ഇങ്ങനെയും ഒരു വാട്ടർ ടാങ്ക് ഫിറ്റ്‌ ചെയാം | ടാപ്പിൽ നിന്നും തീ വേഗത്തിൽ വെള്ളം | water tank

ഇങ്ങനെയും ഒരു വാട്ടർ ടാങ്ക് ഫിറ്റ്‌ ചെയാം | ടാപ്പിൽ നിന്നും തീ വേഗത്തിൽ വെള്ളം | water tank

Пікірлер: 243

  • @thuthuvlcy
    @thuthuvlcy2 жыл бұрын

    ഇത് വിശ്വാസയോഗ്യമല്ല... താരതമ്യം ചെയ്യാൻ ടാങ്കിൽ നിന്നും ഡയറക്റ്റ് വരുന്ന പൈപ്പ് വേണമായിരുന്നു. ടാങ്ക് നല്ല ഹൈറ്റിൽ ആണ് ഇരിക്കുന്നത് ഫോഴ്‌സ് സ്വാഭാവികം.

  • @shajishamsudeen8586
    @shajishamsudeen85862 жыл бұрын

    ഈ മെത്തേഡിൽ പ്രഷർ കൂടുമായിരുന്നെങ്കിൽ ഇത്രയും ഹൈറ്റിൽ ഡാങ്ക് വെക്കേണ്ട ആവശ്യമില്ലല്ലോ.

  • @muhammedkabeerk.a.9699

    @muhammedkabeerk.a.9699

    2 жыл бұрын

    ഒരോ രോ ജിമ്മിക്കുകൾ...... വിവരം കുറഞ്ഞ പാവങ്ങളെ പൊട്ടന്മാരാക്കാൻ🤨🤨🤨🤨... ഓരോ കുശ്മാണ്ഡങ്ങൾ😣😣😣😣😣.....

  • @vavinod
    @vavinod2 жыл бұрын

    5" പൈപ്പും മണലും നീക്കം ചെയ്താൽ ഇച്ചിരിക്കൂടെ flow കൂടും, try ചെയ്തു നോക്കൂ ജോമിച്ചേട്ടാ

  • @coreleck905

    @coreleck905

    2 жыл бұрын

    കറക്റ്റ്

  • @muhammedkabeerk.a.9699

    @muhammedkabeerk.a.9699

    2 жыл бұрын

    Correct.

  • @anvarsadikek3611

    @anvarsadikek3611

    2 жыл бұрын

    yes

  • @prasadanpck940

    @prasadanpck940

    2 жыл бұрын

    Yes

  • @ajeshkannur6905

    @ajeshkannur6905

    2 жыл бұрын

    👍

  • @sakeerbabu9618
    @sakeerbabu96182 жыл бұрын

    യൂറ്റൂബറെ പൊട്ടനാക്കാൻ പറ്റിയതിൽ ജോമിച്ചേട്ടൻ വിജയിച്ചു. അതിന് ജോമിച്ചേട്ടന് ഒരു ബിഗ് സലൂട്ട്

  • @randomcraft9973

    @randomcraft9973

    2 жыл бұрын

    Adipoli comment...kure pottanmarudu ingane....

  • @rajanchittoor5338

    @rajanchittoor5338

    2 жыл бұрын

    Yes 👍

  • @muhammedkabeerk.a.9699

    @muhammedkabeerk.a.9699

    2 жыл бұрын

    യെസ്

  • @shajishamsudeen8586

    @shajishamsudeen8586

    2 жыл бұрын

    😄 😄

  • @jayadharg1202
    @jayadharg12022 жыл бұрын

    നല്ല ഉയരത്തിലെ ടാങ്കും ആറിഞ്ചു vertical പൈപ്പും തരുന്ന പ്രഷർ അല്ലേ ഉണ്ടാവു.

  • @jobyjoseph2481
    @jobyjoseph24812 жыл бұрын

    Oru ടവർ പണിതു അതിനു മുകളിൽ വെക്കാമായിരുന്നില്ലേ കുറച്ചു കൂടി ഫോഴ്സ് കിട്ടും

  • @vijayandamodaran9622
    @vijayandamodaran96222 жыл бұрын

    Tank വെച്ചിരിക്കുന്ന സ്റ്റാൻഡിന്റെ height എത്രയാണ് പറയാമോ മാത്രമല്ല നിങ്ങൾ അവതരിപ്പിച്ച വിദ്യ ഒന്നു വരച്ചു കാണിച്ചാൽ വളരെ നന്നായിരുന്നു

  • @rajeevmannathara7949

    @rajeevmannathara7949

    2 жыл бұрын

    Ithu manddathramanu Bhai

  • @new10techmalayalam
    @new10techmalayalam2 жыл бұрын

    മൊബൈൽ ടവറിന്റെ മുകളിൽ കേറ്റി വെക്ക് ഇതിലും പ്രഷറിൽ കിട്ടും, ഓരോരോ ഉഡായിപ്പുകളുമായി വന്നോളും, മലയാളികളെ മൊത്തം പറയിപ്പിക്കാൻ 🙏🏻🙏🏻

  • @satheeshgkv4387

    @satheeshgkv4387

    11 ай бұрын

    😂

  • @arunsagar2023

    @arunsagar2023

    10 ай бұрын

    😄😆

  • @sajikumar8032

    @sajikumar8032

    3 күн бұрын

    😅😅😅😅

  • @saikrishna4465
    @saikrishna44652 жыл бұрын

    Sir tank can fix maximum hight and tank cunnecter 4" with 4" pipe then each bathroom 3/4 pipe also can get pressure

  • @vareekara1
    @vareekara12 жыл бұрын

    ഇത്രയും ഹൈറ്റിൽ ടാങ്ക് വെച്ച് സാധാരണ രീതിയിൽ ഉള്ള പാളംമ്പിങ് വർക്ക് തന്നെ.. ധാരാളം

  • @sukkuduappappan5230
    @sukkuduappappan52302 жыл бұрын

    സഹോദരാ അത് ചെയ്യേണ്ടവിധം കൂടി കാണിക്കേണ്ടതായിരുന്നു എന്നാൽ എത്ര ഭംഗിയായിരുന്നു

  • @randomcraft9973

    @randomcraft9973

    2 жыл бұрын

    De. Chumma mandanakendatto..

  • @rajanchittoor5338
    @rajanchittoor53382 жыл бұрын

    ഇത് KZreadr ക്ക് കൂടുതൽ Reach കിട്ടാനുള്ള Technology 🤣😂😂

  • @splatharackal1337
    @splatharackal13372 жыл бұрын

    മണ്ടത്തരം പറയരുത്, പൈപ്പിനുള്ളിൽ എന്തെങ്കിലും float ചെയ്യിപ്പിച്ചാൽ ഒരിക്കലും പ്രഷർ കൂടില്ല. ഔട്ട് ലെറ്റിൽ 6" പൈപ് കൊടുത്തതു കാരണമാണ് അധിക പ്രഷർ കിട്ടുന്നത്.

  • @sajeevkumarkk4325

    @sajeevkumarkk4325

    2 жыл бұрын

    എന്തായാലും ആരോടും പറയേണ്ട നല്ല മണ്ടത്തരം

  • @faisalmuneerpaloli

    @faisalmuneerpaloli

    2 жыл бұрын

    ഫ്ലോറ്റിംഗ് വെയിറ്റ് ഇല്ലങ്കിലും സെയിം പ്രഷർ ആയിരിക്കും കിട്ടുക. പ്രഷർ കിട്ടാൻ കാരണം 6" പൈപ്പ് ആണ്

  • @MsMathewp

    @MsMathewp

    2 жыл бұрын

    Very correct

  • @muhammedkabeerk.a.9699

    @muhammedkabeerk.a.9699

    2 жыл бұрын

    കറക്റ്റ്

  • @KabeerVKD
    @KabeerVKD2 жыл бұрын

    6 ഇഞ്ച് പൈപ്പിന്റെ ഉള്ളിൽ 5 ഇഞ്ചിന്റെ മണൽ നിറച്ച പൈപ്പ്. അത് വെള്ളത്തിനു മുകളിൽ പൊങ്ങികിടക്കുന്നതെങ്ങനെ??

  • @ngpanicker1003

    @ngpanicker1003

    2 жыл бұрын

    പൈപ്പ് പൊങ്ങി കിടക്കുന്ന കാര്യം മനസ്സിലായില്ല

  • @rkmedia5715

    @rkmedia5715

    2 жыл бұрын

    പൈപ്പ് എല്ലാം അടക്കുമ്പോൾ ഉണ്ടാകുന്ന ബാക് പ്രഷറിൽ തനിയെ പൊങ്ങും

  • @splatharackal1337

    @splatharackal1337

    2 жыл бұрын

    പകുതി മണൽ നിറച്ച് എയർടൈറ്റ് ആക്കി അടച്ചാൽ പൊങ്ങിക്കിടക്കും. ഈ ശേട്ടൻ കരുതുന്നത് എന്തെങ്കിലും ഒരു വസ്തു വെളളത്തിൽ പൊങ്ങിക്കിടന്നാൽ അതിൻ്റെ ഭാരത്തിനനുസരിച്ച് വെള്ളത്തിൻ്റെ അടിത്തട്ടിൽ പ്രഷർ കിട്ടുമെന്നാണ്. അത് തെറ്റിദ്ധാരണയാണ്. ആർക്കിമിഡീസ് തത്വം ഒന്ന് വായിച്ചു നോക്കട്ടെ ശേട്ടൻ ,

  • @shemsumohamed6764

    @shemsumohamed6764

    2 жыл бұрын

    എൻ്റെയും സംശയം അതു തന്നെയാണ്.... ഒരിക്കലും പൊങ്ങിക്കിടക്കാൻ സാധ്യതയില്ല.....

  • @MaheshMahesh-tn3kn
    @MaheshMahesh-tn3kn2 жыл бұрын

    ഈ ചങ്ങാതിയുടെ ഫോൺ നമ്പർ കൂടെ ഒന്ന് വെക്കണം ഇവൻ കൊടുങ്ങല്ലൂർ പോകാതെ തന്നെ തെറി ഇവന് കിട്ടിക്കോളും

  • @josaphe
    @josaphe2 жыл бұрын

    Pressure P of water depends on the height of the head of water. P= mgh. Where p = pressure. M= mass of water. g = gravitational force h= height from received end. Here m is constant in a syntex tank. g is constant. We can only increase the height of water. For every 2 meter head we get 0.15 kg/cm2 pressure head . Tank ഇരിക്കുന്ന height മാത്രമേ pressure create ചെയ്യൂ. ബാക്കി എല്ല കാര്യങ്ങളും വെറുതെ. ഒരു കാരൃവും ഇല്ല.

  • @sapien2655

    @sapien2655

    2 жыл бұрын

    What you've explained is just natural pressure. Here this guy is actually applying an external pressure. Similar to squeezing a water bottle or reverse osmosis in water filters, the weight loaded pipe inside that 6 " pipe is exerting a certain amount of pressure externally. To me, this is a great way of applying external pressure, he is just using gravity, no electricity needed. People usually use pressure pumps for this, which will use electricity, use this and you can replace pressure pumps. Well to confirm , the water pressure is actually increasing in this method, it's just a matter of measuring water pressure from 2 points of the pipe line.

  • @josaphe

    @josaphe

    2 жыл бұрын

    @@sapien2655 Wrong. No pressure is acting externally. Itz an open system. If itz a closed system and pressure is acting externally. Your point is valid. You can check with pressure gauge with and without sand load.

  • @sapien2655

    @sapien2655

    2 жыл бұрын

    @@josaphe p=mgh is just stored energy. Here the scenario is different. Any change in pressure applied to a fluid will be transmitted to all directions across the fluid - Pascal's law. When that 6" pipe is filled, due to buyoncy the small dia pipe which contains sand/ weight will be floating and this will exert certain amount of pressure to water, similar to how disc brakes or hydraulic lifts work. So I still think this can replace a pressure pump, I'm not a physics scholar, so I'm stopping the discussion here. this might share misleading information to others. Thank you 😊

  • @josaphe

    @josaphe

    2 жыл бұрын

    @@sapien2655 2 examples hydraulic lift and disc brake. Both are closed system and pressure is applied externally. If the syntax tank is air tight sealed and compressed air is applied to the top, then water pressure will increase. Because we apply the pressure externally.

  • @MsMathewp

    @MsMathewp

    2 жыл бұрын

    @@sapien2655 sir I think not buyoncy correct is buoyancy

  • @abyrelaby
    @abyrelaby2 жыл бұрын

    ശുദ്ധമായ അസംബന്ധം. ഇത് തീയറിയ്ക്ക് വിരുദ്ധമാണ്

  • @sabukg121
    @sabukg1212 жыл бұрын

    പൊട്ട ബുദ്ധി സാദാരണ രീതിയിലുള്ള ശക്തി മാത്രമേ കിട്ടു - ചേട്ടന്റെ എസ്ട്രാ ഫിറ്റിങ്ങുകൾ പി റിച്ച് കളഞ്ഞ് നോക്കിയാലും ഇത്ര ശക്തി കാണിക്കും അല്ലെങ്കിൽ ഒന്നു പരീക്ഷിച്ച് നോക്ക്

  • @splatharackal1337

    @splatharackal1337

    2 жыл бұрын

    Correct

  • @rajanchittoor5338

    @rajanchittoor5338

    2 жыл бұрын

    ശുദ്ധ തട്ടിപ്പ്

  • @shajishamsudeen8586

    @shajishamsudeen8586

    2 жыл бұрын

    നേരത്തെ ഒര് സേട്ടൻ ടാങ്കിൽ മണൽനിറച്ച വലിയ കന്നാസ് ഇട്ടുകാണിച്ചിട്ട് പ്രഷൻ കൂടിയെന്നുപറഞ്ഞ് യൂടൂബിലൂടെ തെക്കേവടക്കേ നടക്കുന്നതുകണ്ടു. അത് ഉഡായിപ്പാണെന്ന് പലരും scientifically തെളിയിച്ചതുമാണ്. ഈ പരിപാടി അതിന്റെ മറ്റൊര് വെർഷൻ മാത്രമാണ്.

  • @rajanchittoor5338

    @rajanchittoor5338

    2 жыл бұрын

    @@shajishamsudeen8586 🤣😂😂

  • @muhammedkabeerk.a.9699

    @muhammedkabeerk.a.9699

    2 жыл бұрын

    @@shajishamsudeen8586 🤣🤣🤣😂😂😂😂🙋🙋🙋👍👍

  • @sarathkk6569
    @sarathkk65692 жыл бұрын

    ടാങ്കിൽ നിന്നും വേരുന്ന ലൈൻ 2" ആണെന്ന് പറഞ്ഞു അങ്ങനെ ആണെങ്കിൽ ഈ 6" ലൈൻ നു ബിപാസ് ആയി ഒരു 2" ലൈൻ കൊടുക്കണം.എന്നിട്ടു രണ്ടു ലൈനിൽ കുടിയും വെള്ളം കടത്തി വിട്ടു pressure ഉം velocity യും അളക്കണം. എന്നിട്ടു വ്യത്യാസം കാണിക്കണം എന്നാലേ വിശ്വാസ യോഗ്യമായ ഒരു കണ്ടുപിടുത്തമാകുകയുള്ളൂ

  • @rajanchittoor5338

    @rajanchittoor5338

    2 жыл бұрын

    ശുദ്ധ തട്ടിപ്പ്

  • @akashpt
    @akashpt8 ай бұрын

    Ithil upayogikkunna engine oil ethanennu koodi paranju tharane...🙏

  • @battlecruiser528
    @battlecruiser5282 жыл бұрын

    Ethine kkal nallathe normal oru tank plus booster pumb etreyo Paisa labam

  • @randomcraft9973
    @randomcraft99732 жыл бұрын

    Chetta..ee mannu niracha pipillankilum ee kanicha pressure kittum.athinte thiyari. mansilakunnillallo....

  • @mahroofpkt8080
    @mahroofpkt80802 жыл бұрын

    Ballvalve tap pressure koodudal kittum disc type tap kuravanu pressure adukondanu zing tap pressure ellathadhu

  • @shafeekh6223
    @shafeekh62232 жыл бұрын

    അണ്ണാ, ഇത് സാമാന്യ ബുദ്ധിക്ക് ദഹിക്കുന്നില്ലല്ലോ, 6" പൈപ്പിനുള്ളിൽ 5" പൈപ്പ് ഇട്ടാൽ അതെങ്ങനെ വെള്ളത്തെ force ചെയ്യും. ചെയ്താൽ തന്നെ ഒരു തവണയല്ലേ ഉണ്ടാകൂ. പിന്നെ പൊങ്ങിയാളല്ലേ വീണ്ടും താഴേക്ക് പ്രഷർ കൊടുക്കൂ

  • @mathewjoseph7094
    @mathewjoseph70942 жыл бұрын

    20 ലിറ്റർ പ്ലാസ്റ്റിക് ടാങ്കിൽ 80% മണൽ നിറച്ച് വെള്ളം കയറാതെ നന്നായിട്ട് സോൾവെൻ്റ് ഇട്ട് അടച്ച് 1000 ലിറ്റർ വാട്ടർ ടാങ്കിൽ ഇട്ടാൽ വെള്ളത്തിന് നല്ല ഫോഴ്സ് കിട്ടും.ഇത്രയ്ക്ക് കഷ്ടപ്പാടും ഇല്ല.

  • @muhammedkabeerk.a.9699

    @muhammedkabeerk.a.9699

    2 жыл бұрын

    ഓ ശാസ്ത്രം ശാസ്ത്രം..... 😣😣😣😣😣😖😖😖😜😜

  • @shajishamsudeen8586

    @shajishamsudeen8586

    2 жыл бұрын

    ഇത് ഒരുചേട്ടൻ കാണിച്ചതാണ്. പക്ഷേ ഉഡായിപ്പ്.

  • @shajishamsudeen8586

    @shajishamsudeen8586

    2 жыл бұрын

    @@muhammedkabeerk.a.9699 😄 😄

  • @rajeevmannathara7949

    @rajeevmannathara7949

    2 жыл бұрын

    @@shajishamsudeen8586 🙂👌

  • @welderlife6238

    @welderlife6238

    2 жыл бұрын

    പൂറ് കൂടും നീ പൊട്ടനാണോ

  • @abdulazeezvlogs5028
    @abdulazeezvlogs50282 жыл бұрын

    Edo naari thanik verey panionnumille ?

  • @vksbichan3061
    @vksbichan30612 жыл бұрын

    ഇത്രയും ഉയർന്ന ടാങ്ക് അത്രയും പ്രഷർ വെള്ളം കിട്ടുമല്ലോ എന്തിനാണ് പൈപ്പിന് മണൽ നിറച്ച് പൈപ്പിൽ ഇൻസർട്ട് ചെയ്യേണ്ട ആവശ്യം ഇല്ലല്ലോ

  • @anlkumarv1780
    @anlkumarv17802 жыл бұрын

    Cheta tank thanne oru thengu pokamund koodaathe manal chaakinte aavasyamilla koodaathe manal chaak work cheynnareeti chetan yakthamaakunnilla anil aroor mor vaikom

  • @kevinstipsideas4006
    @kevinstipsideas4006Ай бұрын

    5 ഇഞ്ച് പൈപ്പിൽ മണൽ ഫുള്ളായിട്ട് നിറയ്ക്കണമോ

  • @muhammedbasheer5571
    @muhammedbasheer55712 жыл бұрын

    I don't think this is feasible. If you pressurise the pipe line,it cannot go more than the tank height.

  • @statusmedia8550

    @statusmedia8550

    2 жыл бұрын

    Marie pooooiiiiiiiiiooooo

  • @mnunni11
    @mnunni112 жыл бұрын

    ഇത്രയും ഉയരത്തിൽ tank വെച്ചാൽ ഇതിലും ഫോഴ്‌സിൽ വെള്ളം വരും. ഇതിൽ ഒന്നുമില്ല മനസ്സിലാക്കാൻ

  • @thomasmarkose6454
    @thomasmarkose6454 Жыл бұрын

    Not clearly explained. Narrow Pipe is fitted inside bigger pipe and inside the pipe sand is filled up, is it so? Mentioned it is floating, where and which is floating?

  • @mzrpzr
    @mzrpzr2 жыл бұрын

    ഒരു കാര്യം മനസ്സിലായി എബിച്ചേട്ടൻ്റെ കുറേ പൈസ അങ്ങ് പോയിക്കിട്ടി

  • @rajeshkumarrajesh5870
    @rajeshkumarrajesh58702 жыл бұрын

    5 "പൈപ്പിൽ ഫുൾ മണൽ നിറക്കുകയില്ലല്ലോ കുറച്ച് ഗ്യാപ്പ് ഇടണ്ടെ? എന്നാലെ ആ പൈപ്പ് പൊങ്ങി കിടക്കുകയുള്ളൂ.

  • @hemakumarsasidharan424
    @hemakumarsasidharan4242 жыл бұрын

    ഇതിനേക്കാളും നല്ലത് 15, 20 ലിറ്ററിൻ്റെ ഇതിൽ ഏതെങ്കിലും ഒന്ന് മതി കാശ് അനുസരിച്ച് കന്നാസിൽ മുക്കാൽ ഭാഗം ചെറിയ ചല്ലിനി റച്ച് അടച്ചിട്ട് ടാങ്കിനുളളിൽ ഇട്ടിരുന്നാൽ മതി നല്ല ഫോഴ്സ് കിട്ടും

  • @harikumar2552

    @harikumar2552

    2 жыл бұрын

    അതാണ് ശരി -

  • @Orappingal
    @Orappingal2 жыл бұрын

    മണൽ അല്ല തള്ളിയത് ചേട്ടൻ ആണ്😆😆

  • @Nidheeshmtr
    @Nidheeshmtr2 жыл бұрын

    ഗ്രൗണ്ട് flooril ഇത്ര പ്രഷർ കിട്ടാറുണ്ട്... first floor ആണ് pressure ഇഷ്യൂ ഉണ്ടാവാറ്.. പ്രത്യേകിച്ചും ഷവറിൽ.. വീഡിയോയിൽ അതൊന്നും കാണിച്ചിട്ടില്ല

  • @remadeviac9433
    @remadeviac94332 жыл бұрын

    2 story buildinginu mukalil 1000 ltr tank vachitt out let 2 inch pipe use cheyth bathroomilekkum tapilekum ethunpol reduse cheyth plumbing cheyyunpol ipol kanicha pressure kittunnund .....ithinteyonnum avashyam illa

  • @anoopmr6489

    @anoopmr6489

    Жыл бұрын

    അതേ same method ആണ് ഞാനും ചെയ്തത് എനിക്കും ഇതുപോലെ pressure കിട്ടുന്നുണ്ട്

  • @MARIASHALU
    @MARIASHALU2 жыл бұрын

    👍👍

  • @anzariph9718
    @anzariph97182 жыл бұрын

    Ee technology kandal Physics anmahathya cheyyum

  • @krishnankuzhiyathu4355
    @krishnankuzhiyathu43552 жыл бұрын

    മണലിന്റെ ഭാരം കൊണ്ട് 5 ഇഞ്ചു പൈപ്പ് 6 ഇഞ്ചു പൈപ്പിനകത്തു എങ്ങിനെ പൊങ്ങി കിടക്കും, ഇത്‌ പിടികിട്ടുന്നില്ല, നേരിട്ട് കണ്ട് നോക്കണം

  • @rajanchittoor5338

    @rajanchittoor5338

    2 жыл бұрын

    😂😂

  • @Abc-qk1xt
    @Abc-qk1xt2 жыл бұрын

    അത്യാവശ്യം ഫിസിക്സ് പഠിച്ച ആരും ഇതൊന്നും അംഗീകരിക്കില്ല. Water head എന്നൊരു സംഗതി ഉണ്ട്. അതു കൂടാൻ ടാങ്കിന്റെ പൊക്കം കൂട്ടണം അല്ലെങ്കിൽ ലൈനിൽ പ്രഷർ പമ്പ് വെക്കണം. അല്ലാതെ ടാങ്ക് താഴെ വച്ചു പൈപ്പിൽ മണ്ണു നിറച്ചാലൊന്നും head കൂടില്ല..

  • @muhammedbarikkad7973
    @muhammedbarikkad7973 Жыл бұрын

    6" ഇഞ്ച് പൈപ്പിനകത്ത് എങ്ങിനെയാ ചങ്ങാതി 5 ഇഞ്ച് എന്റ് ക്യാപ്പ് വെച്ച പൈപ്പ് ഇറക്കുന്നത് 300 രൂപയ്ക്ക് എവിടെയാണ് 6 ഇഞ്ച് പൈപ്പ് കിട്ടുന്നത്? ഒന്ന് അറിയിക്ക മോ

  • @vijaykumarvijay2574
    @vijaykumarvijay25742 жыл бұрын

    ഇത്രയും ഹൈഹീൽ ടാങ്ക് വെച്ചാൽ സ്പോർട്സ് കിട്ടും അത് അതിശയിക്കാനില്ല ഇതിൽ ഒരു മറുപടിയുമില്ല

  • @shithinkuttappy5205

    @shithinkuttappy5205

    2 жыл бұрын

    Veedu concrete allannu thonnunnu ethayalum 2 Nila veedinte athree hight varunnulloo

  • @vksbichan3061
    @vksbichan30612 жыл бұрын

    എന്തൊരു പ്രഷർ ലാണോ തള്ളുന്ന ഇങ്ങനെയൊക്കെ തള്ളാമോ

  • @sreemalappuram
    @sreemalappuram2 жыл бұрын

    മണൽ നിറച്ച പൈപ്പ് വെള്ളത്തിൽ ഫോഴ്സ് കൊടുത്തു താഴ്ന്നു വന്നതിനു ശേഷം വീണ്ടും പൊങ്ങുന്നത് എങ്ങിനെ. വ്യക്തമായില്ല. ആ സൂത്രം ഒന്ന് ചിത്രം വരച്ചു വ്യക്തമാക്കാമോ.

  • @swasrayachemicals9689

    @swasrayachemicals9689

    2 жыл бұрын

    ഒരു സംശയവും വേണ്ട ഇതു നടക്കും

  • @rkmedia5715

    @rkmedia5715

    2 жыл бұрын

    പൈപ്പ് എല്ലാം അടക്കുമ്പോൾ ഉണ്ടാകുന്ന ബാക് പ്രെഷറിൽ തനിയെ പൊങ്ങും

  • @renjithrpillai5132

    @renjithrpillai5132

    2 жыл бұрын

    ജോമി ചേട്ടൻ പോയി പൊക്കികൊടുക്കും ,,,😂🤣

  • @sudhakarankggopalan2595

    @sudhakarankggopalan2595

    Жыл бұрын

    പിസ്റ്റൺ പോലെ പ്രവൃത്തിക്കുന്ന മണൽ നിറച്ച പൈപ്പ് ടാങ്കിൽ വെള്ളമില്ലാത്തപ്പോഴല്ലേ താഴെ വന്ന് നിൽക്കയുള്ളൂ സാദാരണ നിലക്ക് ടാങ്കിലും പൈപ്പിലും ഫുൾ വെള്ളം ഉള്ളപ്പോൾ പൊങ്ങിത്തന്നെയല്ലേ കിടക്കുക കൂടെ അതിന്റെ വെയിറ്റ് കാരണം താഴോട്ട് ഒരു തള്ളൽ ഉണ്ടാവുകയില്ലേ ഞാൻ ചെയ്തുനോക്കിയില്ല സംശയം പറഞ്ഞതാണ്

  • @anugopal7040
    @anugopal70402 жыл бұрын

    ഭൂലോക മണ്ടത്തരം വെറുതെ 1500 രൂപയും അത്രേം പണിം കളഞ്ഞു. വെള്ളത്തിന്റെ പ്രഷർ കൂടണമെങ്കിൽ ഒന്നുകിൽ ടാങ്കിന്റെ ഹെഡ് കൂട്ടുക അല്ലെങ്കിൽ പ്രഷർ ബൂസ്റ്റർ പമ്പ് ഉപയോഗിക്കുക. കൂടുതൽ ടാപ്പുകൾ ഒരേ സമയം തുറക്കുമ്പോ പ്രഷർ കുറയാതിരിക്കാൻ വാട്ടർ ഡെലിവറി പൈപ്പ് ലൈൻ ന്റെ സൈസ് കൂട്ടുക.

  • @rajanchittoor5338

    @rajanchittoor5338

    2 жыл бұрын

    KZreadr ക്ക് Reach കൂട്ടാൻ വേണ്ടിയുള്ള അസംബന്ധങ്ൻഹൾ

  • @rijeshsnp147
    @rijeshsnp1472 жыл бұрын

    ഇറ്റാലിയൻ ടാപ്പുകളിൽ സാധാരാണ ടാപ്പ് കളെ ക്കാൾ പ്രഷർ ഉണ്ടാവും അതിന് നോർമൽ രീതിയിൽ ചെയ്താലും പ്രഷർ കിട്ടും

  • @jayanth405
    @jayanth4052 жыл бұрын

    വീട് കൊള്ളാമല്ലോ

  • @sopanammedia4642
    @sopanammedia46422 жыл бұрын

    സൂപ്പർ 👌👌👌👌👌👌

  • @ajoytjoy6390

    @ajoytjoy6390

    2 жыл бұрын

    നിങ്ങളെ നന്നായി അയാൾ പൊട്ടാനാക്കി എന്ന് പറയാം.

  • @balachandrakv6661
    @balachandrakv66612 жыл бұрын

    2" ൽ നിന്നും 6" ലേക്ക് മാറ്റിയാൽ മാത്രം മതി നല്ല പ്രഷർ ലഭിക്കും.പിന്നെ Diverted പൈപ്പ് 2" തന്നെ തുടരുക.ഈ പറയുന്നപോലെ തന്നെ പ്രഷർ ലഭിക്കും. അതിനു വേണ്ടി മറ്റൊന്നും ചെയ്യേണ്ടതില്ല. മണൽ

  • @abhilashnalukandathil7710
    @abhilashnalukandathil77102 жыл бұрын

    മണൽ നിറച്ച പൈപ്പ് എങ്ങനെ വെള്ളത്തിൽ പൊങ്ങിക്കിടക്കും?

  • @musthafau2

    @musthafau2

    2 жыл бұрын

    Plastic manal 🤣🤣🤣🥰

  • @mohanlalkb2333
    @mohanlalkb23332 жыл бұрын

    What a Himalayan blunder you are making.

  • @sarunvarghese2819
    @sarunvarghese28192 жыл бұрын

    👌👏👏👍

  • @RK-fs8vo
    @RK-fs8vo2 жыл бұрын

    എങ്ങനെ ചെയ്യണം എന്ന് കൂടി കാണിക്കാമോ

  • @rajanchittoor5338

    @rajanchittoor5338

    2 жыл бұрын

    അത് കാണിക്കില്ല. പൊട്ടത്തരമല്ലേ?

  • @kottappoyil542
    @kottappoyil5422 жыл бұрын

    എന്തെല്ലാം വിവരക്കേട്!!!!.... ഇനിയും പ്രതീക്ഷിക്കുന്നു.....

  • @joseag9716
    @joseag97162 жыл бұрын

    വെള്ളം വരുന്ന പൈപ്പ് ലൈൻ വണ്ണം കൂടിയതിട്ടാൽ സ്വാഭാവികമായിത്തന്നെ പ്രഷറിൽ വെള്ളം വരും

  • @rian768
    @rian768 Жыл бұрын

    പൈപ്പിന്റെ ഡയമീറ്റർ കൂടുമ്പോൾ ഫ്രിക്ഷണൽ ഫോഴ്സ് കുറയുന്നതുകൊണ്ട് ആണ് pressure കൂടിയതായി തോന്നുന്നത്. Piston താഴേക്കു വരുമ്പോൾ ഒരുപക്ഷെ pressure തത്കാലം കൂടിയേക്കാം. പക്ഷേ ഇത് തിരിച്ചു പോകുന്നുണ്ടോ എന്ന് സംശയം. ആർക്കും കാണാൻ കഴിയില്ലല്ലോ. തിരിച്ചു പോയാൽ തന്നെ ടാങ്കിലെ water ലെവലിലും മുകളിലോട്ടു പോകാത്തത് കൊണ്ട് pressure കൂടും എന്ന് പറയുന്നത് മണ്ടത്തരം. സ്വയം വൈദ്യുതി ഉണ്ടാക്കുന്ന machine പോലെ ഒരു വിഡ്ഢി ചെയ്യുന്ന വിഡ്ഢിത്തരം. കേൾക്കാൻ അതുപോലെ ധാരാളം വിഡ്ഢികളും.

  • @jinujosephdaniel6414
    @jinujosephdaniel64142 жыл бұрын

    Water is coming in force only because the tank is located in height and lesser diameter of outlet pipe . Not because of the thing he explained. I think this is nonsense

  • @kannuryathra
    @kannuryathra2 жыл бұрын

    Prusher pumpinda karyam marannu poyo🤭

  • @raheemmapilaveettil4392
    @raheemmapilaveettil43922 жыл бұрын

    നിങ്ങൾ പറഞ്ഞ മാതിരി പ്രഷർ കൂടുകയാണെങ്കിൽ ഒരു പ്രഷർ ഗേജ് ഘടിപ്പിക്കാൻ സാധിക്കുമോ നിങ്ങൾക്ക് എന്നിട്ട് ആറിഞ്ച് പൈപ്പിൽ ഉള്ള മണൽ നിറച്ച് പൈപ്പ് ഊരിമാറ്റി ഒന്ന് പ്രഷർ ചെക്ക് ചെയ്യുക വെള്ളം നിറച്ച് വീണ്ടും അതിൽ മണൽ നിറച്ച് പൈപ്പിട്ട് പ്രഷർ ചെയ്തുനോക്കൂ അപ്പോൾ നിങ്ങളുടെ വിഡ്ഢിത്തം മനസ്സിലാക്കാൻ പറ്റും

  • @sajnaparamban7847
    @sajnaparamban7847Ай бұрын

    ഇവി ടെ ഇപ്പോൾ പ്രഷർ കുറക്കാൻ മരുന്ന് കുടിക്കുകയാണ്

  • @waterfiltercltmlp6169
    @waterfiltercltmlp61692 жыл бұрын

    👌👌👌

  • @bennypaul8191
    @bennypaul8191Ай бұрын

    ആറ് ഇഞ്ചും അഞ്ച് ഇഞ്ചും എല്ലാം കളഞ്ഞു ഒരു രണ്ട് ഇഞ്ച് പൈപ്പ് ഇട്ടാൽ ഇതിൽ കൂടുതൽ ഫോഴ്സ് കിട്ടും 😄

  • @jayanelias8308
    @jayanelias83082 жыл бұрын

    This is gravity pressure

  • @googleemail1860
    @googleemail18602 жыл бұрын

    Manal niracha pipe venda. Ath illelum kittum.... 6 inch pipe il water filled ayi nikum... Ath continuous ayit pressure tarum....

  • @mtsaju1
    @mtsaju12 жыл бұрын

    Please give drawing... Boss

  • @abdulaliali8336
    @abdulaliali83362 жыл бұрын

    രണ്ട് ഇജ്ജിൽ നിന്ന് രാടുയൂസ് ചെയ്താൽ തന്നെ ഫോഴ്സ് കിട്ടും

  • @riyazahmed7483
    @riyazahmed74832 жыл бұрын

    Number evide..?

  • @govindanm.r6465
    @govindanm.r64652 жыл бұрын

    എന്താണ് ഈ വീഡിയോവിലൂടെ നിങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്...?

  • @rajoasis6476
    @rajoasis64762 жыл бұрын

    Ethu njan NASA yil kandirunnu.

  • @aadithchristy5451
    @aadithchristy54516 ай бұрын

    ❤❤

  • @sadasivantcr4194
    @sadasivantcr41942 жыл бұрын

    എന്തിനാണ് ഇതൊക്കെ gravity force കിട്ടുന്നതിലേക്ക് tank hight കൂട്ടുകയും tank opening il വരുന്ന pipe (6 or 10 inchs)വലുതും delivery pointവരുന്നിടങ്ങളിൽ half inch pipes ഉപയൗഗിച്ചാലും മതിയാകുമല്ലൊ ... 😅😅😀😏 ഇത് time waist ആക്കിയല്ലൊ മാഷെ....😣

  • @prajithkarimbolil
    @prajithkarimbolil2 жыл бұрын

    ഇത് നടക്കൂല, അങ്ങേരു ഇത് ടാപ്പ് ഓപ്പൺ ചെയ്ത് കാണിച്ചാൽ എങ്ങനെ മനസ്സിലാക്കും, സാധാരണ രീതിയിൽ ഉള്ള വാട്ടർ ഫോഴ്സ് കാണിച്ചിരുന്നു എങ്കിൽ ശരിയാണ്

  • @hakkimalmubarak8462
    @hakkimalmubarak84622 жыл бұрын

    🤔

  • @anzariph9718
    @anzariph97182 жыл бұрын

    Nissara nissara mandatharam

  • @sajeevanvakayil4442
    @sajeevanvakayil4442 Жыл бұрын

    നമ്പർ എവിടെ?

  • @adworld6316
    @adworld63162 жыл бұрын

    E standing pipe height athra vendi varum

  • @sureshtp1264
    @sureshtp12642 жыл бұрын

    ഇത് വിശ്വസിക്കാൻ പ്രയാസമാണ് ഉടായിപ്പ് ആണോ ?

  • @vinodthampi
    @vinodthampi2 жыл бұрын

    ഇപ്പോൾ thanne ഫോഴ്സ് കൂടി ബക്കറ്റിൽ പിടിക്കാൻ പറ്റുന്നില്ല ബ്രോ.

  • @user-io3gk1ci3g

    @user-io3gk1ci3g

    2 жыл бұрын

    🤣🤣

  • @hanihani7095
    @hanihani70952 жыл бұрын

    എങ്ങനെയാണ് ഇത് fix ചെയ്യേണ്ടതെന്ന് രണ്ടു പേരും വിശദമായി പറയുകയോ കാണിക്കുകയോ ചെയ്തില്ല.

  • @latheef4898
    @latheef48982 жыл бұрын

    വിവരദോഷം ഹയ്

  • @ashrafca7882
    @ashrafca78822 жыл бұрын

    ജോമിചേട്ടന്റെ നമ്പർ ??

  • @SANADHAN_HINDUDHARMA
    @SANADHAN_HINDUDHARMA Жыл бұрын

    ഇത് എങ്ങനെ ഉണ്ടാക്കും എന്നോ എങ്ങനെ പ്രവർത്തിക്കുന്നു എന്നോ വ്യക്തമായി പറയുന്നില്ല. അവതാരകൻ അമിത ആവേശത്താൽ പ്രവർത്തി ശരിക്ക് ചോദിക്കുന്നില്ല.

  • @mohzain2899
    @mohzain28997 ай бұрын

    മൊബൈൽ നമ്പർ

  • @rajbalachandran9465
    @rajbalachandran94652 жыл бұрын

    സത്യം പറഞ്ഞാൽ ഒന്നും മനസിലായില്ല. ഇത് പടം വരച്ചു വിശദമാക്കിയെങ്കിൽ കൊള്ളാമായിരുന്നു.

  • @mustafavv9287
    @mustafavv92872 жыл бұрын

    ആറിഞ്ച് പൈപ്പ് അതിനുള്ള മെച്ചം ഉണ്ടാവും അല്ലാതെ പ്രത്യേകിച്ച് ഒരു മച്ച് ഉണ്ടാവില്ല

  • @user-mf9to6dc1k
    @user-mf9to6dc1k2 жыл бұрын

    പ്രെഷർ പമ്പ് ലൈനിൽ വച്ചിട്ടുണ്ട് മറ്റുള്ളവരെ പറ്റിക്കുവാ

  • @sreekantannair27
    @sreekantannair272 жыл бұрын

    Evan or Mandan matevan maramandan

  • @mechatips3517

    @mechatips3517

    2 жыл бұрын

    ഈ ചേട്ടനാണോ കുറച്ചു നാൾ മുമ്പ് ടാങ്കിൽ മണൽ നിറച്ച ജാർ ഇറക്കിവെച്ച് പ്രഷർ കുട്ടിയ ആൾ, അന്ന് ആവശ്യത്തിന് കിട്ടിയിട്ടും മതിയായില്ലേ?

  • @kehla
    @kehla2 жыл бұрын

    ഇത്‌ മലയാളികൾ ആണ്, വേറെ ആരോടെങ്കിലും പറഞ്ഞാൽ വിശ്വസിക്കും. വെള്ളത്തിൽ പൊന്തി കിടക്കുന്നത് താഴേക്ക് pressure തരുമെന്ന്......

  • @72aravindan
    @72aravindan2 жыл бұрын

    മനുഷ്യനെ പറ്റിക്കല്ലെ ....

  • @kannuryathra
    @kannuryathra2 жыл бұрын

    ???

  • @abeyvarughese386
    @abeyvarughese3862 жыл бұрын

    ചേട്ടാ പിസ്റ്റൻ ചേട്ടൻ കേറി വലിച്ചു കിളത്തുവാണോ

  • @ibrosvlogs2962
    @ibrosvlogs29622 жыл бұрын

    ഫോഴ്സ് കൂടിയദു കൊണ്ടു എൻ്റ ബക്കറ്റ് ഒരെണ്ണം ഹോൾ വീണു 😃😢😢😢😢

  • @sajjeevrajk620
    @sajjeevrajk6202 жыл бұрын

    സംഗതി എന്തായാലും ഒരു കാര്യം വ്യക്തമായി. മലയാളി ആൾക്കൂട്ടത്തിൻ്റെ പിറകെ പോകുന്നവൻ തന്നെ. കമൻ്റ്ചെയ്ത ആദ്യത്തെ ഒന്ന് രണ്ട് പേർ ഇത് fake ആണെന്ന് പറഞ്ഞപ്പോൾ മുഴുവൻ ആളുകളും ഇത് fake എന്ന് കൂടെ പാടി. അഥവാ ആദ്യത്തെ മൂന്ന് പേര് ഇത് അടിപൊളി/ സൂപ്പർ/ മാസ്സ്/പൊളി/ ഉഗ്രൻ.... എന്നൊക്കെ പറഞ്ഞിരുന്നു എങ്കിൽ "അടിപൊളി... അടിപൊളി" ...... എന്ന് പറഞ്ഞ് മലയാളി ലക്ഷം ലക്ഷം പിന്നാലെ പോയേനെ സാച്ചര മലയാളി.😅😅😂

  • @siddiqdeshamangalam1712
    @siddiqdeshamangalam17122 жыл бұрын

    നോ ചാൻസ്...

  • @diffwibe926
    @diffwibe92611 ай бұрын

    അതെങ്ങനെ ചെയ്തു എന്ന് കാണിക്കാതെ അവിടെ പോയിനിന്ന് വളാ വളാന്ന് അടിക്കുവാണല്ലോ

  • @naushadmohammed1998
    @naushadmohammed19982 жыл бұрын

    വീഡിയോ ചെയ്തയാൾക്കെങ്കിലും ഇച്ചിരി ബുദ്ധിയിൽ 🤔ലോജിക് ഉണ്ടോ ഞാൻ ചെയ്യുന്ന കണ്ടന്റ് ന് എന്നൊന്ന് സിറിഞ്ചു തത്വം പറയുമ്പോളെങ്കിലും ചിന്തിക്കാമായിരുന്നു.

  • @shajimv175
    @shajimv1752 жыл бұрын

    Ittalian ടാപ്പ് വച്ചാ ഇത്രേ പ്ലഷർ കാണിക്കും സാധാ ടാപ്പ് വച്ച് കാണിക്ക് അപ്പൊ കാണാം

  • @kunjumonpk1752
    @kunjumonpk17522 жыл бұрын

    താങ്കളുടെ ഈ ടെക്നോളജി വിജയിച്ചു എന്ന് പറയണമെങ്കിൽ ഈടാക്കിൽ നി ന്നും ഒരു പാരൽ ലൈൻ മുൻപ് കണഷൻ കൊടുത്തിട്ടുള്ള ഏതെങ്കിലും ഒരു ടാപ്പി ന്റെ അടുത്ത് സ്ഥാപിക്കുക എന്നീ ട്ട് രണ്ടും ടാപ്പും ഒരെ സമയം തുറക്കുക രണ്ടു ടാപ്പും തമ്മിലുള്ള വ്യത്യാസമാണ് താങ്കളുടെ ടെക്നോളജിയുടെ വിജയം ( പരാജയം)എന്ന് താങ്കൾക്ക് കണ്ട് മനസ്സിലാക്കാൻ പറ്റും ഞങ്ങൾക്കും

Келесі