ഇഞ്ചിയും നാരങ്ങയും കൂടി കഴിച്ചാൽ വയറിലെ പഴകിയ മലം മുഴുവൻ പോകും വയർ ക്ലീനാകും | Malayalam Health Tips
Ойын-сауық
സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
WhatsApp: wa.link/hwj4wd
wa.link/lyrkcl
Contact For Booking : +91 9061 065 812
+91 9061 290 226
Dr.Ambili
Lifestyle Physician
MO, Q-ONE Hospital
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
cha
Пікірлер: 193
ഇഞ്ചിയും നാരങ്ങാനീരും തലയിൽ വെച്ചാൽ മതിയോ
ഇഞ്ചിയും നാരങ്ങയും എന്താ ചെയ്യേണ്ടതെന്ന് പറഞ്ഞില്ലല്ലോ? അതായിരുന്നില്ലേ topic?
നന്നായി പറഞ്ഞു
മലം സംബന്ധമായ വിഷയം എഴുതി വെച്ചാൽ ആരും ഗൗനിക്കില്ല എന്ന് വെച്ചാണോ ഡോക്ടർ ....ഇഞ്ചി നീരും നാരങ്ങാ നീരും എന്ന് എഴുതി ..പിടിപ്പിച്ച് ഈ കണ്ട ആളുകളെ കൊണ്ട് മുഴുവൻ വീഡിയോയും കേൾക്കാനും കാണാനുമിടയാക്കിയത് മിടുക്കിയാണ് ..
മാനസീക പ്രശ്നം നിങ്ങൾ പല പ്രാവശ്യം പറയുന്നുണ്ട്. യഥാർത്ഥത്തിൽ വല്ല പ്രശ്നമുണ്ടോ?
Heading onnu idum parayunnathu mattonnu. Injiyum narangayum enganeyanu kazhikkendathu ennu parayarhe alukale viddiyakkunno.
Enchi naranga doctor.
Cherunaranga shodanakurakkum
Steth kazhuthil thookiyal Dr aakumo?
Jinjarum Lemanum avideyaanu vaikendathu
Stethoscope must ആണ് അല്ലേ
ആളുകളുടെ ക്ഷമ പരീക്ഷിക്കുന്ന വിശദീകരണ൦ നാരങ്ങയു൦ ഇഞ്ചിയു൦ കൊണ്ട് എന്താണ് ചെയ്യേണ്ടത്
Confusing video. You have not said anything about the title of the video. ie.ginger&lemon remedy for constipation
വല്ലാത്തെ ഒരു പറ്റിക്കലായിപ്പോയി ഇഞ്ചി നീരും നാരങ്ങയും
Ithil paranja topic evide
Idil inji evide naranga evide madam
😢 kollam
What about heading?
Nalla kadha.
@ramakrishnankk5313
2 ай бұрын
😅😊 .. 😅😅😅 .
@DavisKanjirathingal
2 ай бұрын
, fr @@ramakrishnankk5313
@user-pw7oz9qu5g
2 ай бұрын
Mathiyakku athikaprasangam
കഷ്ടം തന്നെ മനുഷ്യനെ പറ്റിക്കുന്ന വീഡിയോ പാവം സമയം ചെലവഴിച്ചു പറ്റിച്ചു നന്ദി
ഇഞ്ചി നീരും നാരങ്ങയും ഇങ്ങനെ കഴിച്ചാൽ കീഴ് വായു മാറി കിട്ടും എന്ന് പറഞ്ഞിട്ടാണ് ഈ വീഡിയൊ ഇട്ടത് എന്നാൽ എന്റെ സുഹൃത്തേ ഇതിൽ എവിടെയാണ് ഇഞ്ചിയും നാരങ്ങയും കുറിച്ച് പറഞ്ഞിട്ടുള്ളത് എനി മേലാൽ ഇങ്ങനെ അനാവശ്യ വീഡിയൊ ഇടരുത് - x
@ktthomesthomes2081
3 ай бұрын
😮
@abdulmajeedkv5918
3 ай бұрын
O
@nishasanthosh1530
3 ай бұрын
കമന്റ് ആദ്യ മേ... നോക്കിയത് കൊണ്ട്... വീഡിയോ കണ്ട് സമയം കളയുന്നില്ല... Thank uuu.
@shaukathali7641
3 ай бұрын
😊@@ktthomesthomes2081
@sumathypillai290
3 ай бұрын
Don't. Make us fool
Inchingneerum narangayum.evide पारायण के?
Thanking you Dr 🎉🎉🎉🎉🎉🎉🎉🎉🎉🎉
Pls don't try to check the patience of the people's.where is the details of lemon and ginger
ഇങ്ങിയും limeum fridgeil vecha mathiyo
ഈ മാഡം. മാലോപ്പതിയിൽ PHD യും ഡോക്ടറേറ്റും എടുത്ത കക്ഷിയാ..
Injiyum naaranga neerum enganeya use chyandath...? Ath paranjilaloo...🙄
മനുഷ്യനെ വിഡ്ഡികളാക്കുന്ന ഇത്തരം ചാനലുകൾ കാണാതിരിക്കുക
ENNIRUNAALUM😄👍
Avasyamillathellam paranju samayam kalayunnu. Malathinte reethiyum mattum paranju bore adppikunnu.ithellam ellavarkum ariyavunna karyamalle.verum vrithikedu.where is the solution.inji, naranga enna kanikana.digestion eluppamakunna reethiyellam ngangalkariyam.stop and go.
Ethil paranja topic evide ?Naranga Enjjji paranjilla kollalo ?
😇😇😇
, Ethukondunirthiko
Where is ingi neru🤔
നിങ്ങൾ ആള് കൊള്ളാമല്ലോ പ്രസംഗം കഴിഞ്ഞോ
Speedtalkgood lesstalkgood
താങ്കളുടെ ഈ വീഡിയോ കാണാൻ തുടങ്ങിയപ്പോൾ തുടങ്ങിയ ടെൻഷൻ ഇതുവരെ മാറിയില്ല. ഈ എടുത്തുവച്ച ഇഞ്ചിയും നാരങ്ങയും പുഴുങ്ങി ബഹുമാന്യയായാൽ ഡോക്ടർ കഴിക്കുമോ അതോ രോഗി കഴിക്കണോ?ഉണ്ടായില്ലാതെ വെടി, പുകയും നാറ്റവും സഹിക്കാം ഹോ, ഈ മരുന്നു അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ഗിന്നസ് ബുക്കിൽ??¡¡👍🌹🙏.
ഇഞ്ചി, നാരങ്ങ പോസ്റ്റിൽ ഇല്ല.ഇങ്ങനെ പറ്റിക്കരുത്
Ginger juice+ lemon juice . solution for constipation or puthina 🍀 +Thulasi 🌿🎉🎉🎉🎉🎉🎉
@antonyfrancis6091
2 ай бұрын
9
@antonyfrancis6091
2 ай бұрын
.
ഇതിൽ ഇഞ്ചിനീർ നാരങ്ങാനീർ എവിടെ
@sivasuthan.mshanthamma7884
2 ай бұрын
Encheum Naramgaum Avaludamattedatuaayerekum
. ഇഞ്ചിയും നാരങ്ങയും എങ്ങനെ കുടിക്കണം മാഡം ഒന്നും പറയുമോ
നിങ്ങളുടെ വീഡിയോ ഇനി കാണില്ല സബ്സ്ക്രൈബ് മാറ്റി none ആക്കി
ഡോക്ടറെ ഇഞ്ചിയും നാരങ്ങാനീരും തലയിൽ വെച്ചാൽ മതിയോ
നാരങ്ങയും ഇഞ്ചിയും എന്താണ് ചെയ്യണ്ടത്
ഇഞ്ചി നാരങ്ങ എന്തു ചെയ്യണം ദയവായി ആളെ വിഡ്ഢി കളാക്കരുത്
Paranjathu thanneyum pinneyum parayunnu
ഡോക്ടർ മലത്തിന്റെ ഷൈപ് നന്നായി പഠിച്ചിട്ടുണ്ട്.ഒരു മാതിരി മലത്തിൽ വീണ അവതരണം. എഴുതി വിട്ടതുമായി പുല ബന്ധം ഇല്ലാത്ത വീഡിയോ.ഉള്ള വില എന്തിനാ കളയിണ്.
നേരത്തെ കമൻസ് നോക്കിയത് കൊണ്ട് രക്ഷപ്പെട്ടു
ഇഞ്ചിയും നാരങ്ങാ നീരും എടുത്തു വച്ചു. അതു എന്തു ചെയ്യണം...???
Dr evidyan idil engiyum narangyum
കുറച്ചു ചൊറിയനം, ( വിഷചെടി ) ചേർക്കാൻ പറയാത്തത് ഭാഗ്യം
Kettu kazhinjappol inchi thinna kurangu polayi😅
പത്ത് രൂപ കൊണ്ട് വയർ ക്ളീൻ ഒരു ഗുളിക കെട്ടി കിടന്ന മലം എല്ലാം പുറത്ത് അടിപൊളി 👍😄
@Ziyan__339
Ай бұрын
Anthane ath?
സഹോദരീ ദയവു ചെയ്ത് ഞങ്ങളെ ഇങ്ങനെ കഷ്ടപ്പെട്ടു ത്തരുതേ എനിക്ക് ഇതു കേട്ടിട്ട് തോന്നുന്നത് ഹോമിയോ പൊതിയുടെ പ്രമോഷനായിട്ടാണ 'പാപംഇഞ്ചിയും നാരങ്ങയും എന്തു പിഴച്ചു പാപം നിന്നു പോട്ടെ കഷ്ടപ്പെടുത്തരുതേ.
Parayendath. Para jilla
Injikum naragakum argentayi poyi
ദയവായി ഇനി ഇമ്മാതിരി വായാടിത്തം പറഞ്ഞ് മനുഷ്യരെ വിഡ്ഡികളാക്കരുത്.
Neekonakonaparayathe karyamparanjittupodi.
ഇഞ്ചി യും നാരങ്ങയും കഴി ക്കേണ്ടത് അടുത്ത വീഡിയോ കാണുക
മലബന്ധത്തെ കുറിച്ച് പറയുന്നവരൊക്കെ ഈ ശൈലിയിലാണ് പറയുന്നത് .ഇത് കഴിച്ചാൽ 10 മിനിട്ടിനുള്ളിൽ മലബന്ധം മാറും എന്നൊക്കെ .ഇതിൽ ഇഞ്ചിയും തൈരും ഉപയോഗിക്കണം എന്ന് പറയുന്നുണ്ടെങ്കിലും അതെ കുറിച്ച് പരാമർശമില്ല. വെറുതെ മിനക്കെടുത്തൽ മാത്രം
ഇഞ്ചിയും നാരങ്ങയും കലിനിടയിൽ വച്ചാൽ മതി. ശോധന കിട്ടും
Ethil paranja topic evide.if you. Don't waste tomethis is for your information(not kind )ok
പ്രൊസ്റ്റേറ്റ് അസുഖത്തിനെ മാറ്റാൻ ഹോമിയോപ്പതിയിൽ മരുന്നുണ്ടോ?
Where is lemon and lemon in this video pls make fool us
ഇഞ്ചി യും നാരങ്ങായും
Itil inji evida naranga evide 😂
Aale pattikkunno
ഇഞ്ചിയും നാരങ്ങയും വന്നില്ലാ. '
ഇഞ്ചി നാരങ്ങ നീര് അടുത്ത വീഡിയോയിൽ പറയാൻ സാധ്യത യുണ്ട് 😁😜
She is not a medical practitioner
ഇഞ്ചിയും നാരങ്ങയും എന്നതിന് പകരം മറ്റെന്തു മാറ്റവും നമുക്ക് വരുത്താവുന്നതാണ്
ഇഞ്ചി അറിയാത്തതു കൊണ്ടാവും പറയാത്തത്!
പ്രസംഗം, അല്ല വേണ്ടത് ഇഞ്ചിയും, നാരങ്ങയും ആണ് വേണ്ടത് മടുപ്പിക്കരുത്?
വയർ ചാടി വീർത്തു വരുന്നുണ്ട് അത് എന്തുകൊണ്ട് ഡോക്ടർ
ഇഞ്ചിയും നാരങ്ങയും അച്ചാർ ഇട്ട് കഴിക്കുക
ഇഞ്ചി നാരങ്ങ നീരിനെ പറ്റി ഒന്നും പറഞ്ഞില്ല.
ഇഞ്ചിയും നാരങ്ങയും മറന്നുപോയോ...
അങ്ങ് പറഞ്ഞരീതിയിൽ ്് കാരൃങ്ങൾക്രമപ്പെടുത്തുമ്പോൾ ഷുഗറും മറ്റുമുള്ളവർ ഏതു രീതിയിൽ ഭക്ഷണം ക്രമപ്പെടുത്തണമെന്നുകൂടി ദയവായി അറിയിക്കുക.
ഇഞ്ചിയും നാരങ്ങായും എതിലെകൂടി കഴിക്കണമെന്നാ കൊച്ചു പറഞ്ഞത്? കേട്ടില്ലല്ലോ. വായിൽകൂടി അല്ലെങ്കിൽ പറയല്ലേ. മനസ്സിലാക്കിക്കോളാം.
പരിചയ സമ്പന്നത കൈവരിച്ചതിന് ശേഷം ഇത്തരം വീഡിയോകൾ ചെയ്യുക.
ദയവായി വലിച്ചു നീട്ടാതെ ചുരുക്കി പറയുക.
ഇതിൻ്റെ പേരാണ് നൊടിച്ചൽ
Ee CHANNEL MAHA THATYIPU CHANNEL ANU. SOOKSHIKUKA. ITHIL VARUNNATH ONNUM DRS ALLA.
Dr ജനത്തിനെ ഉൗളകളാക്കി
ഹെഡിങ്ങ് കോടുത്തതുമായി ഒരു ബന്ധവുമില്ലാത്ത UDO ഇട്ട നിങ്ങൾക്ക് തലയിൽ ഒരു നെല്ലിക്കാത്തളം ഞാൻ ശുപാർശചെയ്യുന്നു
മരുന്ന് ഒന്നും ഇല്ലേ
Pomayera
മലത്തിന്റെ അവസ്ഥാ ന്ദരങൽ
Veruthe like kittan vendi parajhathu thanne vendum parajhu oru nilavaravum elyatha oru veedio. Kashtam
Please talk less and say more!
നിങ്ങൾ മലം പോവുന്നത് നോക്കിയിരിക്കലാണോ
ഇഞ്ചിനീരുരും ചെറുനാരങ്ങാ നീരും എത്ര ചേർക്കണം എങ്ങനെ കഴിക്കണം. ദിവസം എത്ര നേരം കഴിക്കണം
ഇത്രയും പറഞ്ഞതിന് ഇഞ്ചിയും, നാരങ്ങയും ചേർത്ത് ഡോക്ടർക്ക് വെള്ളം കൊടുത്താൽ മതി
😅😮
ഇത്രയൊന്നും വലിച്ചു നീട്ടി പറയണ്ട മേടം രാവിലെ വെറും വയറ്റിൽ കട്ടൻ ചായയിൽ 4തുള്ളി ബാലസുധ ഒഴിച്ചു കുടിച്ചാൽ മതി എത്ര പഴകിയ മലവും പുറത്ത് പോകും
Nonsense 😎😎
Ithu doctor alla, malathinte specialist aanu ivalede oru naarangayum inchiyum, vattupidichoruthy
ഡോക്ടർ മനുഷ്യരെ ഫൂൾ ആക്കി കളഞ്ഞു
എനിക്കൊന്നും മനസ്സിലായില്ല
😂😂😂😂😂😂😂😂😂😂😂😂🙏🙏🙏🙏🙏🙏🙏🙏🙏