ഇലക്ഷന് ശേഷം കേരളത്തിൽ കോൺഗ്രസ് തകരും.!| ABC TALKS | Fakrudheen Ali | John Richard

ലോക്സഭ ഇലക്ഷന് ശേഷം കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്കെന്ത് സംഭവിക്കും?..
#congress #politics #rahulgandhi #cpim #bjp #news #newsmalayalam #todaynewsupdates #todaynews #cpi #indianpolitics
#abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 563

  • @maneeshp2662
    @maneeshp2662Ай бұрын

    കേരള രാഷ്ട്രീയത്തിൽ വല്ല്യ മാറ്റങ്ങൾ ഉണ്ടാവാൻ പോകുന്ന ഇലക്ഷൻ റിസൾട്ട് ആണ് വരാൻ പോകുന്നത്

  • @Haridaskrishnapillai-cp3ck

    @Haridaskrishnapillai-cp3ck

    Ай бұрын

    Defenitly . Cong will spilt

  • @sankarsanthosh4704

    @sankarsanthosh4704

    Ай бұрын

    Orikalmila

  • @chandrasekharana9831

    @chandrasekharana9831

    Ай бұрын

    ഒരു കുന്തവും കുടചക്രവുമില്ല നിർലജ്ജയായി മോദിക്ക് നന്ദി വിശ്വാസം ഇല്ലാതെ ഉപകാരങ്ങൾ മേടിച്ചു പഴി ചുമറ്റി വിലസി നടക്കും ഓകേ

  • @RajishRaju-tc3io

    @RajishRaju-tc3io

    Ай бұрын

    @@Haridaskrishnapillai-cp3ck maybe split CPM you can see

  • @venugopalkb4385

    @venugopalkb4385

    Ай бұрын

    ​@@sankarsanthosh4704Congress Theerum Murali kappal kerum.

  • @sks8198
    @sks8198Ай бұрын

    ഇളക്ഷന് ശേഷം കേരളം കമ്മി മുക്തം ആകാനാണ് സാധ്യത.

  • @shailajat998

    @shailajat998

    Ай бұрын

    Sure

  • @RajeevM0380

    @RajeevM0380

    Ай бұрын

    കഴിഞ്ഞത് എംപി election അല്ലെ. ജയി ക്കുന്ന ആളുകൾ ഡെല്‍ഹി ലേക്ക് പോകും. ഇവിടെ ഉള്ള മന്ത്രി, MLA ഓക്കേ കമ്യൂണിസ്റ്റ് തന്നെ അല്ലെ?

  • @ShamsudheenArangil

    @ShamsudheenArangil

    Ай бұрын

    സ്വപ്നം കാണാൻ പ്രത്യകം ചിലവൊന്നുമില്ലല്ലോ 😂😂😂

  • @RajeevM0380

    @RajeevM0380

    Ай бұрын

    @@ShamsudheenArangil കേരളം ഇസ്ലാമിക് സ്റ്റേറ്റ് ആക്കും എന്ന് സ്വപ്നം കണ്ട് നടന്നവര്‍ക്ക് ഭയങ്കര ചിലവ് ആയിരുന്നു. ഇപ്പൊ തിഹാര്‍ ജയിലില്‍ ചിലവ് ഒന്നും ഇല്ല 🤣പട്ടാളം ചവിട്ടി കൂട്ടുബോ തൂറി യാല്‍ മതി 🐖💩🤣

  • @AMAL-fq3de

    @AMAL-fq3de

    Ай бұрын

    🤣🤣😆

  • @rajeevantp2710
    @rajeevantp2710Ай бұрын

    12-6-2 ഇതിൽ ആരുടെ തലയിൽ നെല്ലിക്ക തളം വെക്കണമെന്ന് ജൂൺ നാലിന് തീരുമാനിക്കാം. പക്ഷേ ഇവർക്കൊക്കെ കുറച്ചുകാലമായി മോഡി ഭയം തുടങ്ങിയിരിക്കുന്നു.

  • @babupanampilly4693

    @babupanampilly4693

    Ай бұрын

    ഇയ്യാളെ എന്ത് പറയാൻ വോട്ട് എണ്ണുമ്പോൾ ഇയ്യാള് ഉണ്ടാകണം നീ എന്താ കേരളീയരെ കളിയാക്കുന്നോ

  • @ramachandran5854

    @ramachandran5854

    Ай бұрын

    ഇല്ല അട്ടിമറി നടന്നിട്ടുണ്ട്. 20 ലക്ഷം വോട്ട് ചെയ്യാത്തത് ദൂരിഭാഗവും കോൺഗ്രസ്സുകാരാണ്. അതിനാണ് Voting machineslow ആയത്. അല്ല ആക്കിയത്

  • @thomasgeorge3214

    @thomasgeorge3214

    Ай бұрын

    വലിയ ബുദ്ധി ജീവിയ കൂടുതൽ പറയണ്ട പിണറായി യെ താങ്ങി നിന്നോ

  • @shanchandranc173

    @shanchandranc173

    Ай бұрын

    അതെ. ....

  • @prs8031

    @prs8031

    Ай бұрын

    ​@@babupanampilly4693കഞ്ചാവേ നിൻ്റെ തന്തയുടെ ആരാ കേരളീയർ😂

  • @xaviervo198
    @xaviervo198Ай бұрын

    മലർപ്പൊടിക്കാരന്റെ സ്വപ്നം

  • @raveendranpk8658
    @raveendranpk8658Ай бұрын

    കോൺഗ്രസ് ആരോടാണ് മത്സരിയ്ക്കുന്നത് - കോൺഗ്രസ്കാരോട് - CPM ആരേയാണ് അവഗണിയ്ക്കുന്നത്? പാർട്ടിക്കാരെത്തന്നെ

  • @acmathew8069

    @acmathew8069

    Ай бұрын

    And Modi is spoiling BJP's image with his lies, corruption, poor economic plans etc., He is not sincere to nation. A good actor.

  • @raveendranpk8658

    @raveendranpk8658

    Ай бұрын

    @@acmathew8069 ചന്ദ്രയാൻ അവിടെയിറങ്ങിയത് അഭിനയമാണെന്നറിഞ്ഞില്ല - വാർത്തകളിൽ കാണുന്ന ഗംഭീരങ്ങളും മനോഹരങ്ങളുമായ റോഡുകൾ,റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ ഇവയൊക്കെ സംസ്ഥാനം വിട്ടുപോകാത്ത ഞാൻ നേരിട്ടു കാണാത്തതിനാൽ സത്യമാണെന്ന് ധരിച്ചു. എല്ലാ മാദ്ധ്യമങ്ങളും അദ്ദേഹത്തിൻ്റെ വിദേശയാത്രകളും അവിടെ ലഭിയ്ക്കുന്ന സ്വീകരണങ്ങളും സത്യമാണെന്ന് കരുതി - ലോകം മുഴുവൻ ചേർന്നു നടത്തിയ നാടകമായിരുന്നോ എന്ന് താങ്കളുടെ കമൻ്റ് കണ്ടപ്പോൾ സംശയം- അന്വേഷിയ്ക്കട്ടെ -

  • @vpbbwip

    @vpbbwip

    Ай бұрын

    ​@acmathew8069 Not exactly. Even diehard BJP supporters are eagerly waiting for a positive change, like Yogi Adithyanath Maharaj jee.

  • @pvagencies7958

    @pvagencies7958

    Ай бұрын

    ​@@acmathew8069utter nonsense

  • @prs8031

    @prs8031

    Ай бұрын

    ​@@acmathew8069ok കഞ്ചാവ് കൂടുതൽ ഉപയോഗിക്കൂ😂😂

  • @RahulRavindran-yj9hg
    @RahulRavindran-yj9hgАй бұрын

    ഫക്രു ചെറുതായി രണ്ടെണ്ണം വിട്ടിട്ടുണ്ട്😅

  • @JOBSVLOG-py2hh

    @JOBSVLOG-py2hh

    Ай бұрын

    സത്യം എനിക്കും തോന്നിയിട്ടുണ്ട്...

  • @7DEVA00

    @7DEVA00

    Ай бұрын

    Adishepichu kazinjo… chettakale

  • @Anoopkumar-zm6ch

    @Anoopkumar-zm6ch

    Ай бұрын

    തോന്നിവാസം പറയരുത് ഞങ്ങളുടെ അധ്യാപകനെ ഞങ്ങൾക്കറിയാം

  • @7DEVA00

    @7DEVA00

    Ай бұрын

    Adhishepichu kazinjo chette

  • @thresiammakuriakose8776

    @thresiammakuriakose8776

    Ай бұрын

    I also think so

  • @chanakyan9860
    @chanakyan9860Ай бұрын

    ആങ്ങള മരിച്ചാലും നാത്തൂന്റെ കണ്ണീർ കാണണം എന്നാണ് ഉള്ളി സുരയുടെ ചിന്താഗതി ❤ സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും ശോഭ സുരേന്ദ്രനും ജയിക്കാൻ പാടില്ല എന്ന ആഗ്രഹത്തോടെ ആണ് ഉള്ളി ഗണപതിവട്ടം ഒക്കെ ഉയർത്തി കൊണ്ടു വന്നത്. അല്ലെങ്കിൽ തെരഞ്ഞെടുപ്പിൽ അത് ഒരു വിഷയം അടക്കേണ്ട കാരൃമില്ലായിരുന്നു.😮

  • @abrahamjohn803
    @abrahamjohn803Ай бұрын

    ഇലക്ഷന് കഴിഞ്ഞും മഹാനായ പക്രു ഇവിടൊക്കെ കാണണേ....

  • @shoukathmalool4647

    @shoukathmalool4647

    25 күн бұрын

    ലെവന് കുറച്ചു കാലമായി വട്ടാണ് 😂

  • @user-di1hp7qt2x

    @user-di1hp7qt2x

    19 күн бұрын

    Chanakam aanu ayaalude thalayil

  • @josephjames4408
    @josephjames4408Ай бұрын

    😂😂😂😂😂😂 ഇനി കുടുതൽ ചിരിക്കാൻ വയ്യ. C. P. M വൻ മുന്നേറ്റം 😅😅😅😅

  • @Anoopkumar-zm6ch

    @Anoopkumar-zm6ch

    Ай бұрын

    സാധ്യത ഉണ്ട് മാധ്യമങ്ങൾ പറയുന്നതുപോലെ അല്ല സിപിഎമ്മിന്റെ അടിത്തട്ടിലെ പ്രവർത്തനത്തിന് ഒരു പ്രശ്നവുമില്ല ഞങ്ങളുടെ മണ്ഡലം മാവേലിക്കരയാണ് ഇവിടെ ചാനലുകാർ കൂടുതലും പറയുന്ന കുടിക്കുന്നതിന് സുരേഷ് ജയിക്കുമെന്നാണ് എന്നാൽ വാസ്തവത്തിൽ നടക്കാൻ പോകുന്നത് സിപിഐ സ്ഥാനാർത്ഥി ആയിരിക്കും ജയിക്കാൻ സാധ്യത പ്രവർത്തനം എൽഡിഎഫ് ആയിരുന്നു നല്ല രീതിയിൽ നടത്തിയത് എൽഡിഎഫ് ജയിക്കണമെന്ന് നമുക്ക് താല്പര്യം ഇല്ല ഒരുപക്ഷേ നടക്കാൻ പോകുന്നത് മറിച്ചായിരിക്കും

  • @MADHURAM...

    @MADHURAM...

    24 күн бұрын

    താങ്കൾ 24 മണിക്കൂർ ചിരിച്ചോളൂ.. യാഥാർഥ്യം ഇദ്ദേഹം പറഞ്ഞതാണ്

  • @josew202
    @josew20229 күн бұрын

    പക്രു ജൂൺ 4 ന് ഒന്നുകിൽ ഗുജറാത്ത്‌, മാധ്യപ്രദേശ, UP എന്നിവിടങ്ങളിലൊ അല്ലെങ്കിൽ ജർമനിയിലോ പോകും. ഏതായാലും കേരളത്തിൽ കാണില്ല. കാരണം എന്ത് മുഖവും ആയി മലയാളികളെ കാണും.

  • @user-rw7um3rh1s
    @user-rw7um3rh1sАй бұрын

    ബിജെപിക്ക് സീറ്റ് കിട്ടിയാലും ഇല്ലെങ്കിലും സുരേന്ദ്രന്റെ ബിജെപി അദ്ധ്യക്ഷസ്ഥാനം പോകും

  • @xaviervo198
    @xaviervo198Ай бұрын

    എന്ത് ഭരണ നേട്ടത്തിന്റെ പേരിലാണ് എൽഡിഎഫിന് കൂടുതൽ സീറ്റുകൾ ലഭിക്കുന്നത് സഹോദരാ

  • @muraleedharank8775

    @muraleedharank8775

    Ай бұрын

    നേട്ടവും,കോട്ടവും വല്ലതും കേരളക്കാർ വിഷയമാക്കുമോ ? കേരളക്കാർക്ക് ആകെ മൊത്തം ടോട്ടൽ വർഗ്ഗീയത ,നല്ല ഒന്നാന്തരം പച്ച വർഗ്ഗീയത

  • @shameerat5072

    @shameerat5072

    Ай бұрын

    പാർട്ടിയിൽ വിശ്വസിക്കുന്നവർ ഒരിക്കലും വികസനമോ മറ്റോ നോക്കിയല്ല വിശ്വസിക്കുന്ന പാർട്ടിക്ക് വേണ്ടിയാണ് വോട്ട് ചെയ്യുന്നത്

  • @rakheshtvm

    @rakheshtvm

    27 күн бұрын

    Ita niyamasabha theranjaduppala

  • @sasidharanm7089

    @sasidharanm7089

    27 күн бұрын

    😢എന്തു കൊണ്ടു० യൂഡിഎഫ് ഭരിച്ചതിലു० കൂടുതൽ ജനക്ഷേമഭരണമാണ് എൽഡിഎഫിന്റേത് യൂഡിഎഫ് ഭരണ० പാലാരിവട്ടം പാല० അഴിമതി ടൈറ്റാനിക് അഴിമതി സ്കൂളിൽ വിദ്യാർത്ഥികൾക്ക് പാഠപുസ്തകമില്ല യൂനിഫോമുകൾ ഇല്ല സ്കൂളുകൾ ലാഭകരമല്ല എന്ന് പറഞ്ഞ് വില്പനക്ക് വെച്ചിരിക്കുകയായിരുന്നു അറുനൂറ് രൂപ പെൻഷൻ പോലൂ० മാസങ്ങളോളം കൊടുത്തില്ല

  • @sreekuttanpc5363
    @sreekuttanpc5363Ай бұрын

    ഫക്രുദീൻ നിരീക്ഷണം മോശം വളരെ മോശം വോട്ടേണ്ണി അറിയാം

  • @afsalapafsal6781

    @afsalapafsal6781

    Ай бұрын

    😂😂

  • @manis32599
    @manis32599Ай бұрын

    ഫക്രൂ റിയാസിൻ്റെ അനുയായി ആയോണ്ട് LDF 20 സീറ്റിലും വിജയിക്കും എന്നെ പറയൂ😂 അല്ലെങ്കിൽ ഇപ്പോഴത്തെ അവസ്ഥയിൽ LDFന് മുൻതൂക്കം എന്ന് ബോധമുള്ള ആരേലും പറയുവോ പിന്നെ ബംഗാളിലും ത്രിപുരയിലും ഇതേ കേഡർ സിസ്റ്റം ഒക്കെ ഉണ്ടായിട്ട് ഇപ്പോ എന്തായി ഫക്രോ

  • @babupanampilly4693
    @babupanampilly4693Ай бұрын

    ആ സുരേന്ദ്രനെ എന്നേ സ്ഥാനത്തു നിന്ന് മാറ്റണം അല്ലെങ്കിൽ ബീജപിക്ക് ഒരു രക്ഷയും ഇല്ല

  • @josen.t3506

    @josen.t3506

    Ай бұрын

    ബിജെപി പത്തൊൻപത് മണ്ഡലങ്ങളിൽ ജയിച്ചാലും സുരേന്ദ്രൻ ഒരേ ഒരാൾ തോക്കണം. അയാൾ ഒറ്റ ഒരാളാണ് ബിജെപിയുടെ മുന്നേറ്റത്തെ തടയുന്നത്.

  • @Tony_Montana659

    @Tony_Montana659

    Ай бұрын

    Boss last election BJp vote share is 16% ....that is credited to Surendran.... Do you ever thought why bjp not removing him if not performing, do you have answer. If pls share

  • @sathishkls9650

    @sathishkls9650

    Ай бұрын

    Correct

  • @rajeshpv6800

    @rajeshpv6800

    Ай бұрын

    കഴിഞ്ഞ ലോക സഭ ഇലക്ഷന് ഏറ്റവും കുറഞ്ഞ വോട്ടിന് തോറ്റ ബി ജെ പി സ്ഥാനാർത്ഥി സുരേന്ദ്രനാണ്​@@Tony_Montana659

  • @maitreyaonlineshope5386

    @maitreyaonlineshope5386

    Ай бұрын

    ​@@Tony_Montana659അത് മറ്റു രണ്ടു മുന്നണി കളെ യും മടുത്തു ഉള്ള organic ചേഞ്ച്‌ മാത്രം

  • @sasidharankadavath
    @sasidharankadavathАй бұрын

    CPM പിണറായി യുഗം കഴിഞ്ഞാൽ തകർന്ന് തരിപ്പിടമാകും. പ്രമുഖ നേതാക്കൾ പലരും BJP യിൽ ചേക്കേറും

  • @dream_moon7

    @dream_moon7

    25 күн бұрын

    After modi BJP also😂

  • @abdulazizas1804
    @abdulazizas180427 күн бұрын

    ഇലക്ഷൻ റിസൽട്ടിന് ശേഷം CPM മുക്ത കേരളമാകും CPM ന് Zero സീറ്റ്

  • @joypg9528
    @joypg9528Ай бұрын

    എടാ പക്രു, നീ ആള് കൊള്ളാമല്ലോ. നീ ആരുടെ കയ്യീന്നാണ് കാശ് മേടിച്ചത് 😂

  • @user-hp4cv5yz4n
    @user-hp4cv5yz4nАй бұрын

    ഫക്രുവിന്റെ LDF നിരീക്ഷണം ശരിയാവില്ല എന്നു തോന്നുന്നു.

  • @sreejeshanneri9076
    @sreejeshanneri9076Ай бұрын

    ബിജെപിക്കു ഇവിടെ എന്തേലും റോൾ ഉണ്ടേൽ ബിജെപി ആദ്യം മുഴുവൻ അഴിച്ചു പണിയണം അല്ലാതെ ആരും ബിജെപിയിലേക് വരില്ല താനും. ബിജെപി ക്കു മാറ്റവും ഉണ്ടാകില്ല.. Annamali പോലെ ഒരു വിഷൻ ഉള്ള നേതാവ് വേണം

  • @chanakyan9860
    @chanakyan9860Ай бұрын

    കോൺഗ്രസ്സ് രക്ഷപ്പെടാൻ സാധ്യത ഇല്ല, തലമുറ കൈമാറ്റം നടത്താതെ നേരെ ആവില്ല😢 കടൽകിഴന്മാർ മാറി നില്ക്കണം 😮

  • @youtubeuser09

    @youtubeuser09

    Ай бұрын

    കോൺഗ്രസ് ഇന്ദിരാഗാന്ധിയ്ക്കുമുമ്പുണ്ടാ യിരുന്ന രീതിയിൽ വാർഡ് തലംമുതൽ ജനാ ധിപത്യരീതിയിൽ സംഘടിപ്പിച്ചാലെ നിലനിൽ പ്പുള്ളു.ഇന്ദിരാഗാന്ധിയുടെ കാലം മുതലാണ് അപ്പോയ്ന്റ്മെന്റ് സമ്പ്രദായം പാർട്ടിയിൽ ഉ ണ്ടായത്.

  • @chandrasekharana9831

    @chandrasekharana9831

    Ай бұрын

    സോണിയ രാഹുൽ പ്രിയങ്ക കോണ്ഗ്രസിൽ നിന്ന് മാരിയാൽ പാതി കോണ്ഗ്രസ് ശരിയാകുമോ?

  • @mehanasameen5755
    @mehanasameen5755Ай бұрын

    ഒന്നും അറിയില്ലെങ്കിൽ മിണ്ടാതെ ഇരിക്കുക എന്നതാണ്.........

  • @scotlandacademy5176
    @scotlandacademy5176Ай бұрын

    FOOLISH CALCULATIONS.

  • @7DEVA00

    @7DEVA00

    Ай бұрын

    Pulli angu scotlandil irunnu calculate chythathayrkkum.. AI use chythu…

  • @ramachandran5854
    @ramachandran5854Ай бұрын

    cpm 12 സീറ്റൊന്നും കിട്ടില്ല.1 സീറ്റ് കിട്ടുമായിരിക്കും. 'മാറിയാണ് വരുന്നതെങ്കിൽ കേരളത്തിലെ ജനങ്ങൾക്ക് എന്തോകുഴപ്പമുണ്ട്🤔

  • @ShamsudheenArangil
    @ShamsudheenArangilАй бұрын

    ബിജെപി ക്ക് വേണ്ടി PR വർക് കൊള്ളാം 😂😂😂

  • @joshuahealy9475
    @joshuahealy9475Ай бұрын

    Tension അടിക്കണ്ട, ഇത്ര ഉറപ്പോടെ താങ്കൾ പറയുന്നത് സിപിഎം യം ബിജെപി yum തമ്മിലുള്ള ധാരണയെക്കുറിച്ചു വ്യക്തമായി അറിയാവുന്നത് കൊണ്ടാണ്. ഏതായാലും ഇലക്ഷൻ കഴിയുമ്പോൾ ഇന്ത്യയിൽ ബിജെപി യൂം മുക്തമാകും 😂

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty624922 күн бұрын

    ഫക്രുദീൻ എന്ത് നിരീക്ഷകൻ ഒന്നും അറിയില്ല ഇയാൾ കേരളത്തിലാണോ ജീവിക്കുന്നത് 😂ഇവിടെ യുഡിഫ് വൻ വിജയം നേടും ..ഇന്ത്യ മുന്നണി അധികാരത്തിൽ വരും ❤

  • @gopinathanm9770
    @gopinathanm9770Ай бұрын

    താൻ ഇവിടെ തന്നെ കാണണം സിപിഎം ൻറെ ഈ ദുർബരണം ഉണ്ടായിട് ldf ന് വോട്ട് ചെയ്യാൻ കേരളത്തിൽ ജനങ്ങൾ മണ്ടന്മാർ ആണോ ഇവിടെ കാണണം തന്നെ മുങ്ങരുത് റിസൾട്ട്‌ വരുമ്പോൾ

  • @sebikassim8017

    @sebikassim8017

    Ай бұрын

    അതിൽ പെട്ട ഒരു മണ്ടൻ ആണല്ലൊ ഈ ഇരുന്ന് പറയുന്ന ഫക്രു

  • @satheeshnavaneetham4163

    @satheeshnavaneetham4163

    Ай бұрын

    പിണറായി മികച്ച ഭരണം നടത്തിയിട്ട് ആണോ രണ്ടാമതും ഭരണം കിട്ടിയത്...😂😂😂 മൈനോറിറ്റി രക്ഷകർ ഇമേജ് ഉണ്ടാക്കി,കൂടെ ഒരു കി😂റ്റും കൊടുത്തു... ദേ കിടക്കുന്നു 99 സീറ്റ് ഭരിച്ചു മുടിക്കാൻ ഉള്ള ലൈസൻസ്...😆😆😆

  • @nairpandalam6173

    @nairpandalam6173

    Ай бұрын

    തീര്ച്ചയായും ഇയാൾ മുങ്ങും ???

  • @ashrafashrafali341

    @ashrafashrafali341

    27 күн бұрын

    എന്ത് ജൂർഭരണം

  • @jakes1724
    @jakes1724Ай бұрын

    ഇനിയും 0:28 നിർത്താറായില്ലേ പക്രു പോളിംഗ് കഴിഞ്ഞിട്ടും. റിസൾട്ട് വരുമ്പോഴേക്കു കേരളം ഫക്രു മുക്തമാകും

  • @afsalapafsal6781

    @afsalapafsal6781

    Ай бұрын

    😂😂😂😂

  • @sathramkunjali7552
    @sathramkunjali7552Ай бұрын

    ഈ മാഷ് പതിയേ പിയേഴ്സൺൻ്റെ രാശിയിലേക്കാണെന്ന് തോന്നുന്നു

  • @sanojps8990
    @sanojps8990Ай бұрын

    സുരേഷ് ഗോപിയൊന്നും വരില്ല ചില സമയത്ത് എന്ത് പറയണം എന്ന് അങ്ങേരക്ക് തന്നെ അറിയില്ല.ഇലക്ഷൻ കഴിഞ്ഞതിന് ശേഷം അങ്ങേര് നടത്തിയ പത്രസമ്മേളനത്തിൽ ഇത്രയും ദിവസം മറ്റുള്ളവരുടെ മുൻപിൽ അങ്ങേരെ ഉയർത്തി പറഞ്ഞ ഞാൻ വരെ നാണം കെട്ടു. ഈ മനുഷ്യൻ ഒന്നും മിണ്ടാതെ പ്രവർത്തിച്ചാൽ അത്രയും നല്ലതാണ്. എന്ത് ചെയ്യണമെന്ന് ബിജെപിയുടെ കേന്ദ്ര നേതൃത്വം ആണ് തീരുമാനിക്കുന്നത്. വോട്ട് ചെയ്ത ജയിപ്പിച്ചു വിട്ട ജനങ്ങൾക്ക് അഞ്ച് വർഷം കൊണ്ട് എന്തൊക്കെ മാറ്റം വരുത്താൻ എന്നാലൊചിക്കാതെ സിനിമയിൽ അഭിനയിക്കാൻ പോയാൽ അത് മോദിയെ കരിതേക്കുന്നപോലയാണ് മോദിജിക്ക് വികസിത ഭാരതം എന്ന ലക്ഷ്യമുണ്ട് ആ ലക്ഷ്യത്തിലേക്ക് നയിക്കാൻ സഹപ്രവർത്തകർ കൂടി തയ്യാറാകണ ബുദ്ധിപൂർവ്വം പെരുമാറണം ഒരു വീഴ്ച വന്നാൽ എതിരിൽ ഒന്നല്ല മൂന്ന് ഡസനോളം പാർട്ടികളാണ് കടിച്ച് കീറാൻ നിക്കണത്.

  • @user-jw8hr7jr3l
    @user-jw8hr7jr3lАй бұрын

    പക്രുദീൻ അലി ഇലക്ഷൻ കഴിഞ്ഞാൽ കാണുമല്ലോ

  • @RajeevM0380

    @RajeevM0380

    Ай бұрын

    എന്താ, ഖുറാന്‍ ഇല്‍ പറയുന്നത് പോലെ കഴുത്ത് അറുത്ത് കൊല്ലാൻ പ്ലാൻ ഉണ്ടോ?

  • @thresiammakuriakose8776

    @thresiammakuriakose8776

    Ай бұрын

    Aliude moham

  • @RajeevM0380

    @RajeevM0380

    Ай бұрын

    @@thresiammakuriakose8776 PM ആകണം എന്ന് പപ്പു ന്റെ മോഹം ആണ് തമാശ 😁😜

  • @mujeebrahiman27
    @mujeebrahiman27Ай бұрын

    ചിരിച്ചു ചാവും റിസർട്ട വന്നു കഴിഞ്ഞാൽ സിപി ഹം ഇല്ലാതാവും ❤ കൂടുതൽ സീറ്റുകൾ യുഡിഎഫ് കൊണ്ടുപോകും.

  • @SunilSunil-kk5cm
    @SunilSunil-kk5cmАй бұрын

    ഇയൾ എന്ത പറ്റി

  • @user-er8ic2si1j
    @user-er8ic2si1jАй бұрын

    ചിരി വരുന്നു

  • @nairpandalam6173

    @nairpandalam6173

    Ай бұрын

    എന്ത് കണ്ടിട്ട് ???

  • @chandrasekharana9831

    @chandrasekharana9831

    Ай бұрын

    എംഗിൽ ചിരിച്ചോ ആരാണ് നിന്നേ തടസ്സപ്പെടുത്തി?

  • @baburajik3327
    @baburajik3327Ай бұрын

    കേരളത്തിൽ കോൺഗ്രസ് ഇനി ഒരിക്കലും പച്ച പിടിക്കില്ല അത്രയും നാണംകെട്ട കോൺഗ്രസുകാരാണ് കേരളത്തിലുള്ളത് ഇടതുപക്ഷത്തെ മാത്രം വിമർശിക്കാൻ നിയോഗിക്കപ്പെട്ട ഒരു പാർട്ടി എന്നാൽ ബിജെപിക്ക് എതിരെ ഒരു ശബ്ദം പോലും അവർ ഉന്നയിച്ചില്ല ഇവരെ എങ്ങനെയാണ് ഇനി കോൺഗ്രസിനെ രക്ഷിക്കുക ഇനി ഒരിക്കലും ഒരു തിരിച്ചുവരവ് കേരളത്തിൽ കോൺഗ്രസിന് ഉണ്ടാവില്ല ഈ ഇലക്ഷനിൽ 18 സീറ്റും ഇടതുപക്ഷം നേടും ഇത് നഗ്നമായ സത്യമായ ഒരു സത്യമാണ് കാത്തിരുന്ന് കാണുക

  • @TMP710

    @TMP710

    Ай бұрын

    😂😂

  • @sreekuttanml7325

    @sreekuttanml7325

    Ай бұрын

    Pin cheyth vechekku... result vannathinu shesham kanam

  • @kabeerck8066
    @kabeerck806625 күн бұрын

    നെല്ലിക്ക തളത്തിൽ ഒതുങ്ങു മെന്നു തോന്നുന്നില്ല 😂😂😂

  • @muraly3523
    @muraly3523Ай бұрын

    ശ്രീ ഫക്രുദ്ദീൻ മികച്ച നിരീക്ഷണം.

  • @user-wz3kn2qp7m

    @user-wz3kn2qp7m

    Ай бұрын

    😂😂😂

  • @rejimnply1268
    @rejimnply1268Ай бұрын

    ഇയാൾക്ക് വല്ലാത്ത മോഹമാണ്.....

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman213519 күн бұрын

    അസ്സലാളോടാ ചോദ്യക്കുന്നത് സ്വന്തം അസ്ഥിത്വം പണയം വെച്ച് നടക്കുന്ന ആളാണ് ആദ്യം ഇടത് പക്ഷനിരീക്ഷകൻ പിന്നെ കുറച്ച് കഴിഞ്ഞപ്പോൾ സഘി നിരീക്ഷകൻ തലക്ക് ഒരു ലെവലും ഇല്ലാത്ത ആളാണ് വിലയിരുത്തുന്നത്😅😂

  • @rajajjchiramel7565
    @rajajjchiramel7565Ай бұрын

    Good afternoon Sirs

  • @purushothamannair2490
    @purushothamannair2490Ай бұрын

    Thanks to Mr . Fakruddin

  • @riyasputhiyapurayil9288
    @riyasputhiyapurayil9288Ай бұрын

    അന്ധമായ കോൺഗ്രസ്‌ വിരോധം ആണ് കാണുന്നത് കൗണ്ടിങ് കഴിഞ്ഞാലും ഇത് തന്നെ പറയണം..

  • @RajeevM0380

    @RajeevM0380

    Ай бұрын

    നീ പോടാ sdpi തെണ്ടി

  • @VishnuSuresh-mn2st
    @VishnuSuresh-mn2stАй бұрын

    ഇന്ത്യൻ രാഷ്ട്രീയത്തിലെ അടിതട്ടിൽ ഇപ്പോൾ വ്യക്തമായ സൂചന ലഭിച്ചിരിക്കുന്നു ബിജെപി സഖ്യം പ്രതിപക്ഷ സ്ഥനത്ത് വരുo ഇന്ത്യ മുന്നണി ഭരണ രംഗത്തും 🎉🎉

  • @sathishkls9650
    @sathishkls9650Ай бұрын

    BJP needs a mass leader in Kerala. They have to involve in daily matters of people life and fight against the govt in all ward level in all districts.

  • @ashrafcheppu9937
    @ashrafcheppu9937Ай бұрын

    ഇതു കണ്ട എന്നെ ഞാൻ എന്നെ കുറ്റപ്പെടുത്തി

  • @vipinkumarappu6132

    @vipinkumarappu6132

    Ай бұрын

    എങ്കിൽ കുഞ്ഞ് നില്ക്കു ഊമ്പാൻ തരാം

  • @thamarasserynews5614
    @thamarasserynews561426 күн бұрын

    'ഇ 10:52 വൻ എത് ബ്രാൻ്റാ അടിച്ചത്. ഇവൻ ആരാ.

  • @MN-vz4kk
    @MN-vz4kkАй бұрын

    😂 കഴിഞ്ഞതവണ കേരള ഭരണം കിട്ടാതിരുന്നപ്പോൾ ഇതിനപ്പുറം പറഞ്ഞതാ ഓരോരോ വ്യാളികൾ

  • @rafeek3636
    @rafeek363625 күн бұрын

    ഇന്ത്യയിൽ കോൺഗ്രസ് പാർട്ടി തകർന്നാൽ പിന്നെ പ്രാദേശിക പാർട്ടികൾ കൂടുതൽ കൂടുതൽ ശക്തരാകും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പ്രാദേശിക പാർട്ടിയിൽ പുതുതായി ഇനിയുംരൂപം കൊള്ളുകയും ചെയ്യും ശേഷം വ്യത്യസ്തപരസ്പരം തമ്മിൽതല്ലി വ്യത്യസ്ത സംസ്ഥാനങ്ങൾ തമ്മിൽ യുദ്ധം നടത്തുകയും വ്യത്യസ്ത സ്വയം ഭരണ പ്രദേശങ്ങൾ ഉൾപ്പെട്ട ഇന്ത്യ വ്യത്യസ്ത രാജ്യങ്ങളായിആയിത്തീരും ശേഷം ഇവർ തമ്മിൽ വീണ്ടും പരസ്പരം ഏറ്റുമുട്ടുകയും വീണ്ടും പഴയ ബ്രിട്ടീഷുകാർ വീണ്ടും രംഗപ്രവേശനം ചെയ്യുകയും ചെയ്യും അങ്ങനെ അവർ പക്ഷം പിടിച്ച് വീണ്ടും തമ്മിൽ തല്ലിച്ച് ഇന്ത്യയിലെ ഓരോ പ്രദേശത്തെയും നിയന്ത്രണവും.അവർ ഏറ്റെടുക്കുകയും അഥവാ ഇന്ത്യ മുഴുവൻ അവർ പിടിച്ചടക്കുകയും ഓരോ ഇന്ത്യക്കാരനെയും മൂക്കുത്തി തുളച്ച് മൂക്കു കയറിയിട്ട് അടിമകളാക്കി ഭരിക്കുകയും ചെയ്യും അന്ന് അന്ന് നാം ഓരോ ഇന്ത്യക്കാരനും മുകളിലേക്ക് ഉയർത്തിനോക്കി ഗതികേട് ഓർത്ത് മോങ്ങി കൊണ്ടിരിക്കും

  • @shyym9183
    @shyym918315 күн бұрын

    ഫക്രു അവസരവാദമായ നിലപാട് പല രാഷ്ട്രീയ നിരീക്ഷണത്തിലും അടുത്ത കാലത്തായി

  • @theruvakattilsonu
    @theruvakattilsonu13 күн бұрын

    എന്റെ പൊന്നു ഫക്രു. നമിച്ചു 🙏

  • @shajicherian4940
    @shajicherian4940Ай бұрын

    Fakhruddin you are biased with BJP & CPI(M) according to your talk

  • @rajane.s689
    @rajane.s689Ай бұрын

    രാഷ്ട്രീയക്കാർക്ക് നുണ പറയാനുള്ള അവകാശം മൗലികം ആക്കണം 🎉🎉🎉

  • @thomasmathew8635
    @thomasmathew863513 күн бұрын

    ഈ ഫക്രുദ്ദിൻ എന്താണ് അടിച്ചത് എന്ന് ഒന്ന് പറയുമോ

  • @anilnair6273
    @anilnair6273Ай бұрын

  • @abijackson1000
    @abijackson1000Ай бұрын

    കേന്ദ്ര ഭരണ കക്ഷിക്ക് ഇത്‌ വരെ "0" ആയതുകൊണ്ട് പ്രത്യേകിച്ച് മുക്തി എന്ന് പറയേണ്ടി വരുന്നില്ല 😂

  • @afsalapafsal6781

    @afsalapafsal6781

    Ай бұрын

    😂😂😂

  • @maneeshmanu5704

    @maneeshmanu5704

    Ай бұрын

    എന്നിട്ട് അവരെ ആണ് കേന്ദ്രം ഭരിക്കുന്നത് മണ്ടൻ മാക്രി മലയാളി ഇന്ത്യയിൽ ഒരു സംസ്ഥാന ആണ് കേരളം അല്ലാതെ കേരളത്തിൽ ഒരു സംസ്ഥാന അല്ല ഇന്ത്യ 🤣😂😂അതായത് മാക്രി മലയാളി ഇന്ത്യ ആരെ ഭരിക്കണം എന്നുള്ള ഇലക്ഷൻ ആണ് നടന്നത് അല്ലാതെ കേരളം ആരെ ഭരിക്കും എന്നുള്ളത് അല്ല 🤣😂ബുദ്ധി എന്ന് പറയുന്ന സാധനം അടുതുടെ പോകാതെ മണ്ടത്തരം മാത്രം പറയുന്ന മണ്ടൻ മലയാളി ലോജിക്ക് 🤣😂😂😂

  • @satharckd2382
    @satharckd238225 күн бұрын

    ഫക്രു, പിണറായിയുടെ പൊക്കി പറയുന്നവനല്ലേ, അവൻ LDF ന് സീറ്റ് കൂടുതൽ എന്നെ പറയൂ,,, ഇവൻ കേരളത്തിൽ സിപിഎം കാണിച്ച് കൂട്ടിയത് കാണുന്നില്ലേ,,,

  • @varghesemd567
    @varghesemd56726 күн бұрын

    ഈ പക്രുവിന് എന്തെങ്കിലും ബോധമുണ്ടോ LDF സർക്കാരിൻ്റെ വളരെ നല്ല പ്രവർത്തനങ്ങൾ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷേമപെൻഷൻ കാർക്കും ഒരു ആനുകൂല്യവും കൊടുക്കാത്തതിനാൽ അവരിൽ പകുതി പേരും LDF ന് വോട്ട് ചെയ്തില്ല

  • @rasheedttandasseri1701
    @rasheedttandasseri170119 күн бұрын

    'മികച്ച' ഒരു നിരീക്ഷകൻ ഇതാ ഉദയം ചെയ്തിരിക്കുന്നു.

  • @sivadaspc3015
    @sivadaspc3015Ай бұрын

    Fakhruddin former SIMI leader and number one spy of Paranari Pinarai. He is not a journalist a pakka Paranari👹🕷️🕷️💐👞🌹🐊🐊🐜🪰🪲🪲🪳🦗🪱⁉️

  • @7DEVA00
    @7DEVA00Ай бұрын

    What you are saying is 100% correct …

  • @vasavakurup7837
    @vasavakurup783728 күн бұрын

    അന്തർധാര പുറത്തായ സ്ഥിതിക്ക് കേരള സിപിഎം ബിജെപിയിൽ ലായിക്കാനാണ് കൂടുതൽ സാധ്യത 😂😂

  • @mahamoodind9304
    @mahamoodind930425 күн бұрын

    ഇലക്ഷന് ശേഷം സിപിഎം ഉണ്ടാവില്ല എല്ലാവരും ബിജെപി ആവും അതിന്റ തുടക്കം വടകരയിൽ കണ്ടു തുടങ്ങി

  • @aseeskaniyamkandiyil1284
    @aseeskaniyamkandiyil128424 күн бұрын

    ഈ ഫക്രുദ്ദീൻ സ്വയം പൊന്തിയാണ് അവന്റെ സംസാരം കേട്ടാൽ തോന്നും ലോകത്തിലെ ഏറ്റവും വലിയ അറിവാളി അവനാണെന്ന് അവന്റെ മുഖ്യശത്രു കോൺഗ്രസ് ആണ്

  • @user-zv6nw5xi4s
    @user-zv6nw5xi4s15 күн бұрын

    Pakru pls parayado enthaa adikkunnath

  • @purushothamannair2490
    @purushothamannair2490Ай бұрын

    A reasonable analysis.

  • @ktj6253
    @ktj6253Ай бұрын

    പണ്ട് വ്യക്തികേന്ദ്ര മല്ല രാഷ്ടിയം ഇപ്പോൾ അങ്ങനെയാണ് ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധി യൊന്നും വ്യക്തി എന്ന നിലയിൽ Brand ഇല്ലായിരുന്നോ?😂😂😂😂

  • @azeezmalapuram7109
    @azeezmalapuram7109Ай бұрын

    പൊട്ടൻ 😀😀😀

  • @balagopalp4u70
    @balagopalp4u70Ай бұрын

    Hmm

  • @sadhikks5949
    @sadhikks594924 күн бұрын

    Ithode ulli and party yude karyathil theerumanam aakum. shishta kalam ullitheeyal vachu kazhikkam.

  • @sh21600
    @sh21600Ай бұрын

    Ulla

  • @Mohandas-SDNS
    @Mohandas-SDNSАй бұрын

    ഹിന്ദുക്കളിൽ 50 ശതമാനം ബിജെപിക്ക് വോട്ട് ചെയ്താൽ കേരളം ബിജെപി ഭരിക്കും.

  • @ShamsudheenArangil

    @ShamsudheenArangil

    Ай бұрын

    അതിന് ഇവിടുത്തെ ഹിന്ദുക്കൾ ചാണകം തിന്നുന്നവരല്ല രാഷ്ട്രീയത്തെരാഷ്ട്രീയമായും മതത്തെ മതമായും കാണാൻ കഴിവുള്ളവരാണ് കേരളത്തിലെ ബഹുഭൂരിഭാഗം ജനങ്ങളും അവർക്ക് വർഗീയയാവാദികളെ അകറ്റിനിർത്താനറിയാം...

  • @madhuthoppil4874

    @madhuthoppil4874

    Ай бұрын

    ​@@ShamsudheenArangilജിഹാദിയാണോ ഞങ്ങൾക്ക് ക്ലാസ്സ്‌ എടുക്കുന്നെ 😂

  • @ShamsudheenArangil

    @ShamsudheenArangil

    Ай бұрын

    @@madhuthoppil4874 സങ്കികൾക്കു പേരുകാണുമ്പോൾ തോന്നുന്നതാണ്

  • @vipinkumarappu6132

    @vipinkumarappu6132

    Ай бұрын

    ​@@ShamsudheenArangilനീ കൂടുതൽ ഊമ്പല്ലെടാ മൈരേ നിന്നെ പോലുള്ള പന്നി തീട്ടങ്ങളുടെ വർഗീയത പച്ചക്കു പുറത്ത് വന്നാൽ ഹിന്ദുക്കൾ മാറി ചിന്തിക്കും.. മറ്റു മതസ്ഥരെ കാഫിറായി കണ്ട് കൊല്ലാൻ നടക്കുന്ന നിന്റെ അത്തരം വർഗീയത മാറ്റാർക്കുമില്ല

  • @mohankumar-be1er

    @mohankumar-be1er

    29 күн бұрын

    അതിനു ഹിന്ദുക്കൾ എന്ന ജന്തുക്കൾ ഇല്ലല്ലോ. നമ്പൂരി നായർ ഈഴവൻ പുലയൻ എന്നീ ജാതികൾ മാത്രം അല്ലേ ഉള്ളൂ.

  • @PR-dz3yl
    @PR-dz3ylАй бұрын

    First time i saw Fakru bluffing. UDF 15, LDF 3 TO 4 AND NDA 1 TO 2.

  • @sajimundapuzha8809
    @sajimundapuzha880923 күн бұрын

    Ippo kammi support ille ? Pakru, atho vallathum thadanjo ?

  • @josephgeorge8984
    @josephgeorge8984Ай бұрын

    Iyal eviduthu karan ano avo. Valla offer um undo avo??!!??

  • @kabeerck8066
    @kabeerck806625 күн бұрын

    ബംഗാൾ. ത്രിപുര. അതിനൊരു കൂട്ടാവും. സിപിഎം ന് ഇനി എന്തു വരാനാ 😂😂😂

  • @sudheeryemmakara1425
    @sudheeryemmakara1425Ай бұрын

    അവതാരക സെലിബ്രി കളുടെ പേര് പറയണം ചിലരൊക്കെ ആരാണെന്ന് തന്നെ അറിയില്ല 😊

  • @vilakkattulife295
    @vilakkattulife295Ай бұрын

    ബിജെപിക്ക് ഒരു സീറ്റ് കിട്ടിയാൽ പോലും അതൊരു വലിയ മാറ്റത്തിൻ്റെ തുടക്കം ആവും.

  • @krishnanq8
    @krishnanq8Ай бұрын

    ഇലക്ഷന് ശേഷം കേരളത്തിൽ ABC🎉MUKTHAM😂 ആയിരിക്കും

  • @afsalapafsal6781

    @afsalapafsal6781

    Ай бұрын

    സത്യം ജനം ടിവിയേക്കാൾ അധപതിച്ചിട്ടുണ്ട് ഈ ചാനൽ

  • @albin8851

    @albin8851

    Ай бұрын

    ​@@afsalapafsal6781kure okke fact und parayunnathil.. bjp ee thavana 20% vote keralathil pidikkaan chance und.. appo avar keralathil nirnaayaka shakthiyaayi maarum.. ini angottu bjp de kaalam thanne aanu thonnunnu.. payye payye avar keralavum pidichedukkum

  • @abhilashmuraleedharannair5761
    @abhilashmuraleedharannair5761Ай бұрын

    LDF ന് 12 സീറ്റോ അത് എവിടുന്നാ ഫക്രുദ്ദീൻ സർ

  • @user-di1hp7qt2x
    @user-di1hp7qt2x19 күн бұрын

    Muzhu samaya chanakam aayo?

  • @sneliyath
    @sneliyathАй бұрын

    എന്തൊന്നടയ്

  • @babupp5033
    @babupp5033Ай бұрын

    In Kerala never win. BJP because. Imported communist party30percent Imported Two Religion controlling External fund,10percent Hindu's what can do?😎

  • @gogyantonty9719
    @gogyantonty9719Ай бұрын

    Cpim in Bengal was also a cadre party, then what happened pakru

  • @rasheedpo609
    @rasheedpo609Ай бұрын

    Innu adicha sadhanam???

  • @sujithpillai1554
    @sujithpillai1554Ай бұрын

    നല്ല വിലയിരുത്തൽ 👌👌🥰

  • @joseninanninan7988
    @joseninanninan798823 күн бұрын

    നിങ്ങളുടെ സ്വപ്നം നടക്കില്ല, ഇത് മലർ പൊടിക്കാരന്റെ സ്വപ്നം പോലെ ആണ്, ജൂൺ 4ന് ഇത് പോലെ ഒക്കെ പറയണം,

  • @abhilashmuraleedharannair5761
    @abhilashmuraleedharannair5761Ай бұрын

    സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കിയാൽ ആകാശം ഇടിഞ്ഞു വീഴുമോ

  • @bobbyambattil5217
    @bobbyambattil5217Ай бұрын

    Eyal fitannu ..🤣🤣

  • @user-il1nl4od5q
    @user-il1nl4od5q14 күн бұрын

    പക്രു ..... എന്ന് ലോകം അവസനിക്കും.....

  • @hamsap5223
    @hamsap522329 күн бұрын

    ഇയാൾ എന്നെകിലും സിപിഎം എതിരായി പറഞ്ഞു കേട്ടിട്ടുണ്ടോ 😂

  • @harikumarvputhiyedath2285
    @harikumarvputhiyedath2285Ай бұрын

    ❤❤❤❤എനിക്ക് വളരെ ഇഷ്ടമുള്ള ഒരു വെക്തിതം ആണ് ഫക്രൂദ് അലി സാർ.പുള്ളി ഉള്ളകര്യം ശരിക്കും പഠിച്ചിട്ട് ആണ് വന്നിരുന്നു ചാനലിൽ പറയുന്നത് പിന്നെ ശ്രീജിത്ത് പണിക്കരും.ഇവരെ രണ്ടു പേരെ വെട്ടി മുൻപോട്ടു പോകുക ആർക്കും അത്രക്ക് എളുപ്പം അല്ല...thank u.ABC.മലയാളം.

  • @afsalapafsal6781

    @afsalapafsal6781

    Ай бұрын

    സംഘികൾക്ക് ഇഷ്ടപ്പെടും അതെങ്ങനെയാ 😊

  • @hareeshkumar3660

    @hareeshkumar3660

    Ай бұрын

    ഇവന്മാരുടെ ഒക്കെ ആശാനാണ് ജയശങ്കർ... 🔥💪

  • @naveedk5477
    @naveedk547725 күн бұрын

    എൽഡിഎഫ് --------=----------- 1. കാസർഗോഡ് 2. കണ്ണൂര് 3. പാലക്കാട് 4. ആലത്തൂര് 5. തൃശ്ശൂര് 6. മാവേലിക്കര യുഡിഎഫ് ---------=------- 1. വയനാട് 2. മലപ്പുറം 3. പൊന്നാനി 4. എറണാകുളം 5. ഇടുക്കി 6. കൊല്ലം ആരായിരിക്കും??? -----------========== 1. വടകര 2. കോഴിക്കോട് 3. ചാലക്കുടി 4. ആലപ്പുഴ 5. പത്തനംതിട്ട 6. കോട്ടയം 7. ആറ്റിങ്ങൽ 8. തിരുവനന്തപുരം

  • @user-cw6uy7iu3j
    @user-cw6uy7iu3jАй бұрын

    . നിരീക്ഷണം അത്ര പോരാ സാരല്ല്യാ പഠിച്ചു വരുന്നതേയുള്ളു

  • @tharun1081
    @tharun108125 күн бұрын

    എടാ മോനേ ഫക്രു ഉറക്കം നിർത്തി എഴുന്നേൽക്ക്

  • @myself069
    @myself069Ай бұрын

    Iyal aranu

  • @kaalishiv
    @kaalishivАй бұрын

    കോൺഗ്രസ്‌ കേരളത്തിൽ നിന്ന് അകന്നു പോകും ബിജെപിയും സിപിഎം കൂടി ആവും ഇനി മത്സരം കോൺഗ്രസ്‌ നേതാക്കളും അണികളും ബിജെപി യിൽ വരും

  • @thrissurbackend8120
    @thrissurbackend81209 күн бұрын

    Pakruvinte jalpanangal elluppam theerum theerchaa💪👊✊️🤜😀😄😄😄🤣🤣🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @leelaman.p518
    @leelaman.p518Ай бұрын

    Commedy ha haaa

  • @sreekumarm8739
    @sreekumarm873922 күн бұрын

    ശോഭാസുരേന്ദ്രന്റെജൽപ്പനങ്ങൾ എത്രകേട്ടതാണീനാട്

Келесі