IDEA STAR SINGER 2007 THANKS TO ASIANET

IDEA STAR SINGER 2007 THANKS TO ASIANET #DurgaViswanath# Durga Viswanath
THANKS TO ASIANET IDEA STAR SINGER 2007
Sooryanai thazhuki urakkamunarthumen Achaneyanekshitam
Durga Viswanath

Пікірлер: 149

  • @ranjitharun7367
    @ranjitharun73673 жыл бұрын

    ചെറിയ പ്രായത്തിലെ അച്ഛനാൽ ഉപേക്ഷിക്കപ്പെട്ട ഞാൻ ഇ song കേൾക്കാൻ പോലും യോഗ്യനല്ല. എങ്കിലും ഇ പാട്ടിൽ വർണ്ണിച്ച. ഒരച്ഛനെ. ഒരു ജന്മം അടുത്തതുണ്ടെങ്കിൽ. തരണമേ എന്നാണ് എന്റെ പ്രാർത്ഥന

  • @majeedabu9098

    @majeedabu9098

    2 жыл бұрын

    രഞ്ജിത് അരുൺ...... സങ്കടപ്പെടേണ്ട രഞ്ജിത്ത് വിവാഹം കഴിഞ്ഞു മക്കൾ ഉണ്ടാകുമ്പോൾ അവർക്കു നല്ല ഒരച്ഛനാകണം. സ്വന്തം അച്ഛനെ ഓർത്തു സങ്കടപ്പെടേണ്ട..... എല്ലാം വിധിയെന്നു കരുതി സമാധാനിക്കുക

  • @gopangopu5892

    @gopangopu5892

    2 жыл бұрын

    😔🤗

  • @binoydivakaran6354

    @binoydivakaran6354

    2 жыл бұрын

    ഡിയർ രജ്ഞിത് താങ്കൾ നല്ലൊരു അച്ഛനാകും.....

  • @sanjeevramachandrakurup3755

    @sanjeevramachandrakurup3755

    2 жыл бұрын

    ലഭിക്കും... തീർച്ച.... നല്ല ഒരു അച്ഛനാകുക...

  • @prajithpraju5253

    @prajithpraju5253

    2 жыл бұрын

    Bro...... നല്ലൊരു അച്ഛനായി മക്കളുടെ മുന്നിൽ അഭിമാനത്തോടെ നിൽക്കുക... ദൈവം അനുഗ്രഹിക്കട്ടെ💙🙏ഞങ്ങളുടെ പ്രാർത്ഥന ഉണ്ട് 🙏🫂

  • @carpidiem283
    @carpidiem2837 ай бұрын

    Today heard Gokul's song in starsinger. Appol ee song orma vannu❤

  • @fairoserose7399
    @fairoserose7399 Жыл бұрын

    ഈ പാട്ട് കേട്ടപ്പോൾ സ്റ്റാർ സിങ്ങർ ലെ ഈ എപ്പിസോഡ് ഓർമ്മവന്നപ്പോൾ അത് തെരഞ്ഞു വന്നതായിരുന്നു ❤️

  • @RajeshKumar-fh6bn

    @RajeshKumar-fh6bn

    5 ай бұрын

    Njanum

  • @lainageorge7553

    @lainageorge7553

    3 ай бұрын

    ഞാനും

  • @maryjolly2885
    @maryjolly28852 жыл бұрын

    ദുർഗ്ഗാ അന്ന് പാടിയത് ഇപ്പോഴും മനസ്സിൽ നല്ലൊരു ഓർമ്മയായി

  • @mdviswanathan

    @mdviswanathan

    2 жыл бұрын

    Thanks. Please subscribe to my channel kzread.info/dron/N0ImF3JRcdMUiOOWXkExzw.html

  • @monishamm5788
    @monishamm57882 жыл бұрын

    ദുർഗ അന്ന് പാടിയത് ഇന്നും ഞൻ പകൽ പോലെ ഓർക്കുന്നു അച്ഛൻ കരഞ്ഞതും 😔😔😔♥️

  • @mdviswanathan

    @mdviswanathan

    Жыл бұрын

    Thanks for the support Please subscribe my youtube cahnnel www.youtube.com/@DurgaViswanath

  • @selvikannan2806

    @selvikannan2806

    11 ай бұрын

    Yes❤

  • @vmdreamworld6286
    @vmdreamworld62863 жыл бұрын

    ഞാൻ ഒരുപാട് പിന്നിലെ ക്കുപോയി ഇതു കണ്ടു ഞാൻ കറഞുപോയി അന്ന് ഇപ്പോഴും ഞാൻ ഓർക്കുന്നു താങ്ക്സ് ദുർഗ

  • @mdviswanathan

    @mdviswanathan

    2 жыл бұрын

    Thanks. Please subscribe to my channel kzread.info/dron/N0ImF3JRcdMUiOOWXkExzw.html

  • @DurgaViswanath

    @DurgaViswanath

    2 жыл бұрын

    Thanks for the continuing support. Please share the song to all friends and subscribe my you tube channel."

  • @monishamm5788

    @monishamm5788

    2 жыл бұрын

    ഞാനും ടാ നൊസ്റ്റു 🥰🥰♥️😔😔😔

  • @niranjanashaji1302
    @niranjanashaji13022 жыл бұрын

    എന്റെ ജീവിതത്തിൽ എനിക്ക് ഇഷ്ടം അച്ഛനെ ആണ് കാരണം ദിവസം 4മണിക്കൂർ മാത്രം ഉറങ്ങി ബാക്കി സമയം ഞങ്ങള്ക് വേണ്ടി 26കിലോമീറ്റർ സൈക്കിൾ ചവിട്ടി അടുക്കള പണിക് ചായക്കടയിൽ പോയിരുന്ന ആൾ ആണ് എന്റെ അച്ഛൻ പാവം ആയിരുന്നു ഒരു പാട് വിഷമം കൊടുത്തു ഞാൻ എല്ലാറ്റിനും മാപ്പ്

  • @DurgaViswanath

    @DurgaViswanath

    2 жыл бұрын

    Please share the song and my youtube channel to all friends"

  • @koshydaniel9401
    @koshydaniel94012 жыл бұрын

    ദുർഗ അസ്സലായി പാടി. ആലാപന ഷൈലി നന്നായി. ഞാൻ എത്ര ആവർത്തി ഈ ഗാനം കേട്ടു എന്ന് അറിയില്ല. നന്മകൾ നിറഞ്ഞ ഒരു നല്ല അച്ഛൻ ആണോ ഞാൻ എന്ന് ചോദിച്ചാൽ അത് എനിക്ക് അറിയില്ല. അതിനു മറുപടി തരേണ്ടത് എന്റെ മക്കൾ ആണ്. കുടുംബത്തിന് വേണ്ടി ജീവിക്കുന്ന ഒരാൾ എന്ന നിലയിൽ എൻ്റെ കടമ നിറവേറ്റി എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. Durgha all the very best. God bless you

  • @mdviswanathan

    @mdviswanathan

    2 жыл бұрын

    Thanks. Please subscribe to my channel kzread.info/dron/N0ImF3JRcdMUiOOWXkExzw.html

  • @DurgaViswanath

    @DurgaViswanath

    2 жыл бұрын

    Thanks for the continuing support. Please share the song to all friends and subscribe my you tube channel."

  • @drmuhammedshan9284
    @drmuhammedshan92843 жыл бұрын

    Ee പ്രോഗ്രാം കാണുമ്പോ ഞാ൯ ഡിഗ്രിക്ക് പഠിക്കുന്നു...അന്ന് ഇത് ടിവിയിലൂടെ കണ്ട് കരഞ്ഞു....കാലമെത്ര വേഗത്തിലാ പോകുന്നത്....ഇന്നിപ്പോ ഞാ൯ ഒരച്ഛനാണ്...ഇന്ന് ഇപ്പോ എ൯റ മോള് എനിക്കായി ഈ പാട്ട് പാടി സ്വയം കരയാറുണ്ട് ഇടക്കൊക്കെ....അന്ന് ദു൪ഗ കരഞ്ഞതി൯റ പൊരുള് ഇന്നെനിക്ക് മനസ്സിലാകുന്നുണ്ട്....😭😭😭

  • @sabi859

    @sabi859

    2 жыл бұрын

    👍

  • @mdviswanathan

    @mdviswanathan

    2 жыл бұрын

    Thanks. Please subscribe to my channel kzread.info/dron/N0ImF3JRcdMUiOOWXkExzw.html

  • @sasikalaindirabai6495

    @sasikalaindirabai6495

    9 ай бұрын

    ഈ പാട്ട് അന്ന് കേട്ടപ്പോൾ എനിക്ക് അച്ഛൻ ഉണ്ടായിരുന്നു. ഇപ്പോൾ ഇല്ല. ഞാൻ ഇടക്ക് ഈ പാട്ട് കേൾക്കാറുണ്ട്. എന്റെ അച്ഛൻ മക്കളെ എന്നായിരുന്നു എന്നെ വിളിച്ചിരുന്നത്. ഈ പാട്ട് കേൾക്കുമ്പോൾ എന്റെ ഹൃദയം വിങ്ങും. ഒരു നോക്ക് എന്റെ അച്ഛനെ കാണാൻ ആഗ്രഹിക്കും.😢

  • @Shymas4
    @Shymas43 жыл бұрын

    ഒരച്ഛന്റെ വേദന.. ഒരുപാട് ഉൾക്കൊണ്ട്‌ കൊണ്ട്.. ഞാനും കരയുന്നു... എന്റെ മോനെ... ഉമ്മ.. ഉമ്മ... 😘😘😘

  • @mdviswanathan

    @mdviswanathan

    2 жыл бұрын

    Thanks. Please subscribe to my channel kzread.info/dron/N0ImF3JRcdMUiOOWXkExzw.html

  • @Shymas4

    @Shymas4

    2 жыл бұрын

    @@DurgaViswanath ദുർഗ u was one of my favorite contestent at that time.. But the show was full of dramas.. with the presense of Didi and all... one minus point i got from your singing that... (Idea Star Singer ) you were trying to sing other than malayalam songs that time..

  • @jobyjoby985
    @jobyjoby9852 жыл бұрын

    എനിക്കും അപ്പനെ ഒരുപാട് ഇഷ്ടം എനിക്ക് നല്ല ദേഷ്യം വരുമ്പോൾ ഞാൻ അച്ഛനോട് ചൂടാവും അന്ന് രാത്രിയിൽ എനിക്ക് ഉറങ്ങാൻ കഴിയില്ല. മനസ്സിൽ ഒരുപാട് ക്ഷേമ ഞാൻ ചാച്ചയോട് പറയും എന്റെ ദൈവം ആണ് അച്ഛൻ 💕💕💕🙏🙏

  • @mdviswanathan

    @mdviswanathan

    Жыл бұрын

    Thanks for the support Please subscribe my youtube cahnnel www.youtube.com/@DurgaViswanath

  • @chinnan2414
    @chinnan24143 жыл бұрын

    ഒരുപാട് വർഷം ഞാൻ പിന്നിലേക്ക് പോയി😔 "ഞാനൊന്ന് കരയുമ്പോൾ അറിയാതെ ഉരുകുമെൻ അച്ഛനെയാണെനിക്കിഷ്ടം.."❤❤❤❤❤ഇന്നെന്റെ പപ്പാ ഈ ലോകത്തില്ല😭😭😭😭😭Miss You പപ്പച്ചി😢😘😘😘😘😘😘😘😘😘😘

  • @mdviswanathan

    @mdviswanathan

    2 жыл бұрын

    Thanks. Please subscribe to my channel kzread.info/dron/N0ImF3JRcdMUiOOWXkExzw.html

  • @DurgaViswanath

    @DurgaViswanath

    2 жыл бұрын

    Thanks for the continuing support. Please share the song to all friends and subscribe my you tube channel."

  • @sunnyjoseph615
    @sunnyjoseph6152 жыл бұрын

    Super singing Durga.....

  • @mdviswanathan

    @mdviswanathan

    2 жыл бұрын

    Thanks. Please subscribe to my channel kzread.info/dron/N0ImF3JRcdMUiOOWXkExzw.html

  • @bobinajacob3283
    @bobinajacob3283Ай бұрын

    ഇന്നും ദുർഗ്ഗയുടെ ഈ പാട്ട് കാതുകളിൽ മുഴങ്ങുന്നു.

  • @malathychooloor6669
    @malathychooloor66693 жыл бұрын

    ലോ കത്തിൽ ഏ thavum ഇഷ്ടം എ നിക്ക് എന്റെ അച്ഛനെ യാണ്

  • @lessymollessy595

    @lessymollessy595

    2 жыл бұрын

    എനിക്കും

  • @kamarunnisasalam4392

    @kamarunnisasalam4392

    2 жыл бұрын

    എനിക്കും

  • @prathisha.vyathesh.v1454
    @prathisha.vyathesh.v1454 Жыл бұрын

    Super singing Durga that's amazing when I heard your singing I really cried

  • @user-usha1975
    @user-usha1975 Жыл бұрын

    Helo അച്ഛാ, ഇന്നും ഞാനോർക്കുന്നു, മോളുടെ പാട്ടും അച്ഛന്റേം അമ്മേടേം സപ്പോർട്ടും. ഒത്തിരി സ്നേഹം ❤️😊

  • @Saro_Ganga
    @Saro_Ganga Жыл бұрын

    Super song Congratulations

  • @akshaydinesh7577
    @akshaydinesh75772 жыл бұрын

    ഇത്‌ ആദ്യമായി ടീവി ഇൽ വന്നപ്പോ അച്ഛനും അമ്മയ്ക്കും ഒപ്പമിരുന്നു കണ്ടതാ..... 14 വർഷം ശേഷം ഇരുവരും കൂടെ ഇല്ല..... "കടലാസു തോണിയെ പോൽ എന്റെ ബാല്യത്തിൽ ഒഴുകുന്ന ഓർമ്മകൾ ആയി രണ്ട് പേരും"......

  • @hashimkannan2984

    @hashimkannan2984

    2 жыл бұрын

    🥺🥺🥺

  • @swaminathankp4349

    @swaminathankp4349

    2 жыл бұрын

    Nice o my durga

  • @miniharimiha2524

    @miniharimiha2524

    2 жыл бұрын

    Yeniykum അതേ അവസ്ഥ

  • @miniharimiha2524

    @miniharimiha2524

    2 жыл бұрын

    2007 ഇൽ അച്ഛനും അമ്മയ്ക്കുംഅനിയത്തിയ്ക്കും ഒപ്പം ഇരുന്നു ഐഡിയ സ്റ്റാർ സിംഗർ കണ്ട ഞാൻ. ഇന്ന് ആരും ഇല്ല എന്റെ അടുത്ത്

  • @adhiesworldtvm3943

    @adhiesworldtvm3943

    2 жыл бұрын

    @@miniharimiha2524 എന്തുപറ്റി

  • @suajith6247
    @suajith62473 жыл бұрын

    Miss u achaa. Love you

  • @mdviswanathan

    @mdviswanathan

    2 жыл бұрын

    Thanks. Please subscribe to my channel kzread.info/dron/N0ImF3JRcdMUiOOWXkExzw.html

  • @sujabiju5978
    @sujabiju59782 жыл бұрын

    എന്ന് ദുർഗ ഈ പാട്ട് പാടിയത് ഇന്നും ഓർമിക്കുന്നു

  • @mdviswanathan

    @mdviswanathan

    2 жыл бұрын

    Thanks. Please subscribe to my channel kzread.info/dron/N0ImF3JRcdMUiOOWXkExzw.html

  • @DurgaViswanath

    @DurgaViswanath

    2 жыл бұрын

    Thanks for the continuing support. Please share the song to all friends and subscribe my you tube channel."

  • @subinajyothibas2106
    @subinajyothibas21063 жыл бұрын

    Lvuuuuuuuu achaaaaaaaaaaaaa❤❤❤❤❤❤❤❤❤❤❤❤ummmmmmmmmmmaaaaaa

  • @mdviswanathan

    @mdviswanathan

    2 жыл бұрын

    Thanks. Please subscribe to my channel kzread.info/dron/N0ImF3JRcdMUiOOWXkExzw.html

  • @nithink3155
    @nithink31553 жыл бұрын

    I love my father

  • @mdviswanathan

    @mdviswanathan

    2 жыл бұрын

    Thanks. Please subscribe to my channel kzread.info/dron/N0ImF3JRcdMUiOOWXkExzw.html

  • @rolandgeorge9757
    @rolandgeorge97573 жыл бұрын

    Realy it was a heart touching moment..... And what a meaningful lyrics.....

  • @mdviswanathan

    @mdviswanathan

    2 жыл бұрын

    Thanks. Please subscribe to my channel kzread.info/dron/N0ImF3JRcdMUiOOWXkExzw.html

  • @Devbutterfly-ln8sy
    @Devbutterfly-ln8sy8 ай бұрын

    Ith asianetil 2007nu kaanumbo Annenikk 10 vayass innenikk 26 vayass annum innum ente kannukal orupole niranju 😭❤️

  • @georgekurien5018
    @georgekurien50183 жыл бұрын

    How great it is both parents see the performance of their beloved daughter in the presence of huge audience including great singers !

  • @mdviswanathan

    @mdviswanathan

    2 жыл бұрын

    Thanks. Please subscribe to my channel kzread.info/dron/N0ImF3JRcdMUiOOWXkExzw.html

  • @vargheserani442
    @vargheserani4423 жыл бұрын

    I love my pappa

  • @mdviswanathan

    @mdviswanathan

    2 жыл бұрын

    Thanks. Please subscribe to my channel kzread.info/dron/N0ImF3JRcdMUiOOWXkExzw.html

  • @uthramcreations5932
    @uthramcreations593225 күн бұрын

    സഹിക്കാൻ പറ്റാത്ത വിഷമം പോലെ 🙏🙏🙏

  • @adhilaadhi1578
    @adhilaadhi15782 жыл бұрын

    ദുർഗ ചേച്ചിയുടെ അച്ഛൻ സുഖമായിരിക്കുന്നോ? അച്ഛന്റെ channel ആണല്ലേ ഇത്

  • @subinajyothibas2106
    @subinajyothibas21063 жыл бұрын

    Miss u achaaaa

  • @mdviswanathan

    @mdviswanathan

    2 жыл бұрын

    Thanks. Please subscribe to my channel kzread.info/dron/N0ImF3JRcdMUiOOWXkExzw.html

  • @DurgaViswanath

    @DurgaViswanath

    2 жыл бұрын

    Thanks for the continuing support. Please share the song to all friends and subscribe my you tube channel."

  • @k.muralidhararavivarmakera7815
    @k.muralidhararavivarmakera7815 Жыл бұрын

    ദുർഗാ പാടിയ ഈ ഗാനം സൂപ്പർ ആയി

  • @mdviswanathan

    @mdviswanathan

    Жыл бұрын

    Thanks for the support Please subscribe my youtube cahnnel www.youtube.com/@DurgaViswanath

  • @Roses21784
    @Roses217847 ай бұрын

  • @jinsitp4711
    @jinsitp47113 жыл бұрын

    I love you achaaa

  • @mdviswanathan

    @mdviswanathan

    2 жыл бұрын

    Thanks. Please subscribe to my channel kzread.info/dron/N0ImF3JRcdMUiOOWXkExzw.html

  • @girijack5984
    @girijack59843 жыл бұрын

    Love you acha ❤️❤️❤️

  • @mdviswanathan

    @mdviswanathan

    2 жыл бұрын

    Thanks. Please subscribe to my channel kzread.info/dron/N0ImF3JRcdMUiOOWXkExzw.html

  • @DurgaViswanath

    @DurgaViswanath

    2 жыл бұрын

    Thanks for the continuing support. Please share the song to all friends and subscribe my you tube channel."

  • @hajarabihajarabi3659
    @hajarabihajarabi36592 жыл бұрын

    Dhurga njan My father Mother kanditila ithu klkumpol Kanan kothiyakunu sanghadam Aarthiranpunu 3 Age Ago Aver ne Thanichaki poyi died i lokath njan ipolum Anadha 🙏🙏🙏😭😭😭😭

  • @DurgaViswanath

    @DurgaViswanath

    2 жыл бұрын

    Thanks. Please share the song and my youtube channel to all friends

  • @vijayankunnumpurath6427
    @vijayankunnumpurath64273 жыл бұрын

    Excellent

  • @mdviswanathan

    @mdviswanathan

    2 жыл бұрын

    Thanks. Please subscribe to my channel kzread.info/dron/N0ImF3JRcdMUiOOWXkExzw.html

  • @shivayogtravel
    @shivayogtravel3 жыл бұрын

    Emotional❤️. Beautiful song 🙏

  • @mdviswanathan

    @mdviswanathan

    2 жыл бұрын

    Thanks. Please subscribe to my channel kzread.info/dron/N0ImF3JRcdMUiOOWXkExzw.html

  • @renjithr1245
    @renjithr12452 жыл бұрын

    അന്ന് കണ്ട നല്ല ഓർമയുണ്ട് 🥲

  • @mdviswanathan

    @mdviswanathan

    Жыл бұрын

    Thanks for the support Please subscribe my youtube cahnnel www.youtube.com/@DurgaViswanath

  • @rufusgaming2195
    @rufusgaming21954 ай бұрын

    Nice

  • @jaleelakhaleel2632
    @jaleelakhaleel26323 жыл бұрын

    🥰🥰❤️👌👌👍

  • @mdviswanathan

    @mdviswanathan

    2 жыл бұрын

    Thanks. Please subscribe to my channel kzread.info/dron/N0ImF3JRcdMUiOOWXkExzw.html

  • @lijimoleachulijimole9874
    @lijimoleachulijimole98743 жыл бұрын

    Kidu

  • @mdviswanathan

    @mdviswanathan

    2 жыл бұрын

    Thanks. Please subscribe to my channel kzread.info/dron/N0ImF3JRcdMUiOOWXkExzw.html

  • @priyankakurup2834
    @priyankakurup28343 жыл бұрын

    ഇത് real ആണ് e episode njn kandirunu

  • @mdviswanathan

    @mdviswanathan

    2 жыл бұрын

    Thanks. Please subscribe to my channel kzread.info/dron/N0ImF3JRcdMUiOOWXkExzw.html

  • @vmlnilambur5011
    @vmlnilambur50113 жыл бұрын

    😍

  • @mdviswanathan

    @mdviswanathan

    2 жыл бұрын

    Thanks. Please subscribe to my channel kzread.info/dron/N0ImF3JRcdMUiOOWXkExzw.html

  • @ajimonappu8000
    @ajimonappu80002 жыл бұрын

    Wow

  • @sreejithsreejith5605
    @sreejithsreejith5605 Жыл бұрын

    ❤️❤️❤️🙏

  • @manikandanayyanapillai7336
    @manikandanayyanapillai73362 жыл бұрын

    🙏🙏🙏🙌👍

  • @shajin7201
    @shajin72012 жыл бұрын

    Original നെ വെല്ലുന്ന alapanam

  • @ArifaAari-ye3fx
    @ArifaAari-ye3fx Жыл бұрын

    Nalla feeelode paadi❤

  • @shellytg8347
    @shellytg83472 жыл бұрын

    Miss you pappa😰

  • @mdviswanathan

    @mdviswanathan

    2 жыл бұрын

    Thanks. Please subscribe to my channel kzread.info/dron/N0ImF3JRcdMUiOOWXkExzw.html

  • @MYIDEATIPSMP7Manoj
    @MYIDEATIPSMP7Manoj2 жыл бұрын

    E song ketta ariyathe jhan..😔😔😔...

  • @mdviswanathan

    @mdviswanathan

    2 жыл бұрын

    Thanks. Please subscribe to my channel kzread.info/dron/N0ImF3JRcdMUiOOWXkExzw.html

  • @MYIDEATIPSMP7Manoj

    @MYIDEATIPSMP7Manoj

    2 жыл бұрын

    @@mdviswanathan same comment orupole yellavarkum ayachal channel reach undaakila..

  • @jameelajammi4053
    @jameelajammi40532 жыл бұрын

    👍👍👍❤️

  • @DurgaViswanath

    @DurgaViswanath

    2 жыл бұрын

    Thanks for the continuing support. Please share the song to all friends and subscribe my you tube channel."

  • @rajisanil2516
    @rajisanil25162 жыл бұрын

    ദുർഗയെ കണ്ടിട്ട് അസ്സിനെ പോലെ ഉണ്ടല്ലോ 🙏🙏

  • @hudahenzahenza8654
    @hudahenzahenza86548 ай бұрын

    ❤❤❤

  • @naushadmkm4251
    @naushadmkm42513 жыл бұрын

    👍👍👍

  • @mdviswanathan

    @mdviswanathan

    2 жыл бұрын

    Thanks. Please subscribe to my channel kzread.info/dron/N0ImF3JRcdMUiOOWXkExzw.html

  • @DurgaViswanath

    @DurgaViswanath

    2 жыл бұрын

    Thanks for the continuing support. Please share the song to all friends and subscribe my you tube channel."

  • @avinashsalian718
    @avinashsalian718 Жыл бұрын

    With Judge's comments video please!!!!!🌺🇮🇳

  • @mdviswanathan

    @mdviswanathan

    Жыл бұрын

    Thanks for the support Please subscribe my youtube cahnnel www.youtube.com/@DurgaViswanath

  • @mesnamessi7226
    @mesnamessi72262 жыл бұрын

    Hoo sangathi keerimurikkunna kaalam

  • @___agi___
    @___agi___2 жыл бұрын

    ♥️💔♥️💔♥️💔♥️

  • @mdviswanathan

    @mdviswanathan

    2 жыл бұрын

    Thanks. Please subscribe to my channel kzread.info/dron/N0ImF3JRcdMUiOOWXkExzw.html

  • @vinodv2913
    @vinodv29132 жыл бұрын

    മിസ്സ്‌ യൂ അച്ഛാ 😭😔

  • @mdviswanathan

    @mdviswanathan

    Жыл бұрын

    Thanks for the support Please subscribe my youtube cahnnel www.youtube.com/@DurgaViswanath

  • @ajmalajuaju4266
    @ajmalajuaju4266 Жыл бұрын

    Oru achannu kittavunnathil ettom sandosham Ulla nimisham

  • @swapnam9875
    @swapnam98752 жыл бұрын

    👏😩😦

  • @mdviswanathan

    @mdviswanathan

    2 жыл бұрын

    Thanks. Please subscribe to my channel kzread.info/dron/N0ImF3JRcdMUiOOWXkExzw.html

  • @sakeenasakee9599
    @sakeenasakee95993 жыл бұрын

    Vallatha or u feel😥😥

  • @mdviswanathan

    @mdviswanathan

    2 жыл бұрын

    Thanks. Please subscribe to my channel kzread.info/dron/N0ImF3JRcdMUiOOWXkExzw.html

  • @jishalbabu4884
    @jishalbabu48843 жыл бұрын

    1 august 2021

  • @mdviswanathan

    @mdviswanathan

    2 жыл бұрын

    Thanks. Please subscribe to my channel kzread.info/dron/N0ImF3JRcdMUiOOWXkExzw.html

  • @pournaminair3372
    @pournaminair3372 Жыл бұрын

    2007 ile singers aanu starsinger ile etom best

  • @reshmapraveen8630
    @reshmapraveen86303 жыл бұрын

    👌👌

  • @mdviswanathan

    @mdviswanathan

    2 жыл бұрын

    Thanks. Please subscribe to my channel kzread.info/dron/N0ImF3JRcdMUiOOWXkExzw.html

  • @vishnuvijay5920
    @vishnuvijay5920 Жыл бұрын

    Vakkukalille nostu

  • @aswathsdiary6347
    @aswathsdiary634710 ай бұрын

    ഒരുപാട് കഷ്ടപ്പെട്ട് ഞങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ച എന്റെ അച്ഛൻ ❤🙏🌹

  • @sajithasaji131
    @sajithasaji1312 жыл бұрын

    Njanum karanjuu

  • @mdviswanathan

    @mdviswanathan

    2 жыл бұрын

    Thanks. Please subscribe to my channel kzread.info/dron/N0ImF3JRcdMUiOOWXkExzw.html

  • @rajagopalanr3634
    @rajagopalanr36342 жыл бұрын

    Rajagopalan eepaattu enteachante ones aai

  • @mohammedkuttymohammedkutty5750
    @mohammedkuttymohammedkutty5750 Жыл бұрын

    Mail voice is better this song

Келесі