No video

ഇങ്ങനെയൊരു Twist ആരും പ്രതീക്ഷിച്ചില്ല! | Volkswagen Plans To Sell Its Stake | Volkswagen | Mahindra

Hello guys in this video we are going to discuss about VW and Skoda selling its stake to potential buyers, so make sure you watch it till the end.
#skoda
#kushaq
#skodakushaq
#suv
#skodaslavia
#slavia
#volkswagen
#virtus
#taigun
#enyaq
#enyaqiv
#id4
#tata
#mahindra
#scorpion
#xuv700

Пікірлер: 39

  • @bestcarpicks
    @bestcarpicksАй бұрын

    I forgot to mention that Volkswagen will be supplying it's MEB Electric Platform components to Mahindra in future

  • @ricandthomas
    @ricandthomasАй бұрын

    My dear friend please do ur research on mahindras engines. As u said ford had nothing to offer for mahindra, just a question. Who co developed the 2.2 mhawk engine used in scorpio, xuv 500,700? Hope u know from whom mahindra sourced the engine. From psa. A series of engines was co developed by psa and ford in which 2.2 liter diesel was used by tata and mahindra. May be ford had some inputs with the suspension tuning of the xuv 700.tata harrier uses the updated platform developed by ford when jlr was with them.

  • @sabuvarghesekp
    @sabuvarghesekpАй бұрын

    ഇന്ത്യ 2.0 എന്ന് പറഞ്ഞു ഉണ്ടാക്കി വിടുന്നത് അത്ര പോര എന്ന അഭിപ്രായം പൊതുവിൽ ഉണ്ട്. പോളോയും പസ്സാറ്റും കയ്യിൽ ഉണ്ട്. നിലവിൽ ഇന്ത്യയിൽ ഉള്ളതിൽ ടിഗ്വൻ മാത്രം ആണ് അല്പം താല്പര്യം ഉള്ളത്.

  • @rules436

    @rules436

    Ай бұрын

    Tiguan is CBD I guess..not made in india..

  • @sabuvarghesekp

    @sabuvarghesekp

    Ай бұрын

    @@rules436 VW ഗ്രൂപ്പിൽ നിന്ന് ലോകത്തിൽ അവർ ഏറ്റവും കൂടുതൽ വിൽപ്പന നടത്തുന്ന ഒരു മോഡൽ ആണ് ടിഗ്വാൻ. എന്നിട്ടും നമ്മുടെ ഇന്ത്യയിൽ അത് പേരിന് മാത്രം ആണ് വിൽപ്പന. ഇന്ത്യയിൽ വാഹനങ്ങൾക്ക് വില കൂടുതൽ ആണ് എന്ന് നമ്മൾ വിലപിക്കുമ്പോൾ മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കണം, നമുക്ക് കൂലിയും ശമ്പളവും ലോകനിലവാരത്തിൽ അല്ല. അത് കൊണ്ടാണ് ലോകത്ത് മറ്റെവിടെയും ഇന്ത്യയുടെ ഒരു സംസ്ഥാനത്തിന്റെ അത്രയും പോലും വലുപ്പം ഇല്ലാത്ത രാജ്യത്ത് പോലും ഫോർഡും ഫോക്സ്വാഗനുമൊക്കെ സാധാരണക്കാർ ഉപയോഗിക്കുന്ന വണ്ടികൾ ആയി വിൽപ്പന പൊടി പൊടിക്കുമ്പോൾ ഇവിടെ ആ കമ്പനികൾ പൂട്ടി പോകുന്നത്. ഇന്ത്യൻ ഗവണ്മെന്റ് ജനങ്ങളെ ദാരിദ്ര്യർ ആയി കാണാൻ ആണ് ഇഷ്ടപ്പെടുന്നത്. ഇന്ത്യൻ രൂപയുടെ മൂല്യം പിടിച്ചു നിർത്താൻ ആണ് ഈ സർക്കസ് ഒക്കെ അത് UPA ആയാലും NDA ആയാലും INDIA മുന്നണി ആയാലും മാറ്റം ഉണ്ടാകില്ല. മറ്റൊന്ന് ജനങ്ങളുടെ മനസ്സാണ് തീരെ പരിതാപകരം. ബെൻസ് ഒക്കെ ആണ് പല രാജ്യങ്ങളിലും ടാക്സി ആയി ഓടുന്നത് എന്നിട്ടും ഒരു ഇടത്തരം ബിസിനസ്‌കാരൻ പോലും വാങ്ങുന്ന കിയ കാർണിവൽ മുഖ്യമന്ത്രി വാങ്ങിയത് ഇവിടെ ന്യൂസ് ചാനലുകൾ ഉൾപ്പെടെ കൊണ്ടാടിയത്.

  • @rihanrahul1
    @rihanrahul1Ай бұрын

    VW vandikal nalla quality vandikal anu but problem avarude service dealers anu ennanu ente abhiprayam. Oru issue ayit poyal enthanu correct issue ennu avar parayunnilla. Chumma oronnu mattan parayum. Issue mariyillenkil adutha parts mattan parayum. Parts nu okke nalla vilayum anu. Ith enik trivandrum evm dealer nnu undaya anubhavam anu.

  • @Vtt1343
    @Vtt1343Ай бұрын

    VW owns Group comprises ten brands from five European countries: Volkswagen, Volkswagen Commercial Vehicles, ŠKODA, SEAT, CUPRA, Audi, Lamborghini, Bentley, Porsche and Ducati.

  • @bestcarpicks

    @bestcarpicks

    Ай бұрын

    Man, Scania

  • @Tutelage810

    @Tutelage810

    Ай бұрын

    Man, Navistar, Cupra and Scania as well

  • @vaeventsandcaters1989
    @vaeventsandcaters1989Ай бұрын

    skoda india yude mothathilulla stack il ninnu edhaanum % ano.adho skoda india yude under ilulla edhenkhilum brand nte share nte edhaanum% ano.adhumallenkhil skoda india yude under ilulla edhenkhilum brand mothathil vilkkaanulla plan ano?

  • @bestcarpicks

    @bestcarpicks

    Ай бұрын

    SAVWIPL nde edhanum percentage share, most probably 50% il thazhe

  • @vaeventsandcaters1989

    @vaeventsandcaters1989

    Ай бұрын

    @@bestcarpicks okay❤️

  • @ayoob77711
    @ayoob77711Ай бұрын

    പക്ഷേ ഈ കൂട്ടുകെട്ട് രണ്ട് പേർക്കും ഗുണം ചെയ്യും. മഹീന്ത്രയ്ക്ക് നല്ല എൻജിൻ + ടെക്നോളജി. vw ന് കുറഞ്ഞ ചിലവിൽ നല്ല ബോഡി + ഫാക്ടറി.

  • @mrvattoli1858

    @mrvattoli1858

    Ай бұрын

    Mahindra don’t need any engine technology from VW.Their new 1.5 L 2.0L engines are world class engines.

  • @muhamedbasheer7672
    @muhamedbasheer7672Ай бұрын

    Nee full nagative adikkalleee

  • @bmw867
    @bmw867Ай бұрын

    Ve skoda service issues 😢😢

  • @MINNALVICTOR1
    @MINNALVICTOR1Ай бұрын

    💕💕❤❤

  • @drsarunsgnair3539
    @drsarunsgnair3539Ай бұрын

    💙

  • @Tutelage810
    @Tutelage810Ай бұрын

    320 ബില്യൺ യൂറോ ഉള്ള volkswagen നെ 24 ബില്യൺ യൂറോ ഉള്ള മഹിന്ദ്ര വാങ്ങുമെന്നോ ലംബോർഗിനി യൊക്കെ ഇനി മഹിന്ദ്ര ഇറക്കുമായിരിക്കും

  • @bestcarpicks

    @bestcarpicks

    Ай бұрын

    Internationally alla, athukondaanu SAVWIPL ennu paranjath....

  • @canary2020
    @canary2020Ай бұрын

    Then VW quality will go down, No one will buy it.

  • @westeasttrend290
    @westeasttrend290Ай бұрын

    vw vila kurayum

  • @ulttance9213
    @ulttance9213Ай бұрын

    By the way Not By the by

  • @bestcarpicks

    @bestcarpicks

    Ай бұрын

    By the by suraj oru cinema il comedy scene il paranjathanu

  • @thesecret6249
    @thesecret6249Ай бұрын

    രണ്ട് കമ്പനികളും ചടാക്ക് വണ്ടി വണ്ടികൾ ഉണ്ടാക്കാനുള്ള മത്സരത്തിൽ ആരുന്നു. ഇനി മത്സരിക്കണ്ടല്ലോ

  • @jejinvjames9376

    @jejinvjames9376

    Ай бұрын

    Chettanu vandikale Patti vallya dharana illa ennu comment kandappo manasilayi😂

  • @indus9991

    @indus9991

    Ай бұрын

    Pullik oru polo GT kodukku

  • @magiceagle_

    @magiceagle_

    Ай бұрын

    Annanu Volkswagene patiii valiya dharna illenu thonannu

  • @thesecret6249

    @thesecret6249

    Ай бұрын

    @@jejinvjames9376 എന്റെ കൂട്ടുകാരൻ ഇതിന്റെ വർക്ഷോപ്പിൽ ആണ് ജോലി. ഞാൻ ഇടക്ക് അവിടെ പോകുമ്പോൾ പലതും കണ്ടിട്ടുണ്ട്. വോക്സ് വാഗൺ സ്റ്റാർട്ട്‌ ആക്കി ഇടുമ്പോൾ ട്രാക്ടർ ന്റെ എൻജിൻ സൗണ്ട് ആണ്.. മാരുതി ടെ ഡീസൽ വണ്ടിക്ക് ഇങ്ങനെ സൗണ്ട് കേട്ടിട്ടില്ല.. 10 വർഷം കഴിയുമ്പോൾ വോൾക്സ് വാഗൻ ഒക്കെ ചവർ ആകും

  • @safeworld1798
    @safeworld1798Ай бұрын

    Thar hybrid ഇറക്കാം wv

  • @starlinkconnects1490
    @starlinkconnects1490Ай бұрын

    Ford mahindra ⚠️

  • @drsarunsgnair3539
    @drsarunsgnair3539Ай бұрын

    ക്യാമോഫ്ലാഷ്...

  • @khanmajeed1
    @khanmajeed1Ай бұрын

    ഫോക്സ് വാകൻ മഹിന്ദ്ര ഏറ്റെടുത്താൽ അതോടെ തീരും ഫോക്സ് വാകൻ ന്ടെ കഥ പിന്നെ ആരും ആ വഴിക്കു തിരിഞ്ഞു നോക്കില്ല

  • @BlackSwordsman16

    @BlackSwordsman16

    Ай бұрын

    Urappikkaavo... What about when Tata took up JLR?

  • @Tutelage810

    @Tutelage810

    Ай бұрын

    Volkswagen ലോകത്തിലെ നമ്പർ 1 ആണ് 2023 ഇൽ 320 ബില്യൺ യൂറോ. ( ടൊയോട്ട 290 euro) ). ഈ മൂനാം ലോക യൂട്യൂബർസ്‌ തള്ളി മറിക്കുന്നത്‌ കേട്ട്. മണ്ടത്തരം എഴുന്നള്ളിക്കാതെ

  • @syamlalsivaraman5460

    @syamlalsivaraman5460

    19 күн бұрын

    @@Tutelage810nale america india medikum ennu parayum 😅

  • @ajasazeez100
    @ajasazeez100Ай бұрын

    Diesel നിർത്തിയതാണ് ഇവമ്മാർക് പണിയായത്

  • @Jigzzzzz
    @JigzzzzzАй бұрын

    Mahindra diesel engines Volkswagenl vannal kollarnu 🌚

  • @bestcarpicks

    @bestcarpicks

    Ай бұрын

    True

Келесі