ഇന്റർലോക്ക് വീട്ടിൽത്തന്നെ ഉണ്ടാകാം 👍 howtomakefloorintrlockbrick

#interlocks #floor #floortiles #samsukappu

Пікірлер: 146

  • @keralastylevlog474
    @keralastylevlog4749 ай бұрын

    Sheena mol super 💯💯 ayii chayithu

  • @samsukappu

    @samsukappu

    9 ай бұрын

    ♥️♥️

  • @t.k.sureshkumar7102
    @t.k.sureshkumar710211 ай бұрын

    കൊള്ളാം

  • @moidukappu4101
    @moidukappu4101 Жыл бұрын

    കൊള്ളാo👍

  • @subairkaliyadan1107
    @subairkaliyadan1107 Жыл бұрын

    Super ❤

  • @ananthuathira2771
    @ananthuathira277116 күн бұрын

    Ithu.kollam

  • @user-qn3im5do6h
    @user-qn3im5do6h4 ай бұрын

    Cement ,Manal veruthe kittiyo

  • @ashkarakku3259
    @ashkarakku3259 Жыл бұрын

    👍🏻👍🏻

  • @smarttechatoz9998
    @smarttechatoz9998 Жыл бұрын

    Super

  • @nassernasser8362
    @nassernasser836211 ай бұрын

    Diy kittunna link tharumo

  • @shameerali6838
    @shameerali6838 Жыл бұрын

    Polichuuuu

  • @yemcees
    @yemcees Жыл бұрын

    👌

  • @abdulkunhi1606
    @abdulkunhi160611 ай бұрын

    ഓയിൽ പറ്റി പിടിച്ചു കളർ വൃത്തികേടാവുകയില്ലേ?

  • @FaisalAli-sk5uj
    @FaisalAli-sk5uj10 ай бұрын

    👍🏻👍🏻👍🏻👍🏻

  • @Kadukmani
    @Kadukmani11 ай бұрын

    👍🏼👍🏼👍🏼

  • @saidalavic5638
    @saidalavic5638Күн бұрын

    ആയിരം എണ്ണം ഉണ്ടാക്കണമെങ്കിൽ 3 കൊല്ലം വേണ്ടി വരുമല്ലൊ

  • @shameerkalampara9771
    @shameerkalampara9771 Жыл бұрын

    അടി poli എല്ലാം വിശദമായി പറഞ്ഞു 😢

  • @khyrunnisaabdulkadar3735
    @khyrunnisaabdulkadar37359 ай бұрын

    الحمد لله

  • @jayaprasadk2073
    @jayaprasadk207310 ай бұрын

    I want mould

  • @Fullcomednindebisyo124
    @Fullcomednindebisyo12411 ай бұрын

    വീഡിയോ പർപസിൻ വേണ്ടി സ്വന്തം ഇൻടർ ലോക്ക് ഉണ്ടാക്കിയ നിങ്ങൾ ആണ് ഹീറോ മൈൻ്റ് സീറോ

  • @samsukappu

    @samsukappu

    11 ай бұрын

    ഇജ്ജ് മുത്താണ് 😄😄

  • @ammuzzzamrithaksuresh5232
    @ammuzzzamrithaksuresh52325 ай бұрын

    Chetta njangal rubber mould vecha undakunne katta illaki edukan nalla kashttapada.ath entha

  • @ullaspaleri5928

    @ullaspaleri5928

    2 ай бұрын

    Engine oil adik modul il

  • @siddiquesiddique1986
    @siddiquesiddique198617 күн бұрын

    👍👍👍👍

  • @galaxypainters
    @galaxypainters Жыл бұрын

    👍👍

  • @galaxypainters
    @galaxypainters Жыл бұрын

    Order thannal cheytha tharomo

  • @robyjohn637
    @robyjohn637Күн бұрын

    ഇന്റർലോക്ക് എവിടെ കിട്ടും

  • @gopikarekad
    @gopikarekad11 ай бұрын

    ഇടച്ചങ്ങാടി.ഒരു.വീടിനു.4കൊള്ളംവേണ്ടിവരും

  • @salahudheenkp630
    @salahudheenkp63011 ай бұрын

    ഈ ഇന്റർ ലോക്ക് മോൾഡ് എവിടെന്നാ വാങ്ങിയെ ...ഞാൻ ലക്ഷദ്വീപാ അതാ ചോദിച്ചെ കേരളത്തിൽ നിന്ന് എവിടെന്നാ വാങ്ങിയെ...അട്രസ്സ് എനിക്ക് അയക്കണെ പ്ലീസ്

  • @samsukappu

    @samsukappu

    11 ай бұрын

    Flipkart

  • @monappanvarkey903
    @monappanvarkey903 Жыл бұрын

    ഇതു് ഉണ്ടാക്കന്ന ബ്ലോക്ക് എവിടെ നിന്നാണ് കിട്ടുന്നതു് ഒന്നു പറഞ്ഞു തരുമോ

  • @user-fe5pu7su1e

    @user-fe5pu7su1e

    11 ай бұрын

    Flipkart

  • @sudheesvk

    @sudheesvk

    11 ай бұрын

    Amazon

  • @shamsudheenkannatti6719

    @shamsudheenkannatti6719

    10 ай бұрын

    ​@@user-fe5pu7su1e2:21

  • @satheesher4729
    @satheesher472911 ай бұрын

    Mould Silicone ഇല്‍ ലഭ്യമാണ്

  • @satheesher4729

    @satheesher4729

    11 ай бұрын

    @@AtoZ_talks04 ആ നേരം ശ്രദ്ധിച്ചു.. ഇപ്പോൾ ഓര്‍ക്കുന്നില്ല

  • @ajayakumarps5379
    @ajayakumarps5379 Жыл бұрын

    സുഹൃത്തേ നിങ്ങളുടെ പരീക്ഷണം വിജയകരമായി പക്ഷേ ഇത് വേറൊരു ഇൻറർലോക്കുമായി എങ്ങനെ ജോയിൻറ് ആകുന്നു അത് കൃത്യം ആണോ അല്ലയോ എന്ന് എങ്ങനെ മനസ്സിലാക്കാൻ കഴിയും അതുകൂടാതെ ഇതിൽ രണ്ട് കളർ മിക്സ് ചെയ്യാം എന്നു പറഞ്ഞു അത് എങ്ങനെ ചെയ്യണം. അടുത്ത വീട്ടിൽ തയ്യാറാക്കുമ്പോൾ ഒന്നിലധികം പീസുകൾ ഉണ്ടാക്കണം.

  • @diffwibe926

    @diffwibe926

    Жыл бұрын

    😂😂😂🤣🤔🤔🤔🤔🤔🤔🤔🤔🤔🤔??????

  • @vidhukrishna7882

    @vidhukrishna7882

    11 ай бұрын

    അയ്യോ.. കഷ്ട്ടം 😄

  • @bushrashameer7687

    @bushrashameer7687

    10 ай бұрын

    കഷ്ടം ഒന്നും അറിയില്ല 😂😂

  • @ratheeshsreenilayam8386

    @ratheeshsreenilayam8386

    6 ай бұрын

    ഒരേ അളവിലുള്ള അച്ചിലാണ് ഉണ്ടാക്കേണ്ടത് എന്നാലെ തമ്മിൽമാച്ചാവൂ ചങ്ങായി😂

  • @paulosept6823
    @paulosept6823Күн бұрын

    കുറച്ചു ചൂട് വെള്ളം മേലെ ഒഴിച്ചാൽ വേഗം വിട്ടു കിട്ടും 👍

  • @asifunniyal178
    @asifunniyal178 Жыл бұрын

    അലോ ഇദ് ഉണ്ടാകുന്ന ഇ പ്ലസ്റ്റി ക്പത്രം യവിടെ കിട്ടും

  • @samsukappu

    @samsukappu

    Жыл бұрын

    ഫ്ലിപ്കാർട്

  • @malayalees5773

    @malayalees5773

    10 ай бұрын

    Amazon flip cart

  • @hopeinchrist6767
    @hopeinchrist676710 ай бұрын

    ഉണ്ടാക്കുമ്പോൾ കളർ മുക്കേണ്ടല്ലോ, കളർ പിന്നീട് അല്ലെ അടിക്കുന്നത്

  • @samsukappu

    @samsukappu

    10 ай бұрын

    അങ്ങനെയും ചെയ്യാം 👌

  • @ratheeshsreenilayam8386

    @ratheeshsreenilayam8386

    6 ай бұрын

    അത് പോളീഷ് ചെയ്യുന്നതല്ലേ. തിളക്കO കിട്ടാൻ വേണ്ടി

  • @user-gp9lv3yt2y
    @user-gp9lv3yt2y10 ай бұрын

    ഒരു മോൾഡിന് 400 രൂപയോ അതെന്താ വെള്ളികൊണ്ടുണ്ടാക്കിയതാന്നോ

  • @balakrishnanseason429

    @balakrishnanseason429

    4 ай бұрын

    140 രുപ മുതൽ ഉണ്ട് ക്വാളിറ്റി കൂടുതൽ ഉള്ളത് 350- 450 വരെ ഉണ്ട്

  • @shameer6830
    @shameer683011 ай бұрын

    ഇത് സിമ്പിളായിട്ട് പുറത്താക്കാൻ ഇതിലും നല്ല idya വേവെയുണ്ട്

  • @jaihind8967

    @jaihind8967

    11 ай бұрын

    അതെന്താ...

  • @shereefthoppil5798

    @shereefthoppil5798

    11 ай бұрын

    കമഴ്ത്തി ഇട്ട് ചൂടുവെള്ളം ഒഴിക്കുക വേഗം വിട്ടു പോരും

  • @AbdulsaleemSaleem-hd7qp
    @AbdulsaleemSaleem-hd7qp11 ай бұрын

    ഇത് ഇപ്പൊ red ഒക്സൈഡ് വെള്ളം മാത്രം ഒള്ളു 🤔1ഇഞ്ജ് വേണം ഇല്ലങ്കിൽ കാവി പൊളിഞ്ഞു പോകും

  • @ratheeshsreenilayam8386

    @ratheeshsreenilayam8386

    6 ай бұрын

    ഒരു ഇഞ്ച് ആണങ്കിൽ. ഇല്ലം വിൽക്കേണ്ടി വരും ചങ്ങായീ😂. കളറിന് കുറച്ച് കട്ടിയാവാം

  • @haneefkiltanhaneefkilyan1739
    @haneefkiltanhaneefkilyan17397 ай бұрын

    മോഡ് എവിടന്ന് വാങ്ങാൻ കിട്ടും

  • @imotions1902

    @imotions1902

    5 ай бұрын

    Flipkartil interlock mould ennu type cheyyoo

  • @mathewv855
    @mathewv85526 күн бұрын

    Mold. എവിടെ. വാങ്ങാൻ. കിട്ടും

  • @girishgirish4413
    @girishgirish44139 ай бұрын

    ഈമോൾഡ് എവിടുന്ന് ക്കിട്ടു o

  • @samsukappu

    @samsukappu

    9 ай бұрын

    Flipkart

  • @fidoosworld168
    @fidoosworld168 Жыл бұрын

    ജില്ലി എന്താ...

  • @sjfun1801

    @sjfun1801

    Жыл бұрын

    Baby jilli

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui7 ай бұрын

    വൈബ്രേറ്റ് കട്ടയും ഇതും മനസ്സിലാക്കണമെങ്കിൽ റോഡിന് പിരിച്ചു കൊടുത്താൽ മതി തനിയെ മനസ്സിലായിക്കോളും

  • @VinuBini
    @VinuBini11 ай бұрын

    മോൾഡ് എവിടെയാ വാങ്ങാൻ കിട്ടുക...,?

  • @samsukappu

    @samsukappu

    11 ай бұрын

    Flipkart

  • @ishaqasma3071
    @ishaqasma307110 ай бұрын

    💕💕💕💕👍👍👍👍

  • @kkmfaizalmahlari4817
    @kkmfaizalmahlari481711 ай бұрын

    സ്റ്റെപ്പിന് വേണ്ടിയാണോ

  • @vinumonvinu2961
    @vinumonvinu296111 ай бұрын

    ടാ മച്ചാ അറിയുമൊ എന്നെ

  • @samsukappu

    @samsukappu

    11 ай бұрын

    പിന്നെ ❤️

  • @prakashcp226
    @prakashcp22610 күн бұрын

    ഇതിൻ്റെ അച്ച് എവിടെ കിട്ടും മച്ചനേ

  • @mr.fabsyoutubevlog8105
    @mr.fabsyoutubevlog810510 ай бұрын

    ഈ dai എവിടന്ന കിട്ടുക

  • @samsukappu

    @samsukappu

    10 ай бұрын

    Flipkart

  • @martinantony5279
    @martinantony52798 ай бұрын

    ഒരു ദിവസം കൊണ്ട് സെറ്റ് ആവില്ല

  • @alexandergeorge9365
    @alexandergeorge936511 ай бұрын

    രണ്ടു ചട്ടി M sand, ഒരു ചട്ടി സിമന്റ്, ഒരു ചട്ടി ജെല്ലി, red oxide എല്ലാം കൂടെ വെറും 15 രൂപ, അല്ലെ 🤣🤣 ഒരു ചട്ടി സിമന്റിന് തന്നെ കൊടുക്കണം 70 രൂപ. അതല്ല, വീഡിയോയിൽ കാണുമ്പോലെ സിമന്റ് കത്തി കൊണ്ട് 3 പ്രാവശ്യം കോരിയെടുത്ത സിമന്റ് ആണെങ്കിൽ പോലും കൊടുക്കണം 20 രൂപ. പിന്നെ, 15 രൂപയുടെ കണക്ക് എങ്ങനെ?

  • @madukrishnan5309

    @madukrishnan5309

    11 ай бұрын

    ഞാൻ അടുത്ത ദിവസം ഇതു പരീക്ഷിച്ചു എനിക്ക് കളർ ഇല്ലാതെ ചിലവ് 12 രൂപയിൽ താഴെ ആണ്. .

  • @sudheesvk

    @sudheesvk

    11 ай бұрын

    Oru chatti cimentinu 70 roopayo evide😂

  • @vidhukrishna7882

    @vidhukrishna7882

    11 ай бұрын

    ഈസൈയിം മോഡൽ മോൾഡ് ഉപയോഗിച്ച് ആണ് ഞാൻ ഉണ്ടാക്കിയത്.. ഒരു ചട്ടി സിമെന്റ് കൊണ്ട് 4 എണ്ണം കുറഞ്ഞത് ഉണ്ടാക്കാം..

  • @ratheeshsreenilayam8386

    @ratheeshsreenilayam8386

    6 ай бұрын

    1ചട്ടി സിമന്റ, 2ചട്ടി M- Sand, 2ചട്ടി ബേബി മെറ്റൽ.ഇതുകൊണ്ട് 8 ൽ കൂടുതൽ കട്ട ഉണ്ടാക്കാം ഈ mold കൊണ്ട്😂

  • @balakrishnanseason429

    @balakrishnanseason429

    4 ай бұрын

    ഒരു ചട്ടി സിമൻ്റ് ഒന്നല്ലല്ലോ ഉണ്ടാക്കുന്നത് അളവ് പറഞ്ഞതല്ലേ.

  • @ahammed123ksa7
    @ahammed123ksa7 Жыл бұрын

    ഈ ഡെയ് ( അച്ച് ) എവിടെ കിട്ടും നിങ്ങൾ ഏത് ഷോപ്പിൽ നിന്ന് വാങ്ങിയത്

  • @samsukappu

    @samsukappu

    Жыл бұрын

    Flipkart

  • @sudheesvk

    @sudheesvk

    11 ай бұрын

    Amazonil kittum

  • @user-ng7dm1cs9c
    @user-ng7dm1cs9c8 ай бұрын

    ഇത് ഉണ്ടാക്കണമെങ്കിൽ ഒരുപാട് അച്ചു വേണ്ടേ

  • @samsukappu

    @samsukappu

    8 ай бұрын

    Mmm

  • @saidalavic5638
    @saidalavic563811 ай бұрын

    1000 ഇന്റർലോക്ക് ഉണ്ടാക്കണമെങ്കിൽ 3 വർഷം വേണമല്ലൊ.

  • @umeranvary869

    @umeranvary869

    11 ай бұрын

    😂

  • @abdunnasser6396

    @abdunnasser6396

    11 ай бұрын

    മോൾഡ് കൂടുതൽ വാങ്ങിക്കണം

  • @saidalavic5638

    @saidalavic5638

    11 ай бұрын

    @@abdunnasser6396 എത്ര മോൾഡ് വാങ്ങിക്കേണ്ടിവരും ! ഒരു പ്രാവശ്യം സിമന്റ് കൂട്ട് നിറച്ചാൽ അത് സെറ്റാ കാൻ കാത്തിരിക്കണം.

  • @thoma02games

    @thoma02games

    11 ай бұрын

    😂😂😂😂

  • @babumon656

    @babumon656

    11 ай бұрын

    😂

  • @yoosufkozhikkodan3452
    @yoosufkozhikkodan3452 Жыл бұрын

    മോൽഡിന്റെ ലിങ്ക് ഉണ്ടോ

  • @MJR519

    @MJR519

    Жыл бұрын

    Paving mold

  • @shareefshareef8725

    @shareefshareef8725

    Жыл бұрын

    Tsr indastreel Usha rabbers

  • @baburajkbabu5081
    @baburajkbabu5081 Жыл бұрын

    Devi Geet Tum

  • @sanusasi1844
    @sanusasi184411 ай бұрын

    ഈ കട്ടയിൽ വണ്ടി കയറി പോട്ടിപോകും.

  • @user-ng7dm1cs9c
    @user-ng7dm1cs9c8 ай бұрын

    ഒരുപാട് അച്ചു വാങ്ങേണ്ടിവരും

  • @veerankutty_
    @veerankutty_10 ай бұрын

    ഒരു കട്ട ഉണ്ടാക്കാൻ 24മണിക്കൂർ.

  • @ratheeshsreenilayam8386

    @ratheeshsreenilayam8386

    6 ай бұрын

    mold കുറെ വാങ്ങിക്കോ കു,റേ ഉണ്ടാക്കാം😂😂

  • @rashidahmed685
    @rashidahmed68510 ай бұрын

    Mold is very expensive..

  • @samsukappu

    @samsukappu

    10 ай бұрын

    Ya ya

  • @sanal1234suadakaran
    @sanal1234suadakaran11 ай бұрын

    Ee die evidunna.kittunnathu...athu koodi details.parayu....

  • @imotions1902

    @imotions1902

    5 ай бұрын

    Flipkartil undu. Interlock die ennu type cheyyoo

  • @martinantony5279
    @martinantony52798 ай бұрын

    പിറ്റേന്ന് ഇളക്കിയാൽ പൊട്ടി പോകും

  • @samsukappu

    @samsukappu

    8 ай бұрын

    ♥️♥️♥️

  • @gangstar_gaming_91
    @gangstar_gaming_9111 ай бұрын

    Ithu cost koodum sure

  • @srmedia9213
    @srmedia92133 ай бұрын

    ഇന്റർലോക്ക് ഉണ്ടാക്കുന്ന പണിയും നിങ്ങൾ സ്വന്തമായി ചെയ്യുകയായിരുന്നു എങ്കിൽ ഒന്നുകൂടി ഭംഗി കൂടുമായിരുന്നു അതൊന്നും ഉണ്ടാക്കാൻ ഒരു പണിക്കാരനെ വെച്ചത് ഒരു യൂട്യൂബറേ സംബന്ധിച്ചിടത്തോളം കൈ നനയാതെ മീൻ പിടിക്കൽ ആയിപ്പോയി

  • @user-dp5fy5jf1p
    @user-dp5fy5jf1p10 ай бұрын

    മച്ചാന്മാരെ എന്ന് വിളിച്ചതുകൊണ്ട് ഒന്നും മിണ്ടുന്നില്ല

  • @samsukappu

    @samsukappu

    10 ай бұрын

    🫣🫣

  • @akbarredimade1697
    @akbarredimade169711 ай бұрын

    എടാ പഹയാ 15 14 എന്ത് വാങ്ങിയത് 150 ചുരുങ്ങിയത് ചെലവുണ്ട്

  • @beta21ml
    @beta21ml11 ай бұрын

    ഇയാള് ഉണ്ടാക്കുന്നതിന് streangth ഉണ്ടാവില്ല. വെറുതെ സമയവും, പണവും ആരും കളയരുത്..

  • @vijayakumarkarikkamattathi1889
    @vijayakumarkarikkamattathi188911 ай бұрын

    ഇതിന് ഉറപ്പ് കിട്ടില്ല.വാഹനം കയറിയാൽ പൊടിഞ്ഞു പോകും

  • @prasannakumar3016
    @prasannakumar301610 ай бұрын

    Weight കയറിയാൽ ഇങ്ങനെയുള്ള ടൈലുകൾ പോട്ടിപോകും.

  • @manjulasajeev8912
    @manjulasajeev891211 ай бұрын

    ഇത് കണ്ടു പൈസ കളയല്ലേ , നന്നായി വൈബ്രെറ്റ് ചെയ്ത് കട്ടയെ ബലം ഉണ്ടാവു

  • @fulfillingmydream5824

    @fulfillingmydream5824

    10 ай бұрын

    എന്റെ പൊന്നു ചേട്ടാ ലോക്ക് ഡൗൺ സമയത്ത് ഞാൻ ആയിരം കട്ടഎന്റെ വീട്ടിൽ ഉണ്ടാക്കിയിട്ടുണ്ട് അതിനൊരു കുഴപ്പവുമില്ല.. ഞങ്ങൾ വൈബ്രേറ്റും ചെയ്തിട്ടില്ല

  • @kurishingal619

    @kurishingal619

    7 ай бұрын

    Njan naannyi vibrate cheyyum💪

  • @makboolkp9727

    @makboolkp9727

    7 ай бұрын

    500എണ്ണം ഉണ്ടാക്കിഒരു വൈബ്രറ്റാരും വേണ്ട

  • @ratheeshsreenilayam8386

    @ratheeshsreenilayam8386

    6 ай бұрын

    നീ ചിരിപ്പിച്ച് കൊല്ലുo😂😂

  • @vtechiex

    @vtechiex

    6 ай бұрын

    അവനു ഫ്ലോർ സ്റ്റോണിന്റെ കടയുണ്ട് അതാ.. എല്ലാരും ഉണ്ടാക്കിയാൽ അവന്റെ കട പൂട്ടും അതാ... 😂

  • @josephjohnson4416
    @josephjohnson44166 ай бұрын

    ഇത്രകഷ്ടപെട്ട് ഉണ്ടാക്കി സമയം കളയാതെ നല്ല സാധനം വാങ്ങിയാൽ പൈസ പോകില്ല

  • @samsukappu

    @samsukappu

    5 ай бұрын

    👍👍👍

  • @HameedThayyil-wc2xx
    @HameedThayyil-wc2xx Жыл бұрын

    ജെല്ലി കുറഞ്ഞാൽ ബ്ലോക്കിന് പൊട്ടു വരും അതിനു പരിഹാരം2+2+1

  • @mahmoodkumbla

    @mahmoodkumbla

    Жыл бұрын

    വിശദീകരിക്കാമോ

  • @HameedThayyil-wc2xx

    @HameedThayyil-wc2xx

    Жыл бұрын

    @@mahmoodkumbla 2ചട്ടി മെറ്റൽ 2ചട്ടി പൊടി 1ചട്ടി സിമന്റ് +അഡ്മിക്സർ എന്ന കെമിക്കൽചേർക്കുക

  • @Prajeesh.123

    @Prajeesh.123

    Жыл бұрын

    6 മാസം കൊണ്ട് പച്ച പൂപ്പൽ വരും ,കെമിക്കൽ ആഡ് ചെയ്യാത്തത് കൊണ്ട് വണ്ടി കയറിയാൽ പൊട്ടി പോകും ...Anyway all the best

  • @jaihind8967

    @jaihind8967

    11 ай бұрын

    ​@@Prajeesh.123കെമികലൊ അതെന്താ....

  • @ashiq7816

    @ashiq7816

    11 ай бұрын

    Gum

  • @junujusi1407
    @junujusi1407 Жыл бұрын

    Super

  • @shamnadshanin
    @shamnadshanin Жыл бұрын

    👍

  • @beta21ml
    @beta21ml11 ай бұрын

    ഇയാള് ഉണ്ടാക്കുന്നതിന് streangth ഉണ്ടാവില്ല. വെറുതെ സമയവും, പണവും ആരും കളയരുത്..

  • @junujusi1407
    @junujusi1407 Жыл бұрын

    Super

  • @beta21ml
    @beta21ml11 ай бұрын

    ഇയാള് ഉണ്ടാക്കുന്നതിന് streangth ഉണ്ടാവില്ല. വെറുതെ സമയവും, പണവും ആരും കളയരുത്..

  • @zainakkara3115

    @zainakkara3115

    10 ай бұрын

    -ve

Келесі