A K Antony's BJP Entry | ഇനി പിടിച്ചുനിൽക്കാൻ പറ്റില്ല ഗത്യന്തരമില്ലാതെ അന്തപ്പൻ ബി ജെ പിയിലേക്ക്

A K Antony's BJP Entry
ഇനി പിടിച്ചുനിൽക്കാൻ പറ്റില്ല ഗത്യന്തരമില്ലാതെ അന്തപ്പൻ ബി ജെ പി യിലേക്ക്Join this channel to get access to perks:
/ @i2inews
© 2023 i2i News
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#AKAntony #i2iNews #elizabethantony #SunilMathewLatest #MalayalamNews #anilantony #UDF #BJP #keralapolitics #oommenchandy #chandyoommen #INC #rahulgandhi #soniyagandhi #rahulmamkootathil #mathewkuzhalnadan #shajanskariah #marunadanmalayalee #kreupasanam #kreupasanamLive
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 592

  • @johnvarkey9089
    @johnvarkey90899 ай бұрын

    പായസം വച്ചിട്ട് അതിൽ ഒരു തുള്ളി മണ്ണെണ്ണ വീണാൽ എങ്ങനെയിരിക്കും.അതുപോലെയാണ് കോൺഗ്രസിൽ അന്തോണി

  • @Nasrani344
    @Nasrani3449 ай бұрын

    അന്തപ്പന് ഒരു കഴിവും ഇല്ലെങ്കിലും കോൺഗ്രസ് ൽ സൂത്രം കൊണ്ട് പല സാധനങ്ങളും കരസ്ഥമാക്കി ബിജെപി യിൽ അത് നടക്കില്ല 😂😂

  • @barathank9636

    @barathank9636

    9 ай бұрын

    BJP yil aarum onnum cheyenda. Atima yaayi ninnaal mathy.

  • @rera8060

    @rera8060

    9 ай бұрын

    @@barathank9636 ആണോ?

  • @tkvasanvasan2821
    @tkvasanvasan28219 ай бұрын

    B J P യിൽ ഇതു പോലുള്ളവരെ ആ വിശ്യമുണ്ട് ഉദാഹരണം സുരേന്ദ്രൻ .

  • @joseambrayil790
    @joseambrayil7909 ай бұрын

    എന്തിനാ ഈ പാഴിനെ.? BJP ക്ക് ഇവരെ എന്തിനാ?

  • @johnjacob8506

    @johnjacob8506

    9 ай бұрын

    കിർ.... കിർ.... ആലപ്പി ആസനം ജോസഫ് കത്തനാരുടെ അരുകിൽ പോയ് അന്തോണി കുമ്പസാരിച്ചാൽ അത്ഭുതപ്പെടേണ്ട....

  • @mollyjoseph7752

    @mollyjoseph7752

    9 ай бұрын

    ഒന്നും കാണാതെ പട്ടര് വെള്ളത്തിൽ ചാടുമോ??? 🤣🤣😂😂

  • @yohannanvareedmyppan9344

    @yohannanvareedmyppan9344

    9 ай бұрын

    Bjp ku oru kasera veanam

  • @kamalav.s6566

    @kamalav.s6566

    9 ай бұрын

    B J P കാർക്ക് എന്തിന് ഈ ദുർഗുണ പരബ്രഹ്മത്തെ , ഉം , എന്ത് മൈലേജ് ,

  • @abdulazeez5833

    @abdulazeez5833

    9 ай бұрын

    വിശ്വാസം അവരുടെ പേഴ്സനൽ കാര്യം പക്ഷേ ആന്റണിയെ സ്ഥാനങ്ങൾ കൊടുക്കാതെ റിട്ടയർ ചെളിക്കേണ്ടതായിരുന്നു 75 കഴിഞ്ഞാൽ നേതാക്കളെ വീട്ടിലിരുത്തണം

  • @adhilrockz3125
    @adhilrockz31259 ай бұрын

    വെറും.. പാഴ്മരം.... Ak ആന്റണി... ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഒരു മകനും....

  • @AshrafAshraf-mk3tq
    @AshrafAshraf-mk3tq9 ай бұрын

    അപ്പനും അമ്മയും മക്കളും ചേർന്നിട്ടുള്ള ഒരു നാടകമാണ് മാഷേ ഇത് അന്തപ്പനും ഉടനെതന്നെ ബിജെപിയിലേക്ക് എത്തും

  • @gopinathannairmk5222
    @gopinathannairmk52229 ай бұрын

    നാളത്തെ വാർത്തക്കായി കാത്തിരിക്കുന്നു. സുനിൽ മാത്യു സാറിന് ഒരായിരം നന്ദി.👍👍🌹🌹🙏🙏🙏

  • @Medival2023

    @Medival2023

    9 ай бұрын

    സുനിൽ ഒരു മാനസിക രോഗി ആയി മാറി. ആന്റണി ഇപ്പോഴും ഒരു സത്യ സന്ധനും ആദർശ ധിരനും ആണ് ..

  • @catherinechacko2184

    @catherinechacko2184

    9 ай бұрын

    സുനിൽ, എന്തൊക്കെ വാർത്തകൾ കൊണ്ടുവന്നാലും വyക്തികളോടുള്ള ബഹുമാനം കാത്തു സുക്ഷിച്ചാൽ ജനങ്ങൾ നിങ്ങളെ ബഹുമാനിക്കും

  • @HoneyBee-hu4xi

    @HoneyBee-hu4xi

    9 ай бұрын

    ​ ആദർശം മാങ്ങാത്തൊലി. അയ്യാൾക്ക് എപ്പോഴും ഒരു ഇമേജ് ബിൽഡിങ് എന്ന മനോരോഗമാണ്. അതുകൊണ്ടല്ലേ ആ തള്ള ഇത്ര സ്വാർത്തതയോടെ ലവ്കീക ആവശ്യം നടപ്പാക്കാൻ "തുണ്ട് " കൊടുത്തത്. കാത്തോലിക്ക സഭയെയും പരിശുദ്ധ മാതാവിനയേയും അപമാനിക്കുന്നതല്ലേ 😢😢😢

  • @gopinathannairmk5222

    @gopinathannairmk5222

    9 ай бұрын

    @@HoneyBee-hu4xi തുണ്ടുകൊടുത്തതൊക്കെ സാരമിലെന്ന് വെയ്ക്കാം. പക്ഷേ, തന്റെ മകൻ BJP യിൽ ചേരുന്നതുവരെ ആ പാർട്ടിയൊട് തനിക്ക് അറപ്പും വെറുപ്പും ആയിരുന്നെന്നാണ് അവർ പറഞ്ഞത്. അതായത് BJP ക്കാരായ നമ്മുടെ രാഷ്ട്രപതി, പ്രധാനമന്ത്രി മുതലായ എല്ലാവരോടും ആ സ്ത്രീക്ക് ഇക്കാലമത്രയും അറപ്പും വെറുപ്പും ആയിരുന്നുവെന്നസത്യം അവർ തുറന്നു പറഞ്ഞു. നമ്മുടെ മുഖ്യമന്ത്രിയും പ്രതിരോധമന്ത്രിയും ആയിരുന്ന ആളിന്റെ ഭാര്യയാണ് ആ സ്ത്രീ എന്നോർക്കണം. തന്റെ വിശ്വാസത്തൊടും അഭിപ്രായത്തൊടും ഒത്തുപോകാത്തവരൊടെല്ലാം അവർക്ക് അറപ്പും വെറുപ്പും ആണ് പോലും . മറ്റ് രാഷ്ട്രീയ പാർട്ടികളൊടും ജാതിമതക്കാരൊടും അവർക്ക് BJP യൊട് ഉണ്ടായിരുന്നതു പോലെയുള്ള അറപ്പും വെറുപ്പും ആണൊ എന്നേ ഇനി അറിയേണ്ടൂ. അടുത്ത സാക്ഷ്യം പറച്ചിലിൽ അവർ അത് വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  • @gopinathannairmk5222

    @gopinathannairmk5222

    9 ай бұрын

    @@Medival2023 മാനസികരോഗിയെ പോലെ സാക്ഷ്യം പറഞ്ഞത് ശ്രീമതി എലിസബത്ത് ആന്റണിയല്ലെ, സുഹൃത്തെ. മകൻ BJP യിൽ ചേർന്നതിന് ശേഷമാണ് തനിക്ക് ആ പാർട്ടിയൊടുണ്ടായിരുന്ന "അറപ്പും വെറുപ്പും " മാറിയതെന്ന് സുബോധമുള്ള ആരെങ്കിലും പറയുമൊ? (കോൺഗ്രസ് ഇതര പാർട്ടികളെ അവർക്ക് എതിർക്കാം , വിമർശിക്കാം. പക്ഷേ, മറ്റ് പാർട്ടികളൊട് സംസ്കാരവും സാമൂഹ്യബോധവും ഉള്ള ആരെങ്കിലും അറപ്പും വെറുപ്പും ആണെന്ന് പറയുമൊ?) താൻ മുൻ മുഖ്യമന്ത്രിയുടെയും മുൻ പ്രതിരോധമന്ത്രിയുടെയും ഭാര്യയാണ് എന്നവർ മറന്നു. കോൺഗ്രസിനൊട് തനിക്ക് അറപ്പും വെറുപ്പുമാണെന്ന് ഏതെങ്കിലും ഒരു BJP കാരൻ പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടൊ സുഹൃത്തെ. ക്രിസ്താനികൾ ഒഴികെയുള്ള മതവിശ്വാസികളൊടും അവർക്ക് അറപ്പും വെറുപ്പും ആണൊ എന്നുകൂടി അറിയാൻ ആകാംക്ഷയുണ്ട്. അക്കാര്യം അടുത്ത സാക്ഷ്യം പറച്ചിലിൽ വ്യക്തമാക്കുമെന്ന് കരുതുന്നു.

  • @aukumavval7858
    @aukumavval78589 ай бұрын

    വെറുതെ ആദർശധീരൻ പട്ടം ചാർത്തികൊടുത്തല്ലാതെ എന്ത് ആദർശം കോൺഗ്രസിന്റെ സൗഭാഗ്യം ഇത്രയേറെ അനുഭവിച്ച വേറൊരു വ്യക്തി ഇന്ത്യയിൽ ഇല്ല ആ ഉറവിടം ക്ഷയിച്ചപ്പോൾ പുതിയ മേച്ചിൽ പുറം തേടാൻ മകനെ പ്രേരിപ്പിച്ചു അച്ഛനും അമ്മയും കച്ചവടം പൊളിയാരുതല്ലോ

  • @ramlathpa7866
    @ramlathpa78669 ай бұрын

    എൻ്റെ പൊന്നേ, എന്തൊക്കെ കേൾക്കണം ! എനിക്ക് പണ്ടേ ഈ അന്തോണിയെ ഇഷ്ടമല്ല ! പമ്മിയിരുന്ന് പണി പറ്റിച്ചല്ലോ ? നിർവികാര പരബ്രഹ്മം !!

  • @johnjacob8506
    @johnjacob85069 ай бұрын

    ഭാര്യക്കും രണ്ട് മക്കൾക്കും വേണ്ടി മാത്രം ജീവിച്ച് കിട്ടാവുന്ന എല്ലാ സ്ഥാനങ്ങളും സ്വന്തമാക്കിയ മനുഷ്യൻ. ഇന്ന് പെടുക്കാൻ പോലും അന്യന്റെ സഹായം ആവശ്യമുള്ളപ്പോൾ CWC സ്ഥാനം സ്വന്തമാക്കിയ സ്വാർത്ഥ മോഹി. എങ്ങനെ നന്ദാകും കോൺഗ്രസ്....

  • @joymathews5885

    @joymathews5885

    9 ай бұрын

    Mathew Kuzhalnadan was the suitable candidate

  • @premaa5446

    @premaa5446

    9 ай бұрын

    പച്ച പരമാർത്ഥം. ആൻ്റണി ഇത്രയും നാൾ ജീവിച്ചത് ഭാര്യക്കും മക്കൾക്കും വേണ്ടി ആയിരുന്നു.. ഇനി ഈ ഉണക്ക മരത്തിനെ ആർക്ക് വേണം.

  • @johnjacob8506

    @johnjacob8506

    9 ай бұрын

    ​@@joymathews5885kzread.info/dash/bejne/lqyq0rF_lpqznrg.htmlsi=6J_mXDJA2Z9WXmQi

  • @georgejohn2350

    @georgejohn2350

    9 ай бұрын

    You are correct.useless guy

  • @binucherian502

    @binucherian502

    9 ай бұрын

    ഇവന്മാർ ഇതുകൊണ്ട് ആണ് മൂഞ്ചി ഇരിക്കുന്നത് 😀

  • @varghesemo7625
    @varghesemo76259 ай бұрын

    എത്രയോ വർഷങ്ങൾ മികച്ച പദവികളിൽ ഇരുന്ന് പ്രവാസികൾക്ക് ഒന്നും ചെയ്യാത്ത.നല്ല വ്യക്തി👎👎

  • @RolZ_22

    @RolZ_22

    9 ай бұрын

    Epo enthanu kittunath

  • @divakaranprasadam7398

    @divakaranprasadam7398

    9 ай бұрын

    ചൈനാ അതിർത്തിൽ പട്ടാളത്തിന് ഒരു റോഡോ, പാലമോ നിർമിക്കാത്ത രാജ്യദ്റോഹി_യായ രാജ്യം രക്ഷാ മന്ത്റി കോഗ്റസ്സിനേ പറ്റൂ!!

  • @hamzaam4208

    @hamzaam4208

    9 ай бұрын

    നാണമില്ലാത്ത ആദർശ ധീരൻ ഈ ആദർശധീരൻ രാജ്യത്തിനു വേണ്ടി സംഭാവന ചെയ്തതെന്താണ് , പിണ്ണാക് പാർട്ടിയിൽ നിന്ന് കിട്ടാവുന്ന തിലും അധികം സ്ഥാനമാനങ്ങൾ വാരികൂട്ടി, എന്നിട്ടും അമ്മ പറയുന്നു മക്കൾക്ക് ഒന്നുമാക്കി കൊടുത്തില്ല എന്ന്, അമ്മയുടെ ദിവ്യ ശക്തി അപാരം, നാണമില്ലേ കൂട്ടരേ,

  • @bbimuscat
    @bbimuscat9 ай бұрын

    കോൺഗ്രസിന്റെ ചോറാണ് ആന്റണിയും മക്കളും കുടുംബവം . ആന്റണിക്ക് ഒരിക്കലും ഉമ്മൻ ചാണ്ടി അകാൻ സാധിക്കില്ല .

  • @ashrafnp104

    @ashrafnp104

    9 ай бұрын

    ആൻ്റണി ശരിയായ ജുദാ സായി !!

  • @user-gj9dt6nn4c

    @user-gj9dt6nn4c

    9 ай бұрын

    ഭാര്യക്കു ജോലിയുണ്ടായതുകൊണ്ടാണ് ആന്റണി പിടിച്ചു നിന്നത് അതുവരെ തെണ്ടി നടക്കുവായിരുന്നു. വയലാർ രവിയാണ് കോൺഗ്രസ്സിന്റെ ഉപ്പു തിന്നത്.

  • @clerisongomez2142

    @clerisongomez2142

    9 ай бұрын

    വളരെ ശരിയാണ് . Selfish ആയി ജീവിക്കുന്ന രാഷ്ട്രീയ നേതാവ് .

  • @sasikunnathur9967

    @sasikunnathur9967

    9 ай бұрын

    രണ്ടും കണക്കാ

  • @sajeevvenjaramood3244

    @sajeevvenjaramood3244

    9 ай бұрын

    ​@@sasikunnathur9967🤣👍

  • @vasudevanvk6423
    @vasudevanvk64239 ай бұрын

    അത് വെറും എലി സമ്പത്ത് അല്ല പെരുച്ചാഴി സമ്പത്താ....

  • @ninan1290
    @ninan12909 ай бұрын

    രാഷ്ട്രീയം അല്ലാതെ ഇത്രയും സുഖമുള്ള ഒരു തൊഴിൽ ഈ ഭൂമിയിൽ വേറെ ഉണ്ടോ?, ധനം ആവശ്യത്തിന്.ചികിത്സ,സുഖ ചികിത്സ,യാത്ര,വിദേശ യാത്ര,സ്ഥാനം, മാനം ( അതുണ്ടോ ന്നറിയില്ല ). എന്നാലും പണം ഉണ്ട്... ഇങ്ങിനെ സമസ്ത സുഖവും അനുഭവിച്ചാൽ പിന്നെ അതുപേക്ഷിക്കുന്നത് എങ്ങിനെ 🤣🤣🤣🤣

  • @user-xq2cg2vh9f

    @user-xq2cg2vh9f

    9 ай бұрын

    ഇന്ത്യ കണ്ട കൂറ്റൻ... കുള... അട്ട 🙆‍♂️🙆‍♂️🙆‍♂️

  • @ashrafnp104

    @ashrafnp104

    9 ай бұрын

    സുഖ സൗകര്യങ്ങൾക്ക് വേണ്ടി. ഏത് പിശാചിൻ്റെ ആലയിലും പോവും. ആന്തപ്പൻ അത് തെളിയിച്ചു. നാണയ തുട്ടുകൾ കിട്ടാൻ ഏതറ്റം വരെയും പോവും.

  • @generalvisionmalabar8018

    @generalvisionmalabar8018

    9 ай бұрын

    @@ashrafnp104 എല്ലാ രാഷ്ട്രീയക്കാരും ഇപ്പോൾ ഒരേ തരം തന്നെ

  • @sathyansathyanathan9956
    @sathyansathyanathan99569 ай бұрын

    എവിടെയെങ്കിലും പൊയ്ക്കോട്ടേ... പോയി തുലയട്ടെ... ഒരാൾക്കും ഒരുപകാരവും ചെയ്യാത്ത സ്വാർത്ഥനായ നേതാവാണ് അയാൾ.. ഉമ്മൻ‌ചാണ്ടിയുടെ പാദം കഴുകി വെള്ളം കുടിക്കേണ്ടതായിരുന്നു അയാൾ.. ശരിക്കും ഒരു നികൃഷ്ടജീവി....

  • @dthomas6037
    @dthomas60379 ай бұрын

    ഇതൊക്കെ കാണുമ്പോൾ ആണ് ഉമ്മൻ ചാണ്ടി എത്ര മഹാൻ ആണ് എന്ന് മനസ്സിലാകുന്നത്.

  • @shahudeenshahudeen7652

    @shahudeenshahudeen7652

    9 ай бұрын

  • @JosephJoseph-ij5sr

    @JosephJoseph-ij5sr

    9 ай бұрын

    എന്ത് മഹാൻ ?

  • @oommencherian614

    @oommencherian614

    9 ай бұрын

    എത്രയോ മഹാൻ

  • @philipjoseph2075
    @philipjoseph20759 ай бұрын

    വേഗം പോയി BJP യെക്കൂടി നശിപ്പിയ്ക്കു 😅

  • @gitaindien8554

    @gitaindien8554

    9 ай бұрын

    😂😂😂😂😂😂

  • @user-io4ow6jz4b

    @user-io4ow6jz4b

    9 ай бұрын

    😂😂😂

  • @princejhon3709

    @princejhon3709

    9 ай бұрын

    😂

  • @sunnydavid492
    @sunnydavid4929 ай бұрын

    ഈ കുടുംബം കേരള രാഷ്ട്രീയ ചരിത്രത്തിൽ ഒരു പഴംചൊല്ലായി അവശേഷിക്കും....

  • @amalshaji2480

    @amalshaji2480

    9 ай бұрын

    No dout

  • @sasikandathil3014
    @sasikandathil30149 ай бұрын

    ഉമ്മൻ ചാണ്ടി സാറിന് ചികിത്സ കൊടുക്കുന്നില്ല എന്ന് പറഞ്ഞത് സാജൻ അല്ലെ അയാൾ പറയില്ല സാജൻ ബിജെപിക്കാരൻ അല്ലെ അയാൾ ബിജെപി ക്ക് എതിരെ പറയുമോ

  • @kmohanmohan7528
    @kmohanmohan75289 ай бұрын

    പോകുന്നവരെല്ലാം പോകട്ടെ, അപ്പോഴും ഈ കോൺഗ്രസ് പാർട്ടി ഇവിടെ ഉണ്ടായിരിക്കും❤👍

  • @SM-hj7hr

    @SM-hj7hr

    9 ай бұрын

    എവിടെ 🤭😂

  • @akhiljasmekhalamanas5826

    @akhiljasmekhalamanas5826

    9 ай бұрын

    എന്തിന്?😂

  • @PTReji

    @PTReji

    9 ай бұрын

    Madammayum makanum baakkikanum

  • @user-dv2yx6gj1d

    @user-dv2yx6gj1d

    9 ай бұрын

    നിങ്ങൾ വിശ്വ സിച്ചോ ഈ തള്ള്

  • @joyaj9580

    @joyaj9580

    9 ай бұрын

    ​​@@PTRejiമദാമ്മയും മകനും ചത്താലും സാരമില്ല, ഞമ്മക്ക് മകള് മതി,, പോരാത്തേന് മക്കളും ഉണ്ടല്ലോ,അടുത്ത 100, കൊല്ലത്തേക്ക് അതുമതി ആഹ 🐓👙🐐

  • @Truth-bf4nf
    @Truth-bf4nf9 ай бұрын

    അമ്മ ഒന്നുകൂടി നീട്ടി പ്രാർത്ഥിച്ചാൽ മോൻ ചിലപ്പോൾ അടുത്ത പ്രധാനമന്ത്രിയാവും😂😂😂😂😂

  • @Truth-bf4nf

    @Truth-bf4nf

    9 ай бұрын

    എന്ത് തള്ളയാണത് ഇത് നാടൻ ഭാഷയിൽ പറഞ്ഞാൽ ആക്രാന്തം മൂത്ത തള്ള

  • @Truth-bf4nf

    @Truth-bf4nf

    9 ай бұрын

    സുരേന്ദ്രന് ഒരു കൂട്ടായി🤸🤸🤸🤸🤸

  • @mohdbasheer650
    @mohdbasheer6509 ай бұрын

    അദ്ദേഹതിന് സെൽ ഫോൺ ഉപയോഗിക്കുന്ന പതിവ് ഇല്ല. കള്ള് കുടിക്കില്ല. പുകവലി ഇല്ല മറ്റു ദുശ്ശീലങ്ങൾ ഒന്നും ഇല്ല ആയതിനാൽ ഏലിയാമ്മ ഉണ്ടാക്കിയ ഈ കൃപാസന ഉടമ്പടി ഒന്നും അദ്ദേഹം അറിയില്ല ഏലിയാമ്മ ചിത്രം വരച്ച് കോടിക്കണക്കിന് രൂപ സമ്പാദിച്ചു....

  • @gishnugnair6497

    @gishnugnair6497

    9 ай бұрын

    അത് ഒരു അഴിമതി ആയിരുന്നു.. കോടികളാ അവർക്കു കിട്ടിയത് ആന്റണി ഡിഫെൻസ് മിനിസ്റ്റർ ആയിരുന്നപ്പോൾ. ഭാര്യ വരച്ചചിത്രം ഒരു സെൻട്രൽ ഫോഴ്സ് കോടികൾക്കാണ് വാങ്ങിയത്.

  • @minshajasmin2085
    @minshajasmin20859 ай бұрын

    ഇന്നേവരെ ആരും പറയാത്ത അഥവാ പറയാൻ ധൈര്യം കാണിക്കാത്ത സത്യങ്ങൾ ഞങ്ങളിലേക്ക് എത്തിച്ചതിന് ഒരു പാട് നന്ദി യുണ്ട് സധൈര്യം മുന്നോട്ട് God Bless you Big Salute

  • @josephnj5820
    @josephnj58209 ай бұрын

    എം എ ജോണിനെ ചതിച്ചിട്ടാണ് അന്തോണി ഈ നിലയിൽ എത്തിയത്. ഈ കൊടും ചതിയുടെ ഫലം അനുഭവിക്കും

  • @johnjacob8506

    @johnjacob8506

    9 ай бұрын

    കിർ.... കിർ.... ആലപ്പി ആസനം ജോസഫ് കത്തനാരുടെ അരുകിൽ പോയ് അന്തോണി കുമ്പസാരിച്ചാൽ അത്ഭുതപ്പെടേണ്ട....

  • @Medival2023

    @Medival2023

    9 ай бұрын

    സുനിൽ ഒരു മാനസിക രോഗി ആയി മാറി. ആന്റണി ഇപ്പോഴും ഒരു സത്യ സന്ധനും ആദർശ ധിരനും ആണ് ..

  • @amalshaji2480

    @amalshaji2480

    9 ай бұрын

    കള്ള ആദർശ വീരൻ

  • @koshythomas2858
    @koshythomas28589 ай бұрын

    അന്തോണിക്കെന്ത് ആദർശം, രാജിവച്ചു പോകുന്നതൊക്കെ അതിലും വലിയസ്ഥാങ്ങൾ ഉറപ്പിച്ചിട്ടാണ്. ജനങ്ങൾ അതിന് ആദർശം എന്ന് വിളിച്ചു, അല്ലെങ്കിൽ വിളിപ്പിച്ചു. ഒരു മനുഷ്യായിസ് മുഴുവൻ, താനും, തന്റെ പരിവാരങ്ങളും എല്ലാസുഖങ്ങളും അനുഭവിച്ചു, ആ സുഖം ഇനി കോൺഗ്രസ്‌ പാളയത്തിൽ കിട്ടില്ല എന്നറിഞ്ഞിട്ടാണ് അടുത്ത മേച്ചിൽപുറം തേടിയത്.

  • @ashrafnp104

    @ashrafnp104

    9 ай бұрын

    ഇതിലും വലുത് കിട്ടിയാൽ അങ്ങോട്ടും പോവും. സത്യസന്ധതയില്ലങ്കിൽ പിന്നെന്ത്?

  • @sivakpillai3158

    @sivakpillai3158

    9 ай бұрын

    Yes. You are right. Well said.

  • @beenaanil6696
    @beenaanil66969 ай бұрын

    അധികാരവും സ്ഥാനവും കണ്ടു കണ്ണ് മയങ്ങി മത്തു പിടിച്ചുപോയ ജന്മമാണ്. തുടർന്നും അത് ഒഴിവാക്കാൻ അവർക്കു പറ്റുന്നില്ല

  • @mam12391
    @mam123919 ай бұрын

    പ്രായമായി ഇനി ദൈവവിശ്വാസവുമായി ബാക്കി ജീവിച്ച് തീർത്താൽ പോരെ വയലാർ രവി വിഎസ് ഇവരൊക്കെ ജീവിച്ചിരിപ്പുണ്ട് 💥💥🙏🙏

  • @maniks7246
    @maniks72469 ай бұрын

    അപ്പനും മോനും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകാൻ വേണ്ടി ഇതുപോലുള്ള നികൃഷ്ട ജീവികളെ രാഷ്ട്രീയത്തിൽ ഇവനെ പോലുള്ളവരാണ് പേര് പറഞ്ഞു നാടിനെ കണ്ണീരിലാഴ്ത്തി ഇപ്പോൾ മനസ്സിലായില്ലേ അപ്പനും മകനും തമ്മിലുള്ള ബന്ധം ആരോപിച്ച്

  • @nradhakrishnan4886
    @nradhakrishnan48869 ай бұрын

    ഈ നപുംസകത്തെ എന്തിന് ബിജെപി ക്ക് വേണം...?

  • @harrykumar7795

    @harrykumar7795

    9 ай бұрын

    Kerala bjp septic tank aane.poojyeppi

  • @ammalzachariah6166
    @ammalzachariah61669 ай бұрын

    Unbelievable...... Amazing Work. Salutes to you Snil Mathew sir.Wating for reports with proofs

  • @user-xb5pq
    @user-xb5pq9 ай бұрын

    ഏതോ കേസിൽ ആന്റണി കുടുങ്ങും. അറെസ്റ്റ്‌ ഉണ്ടാകും. ഇതു പേടിച്ചാണ് ആന്റണിയുടെ മകൻ ബിജെപി യിൽ ചേർന്നത്

  • @bijudavidg74
    @bijudavidg749 ай бұрын

    പല്ലുകൊഴിഞ്ഞ സിംഹത്തെ ആർക്കെങ്കിലും വേണോ?...... ആർക്കും വേണ്ടാ .....

  • @johncoommen7513

    @johncoommen7513

    9 ай бұрын

    സിംഹം അല്ല എലി

  • @raheemochira-nm5xh
    @raheemochira-nm5xh9 ай бұрын

    നല്ലവരെ തിരിച്ചറിയാൻ കോണ്ഗ്രസ്സിന്, കഴിയാതെ പോകുന്നു അത് ഒരു പരാജയം തന്നെ,,

  • @velayudhanpa
    @velayudhanpa9 ай бұрын

    ആൻറണിയിൽ എന്തെങ്കിലും ആദർശം ബാക്കി ഉണ്ടെങ്കിൽ ഭാര്യയേയും മകനേയും ഉപേക്ഷിക്കണം.

  • @gsurehn7836
    @gsurehn78369 ай бұрын

    അമ്മച്ചിക്ക് ആക്രന്ധം 😂

  • @sooraize
    @sooraize9 ай бұрын

    സമ്മതിച്ചു സുനിലെ!!ഞാനോർത്തു ഒരു പാവം അമ്മേടെ രോദനം ആയിരുന്നെന്ന്😢

  • @fisalpc4060
    @fisalpc40609 ай бұрын

    അതാണ് നല്ലത്

  • @alociousmarshal956
    @alociousmarshal9569 ай бұрын

    ഒരു പുണ്ണാക്കും നും കോളത്ത AK ആന്റണിയെ ബിജെപി എടുക്കുന്നത് കോൺഗ്രസ്‌ ൽ നിന്നും വരുമ്പോൾ മറ്റുള്ളവർ കുടി എത്തും അല്ലാതെ AK ആന്റണി യുടെ കഴിവ് കണ്ട് അല്ല 😂

  • @user-xq2cg2vh9f

    @user-xq2cg2vh9f

    9 ай бұрын

    അവൻ... വന്നോടം... മുടിയും 😆😆😆

  • @KurianTk-vh7dn
    @KurianTk-vh7dn9 ай бұрын

    Sri.A.K.Antoney haď not taken away any public fund of the nation for his own or his family members during his life time. So I respect him

  • @radhakrishnanvs535
    @radhakrishnanvs5359 ай бұрын

    അപ്പനേയും മകനേയും BJP എടുക്കരുത് സ്വഭാവം മാറില്ല

  • @LijeeshLijeeshk-qq7be

    @LijeeshLijeeshk-qq7be

    9 ай бұрын

    അപ്പനെയും എടുക്കും നിന്ടെ അപ്പാപ്പനെയും എടുക്കും

  • @augustinejoseph3185

    @augustinejoseph3185

    9 ай бұрын

    ബീജെപി എന്കിലും രക്ഷപ്പെടട്ടേ.

  • @vasudevantg5925

    @vasudevantg5925

    9 ай бұрын

    അതേന്താ ബീജപി കൂബ്ചൈനയല്ല ഒർജിനൽ ഭാരത ത്തിലേ പാർയാണ് അതിന്റെ കൂടേ ചെരണം ജയ്ബീജേപീ

  • @Dtrx5.234
    @Dtrx5.2349 ай бұрын

    Very good really appreciate you 👍👍👍

  • @jasminneil8186
    @jasminneil81869 ай бұрын

    Sunil sir respect you.😢😢

  • @abdulkareem9601
    @abdulkareem96019 ай бұрын

    അതിലും അന്തസ്സ് , രാഷ്ട്രീയം നിർത്തുന്നതാണ് !

  • @user-nr4lo6lq8b

    @user-nr4lo6lq8b

    9 ай бұрын

    എല്ലാ വൈസ്റ്റും പോവുന്നത് bjp യിൽ ആണല്ലോ

  • @madhuthelath4857
    @madhuthelath48579 ай бұрын

    കോണ്‍ഗ്രസ് മുക്ത ഭാരതം ,അതിനേതുവഴിയും ബജപ നോക്കും.

  • @SM-hj7hr

    @SM-hj7hr

    9 ай бұрын

    ബജപ അതാരാ🤔

  • @user-io4ow6jz4b

    @user-io4ow6jz4b

    9 ай бұрын

    നടക്കില്ല ബജപ മുക്തമാക്കും.😂😂😂

  • @barathank9636

    @barathank9636

    9 ай бұрын

    Samghi muktha bharatham aayikkonde irikkunnu.

  • @salimak747
    @salimak7479 ай бұрын

    അഭിനന്ദനങ്ങൾ

  • @sherlymathew4845
    @sherlymathew48459 ай бұрын

    എലി സബേത്, കുടുംബ സമാധാനത്തിൻ്റെ രാജ്ഞി.അമ്മെ ഏലിയാമ്മെ എല്ലാ കോൺഗ്രസുകാർക്ക് വേണ്ടി ഉടനടി ഉടമ്പടി തുണ്ട് വച്ച് പ്രാർത്ഥിച്ചു രക്ഷപെടുത്തണമെ.

  • @georgejohn2350
    @georgejohn23509 ай бұрын

    Big salute to M A john

  • @mottythomas1621
    @mottythomas16219 ай бұрын

    My God, unbelievable facts

  • @srk3209
    @srk32099 ай бұрын

    ഇവനെയൊക്കെഎന്നേഅറസ്റ്റ്ചെയ്തകത്തിടുകയായിരുന്നുവേണ്ടത്

  • @shameera1494
    @shameera14949 ай бұрын

    അയാള് എന്നും അവസരവാധിയാണ്.കുടുംബത്തെ...കോൺഗ്രസിൽ നിർത്താൻ കഴിയാത്ത ഇയാള് കോൺഗ്രസിനെ രക്ഷിക്കന്നവരുന്നത്

  • @padmavathip7232
    @padmavathip72329 ай бұрын

    കരുണാകരനായ നമ

  • @kabeeri6959
    @kabeeri69599 ай бұрын

    അവസാനം അയാളും,.. P c ചാക്കോ, ടോം വടക്കൻ, kv തോമസ്,, ete

  • @user-dx7xj7hi7d
    @user-dx7xj7hi7d9 ай бұрын

    Sunil. Sir. Parichutha amma. Mathavene. Kuttam. Parayruth. Athupolea. Krupa sanam Father. Joseph. Achenayum. Veruthe. Pani medichedukanda.

  • @basheertv9882
    @basheertv98829 ай бұрын

    ഇനി പോയാലും എത്ര കാലം ഒന്നോ രണ്ടോ വർഷം ആയുസ്സ് കഴിഞ്ഞില്ലേ

  • @selvarajc4257
    @selvarajc42579 ай бұрын

    ഇതെല്ലാo ഒരു ഒത്ത് കളി - അത്രമാത്രം 60-വയസ്സ് - 6 വയസ്സിെന്റെ മനസ്സ, ണ് - - സൂക്ഷിക്കണം

  • @marywenceslaus9109
    @marywenceslaus91099 ай бұрын

    I think Mr AK Antony’s wife became a mental patient….she can go anywhere BJP or anywhere …but she have spoiled Mr Antony’s name…..he was a sincere congressman and enjoyed everything from congress partyA humble request to his wife and son let him live with a peace ful old age life

  • @mohammedeidy8277
    @mohammedeidy82779 ай бұрын

    Very good

  • @VinodKumar-yo3yb
    @VinodKumar-yo3yb9 ай бұрын

    രണ്ടവൺമാരും കേരളത്തേ നശിപ്പീച്ചവർ

  • @josegregory4456
    @josegregory44569 ай бұрын

    വെളിപാടല്ല വെളിവ്കെടാണു.

  • @user-hf7ri2ff4v
    @user-hf7ri2ff4v9 ай бұрын

    ഉടമ്പടി പ്രാർത്ഥനാ 😂

  • @mathewv.m8801
    @mathewv.m88019 ай бұрын

    ☝️Can Elizabeth (AK Antony's wife) do a similar act to strengthen the Mullaperiyar Dam, and ensure that the Dam never bursts. It will be a great service to the helpless Mallus staying in the vicinity of the Dam.

  • @ArunKumar-zg1og
    @ArunKumar-zg1og9 ай бұрын

    വേണ്ടാ.. വേണ്ടാത്തത്കൊണ്ട..

  • @sunrise330
    @sunrise3309 ай бұрын

    ഇനി കുറ്റം പറയാൻ എളുപ്പമായി.... മാച്ചിച്ചു പാർട്ടി കോങ്കച്ചു പാർട്ടി.... ജീവച്ഛവം....😮😮😮

  • @user-ch7ys3rm2r
    @user-ch7ys3rm2r9 ай бұрын

    Very meaningful presentation

  • @mohanachandrannairks1939
    @mohanachandrannairks1939Ай бұрын

    Appreciate very very respected Anil Antony

  • @jollythomas8904
    @jollythomas89049 ай бұрын

    കുറുവാസനമോ അതെന്ത് ആസനമാ ???😂😂😂

  • @user-gj9dt6nn4c
    @user-gj9dt6nn4c9 ай бұрын

    വി ഡി യുടെയും സുധായുടെയു० പോരു കണ്ടാൽ ഒരുത്തനും ആ പാർട്ടിയിൽ നിൽക്കില്ല

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj9 ай бұрын

    പൈശാചികമായി പോയി അന്തപ്പാ🤣🤣🤣🤣

  • @abdunnasser6396
    @abdunnasser63969 ай бұрын

    കുപ്പത്തൊട്ടിയിൽ കൊണ്ടിടുക നാണം കെട്ട കുടുംബങ്ങൾ

  • @sureshm1808
    @sureshm18089 ай бұрын

    Anthony's image was the donation by Oommen Chandy sir. Only by the self withdrawal to behind the curtain by OC, Anthony raised his carrier 😢

  • @sivaprasad5502
    @sivaprasad55029 ай бұрын

    ഇറ്റാലിയൻ പാസ്ത കഴിപ്പു നിർത്തി, ഇന്ത്യയുടെ ചൂട് ചോറും, പുഴ മീനും കഴിച്ചു തുടങ്ങിയപ്പോൾ ബുദ്ധിക്ക് നല്ല മാറ്റം വന്നു വന്നു തുടങ്ങി.

  • @sajicherian539
    @sajicherian5399 ай бұрын

    Sunil big big salute you are a excellent report unbelievable

  • @jancysiby1083
    @jancysiby10839 ай бұрын

    എല്ലാ സത്യവും ജനങ്ങൾ അറിയട്ടെ..ആന്റണിയുടെ കപട ആദർശം ആർക്കാണ് അറിയാത്തത്?

  • @babykuriakose2514
    @babykuriakose25149 ай бұрын

    I don't think BJP need this national waste. His CWC position should be unstripped forthwith

  • @thankacheng8250
    @thankacheng82509 ай бұрын

    Because of O.C, A.K. became in this level.

  • @donboscocommunicativeengli5675
    @donboscocommunicativeengli56759 ай бұрын

    Antony. Sir. Is. Aged. Man. So it is. Better to Rest And. Prayer is. Most important. Sunset year.

  • @fasaluvm-po7bf
    @fasaluvm-po7bf9 ай бұрын

    കോൺഗ്രസ്.രക്ഷപെട്ടു.ദൈവത്തിന്.സ്തുതി

  • @bijoysebastian6547
    @bijoysebastian65479 ай бұрын

    Theetam Theeni Antapan . VAANAM.

  • @rajannair1376
    @rajannair13769 ай бұрын

    ഈ ചരക്കിന്നെയാണ കോൺഗ്രസ് പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്തിയത്😂😂😂

  • @householdoffaith2400
    @householdoffaith24009 ай бұрын

    Gone case ( Let's pray for the best in Kerala )

  • @user-ch7ys3rm2r
    @user-ch7ys3rm2r9 ай бұрын

    Excellent Assament

  • @ismailrawther133
    @ismailrawther1339 ай бұрын

    ആദർശവാൻ... 😢😢😢

  • @user-xq2cg2vh9f
    @user-xq2cg2vh9f9 ай бұрын

    അവിടെ... എടുക്കാൻ... സാധ്യത... ഇ ല്ലാാാ.....

  • @Princeentertinment
    @Princeentertinment9 ай бұрын

    Kalaki

  • @user-nu9jf2gx5f
    @user-nu9jf2gx5f9 ай бұрын

    കൃപാസ്സനത്തെക്കുറിച്ച് കുറ്റം പറയണ്ട. Mother Mary 🙏

  • @gishnugnair6497

    @gishnugnair6497

    9 ай бұрын

    കൊറോണ കാലത്തു ee അസനത്തിന്റെ പോടീ പോലും കെട്ടിലായിരുന്നു..ചത്തു പോയ ബ്രിട്ടീഷ് karu പോലും തുമ്മി ചാകുന്നുണ്ടാകും. അവര് പഠിപ്പിച്ചു വിട്ടത് ഇന്ത്യയിലും ആഫ്രിക്കയിലും ഇത്രേം കോമാളിത്തരം ആയി മാറും എന്ന്. ബ്രിട്ടൻ ഇൽ കുറച് old people വല്ലപ്പോഴും പള്ളി പോകും 70%പേർക്കും വിശ്വാസം ഇല്ല. പള്ളികൾ ഒകെ ഹോട്ടൽ ആകുന്നു. മലയാളി പള്ളിലച്ചന്മാരെ കൊണ്ട് നിറയ്ക്കുവാ യൂറോപ്പ് മൊത്തോം. അവര് പഠിപ്പിച്ച മതം നിലനിർത്താൻ അങ്ങോട്ട് പോയി കഷ്ടപ്പെടുന്ന മല്ലു ഫാദർസിനെ സമദിക്കണം.

  • @user-ch7ys3rm2r
    @user-ch7ys3rm2r9 ай бұрын

    So informative

  • @VinodKumar-mv4jd
    @VinodKumar-mv4jd9 ай бұрын

    Sunil deiva shakthiyeyum parishudha Ammayude shakthiyeyum kurachu kaanaruthu parihasikkaruthu

  • @alithnaintechcont8171
    @alithnaintechcont81719 ай бұрын

    ഇനി എന്തിനാ BJP ക്കു

  • @user-ch7ys3rm2r
    @user-ch7ys3rm2r9 ай бұрын

    Let the reality come to light

  • @johnjacob7952
    @johnjacob79529 ай бұрын

    👏👌👍💐🙏

  • @susanmathew9446
    @susanmathew94469 ай бұрын

    Adarsam vaakukalil matram aayrunno

  • @satheesank
    @satheesank9 ай бұрын

    ഈയാളെ ബിജെപിയിൽ കയറ്റരുത്

  • @rajankamachy1954
    @rajankamachy19549 ай бұрын

    എലിസബത്ത്.... വിശ്വാസം ആകാം... ഭ്രാന്ത് ആകരുത്....!!!

  • @arung6272
    @arung62729 ай бұрын

    നാണം കെട്ടവൾ

  • @sabuscaria1400
    @sabuscaria14009 ай бұрын

    i2i news കണ്ടപ്പോൾ കുറുവസാനം എന്ന പിശാകിക കേന്ദ്രവും അവിടുത്തെ അച്ചനെയും കുറ്റം പറഞ്ഞതു കേട്ടപ്പോൾ പള്ളിയിൽ പോകാത്ത ഞാൻ രാവിലെ കുർബാന കണ്ടു. ഇങ്ങനെ മൊണ്ണ വിശ്വസിക്കൾക്കും കുറുവാസനങ്ങൾക്കും എതിരെ ഇടുമ്പോൾ കൂടുതൽ മൊണ്ണ വിശ്വാസികൾ യേശുവിൽ അഫയം പ്രാപിക്കും ക്രൂപാസനത്തിനും അച്ഛനും i2i ന്യൂസിനും നന്ദി 🙏🏻🙏🏻🙏🏻

  • @shajihameed2347
    @shajihameed23479 ай бұрын

    Nalecku vendi kathrickunnu🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @saeedmohammed4478
    @saeedmohammed44789 ай бұрын

    👍👍👍👍 🌹

  • @josephdaniel660
    @josephdaniel6609 ай бұрын

    Jai i2i

  • @sajithattayil857
    @sajithattayil8579 ай бұрын

    All about these allegations are guessing, Yes, Anthony didn't do any favors for the party followers and he was concerned about his image more than Party Leave him alone at this time and consider his age and health . Let him relax and a peaceful time in the evening of his life.

  • @thomasvarghese8363
    @thomasvarghese83639 ай бұрын

    Foolish antony...

Келесі