I watched Rajamanikyam Remake🤧

Пікірлер: 835

  • @alipss
    @alipss Жыл бұрын

    Thankyou for all those who recommended this movie❤❤❤ Vishnuvardhan is a good actor....just talking about this terrible remake😅

  • @Harikrishna.48

    @Harikrishna.48

    Жыл бұрын

    😅💯💯

  • @user-nm4yx8ih5n

    @user-nm4yx8ih5n

    Жыл бұрын

    Okay, അപ്പോ മറക്കരുത് പവൻ ഗാരുവിന്റെ കൈ പിഴുതെടുക്കൽ നായക് പടം റോസ്റ്റ് ചെയ്യാൻ...🔥🔥

  • @aibalbijukonuparamban9358

    @aibalbijukonuparamban9358

    Жыл бұрын

    He is a good actor tbh

  • @04.abhijiths57

    @04.abhijiths57

    Жыл бұрын

    🔥

  • @datagaming8368

    @datagaming8368

    Жыл бұрын

    @AlipSS

  • @itsmekhaiz
    @itsmekhaiz Жыл бұрын

    കൊള്ളാം ഒരുപാടിഷ്ടായി 😌❤

  • @8m4L

    @8m4L

    Жыл бұрын

    Oo😂

  • @man.2058

    @man.2058

    Жыл бұрын

    Hmm🤭

  • @user-nm4yx8ih5n

    @user-nm4yx8ih5n

    Жыл бұрын

    നല്ലതാ...😌

  • @alipss

    @alipss

    Жыл бұрын

    🥹❤️❤️❤️

  • @shanshahul5497

    @shanshahul5497

    Жыл бұрын

    @@alipss good 👍

  • @mrperfectionist6334
    @mrperfectionist6334 Жыл бұрын

    8:31 The Rahman part though 💎🥰

  • @arunthampi8768
    @arunthampi8768 Жыл бұрын

    വിഷ്ണുവർധൻ കൗരവർ ഉൾപ്പെടെ കുറച്ചു മലയാളം സിനിമകളിൽ അഭിനയിച്ച നല്ല നടൻ ആണ്‌...2009 ഡിസംബർ 30 അദ്ദേഹം മരണപെട്ടു..🙏

  • @apogeelord7013

    @apogeelord7013

    Жыл бұрын

    And this was his last film

  • @arunthampi8768

    @arunthampi8768

    Жыл бұрын

    @@apogeelord7013 yes 😢

  • @malumalu3361

    @malumalu3361

    Жыл бұрын

    Egane 😲

  • @ananthrajendar9601

    @ananthrajendar9601

    Жыл бұрын

    @@apogeelord7013 ലാസ്റ്റ് മൂവി അല്ല. സ്കൂൾ മാസ്റ്റർ ആണ് ലാസ്റ്റ് മൂവി. സുഹാസിനി ഹീറോയിൻ ആണ്.

  • @darshand6722

    @darshand6722

    Жыл бұрын

    Aptarakshaka

  • @secretmen
    @secretmen Жыл бұрын

    വിഷ്ണുവർദ്ധൻ കന്നടയിലെ സൂപ്പർ നടനാണ് കൗരവർ എന്ന മലയാള സിനിമയിലെ അഭിനയം മികച്ചതാണ് നല്ലൊരു ഗായകനും ആണ്

  • @ananthrajendar9601

    @ananthrajendar9601

    Жыл бұрын

    He is also martial artist. & flexible actor.

  • @sonuabhi3242

    @sonuabhi3242

    Жыл бұрын

    Ooh aaah nadan ano pakshe kauravr il alu kidu

  • @jishnulal9010
    @jishnulal9010 Жыл бұрын

    ഉപ്പും മുളകും bit പൊളിച്ചു 🤣

  • @siddiqali9652
    @siddiqali9652 Жыл бұрын

    8:46 that expression

  • @soorajkumar1561
    @soorajkumar1561 Жыл бұрын

    രാജമാണിക്യത്തിന് ആദരാഞ്ജലികൾ 🌹😅😆 എന്റെ പൊന്നോ ഇതെങ്ങനെ കണ്ടു തീർത്തു 🤣

  • @adarshmohanan2725
    @adarshmohanan2725 Жыл бұрын

    വേറൊരു സ്ഥലവും കിട്ടാത്തോണ്ട് cork ഇൽ മൈക്ക് കെട്ടി വെച്ച ചേച്ചി ആണ് എന്റെ ഹീറോയിൻ 😍😍🤣🤣

  • @MrSyntheticSmile

    @MrSyntheticSmile

    Жыл бұрын

    ഫോർക്കിനെ കോർക്കാക്കിയ ചേട്ടൻ ആണ് എന്റെ ഹീറോ.

  • @thejuspaul2127

    @thejuspaul2127

    Жыл бұрын

    @@MrSyntheticSmile ഫോർകിനെ പരിഭാഷപ്പെടുത്തിയ സേട്ടായിയാണ് ഓന്റെ 😁സീറോ

  • @nelsonpoulose6215

    @nelsonpoulose6215

    Жыл бұрын

    Ithilum nannayittu njaan abhinayikkum 😂

  • @adarshmohanan2725

    @adarshmohanan2725

    Жыл бұрын

    @@MrSyntheticSmile മംഗ്ലീഷ് ചതിച്ചതാ എന്നെ 😁🤣🤣🤣🤣

  • @sivansagavu3297

    @sivansagavu3297

    Жыл бұрын

    @@MrSyntheticSmile 🤣🤣🤣🤣

  • @abinav.n6159
    @abinav.n6159 Жыл бұрын

    0:13 that lighting effect was 🔥🔥🔥🔥

  • @jinoos2.0
    @jinoos2.0 Жыл бұрын

    വിഷ്ണു വർദ്ധൻ വളരെ നല്ല നടൻ ആണ് അദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശം ആയ സാഹചര്യത്തിൽ ആയിരുന്നു ഇ സിനിമ ചെയ്തത് എന്ന് തോന്നുന്നു അതോണ്ട് കുറച്ചു അപഗദകൾ ഉണ്ട്. ട്രോളുകൾ മരണപെട്ട അദേഹത്തിന്റെ ആരാധർക്ക് ചിലപ്പോൾ വിഷമം ആയേക്കാം ☹️bakki okke ok good reactions 👍

  • @ananthrajendar9601

    @ananthrajendar9601

    Жыл бұрын

    Yes. അദ്ദേഹം പ്രമേഹരോഗി ആയിരുന്നു

  • @aash_jk97

    @aash_jk97

    16 сағат бұрын

    Nammal cinema remake ne aan trollunnath alland vishnuvardhan enna person ne alla

  • @aleenasabu6684
    @aleenasabu6684 Жыл бұрын

    Ennalum Balu chettan 🤣 Uppum mulakum fans indoi👀😹

  • @SMS-mq3oc

    @SMS-mq3oc

    11 ай бұрын

    Unde

  • @sachinrs9361
    @sachinrs9361 Жыл бұрын

    കന്നഡ സിനിമ നടന്മാരിൽ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ...RIP 🌷🌷🌷വിഷ്ണുവർദ്ധൻ...

  • @ajmalasraf1459
    @ajmalasraf1459 Жыл бұрын

    I just came for your subtle presentation. And I loved it. Everytime. Kudos to Alips

  • @user-mm7yo3xq5f
    @user-mm7yo3xq5f Жыл бұрын

    വിഷ്ണു വർദ്ധൻ.. നല്ലൊരു ആക്ടർ ആണ്..

  • @safa_ps9040
    @safa_ps9040 Жыл бұрын

    Omg I watched that rahman Sir's part more than 5 times😂❤

  • @flimlyzilla2163
    @flimlyzilla2163 Жыл бұрын

    Irreplaceable character of mamookka🔥 what a performance 👏 👌 #rajamanikayam

  • @user-kc9eh4sm6b
    @user-kc9eh4sm6b Жыл бұрын

    Waiting for ലൂസിഫർ remake

  • @ginus8449

    @ginus8449

    Жыл бұрын

    bro atinu movie ott relase avatte atu vara kathirikku

  • @syammohansyam4014

    @syammohansyam4014

    Жыл бұрын

    Godfather gud film.. decent remake... 👍

  • @ginus8449

    @ginus8449

    Жыл бұрын

    @@syammohansyam4014 First you watched the malayalam movie lucifer and to you will be understand godfather is been good than lucifer

  • @SudheerSaali

    @SudheerSaali

    Жыл бұрын

    പൊളി ആയിരിക്കും 😂😂😂

  • @eagle9481

    @eagle9481

    Жыл бұрын

    @@syammohansyam4014 ok da🚶

  • @timings007
    @timings007 Жыл бұрын

    This is the new youtube trend. Revisiting the past Unsahikable movies. Enjoying it 👌👌 you are doing it very nice 👏👏👏

  • @darsakdpk
    @darsakdpk Жыл бұрын

    പക്ഷെ ആ നായകൻ നല്ലൊരു നടൻ തന്നെ ആയിരുന്നു... sadly he is no more 😭

  • @thedislikebutton4498

    @thedislikebutton4498

    Жыл бұрын

    Nge 🥲

  • @vijayaravind11
    @vijayaravind11 Жыл бұрын

    Enjoyed your simple, slow and candid presentation style. Keep going👍❤️

  • @surajps5657
    @surajps5657 Жыл бұрын

    Absolutely gorgeous xpressions 🔥💥🧎

  • @catlovers5593
    @catlovers5593 Жыл бұрын

    Rahmane patti paranjathu correct aanu. He is really underrated actor💯. Waiting for lucifer and godfather review😁

  • @rasif3408
    @rasif3408 Жыл бұрын

    Ende ponnu mole. I loved your reaction, slang, sound, everything ♥️🔥👌

  • @latheef_vibes
    @latheef_vibes Жыл бұрын

    മലയാളത്തിൻ്റെ മഹത്വം മനസ്സിലാവുന്നത് ഇപ്പോഴാണ് 😀

  • @sidsid5862
    @sidsid5862 Жыл бұрын

    unnoticed gem wid muzic💕💕💕

  • @pachupachu2390
    @pachupachu2390 Жыл бұрын

    😍😍എവിടെന്നു കുറെ ദിവസം ആയി കാത്തിരിക്കുവായിരുന്നു 😍😍

  • @htrdhyani401
    @htrdhyani401 Жыл бұрын

    8:31 ചാക്കോച്ചനും മുന്നേ ഒരു ചോക്ലേറ്റ് ഹീറോ മലയാളത്തിൽ ഉണ്ടായിരുന്നു .

  • @aryav1769
    @aryav1769 Жыл бұрын

    Loved your style❤️😁

  • @robin-rg1cq
    @robin-rg1cq Жыл бұрын

    മമ്മൂട്ടി പൊളി 🔥❤️❤️❤️

  • @unnirajac8617
    @unnirajac8617 Жыл бұрын

    Even though the remake is trash the actor who played the lead role is a legend for kannadigas. As you know Vishnuvardhan has also acted in Kauravar. He is actually a good actor. If he was in Malayalam cinema his range would have been something else.

  • @TheKing-bb2wu

    @TheKing-bb2wu

    11 ай бұрын

    These mallu pigs wont underatand 😅

  • @nishanthakash

    @nishanthakash

    11 ай бұрын

    A man who introduced 60 cr gross collection to south indian cinema way back in 2000 in a single language release. First ever 60 cr gross when ticket rates were 10 rs and 15 rs with a 1 state release. A man who introduced 2 Cr collection for the first ever time in a single theatre (Santhosh Theatre Bengaluru) in the history of South Indian Cinema in 2004 when ticket rates were Rs 30 max for Balcony. It took 11 years (that too by India's biggest film Bahubali with ticket prices all hiked up approximately Rs 150 - Rs 1000 (depending on single screens and multiplexes) to break his previous record and that 6 years after the legend departed).. Such was his mania, craze and talent. Amitabh bacchan watched his bandhana and said he cannot do 10% of what vishnu sir did. Such a legend. Akshay Kumar once said, 'Men,women, children used to rush just to be touched by him. Newly born babies used to be named after him. He was god. I can never be a bigger star than him'.

  • @nishanthakash

    @nishanthakash

    10 ай бұрын

    @@win2024king u can laugh louder. But u cant change facts kid 😂

  • @devudev4242
    @devudev4242 Жыл бұрын

    Love your content 💟 Your channel will grow more and more for sure

  • @krishnakumartvpm1618
    @krishnakumartvpm1618 Жыл бұрын

    Vishnu Vardhan nalla oru actor aanu 🥲

  • @vijayfansasociation
    @vijayfansasociationКүн бұрын

    8:31 😁😍🥰Unexpected

  • @vishnuvishnuprful
    @vishnuvishnuprful Жыл бұрын

    പൊളിച്ചു... 👏👏 എഡിറ്റിംഗ് നന്നായിട്ടുണ്ട് 👏👏

  • @amalendhukh143
    @amalendhukh143 Жыл бұрын

    Aa forkil mike vekkunnatha highlight... I really like ur reaction videos , keep the good work coming ❤

  • @user-tn4yw6us9i
    @user-tn4yw6us9i Жыл бұрын

    രാജമാണിക്യം അതൊരു സംഭവം തന്നെ ട്ടോ. ഞാൻ ഇന്ന് വരെ ഇത്രയും കൂടുതൽ കണ്ട സിനിമ വേറെ ഉണ്ടാകില്ല.

  • @bright_305
    @bright_305 Жыл бұрын

    Superb I luv ur all videos nd u 😌

  • @watchingyou6078
    @watchingyou6078 Жыл бұрын

    Vishnu vardan nalla oru actor anu.. Kauravar il oke nalla roll cheytittundu. Pakshe itupole vaana padangalil oke poi talavekkum 😀

  • @sumankrishnan2695
    @sumankrishnan2695 Жыл бұрын

    Well done... super video... I like your boldness to see those remakes...

  • @bilal6479
    @bilal6479 Жыл бұрын

    Chechine Kanaan adi poli anu. You so cute ❤️❤️. Pinne eduthu parayaanullath chechinte expressions kidu ayirunnu. Love you chechyy❤️🥰

  • @clerginjoseph1932
    @clerginjoseph1932 Жыл бұрын

    Alipss... Your wonderful bcz you touch our emotional scene

  • @jithinjithin7110
    @jithinjithin7110 Жыл бұрын

    This girl is roasting remakes🙂🙂

  • @jammy6255

    @jammy6255

    Жыл бұрын

    🤣iplano mnsilaye

  • @Harikrishna.48
    @Harikrishna.48 Жыл бұрын

    വിഷ്ണുവർദ്ധൻ പാവം actor ആണ് ചേച്ചി 🥹

  • @sonuabhi3242

    @sonuabhi3242

    Жыл бұрын

    Kauravar movie yil poli anu

  • @BigYo007
    @BigYo007 Жыл бұрын

    Evergreen romantic hero Rahman 😍😍 AlipSS inte celebrity crush aanennu thonnunu .. 😉😅

  • @amanvlog3866
    @amanvlog3866 Жыл бұрын

    Chechi pwoli❤❤❤❤❤

  • @ExploreWithShaluzBoon
    @ExploreWithShaluzBoon Жыл бұрын

    ഒരു രക്ഷയും ഇല്ല 😂😂😂... ഇത് full കണ്ട ആ അവസ്ഥ അതാരും കാണാതെ പോകരുത് 😂🤣🤣🤣... Mic Fork fitting 😂🤣🤣🤣അടിപൊളി 🤣🤣🤣

  • @sumii3085
    @sumii3085 Жыл бұрын

    Avide oru power full scene😂😂😂 pinne oru rajamanikya remake twist koodi ayppol 😂😂😂 ijjathi roast 🔥🔥

  • @samad442
    @samad442 Жыл бұрын

    2days മുന്പാണ് ഞാൻ ഇയാളുടെ ഒരു റീമേക്ക് വീഡിയോ കണ്ടത് . it is so funny, അപ്പോ തന്നെ subscribe cheythu epo താൻ മുൻപ് ചെയ്ത എല്ലാ വീഡിയോയും കാണാലാണ് എന്റെ പണി... ❤️

  • @vimalpadmakumar5414
    @vimalpadmakumar5414 Жыл бұрын

    Was waiting for the next roast.. didn't expect this 😂👌

  • @joshbeats2020
    @joshbeats2020 Жыл бұрын

    കാര്യസ്ഥനിലെ സുരാജ് ചേട്ടൻ 😂😂😂🤩

  • @ViBesOfINDIA2023
    @ViBesOfINDIA2023 Жыл бұрын

    This shows directors brilliance.

  • @kiRan77733
    @kiRan77733 Жыл бұрын

    Pwoliiii uppum mulakilee😀👍👍👍

  • @sreeragkrishna2383
    @sreeragkrishna2383 Жыл бұрын

    The subtitles omg 😂😂 "this is Jaguar's area..."

  • @priyadarsanz
    @priyadarsanz Жыл бұрын

    First time i am watching this channel. I like the way of presenting. So I subscribe li 👍 .

  • @user-nm4yx8ih5n
    @user-nm4yx8ih5n Жыл бұрын

    6:17 ചുണ്ടെലി കിസ്സ് ചെയ്യാൻ നിൽക്കുന്ന പോലെ....🤣 By ദു By ഈ വിഷ്ണുവർധൻ അവിടെത്തെ നല്ല നടൻ ആണ് പക്ഷേ എന്തിനാണോ മമ്മൂക്കയുടെ അടിപൊളി റോൾ റീമേക്ക് ചെയ്ത് ഓവറാക്കിയത്...😑

  • @gauthamvignesh8647
    @gauthamvignesh8647 Жыл бұрын

    Nedumudivenu as Rajamanikam....style is unmatchable 💥

  • @dinkan5348
    @dinkan5348 Жыл бұрын

    0:53 🤣🤣

  • @bathiz9103
    @bathiz9103 Жыл бұрын

    ക്ലൈമാക്സ്‌ കണ്ടിട്ട് കിളി പോയി ആ കണ്ണ് എടുക്കുന്ന സീൻ എന്റെ പൊന്നേ 😂

  • @04.abhijiths57
    @04.abhijiths57 Жыл бұрын

    എന്തൊക്കെ ആയാലും വിഷ്ണുവർദ്ധൻ was 🔥... legend 🤍

  • @shehanshah5802

    @shehanshah5802

    Жыл бұрын

    🤣🤣🤣💩💩💩

  • @jeevucazzz8748

    @jeevucazzz8748

    Жыл бұрын

    ❤️

  • @ananthrajendar9601

    @ananthrajendar9601

    Жыл бұрын

    @@shehanshah5802 കളിയാക്കല്ലേ സുഹൃത്തേ. വിഷ്ണു വർദ്ധൻ നല്ല നടൻ തന്നെ ആണ്. ആ കാര്യത്തിൽ സംശയം വേണ്ട. ഈ റീമേക്ക് ചിത്രത്തിലെ പെർഫോമൻസ് മോശമായി തന്നെ യാണ് അവതരിപ്പിച്ചത്. ഇത് തീർച്ചയായും സംവിധായകൻ ഇദ്ദേഹത്തെ കോമാളി ആക്കിയതാവും. പ്രമേഹരോഗി യായി ഇരിക്കുമ്പോൾ ആണ് ഈ ചിത്രത്തിൽ അഭിനയിച്ചത്. ഈ സിനിമ റിലീസ് ചെയ്ത് രണ്ടു മാസം കഴിഞ്ഞപ്പോൾ അദ്ദേഹം മരിച്ചു. കന്നഡ സിനിമയിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാർ ആയിരുന്നു ഇദ്ദേഹം. ഒരു ഫങ്ക്ഷനിൽ അതിഥി യായി പങ്കെടുക്കുമ്പോൾ അവിടെ വെച്ച് അറ്റാക്ക് വന്നാണ് ഈ പാവം മനുഷ്യൻ മരിച്ചത്. നരസിംഹം എന്ന സിനിമയിൽ ലാലേട്ടന്റെ അമ്മയായി അഭിനയിച്ച നടി ഇദ്ദേഹത്തിന്റെ ഭാര്യയാണ്. കന്നഡ സിനിമയിൽ martial arts പഠിച്ചു വന്ന ആളാണ്. Flexible ആയിട്ടുള്ള ആക്ടർ ആണ്. & he is a good left hander. Left hand കൊണ്ടാണ് അദ്ദേഹം fight സീനൊക്കെ കൈകാര്യം ചെയ്യുന്നത്. 1972ൽ നായകൻ ആയി അഭിനയിച്ച ആദ്യ സിനിമ യായ നാഗ രഹാവു (മൂർഖൻ ) എന്ന സിനിമയിലൂടെ സൂപ്പർ താര പദവിയും കർണാടക സ്റ്റേറ്റിൽ നിന്നും ഫിലിം ഫയർ അവാർഡിൽ നിന്നും മികച്ച നടനുള്ള അവാർഡിന് അർഹനായ ആളാണ്. രണ്ടു മലയാളസിനിമയിൽ മികച്ച പെർഫോമൻസ് കാഴ്ച്ച വെച്ച നടനും കൂടിയാണ്. മലയാളത്തിൽ പ്രേം നസീറിന്റെ മകനായി 1981ൽ പുറത്തുവന്ന അടിമച്ചങ്ങലയാണ് ആദ്യ സിനിമ. ആ സിനിമ സൂപ്പർ മൂവി ആണ്. ബ്രിട്ടീഷ് ക്കാരുടെ കഥ പറഞ്ഞ സിനിമ. ജയൻ ചെയ്യേണ്ട റോൾ ആയിരുന്നു ഇദ്ദേഹം ചെയ്തത്. ഈ ചിത്രം അന്ന് ബ്ലോക്ക്‌ ബസ്റ്റർ ആയിരുന്നു. വിഷ്ണു വർധൻ തകർതാടിയ സിനിമയാണ് അടിമച്ചങ്ങല. കന്നഡയിൽ ഡ്യൂപ്പില്ലാതെ action രംഗങ്ങൾ ചെയ്യുന്നത് കൊണ്ട് അവിടെ സാഹസ സിംഹ എന്ന പേരിൽ ആണ് വിഷ്ണുവർധനെ അറിയപ്പെടുന്നത്. പിന്നെ അദ്ദേഹം അഭിനയിച്ച മലയാളസിനിമയാണ് കൗരവർ. അതിലെ അഭിനയവും മികച്ചതാണ്. വെറുതെ ഈ റീമേക്ക് സിനിമ കണ്ട് insult ചെയ്യരുത്.

  • @GoDDinkenser
    @GoDDinkenser Жыл бұрын

    നിന്നെ കണ്ടിരിക്കാൻ നല്ല രസമുണ്ട് ur so ബ്യൂട്ടിഫുൾ

  • @dairymilk1696
    @dairymilk1696 Жыл бұрын

    ഒരുപാട് ഇഷ്ടം 🥰ഇയാള്ളെ

  • @furiouss771
    @furiouss7715 ай бұрын

    Hi so today I just got up re-watching Rajyamanikyam and suddenly ur video was recommended and I enjoyed watching it specially when it is presented by prettiest girl I ever seen (this is truth ) .😊😊😊😊,

  • @arjunvmenon9245
    @arjunvmenon9245 Жыл бұрын

    Excellent work 👍

  • @VascoxEdits
    @VascoxEdits Жыл бұрын

    കൊള്ളാം ഒരുപാട് ഇഷ്ട്ടായി... കുട്ടിയെ.. 💙😌😌

  • @shibinaumaifan5494
    @shibinaumaifan5494 Жыл бұрын

    Chechiyude vedio ellam poli anu💥💥💥

  • @user-qy3oj1ls3g
    @user-qy3oj1ls3g Жыл бұрын

    അതിനിടക്ക് ഉപ്പും മുളകും ബാലു 😁😁 4:10

  • @AnoopKumar-sp6wp
    @AnoopKumar-sp6wp Жыл бұрын

    അങ്ങനെ പറയരുത് മലയാളത്തിലും നായകൻ പ്രായം കുറഞ്ഞ അമ്മമാർ അമ്മ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട് .... അവരുടെ രീതിയിൽ അവർ സിനിമ പിടിക്കും, നമ്മൾ മലയാളികൾക്ക് നമ്മുടെ ഇഷ്ടം

  • @jamesseraphin8418
    @jamesseraphin8418 Жыл бұрын

    Enadhanelum AlipSS Super presentation pwolli

  • @sooriaparvathisr5674
    @sooriaparvathisr5674 Жыл бұрын

    Videos okke kandu...kollaatto...🥰 Oru suggestion paranjotte....motthathil ithiri koode fast aakkiyaal kore koode nannaavum enn thonnunnu 😊

  • @KJ0310
    @KJ0310 Жыл бұрын

    Your video are super🥰🥰

  • @sdmedia6974
    @sdmedia6974 Жыл бұрын

    Good presentation... Mike super...😀

  • @mridhulk4666
    @mridhulk4666 Жыл бұрын

    Presentation style 😍💖✨

  • @jomonjosephkerala4533
    @jomonjosephkerala453311 ай бұрын

    മമ്മൂക്ക ❤❤

  • @appu6069
    @appu6069 Жыл бұрын

    I lub u ninte samsaram powli💞

  • @Poralivn2071
    @Poralivn2071 Жыл бұрын

    വിഷ്ണുവർദ്ധൻ സാർ മികച്ച നടനാണ്. കർണാടകക്കാർക്ക് ദൈവതുല്യൻ. അവരുടെ ഏറ്റവും ജനപ്രിയ നടനും പക്ഷെ രാജമാണിക്യം റീമേക്ക് കുളമായി. മമ്മൂക്കാടെ കൂടെ തന്നെ വിഷ്ണു സാർ കൗരവരിൽ ആൾ തകർത്തഭിനയിച്ചത് കണ്ടതല്ലേ മലയാളികൾ. മമ്മൂക്ക മോഹൻലാൽ ഇവരുടെ ഇവര്ടെ ഒക്കെ ആദ്യ സിനിമക്ക് എത്രയൊ മുൻപ് വിഷ്ണുവർദ്ധൻ പ്രേം നസീറിന്റെ മകനായി അടിമച്ചങ്ങലയിൽ അഭിനയിച്ചു. കൂടാതെ, വേരുകൾ.. ക്രിമിനൽസ്.... പടങ്ങളിൽ നായകനായും അഭിനയിച്ച പ്രതിഭ ആണ് ഇതൊക്ക ഒന്ന് അറിഞ്ഞു വെക്കുന്നത് നല്ലതാണ്

  • @muhammedrashique2721
    @muhammedrashique2721 Жыл бұрын

    എനിക്ക് ചേച്ചീനെ ഒത്തിരി ഇഷ്ട്ടാ 😍😘

  • @Moviebliss193
    @Moviebliss193Күн бұрын

    Malayalam:- heart attack Kannada:- heart blast 😂😂

  • @shyamsivan5261
    @shyamsivan5261 Жыл бұрын

    Thumbnail is 🔥🔥🔥🔥🔥

  • @anilchandran9739
    @anilchandran9739 Жыл бұрын

    🤓നീനു കർണ്ണാടക ബർത്തീനി.., സുട്ടുട്ടുവേൻ... ജാഗ്രതെ...😂😂😂🤣

  • @GopikaVasudev
    @GopikaVasudev Жыл бұрын

    ഇതും veliyettan,മണിച്ചിത്രത്താഴ് oke remake chaiyth kulamakkiyitt undekilum ആളുടെ മറ്റ് movies കണ്ടിട്ടുണ്ട് നല്ല ആക്ടർ അണ് അതേപോലെ മലയാളത്തിൽ കൗരവർ movie yil നല്ല pole അഭിനയിച്ചിട്ടുണ്ട് dileep cinema കുളമാക്കി വെച്ച അ kokachiye pole അല്ല

  • @_Dharshana_s
    @_Dharshana_s Жыл бұрын

    Rehman Nostalgia 💞🥺

  • @sudhii6
    @sudhii6 Жыл бұрын

    ithippo kathaprasangam KZreadr👌👌👌👌👌👌👌😂😂😂😂😂😂 Your expression and reaction is kidu kidu😂😂😂😂😂😂😂😂😂👌👌👌👌

  • @kyren7083
    @kyren7083 Жыл бұрын

    Ningal al pwoloyanu 🔥

  • @Playergamer557
    @Playergamer557 Жыл бұрын

    തന്നെ കാണാൻ നല്ല cute ആണ് കേട്ടോ ❤️🥰

  • @vishnuunhsiv8842
    @vishnuunhsiv8842 Жыл бұрын

    Hai your voice super anneto

  • @livinvincent6661
    @livinvincent6661 Жыл бұрын

    no one can replace mamotty siz

  • @CryptoEye68k
    @CryptoEye68k Жыл бұрын

    Rahman ❤

  • @devil_queen8439
    @devil_queen8439 Жыл бұрын

    Hats of you chechi njangale entertain cheyaan vendi eee durantham okke kuthi irunn kanuvalle🥴 but still waiting for next remake durantham review 😁🏃‍♀️

  • @shafishafi9621
    @shafishafi9621 Жыл бұрын

    സംഭവം കൊള്ളാം ചിരിക്കാനുണ്ട് 🤣🤣🤣

  • @vjyvjy7837
    @vjyvjy7837 Жыл бұрын

    You look so cute😍

  • @Purushueditz
    @Purushueditz Жыл бұрын

    Editing super 😌🙌

  • @CRONICBACHLOR389
    @CRONICBACHLOR389 Жыл бұрын

    എല്ലാം വിധിയുടെ വിളയാട്ടം 😍😍

  • @NadhirAhmed
    @NadhirAhmed Жыл бұрын

    Vere level 🙌🏼😂😂😂😂

  • @Joshua_Mathew
    @Joshua_Mathew Жыл бұрын

    Super Mike Creativity 👍👍

  • @pranavpv4412
    @pranavpv4412 Жыл бұрын

    Set set....🤣🤣balu kaanichath polichuuu

  • @sasir9108
    @sasir9108 Жыл бұрын

    ഉപ്പും മുളകും സീൻ പൊളിച്ചു.. പിന്നെ ലാലേട്ടനെ കണ്ടു പഠിച്ചത്.. ന്റെ പൊന്നോ .. നന്നായിട്ടുണ്ട്.. Good feel.. 😀

  • @p_ruthv_i
    @p_ruthv_i Жыл бұрын

    Rahman❤️

  • @kuttayimonpulikkattil7462
    @kuttayimonpulikkattil7462 Жыл бұрын

    വന്നേ സ്ഥിക്ക് കണ്ടേക്കാം 😍😍😍

  • @Faisal-cl7bt
    @Faisal-cl7bt Жыл бұрын

    നല്ല അവതരണം 👏👏👏

Келесі