ഇൻസുലിൻ ഉപയോഗിക്കുന്നവർ ഈ വീഡിയോ കാണാതെ പോകരുത് | Dr.Satish Bhat's | Diabetic Care India

The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
As always, consult with your doctor:
Dr.Satish Bhat S.
Diabetologist & Diabetic Foot Surgeon
Diabetic Care India,
G-107,
Off 3rd Cross Road,
Panampilly Nagar,
Ernakulam,
Kochi-682 036,
Ph: 7736240100

Пікірлер: 84

  • @usha9158
    @usha9158Ай бұрын

    Thank you Dr. I want to know more about different types of insulins

  • @mujeebkadavath5810
    @mujeebkadavath581021 күн бұрын

    ഡോക്ടറുടെ നല്ല നിർദേശങ്ങൾക്ക് ഒരുപാട് നന്ദി

  • @josedevassy6010
    @josedevassy601023 күн бұрын

    Good teaching നല്ല പഠിപ്പിക്കൽ

  • @rajukuruvilla8502
    @rajukuruvilla8502Ай бұрын

    Very good information.Thank you doctor 👍🏻

  • @PadmanabhaPillai-ox1er
    @PadmanabhaPillai-ox1erАй бұрын

    Very much informative and useful!

  • @pgmohanan9843
    @pgmohanan9843Ай бұрын

    നന്ദി ഡോക്ടർ .

  • @babythomas942
    @babythomas942Ай бұрын

    അഭിനന്ദനങ്ങൾ 👍

  • @satharabdulsathar2423
    @satharabdulsathar2423Ай бұрын

    Thanks Dr very good inf rt ormation

  • @thomasmekkunnel4905
    @thomasmekkunnel490527 күн бұрын

    Very good information 🙏🏿thanks

  • @raninair4976
    @raninair4976Ай бұрын

    Very good . thank you

  • @varghesealuva4527
    @varghesealuva4527Ай бұрын

    Thank you dr.

  • @sreekanthsasi6973
    @sreekanthsasi6973Ай бұрын

    Thanks Dr. Sir

  • @lissymathew1622
    @lissymathew1622Ай бұрын

    Thank you Sir. 🙏🙏🙏

  • @salinim3222
    @salinim3222Ай бұрын

    Very good sir l am taking insulin at night l

  • @cherr3488
    @cherr3488Ай бұрын

    Excellent episode

  • @JJA63191
    @JJA63191Ай бұрын

    Very useful topic regarding Insulin thank u Dr

  • @vidyadivakaran740
    @vidyadivakaran740Ай бұрын

    Very true. When I started taking human mixtaed insulin, I started putting on weight drastically and now suffering from severe knee pain. Earlier i was taking lantus insulin. My sugar levels were under control while taking human mixtaed twice daily. But lantus is not helping

  • @mubeenaa6304
    @mubeenaa6304Ай бұрын

    Dr. please post a good menu for 3 times meals for diabetes including foods for vitamin deficiency

  • @gopakumarnatarajan4661
    @gopakumarnatarajan4661Ай бұрын

    Doctor can you please do a video which brand in India has less NDMA and also the relationship of Vitamin D to Diabetes and other diseases.

  • @shijamolkr8397
    @shijamolkr8397Ай бұрын

    Good information.. Thanks

  • @BabyBabynr
    @BabyBabynr17 күн бұрын

    Pl. Explain various kinds of insulin

  • @safdarhashmim255
    @safdarhashmim255Ай бұрын

    Good 👍 pp

  • @aizahaffaachu4232
    @aizahaffaachu423217 күн бұрын

    Thanks sir 👍👍

  • @gpbalagopal4711
    @gpbalagopal4711Ай бұрын

    Thanks a lot, Doctor. Pls generate a detailed information about various types of insulin at ur earliest.

  • @lilyfrancis8753
    @lilyfrancis875324 күн бұрын

    Absolutely correct

  • @susheelajacob8591
    @susheelajacob8591Ай бұрын

    You are looking tired Is it that you are also ageing or any other problems Anyway may God bless you and give you enough physical and mental strength

  • @Vasantha-et9pd
    @Vasantha-et9pdАй бұрын

    Thank you dr. Eniyk shugar thudagiyit 37 year ayi. Insulin thudagiyit 20 year ayi. Miztard ayirunnu. Oru divasam radu thavanayayi 80 vare eduthu. Ipol 6 month ayi glaritus enna oru injection 10 rathri 10 nu edukum. Athinu munpu mate marunnellam kazhichiriykum miztard 25 veethamaki. Njan kure nalayi pachakarikalan kuduthalum kazhikunnath. Kazhikunnath. Rice weat vallapozhum mathram. Ipol eniyk fasting shugar 90 nu thazheyan. Sir nte abhiprayam enthan. Sir nte class ellam vayikarud. Thank yousir❤❤❤❤❤

  • @praveenktna8607

    @praveenktna8607

    Ай бұрын

    Penfill

  • @shinysr3240
    @shinysr324025 күн бұрын

    Pls prey for Achuthmohan n for marriage and job satisfaction and mental peace

  • @sheelasrecipee
    @sheelasrecipeeАй бұрын

    🙏🏻👍🏻

  • @sunnythomas4276
    @sunnythomas4276Ай бұрын

    Which compony insulin is good?

  • @sivakumarisivakumari9087
    @sivakumarisivakumari9087Ай бұрын

    ദിവസം ഒരു നേരം ഇൻസുലിൻ എടുക്കുന്നതിനെക്കുറിച്ച് അറിയുവാൻ ആഗ്രഹമുണ്ട് സാർ.

  • @user-tr9ng1zu4p
    @user-tr9ng1zu4pАй бұрын

    H ba.1c.11.3 Eathra dose nane edukaname Dr

  • @mathewkm233
    @mathewkm233Ай бұрын

    ലോങ്ങ്‌ ആക്ട് ഇൻഷുലിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ ഡോക്ടർ

  • @shankaranbhattathiri6741
    @shankaranbhattathiri6741Ай бұрын

    👍👍👍👍

  • @LeelaSatheesan
    @LeelaSatheesan26 күн бұрын

    ദിവസം രണ്ടുനേരം ഇൻസിലിൻ എടുത്തിട്ടും ഷുഗർ കറയുന്നില്ല

  • @beenakoshy4461
    @beenakoshy4461Ай бұрын

    Doctor can you explain the different types insulin

  • @Venugopal-mb4rb
    @Venugopal-mb4rbАй бұрын

    ഞാൻ 10 വർഷമായി ഇൻസുലിൻ ഉപയോഗിക്കുന്നു .safe ആണ് .

  • @user-qe1mc3bq5l
    @user-qe1mc3bq5lАй бұрын

    സാർ പറഞ്ഞതിൽ കൂടി ഒരു ആത്മവിശ്വാസം കിട്ടി

  • @JKMusictvm
    @JKMusictvmАй бұрын

    ❤❤🎉

  • @kumaranpurushu-by3bg
    @kumaranpurushu-by3bgАй бұрын

    Thank u. Sir. Very good information🤣

  • @ashrafvp6025
    @ashrafvp602528 күн бұрын

    20m 15n adukunu metfotmin 1000 m-n 2 കണ്ട്രോൾ ആണ് ന്യൂറോ kind gold 1 daily എന്റെ ചോദ്യം ഇൻസുലിന്റെ കൂടെ മേറ്ഫോമിന് ആവഷ്യമുണ്ടോ dr

  • @valsalab27
    @valsalab2723 күн бұрын

    ഡോക്ടർ ഞാൻ ഹ്യൂമ ലോഗ് ഇൻസുലിൻ ആണ് എടുക്കുന്നത്. ഷുഗർ ഒന്നുകൂടി കൺട്രോൾ ആകാൻ വേറെ ഏത് ഇൻസുലിൻ ആണ് ബെറ്റർ. ഇൻസുലിൻ മാക്സിമം എത്ര യൂണിറ്റ് വരെ ആകാം. റിസ്ക്രിപ്ഷൻ ഉണ്ടോ? ശരീരത്തിന് ഏത് ഇൻസുലിൻ ആണ് ബെറ്റർ. ഞാൻ രണ്ടുനേരം ടാബ്ലറ്റ് ഉപയോഗിക്കുന്നുണ്ട്. ടാബ്ലറ്റ്സ് ഒഴിവാക്കി ഇൻസുലിൻ മാത്രം എടുക്കാൻ പറ്റുമോ?

  • @user-ri4zg4ry9q
    @user-ri4zg4ry9qАй бұрын

    ഇൻസുലിൻ തരിപ്പ് ശരീരത്തിൽ ഉണ്ടാക്കുമോ

  • @GamingWarrior3175
    @GamingWarrior3175Ай бұрын

    ടൈപ്പ് 2 പ്രമേഹം , ഇൻസുലിൻ ഉൽപാദിപ്പിക്കപ്പെടാത്തതിനാൽ അല്ല, മറിച്ചു ഉത്പതിപ്പിക്കപ്പെടുന്ന ഇൻസുലിൻ തിരിച്ചറിയപ്പെടാത്തതിനാൽ ആണ് ഉണ്ടാകുന്നതു എന്നാണല്ലോ പറയപ്പെടുന്നത്.എങ്കിൽ ചികിത്സയായി വീണ്ടും ഇൻസുലിൻ കുത്തി വെക്കുന്നത് എന്തിനാണ്?

  • @valsajoseph1812
    @valsajoseph1812Ай бұрын

    How could a person who takes insulin gain some weight?

  • @ashrafvp6025
    @ashrafvp602528 күн бұрын

    നല്ല qality ഇൻസുലിൻ ഏതാണ്‌ ?

  • @josephthomas8519
    @josephthomas8519Ай бұрын

    രാവിലെ 15 യൂണിറ്റ് ഇൻസുലിൻ എടുക്കുന്നആൾക്ക് വൈകിട്ട് രണ്ട് പെഗ് മദ്യം കഴിക്കാമോ

  • @manoramasarma9814
    @manoramasarma9814Ай бұрын

    Tresiba നല്ല ഇൻസുലിൻ ആണോ. 10 യൂണിറ്റ് ദിവസം ഒരു തവണ. എടുക്കുന്നു

  • @marymmams1664
    @marymmams166425 күн бұрын

    പ്രമേഹത്തിൻ്റെ ആരംഭ ഘട്ടത്തിലെ insulin എടുക്കാമെന്നു പറഞ്ഞല്ലോ. അപ്പോൾ സ്വശരീരം ഉണ്ടാക്കുന്ന insulin ഉല്പാദനം നിന്നു പോകാൻ കാരണമാകില്ലേ?

  • @ramachandranpillai268
    @ramachandranpillai268Ай бұрын

    ഡോക്ടർ താങ്ങൾ വളരെ ഷിണിതനാണ് എന്താ താങ്ങൾ പ്രമേഹ രോഗിയാണോ താങ്ങളുടെ ചാനൽ ഏകദേശം 6വർക്ഷത്തിന് മുൻമ്പ് കണ്ടപ്പോൾ താങ്ങൾ ഇതിലും നല്ല ആരോഗ്യമുണ്ടായിരുന്നു

  • @sucylucka1706

    @sucylucka1706

    Ай бұрын

    തീർച്ചയായും ഡോക്ടർക്ക് അസുഖം ഉണ്ടാകും പക്ഷേ അവനവന്റെ അവസ്ഥ അവനവൻ പറയുന്നില്ലല്ലോ

  • @SleepyBackgammon-of6yd

    @SleepyBackgammon-of6yd

    Ай бұрын

    Ayurveadhamarunnupayogikunnavrkpattumo.daybhateesuvaratheanokalaanuprthanm.chilveariyaljeevithadhussahamakum

  • @SleepyBackgammon-of6yd

    @SleepyBackgammon-of6yd

    Ай бұрын

    Doctarmarteapheesampo

  • @abdulkadertpc8609
    @abdulkadertpc8609Ай бұрын

    എഴുതുന്ന നിശ്പക്ഷ അഭിപ്രായങ്ങളെല്ലാം delete ചെയ്യുന്നല്ലൊ ? സങ്കടം - Good certificate മാത്രം നിലനിൽക്കുന്നു

  • @mymoonathpk8902
    @mymoonathpk8902Ай бұрын

    🎉

  • @prasannankumar4455
    @prasannankumar4455Ай бұрын

    പല രീതിയിലുള്ള ഇൻസുലിൻ ഉണ്ടെന്നു പറഞ്ഞു. അതൊന്നു വിശദീകരിക്കാമോ?

  • @artips8485
    @artips8485Ай бұрын

    ഞാൻ നൈറ്റ് മാത്രമേ എടുക്കാറുള്ളു

  • @LeelaSatheesan
    @LeelaSatheesan26 күн бұрын

    നാഡി നരമ്പുകൾ തളർന്നു പോകുന്ന തിന്റെ കാരണം എന്താണ്

  • @menonvk2696
    @menonvk2696Ай бұрын

    Thank you Dr. Good information. Must appreciate your shirt 😂

  • @mathaikj2945

    @mathaikj2945

    26 күн бұрын

    11:25 11:27

  • @susanrenin8032
    @susanrenin8032Ай бұрын

    Anikku insulin aduthittu vannum vaykunnilla

  • @sureshsebastian6699
    @sureshsebastian6699Ай бұрын

    , എല്ലാ ട,,ഇപൂ ,ഇൻസു,ലിഉ ,,അറി,,യണ,,

  • @user-rm2tu5wd2w

    @user-rm2tu5wd2w

    Ай бұрын

    എന്താണ് താങ്കൾ എഴുതാൻ ഉദ്ദേശിച്ചത്

  • @abdullahtv1235
    @abdullahtv123517 күн бұрын

    മറ്റു ഇൻസുലിനെപ്പറ്റി അറിയാൻ ആഗ്രഹമുണ്ട

  • @girijanarayanaswami-cc7ot
    @girijanarayanaswami-cc7otАй бұрын

    Z

  • @abdulkadertpc8609
    @abdulkadertpc8609Ай бұрын

    ഡോക്ടേർസ്

  • @abdulkadertpc8609

    @abdulkadertpc8609

    Ай бұрын

    ഡോക്ടേർസ് എണ്ണ വർദ്ധനവ്, . വിഷയങ്ങൾ, സംസാരത്തിലെ മുമ്പ് - പിമ്പ് കാലങ്ങളിലെ വൈരുധ്യങ്ങൾ, General specialist കിപ് വൈരുധ്യങ്ങൾ ''എല്ലാം വെച്ച് നടത്തുന്ന പഠനത്തിൽ ഇവ Drs, . Lab, Pharmacy ഇവർക്ക് തടിച്ച് കൊഴുക്കാനുള്ള മാർഗ്ഗം എന്നിവയാവുന്നോ എന്ന് ചില പഠന - തെളിരുകളിലൂടെ ചർച്ചയിൽ വരുന്നു eg:- കൊറോണ vaccine, Hba1 ca , Bp, reading, Sugar F, Pp, Random : ഇവയിൽ ചിലത് മാറ്റമാണ്. ക്ഷമിക്കുക

  • @DIABETICCAREINDIA

    @DIABETICCAREINDIA

    Ай бұрын

    താങ്കളുടെ അഭിപ്രായം തുറന്നു പറഞ്ഞതിന് നന്ദി.

  • @kgopakumar2450
    @kgopakumar2450Ай бұрын

    മിസ്റ്റാർഡ് 30 എങ്ങനെയുള്ള താണ്..

  • @praveenktna8607

    @praveenktna8607

    Ай бұрын

    ഇതിന്റെ penfill 8 വർഷമായീ ഉപയോഗിക്കുന്നുണ്ട് ഞാൻ

  • @shameemart3434

    @shameemart3434

    Ай бұрын

    വളരെ ലോങ്ങ് ടൈം പ്രവർത്തിക്കും എന്നാണു തോന്നുന്നത് . ഞാ 12 വർഷമായി ഉപയോഗിക്കുന്നു . നൈറ്റ് എടുക്കുമ്പോൾ സൂക്ഷിക്കുക ഉറങ്ങുന്നതിന്റെ മൂന്ന് മണിക്കൂർ മുൻപ് എടുക്കാൻ നോക്കുക . മൂന്ന് മണിക്കൂർ ശേഷം ആവശ്യമുണ്ടാകിൽ ചെറുതായി എന്തെകിലും കഴിച്ചു ഉറങ്ങുക . ഇങ്ങനെ ചെയ്യുമ്പോൾ നൈറ്റ് ഉറക്കത്തിലുള്ള ഷുഗർ കുറയുന്നത് ഒഴിവാക്കാൻ പറ്റും

  • @nvnaser
    @nvnaserАй бұрын

    ഞാൻ 10 വർഷം ആയിട്ട് ഇൻസുലിൻ ഉപയോഗികുന്നു. പ്രശ്നം ഒന്നും ഇല്ല. എന്റെ ചോദ്യം കുറച്ചു ദിവസം മുൻപേ ഒരു വാർത്ത കണ്ടു ഇൻസുലിൻ എടുക്കുന്ന ചില ആളുകളിൽ പാൻക്രിയാസ് വീണ്ടും ഇൻസുലിൻ ഉല്പത്തിപ്പിക്കുന്നു എന്നാണ് വാർത്ത ഇത് ശെരിന്നോ ഡോക്ടറ്ററെ

  • @kamarvarkkala

    @kamarvarkkala

    Ай бұрын

    99

  • @RajuPathrose-yf1ck

    @RajuPathrose-yf1ck

    Ай бұрын

    😊😊😊😊

  • @AmeerAmeer-sg8zb
    @AmeerAmeer-sg8zbАй бұрын

    ഇൻഡ് ലാൻ എ ത്ത്ര നേരം പ്രിജിൽ നിന്നു o മാറ്റി വെളിയിൽ വെച്ചാൽ കേടാകുo

  • @vijayan.kkochukunju5702
    @vijayan.kkochukunju5702Ай бұрын

    Dr. പറയുന്നതു വളരേ ശെരിയണ്. ഇൻസുലിൻ കമ്പനിയുടെ ഏജൻ്റ് അല്ല.

  • @Balakrishnan-fv1kd
    @Balakrishnan-fv1kdАй бұрын

    Alopthikarantejenamvale.ararovikalakkanullthattippavelaalopathikachavatakkarntethattippavakmukalna Mketta an

  • @mohammedrafeeq-ox4me
    @mohammedrafeeq-ox4meАй бұрын

    ഇൻസുലിൻ തുടങ്ങിയാൽ പിന്നെ ഗുളിക പിടിക്കില്ല

  • @vijayan.kkochukunju5702

    @vijayan.kkochukunju5702

    Ай бұрын

    ചുമ്മ. ആരു പറഞ്ഞു

Келесі