ഇടതിനെ തൊട്ടാല്‍ പണി കിട്ടും

Пікірлер: 207

  • @imooddesign5710
    @imooddesign57105 жыл бұрын

    Great Move by you Nair Saab💪💪🙏🙏🙏💪💪

  • @prasadhl698
    @prasadhl6985 жыл бұрын

    എസ്.എൻ.ഡി.പിയിലുമുണ്ട് ഒരു നേതാവ്,വെള്ളാപ്പള്ളി മരയോന്ത്.

  • @narayanannarayanan3944
    @narayanannarayanan39445 жыл бұрын

    നിശ്ചയ ദാർഢ്യമുള്ള നേതാവിന് അഭിനന്ദനം

  • @prasannakumari3371

    @prasannakumari3371

    5 жыл бұрын

    Congratulations N S S .

  • @chanaparambilsasi251
    @chanaparambilsasi2515 жыл бұрын

    നമ്മുടെ അസ്തിത്വത്തെ തന്നെ ഇല്ലാതാക്കുന്ന ഇവന്മാരെ നാടുകടത്തണം. ജയ് nss

  • @Alitb100

    @Alitb100

    5 жыл бұрын

    കോപ്പാണ്

  • @akashzztube8420
    @akashzztube84205 жыл бұрын

    ആണൊത്വോമുള്ള മനുഷ്യൻ ഒരേഒരു വാക്ക്

  • @sasivasu2757

    @sasivasu2757

    5 жыл бұрын

    SAMUTHAYATHINU THEERUMANAM EDUKKUNNATHINE AREYUM PEDYKKADA KARYMILLA

  • @SHUBHAMSHUBHAM-mv3fc

    @SHUBHAMSHUBHAM-mv3fc

    5 жыл бұрын

    വെള്ളാപ്പള്ളി പുലമ്പും തരികിട കാര്യങ്ങൾ. S. N. D. P കാരുടെ കാര്യങ്ങൾ എന്ന് പറഞ്ഞു ഈഴവ സമുദായത്തിന് അപമാന കാര മായ രാഷ്ട്രീയ കാര്യങ്ങൾ ചെയ്‌തു കൊണ്ടേ ഇരിക്കുന്നു. ഈഴവർ സഹികെട്ടു. വളരെ കാലം നടക്കില്ല വെള്ളാപ്പളളിയുടെ പരിപാടി ഈഴവരെ വിഡ്ഢിആക്കൽ. ldf ന്റെ അച്ചുതണ്ട് ഓടിക്കും മതിൽ കെട്ടുന്ന ത്തിനു കൂട്ടു നിന്ന പരിപാടി കൊണ്ട്. യുഡിഫ് കേരത്തിൽ കൂടതൽ സീറ്റുകൾ കരസ്ഥ മാക്കും. എൽഡിഫ് തരിപ്പണം ആകും. കേരളത്തിൽ അവസാന ഭരണം. പിണറായി തകർത്തു. ഗംഭീരം.

  • @ramadevi-ue1zy
    @ramadevi-ue1zy5 жыл бұрын

    സുകുമാരൻ നായർക്ക് അഭിനന്ദ ന ങ്ങൾ

  • @svn6941
    @svn69415 жыл бұрын

    NSS very good opinion

  • @sudhakranpillai2648

    @sudhakranpillai2648

    5 жыл бұрын

    Vetihppf

  • @youandme824

    @youandme824

    3 жыл бұрын

    Ula

  • @radhakrishnank.a.3986
    @radhakrishnank.a.39865 жыл бұрын

    Madam hat’s of to you for the excellent presentation, very crisp and clear . Please continue in the same way . Finally NSS has shown its way . Should have been done 20 years ago and LDF and UDF would have come to the right track . LDF too it for granted that they can toy around with NSS and now that they have been shown the door and Kodiyeri bring snubbed public ally will take some time to recover from the jolt . Maveliksrs NSS union being disbanded will be a stern warning to all within the union and outside . Congrats sir for the strong decision . 2019 should see that NSS is a force within the state to reckon with.

  • @mohanannair8932
    @mohanannair8932 Жыл бұрын

    ഈ തീരുമാനം ഉറച്ച തീരുമാനം നേരത്തെ ഉണ്ടായിരുന്നുവെങ്കിൽ ഇന്ന് കേരളത്തിൽ ബിജെപിക്ക് 10 സീറ്റ് എങ്കിലും ഉണ്ടായിരിക്കുമായിരുന്നു കുഴപ്പമില്ലാതെ ഇനി ആവാം അഭിനന്ദനങ്ങൾ സുകുമാരൻ നായർ

  • @jeevankumarvc7406
    @jeevankumarvc74065 жыл бұрын

    Brave decision. All Hindus must remember the Sabarimala

  • @georgeaugustine4065
    @georgeaugustine40655 жыл бұрын

    N S S. Take action. Very good.

  • @padmakumark6962
    @padmakumark69625 жыл бұрын

    അദ്ദേഹത്തിന്റെ അതികാരപരിതിലുള്ള നിയമപരമായ തീരുമാനങ്ങൾ അദ്ദേഹം എടുക്കും. അതിൽ ഉണ്ടാകുന്ന ഫാവിഷ്യത്തുകൾ സഹിക്കുവാനുമുള്ള ശക്തി യും അദ്ദേഹത്തിനുണ്ട്.

  • @akinassery
    @akinassery5 жыл бұрын

    Nair കളി അറിഞ്ഞു കളിക്കുന്നു എന്റെ nethavu thulli കളിക്കുന്നു

  • @manoigopinath5919

    @manoigopinath5919

    5 жыл бұрын

    Sathyam🤗🤗🤗🤗🤗🤗

  • @bhargaviamma7273

    @bhargaviamma7273

    5 жыл бұрын

    മോനേ നീ ബുദ്ധിയിലൂടെയും കളിക്കണം.

  • @akinassery

    @akinassery

    5 жыл бұрын

    പറഞ്ഞ വാക്ക് ല്‍ urachu നില്‍ക്കുന്നു Hats off

  • @neethusai2014

    @neethusai2014

    5 жыл бұрын

    Eduthu kalayanda time ayi athine

  • @anilmohan5827
    @anilmohan58275 жыл бұрын

    Superb... we all with NSS.

  • @ammemahamaye18
    @ammemahamaye185 жыл бұрын

    നല്ല കാര്യം....എത്ര ആട്ടിയാലും മുഖത്ത് തുപ്പിയാലും മാനം ഇല്ലാത്തവന് എന്ത് അപമാനം, അങ്ങനെ കുറച്ച് എണ്ണം ഏത് കൂട്ടത്തിലും കാണും... ഒരു സ്വീകരണ കമ്മറ്റിക്കാര്....

  • @chellappanairpankajakshann1628
    @chellappanairpankajakshann16285 жыл бұрын

    നട്ടെല്ല് ഉള്ള നല്ല നായർക്ക് എന്റെ വക ഒരു കുതിര പവൻ ജയ് 1Vss

  • @sajineelakandan9687
    @sajineelakandan96875 жыл бұрын

    നട്ടെല്ലുള്ള സമുദായ നേതാവ് വാക്കു മാറ്റി മാറ്റി പറയാത്ത ധീരത..... കേസിൽ കുടുക്കാൻ വഴിയുണ്ടോ സർക്കാരേ

  • @nilnil1066

    @nilnil1066

    5 жыл бұрын

    .....😁.....വരട്ടെ, ശരിയാക്കാം...!

  • @anjanasoman2657
    @anjanasoman26575 жыл бұрын

    ഖേത്രങ്ങളിൽ പോയി ഈശ്വരാരാധനയുടെ എല്ലാ ഐശ്വര്യങ്ങളും അനുഭവിച്ചു സുഖമായി ജീവിച്ചിട്ട് ക്ഷേത്രങ്ങളെ, ആചാരങ്ങളെ, തകർക്കുകയും, നിന്ദിക്കുകയും, പുഛിക്കുകയും, ചെയ്യുന്നവരെ അധികാരത്തിലെത്തിക്കുക,. ഇത്തരക്കാർ ഹിന്ദുവിന്റെ, അന്തകർ, ഇവർ ഹിന്ദുക്കൾക്ക് അപമാനം..

  • @padhmakumar7153
    @padhmakumar71535 жыл бұрын

    എത്ര സ്പുടമായ വാർത്ത വായന , അഭിനന്ദനങ്ങൾ!!! ഈ വാർത്ത വായിക്കുന്നവരുടെ പേരുകൂടി എഴുതി കാണിച്ചാൽ നന്നായിരുന്നു.

  • @VenuGopal-iq8rh
    @VenuGopal-iq8rh5 жыл бұрын

    Cheers to this Great leader.

  • @yashodaranpillai2010

    @yashodaranpillai2010

    5 жыл бұрын

    Ok

  • @actmedia7804
    @actmedia78045 жыл бұрын

    ഇതാണ് വെള്ളാപ്പിള്ളി ആണത്തമുള്ള സമൂദായ നേതാവ്

  • @sreedevikp2638
    @sreedevikp26385 жыл бұрын

    അമ്മയെ തല്ലിയാലും എവൻമാര് കണ്ട് നിക്കും . പാർട്ടിയാ അവർക്ക് വലുത് . ഇത്തരം '" ജന്തു "ക്കളാ ഹിന്ദുക്കൾക്ക് അപമാനം . ഈ കുലംകുത്തികളെ പുറത്താക്കാൻ തൻേറടം കാണിക്കുന്ന നായർസാബ് താങ്കൾ മററുളളവർക്ക് മാതൃകയാണ് . ഇനിയും ഉണ്ട് പലയിടത്തും ഇത്തരം കുലദ്രോഹികൾ . അവർക്കൂടി 'പണി 'കൊടുക്കണം .

  • @bhargaviamma7273

    @bhargaviamma7273

    5 жыл бұрын

    ഇനി DNA യുടെ പ്രശ്നമോ? എങ്കിൽ രൂക്ഷത കുറഞ്ഞു കിട്ടാൻ കാലങ്ങൾ കാത്തിരിക്കേണ്ടി വരും

  • @bhargaviamma7273

    @bhargaviamma7273

    5 жыл бұрын

    ഇവനെ എല്ലാം ഹിന്ദു എന്നു് പേരിട്ടുമ്പോൾ പ്രശ്നo തുടങ്ങുകയായി- ഗുണകർമ്മo നോക്കിയാണ് ആര് ഹിന്ദു ആര് അല്ലാത്തത് എന്നറിയേണ്ടുന്നതു്. ആദ്യം തിരുത്തൽ അതാവട്ടെ. അവനെ സമൂഹം നിരാകരിക്കണം.

  • @varghesevishal3033
    @varghesevishal30335 жыл бұрын

    Thank you.. sukumarji god bless u. Jai Hind NAMO AGAIN

  • @kgsivaprasad2356
    @kgsivaprasad23565 жыл бұрын

    സുകുമാരൻ ചേട്ടന് ഞങ്ങളുടെ കട്ട സപ്പോർട്ട്...ചേട്ടൻ സ്ട്രോങ്ങ്‌ ആയാൽ ഞങ്ങളും അതിലും വലിയ സ്ട്രോങ്ങ്‌ ആകും...ചേട്ടന് എല്ലാ ആശംസകളും...!!!

  • @althaf854
    @althaf8545 жыл бұрын

    Vallathum nadakkumo Ellam pirichu videndi varumo Avasanam nair mathram bakki aakumo

  • @bijuvasudev7584
    @bijuvasudev75845 жыл бұрын

    ഇങ്ങനെ ആണെങ്കിൽ കുറച്ച് യൂണിയനുകൾ പിരിച്ചു വിടേണ്ടിവരും..

  • @blackberry633
    @blackberry6335 жыл бұрын

    ആണത്വമുള്ള നേതൃത്വം.

  • @MB-ws2ud
    @MB-ws2ud5 жыл бұрын

    ഒരുത്തന്റെ പുനത്തിലെ കളിയും... NSS. - ന്റ സെക്രട്ടറിയോട് വേണ്ട,,,

  • @thottankaraharidasannair6290
    @thottankaraharidasannair62905 жыл бұрын

    We are proud of you sir

  • @sreejith9931
    @sreejith99315 жыл бұрын

    കണ്ട് പഠിക്കട്ടെ വെള്ളാപ്പള്ളി

  • @vilasachandrankezhemadam1705
    @vilasachandrankezhemadam17055 жыл бұрын

    Entonne nilapade??

  • @sighidwajanpn8717
    @sighidwajanpn87175 жыл бұрын

    Sukumaran Nair a strong personality.

  • @vijayakumarsreedharan1922

    @vijayakumarsreedharan1922

    5 жыл бұрын

    Olathum

  • @Chakkochi168
    @Chakkochi1685 жыл бұрын

    Very good.We with you.

  • @Indiancrab
    @Indiancrab5 жыл бұрын

    VERY GOOD,,,,,,, WE NAIRS STAND BEHIND BJP AND MODI JI,,, WE ARE UNITED WITH HINDUS..... JAI MODI JI...

  • @srisaiinsulation2814
    @srisaiinsulation28145 жыл бұрын

    NAIR sir super engene thanne munnottu pokanam Paranjal anusararana illathavane cut cheythekanam Athinu thanttedam venam That is nair sir

  • @sreekandannair9582
    @sreekandannair95825 жыл бұрын

    Nair annu paranjal pora Be proud Prince

  • @rajanikannur5004

    @rajanikannur5004

    5 жыл бұрын

    sreekandan nair t w Bush w

  • @adarshprem2085
    @adarshprem20855 жыл бұрын

    Very good sir

  • @svn6941
    @svn69415 жыл бұрын

    നല്ല അവതരണം 👍

  • @panasonic6343
    @panasonic63435 жыл бұрын

    Nss Gen secry gsnair is an efficient dynamic leader ,he is well studied and straight forward.also my deepest condolences of his wife's sad demise, continue the spirit .God bless sir ,

  • @anoshkumar9926
    @anoshkumar99265 жыл бұрын

    ഇതുപോലെ ചെയുന്ന എല്ലാം അവൻ മാരെയും അടിച്ചു പുറത്താക്കണം എന്നിട്ട് സമുദായം സ്ട്രോങ്ങ്‌ ആകണം ജയ് NSS

  • @dharmanm.v4156
    @dharmanm.v41565 жыл бұрын

    നല്ല തീരുമാനം

  • @BaluBalu-we4cu
    @BaluBalu-we4cu5 жыл бұрын

    Good decisions.

  • @SatheeshKumar-lm4ys
    @SatheeshKumar-lm4ys2 ай бұрын

    സുകുമാരന് പിരിച്ചുവിടാനെ അറയൂ,

  • @youhubxxx572
    @youhubxxx5725 жыл бұрын

    Big salute Sukumar Nair This is great NSS

  • @radhakrishnannairr6011
    @radhakrishnannairr60115 жыл бұрын

    Good Decision

  • @vichuzgallery7068
    @vichuzgallery70685 жыл бұрын

    Irattachankan 💗💗

  • @pramodgokul8365
    @pramodgokul83655 жыл бұрын

    Engane Venam Ella pindthunayum sukumar gi

  • @sobhasasikumar1578
    @sobhasasikumar15785 жыл бұрын

    Congratulations sir. You are the great leader.

  • @myreply4789
    @myreply47895 жыл бұрын

    നേതാവ് എന്ന് പറഞ്ഞാൽ ഇതാണ്

  • @mmm-hc5si
    @mmm-hc5si5 жыл бұрын

    Nss nodu chernu nilkkunnu Dear Sukumaaran Sir u r super

  • @vinodv4280
    @vinodv42805 жыл бұрын

    Nss ntta Vila enthanenu kanichu kodukanam sir

  • @sreekumarkumar3757
    @sreekumarkumar37575 жыл бұрын

    Good opinion jAI Nss

  • @rajeshpillai9609
    @rajeshpillai96095 жыл бұрын

    മന്നത്തിന്റെ യഥാർത്ഥ പിൻഗാമി ....ജീവിക്കുകയാണെങ്കിൽ ഇങ്ങനെ ജീവിച്ചു മരിക്കണം

  • @sathianvideosathianc9401
    @sathianvideosathianc94015 жыл бұрын

    എല്ലാ യൂണിയനും കൂടി എന്നാവോ നായരേ പിരിച്ചുവിടുന്നത് പഴയ പ്രമാണിത്ത കാലമൊക്കെ കഴിഞ്ഞത് നായർ ഇപ്പോഴും അറിഞ്ഞിട്ടില്ല

  • @dineshtp8902

    @dineshtp8902

    5 жыл бұрын

    നീ പറഞ്ഞവർക്ക് വോട്ട് ചെയ്യാൻ നായന്മാർ നിന്ടെ അടിമകൾ ആണോ. അല്ലെങ്കിലും ഈ NSS നെ കൊണ്ട് നായർ ക്കു എന്താ ഗുണം.

  • @kingkobra2626
    @kingkobra26265 жыл бұрын

    നായര് എട്ടാ ഒരു പാട് നന്ദി

  • @girishhhhgh8733
    @girishhhhgh87335 жыл бұрын

    അതാടാ നായർ ' ....?

  • @nijithputhukkott851

    @nijithputhukkott851

    5 жыл бұрын

    Ethhhhhh......

  • @user-cz1nl3ih6w
    @user-cz1nl3ih6w2 ай бұрын

    സുകുഇടതിനെ ഉലത്തും

  • @sreerajraj6404
    @sreerajraj64045 жыл бұрын

    ഇതാണ് യഥാർഥ ഇരട്ട ചങ്ക്ൻ

  • @vishnukunissery8194
    @vishnukunissery81945 жыл бұрын

    Mannathinte pinmurakkarAn thanne g sukumaran nair..paniccker sir ozhichitta aa chair fitss youu sirr.

  • @sunilkumar-rz1dj
    @sunilkumar-rz1dj5 жыл бұрын

    If shall be failure here our decision should be strong. We never ever bowe to infrond of the cheap political leaders. Big salute to s nair

  • @amsn9843
    @amsn98435 жыл бұрын

    Good decision RightAction in the right time A good message to the members of the community communist chirinakkikale samudaya nethruthawathil ninnu purathakkuka

  • @patriosecunda9425
    @patriosecunda94255 жыл бұрын

    Chankorappullaa padanayar March ahead !

  • @pillairc6915
    @pillairc69155 жыл бұрын

    Kollam M andalathil KN.Balagoplan ( CPIM) NSS support cheyyilla. Sure NK.Premachandranu NSS support very good .

  • @vishnuvgsthss
    @vishnuvgsthss5 жыл бұрын

    NSS എടുത്തപോലുള്ള നട്ടെല്ലുള്ള നിലപാട് എല്ലാ സമുദായ നേതാക്കളും എടുക്കണം. ഹിന്ദുവിന്റെ അടിത്തറ ഇളക്കാൻ ശ്രമിക്കുന്ന കമ്യൂണിസത്തെ നാടുകടത്തണം. ഹിന്ദുവില്ലെങ്കിൽ ഒരു സമുദായവുമില്ല.

  • @gopakumarantt8694
    @gopakumarantt86945 жыл бұрын

    Jai nss

  • @unnikrishnan4487

    @unnikrishnan4487

    5 жыл бұрын

    Sabarimala marakaruth

  • @vijaykumar-wd4xl

    @vijaykumar-wd4xl

    5 жыл бұрын

    @@unnikrishnan4487 വളരെ നല്ല തീരുമാനം

  • @premancholayil2612

    @premancholayil2612

    5 жыл бұрын

    Great leader

  • @sasivasu2757

    @sasivasu2757

    5 жыл бұрын

    samuthayathinum theerumanam edukkam

  • @anilkumark9899
    @anilkumark98995 жыл бұрын

    Very good

  • @mohamedismail2265
    @mohamedismail22655 жыл бұрын

    Nടട നേരത്തെയും ഇടതിന് വോട്ട് ചെയ്യാറില്ല ഇതിൽ വലിയ കാര്യമില്ല 13% മാത്രം

  • @9495195020
    @94951950205 жыл бұрын

    അഭിനന്ദനങ്ങൾ സാർ

  • @ismail007pathri7
    @ismail007pathri75 жыл бұрын

    Ulathum

  • @rajeshpillai7844
    @rajeshpillai78445 жыл бұрын

    every good decision. No member of NSS should support the Atheist Government that tried to destroy Sabarimala. if they win it will be the deathknell of our belief systems.Greatly appreciate the stance taken by the NSS leadership.

  • @chalapuramskk6748
    @chalapuramskk67483 жыл бұрын

    NSS Should support the party who can give better support and to support temple's from the desperate condition to better cndition as well as the welfare of employees.

  • @somarajanpillai8303
    @somarajanpillai83035 жыл бұрын

    Chadayamangalam thaluk union nil koodi ingane cheiyendi varum

  • @arathyarun6728
    @arathyarun67285 жыл бұрын

    സൂപ്പർ 👏👏👏👏👏👏👍👌

  • @padminikutty8976
    @padminikutty89765 жыл бұрын

    Now Nair has proved what is he stands for

  • @molusandmonus8190
    @molusandmonus81905 жыл бұрын

    nalla nayanmarokke kammunistukara avarokke manushyarayathukondu jathi pokki pidichu nadakilla njanoru sndp kariya pakshe njagal vellappalliyude vakkum kettilla karanam njanoru manushya sthreeyanu njagalkku swanthamayoru abhiprayamundu oru jathi thalavanmarem nokkanda karyamilla karanam ante bharthavu jyoli chrythale njagalkku jeevikkan pattu athu swantham abhiprayathinanu vila kodukunnathu

  • @BSzKichu
    @BSzKichu5 жыл бұрын

    ചോദിച്ചു വേടിച്ചു C. P. M. ബാക്കി നോക്കി കാണാം. ജയ്. N. N. S. S

  • @srinathtk86
    @srinathtk865 жыл бұрын

    Nair Brigade

  • @yogesh6421
    @yogesh64215 жыл бұрын

    ADV..RAJGOPALAN NAIRUDE(EX DEVASWOM BOARD) CHIRI NAKKI PATTIKAL KURE ENNUM UNDU MAVELIKKARAYIL,,IVANMARKU PARTY VALARTHANULLATHU ALLA NSS,,PATTIKAL POYI PARTY PRAVARTHANUM NADATHATTE,,SAMUDAYA THALAPATHU IRIKKUNNAVAR SAMUDAYA THALPARYAM MATHRAME LAKSHYAMAKKAVU,,ALLATHE 2 THANTHAKKU PIRANNA SWABHAVUM KANIKKARUTHU

  • @unnikrishnapanicker1913

    @unnikrishnapanicker1913

    5 жыл бұрын

    Fate of NDP is waiting for NSS

  • @yogesh6421

    @yogesh6421

    5 жыл бұрын

    @@unnikrishnapanicker1913 ORIKKALUM CHEYYARUTHU,,UDF IL NINNAPPOL UDF ILE NEUNAPAKSHANGAL SHAVAPPETTIYIL AKKIYA NSS PARTY ANU NDP(EG;.NDP CANDIDATE EX MINISTER R RAMACHANDRAN NAIR LOST ELECTN CHENGANNUR-CHRISTIANS SUPPORTED MAMMEN AIPU AND WON RECORD MAJORITY IN CHENGANUUR/NOW RECOED MAJORITY SAJI-VIJAYAKUMAR LOST),,NOW NSS DOING RIGHT POSITION (EQUAL DISTANCE),,JATHI PARANJU NSS VILAPESHATHATHU ELLAVARKUM CHOOSHANAM CHEYYAN AVASURAM KODUTHOO SUKU NAIR ENTIRELU DIFFERENT STAND FROM FORMER LEADERS NARENDRA,NARAYANA P,NARAYANAN N 0

  • @dask4344

    @dask4344

    5 жыл бұрын

    -ഉത്തരം താങുനനഗൗളി

  • @harikrishnanvasanthakrishn4642
    @harikrishnanvasanthakrishn46425 жыл бұрын

    Very good correct decision

  • @sreekanthcp5047
    @sreekanthcp50475 жыл бұрын

    👍

  • @rajanchenedath4782
    @rajanchenedath47825 жыл бұрын

    തിരിച്ചറിവ് വേണം , മറവി നല്ലതാണ്, വേണ്ടത് വേണ്ടപ്പോൾ ഓർക്കണം

  • @sathisathi5496
    @sathisathi54965 жыл бұрын

    സൂപ്പർ, ഹിന്ദുക്കൾ ഒന്നിച്ചു നിൽക്കണം,,, അതിനു വേണ്ടി നായർ സൊസൈറ്റി എങ്കിലും വന്നല്ലോ

  • @rajeshgokulan6016
    @rajeshgokulan60165 жыл бұрын

    Save sabarimala

  • @abhinavappu9668
    @abhinavappu96685 жыл бұрын

    Super sir

  • @Renjith267
    @Renjith2675 жыл бұрын

    Great decision.

  • @sunilpg9089
    @sunilpg90895 жыл бұрын

    അല്ലെങ്കിലും nss എന്നാണ് കമ്മ്യൂണിസ്റ്റ്‌ കാരെ സഹായിച്ചട്ടുള്ളത് എന്നും കോൺഗ്രസ്‌ വോട്ട് കൊടുത്തവർ sndp നേതാക്കൾ എല്ലാം കോൺഗ്രസ്‌ പണ്ട് മുതലേ

  • @predictionNo1
    @predictionNo15 жыл бұрын

    തീർച്ചയായും nss... ഇത്രെയും കാലം സ്വീകരിച്ചു പോന്ന സമദൂരം എന്ന സ്ഥിതി മാറ്റി ഒരു നിലപാട് എടുക്കാൻ സുകുമാരൻ നായർക്ക് കഴിഞ്ഞേങ്ജിൽ അത് അഖികരിക്കാത്തെ ഇരിക്കാൻ സാധിക്കില്ല....കമ്മ്യൂണിസ്റ്റ് നേതാക്കൻ മാരുടെ മാടമ്പി സോഭവതിന്നു കനത്ത മറുപടി കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @achuammu4829
    @achuammu48295 жыл бұрын

    👌👌👌👌👏👏👏👏👌💪💪💪

  • @govindannambiarpv9669
    @govindannambiarpv96695 жыл бұрын

    congratulation

  • @ajithkumar-zt7qz
    @ajithkumar-zt7qz5 жыл бұрын

    Men keep words

  • @sunilp6030
    @sunilp60305 жыл бұрын

    Good decision......

  • @user-ex9gb9wb9r
    @user-ex9gb9wb9r2 күн бұрын

    Engine kadannu.kayari.nss. Nhethru.sthanatheku.

  • @vinodv4280
    @vinodv42805 жыл бұрын

    Nss ki jai

  • @lakshmankarimath5356
    @lakshmankarimath53565 жыл бұрын

    Vellppally nerikettavan

  • @dasankaly9059
    @dasankaly90595 жыл бұрын

    Jai jai n s s

  • @sujithkumar4704
    @sujithkumar47045 жыл бұрын

    Nattallulla nethavu. Jai Jai nss.

  • @syamprasad6987
    @syamprasad69875 жыл бұрын

    Real hero

  • @venugopalankakkat4272
    @venugopalankakkat42725 жыл бұрын

    നട്ടെല്ലുള്ള നായന്മാർ കേരളത്തിലുണ്ട്.

  • @prasadnatarajan8471
    @prasadnatarajan84715 жыл бұрын

    Proud of sir.

  • @premancholayil2612

    @premancholayil2612

    5 жыл бұрын

    He is strong Hindus leader

  • @ragukumar2288
    @ragukumar22885 жыл бұрын

    സുകുമാരൻനായർക്ക് അച്ഛനും അമ്മയും ഓരോന്നെ ഉളളൂ. അതുകൊണ്ട് ഒരു മാറ്റവും ഉണ്ടാകില്ല. രാവിലെ ഒന്ന് ഉച്ചക്ക് വേറൊന്നു വൈകിട്ട് മറ്റൊന്ന് എന്ന നിലപാട് പണ്ടേ NSS ന് ഇല്ല.

  • @bijoo402

    @bijoo402

    5 жыл бұрын

    Nayan mark oru achano ni ethu nattila jeevikkunne

Келесі