ഇങ്ങനെയൊക്കെയാണോ ഒരു ഇൻറർവ്യൂവിൽ വന്നിരിക്കുന്നത് 😂 | Basil & Darshana | Must Watch Fun Interview

Ойын-сауық

#interview #malayalammovie #basiljoseph
Jaya Jaya Jaya Jaya Hey is an upcoming Indian Malayalam-language drama film directed by Vipin Das featuring Basil Joseph and Darshana Rajendran in the lead roles
Program Producer & Editor : Arjun Zaq
Anchor : Alby Serah
This Video is Copyright Protected By Saina Video Vision.
* ANTI-PIRACY WARNING *
This content is Copyright to Saina Video Vision. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 273

  • @anusha9518
    @anusha9518 Жыл бұрын

    രണ്ടു പേരുടെയും ചിരി 🤩epic 😁😁😁😁😁

  • @aestheticretro
    @aestheticretro Жыл бұрын

    7:18 sanitizer thanne 😂😂

  • @akshaykumar4467
    @akshaykumar4467 Жыл бұрын

    ധർശനയുടെ ചിരിയേക്കാൾ ബേസിലിന്റെ ചിരി കണ്ടിട്ടാണ് അവതാരികയ്ക് ചിരിവരുന്നത് 😂😂😂

  • @honeybabu9184
    @honeybabu9184 Жыл бұрын

    ഒരുപാട് കാലത്തിനു ശേഷം കണ്ടൊരു നല്ല movie 😍

  • @wassimj777
    @wassimj777 Жыл бұрын

    Interviewil thanne aa fun manassilakunnu... eagerly waiting ✋️

  • @nannurn5743
    @nannurn5743 Жыл бұрын

    Basil ans darshana Love both of them❤

  • @crazyclubhub576
    @crazyclubhub576 Жыл бұрын

    Basil ചിരി പോളിയാണ്..... 😅

  • @humansiddique498
    @humansiddique498 Жыл бұрын

    പടം കണ്ടു...🥴🥴🥴 സാനിട്ടൈസർ രാജേഷിന്റെ അടിവയറ്റിൽ ആണല്ലോ അടിച്ചത്😂😂😂😂😂😂😂😂😂👌👌👌👌👌👌👌👌

  • @madhavam6276

    @madhavam6276

    Жыл бұрын

    പാവം anchor നെ പറ്റിച്ചു 😁 ല്ലേ

  • @user-mm9fu4lk7r
    @user-mm9fu4lk7r Жыл бұрын

    കണ്ട് ചിരിച്ച് ചത്തു കിടിലൻ പടം ആണ് ചിന്തിക്കാനും ഉണ്ട്

  • @bindhuthampi7011
    @bindhuthampi7011 Жыл бұрын

    ബേസിൽ 😆😆😆രണ്ടും ചിരിക്കുന്നത് സൂപ്പർ ആണ് 😄😄🥰🥰

  • @aamiiissworld3977
    @aamiiissworld3977 Жыл бұрын

    മുഖത്തു നോക്കി കള്ളം പറഞ്ഞു സാനിറ്റൈസർ ആണ് പോലും 🤣👍

  • @hyzinhyzin5742

    @hyzinhyzin5742

    Жыл бұрын

    Pinnendaa ath..

  • @pachusageer7420

    @pachusageer7420

    Жыл бұрын

    ​@@hyzinhyzin5742 അത് കാൽ തന്നെയാ 😂

  • @arjun6627

    @arjun6627

    8 ай бұрын

    Athu kond ipo kanumbo chirikkaallllooo

  • @chunkscafemalayalam6839
    @chunkscafemalayalam6839 Жыл бұрын

    2perude combo interview Kanan nalla rasamund ❤️❤️😊😊

  • @geethuponnunni833
    @geethuponnunni833 Жыл бұрын

    ആ ഇരുത്തം പൊളിച്ചു...😁 ബേസിൽ അടിപൊളി 👍👍👍

  • @venunair5207
    @venunair5207 Жыл бұрын

    ദർശനയുടെ ഏട്ടൻ അടിപൊളി 👌 യുവരാജ് സിംഗ് ലുക്ക്‌

  • @motherofacuteboy9147
    @motherofacuteboy9147 Жыл бұрын

    ദർശനയുടെ എടാ വിളി എനിക്കിഷ്ടപ്പെട്ടു 😍😍😍movie reviewers നെ കുറിച്ച് ബേസിൽ പറഞ്ഞത് 👌👌👌👌അല്ലാതെ കുറെ തല മൂത്ത directors movie reviews നെ പേടിക്കുന്നത് കണ്ടിട്ട് ചിരിയാണ് വന്നതു.

  • @madhavam6276

    @madhavam6276

    Жыл бұрын

    K. മധു :: ഇതേ എന്നെ ഉദ്ദേശിച്ചാണ്. എന്നെ മാത്രം ഉദ്ദേശിച്ചാണ് 😬

  • @meenumeenu9587

    @meenumeenu9587

    Жыл бұрын

    @@madhavam6276 jeethu joseph

  • @veenarajesh4003

    @veenarajesh4003

    Жыл бұрын

    ബസിൽനെ കാൾ മൂത്തതാണ് ദർശന..

  • @amarendrababubali

    @amarendrababubali

    Жыл бұрын

    ​@@madhavam6276roshan andrews😆

  • @minimanoj6776
    @minimanoj6776 Жыл бұрын

    ചിരി....ബേസിൽ......പറയാതെ വയ്യ....... എന്റെ മോനും എപ്പോഴും പറയും ...ആ ചിരിയെ കുറിച്ച്... ഞാനും ഇങ്ങനെ ഉറക്കെ ചിരിക്കുന്ന ഒരാളാണ്.... ഞാൻ എവിടെ ഉണ്ടായാലും "ചിരി കേൾക്കുമ്പോൾ അറിയാം നീ വന്നിട്ടുണ്ട്" എന്ന comments കേൾക്കുന്ന ആളാണ്

  • @nannunannus7500
    @nannunannus7500 Жыл бұрын

    Darshana Amazing Actress♥️

  • @sherinbony9879
    @sherinbony9879 Жыл бұрын

    ഈ പുള്ളി നെ കണ്ടൽ പറയുവോ ഒരു സംഭവമാന്ന് 👍

  • @kirank1999
    @kirank1999 Жыл бұрын

    Sanitizer padam kandavarke kalangum😂🔥

  • @anilmadhavan5006
    @anilmadhavan5006 Жыл бұрын

    ഇവരുടെ നാക്ക് പൊന്നായി. പടം സൂപ്പർ ഡ്യൂപ്പർ ❤️💕 ഹിറ്റുമായി💥💥

  • @lekshmilechuu3555
    @lekshmilechuu3555 Жыл бұрын

    And that was a complete entertainment....thought provoking.... wonderful creation 💕

  • @ithningalkkariyumo3133
    @ithningalkkariyumo3133 Жыл бұрын

    സൂപ്പർ സിനിമ, ഇതിലെ അമ്മ റോൾ ചെയ്ത രണ്ടു പേരും സൂപ്പർ പിന്നെ ദർശന സൂപ്പർ, ബേസിൽ വിനീത് ശ്രീനിവാസന്റെ റേഞ്ച് ഉള്ള ഒരു നടനും സംവിധായകനുമാണ്, ❤❤എനിക്ക് സിനിമ ഒത്തിരി ഇഷ്ടം ആയി

  • @soumyadevim7164

    @soumyadevim7164

    Ай бұрын

    ആര് cringe വിനീതോ😅😅😅

  • @aseemabdul4816
    @aseemabdul4816 Жыл бұрын

    ബേസിൽ, singer സിതാര, മാറിമായത്തിലെ മണ്ഡോദരി. ഇവരുടെ മൂന്നുപേരുടെയും ചിരി ഒരുപോലെയാ

  • @Shortvlogger96
    @Shortvlogger96 Жыл бұрын

    Sanitizer anu second half l main 7:00 🤣🤣🤣🤣

  • @ankithatp6542
    @ankithatp6542 Жыл бұрын

    സത്യം എന്നെ വിശ്വസിക്കാം🥶 19:30

  • @sharafusalahudheen4062
    @sharafusalahudheen4062 Жыл бұрын

    മുഖത്തു നോക്കി ഒരു ഭാവവ്യത്യാസവും ഇല്ലാതെ പറയുകയാണ് sanitaizer തന്നെ അതിനെ support ദർശനയും.... 🤣🤣

  • @eld10s15
    @eld10s15 Жыл бұрын

    Sanitizer ചതിയൻ.. 😂❤️

  • @audiencereply7648
    @audiencereply7648 Жыл бұрын

    ബേസിൽ തിരിച്ചറിവുള്ളവനാണ്...

  • @user-Tripboys
    @user-Tripboys Жыл бұрын

    ബേസിൽ ചിരി ആണ് മുത്ത് 🤍

  • @sindhug1466
    @sindhug1466 Жыл бұрын

    Darshana faan aanu ♥️😧

  • @athulsaji672

    @athulsaji672

    Жыл бұрын

    Ayinuuu

  • @aswathyvs2917

    @aswathyvs2917

    Жыл бұрын

    @@athulsaji672 ethoke outdated aayille mone... Nirthikude🥴🙏🙏veruthe erunnu ayinu kuyinu ennu paranajal bhayakra thamasha🙄🙄

  • @nightsky547

    @nightsky547

    Жыл бұрын

    @@aswathyvs2917 avn crct aayit aan chodhichekkunne

  • @nannunannus7500

    @nannunannus7500

    Жыл бұрын

    @@aswathyvs2917 pwoli reply

  • @october163

    @october163

    Жыл бұрын

    Your dp ♥️😍

  • @megypsy_plus
    @megypsy_plus Жыл бұрын

    21:00 bawara mann... Dekne chala ek sapna... 😍😍😍♥️♥️

  • @abdulrased6818
    @abdulrased68187 ай бұрын

    Darshana acted very very well. Stunning , absolutely amazing, every each of her moves suits the character. I liked the character.

  • @greeshmapradeep5556
    @greeshmapradeep5556 Жыл бұрын

    Vineeth sreenivasam tudagivecha ellam powliyale ... Basil ❤️

  • @Common_Manithan
    @Common_Manithan Жыл бұрын

    Fantastic movie.. I am a Tamil guy married to a mallu girl. We both watched this movie together. It's really a good lesson for parents, couples and society. Director telling it's a humour movie, but it's more than that. Must watch movie.

  • @suruma143
    @suruma143 Жыл бұрын

    Waitng fr the release

  • @meenumeenu9587
    @meenumeenu9587 Жыл бұрын

    ദർശനയെ വലിയ ഇഷ്ടം ഒന്നും ഇല്ലാരുന്നു. But, ഈ ഇന്റർവ്യൂ എന്നെകൊണ്ട് മാറ്റി ചിന്തിപ്പിച്ചു...

  • @josephinecrystal7252

    @josephinecrystal7252

    Жыл бұрын

    Same.. exactly same

  • @madhavam6276
    @madhavam6276 Жыл бұрын

    27:24 യാ മോനേ 😍😍😍 പാട്ടെക്കെ ഇട്ടു ഇറക്കും മോളെ 😁

  • @see2saw
    @see2saw Жыл бұрын

    നായികമാർക്ക് അത്യാവശ്യം ഫ്രീഡം കൊടുക്കുന്ന സെറ്റ് ആയിരുന്നു🤣

  • @alameenameen4099
    @alameenameen4099 Жыл бұрын

    Alby 🤗🤗❤️❤️❤️

  • @dubai_voyager
    @dubai_voyager Жыл бұрын

    Sanitizer polum second half 😂😂😂😂😂😂

  • @mehrazunaid8356

    @mehrazunaid8356

    Жыл бұрын

    🤣🤣🤣

  • @Aju8ajmal
    @Aju8ajmal Жыл бұрын

    Nys one ❤️

  • @ananyanath4822
    @ananyanath4822 Жыл бұрын

    Basil Joseph ❤

  • @kiranreman9341
    @kiranreman9341 Жыл бұрын

    പടം hit ആയി 👍❤️

  • @venkatesh3876
    @venkatesh3876 Жыл бұрын

    Enjoyed the movie with understandings ❤️❤️

  • @V_NOd__V_Nu
    @V_NOd__V_Nu Жыл бұрын

    Basil powli...

  • @universe266
    @universe266 Жыл бұрын

    I love basils and Darshanas Chemistry.. Very cool..

  • @jessyjose110
    @jessyjose110 Жыл бұрын

    Good film. Entertaining and seriousness and good end

  • @natureloverlover3917
    @natureloverlover3917 Жыл бұрын

    Darshana ❤️

  • @ningalkkariyaamoguys
    @ningalkkariyaamoguys Жыл бұрын

    13:07 le shine tom: ithokke yenth

  • @shahanafaizal5940
    @shahanafaizal5940 Жыл бұрын

    Simple dressing aamu darshans eppozhum mske up im angane thannr☺️

  • @ukfilms501
    @ukfilms501 Жыл бұрын

    ദര്‍ശന ചിരിക്കും എന്ന് ഇപ്പൊഴാ മനസ്സിലായെ

  • @pavithrapanickerpk5053
    @pavithrapanickerpk5053 Жыл бұрын

    😌❤️

  • @Ibelieving_in_Taekook
    @Ibelieving_in_Taekook Жыл бұрын

    ബേസ്ൽന്റെ ചിരി 😂😂😂

  • @anaghasurendran99
    @anaghasurendran99 Жыл бұрын

    Waiting 21.....

  • @aminaa2112
    @aminaa2112 Жыл бұрын

    Basil❤❤

  • @Momscraftideas
    @Momscraftideas Жыл бұрын

    Waiting Oct 20👏🏻👏🏻❤️❤️

  • @julitsijin6247

    @julitsijin6247

    Жыл бұрын

    Ppp

  • @junaidtk5941
    @junaidtk5941 Жыл бұрын

    Basil chetan🤡♥️♥️♥️♥️♥️♥️♥️♥️♥️♥️♥️😄😄

  • @ananthakrishnan3733
    @ananthakrishnan3733 Жыл бұрын

    Super movie ♥️🔥

  • @rinu7663
    @rinu7663 Жыл бұрын

    ബേസിൽ ❤❤

  • @jithesheg5287
    @jithesheg5287 Жыл бұрын

    ബേസിലിന്റെ ചിരി 😁😁😁😁

  • @garuda8295
    @garuda8295 Жыл бұрын

    Oro sadanagal oru short film kazhinjapolum interview nu varunna kananam darshana vere level..

  • @crazyclubhub576
    @crazyclubhub576 Жыл бұрын

    ♥️😍

  • @user-ew2yg3dsuhvgj
    @user-ew2yg3dsuhvgj Жыл бұрын

    Motivation with Background music 😂😂poli🤣

  • @saramarylathamarylatha7006
    @saramarylathamarylatha7006 Жыл бұрын

    Ente monay film Ile Darshana yude last fight poliiiiiii✨✨✨✨✨✨⚡⚡💥💥

  • @soorajknair9501
    @soorajknair9501 Жыл бұрын

    Darshana🥰🥰🥰

  • @avemaria9987
    @avemaria9987 Жыл бұрын

    Saraamme 🥰🥰🥰

  • @rajeevb7724
    @rajeevb7724 Жыл бұрын

    💕

  • @suhailahmed7036
    @suhailahmed7036 Жыл бұрын

    🥰🥰🥰🥰🥰 vibe

  • @xxxwafa
    @xxxwafa Жыл бұрын

    Randuperum ishttam

  • @_modi_ronaldo_songs
    @_modi_ronaldo_songs Жыл бұрын

    ആ calling ബെൽ ചിരി ആണ് എനിക്കിഷ്ടം 😂

  • @sreelakshmisudharsanan7601
    @sreelakshmisudharsanan7601 Жыл бұрын

    Basilinte chiri 🤣🤣🤣

  • @YISHRAELi
    @YISHRAELi Жыл бұрын

    I saw the movie and its a treatment to society with laugh 🖖 Powli

  • @vishnuraj1018
    @vishnuraj1018 Жыл бұрын

    Sanitizer😂😂😂😂😂😂

  • @jeffinjoseph9285
    @jeffinjoseph9285 Жыл бұрын

    Sanitizer🤣🤣🤣

  • @aneesh2679
    @aneesh2679 Жыл бұрын

    Posture um correct aaanu of a durmanthravadhi. Basil nte next cinema script thread is out.

  • @elezabath5629
    @elezabath5629 Жыл бұрын

    basil is such a great person

  • @thresiammaantony133
    @thresiammaantony133 Жыл бұрын

    Super 👍💕

  • @rajeshpg4709
    @rajeshpg4709 Жыл бұрын

    Super

  • @devukp6586
    @devukp6586 Жыл бұрын

    😍😍😍

  • @sahlasahlamujeeb4975
    @sahlasahlamujeeb4975 Жыл бұрын

    😁

  • @maheshmaheshmahi5472
    @maheshmaheshmahi5472 Жыл бұрын

    Cinema kanan pova❤️

  • @muhammedrafi1185
    @muhammedrafi1185 Жыл бұрын

    ധ്യാനന്നേ ഇന്റർവ്യൂ edukk apol kuduthal ചിരികാം 😜😜😜

  • @nidvar1427
    @nidvar1427 Жыл бұрын

    😂🤣

  • @neethusara2451
    @neethusara2451 Жыл бұрын

    Superb movie

  • @deepanrajan3130
    @deepanrajan3130 Жыл бұрын

    Nice movie both are awesome acting 👌👌👌😍😍👍

  • @anjups9969
    @anjups9969 Жыл бұрын

    Darshana is an amazing actress

  • @minuma6705
    @minuma6705 Жыл бұрын

    She is looks like suhasini the old actress

  • @amalvishnu2144
    @amalvishnu2144 Жыл бұрын

    Ooh sanitizer thanne😂🤣

  • @alkasoli4002
    @alkasoli4002 Жыл бұрын

    bayankara kuttitham thonunna chiriyannu basilinte

  • @bluem7365
    @bluem7365 Жыл бұрын

    ❤😊

  • @saranyavishnu94
    @saranyavishnu94 Жыл бұрын

    Basil

  • @Febiajames
    @Febiajames6 ай бұрын

    Basil nte chiri ohh poli😍💗

  • @mubashmujeeb6845
    @mubashmujeeb6845 Жыл бұрын

    🥰

  • @sunilnalr2178
    @sunilnalr2178 Жыл бұрын

    ആ പാട് 😄😄😂

  • @beenamathew660
    @beenamathew660 Жыл бұрын

    Darshana....Darshana....jaya..jaya..

  • @akhilasuresh7221
    @akhilasuresh7221 Жыл бұрын

    Sotham peril songil perulla oralundu chetta..#basil nayanthara...Oorrellam unnai kandu viyandhaaraa Unnodu kadhal solli nayandharaa ( Tamil song)

  • @sujeeshkuzhikkattu8762
    @sujeeshkuzhikkattu8762 Жыл бұрын

    Nayanthara swantham peril song undallo. "urellem unne kandu viyanthara...unnodu kadhal solli nayanthara"....😊❤

  • @lijoon.

    @lijoon.

    Жыл бұрын

    Athu nayanthara allallo paadiyathu

  • @Pynkbeauty
    @Pynkbeauty Жыл бұрын

    മഞ്ചു ചേച്ചി പാടി അഭിനയിച്ചിട്ടുണ്ട്

  • @Fixmaac
    @Fixmaac Жыл бұрын

    Good

  • @deepanakka403
    @deepanakka403Ай бұрын

    Darsana and Basil perfect combo 🎉❤

Келесі