ഇന്റർലോക്ക് കട്ടകൾ എങ്ങനെ നിർമിക്കാം10 കട്ട ഉണ്ടാക്കാൻ എത്ര ₹ചിലവാകും

വളരെ എളുപ്പത്തിൽ എങ്ങനെ എങ്ങനെ @interlock briksനിർമിക്കാം... ലാഭമോ?? നഷ്ടമൊ?? 10 കട്ടകൾ നിർമിക്കാൻ
3 ചട്ടി baby മിറ്റിൽ
2 ചട്ടി സാൻഡ്
1 ചട്ടി സിമെന്റ്... എന്നിവ മാത്രം 🥰🥰.. നിങ്ങൾക് ഉപകാരപ്പെടുമെങ്കിൽ പ്ലീസ് suport 🙏🏻🙏🏻🙏🏻
#interlock bricks making
paving bricks
#ഇന്റർലോക്ക് കട്ടകൾ ഉണ്ടാകുന്ന വിധം
#തറ ഓട് നിർമാണം
@interlocks
#paving stons

Пікірлер: 84

  • @ansonbk4750
    @ansonbk47509 ай бұрын

    ലോലഹൃദയത്തിന് ഉടമ... 🥰 പ്രേഷകരിലേക്ക് അറിവ് പടർത്തു സുഹൃത്തേ 😍

  • @jobinthomas1219

    @jobinthomas1219

    9 ай бұрын

    ഓക്കേ... 🥰🥰🥰

  • @user-in9tj9qc3v
    @user-in9tj9qc3v11 ай бұрын

    Super super super

  • @abdullaabu4405
    @abdullaabu440510 ай бұрын

    അടിപൊളി

  • @Jwljose
    @Jwljose11 ай бұрын

    കൊള്ളാം

  • @anumolvarghese8299
    @anumolvarghese829911 ай бұрын

    സൂപ്പർ

  • @pompyrajan6266
    @pompyrajan626611 ай бұрын

    Suppr

  • @archanababu1350
    @archanababu135011 ай бұрын

    👍

  • @abhilashjoseph6385
    @abhilashjoseph638511 ай бұрын

    👌❤️

  • @KochuPonnu-zk8xg
    @KochuPonnu-zk8xg11 ай бұрын

    Super.. Iniyum ithupole ulla video pratheekshikkunnu.. 👍🏻👍🏻

  • @jobinthomas1219

    @jobinthomas1219

    11 ай бұрын

    ഉറപ്പായും ഉണ്ടാകും... എന്റെ ചാനെൽ ഒന്ന് ഓൺ ആക്കി ഇട്ടേക്കണേ 🫣🫣

  • @anumolvarghese8299
    @anumolvarghese829911 ай бұрын

    ❤️❤️❤️

  • @airameesworld
    @airameesworld11 ай бұрын

  • @user-sx5dl9fm1m
    @user-sx5dl9fm1m6 ай бұрын

    ❤❤

  • @pjannamma1238
    @pjannamma123811 ай бұрын

    Good 👍

  • @jobinthomas1219

    @jobinthomas1219

    11 ай бұрын

    Thank you! Cheers!

  • @rosammathomas-vg8qz
    @rosammathomas-vg8qz11 ай бұрын

    Kollam.. Mone super ❤❤❤

  • @jobinthomas1219

    @jobinthomas1219

    11 ай бұрын

    ❤️❤️❤️❤️

  • @jijeeshcrafttech
    @jijeeshcrafttech9 ай бұрын

    Good

  • @jobinthomas1219

    @jobinthomas1219

    9 ай бұрын

    Thanku ❤️❤️❤️

  • @aneesshajahan2446
    @aneesshajahan244611 ай бұрын

    🤝🤝🤝🤝🤝

  • @agniveshsb
    @agniveshsb10 ай бұрын

    അടിപൊളി 👏👏👏👏👏👌👌👌

  • @jobinthomas1219

    @jobinthomas1219

    10 ай бұрын

    Thanks മുത്തേ ❤️❤️❤️❤️❤️

  • @user-bl7pe1su5p
    @user-bl7pe1su5p5 ай бұрын

    Hai sahodara.....supper

  • @jobinthomas1219

    @jobinthomas1219

    5 ай бұрын

    Thanku... ഒന്ന് ട്രൈ ചെയ്യൂ...

  • @Thampuraan
    @Thampuraan11 ай бұрын

    Good presentation ❤

  • @jobinthomas1219

    @jobinthomas1219

    11 ай бұрын

    Many many thanks

  • @joelantony2108
    @joelantony210811 ай бұрын

    Chettante veedio super aanu... ❤️❤️ best wishes

  • @jobinthomas1219

    @jobinthomas1219

    11 ай бұрын

    താങ്ക്സ് ജോയൽ ❤️❤️w

  • @user-os4ek9yk6v
    @user-os4ek9yk6v6 ай бұрын

    Jobin excellent work.... best wishes ❤❤❤

  • @jobinthomas1219

    @jobinthomas1219

    6 ай бұрын

    Thank you so much 😀

  • @FathimaTvm
    @FathimaTvm6 ай бұрын

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @littyjacob8341
    @littyjacob834111 ай бұрын

    Nice work broii ❤❤❤

  • @jobinthomas1219

    @jobinthomas1219

    11 ай бұрын

    ❤️❤️

  • @jobinthomas1219

    @jobinthomas1219

    11 ай бұрын

    Thanks for ur coment ❤️

  • @jafarpk7049
    @jafarpk704911 ай бұрын

    ഷോപ്പിൽ ഒരു കട്ടക്ക് 35 രൂപയൊള്ളു എങ്കിലും സ്വന്തം ഉണ്ടാക്കിയതിന് സന്തോഷം വേറെ തന്നെയാണ് 👍👍👍

  • @jobinthomas1219

    @jobinthomas1219

    11 ай бұрын

    ചേട്ട... 3 ചട്ടി മിറ്റിൽ...2 ചട്ടി podi...1 സിമെന്റ് എന്ന അനുപാതത്തിൽ ആണ് ഉണ്ടാക്കിയത്... അപ്പോൾ നമ്മൾ ഉണ്ടാക്കിയതിന് നല്ല ബലം ഉണ്ടാകും... അതുമല്ല 7 ദിവസം വെള്ളത്തിലും ഇടുന്നുണ്ട്... ഇതു ഉണ്ടാക്കിന്നടത് 1/2 ചട്ടി സിമെന്റ് മാത്രം ആണ് ഉണ്ടാകുന്നതു... പിന്നെ കളർ ചേർക്കാറില്ല അവർ ലാസ്റ്റ് paint അടിക്കുകയാണ് ചെയ്യാറ്... അങ്ങനെയൊക്കെ ചെയിതാൽ നമ്മുക്കും 25 രൂപ നിരക്കിൽ ഉണ്ടാകുവാൻ സാദിക്കും. . എന്തായാലും വിലയെറിയ അഭിപ്രായം പറഞ്ഞതിന് thanks.. എന്റെ ചാനെൽ onnu suscribe ചെയ്ത് bell buttun അമർത്തണേ 🙏🏻🙏🏻🙏🏻🫣🫣

  • @sutheesanmp8200

    @sutheesanmp8200

    11 ай бұрын

    Mix ratio can be adjusted. M10 mix,,Rs 35..if you go M15,M20..you will get higher strength

  • @jobinthomas1219

    @jobinthomas1219

    11 ай бұрын

    Onnu വ്യക്തമാക്കി പറഞ്ഞു തരാമോ 🙏🏻🙏🏻... നമ്മുക്ക് നോകാം

  • @jobinthomas1219

    @jobinthomas1219

    11 ай бұрын

    എന്റെ ചാനെൽ ഒന്ന് ഓൺ ആക്കി ഇടണേ 😂😂😂

  • @jafarpk7049

    @jafarpk7049

    11 ай бұрын

    @@jobinthomas1219 നിങ്ങൾ പറഞ്ഞത് ശരിയാണ് അവരുടെ കട്ടക്ക് ബലം കുറവാണ് അവർ വെള്ളത്തിൽ ഇടുന്നെ ഇല്ല എന്റെ വീട്ടിൽ വർക് നടന്നു കൊണ്ടിരിക്കാണ്

  • @cmckoodathai8171
    @cmckoodathai817121 сағат бұрын

    Molde evide kittum

  • @devaprakashprakash7832
    @devaprakashprakash783210 ай бұрын

    ഈ എളിമ അവസാനംവരെ ഉണ്ടായാൽ ചാനെൽ പെട്ടെന്ന് വളരും ആശംസകൾ

  • @jobinthomas1219

    @jobinthomas1219

    10 ай бұрын

    തീർച്ചയായും ❤️❤️❤️

  • @KochuPonnu-zk8xg

    @KochuPonnu-zk8xg

    10 ай бұрын

    @@jobinthomas1219 kandaal mathy😂😂

  • @joelantony2108
    @joelantony210811 ай бұрын

    Kooduthal veedios pratheeshikkunnu

  • @jobinthomas1219

    @jobinthomas1219

    11 ай бұрын

    ഉടൻ ഉണ്ടാകും

  • @jobinthomas1219

    @jobinthomas1219

    11 ай бұрын

    തീർച്ചയായും ജോയൽ... എൻറെ ചാനെൽ ഒന്ന് ഓൺ ആക്കി ഇടണേ 🫣🫣

  • @littyjacob8341

    @littyjacob8341

    11 ай бұрын

    ​@@jobinthomas1219😂

  • @KochuPonnu-zk8xg

    @KochuPonnu-zk8xg

    10 ай бұрын

    @@jobinthomas1219 joel maathram ittal mathiyo 🤣🤣

  • @reshmaprasad3476
    @reshmaprasad34767 ай бұрын

    Njnum udaki noki. But side odanj poyi. Pinne one day vech open cheyn pattilla. Full odanj poyi.

  • @jobinthomas1219

    @jobinthomas1219

    6 ай бұрын

    വീണ്ടും നാനായി ഒന്ന് കൂടി ശ്രമിച്ചു നോക്കു... ശരിയാകും

  • @sunilkumararickattu1845
    @sunilkumararickattu184511 ай бұрын

    👌 Metal എത്ര ഇഞ്ച് size ആണ്? കൂടാതെ നിലത്ത് കട്ട വിരിക്കുന്നതിന് മുൻപ് എത്ര metal അളവ്, എത്ര Area ക്കായി വേണ്ടി വന്നു. ?

  • @jobinthomas1219

    @jobinthomas1219

    11 ай бұрын

    1/2 ഇഞ്ചു മെറ്റൽ ആണ് ഉപയോഗിച്ചത്... ഞാൻ ഉണ്ടാക്കി തുടങ്ങിയതേ ഉള്ളു... സ്ലോപ് ഒപ്പിച്ചു ആദ്യം മുറ്റം ലെവൽ ആക്കണം... അതു കഴിഞ്ഞു 1.5 കനത്തിൽ മുറ്റത് ചിപ്സ് വിളിക്കണം... എന്തായാലും ഫുൾ ചെയിത വീഡിയോ വരുന്നതായിരിക്കും... Thanks for ur coment 😘😘

  • @sunilkumararickattu1845

    @sunilkumararickattu1845

    11 ай бұрын

    @@jobinthomas1219 വീഡിയോ പതീക്ഷിച്ച്💅

  • @sutheesanmp8200
    @sutheesanmp820011 ай бұрын

    Professional presentation

  • @jobinthomas1219

    @jobinthomas1219

    11 ай бұрын

    താങ്ക്സ് 🥰🥰... എന്റെ ചാനെൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യിത്തേക്കണേ 🫣🫣🫣

  • @jobksabu4076
    @jobksabu407611 ай бұрын

    Mould evidannu kittum,etra rupayayi

  • @jobinthomas1219

    @jobinthomas1219

    11 ай бұрын

    ഞാൻ flip cart വാങ്ങിയതാ... ഓഫർ ഉണ്ടാരുന്നു 10 പിസ് 2200

  • @santhoshcherian8824

    @santhoshcherian8824

    9 ай бұрын

    ​@@jobinthomas121960mm ano link send cheyammo

  • @sreenivasanpeasegarden9790
    @sreenivasanpeasegarden97908 ай бұрын

    മോൾഡ് എവിടെ കിട്ടും

  • @jobinthomas1219

    @jobinthomas1219

    8 ай бұрын

    Flip cart

  • @sutusujith9886
    @sutusujith98869 ай бұрын

    Vibrator onnum venda kayikomd mathi athinte avashyam ullu😬😬😬

  • @jobinthomas1219

    @jobinthomas1219

    9 ай бұрын

    മുത്തേ ഉള്ള കാര്യം പറഞ്ഞു 🫣😂😂 അത്രയും ഉള്ളു 🤣🤣q

  • @hafizusmancvd598
    @hafizusmancvd59810 ай бұрын

    പഠിക്കാൻ.പഴയ അച്ച കിട്ടുമോ ⁉️

  • @jobinthomas1219

    @jobinthomas1219

    10 ай бұрын

    ഞാൻ ഫ്ളിപ് കാർട്ടിൽ നിന്നും വാങ്ങിയതാണ്... 10 എണ്ണമേ വാങ്ങിയുള്ളു .... 😒😒

  • @abdullaabu4405
    @abdullaabu440510 ай бұрын

    ഇത് ഉണ്ടാകുന്ന pot എവിടെ കിട്ടും പറഞ്ഞു തരുമോ

  • @jobinthomas1219

    @jobinthomas1219

    10 ай бұрын

    Flip cart just serch ചെയ്യൂ

  • @abdullaabu4405

    @abdullaabu4405

    10 ай бұрын

    @@jobinthomas1219 ok👍🏻

  • @jayamurali7474
    @jayamurali747410 ай бұрын

    കട്ട വിൽക്കുന്നുണ്ടോ എത്ര രൂപ

  • @jobinthomas1219

    @jobinthomas1219

    10 ай бұрын

    വിക്കണം എങ്കി നല്ലതായി ഫണ്ട്‌ ഇറക്കണ്ട വരും... എന്റെ അതിനുള്ള വരുമാനം ഇപ്പോൾ ഇല്ല... നമ്മുക്ക് സ്വന്തം ആവിശ്യതിന്നു ഉണ്ടാക്കുന്നു

  • @ahmadabdullah4149

    @ahmadabdullah4149

    10 ай бұрын

    ​@@jobinthomas1219ഒഴിവുസമയത്ത് കുറച്ചു കുറച്ചു ആയിട്ട് കട്ടകൾ ഉണ്ടാക്കി വച്ചാൽ മതി

  • @jeevanshettyshetty7295
    @jeevanshettyshetty729510 ай бұрын

    Sir nimma numbar send

  • @jobinthomas1219

    @jobinthomas1219

    10 ай бұрын

    Please call 7902250898

  • @snnvlogs6619
    @snnvlogs66199 ай бұрын

    Ethu baby meetl ano

  • @jobinthomas1219

    @jobinthomas1219

    9 ай бұрын

    യെസ്

  • @eiouldelarosa8368
    @eiouldelarosa83686 ай бұрын

    jobin bhai youre a vlogger already good job. done subscribe to your channel.😊

  • @jobinthomas1219

    @jobinthomas1219

    6 ай бұрын

    Thanks bro 🥰🥰

  • @khyrunnisaabdulkadar3735
    @khyrunnisaabdulkadar373510 ай бұрын

    👍

  • @jobinthomas1219

    @jobinthomas1219

    10 ай бұрын

    Thaanku 🥰🥰🥰

Келесі