ഇങ്ങേരുടെ സംസാരവും കണ്ണടയുടെ മുകളിലെക്കൂടെയുള്ള നോട്ടവും

Фильм және анимация

#Mammoottyinterview #mohanlalinterview #mammutty #mohanlal #murali #urvashi #jayaram #mamukoya #jakadi #dileep #sureshgopi #dulquarsalman #malayalamkomady #malayalamtrollvideo #malayalammovie #komady #trollvedio #emotionalvideo #sadstatus #kanalkatt #saleemkumar #kochinhaneefa #harishriashokan #vairalvideo #shortvideo
#aayiramnaavullaananthan #anrmediaworld #onninguvannengil #parole #suraj #sidheeq #lovestatus #padayani #yodha #twenty20
#Asthram #sagaramsakshi #thilakan #nfvarghese #pranamam #venicilevyapari #sajon #kavyamadavan
#iniyenkilum #annanthambhi
#nasrani #bijumenon #lion
#loveinsingapore #jayasoorya
#Ganagandharvan #phantom
#Prajapathi #nedumudivenu
#kuttysrank #bavuttiyudenaamathil
#OneWayTicket #Prithviraj
#bhaskartherascal #anusithara
#bhargavacharithammoonamkhandam
#sufiyumsujathayum
#NnaThaanCaseKodu
ഇങ്ങേരുടെ സംസാരവും കണ്ണടയുടെ മുകളിലെക്കൂടെയുള്ള നോട്ടവും

Пікірлер: 133

  • @malimali20
    @malimali2022 күн бұрын

    *ഈ പടത്തിന്റെ ഹീറോ കുഞ്ഞി കൃഷ്ണൻ മാഷാണ്.മാഷ് കലക്കി.വേറെ ആരായിരുന്നാലും മാഷ് ചെയ്ത ഈ റോൾ ഏഴയലത്ത് പോലും വരില്ല.*

  • @dream-catch

    @dream-catch

    20 күн бұрын

    അങ്ങനെ പറയരുത്. ഇതിൽ ഒടുവിൽ ഉണ്ണികൃഷ്ണൻ ആണെങ്കിൽ എങ്ങനെ ഇരുന്നേനെ. പക്ഷെ ഇദ്ദേഹം തകർത്തഭിനയിച്ചു. തർക്കമില്ല

  • @malimali20

    @malimali20

    20 күн бұрын

    @@dream-catch കുഞ്ഞിക്കൃഷ്ണൻ മാഷുടെ വേറിട്ടൊരു style തന്നെ ആയിരുന്നു.തനി കാസറോഡാണ്.

  • @mech4tru

    @mech4tru

    20 күн бұрын

    😂😂 മാഷ് കള്ള കമ്മിയാണ് 😂, ലോകത്തിലെ .000001%ഉഉള മമ്മിയാണ് 😂😂

  • @user-xx7hw2wg3i

    @user-xx7hw2wg3i

    18 күн бұрын

    Eathu cinimaya

  • @KannanNairM

    @KannanNairM

    18 күн бұрын

    ​@@user-xx7hw2wg3i film name is "ന്നാ താൻ കേസ് കൊട്.."

  • @venugopalkarakattu4046
    @venugopalkarakattu404621 күн бұрын

    ഇത്രയും മനസ്സിന് സന്തോഷം തരുന്ന സീനുകൾ എത്ര പ്രാവശ്യം കണ്ടാലും മതി വരത്തില്ല. ആ മജിസ്ട്രേറ്റിന്റെ നോട്ടവും ഭാവവും സത്യത്തോടുള്ള ആത്മാർത്ഥതയും മറ്റുള്ളവർക്കും അനുകരിക്കാം👍👍👍👍

  • @zakkirusmankottayam1523

    @zakkirusmankottayam1523

    3 күн бұрын

    😊

  • @mohammedshameel4764
    @mohammedshameel476421 күн бұрын

    ആ വിരൽ കൊണ്ട് ഉള്ള ആക്ഷൻ ഒക്കെ വേറെ ലെവൽ ആണ്... ഇതൊക്കെ ഇത്ര പെർഫെക്റ്റ് ആയിട്ട് എവിടുന്നാണവോ ഇങ്ങേർ പഠിച്ചത്..

  • @travelvlogbyme4735

    @travelvlogbyme4735

    21 күн бұрын

    പുള്ളി പഴയ നാടകനടനാ

  • @jeffytlincon1705
    @jeffytlincon170519 күн бұрын

    ഒരു court room ൽ ഇരുന്ന് കണ്ട feel ആണ് ഈ അഭനയത്തിൽ നിന്ന് തോന്നുക... Natural acting എവിടുന്നോ വരുന്നു...❤🙌🔥

  • @jollymathew972
    @jollymathew97223 күн бұрын

    എനിക്കും ഇഷ്ടമാണ് ജഡ്ജിയുടെ അഭിനയം. ഈ നടന്റെ പേരെന്താnu👌👍👏👏👏👏🙏

  • @user-ng7pc2dz7o

    @user-ng7pc2dz7o

    22 күн бұрын

    പി പി.കുഞ്ഞികൃഷ്ണൻ മാസ്റ്റർ

  • @jollymathew972

    @jollymathew972

    22 күн бұрын

    @@user-ng7pc2dz7o 🙏 വളരെ നന്ദി.

  • @sreejithc8807

    @sreejithc8807

    22 күн бұрын

    നമ്മുടെ സ്വന്തം ചെറിയ കുഞ്ഞികൃഷ്ണന്‍ മാഷ് ❤❤❤❤❤ ഹിന്ദി ആണ് പഠിപ്പിക്കുന്ന വിഷയം നമ്മള്‍ ഒക്കെ ഒരുപാട് ഇരുന്നിട്ട് ഉണ്ട് മാഷിന്റെ ക്ലാസില്‍ ‍❤❤❤

  • @Shyamfakkeerkollam7890

    @Shyamfakkeerkollam7890

    21 күн бұрын

    @@sreejithc8807☺️

  • @Georgy90

    @Georgy90

    20 күн бұрын

    നമ്മൾ ഇരുന്നില്ല ,നിങ്ങൾ ഇരുന്നു 😂

  • @sabuisaacsothly6310
    @sabuisaacsothly631022 күн бұрын

    ഭരത് ഗോപി മുരളി തിലകൻ ഇപ്പോ ഇദ്ദേഹവും.... മന്ത്രി മോശമാണോ കിട്ടിയ വേഷം കലക്കിയില്ലേ.... സാമുവലോ... സാമുവലിന്റെ വക്കീലോ... എതിർ വക്കിലോ... എല്ലാവരും കലക്കിയില്ലേ😊

  • @nikmat

    @nikmat

    18 күн бұрын

    ഇ പടം ഇഷ്ടപ്പെടാത്തവരുണ്ട് 😅

  • @sabuisaacsothly6310

    @sabuisaacsothly6310

    18 күн бұрын

    @@nikmat അതിനെന്താ.. സ്വഭാവികം💕

  • @ahmednalka
    @ahmednalka21 күн бұрын

    80% credit goes to the director he is brilliant

  • @NAVINROS

    @NAVINROS

    19 күн бұрын

    Correct 😅

  • @manojgmenon6883

    @manojgmenon6883

    14 күн бұрын

    Director tells what he wants. Good actor will give exactly what director asked. Great actor will exceed director's expectations. It is all upto the actor. Here, Kunjikrishnan maash exceeded director's and public's expectations.

  • @binduraj8279
    @binduraj827924 күн бұрын

    Superb performance... Especially the judge...

  • @Kiran1-94

    @Kiran1-94

    20 күн бұрын

    Hi

  • @sivaswamipillai5277
    @sivaswamipillai527721 күн бұрын

    He just lived a judge's life. Hats off to you master.

  • @Raji-kv7ku
    @Raji-kv7ku17 күн бұрын

    ഇത് ഒരു മാതിരി എന്താ അഭിനയം 👍തലയിൽ ഉള്ള ചൊറിച്ചിൽ നോട്ടം കൈ വിരൽ കൊണ്ടുള്ള ആക്ഷൻ 👌

  • @ragesha4003
    @ragesha400321 күн бұрын

    കുഞ്ഞികൃഷ്ണൻ മാസ്റ്റർ ❤

  • @shajixavier6726
    @shajixavier672623 күн бұрын

    ജഡ്ജിയുടെ അഭിനയം അപാരം... ലളിതം

  • @raneefrazeen
    @raneefrazeen23 күн бұрын

    സന്തോഷം😂😂😂... എന്നാ ഡയലോഗ്...

  • @muneertp9845
    @muneertp984521 күн бұрын

    നാടൻ വക്കീലും തനിനാടൻ ജഡ്ജിയും 😂😂

  • @humanity2905
    @humanity290521 күн бұрын

    ജഡ്ജിയാണ് ശരിക്കും ഹീറോ 😂😂

  • @man3429
    @man342919 күн бұрын

    ആദ്യമായി സിനിമയിൽ അഭിനയിക്കുകയാണെന്ന് അദ്ദേഹത്തിൻറെ അഭിനയം കണ്ടാൽ ഒരാളും പറയില്ല... അത്രയ്ക്ക് ഗംഭീര പ്രകടനം !!! വർഷങ്ങളായി അഭിനയിച്ചു കൊണ്ടിരിക്കുന്ന പല സ്റ്റാറുകളും അങ്ങ് ദൂരെ പുറകിൽ മാറിനിൽക്കും.

  • @tradepro6999
    @tradepro699921 күн бұрын

    ശരിക്കും കോടതികൾ ഇങ്ങനെ ആകണം.സാധാരണക്കാരൻ്റെ ഭാഷ സംസാരിക്കണം.അവരെ അനുഭാവത്തോടെ കാണണം.

  • @aksrp258

    @aksrp258

    19 күн бұрын

    Kodatiyil poyittillalle. Itilum kootarayanu sarikum aa coat matre ullo😂

  • @evm6177

    @evm6177

    17 күн бұрын

    ​@@aksrp258 🤣😁

  • @mr_wanderlust_7215
    @mr_wanderlust_721519 күн бұрын

    സന്തോഷം എന്ന് പറഞ്ഞ് കൂടെ ആ ചിരിയും 👌🏻😂😅🔥

  • @manikandantv3985
    @manikandantv398521 күн бұрын

    Movie full score cheythathu judge anu❤

  • @GreenmarkDC
    @GreenmarkDC23 күн бұрын

    ഇത്ര നല്ലൊരു നടനെ ഞാൻ കണ്ടീറ്റാ

  • @user-fp2no9gg9i
    @user-fp2no9gg9i16 күн бұрын

    Truly natural acting .❤

  • @kvthomas1717
    @kvthomas171721 күн бұрын

    SO SOOOPER MOTIVATIONAL PERFORMANCE 💪💪💪

  • @mohandasvithura9486
    @mohandasvithura94863 күн бұрын

    Casting Manager!!! 👌👌👌👌 Each artist perfectly fitted respective characters! Such brilliant cast and direction! Magistrate was outstanding among all!

  • @glennjohnsijo3134
    @glennjohnsijo313420 күн бұрын

    one of the best judge i have ever seen

  • @jibugeorgekutty4545
    @jibugeorgekutty454522 күн бұрын

    BGM

  • @maxkochi
    @maxkochi18 күн бұрын

    എന്ത് ന്ന സാമൂവ..ല്ലേ 🥰

  • @emmanuelramapuram2979
    @emmanuelramapuram297913 күн бұрын

    What is the name of this movie?

  • @cmkuttykottakkal5377
    @cmkuttykottakkal537720 күн бұрын

    ഗോഡ് ഫാദറിലെ അഞ്ഞൂറാനെപ്പോലെ ഒരൊറ്റ സിനിമകൊണ്ട് മലയാളത്തിൻ്റെ മനസിൽ കൂടുകെട്ടിയ ആക്ടർ😊

  • @shainingstar
    @shainingstar10 күн бұрын

    എജ്ജാതി പെർഫോമൻസ് ❤❤

  • @surajroy8478
    @surajroy847815 күн бұрын

    One of the most underplayed mass scenes ever 🔥

  • @haribnys
    @haribnys11 күн бұрын

    Mashinte acting vere level

  • @parasuramanvenkateswaran3359
    @parasuramanvenkateswaran335920 күн бұрын

    Krishnan sir, kalakki ketto..

  • @libisebastian8665
    @libisebastian866519 күн бұрын

    ഇയാൾ ജീവിതത്തിലും മജിസ്ട്രേറ്റ് തന്നെയാണോ എന്ന് തോന്നിപ്പോകുന്ന രീതിയിലുള്ള അഭിനയം.. ഭയങ്കര ഒറിജിനാലിറ്റി ഫീൽ ചെയ്യുന്നു

  • @rejidavid-gc7vu
    @rejidavid-gc7vu13 күн бұрын

    ഇത് ശെരിക്കും അഭിനയമല്ല സത്യം യഥാർത്ഥ ജീവിതം അവാർഡ് എന്തൊക്കെയുണ്ടോ അതെല്ലാം ഇവർക്ക് കൊടുക്കണം

  • @balan8640
    @balan864020 күн бұрын

    Adipoli jedju

  • @liyafelix6002
    @liyafelix600218 күн бұрын

    Good Movie and especially the Judge acted well

  • @santhoshnair4170
    @santhoshnair417023 күн бұрын

    An good actor

  • @MaatthewWayne

    @MaatthewWayne

    23 күн бұрын

    An 😄 not

  • @saviothomas6691

    @saviothomas6691

    21 күн бұрын

    Vowels(aeiou) മാത്രം " an" use ചെയ്താൽ മതി .

  • @drarunaj

    @drarunaj

    21 күн бұрын

    An actor A good actor

  • @ThomasPkd-ob2nq
    @ThomasPkd-ob2nq9 күн бұрын

    😍😍😍👌👌👌👌👍👍👍

  • @ivansmookambika1044
    @ivansmookambika104421 күн бұрын

    എല്ലാവരും നന്നായി 💚

  • @DMAngling
    @DMAngling15 күн бұрын

    Natural acting ❤❤❤

  • @musicmedia1237
    @musicmedia123711 күн бұрын

    Judge acting outstanding

  • @HaVoCZ1000
    @HaVoCZ100018 күн бұрын

    My teacher ,Vard Member, Kunhikrishnan Mashu

  • @Nabeelneeluz
    @Nabeelneeluz16 күн бұрын

    Superb ✌️

  • @jacksonkj2260
    @jacksonkj226014 күн бұрын

    ❤❤

  • @ManuManu-kv8ji
    @ManuManu-kv8ji17 күн бұрын

    അടിപൊളി

  • @moviefond6964
    @moviefond696421 күн бұрын

    What a twist 😮

  • @user-vl8kb6gb1t
    @user-vl8kb6gb1t15 күн бұрын

    Good action

  • @ajmalumar956
    @ajmalumar95621 күн бұрын

    Ee cinimayil cherudayi polum mosham aakkiya oru abhinethavum illa Ennalum jadji orupaad mukalil aan👍🏻

  • @nikkie7499
    @nikkie749918 күн бұрын

    Pure heroism

  • @Sherinee4321
    @Sherinee432119 күн бұрын

    🔥

  • @rahulc480
    @rahulc48024 күн бұрын

    Mukesh nte oru cut undalle pullikku

  • @surabhipavithran992

    @surabhipavithran992

    21 күн бұрын

    ഉണ്ടല്ലോ

  • @rabeehsunu9537
    @rabeehsunu953719 күн бұрын

    Ee film link undo?

  • @amaldevmv2809
    @amaldevmv280921 күн бұрын

    ഇതു നിങ്ങ ഏറ്റെടുത്വ.. ദാ ഇപ്പൊ ഏറ്റെടുത്തു 🤣🤣

  • @jbro6495
    @jbro649520 күн бұрын

    Judge 💪💪💪💪

  • @dennyr7775
    @dennyr777521 күн бұрын

    Super

  • @mujeebmujeebrahumank8038
    @mujeebmujeebrahumank803818 күн бұрын

    ഇത്ര സൂപ്പർ ജഡ്ജി . ഓ അപാരം

  • @Rvn727
    @Rvn72720 күн бұрын

    When judge is the Hero

  • @AbdulAziz-zp5iw
    @AbdulAziz-zp5iw18 күн бұрын

    ഇതാണ് ജനമൈത്രീ മജിസ്‌ട്രേട്ട് 😊😊സാധാരണ ചിരിക്കാത്ത മസിലു പിടിച്ച് നിൽക്കുന്ന,എല്ലാം കേട്ട് അവസാനം വിധിമാത്രം പറയുന്ന മജിസ്‌ട്രെറ്റിനെ യാണ് കണ്ടിട്ടുള്ളത്. 🙄🙄

  • @manojgmenon6883
    @manojgmenon688314 күн бұрын

    Judge oru rekshayum illa. ❤ Performance like a very seasoned actor. Sound modulation is superb.

  • @vineshkumar7987
    @vineshkumar798711 күн бұрын

    Judjjj ntemmo.. Polichhi

  • @testingaccount3253
    @testingaccount325320 күн бұрын

    Is this possible to happen in Indian court?

  • @innale.marichavan
    @innale.marichavan21 күн бұрын

    ഒറ്റ സിനിമ കൊണ്ട് നടനെ പോലും കടത്തി വെട്ടിയ മുതൽ 🔥

  • @_eldex__

    @_eldex__

    18 күн бұрын

    Idhedha movie

  • @innale.marichavan

    @innale.marichavan

    18 күн бұрын

    @@_eldex__ ന്നാ താൻ കേസ് കൊട്

  • @rajeshshaji7666
    @rajeshshaji766621 күн бұрын

    Court secen are dramatic discussion

  • @shynujpc4138
    @shynujpc413811 күн бұрын

    അയാളെ ശരിക്കും യഥാർത്ഥ ഒരു ജഡ്ജിയുടയൂം കോടതിയുടെ ഫീലിംഗ് തന്നു.... വളരെ ഒറിജിനാലിറ്റി

  • @maheshiiny2k
    @maheshiiny2k21 күн бұрын

    Judge mass

  • @shamjithc3845
    @shamjithc384521 күн бұрын

    Manthri poli

  • @shameemshahal2372
    @shameemshahal237220 күн бұрын

    Nice movieeeeee

  • @HassanHassan-kj8hw
    @HassanHassan-kj8hw24 күн бұрын

    😂

  • @Hindustan1973
    @Hindustan19732 күн бұрын

    Cinema Name Please

  • @daisyjoseph3310
    @daisyjoseph331020 күн бұрын

    Which is the movie?

  • @SanoopKS
    @SanoopKS7 күн бұрын

    Shankaradi kku cheyyan patunna role

  • @leegeorge9766
    @leegeorge976612 күн бұрын

    ഈ പടത്തിൽ ഇയാൾ ആണ് ഹീറോ ❤❤❤

  • @aswathymadhusoodanan8550
    @aswathymadhusoodanan855021 күн бұрын

    ദാ ഇപ്പൊ ഏറ്റെടുത്ത്😌... സന്തോഷം😅🤌

  • @Kiran1-94

    @Kiran1-94

    20 күн бұрын

    hi

  • @aswathymadhusoodanan8550

    @aswathymadhusoodanan8550

    19 күн бұрын

    @@Kiran1-94 🤔

  • @KarthikSivakumarSpeaking
    @KarthikSivakumarSpeaking18 күн бұрын

    ഈ പടത്തിൽ ഏറ്റവും നല്ല പ്രകടനം ജഡ്ജിയാണ് കാഴ്ച വെച്ചത്.

  • @sajayannair6750
    @sajayannair675021 күн бұрын

    Last aa magistrate ne transferaaki

  • @anilkumarariyallur2760
    @anilkumarariyallur276019 күн бұрын

    ആപേക്ഷികം 😂

  • @nabmonkk9259
    @nabmonkk925910 күн бұрын

    Movie name please

  • @aswinkailas4180
    @aswinkailas418021 күн бұрын

    Real hero of the movie... Judge

  • @PrasadPrasad-kj2ts
    @PrasadPrasad-kj2ts9 күн бұрын

    ഇനി കുറ്റം 🤔🤔🤔

  • @balan8640
    @balan864020 күн бұрын

    Evide jedjanu tharam

  • @bharatarajukr8830
    @bharatarajukr883016 күн бұрын

    Which is the movie name--anyone may please flash

  • @actionreaction2758

    @actionreaction2758

    15 күн бұрын

    Nna thaan case kodu

  • @tjvishal
    @tjvishal11 күн бұрын

    Praven vano 😢

  • @jewelholidays3580
    @jewelholidays358019 күн бұрын

    ജഡ്ജിയായി അഭിനയിച്ച നടൻ അസാധ്യ അഭിനയമാണ് കാഴ്ച്ചവച്ചത്

  • @tomtgimy8668
    @tomtgimy866820 күн бұрын

    Movie eathaa ennu chodichal, Nnaa than case kodu 😁

  • @sreehari4532
    @sreehari45329 күн бұрын

    ഒരു മാറ്റവും ഇല്ലാത്ത കേരളം.

  • @vipinrajpaleri1438
    @vipinrajpaleri143811 күн бұрын

    Ithu kanubo vijayan kallane orma varunnu😂😂😂

  • @arshadaboobackermuhammed5741
    @arshadaboobackermuhammed574120 күн бұрын

    ബദാം കഴിഞ്ഞ്.......

  • @manjunathnambiar3331
    @manjunathnambiar333117 күн бұрын

    Iyaalu sarikkum judge aano?? 😮 enthu naturally aanu perform cheyunnathu

  • @user-yz3ln4bs1b
    @user-yz3ln4bs1b19 күн бұрын

    ശങ്കരാടി ജഡ്ജി... Copy paste

  • @thunderstorm4961
    @thunderstorm496113 күн бұрын

    ശരിക്കും ന്യായാധിപൻ

  • @joydasan1131
    @joydasan113119 күн бұрын

    😂😂😂😂😂😂😂😂😂

  • @multitalenters753
    @multitalenters75318 күн бұрын

    പക്ഷെ ഒരു പ്രശ്നമുണ്ട്, ഒരു പറവ വന്ന് കരഞ്ഞാൽ ഇങ്ങേരുടെ buildup മൊത്തം തകർന്നു പോവും 🤣

  • @aswanikumarkumar7837
    @aswanikumarkumar783716 күн бұрын

    🥰🥰🥰

  • @hashimkarupadannahashim3464
    @hashimkarupadannahashim346413 күн бұрын

    സാക്ഷി കൂറു മാറി.... മാപ്പ് സാക്ഷി 😄

  • @ivansmookambika1044
    @ivansmookambika104421 күн бұрын

    ജഡ്ജ് 😄😄

  • @shanavaskpza4876
    @shanavaskpza487619 күн бұрын

    പ്രതിയാകേണ്ടവന്റെ ശരീരഭാഷയുള്ള ജഡ്ജിയും ജഡ്ജിയാകേണ്ടവരുടെ ശരീരഭാഷയുള്ള പ്രതികളും കലയും തലതിരിഞ്ഞ അവസ്ഥ.വളരെ കഷ്ടം തന്നെ.

  • @lovemykeralam8722
    @lovemykeralam872215 күн бұрын

    ജഡ്ജിയുടെ നോട്ടo കലക്കി

  • @ramadossragavan
    @ramadossragavan22 күн бұрын

    Movie name please

  • @sarathspillai7076

    @sarathspillai7076

    22 күн бұрын

    Enna than case kodu

Келесі