് ശെരിക്കും കരിയിപ്പിച്ചു കളഞ്ഞു ഈ എപ്പിസോഡ്

  • @kripaleshkrips3629
    @kripaleshkrips36295 жыл бұрын

    യാത്ര വിവരണം കണ്ട് കണ്ണ് നനയിച്ച ആദ്യത്തെ വീഡിയോ . എല്ലാ എപ്പിസോഡും ഒന്നിനൊന്നു മികച്ചതാണ് . അഭിനന്ദനങൾ

  • @abbaspkd
    @abbaspkd5 жыл бұрын

    കരയിപ്പിച്ചു കളഞ്ഞല്ലോ മുത്തേ......നല്ല അവതരണം....

  • @yasartpyasartp9328
    @yasartpyasartp93285 жыл бұрын

    ഇ വീഡിയോയിൽ ഒരുപാട് കാഴ്ഴ്ചകൾ കണ്ടു ഒരുപാട് അറിവും കിട്ടി tanx ബ്രോ

  • @deepaliju7273
    @deepaliju72734 жыл бұрын

    Eppisode upload ചെയ്ത് ഒരു വർഷം കഴിഞ്ഞു ഈ ലോക്‌ഡോൺ കാലത്താണ് ഇത്‌ കാണാൻ സാധിച്ചത്. പക്ഷെ അറിയാതെ കരഞ്ഞു പോയ നിമിഷങ്ങൾ 😪🙏

  • @RajShines
    @RajShines5 жыл бұрын

    valare nalla yathra vivaranam....great attempt ( Y)

  • @nisarbabu7116
    @nisarbabu71166 жыл бұрын

    രണ്ടു രാജ്യങ്ങളും , രണ്ടു കമ്പിവേലികളും ! വർഷത്തിലൊരിക്കൽ കാണാനും മിണ്ടാനും കൂടാനും പങ്കു വെക്കാനും വരുന്ന സ്വദേശത്തെ വിദേശികളും , വിദേശത്തെ സ്വദേശികളും ! എറിഞ്ഞു കൊടുക്കുമ്പോൾ രണ്ടു വേലികൾക്കുമിടയിൽപ്പെടുന്ന സമ്മാനങ്ങളും !

  • @sunilpadmanabhan200
    @sunilpadmanabhan2004 жыл бұрын

    വല്ലാതെ നൊമ്പരപ്പെടുത്തിയ കാഴ്ച്ചകൾ, വിഭജനം കൊണ്ട് നമ്മുക്ക് നേടാൻ കഴിഞ്ഞത് സത്യത്തിൽ ഈ പാവം ജനങ്ങളുടെ ദുഃഖം മാത്രമല്ലേ. ഇത്തരത്തിലുള്ള ഒരു കാഴ്ച്ച സമ്മാനിച്ചതിന് അഷ്റഫ് ഒരുപാട് നന്ദി. വളരെ മികച്ച അവതരണവും കുടിയാപ്പോൾ വല്ലാതെ ഫിൽ ചെയ്തു.

  • @akbarkm3366
    @akbarkm33665 жыл бұрын

    ബ്രദർ തീർത്തും വ്യത്യസ്‍തമായ ഒരു വീഡിയോ.. സുഖത്തിലും സഞ്ചാര സ്വതന്തരത്തിലും വിരഹിക്കുന്ന ആളുകൾക്ക് ഇതൊക്കെ ജീവിതളിലേക്കൊരു തിരിഞ്ഞു നോട്ടം ഇതൊക്കെ കാണുമ്പോൾ തോന്നും..വേലികെട്ടുകൾക്കിടയിലുള്ള ജീവിതങ്ങൾ Great video brother

  • @subramanianmn5110
    @subramanianmn51104 жыл бұрын

    It may be accidental that I watched this video on 15th April. Very touching scenes at our indo-Bangla Border. Thanks for capturing it sharing it with good narration. All the best for taking us through many more "not known and interesting Routes"

  • @03d1210
    @03d12105 жыл бұрын

    Super.... thank you. Wishes Deepu From Andhra Pradesh

  • @bavi7177
    @bavi71773 жыл бұрын

    നല്ലൊരു വിവരണം tnx..♥️♥️

  • @rafikappen2370
    @rafikappen23705 жыл бұрын

    കിടുക്കി മുത്തേ ഇന്നാണ് ഈ ചാനൽ ശ്രദിക്കുന്നത് ഇതും കടലിലെ കാഴ്ചയും കണ്ടു ഒരുപാട് ഇഷ്ട്ടായി എന്റെയും ഒരാഗ്രഹമാണ് കടലിൽ മീൻ പിടിക്കാൻ പോവണം എന്നുള്ളത് wish you all the best

  • @abdulmajeedrk4981
    @abdulmajeedrk49815 жыл бұрын

    ഹൃദയം മുറിഞ്ഞുപോയി.

  • @HK-mb7oo
    @HK-mb7oo5 жыл бұрын

    പുതിയ അറിവുകൾ തന്നതിന് നന്ദി.. കൂടുതൽ പ്രതീക്ഷിക്കുന്നു

  • @abhi8136
    @abhi81365 жыл бұрын

    Thanks for valuable information

  • @rejumohandas3316
    @rejumohandas33165 жыл бұрын

    എല്ലാം പുതിയ അറിവുകൾ ഒരുപാട് നന്ദി

  • @sankarswaroop.thanthric6079
    @sankarswaroop.thanthric60795 жыл бұрын

    Salute No media seen this But you did it

  • @chikkuvk008

    @chikkuvk008

    5 жыл бұрын

    Crct njaan first time kaanukaya

  • @noufalmp9522
    @noufalmp95225 жыл бұрын

    മ്യൂസിക് അലോസരപ്പെടുത്തുന്നു നന്ദി'' ''ഒരു വേറിട്ട വീഡിയോ കാണാനായതിൽ

  • @jayakumarm.d5105
    @jayakumarm.d51055 жыл бұрын

    Wow....Great video bro....Thanks

  • @vishnunarayananr2531
    @vishnunarayananr25315 жыл бұрын

    വളരെ നന്നായി ... good job

  • @travelwithfun8502
    @travelwithfun85025 жыл бұрын

    Nice explanation and super video

  • @AVIYALMediabyDasPakkat
    @AVIYALMediabyDasPakkat6 жыл бұрын

    ഗംഭീരം.. നരേഷൻ ഒന്നൂടെ ശ്രദ്ധിച്ചാൽ no 1 ചാനൽ ആയി മാറാം... ഇന്റ്രോയിൽ പറയുന്ന ഭാഷ ഉപയോഗിക്കൂ.. ഒറിജിനാലിറ്റി ഫീൽ ചെയ്യും.. All the best..

  • @lululachu3274

    @lululachu3274

    5 жыл бұрын

    Enikkum ithanne parayanulle.inghane inghalkku cherunnilla

  • @rishadar

    @rishadar

    5 жыл бұрын

    naration നിങ്ങൾ സ്വാഭാവികം ആയി പറയുന്ന പൊലെ പറഞ്ഞാൽ മതി Santhosh ജീ യെ immitate ചെയുന്ന പൊലെ ഉണ്ട് ഇത്, little lagging. In this world every body are in hurry, better to convince in same speed as you do in your normal vedio.

  • @shemeerk.kabeer5634

    @shemeerk.kabeer5634

    5 жыл бұрын

    @@rishadar no ഞങ്ങൾക്കങ്ങനെ തോന്നിയില്ല. കേട്ടപ്പോൾ വേറൊരു ന ഭവം തോന്നി

  • @shemeerk.kabeer5634

    @shemeerk.kabeer5634

    5 жыл бұрын

    സന്തോഷ് ജി യുടെയും താങ്ങളുടെ വിവരണങ്ങളും വ്യത്യസ്തമാണ്. സന്തോഷ് കുളങ്ങരെയെക്കാളും സൂപ്പറാണ് താങ്ങളുടെ യാത്ര വിവരണം. ലോകം ആദ്യം കേട്ടത് കുളങ്ങര ടെ താണ് അതുകൊണ്ട് ആണ് അത് വലുതെന്ന് ലോകം പറയുന്നത്. ഞങ്ങൾ മാർക്കിട്ടാൽ ജോർജ് കുളങ്ങരെക്കാളും 3 പോയിന്റ് കൂടുതലാണ്

  • @murukankrishna4224
    @murukankrishna42245 жыл бұрын

    Sneham niranja video kanichathinu orupad thanks bro.....

  • @nissam.nnissam.n2524
    @nissam.nnissam.n25245 жыл бұрын

    Supper bro allahu anugrahikatte

  • @ranjanravindran4859
    @ranjanravindran48595 жыл бұрын

    Jest 10 minutes before started to watch ur videos but became a big fan of u waiting for more videos.....

  • @anfas1813
    @anfas18135 жыл бұрын

    നമ്മളൊക്കെ എത്രയോ ഭാഗ്യവാൻമാർ

  • @shabipmlshabi5491

    @shabipmlshabi5491

    5 жыл бұрын

    ചുറ്റും കടൽ ആയത് നന്നായി അല്ലെങ്കിൽ...

  • @muhammedshafi9660

    @muhammedshafi9660

    5 жыл бұрын

    ശരിയാണ്

  • @rjkkv2984
    @rjkkv29845 жыл бұрын

    ഹൃദയം തൊട്ട ഒരു വീഡിയോ.. നന്ദി..അഷറഫ് ഇക്കാ

  • @sabuscaria3075
    @sabuscaria30755 жыл бұрын

    its really great. thanks man.

  • @sadhikshaija01
    @sadhikshaija015 жыл бұрын

    ആരും പറഞ്ഞു പോലും കേട്ടിട്ടില്ലാത്ത അനുഭവം .. നല്ല ക്യാമറ വര്‍ക്ക്‌

  • @mujeebnp9677
    @mujeebnp96775 жыл бұрын

    ഇതിനു കണ്ണുനീർ തുള്ളികൾ മാത്രം. രാഷ്ട്രീയവും വർഗീയതയും കൂടി നിർമിച്ച ഇത്തരം വേലികൾ തകർത്തെറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വിഘടിച്ച എത്രയോ രാജ്യങ്ങൾ വീണ്ടും ഒന്നിച്ചിരിക്കുന്നു. നമ്മൾ ഇനി എന്നാണ്.

  • @faisalck4290
    @faisalck42905 жыл бұрын

    ഈ വീഡിയോ ഞാൻ മുൻപ് ഒന്ന് രണ്ടു തവണ കണ്ടതാണ് എന്തോ ഇവന്റെ വീഡിയോ ഒരുപാട് ഇഷ്ടമാണ് ഇവന്റെ എല്ലാ വിഡിയോസും കണ്ടുകഴിഞ്ഞു ലാസ്റ്റ് നെല്ലിയാമ്പതി വിഡിയോസും കണ്ടു പിന്നീടാണ് ഈ വീഡിയോ കണമെന്ന് കരുതിയത് എന്തോ ഈ വീഡിയോ കാണുമ്പോൾ ആർക്കായാലും ചങ്കുപൊട്ടിപോകും തീർച്ച

  • @umerwayanad333
    @umerwayanad3335 жыл бұрын

    നന്നായി... പണ്ട് ഞാൻ വായിച്ചിട്ടുണ്ട്.. ഇന്ന് താങ്കളിലൂടെ നേരിൽ കണ്ടു താങ്ക്സ്.. എല്ലാ നന്മകളും പ്രോത്സാഹനവും നൽകുന്നു...

  • @rainwater2972
    @rainwater29725 жыл бұрын

    ഈ അതിർത്തി ഉണ്ടാകുമായിരുന്നില്ല ,മനുഷ്യൻ മതമില്ലായിരുനെങ്കിൽ.

  • @PrasanthBaiju-in1pt
    @PrasanthBaiju-in1pt5 ай бұрын

    5വർഷം മുൻപ് കണ്ടതാണ് ഈ video ഞാൻ ഞെട്ടി അതിശയിച് പോയി. അന്നേ ഞാൻ അഷ്‌റഫിന്റെ ആരാധകൻ ആണ് 👍🏼👍🏼👍🏼എപ്പോഴും

  • @prathapshymolshymol6133
    @prathapshymolshymol61335 жыл бұрын

    da super .....ni super da....video pwolich

  • @ibrahimmoosa4807
    @ibrahimmoosa48075 жыл бұрын

    പുതിയ അറിവും കാഴ്ചയും സമ്മാനിച്ചതിനു നന്ദി

  • @macbath87
    @macbath876 жыл бұрын

    Super

  • @macbath87

    @macbath87

    6 жыл бұрын

    Route Records By Ashraf Excel welcome. 1k views ayi

  • @mubashiranoufal1964
    @mubashiranoufal19644 жыл бұрын

    Ningade videosokke superaato. Enik nalla ishtaman . Oro samsthanangalkum orupad nammalariyatha karyangalum culturum und adokke njangalk mumbil varach kattunna ningalk orupad thanks....

  • @snehamt3359
    @snehamt33593 жыл бұрын

    Nyc vdo sancharam kanuna feeling 👍👍

  • @kasimkasi1205
    @kasimkasi12055 жыл бұрын

    സങ്കടം സഹിക്കുന്നില്ല bro എന്തൊരു ഭിന്നിപ്പ് ആണ് മുന്നേ നടന്നത് 😥😥😥😥😥

  • @YEEKACHUVAA
    @YEEKACHUVAA5 жыл бұрын

    വിഭജനം മുറിവുകൾ മാത്രമേ നൽകിയിട്ടുള്ളൂ

  • @jasubasheer4814
    @jasubasheer48144 жыл бұрын

    ഇക്കാ കണ്ണ് നിറഞ്ഞുപോയി അല്ലാഹ്... ഇങ്ങനെയെങ്കിലും ഞങ്ങൾ ഇതൊക്കെ അറിഞ്ഞല്ലോ ☹️☹️☹️

  • @shivayogaworld3771
    @shivayogaworld37714 жыл бұрын

    Excellent programme. And emotional brother. Thank you

  • @nisammhd3232
    @nisammhd32325 жыл бұрын

    സൂപ്പർ വീഡിയോ, ഒന്നും ഒഴിവാക്കാൻ ഇല്ല ,നമ്മളെപ്പോലെ കാശില്ലാതെയും എന്നാൽ പോകാൻ ആഗ്രഹം ഉള്ളതുമായ ആളുകൾക്ക് തീർച്ചയായും ഉപകാരപ്പെടും

  • @shalomkingnishanthsiji5205
    @shalomkingnishanthsiji52055 жыл бұрын

    കാണണ്ട ചങ്ക് പൊട്ടുന്നു

  • @prasoon4prsn
    @prasoon4prsn5 жыл бұрын

    Good one. Informative.

  • @nidheeshvs84
    @nidheeshvs845 жыл бұрын

    Super Anu Veendum ithupolullathu pratheekshikkunnu

  • @santhu006
    @santhu0065 жыл бұрын

    Valare sangadam thonni, nammal sherikkum swargathil analleee...............

  • @salu.v.mv.m3127
    @salu.v.mv.m31275 жыл бұрын

    . മനുഷ്യൻ മനുഷ്യനു വേണ്ടി വേലി തീർത്തു മനുഷ്യനെ വേർതിരിക്കുന്നു പക്ഷെ മനസിനെ വേർപെടുത്താനാവില്ലല്ലൊ'

  • @w_a_f_i6974
    @w_a_f_i69745 жыл бұрын

    Great Job man proud of you ..

  • @naseerck7787
    @naseerck77875 жыл бұрын

    പുതിയ അറിവുകൾ എല്ലാം അടിപൊളി. വല്ലാതെ ഫീൽ ആയി....

  • @sivanandk.c.7176
    @sivanandk.c.71765 жыл бұрын

    ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു ചടങ്ങാണിത്. നുഴഞ്ഞുകയറ്റം തന്നെയാകണം ഇത്ര വലിയ ബന്തവസ്‌തിന് കാരണം.

  • @muhammedmansoorthayyil9620
    @muhammedmansoorthayyil96205 жыл бұрын

    നമ്മള്‍ എത്ര സൗഭാഗ്യവാന്മാര്‍ .....

Келесі