ഇവരുടെ ഈ പോരാട്ടം അവസാനിക്കുന്നില്ല ..

Ойын-сауық

ഇവരുടെ ഈ പോരാട്ടം അവസാനിക്കുന്നില്ല ..
Jaya Jaya Jaya Jaya Hey || World Television Premiere || Feb 26 Sun at 7 PM || Asianet
#JayaJayaJayaJayaHey #JayaJayaJayaJayaHeyonAsianet #WorldTelevisionPremiere #BasilJoseph #DarshanaRajendran

Пікірлер: 976

  • @Diru92
    @Diru92 Жыл бұрын

    എല്ലാവർക്കും ചിരി വന്നു എന്ന് പറയുന്നു. പക്ഷെ എനിക്ക് ഈ പടത്തിലെ പല സീൻസും കണ്ടപ്പോൾ ഒരു തരം ആശ്ചര്യം ആണ് തോന്നിയത്. നമ്മുടെ society യിലെ ഏതോ ഒരു വീട്ടിലെ അവസ്ഥ ലൈവ് ആയി ഇരുന്നു കാണുന്ന ഒരു ഫീൽ. അത്രയും realistic !! ഈ സമൂഹത്തിന് അത്യാവശ്യമായ ഒരു സിനിമ. ഇതിൽ ജയ കൊടുക്കുന്ന ഓരോ കിക്കും patriarchy ക്കുള്ള ചവിട്ടാണ് !!! Such a well made wonderful satirical film 💛 Women empowerment indeed !!!

  • @prasanna8990

    @prasanna8990

    Жыл бұрын

    What about men rights then??

  • @tadashi5731

    @tadashi5731

    Жыл бұрын

    @@prasanna8990 meninu illatha rights onnu parayamo chetta?

  • @prasanna8990

    @prasanna8990

    Жыл бұрын

    @@tadashi5731 sooo many

  • @tadashi5731

    @tadashi5731

    Жыл бұрын

    @@prasanna8990 can u list them out?t least 2?

  • @prasanna8990

    @prasanna8990

    Жыл бұрын

    @@tadashi5731u mention some please...

  • @mittua9421
    @mittua9421 Жыл бұрын

    ഇടിയുടെ കൂടെ ഷൈജു ചേട്ടന്റെ commentary കൂടി ആയപ്പോ .എന്റ പൊന്നോ ചിരിച്ഛ് ചിരിച്ഛ് ഒരു വഴി ആയി 😂

  • @shamlanishad9855
    @shamlanishad9855 Жыл бұрын

    🤣🤣🤣അടി കണ്ടു ചിരിവന്നു.. സൂപ്പർ film ആയിരുന്നു.. Darshana & Basil പൊളിച്ചു...

  • @apeoli

    @apeoli

    Жыл бұрын

    അന്റെ കെട്ടിയോനെ അടിച്ചാൽ അനക്ക് ചൊർഗം കിട്ടുമോ 😂😂

  • @muhammedsuhail5273

    @muhammedsuhail5273

    Жыл бұрын

    ​@@apeoli എല്ലാ പാപവും യേശു പൊറുക്കും പഹയാ. 😂😂

  • @shanavaschola1415

    @shanavaschola1415

    Жыл бұрын

    ​@@muhammedsuhail5273 🤣🤣🤣

  • @janoob4389

    @janoob4389

    Жыл бұрын

    ​@@apeoli കന്യാസ്ത്രീയാവാൻ പോയി കന്യകാത്വം പോയ നിൻറെ കുഞ്ഞമ്മയുടെ ബോഡി പള്ളിയിലെ കിണറ്റിൽ നിന്ന് പുറത്തെടുക്കാൻ നോക്ക്, പോ

  • @saxhammond1743

    @saxhammond1743

    Жыл бұрын

    പൊറുക്കുന്ന കാര്യം അറിയില്ല... പക്ഷേ അടി കഴിഞ്ഞപ്പോ ബേസിലിനെ പെറുക്കി എടുക്കേണ്ടി വന്നു 😄

  • @lubababalububarzahi6564
    @lubababalububarzahi6564 Жыл бұрын

    ചിരിച്ച് ഒരു വഴിയായി 🤣🤣🤣🤣🤣ലാസ്റ്റ് അമ്മയുടെ മുമ്പിലൂടെ പറക്കുന്നത് കണ്ടിട്ട്

  • @nourin723
    @nourin723 Жыл бұрын

    അടികണ്ടു ഇത്രേം ചിരിച്ചിട്ടില്ല 😂😂😂😂

  • @Jobinjohn660
    @Jobinjohn660 Жыл бұрын

    ഞാൻ തിയേറ്ററിൽ ഇത്രെയും കിടന്ന് ചിരിച്ചിട്ടില്ല 🤣🤣🤣🤣

  • @ussairarackal9958

    @ussairarackal9958

    Жыл бұрын

    ശേഷം രോമാഞ്ചം

  • @jalsiyatp7903

    @jalsiyatp7903

    Жыл бұрын

    സത്യം

  • @sidheeqm6928

    @sidheeqm6928

    Жыл бұрын

    Yes

  • @jaisnaturehunt1520

    @jaisnaturehunt1520

    Жыл бұрын

    അണ്ടി പാഡ് വെച്ചതുകൊണ്ട് രക്ഷപെട്ടു

  • @xtubedude

    @xtubedude

    11 ай бұрын

    Oola padam..thoo

  • @chetancheruku2000
    @chetancheruku2000 Жыл бұрын

    I loved the running commentary lol😅 Naga rani, Nagamani, Naga Chaitanya 🤣😂😅

  • @renjitrajk3863
    @renjitrajk38638 ай бұрын

    Darshana നല്ലതുപോലെ അഭിനയിച്ചു 👍🏻

  • @nar51

    @nar51

    Ай бұрын

    This is very old story. Its about Bodhidharman and why he left India and went to China. Could not win with wife and over there in China, he became famous.

  • @snehithsudhan9545
    @snehithsudhan9545 Жыл бұрын

    The whole credit of this scene goes to Shyju Damodaran for the commentry...what a sync❤

  • @aachuvloger9621

    @aachuvloger9621

    5 ай бұрын

    Cdfjdkgnrnfnmcncngn❤❤❤jrjfjnfrdfjdjfmdxnmxbf🤍🤍bcnffnbtbfrn😮😮😮fjfhbfnmxmmxnxjxxncnmnncn❤❤nnxnxnnxjxxjnxn

  • @aachuvloger9621

    @aachuvloger9621

    5 ай бұрын

    സ്ൻസ്ഞ്ഞ്സ്‌നഹ്സ്ജിസ്‌മ്സക്മിഴ്മജ്ജ്ജ്ജ്‌സ്സ്‌ന സ്കസ്മ്മ?❤❤❤=!!=? "₹?=₹zmmmsm

  • @radhagopinath007
    @radhagopinath007 Жыл бұрын

    I was laughing from the first bell sound😂😂 and then when he said Naga yakshi, naga rani, naga Chaitanya😅😂, i cant hold my laugh , my stomach was aching when commentry was Jaga jilli jagajayee, jaganmayee , jagadamba😅😅😂😂. After long time i laughed this much. Big fan for this scene.

  • @sankar2701

    @sankar2701

    2 ай бұрын

    Jagadamba.. and finally Jaya... 😆😆😆

  • @tuma79

    @tuma79

    2 ай бұрын

    😂

  • @mounaviratham3850
    @mounaviratham38507 ай бұрын

    One of the best comedy scene😅😂😂😂 I ever saw... love from Tamilnadu ❤❤❤

  • @the__geekboy
    @the__geekboy Жыл бұрын

    Mookkamanda Reference pwolichu 🤣

  • @vinoda7525
    @vinoda7525 Жыл бұрын

    Epic Commentary made it interesting

  • @shadrachgeorge108

    @shadrachgeorge108

    Жыл бұрын

    😅

  • @varietyuntold
    @varietyuntold Жыл бұрын

    ഇന്നത്തെ കാലത്തെ ഓരോ പെൺകുട്ടിയും പഠിച്ചിരിക്കണം........ ആൺകുട്ടികളും martial arts

  • @deepakss4431

    @deepakss4431

    Жыл бұрын

    Allenkile fake rape cases പേടിച്ച് ഇരിക്കാൻ വയ്യ

  • @aswathyachu5898

    @aswathyachu5898

    Жыл бұрын

    Correct

  • @doc_vader2776

    @doc_vader2776

    Жыл бұрын

    ഒരു കാര്യവും ഇല്ല. ചുമ്മാ സിനിമയിൽ നടക്കും😂. 5 കൊല്ലം taekwondo പഠിച്ച എക്സ്പീരിയൻസ് വെച്ച് പറയുവാണ്. Strength is what matters.

  • @dynamis1720

    @dynamis1720

    Жыл бұрын

    @@doc_vader2776 Not really. In a fightbits a combination of Strength Speed Stamina Endurance and Durability.

  • @doc_vader2776

    @doc_vader2776

    Жыл бұрын

    @@dynamis1720 Speed without strength is useless. What good is your 10 hits if it can't even hurt the guy? In a sporting event, Durability and stamina might be necessary.

  • @ansiyashiham2370
    @ansiyashiham2370 Жыл бұрын

    ലാസ്റ്റ് ലെ Ammaaaa🤣🤣🤣

  • @dayatec
    @dayatec5 ай бұрын

    Kerala movies are 10 years ahead of present movies of tamil, telugu, kannada, Hindi. Love from Tamilnadu❤❤

  • @skumarp5205

    @skumarp5205

    3 ай бұрын

    Agreed

  • @mehulanilkumar
    @mehulanilkumar Жыл бұрын

    Basil chettan darshana chechi polichadakkiya film super movie ❤️

  • @HKEntertainments
    @HKEntertainments Жыл бұрын

    Violence against women is dangerous എന്ന് തെളിയിച്ച സീൻ

  • @dijithomas8753

    @dijithomas8753

    Жыл бұрын

    Correct

  • @sunnyjacob7492

    @sunnyjacob7492

    Жыл бұрын

    Correct

  • @akhilps4108

    @akhilps4108

    Жыл бұрын

    Violence against anyone is dangerous...i think this is better🙃

  • @roymathew-hy9dw

    @roymathew-hy9dw

    Жыл бұрын

    Very dangerous especially against a lady who knows martial arts 😅 koo kiri pokumme

  • @levinkr6885

    @levinkr6885

    Жыл бұрын

    @@roymathew-hy9dw martial arts padicha aninde athrem edhayalum oru pennum varilla

  • @sreelakshmilachoos2638
    @sreelakshmilachoos2638 Жыл бұрын

    5 മാസം ആയി എന്റെ മോൾ കരാട്ടാ പഠിക്കുന്നു ഇപ്പോ 7 വയസ്സ് എന്റെ മോൾക്ക് പോലീസ് ആവനാണ് ആഗ്രഹം

  • @sudhithingal9562

    @sudhithingal9562

    Жыл бұрын

    ആഗ്രഹം ദൈവം സാധിച്ചു തരട്ടെ...

  • @sreelakshmilachoos2638

    @sreelakshmilachoos2638

    Жыл бұрын

    @@sudhithingal9562 thanks 🥰🥰

  • @sheejak1513

    @sheejak1513

    Жыл бұрын

    👌

  • @sreelakshmilachoos2638

    @sreelakshmilachoos2638

    Жыл бұрын

    @@sheejak1513 🥰🥰

  • @Gogreen7days

    @Gogreen7days

    Жыл бұрын

    Epozhe kidann thallaaathe

  • @anjukarikan7293
    @anjukarikan729311 ай бұрын

    The director of the movie is Basil Joseph and he is the husband in this movie. So much talent Malayalam film industry has. They can bring out the most unique stories. I just love their movies. Love from South Africa for Malayalam industry ❤️

  • @NithinKalorth

    @NithinKalorth

    11 ай бұрын

    Vipin Das is the director.

  • @arunkrishnan2017

    @arunkrishnan2017

    11 ай бұрын

    vipin das is the director

  • @shiva4564

    @shiva4564

    9 ай бұрын

    Which movie is this english please..

  • @navneethsanu

    @navneethsanu

    9 ай бұрын

    @@shiva4564 Jaya Jaya Jaya Jaya Hey

  • @jobinxavier327

    @jobinxavier327

    9 ай бұрын

    @@shiva4564 Jaya Jaya Jaya Jaya Hey (2022)

  • @confusedsoul4746
    @confusedsoul474611 ай бұрын

    I was watching this scene repeatedly for that awesome commentary 👌😂

  • @NeenaKurian-bb8oz

    @NeenaKurian-bb8oz

    7 ай бұрын

    Oru Rakshayum illa

  • @aachuvloger9621

    @aachuvloger9621

    5 ай бұрын

    Xnsbdhbxdsnbfb❤❤hcjshhxdhdhchdhddx😮😮😮bnfbdhhbfhd❤❤❤❤bbbxbxbhfbhfhfdhrhrh❤hdrhrherhrdhrhxhhr❤❤❤fhhfnrfh😮😮😮hfjht❤❤❤❤hfrhbrh

  • @shilpakichus362
    @shilpakichus362 Жыл бұрын

    അയ്യോ ചിരിച്ചു ചിരിച്ചു എനിക്ക് ചുമ നിക്കാതെ ഞാൻ ഇപ്പോൾ ചത്തേനെ 🙏🙏🙏😂😂

  • @neethub.s726
    @neethub.s726 Жыл бұрын

    ഇവന്റെ അഭിനയം 😂😂😂poli

  • @irshadchathery8561
    @irshadchathery8561 Жыл бұрын

    Besil കിടിലം acting

  • @user-rc4iq4ed7p
    @user-rc4iq4ed7p6 ай бұрын

    Im from srilanka 🇱🇰🇱🇰 enaki malayala flim rumpa istamanu srichi srichi eala😂😂 super film

  • @shameermax9934

    @shameermax9934

    4 ай бұрын

    honthaii

  • @jibinjose295
    @jibinjose29511 ай бұрын

    I still wish Darshana Rajendran should have also been awarded the Kerala State Film Award for Best Actress

  • @alexmathew7916

    @alexmathew7916

    9 ай бұрын

    Ennitt

  • @moosatm

    @moosatm

    8 ай бұрын

    it means support for fighting between wife and Husband

  • @gokulgopi932

    @gokulgopi932

    4 ай бұрын

    എന്തിനു?

  • @Dasxz

    @Dasxz

    4 ай бұрын

    Not easily possible when the starkids are alive

  • @kavyajayaram9645

    @kavyajayaram9645

    3 ай бұрын

    ​@@moosatmso you believe there will be no issues or fights if women doesn't react against these atrocities

  • @SimV239
    @SimV2393 ай бұрын

    Le Rajesh: ന്നേ അടി… Jaya: ന്നാ പിടിച്ചോ.. 🥊😂

  • @suryanarayanan1091
    @suryanarayanan1091 Жыл бұрын

    6:09 THE GAME OVER 😂😂😂

  • @Pushpamangalam

    @Pushpamangalam

    4 ай бұрын

    😂😂😂😂😂😂😂😂

  • @basilpaul4089
    @basilpaul4089 Жыл бұрын

    violence violence violence, i don't love violence but violence love's me.🤣😂🤣

  • @UshaJ-tp1gd

    @UshaJ-tp1gd

    Жыл бұрын

    😊

  • @ameennasar2583
    @ameennasar2583 Жыл бұрын

    ശരിക്കും ഇങ്ങനെയുള്ള ഭർത്താക്കന്മാരും കാമുകരും ഉണ്ടോ? Degree പഠിക്കുന്ന സമയത്തൊക്കെ എത്ര വലിയ ചെറ്റയും പാവം ആവുന്ന ഒരാൾ ഉണ്ട്, അവർ സ്നേഹിക്കുന്നയാൾ. ഇവൻ ഇതെന്ത് അവരുടെ അടുത്ത് നിന്ന് തല്ല് ചോദിച്ചു വാങ്ങുന്നു 😅

  • @karananbu1163
    @karananbu116310 ай бұрын

    That commentary made this scene even more funnier.....😅😅

  • @akshaysshenoy1314
    @akshaysshenoy1314 Жыл бұрын

    3:42 😂😂😂😂😂😂😂😂

  • @ShahulHameed-trichy
    @ShahulHameed-trichy Жыл бұрын

    அம்மடியோவ் இந்த படம் பாத்து சிரிச்ச மாதிரி வேற படம் ஞாபகம் இல்லை வேற லெவல் படம்....

  • @user-iy2sc8uk2k

    @user-iy2sc8uk2k

    Жыл бұрын

    Movie name

  • @ShahulHameed-trichy

    @ShahulHameed-trichy

    Жыл бұрын

    ஜெய ஜெய ஜெய ஹே Disney hot star ல இருக்கு நண்பா வேற லெவல் Director + hero reaction

  • @rajeevjohny7947
    @rajeevjohny7947 Жыл бұрын

    ഒരു ഹിന്ദി യൂട്യൂബ് ചാനലിൽ ഈ അടുത്ത റീലീസ് ആയ 5 സൗത്ത് ഇന്ത്യൻ ഫിലംസ് പറഞ്ഞു. അതിൽ ഒന്ന് ഈ സിനിമ ആയിരുന്നു. എനിക്ക് അപ്പോൾ എന്തോ ആ ചാനലിൻറെ വിവരകേട്‌ ആയാണ് തോന്നിയത്. പക്ഷെ ഈ ഒരു scene കണ്ടപ്പോൾ മനസിലായി അയാൾക്കു വിവരം ഉണ്ടെന്നു. നന്നായിരുന്നു. Concept മാത്രമല്ല അവരുടെ പെർഫോമൻസ് സൂപ്പർ. ഭയന്നു പോകും ഏതൊരുത്തനും ആ പെൺകുടീടെ കാട്ടിക്കൂട്ടലുകൾ കാണുമ്പോൾ.

  • @acetvn4122

    @acetvn4122

    Жыл бұрын

    Eth penkutty.

  • @captainmalik3659
    @captainmalik3659 Жыл бұрын

    A BACKGROUND ANNOUNCE O ANT E PONNU THAKARTHU KALANHU

  • @Rahul-fo7eq
    @Rahul-fo7eq Жыл бұрын

    The great TLC match I seen ever !! Finally the champion is jeya 🥳🥳🥳

  • @sarah7994
    @sarah7994 Жыл бұрын

    This is why every woman should be financially and emotionally independent. She could have moved out of the relationship after the first slap itself

  • @hp887

    @hp887

    Жыл бұрын

    her family didn't even give her a chance to be independent, i hope parents learn from this movie too

  • @elizabethmani8493

    @elizabethmani8493

    Жыл бұрын

    We get the cliched reply. Try to adjust

  • @sarah7994

    @sarah7994

    Жыл бұрын

    @@hp887 true

  • @amalrai7817

    @amalrai7817

    Жыл бұрын

    ​@@hp887 only her brother stands for her...

  • @sarah7994

    @sarah7994

    Жыл бұрын

    @@elizabethmani8493 yes and the parents are not realizing that it is a big trap

  • @DevanAyur-rl6jg
    @DevanAyur-rl6jg Жыл бұрын

    ഷൈജു ഏട്ടൻ ✨️😘😘😘

  • @MrLGKM
    @MrLGKM Жыл бұрын

    അടി കഴിഞ്ഞ് ആദ്യത്തെ dialouges വീണ്ടും കേട്ടു നോക്കുമ്പോൾ അണ് യഥാർഥ കോമഡി

  • @user-pj1dg1sz7j
    @user-pj1dg1sz7j8 ай бұрын

    Best scene 😂 Super fighting 🤣🤣🤣🤣🤣🤣😂., Super 💪 ., Very angry 😡 Very nice movie ❤❤😂😂😂😂

  • @swapnasabu2174
    @swapnasabu2174 Жыл бұрын

    Best scene 😍😍😍

  • @jaisnaturehunt1520

    @jaisnaturehunt1520

    Жыл бұрын

    അവസാനത്തെ ചവിട്ടു വേണ്ടാരുന്ന്. ഒന്ന് തള്ളിയാൽ മതിയാരുന്നു

  • @avanthika..4443

    @avanthika..4443

    Жыл бұрын

    Jghhh Hjui89kolmnhb

  • @ganeshagopal1552
    @ganeshagopal1552 Жыл бұрын

    Jaya Jaya Jaya Jaya Hey super

  • @unomobikes-tv5vz
    @unomobikes-tv5vz Жыл бұрын

    Theater il ithrem chiricha oru fight scene illa 😃 😃

  • @driverspulber9340
    @driverspulber9340 Жыл бұрын

    അവസാനത്തെ ആ അമ്മാ വിളി 😂

  • @vincentgeorge777

    @vincentgeorge777

    Жыл бұрын

    സൂപ്പർ

  • @shashikantsingh7997
    @shashikantsingh7997 Жыл бұрын

    Best movies ... To raise common issues of Womans ... Best Movie ...

  • @miniaugustine8179
    @miniaugustine8179 Жыл бұрын

    Amazing

  • @ManiKanta-eh2lg
    @ManiKanta-eh2lgАй бұрын

    Sorry guys I don't understand Malayalam.But it is so hilarious and especially running commentary.

  • @susminsuresh8040
    @susminsuresh8040 Жыл бұрын

    This is a motivation for all women in the world, who got violence from men

  • @cherrypie6784

    @cherrypie6784

    Жыл бұрын

    Men shoudl the same to wife who mentally torturee

  • @susminsuresh8040

    @susminsuresh8040

    Жыл бұрын

    @@cherrypie6784 wt did u ask?

  • @cherrypie6784

    @cherrypie6784

    Жыл бұрын

    ​@@susminsuresh8040 men should also do this to a wife who tortue them

  • @vaibhav_unni.2407
    @vaibhav_unni.2407 Жыл бұрын

    3:43 😂😂

  • @YMRFILMSLTD
    @YMRFILMSLTD Жыл бұрын

    You don't need any case against violence.... The simple and greatest answer to domestic violence...

  • @user-lc2ky2bi8v
    @user-lc2ky2bi8v Жыл бұрын

    Adutha kaalath Theatril irunnu kand eettavum kooduthal chirippicha cinema😉😆🤣😅😂

  • @sabilsalam4544
    @sabilsalam4544 Жыл бұрын

    This scene 😂😂😂🤍

  • @achu8857
    @achu8857 Жыл бұрын

    ബാസില്‍ എത്ര നന്നായി ആണ് അഭിനയിച്ചത്

  • @sumisumi-rr7yo
    @sumisumi-rr7yo Жыл бұрын

    Super movie, most of the village girls facing same issue

  • @sajeevchacko3409
    @sajeevchacko3409 Жыл бұрын

    Amen 🙏

  • @user-kd3cw4fq2t
    @user-kd3cw4fq2tАй бұрын

    പെണ്ണ് എന്നാൽ ഇങ്ങെനെ ആണ് സൂപ്പർ 👍👍👍👍👍👍👍👍

  • @yakobjose4157
    @yakobjose41579 ай бұрын

    Brilliant movie ❤ brilliant acting ❤

  • @chandrasekhar-nu6gz

    @chandrasekhar-nu6gz

    5 ай бұрын

    Movie name please

  • @babipb9585
    @babipb9585 Жыл бұрын

    Ishtappettu.....😃😃

  • @SimV239
    @SimV2393 ай бұрын

    For me it’s the excellent camera work.. the way the camera oscillates as Rajesh struggles to keep up with Jayas kicks 😂😂😂

  • @nazeerabdulazeez8896
    @nazeerabdulazeez8896 Жыл бұрын

    കമെന്ററി സൂപ്പർ 🌹

  • @kc77
    @kc777 ай бұрын

    Favorite movie in recent times ❤❤❤

  • @amshaaz4357
    @amshaaz4357 Жыл бұрын

    ആകെ ഈ ഒരു സീൻ മാത്രം ഇഷ്ടപ്പെട്ടു ❤️

  • @vamshikokku3843
    @vamshikokku3843 Жыл бұрын

    come on boy ..get that boy commentry is excellent..nagarani..nagachaitanya..🤣

  • @venkatadrimannam4889
    @venkatadrimannam4889 Жыл бұрын

    excellent last dialogue amma

  • @vaibhav_unni.2407
    @vaibhav_unni.2407 Жыл бұрын

    രാജേഷിന്റെ കരച്ചിൽ @ 2:32 😂😂

  • @CGNair-fn6bb
    @CGNair-fn6bb Жыл бұрын

    👍👌👍👌

  • @greenworld9981
    @greenworld998110 күн бұрын

    സത്യം പറയാലോ.. എനിക്ക് ഇങ്ങനെ ഇടക്ക് ഇടി കിട്ടാറുണ്ട് വൈഫിന്റെ അടുത്ത് നിന്നു 😁

  • @ShijiKunjumon-zz7sq
    @ShijiKunjumon-zz7sq4 ай бұрын

    വളരെ നല്ലൊരു ഫിലിമായിരുന്നു, പെൺകുട്ടികൾ ഇങ്ങനെയാവണം

  • @sivadasanMONI
    @sivadasanMONI Жыл бұрын

    Nice movie 👌👌👍

  • @asmarashi4615
    @asmarashi4615 Жыл бұрын

    പരസ്പരം സ്നേഹിച്ചു മനസ്സിലാക്കി ആവശ്യമില്ലാതെ ദേഷ്യ പെടാതെ ജീവിച്ചാൽ ഇതിന്റെ ഒന്നും ആവശ്യം ഇല്ല...

  • @tomsytomy

    @tomsytomy

    Жыл бұрын

    Parasparam enna word anungalkku manasilavilla

  • @nila-cg4nf

    @nila-cg4nf

    Жыл бұрын

    @@tomsytomy Aavashyamillandu deshyapedaruth enna vaakkum aanungalk manasilakilla. avrk athoke oru entertainment alle

  • @SivaKumar-kx4li

    @SivaKumar-kx4li

    Жыл бұрын

    ദേഷ്യം വരും control ആണ് പ്രധാനം

  • @maheswarans812
    @maheswarans8127 ай бұрын

    அருமை.. மனைவியை அடிக்கும் எல்லா கணவர்களுக்கும் சமர்ப்பணம்

  • @aviyal7953
    @aviyal7953 Жыл бұрын

    Super film🥰

  • @venkatadrimannam4889
    @venkatadrimannam4889 Жыл бұрын

    back ground voice is very good

  • @ActressHotty
    @ActressHotty Жыл бұрын

    6:08 🤣🤣🤣🤣

  • @naishaishal2741
    @naishaishal2741 Жыл бұрын

    നീ ഇവിടെ കിടന്നുറുള്‌വേ എന്ന് പറഞ്ഞ രാജേഷിതാ ഉരുളളോടുരുളൽ 😄😄😄

  • @akgachu731
    @akgachu731 Жыл бұрын

    Super

  • @musthafacp3188
    @musthafacp3188 Жыл бұрын

    സിനിമയിൽ ഇതൊക്കെ ഒക്കെ ജീവിതത്തിൽ ആണെങ്കിൽ അങ്ങ് പാറമ്മ കിടക്കും 🤣🤣

  • @user-md1bp1ce9z

    @user-md1bp1ce9z

    8 ай бұрын

    Natl ulla pennu anel pinnedJayilm kidakum 😌

  • @crix.t
    @crix.t Жыл бұрын

    very best satire

  • @tenebrismedicus2956
    @tenebrismedicus2956Ай бұрын

    I wanted such a scene in Great Indian Kitchen

  • @ayanayan437
    @ayanayan437Ай бұрын

    👌👌👌ഇവൻറ്റെഅഹങ്കാരത്തിന് തല്ലിയതിന്

  • @jidamajijidamaji3420
    @jidamajijidamaji3420 Жыл бұрын

    Ith njAn padichirunnel ippo polichadukkiyene😂padikkanjath nashttayipoyi

  • @jaypanicker2362
    @jaypanicker2362 Жыл бұрын

    Shaju…..Rocks

  • @marymathew-el2eu
    @marymathew-el2eu Жыл бұрын

    Super movie❤

  • @arjunvignesh9084
    @arjunvignesh90847 ай бұрын

    Vera level....❤❤❤

  • @Lalith1963
    @Lalith196311 ай бұрын

    Darshana on fire 😹🔥

  • @bornfromstardust1526
    @bornfromstardust152611 ай бұрын

    What about men's rights?എന്ന് ചോദിക്കുന്നവരോട്... ആണിന് ഈ നാട്ടിൽ ഇല്ലാത്ത rights എന്തൊക്കെയാണ് എന്ന് ഒന്ന് പറയാമോ? ആണായത് കൊണ്ട് മാത്രം നിയമം അനുവദിക്കാത്ത, സൊസൈറ്റി അനുവദിക്കാത്ത എന്താണ് ഒരു ആണിന് ഉള്ളത്?

  • @rosuk007

    @rosuk007

    7 ай бұрын

    Men can get raped, even constitute doesn't provide any support for that. Case will be registered only if the men get murdered because of that sexual abuse. For domestic violence, you think only women get abused, no, men also targeted by many women who know the loopholes in the law. These all nothing compared to mutual divorce scenario, the lawyers advise their client to register domestic violence to case just to safe guard for future need. In court, the judge herself states this, the federal law in India support women, but nowadays they take consideration wrt men's statement, without any solid proof it will be nullified. Just you can go to any district court check with any family lawyer for many such cases. She also mentions about equal rights. That's where men need support @bornfromstardust. I vote for equal right - financial and social, just like the judge said at the very end - three thing in matrimony for a woman. I am not an anti-feminist rather a equal rights propagandist. ✌️👍

  • @sneakyhydra3357

    @sneakyhydra3357

    7 ай бұрын

    നീ ആദ്യം പെണ്ണിന് ഇന്ന് ലഭിക്കാത്ത റൈറ്റ്സ് ഒന്ന് പറ.... കോടതിയിലെ പ്രത്യേക പരിഗണനയും, റിസർവേഷനും ഒക്കെ പെണ്ണുങ്ങൾക്ക് മാത്രം ലഭിക്കുന്ന റൈറ്റ്സാണ്...

  • @mehul_anilkumar
    @mehul_anilkumar Жыл бұрын

    Basilettan darshanachechi combo ❤️

  • @priteegupta1486
    @priteegupta1486 Жыл бұрын

    Fight scene 🤣🤣🤣🤣🤣🤣

  • @longtime6001
    @longtime6001 Жыл бұрын

    3:11🤣🤣

  • @blackmamba3427
    @blackmamba3427 Жыл бұрын

    Awesome video

  • @robinlukose5314
    @robinlukose5314 Жыл бұрын

    Fight scene sprr

  • @repairingnature5505
    @repairingnature55056 ай бұрын

    സിനിമയിലെ ഇതൊക്കെ നടക്കു ഇത് കണ്ടിട്ട് ചേച്ചിമാർ ആരും കേറി അണ്ണന്മാരെ ചൊറിയാൻ നിക്കല്ലേ,,, വടിച്ചെടുക്കേണ്ടി വരും

  • @nike5428
    @nike5428 Жыл бұрын

    Domestic violence irrespective of the gender is wrong. They both should have mutually seperated from the start rather than continuing in a very toxic and abusive relationship. She should have left him and he should have left her.

  • @ahammed_suhail_
    @ahammed_suhail_ Жыл бұрын

    Climax il 😅അവസാനം ദർശന അണ്ടി പറിക്കുന്ന scene 🤣🤣 thats brilliant move

  • @sidheekmayinveetil3833
    @sidheekmayinveetil38333 ай бұрын

    Best Scene❤❤❤

  • @riswanariswana7098
    @riswanariswana7098 Жыл бұрын

    😂😂😂👌👌👌👌

  • @molys1508

    @molys1508

    Жыл бұрын

    👌👌👌

  • @jalajanair3917
    @jalajanair39174 ай бұрын

    ഇത് ഞങ്ങളുടെ തനി കൊല്ലം ജില്ലക്കാരുടെ സംസാര ശൈലി സൂപ്പർ

  • @shamsuhaze4635
    @shamsuhaze4635 Жыл бұрын

    Wow

  • @joseachayan7740
    @joseachayan7740 Жыл бұрын

    ❤❤❤❤❤

  • @nithyakalyaniv9183
    @nithyakalyaniv918310 ай бұрын

    3:49 naga yakshi , naga rani , naga chaitanya 😂😂😂😂😂😂

  • @susminsuresh8040

    @susminsuresh8040

    6 ай бұрын

    Ellavarum Naga aanu

Келесі