'ഇൻഡ്യാ മുന്നണി അധികാരത്തിൽ വരും, ചലഞ്ചിനുണ്ടോ? നിങ്ങൾ പറയുന്ന പണി ഞാൻ ചെയ്യും'

Watch Full Video - • കമ്മീഷനെ അവിശ്വസിക്കണോ...
'ഇൻഡ്യാ മുന്നണി അധികാരത്തിൽ വരും, ചലഞ്ചിനുണ്ടോ? നിങ്ങൾ പറയുന്ന പണി ഞാൻ ചെയ്യും'; യുവരാജ് ഗോകുലിനോട് അഡ്വ അനിൽ ബോസ്
#electioncommission #supremecourt #votersdata
കമ്മീഷനെ അവിശ്വസിക്കണോ? | Debate With Smruthy Paruthikad
Debate with Smruthy Paruthikad: SC refuses to direct Election Commission to publish booth-wise voter turnout data
Guest Panel: Adv. Anil Bose From Congress, Yuvraj Gokul From BJP, Shaibu Madathil From AAP, Adv M R Abhilash
Moderator: Smruthy Paruthikad, Executive Editor, Reporter TV
#Electioncommission #Supremecourt #Debatewithsmruthyparuthikkad
--------------------------------------------------------
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 209

  • @dinesanpr4128
    @dinesanpr412822 күн бұрын

    നാല്പത് സീറ്റുമായി ഇന്ത്യ ഭരിക്കാൻ ഭരണഘടന മാറിയിട്ടൊന്നുമില്ലല്ലോ

  • @rajeeshvrr2181
    @rajeeshvrr218123 күн бұрын

    അനിൽ ബോസ് ജൂൺ 4 നു എന്ത് വേണമെങ്കിലും ചെയാം എന്ന് പറഞ്ഞ വാക്ക് മാറ്റരുത്

  • @mithunchandran2471

    @mithunchandran2471

    19 күн бұрын

    Ayal vakkngylm prnj..bjp nethavu vayum polichirikunnu😂😂😂

  • @muraleedharannair2480
    @muraleedharannair248021 күн бұрын

    🤣🤣🤣🤣ചലഞ്ചിന് ഉണ്ട് കേരളത്തിലെ കിടന്നു കരയാനെ പറ്റു സാമ്പാർ മുന്നണിക്കു 🤣🤣🤣🤣

  • @user-zc5eq3rv9p
    @user-zc5eq3rv9p23 күн бұрын

    ഈ വീഡിയോ delete ചെയ്യാൻ പാടില്ല Reporter channel…അല്ലെങ്കിൽ അനിൽ സമ്മതിക്കില്ല ഇങ്ങനെ പറഞ്ഞെന്നു !

  • @najiahamed5028
    @najiahamed502821 күн бұрын

    അനിൽ ബോസ്👍👍

  • @pvm4299
    @pvm429923 күн бұрын

    ഇന്ത്യ ജയിക്കും 🎉🎉🎉

  • @akhilsnair3532

    @akhilsnair3532

    22 күн бұрын

    ഇന്ത്യ ജയിക്കും മോഡി ഭാരതത്തിന്റെ പ്രധാന മന്ത്രി ആകും 🔥🔥

  • @vishnuks9611

    @vishnuks9611

    21 күн бұрын

    😂😂

  • @RenjithPV-qc4mp

    @RenjithPV-qc4mp

    21 күн бұрын

    ജെയിക്കും BJP അധി കാരത്തി ലും വരും❤❤❤

  • @muraliuaq256
    @muraliuaq25623 күн бұрын

    അധികാരം മറന്നു മുഖ്യ പ്രതിപക്ഷ തിരിക്കുവാൻ 55 സീറ്റ് തനിച്ചു കോൺഗ്രസ്‌ നു കിട്ടിയാൽ, അനിൽ ബോസിനെ സമ്മതിച്ചു തരാം 😂😂

  • @harikumarm535

    @harikumarm535

    23 күн бұрын

    wait up to 4 th June

  • @abhijithpv7268

    @abhijithpv7268

    22 күн бұрын

    43 to 52 കോൺഗ്രസിന് കിട്ടിയാൽ ഭാഗ്യം 👍

  • @mhdashraf8760
    @mhdashraf876023 күн бұрын

    എതിരെ വിമർശനം വരുമ്പോൾ ഇവന്മാരുടെ സ്ഥിരം ഏർപ്പാട് ആണ് അത് രാജ്യത്തിന് എതിരെ ആണെന്ന് പറഞ്ഞു കരയുന്നത്

  • @JijimonJijimon-xp3mf
    @JijimonJijimon-xp3mf23 күн бұрын

    ഇന്ത്യ സഖ്യം അധികാരത്തിൽ വരും രാഹുൽ പ്രധാനമന്ത്രിയാകും

  • @rajeshalikkal

    @rajeshalikkal

    23 күн бұрын

    😂😂😂😂😂😂

  • @NasarN-tb4sy

    @NasarN-tb4sy

    23 күн бұрын

    Evm ഉണ്ട് 😄​@@rajeshalikkal

  • @rasputin7880

    @rasputin7880

    23 күн бұрын

    ​@@NasarN-tb4syഅങ്ങനെ പറഞ്ഞു കൊട്. മോഡിയെ വരൂ. 😂

  • @chandrikamohan5935

    @chandrikamohan5935

    23 күн бұрын

    Jnaan puthan uduppu thunnichu.rahulinde sathya pratinjakku povaan.pedi illaathavarokke ende koode vannolu

  • @MuthuKrishnan-fr4uv

    @MuthuKrishnan-fr4uv

    23 күн бұрын

    😅😅😅😅😅😅😅😅😅😅

  • @HashimHashim-hd6bb
    @HashimHashim-hd6bb23 күн бұрын

    അനിൽ ബോസ്സ് 👍🏻👍🏻💪🏻

  • @user-bj7nk6iv6e
    @user-bj7nk6iv6e22 күн бұрын

    എന്തടാ ഗോകുലെ കൈ പൊന്തികുന്നത് മുത്രം ഒയിക്കാൻ മുട്ടുന്നുണ്ടൊ 😂😂😂

  • @anandab-zb2oz
    @anandab-zb2oz23 күн бұрын

    ജൂൺ 4 ഇനി ഇവിടെ കാണണം കോൺഗ്രസ്‌ ജയിച്ചില്ലേ തുങ്ങി ചാവണം എലാ ഇന്ത്യ സപ്പോർട്ടേഴ്‌സ് ഉം

  • @myopinion6146

    @myopinion6146

    22 күн бұрын

    മറിച്ചാണെങ്കിൽ എല്ലാ ചാണക മങ്കികളും തൂങ്ങി ചാവുമോ. .?

  • @naziclub619
    @naziclub61923 күн бұрын

    ഇണ്ടി സഖ്യം ജൂൺ 4 അധികാരത്തിൽ വന്നില്ലെങ്കിൽ അനിൽ ബോസ് കോൺഗ്രസ്‌ പാർട്ടിയിൽ നിന്നും പുറത്ത് ഇറങ്ങുമോ 🤣🤣🤣🤣

  • @user-ny6vb3sl5r
    @user-ny6vb3sl5r23 күн бұрын

    ഇൻഡ്യാ മുന്നണി❤അധികാരത്തിലെത്താൻ ദിവസങ്ങൾ മാത്രം 💙

  • @rahulkrishnan9264
    @rahulkrishnan926422 күн бұрын

    അനിൽ boss ബിജെപി കാരിൽ ആര് പറഞ്ഞാലും എന്ത് പണിയും ചെയ്തു തരാൻ തയ്യാറാണോ

  • @user-sm6mq5bn8x
    @user-sm6mq5bn8x22 күн бұрын

    സ്മൃതി സൂപ്പർ

  • @Joney838
    @Joney83823 күн бұрын

    ജയ് INDIA

  • @user-jc5wm1mt8b
    @user-jc5wm1mt8b23 күн бұрын

    100%

  • @abhijithpv7268
    @abhijithpv726822 күн бұрын

    അനിൽ ബോസ് രാത്രി അടിക്കുമ്പോൾ കുറച്ചു വെള്ളം ഒഴിക്ക് 😛😛😛😛😛 കെട്ട് മാറാതെ പൊട്ടത്തരം വിളിച്ചു പറയല്ല

  • @anjaha3660
    @anjaha366023 күн бұрын

    ഇന്ത്യ മുന്നണി സിന്ദാബാദ് ✌️ രാഹുൽ ഗാന്ധി 💪💪💪

  • @mkb5911

    @mkb5911

    22 күн бұрын

    Rahul കക്കൂസ്

  • @habeebs12
    @habeebs1223 күн бұрын

    👍👍👍

  • @sunnyvarghese8625
    @sunnyvarghese862518 күн бұрын

    സത്യസന്ധമായി തെരഞ്ഞെടുപ്പ് നടന്നിട്ടുണ്ടെങ്കിൽ ഇൻഡ്യാ മുന്നണി 320 സീറ്റുമായി അധികാരത്തിൽ വരും

  • @kareemthayyil4877
    @kareemthayyil487721 күн бұрын

    ഇവിഎമ്മിൽ തിരി മാറി ഒന്നും നടന്നിട്ടില്ല എങ്കിൽ ഇന്ത്യ സഖ്യം ഉറപ്പ്

  • @anandab-zb2oz

    @anandab-zb2oz

    20 күн бұрын

    Evm തിരിമറി തെളിയിക്ക് എന്നിട്ട് കൊരക്ക്

  • @abdulrahman-pe1vw
    @abdulrahman-pe1vw22 күн бұрын

    സാധ്യത കുറവാണ് 😖ഒന്നിന് പകരം 8 വോട്ട് വരെ ബിജെപി ക്ക് വേണ്ടി ചെയ്യാം പറ്റും ഒരാൾക്ക് പിന്നെ evm കേട് വന്നാൽ വോട്ട് ബിജെപി ക്ക് 😬അപ്പോ എങ്ങനെ ജയിക്കും പ്രതിപക്ഷം

  • @anandab-zb2oz

    @anandab-zb2oz

    20 күн бұрын

    നാണം ഇല്ലെടാ നിനക്കൊക്കെ

  • @abdulsalimabdu8928
    @abdulsalimabdu892822 күн бұрын

    ❤❤❤അനിൽ ബോസ്സാണ് 👍

  • @Jobinfernandes
    @Jobinfernandes23 күн бұрын

    അസഹിഷ്ണുതയുടെ പ്രതീകം ...ബിജെപി ഏജൻ്റ്

  • @mash-ef1kd
    @mash-ef1kd19 күн бұрын

    Well said mr. Anil bose sir 👍🏻

  • @h.nkaimal6903
    @h.nkaimal690323 күн бұрын

    ശ്രീ. അനിൽ ബോസ്.❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍 ബി.ജെ.പി. പ്രതിനിധി കണ്ടം വഴി ഓടി.....!😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @dude5049
    @dude504923 күн бұрын

    He correct

  • @Joney838
    @Joney83823 күн бұрын

    കമ്മീഷനേ പേടച്ചാൽ മതി😂😂😂 വിശ്വാസ൦ ഇല്ലാതായി

  • @bijoybose3616
    @bijoybose361620 күн бұрын

    ആ.... ഉണ്ട് ബോസേ 😂😂challenge

  • @nazeernazeer7424
    @nazeernazeer742419 күн бұрын

    Anil bos❤❤❤

  • @subhashchandrabose2986
    @subhashchandrabose298623 күн бұрын

    😂😂😂😂

  • @ananthaharijith1965
    @ananthaharijith196523 күн бұрын

    Every poor woman will be paid one lakh, every student finishing degree, the same amount. All loans- student and farmer will be written off. GST almost eliminated, central cess cut and all money for state government. True spirit of Federalism. Caste reservation should be raised to 84% and promptly implemented in private sector with immediate effect.

  • @georgekuttychacko3412
    @georgekuttychacko341223 күн бұрын

    മാനം അസനതിലനെന്നുമത്രം

  • @hamzamohammedalirafeeq4578
    @hamzamohammedalirafeeq457823 күн бұрын

    ❤❤❤❤super smrithi

  • @user-wv1rj7xw4l
    @user-wv1rj7xw4l23 күн бұрын

    ആര് അധികാരത്തിൽ വരും പിന്നെ ആദ്യം കോൺഗ്രസ്‌ 100സീറ്റ്‌ തികക്കാൻ നോക്ക്

  • @venucs1992
    @venucs199221 күн бұрын

    100 years after

  • @mohammedriyas4947
    @mohammedriyas494723 күн бұрын

    Take care of evm machine that was missed before

  • @shontonypa6101
    @shontonypa610122 күн бұрын

    100/ india

  • @basheerk2865
    @basheerk286523 күн бұрын

    India alliance 299 seat എഴുതി vacho ❤❤❤❤❤❤❤..എന്തിനാണ് ഇത്ര dowt janagalude രോഷം അത്രയ്ക്കുണ്ട്

  • @Glinjofglinj

    @Glinjofglinj

    22 күн бұрын

    👍🏻yes

  • @aboobakarkannur2862
    @aboobakarkannur286218 күн бұрын

    As an efficient anchor smuruthy shud put mute or sent out any one spoiling debate n examining audience patiency regret is some one in kerala supporting communal speach encouragers

  • @shijuind5696
    @shijuind569618 күн бұрын

    Anil bos🔥🔥🔥🇮🇪

  • @santhoshxavier6643
    @santhoshxavier664323 күн бұрын

    Good 👍🏽👍🏽👍🏽👍🏽 RG Rg Rg Rg Rg Rg Rg iNCO 💪🏽💪🏽💪🏽💪🏽 jai India 💪🏽💪🏽

  • @user-se6lp2ev2l
    @user-se6lp2ev2l21 күн бұрын

    ഇവൻ എന്തിനാ ഡൽഹിയിൽ പോയത്?😂😂😂😂

  • @abdulazeezazeez2693
    @abdulazeezazeez269323 күн бұрын

    സ്മൃതി 👍❤

  • @jimmyjoseph7675
    @jimmyjoseph767521 күн бұрын

    Anil bose, Big support ❤❤️👍👍🥰🥰

  • @vlogifywithjv9220
    @vlogifywithjv922021 күн бұрын

    😂😂😂

  • @shanavashabeebulla3725
    @shanavashabeebulla372523 күн бұрын

    ഒക്ക ശര്യാണ് എങ്കിലും BJP plan ഭയുണ്ട് അത് പറ

  • @rasputin7880

    @rasputin7880

    23 күн бұрын

    ഇൻഡി മുന്നണി പപ്പടം പൊട്ടും പോലെ പൊട്ടും. മോഡി വീണ്ടും വരും. 😂

  • @mohandaspillai5283
    @mohandaspillai528323 күн бұрын

    Try for 2034 election

  • @user-gv5sf2cy8s
    @user-gv5sf2cy8s18 күн бұрын

    അനിൽ ബോസ്. കർണ്ണാടക തെരെഞ്ഞെടുപ്പിൽ ഇതേ നിലപാട് ആണ് പറഞ്ഞത്. പല BJP ക്കാരും അയാളെ കേറി മേഞ്ഞു .പക്ഷെ തോറ്റു തുന്നം പാടി BJP . ഈ നിലപാടും അടിപൊളി .

  • @jojomathew25
    @jojomathew2522 күн бұрын

    അനിൽ ബോസ് സൂപ്പർ

  • @ananthaharijith1965
    @ananthaharijith196523 күн бұрын

    On June4th. PM - Rahul, Finance Minister- Kejariwal, Railways- Tejasvi Yadav, Defence - Akhilesh Yadav, Industry- Mamata, Surface Transport- Mohamed Riyas. Bullet train project stopped and remaining money should be used for K Rail. Adani’s Vande Bharat will be scrapped. Bharat Mata ki Jai

  • @akhilsnair3532

    @akhilsnair3532

    22 күн бұрын

    നീ ഒരു ലോകതോൽവി ആണല്ലോ.. ഇവനൊക്കെ വിഭജിച്ചു ഭരിച്ചു അവന്റെ ഓക്കേ കുടുംബം മാത്രം രക്ഷപെട്ടു..

  • @jayalakshmynair2493

    @jayalakshmynair2493

    21 күн бұрын

    മണ്ടൻ കമ്മി യുടെ ഒരിക്കലും നടക്കാത്ത സ്വപ്നം. കേരളം ഈ നാറികൾ ഭരിച്ചു മുടിച്ചു. ഇനി കേന്ദ്രത്തിൽ കൂടി വന്നു മുടിപ്പിക്കാൻ. ഇന്ത്യ യിൽ ഇവന്മാർക് ഒരു സീറ്റ്‌ മാത്രം. എന്നിട്ടും അത്യാഗ്രഹം. അരിവാൾ പോകാതെ നോക്കു കമ്മി ആദ്യം.😅😅😅

  • @ajv550
    @ajv55022 күн бұрын

    അനിൽ ബോസ് 🔥🔥🔥

  • @yadhusscienceexperiments1633
    @yadhusscienceexperiments163321 күн бұрын

    പ്രതിപക്ഷ ആകാൻ കോൺഗ്രസ്‌ മത്സരം ഉണ്ടാകും

  • @ananthaharijith1965
    @ananthaharijith196523 күн бұрын

    Agniveer is only for Adani. Rahul will stop that. Caste and religion census in army was proposed by Congress government in 2006. Reservation and promotion in army should be based purely on caste and religion

  • @anandab-zb2oz

    @anandab-zb2oz

    20 күн бұрын

    നിയൊക്കെ കുരച്ച കൊണ്ടേ ഇരിക്കും. കുറച്ചു കുട്ടികൾക്ക് എങ്കിലും ജോലി കിട്ടും. അത് പോലും കൊടുക്കാൻ കേരളത്തിൽ പറ്റുന്നില്ല. എല്ലാ പുറകു വശം വഴി അകത്തു കയറുന്നു. Psc എഴുതി റാങ്കിൽ വന്ന കുട്ടികൾ സെക്രട്ടേറിയറ്റ് നടയിൽ സമരം ചെയുന്നു.

  • @ananthaharijith1965

    @ananthaharijith1965

    19 күн бұрын

    @@anandab-zb2oz Rahul will come and give 2 crore jobs to the youth immediately and now he is offering 17,000 rupees per month to every poor woman. Those in front of secretariat need not protest after June 4th. They will get 2 lakhs per year as apprentices. Money is going to flow like water to everyone. This was all stolen by Modi and hidden away. Modi will be arrested by ED on June 4th and Kejariwal will be released and should be given Bharat Ratna. Electricity will be free for all too. If Stalin becomes PM or Industrial Minister, that will be revolutionary

  • @biju8082
    @biju808223 күн бұрын

    Election commission bjp party office

  • @user-fm9ig8kt8d
    @user-fm9ig8kt8d23 күн бұрын

    ഇവളെയും ഇവനെയും ജൂൺ 4 നു ഇവിടെ കാണണം 😂😂😂

  • @user-od9xt9wl6m
    @user-od9xt9wl6m22 күн бұрын

    Yenthe Anil prayumbol Smruthi Parthikadu nte intro kandilla

  • @user-fb7lw7kk3e
    @user-fb7lw7kk3e23 күн бұрын

    Anil ji♥️👍✌️✌️✌️

  • @sadeepmr2514
    @sadeepmr251423 күн бұрын

    Last game of Congress

  • @shaukathsali2587

    @shaukathsali2587

    23 күн бұрын

    @sadeepmt2514..........🎉🎉🎉🎉congress.geme.thufarnu.kodu.pokyum

  • @bijeshkp3750
    @bijeshkp375017 күн бұрын

    India jayikum💯🤞👍

  • @hareeshjeba8928
    @hareeshjeba892816 күн бұрын

    😄😄😄ജൂൺ 4അനിലിനെ ഒന്ന് ഈ ഉബിയ ചാനലിൽ ഒന്ന് കാണിക്കണം 😄😄😄😄😄😄

  • @sujithkumar2521
    @sujithkumar252123 күн бұрын

    ജൂൺ 4ന് ഇടിടെയൊക്കെ തന്നെ ഉണ്ടാവണം

  • @jamshadali9915

    @jamshadali9915

    23 күн бұрын

    ജിഹാദികളെ പാകിസ്ഥാനിലേക് അയക്കണം ബസ് കൂലി എന്റെ വക

  • @sugathanu2834
    @sugathanu283423 күн бұрын

    അനിൽ ബോസ് സ്വപ്ന ലോകത്തിലാണ്. പാവം

  • @jamshadali9915

    @jamshadali9915

    23 күн бұрын

    ജിഹാദികളെ ബിജെപിയിൽ എടുക്കോ

  • @bijeshkp3750
    @bijeshkp375017 күн бұрын

    Vote for Congress

  • @pippiladan
    @pippiladan23 күн бұрын

    EVM ready already Modi fixed everything

  • @musthafamusthafa5699
    @musthafamusthafa569923 күн бұрын

    I, n, d, I, a zindabad Rahul, anil boss zindabad 🙏👍👍👌✌️

  • @bijovarghese6288
    @bijovarghese628823 күн бұрын

    ഈ നാട് മുടിപ്പിച്ചു

  • @subhashchandrabose2986
    @subhashchandrabose298623 күн бұрын

    ഇവൻ എന്തു പണിയും ചെയ്യും.. പപ്പുവിന്റെ അലക്ക് ആരുന്നു ജോഡോ യാത്രയിൽ 😂

  • @Sha24550

    @Sha24550

    23 күн бұрын

    നീ ചാണകം തന്നെ ഇനിയും തിന്നൊ

  • @NeonateAdsEvents

    @NeonateAdsEvents

    23 күн бұрын

    Ni poda oola sanki

  • @Joney838

    @Joney838

    23 күн бұрын

    നി നക്ക് തിന്നാ൯ തരുന്ന ക൪ഷകരേ ചതിച്ച കൂട്ട൪ ദയനീയമായി തോറ്റമ്പു൦

  • @Joney838

    @Joney838

    23 күн бұрын

    പണി ഇല്ലാതേ ജന൦ വലയുന്നു നാറി ഭരണ൦

  • @Joney838

    @Joney838

    23 күн бұрын

    മക്കൾക്ക് ജീവിക്കാ൯ വഴി കാണടോ വ൪ഗീയത വയറ് നിറക്കില്ലടോ

  • @mohammedibrahim7677
    @mohammedibrahim767723 күн бұрын

    ❤A❤N❤I❤L❤B❤O❤S❤

  • @georgekuttychacko3412
    @georgekuttychacko341223 күн бұрын

    അത് സ്വന്തം അച്ഛനെ വിളിക്കുന്നതല്ലേ നല്ലത് ,ojp

  • @KamalRaj-bd7wj
    @KamalRaj-bd7wj21 күн бұрын

    Bosettaa nanamkedanooo 😂😂😂😂

  • @user-yf8xn1qf1w
    @user-yf8xn1qf1w23 күн бұрын

    India munnani adhikaarathil vannaal election commission, Ed,cbi ellaam pirichuvidanam.badalaayi vere samvidhaanam kondu varanam

  • @JibinVarghese-se2lu
    @JibinVarghese-se2lu22 күн бұрын

    Challenge chyy..thottal party veedanam

  • @rajeshr5581
    @rajeshr558121 күн бұрын

    ഗോകുൽ അടിച്ചു പുറത്ത്

  • @SatheeshKumar-ik1nv
    @SatheeshKumar-ik1nv21 күн бұрын

    മലയാളികളെ പറ്റിക്കല്ലേ റിപ്പോർട്ടർ ചാനലെ

  • @risanaat
    @risanaat22 күн бұрын

    Ragul

  • @satheeshkumar-rt7wf
    @satheeshkumar-rt7wf23 күн бұрын

    Ente ponnu makkale june 4th ariyallo.aaru vannalum oru koppum nadakilla.bjp varum athreyullu.

  • @santhaamma5480
    @santhaamma548023 күн бұрын

    അതെ, അനിൽബോസ് രാജ്യത്തെ സാധാരണ ജെനങ്ങൾ നൂരിൽന്നൂരുസാധമാനവും ആഗ്രഹിക്കുന്നു ജനാധിപത്ഫരണം അല്ലാതെ ഏഏകാധിപയ്ഹ്യിമല്ല

  • @pranavrayan9405

    @pranavrayan9405

    23 күн бұрын

    ഏകാധിപതി ഇന്ദിര ഗണ്ടി ഏത് പാർട്ടിയായിരുന്നു?

  • @rajeesh.krajeesh.k8649
    @rajeesh.krajeesh.k864923 күн бұрын

    5 year 10 prime minister indiamunnani

  • @pranavrayan9405

    @pranavrayan9405

    23 күн бұрын

    നാട് മുടിച്ച് ഇവന്മാർ ചൈനക്ക് വിൽക്കും.

  • @VijeshChandran-vq9up
    @VijeshChandran-vq9up23 күн бұрын

    Pappu 🏃🏃🏃🏃🏃🕵️

  • @reyanjacobtom9021

    @reyanjacobtom9021

    23 күн бұрын

    Pappu, ninte,, thanda

  • @user-rg9ei5oo7w

    @user-rg9ei5oo7w

    23 күн бұрын

    ​@@reyanjacobtom9021Pappu allada kunna mon poda tayoli kunne adichu kunna polikkum mindathe irunno

  • @jpasha425
    @jpasha42523 күн бұрын

    BJP 👎

  • @jishnujayarajan1212
    @jishnujayarajan121222 күн бұрын

    Theepori marupadi🎉🔥

  • @riyas3545
    @riyas354523 күн бұрын

    Jaathi paavngle karyam paryumbo bjpk pollunu adimkle sreshtich ajaram

  • @sreejithvaleryil9593
    @sreejithvaleryil959323 күн бұрын

    യുവരാജേ അണ്ടിമുക്ക് ശാഖയല്ല റിപ്പോർട്ടർ ചാനൽ ..... Very Welldone Anil Bose 👏🏻💪🏻💪🏻

  • @RajanMega-in3hw
    @RajanMega-in3hw23 күн бұрын

    Evm ൽ ചതി നടന്നില്ലെങ്കിൽ അധികാരത്തിൽ വരും ഇന്ത്യാ മുന്നണി... ട്രെൻൻ്റ് അങ്ങിനെയ...

  • @pranavrayan9405

    @pranavrayan9405

    23 күн бұрын

    ഈ വാധത്തിന് ഇന്നും പ്രസക്തിയുണ്ടോ? 💩

  • @jojomathew25

    @jojomathew25

    22 күн бұрын

    കണക്കിൽ പെടാത്ത 1 കോടി വോട്ടുണ്ട്‌

  • @abd-rk1yw

    @abd-rk1yw

    22 күн бұрын

    @@jojomathew25election commission okke verum pavakal an

  • @shyamjithks4113

    @shyamjithks4113

    22 күн бұрын

    ജൂൺ നാലിന് EVM എന്ന് പറഞ്ഞ് കരയാൻ തയ്യാറായിക്കോളൂ

  • @anandab-zb2oz

    @anandab-zb2oz

    20 күн бұрын

    Evm ചതി എന്താണെന്ന് തെളിയിക്കാൻ പറഞ്ഞിട്ട് ഒരുത്തനും അനക്കം ഇല്ല. എന്നിട്ടാണ് തോൽക്കും എന്ന് ഉറപ്പായാൽ evm കുഴപ്പം

  • @VijayaKumar-pz4qx
    @VijayaKumar-pz4qx23 күн бұрын

    മൂന്നാം വട്ടവും മോദി അഭിമാനത്തോടെ അധികാരത്തിൽ വരും

  • @subairtk4601

    @subairtk4601

    23 күн бұрын

    രണ്ട് പ്രാവശ്യം അപമാനത്തിലാണോ ഭരണത്തിൽ വന്നത് 👢👢

  • @Reemfathima
    @Reemfathima22 күн бұрын

    ജീത്തേഗ ഇന്ത്യ 🇮🇳

  • @AbdulRahman-ju8or
    @AbdulRahman-ju8or23 күн бұрын

    Con 75__80

  • @shajahanmohamed7706
    @shajahanmohamed770622 күн бұрын

    ഈ വി എമ്മിന് കാവലിന്നില്ല എങ്കിൽ മോഡി തന്നെ ജയിക്കും

  • @kannan9641
    @kannan964123 күн бұрын

    NEXT P M RAHUL JI

  • @nazeernazeer7424
    @nazeernazeer742419 күн бұрын

    E nedhav aran

  • @faarupvk6832
    @faarupvk683223 күн бұрын

    ഇന്ത്യ മുന്നണി അധികാരത്തിൽ വരും ഉറപ്പ് ❤️

  • @viswambharann9514
    @viswambharann951423 күн бұрын

    കോൺഗ്രസിൻ്റെ നുണ പ്രചരണം ആരെങ്കിലും വിശ്വസിക്കുന്നവരുണ്ടോ

  • @harikumarm535
    @harikumarm53523 күн бұрын

    Gokul Nee Minandu Avadae irikku

  • @sreeithmanoharan6889
    @sreeithmanoharan688923 күн бұрын

    Pappu😂

  • @muralikolloth3065
    @muralikolloth306520 күн бұрын

    Smriti mola ne best conggi ananne everyone knows... But neggal jaikkilla molaaa😂

  • @manojvarghese1435
    @manojvarghese143523 күн бұрын

    India munnani varilla

  • @fathimaroha3873
    @fathimaroha387318 күн бұрын

    Sanghiiii Yuvarajeee odikooo Anil bose ore powliii🔥🔥🔥👍👍👍

Келесі