ഇങ്ങനെ ഒരു അച്ചാർ കഴിച്ചിട്ടുണ്ടോ?/മാങ്ങാ സീസണിൽ ചെയ്തു നോക്കൂ/Variety Mango Pickle/Saji'sHomecafe/

ഇങ്ങനെ ഒരു അച്ചാർ കഴിച്ചിട്ടുണ്ടോ?/മാങ്ങാ സീസണിൽ ചെയ്തു നോക്കൂ/Variety Mango Pickle/Saji'sHomecafe/
#mangopickle
#varietypickle
#mangoachar
#tastypickle
#mangaachar
#easyrecipe
#steamedmango
#rawmango
#pickle
#Saji'sHomecafe
#malayalamyoutuber
If you like this Video Pls LIKE ♥️ SHARE ♥️ SUBSCRIBE 🥰♥️🌹❣️🙏
Thanks for Watching 🥰♥️🌹❤️🙏

Пікірлер: 131

  • @sajishomecafe9049
    @sajishomecafe90493 ай бұрын

    Hai Friends....നിങ്ങളിൽ പലരും നമ്മുടെ ഇടികല്ലിൻ്റെ link ആവശ്യപ്പെട്ടിരുന്നു ഇതാ അതിൻ്റെ link താഴെ കൊടുക്കുന്നു. amzn.in/d/c6v1k4V ഒത്തിരി സ്നേഹത്തോടെ 🥰😘♥️

  • @geethakumari771
    @geethakumari7713 ай бұрын

    Try cheyam.good video

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    Thank you dear 😘🥰🌹

  • @rahimk84
    @rahimk84Ай бұрын

    Yes

  • @sajishomecafe9049

    @sajishomecafe9049

    Ай бұрын

    🥰🥰💚🌹

  • @abinavkannan5032
    @abinavkannan50323 ай бұрын

    Enik ishtamayi njanum try cheyum👌👌❤❤

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    Thank you dear.😘🌹🥰❣️

  • @ushavasudevan5313
    @ushavasudevan53133 ай бұрын

    അച്ചാര്‍ super അടി പൊളി .

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    Thank you dear 😘🥰🌹

  • @kalaganesan7424
    @kalaganesan74243 ай бұрын

    Try cheyyam

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    Thank you മോളെ.🌹🥰😘❤️

  • @shahithasaidh5650
    @shahithasaidh56503 ай бұрын

    Wa alaikumusalam insha Allah udane ittu nokanam kanditu vayil vellam varunu

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    Thank you dear.try ചെയ്തിട്ട് അഭിപ്രായം പറയണേ 😘🥰♥️🌹

  • @zeenathpk3151
    @zeenathpk31513 ай бұрын

    Saji itha nombu ayitto.vayil vellam vannu😋😋😋😋😋

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    Thank youda മുത്തെ.ഒന്ന് ഉണ്ടാക്കി നോക്കണേ.♥️😘🥰🌹

  • @ayishaabu6245
    @ayishaabu62453 ай бұрын

    ആഹാ മാങ്ങാ കാണുമ്പോൾ 😋😋😋😋ഞാൻ നാട്ടിൽ വരുന്നത് ജൂണിലാണ് അപ്പോഴേക്കും ചക്കയും മാങ്ങയും ഒക്കെ കഴിയും എനിക്കാണെങ്കിൽ ചക്കയും മാങ്ങയും കണ്ടാൽ പിന്നെ ഒന്നും വേണ്ട ❤❤❤🥰🥰🥰

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    Thank you dear.ജൂണിൽ നാട്ടിൽ വന്നിട്ട് ഇങ്ങോട്ട് പോരെ.ഇവിടെ അപ്പോഴേക്കും പാകമാകും.,😘🥰♥️🌹

  • @girijasdreamworld
    @girijasdreamworld3 ай бұрын

    Firstly seen subscribed new friend Achar adipoliyanallo ❤

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    Thank you dear. ഒന്ന് ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ.ഒത്തിരി സ്നേഹത്തോടെ 🥰🌹😘♥️

  • @shifashafaan3238
    @shifashafaan32383 ай бұрын

    എന്തായാലും നാളെ മാങ്ങ വാങ്ങി അച്ചാർ ഇട്ടിട്ട് തന്നെ വേറെ പണി യുള്ളൂ.,,😋😋😋

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    അല്ല പിന്നെ 😂😂😂ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ 😘🥰♥️🌺

  • @muhhammednahil3222
    @muhhammednahil32222 ай бұрын

    Ok

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    ♥️🥰

  • @nazeem7194
    @nazeem71943 ай бұрын

    എനിക്ക് ഇന്ന് രണ്ട് മാങ്ങ കിട്ടി.ഇൻഷാ അല്ലാഹ് നാളെതന്നെ ട്രൈ ചെയ്യാം

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    Thank you dear. പുളി ഉള്ള മാങ്ങ ആണെങ്കിൽ ഒരല്പം പഞ്ചസാര കൂടി മുളക് പൊടിക്ക് ഒപ്പം ചേർക്കാൻ മറക്കല്ലേ.എന്നിട്ട് അഭിപ്രായം പറയണേ.🥰😘♥️🌺

  • @nazeemashahulshahul1035
    @nazeemashahulshahul10353 ай бұрын

    Adipoli👌

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    Thank you so much 😘🥰🌹

  • @sunilambika322
    @sunilambika3223 ай бұрын

    അച്ചാർ അടി പൊളി 💎💎💎💎💎💎

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    Thank youda മുത്തെ 😘🌹❤️🥰

  • @najiya37377
    @najiya373773 ай бұрын

    മാങ്ങാ കിട്ടുമ്പോൾ ഉണ്ടാക്കി നോക്കണം 🥰ഇന്ഷാ അല്ലാഹ് 😇 മാങ്ങാ ആവി കയറ്റുന്നത് ആത്യയിട്ട കാണുന്നെ 🥰🥰

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ 😘🥰🌹🌺

  • @najiya37377

    @najiya37377

    3 ай бұрын

    @@sajishomecafe9049 ഇൻശാ അല്ലാഹ് 🥰❣️

  • @saleemmp7486
    @saleemmp74863 ай бұрын

    Adipolii👌🏻

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    Thank youda ♥️😘🥰🌹

  • @jyothilakshmikpjyothilaksh1450
    @jyothilakshmikpjyothilaksh14503 ай бұрын

    👌🏻❤️🥰

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    😘🥰🌺💖♥️

  • @shymaanil2492
    @shymaanil24923 ай бұрын

    Super 😋

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    Thank you dear 😘🥰🌹

  • @suharamanaf5355
    @suharamanaf53553 ай бұрын

    Mashaallah. Alhamdulillah Malla. Rujiyakum

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    Thank you dear. ഒന്ന് ട്രൈ ചെയ്തു നോക്കൂ.നല്ല രുചി ആണ്.ഒത്തിരി സ്നേഹത്തോടെ😘🥰🌹❤️

  • @shahanazR-ch8ww
    @shahanazR-ch8ww3 ай бұрын

    Achaar adipwoli😂

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    Thank youda ചക്കരെ 🌹😘🥰♥️

  • @asininaseer8340
    @asininaseer83403 ай бұрын

    Super

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    Thank you dear 😘🥰♥️

  • @susangeorge4
    @susangeorge43 ай бұрын

    No'1 മാങ്ങഅച്ചാർ 😋😋👌👍 ഇത് ഒക്ക് യാണ് അച്ചാർ 😋 ഞാൻ ട്രൈ ചെയ്യും 👍 എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി ഇടികല്ല് 👌👍 എനിക്ക് ഒരെണ്ണം വേണം ഞാൻ മേടിക്കാം ഹാ ലിങ്ക് കണ്ടു സജിമോളെ 👍 കടുക് ഉലുവ കായം എല്ലാം നല്ല ചേരുവകൾ നല്ല റെസിപ്പി 👍❤താങ്ക്സ് സജിമോളെ 👏 god bless all 👏 ❤️😘

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    എൻ്റെ Susammo Thank youda പുന്നാരമുത്തേ.maanga ഉണ്ടെങ്കിൽ ഒന്ന് ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ.idikallu വാങ്ങിക്കോ.നല്ലതാണ്.ഒരുപാടു സ്നേഹത്തോടെ😘🥰🌺💖♥️

  • @indiraindira5155
    @indiraindira51553 ай бұрын

    Superetha

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    Thank youda മുത്തെ 😘🥰🌹

  • @abdurahiman4677
    @abdurahiman46773 ай бұрын

    👍

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    😘🌹❤️🥰

  • @user-bn4po3tk5u
    @user-bn4po3tk5u3 ай бұрын

    Suppar

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    Thank you dear 😘🥰🌹

  • @sabeerashamnad521
    @sabeerashamnad5213 ай бұрын

    Itha sugano achar super

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    Thank youda മുത്തെ.സുഖമാണ് മോളെ.ഒത്തിരി സ്നേഹത്തോടെ🥰🌹😘♥️

  • @najiya37377
    @najiya373773 ай бұрын

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    🥰🌹

  • @kadheejapv8444
    @kadheejapv84443 ай бұрын

    🎉❤

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    😘🌺🥰🌹

  • @kadheejapv8444
    @kadheejapv84443 ай бұрын

    Ivdeyumund inghanathe irachikkashanam poleyulla mangha pakshe randu kollamayi kaychitt vara mannghayil try cheyyanam

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    Thank you dear 😘🥰♥️

  • @tharathulasi7782
    @tharathulasi77823 ай бұрын

    പൊന്നൂസേ സംഭവം പൊളി ആണല്ലോ... സിംപിൾ റെസിപ്പി.. മാങ്ങയ്ക് ക്ഷാമം ഇല്ലാത്ത സീസൺ ആയോണ്ട് ഉറപ്പായും ഇത് ട്രൈ ചെയ്യുന്നതായിരിക്കും 👍... പിന്നേ നമ്മുടെ നാട്ടിലെ ചൂടിനെപ്പറ്റി പറയാതെ ഇരിക്കുന്നതാ ഭേദം ന്റമ്മോ മനുഷ്യൻ പുഴുങ്ങി വരുന്ന ചൂടാണ് 😂😂😂😂എന്താകുമോ എന്തോ ഓരോ ദിവസം കഴിയുംതോറും കൂടി വരുന്ന ചൂട് 🤦‍♀️🤦‍♀️🤦‍♀️

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    Thank youda മുത്തെ.ഇത് ഒന്ന് ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ.എൻ്റെ മോളെ ചൂടിനെ കുറിച്ച് പറയാൻ വയ്യ.അത്രക്ക് സഹിക്കാൻ പറ്റുന്നില്ല.ഇന്നലെ ഈ ചൂടിൽ നിന്നും അനുജത്തിയും മക്കളും സൗദിയിൽ എത്തി അവള് പറയുന്നു അവിടെ തണുപ്പും മഴയും കൊണ്ട് സഹിക്കാൻ വയ്യ എന്ന്. പാപ്പാജി അബദ്ധക്കാരൻ ആയി ഇരിക്കുന്നു ഇങ്ങോട്ട് വരേണ്ടിയിരുന്നില്ല എന്ന് ഇപ്പൊൾ തോന്നുന്നു,😂😂😂😘🥰♥️💖

  • @tharathulasi7782

    @tharathulasi7782

    3 ай бұрын

    @@sajishomecafe9049 😆😆😆😍😍😍

  • @ushavijayakumar6962
    @ushavijayakumar69623 ай бұрын

    Achar super aanallo etha. Ethupole try chaidu nokanam.

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    Thank youda മുത്തെ.ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ 😘🌹❤️🥰

  • @ushavijayakumar6962

    @ushavijayakumar6962

    3 ай бұрын

    ​@@sajishomecafe9049 njan undaki..nalla taste. Ellarkum eshtapettu. Thanks etha.

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    Thank youda മുത്തെ.ഒരുപാടു സ്നേഹത്തോടെ 🥰😘♥️

  • @najiya37377
    @najiya373773 ай бұрын

    ലേഹ്യം ഉണ്ടാക്കി കഴിഞ്ഞോ ഇത്ത 🥰😇

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    ഇല്ല. പണിപ്പുരയിൽ ആണ്.രണ്ടാഴ്ച ഫുൾ എടുത്താണ് കൂട്ട് തയ്യാറാക്കുന്നത്.അത് കഴിഞ്ഞാൽ തണുപ്പിച്ച് packing, courier, pinne ellaa ഓരോരുത്തർക്കും കയ്യിൽ കിട്ടുന്നത് വരെ ഇതിൻ്റെ പുറകെയാണ്.തിരക്കോട് തിരക്ക്.ഞാൻ വിളിക്കാം കേട്ടോ.😘🥰🌹🌹

  • @najiya37377

    @najiya37377

    3 ай бұрын

    @@sajishomecafe9049 നല്ല കഷ്ട്ടപെട്ടിട്ട് ആണ് ല്ലേ ലേഹ്യം ഉണ്ടാക്കുന്നെ 🥰😥

  • @najiya37377

    @najiya37377

    3 ай бұрын

    @@sajishomecafe9049 ഓക്കേ ഇത്ത 👍🥰

  • @AsHrAfAli-lj1fe
    @AsHrAfAli-lj1fe3 ай бұрын

    Super അച്ചാർ ❤🥰🎉🎉

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    Thank you dear. ഒന്ന് ട്രൈ ചെയ്തു നോക്കണേ 😘🥰🌺💖♥️

  • @rugminimohan2036
    @rugminimohan20363 ай бұрын

    അടിപൊളി 😍കൊതി വരൂന്നു.😍

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    ഒന്ന് ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ.🥰😘♥️🌹

  • @rugminimohan2036

    @rugminimohan2036

    3 ай бұрын

    ഞാൻ വിദേശത്താണ്. മകൾ പ്രസവിച്ച് ഒരു മാസമായി. ഉമ്മയുടെ പ്രസവരക്ഷ വീഡിയോ ഒത്തിരി അറിവുകൾ തരുന്നു ഇന്നലെ ഉലുവ ലേഹ്യം ഉണ്ടാക്കി. അത് എത്ര അളവിൽ കൊടുക്കണം ? എത്ര നന്നായി ഓരോ വീഡിയോയും ചെയ്യുന്നു. അല്ലാഹു എപ്പോഴും കഴിവുതരട്ടെ 😍❤

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    @rugminimohan2036 Thank you dear.ഉലുവ virakiyathu ഇത്ര അളവ് എന്നില്ല.മറ്റുള്ള ഫുഡ് കുറച്ചിട്ടു തോന്നുമ്പോൾ ഒക്കെ കഴിക്കാൻ പറയുക കാരണം ഇത് എന്നും ഉണ്ടാക്കി കഴിക്കുന്നതല്ല.ഞങ്ങളൊക്കെ ഉലുവ viraki അലുവ മുറിക്കുന്നത് പോലെ പീസ് ആക്കി പാത്രം നിറയെ കൊണ്ട് വെച്ചിട്ട് പറയും കണക്കും അളവും ഒന്നും നോക്കണ്ട കഴിക്കാൻ തോന്നുമ്പോൾ ഒക്കെ എടുത്തു ഇഷ്ടംപോലെ കഴിച്ചു തീർക്കണം എന്ന്.കാരണം മരുന്നാണ് ആഹാരം.ആഹാരമാണ് മരുന്ന് ഇതാണ് പറയുന്നത്.തന്നെയുമല്ല തേങ്ങാ പാലിൽ ഉണ്ടാക്കുന്നത് കൊണ്ട് മൂന്ന് ദിവസം കൊണ്ട് കഴിച്ചു തീർക്കണം.ഇല്ലെ കിൽ 4 ദിവസം കഴിഞ്ഞ് നൂല് പാകി കഴിക്കാൻ കൊള്ളില്ല.അത് കൊണ്ട് വീട്ടിൽ എല്ലാവർക്കും കഴിക്കാം.ok 😘🥰🌹

  • @azeemabdulla4108
    @azeemabdulla41083 ай бұрын

    First ❤️

  • @Roshankozhikode

    @Roshankozhikode

    3 ай бұрын

    സൂപ്പർ ❤❤❤❤

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    Thank you dear 😘🥰♥️🌹

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    Thank youda 😘🥰♥️

  • @sulaikhamundodan4759
    @sulaikhamundodan47593 ай бұрын

    Adamanga undakkunna video cheythirunno

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    Video ഇട്ടിട്ടില്ല .അധികം താമസിയാതെ വീഡിയോ ചെയ്യാം.അതല്ലാതെ ഒരുപാടു അച്ചാർ recipe കള് വീഡിയോ ഇട്ടിട്ടുണ്ട്.സമയം കിട്ടുമ്പോൾ കണ്ട് നോക്കൂ.😘🌹🥰♥️

  • @anshifbadusha7622
    @anshifbadusha76223 ай бұрын

    സൂപ്പർ അച്ചാർ ഞാനും ഉണ്ടാക്കി നോക്കട്ടെ പിന്നെ എന്തൊക്കെ വിശേഷം ഇത്ത

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    Try ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ.നല്ലവിശേഷം മോളെ. 😘🥰🌹♥️

  • @minibalan4927
    @minibalan49273 ай бұрын

    🥰🥰😂

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    😘🥰🌹🌺♥️

  • @jaleelas5095
    @jaleelas50953 ай бұрын

    Garlic pickle kanikkumo

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    മക്കളുടെ അടുത്തേക്ക് പോകുമ്പോൾ ഉണ്ടാക്കും അപ്പൊൾ ഞാൻ വീഡിയോ ഇടാം.okdaa,♥️😘🥰🌺

  • @JubairiyaShan
    @JubairiyaShan3 ай бұрын

    ഞാൻ ഇത് വാങ്ങി ❤

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    മാങ്ങാ അച്ചാർ ആണോ വാങ്ങിയത്. ?. അതോ ലേഹ്യം ആണോ ഉദേശിച്ചത്?.😘🥰🌹♥️

  • @JubairiyaShan

    @JubairiyaShan

    3 ай бұрын

    ഇടി കല്ല് ആണ് വാങ്ങിയത്

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    😂😂😂 അയ്യോ sorryda.😘🥰🌹💖

  • @abdulmuthalif8595
    @abdulmuthalif85953 ай бұрын

    واليكم السلام ورحمة الله وبركاته

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    😘🥰🌹♥️

  • @reinynelson3595
    @reinynelson35953 ай бұрын

    Idikallinda link undooo

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    കമൻ്റ് പിന് ചെയ്തിട്ടുണ്ട് അതൊന്നു നോക്കണേ അതിൽ ലിങ്ക് കൊടുത്തിട്ടുണ്ട്.😘🥰♥️💖

  • @ummayummakkalum-kx7nl
    @ummayummakkalum-kx7nl3 ай бұрын

    നോമ്പ് എടുത്തിട്ട് ഇത് കണ്ട് എന്റെ ഒരു അവസ്ഥ 😅😅

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    😂😂😂വായിൽ വെള്ളം നിറഞ്ഞു അല്ലേ.ഒന്ന് ട്രൈ ചെയ്യണേ.😘🥰💖♥️

  • @ummayummakkalum-kx7nl

    @ummayummakkalum-kx7nl

    3 ай бұрын

    👍👍

  • @lailaka4257
    @lailaka42573 ай бұрын

    Appozhum kanunna chanal ane

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    Thank youda പുന്നാര മുത്തെ 😘🌺🥰🌹

  • @ayishamk7942
    @ayishamk79423 ай бұрын

    😂😂 ഞാനും

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    Thank you dear 😘🥰🌹❤️

  • @rajikp7977
    @rajikp79773 ай бұрын

    നെക്സ്റ്റ് വീക്കിൽ അവിടെ ഉണ്ടോ

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    അടുത്ത ആഴ്ച 2 വിവാഹത്തിൽ പങ്കെടുക്കണം.പിന്നെ ടൂർ പ്രോഗ്രാം ഉണ്ട്.സ്ഥലം ഫിക്സ് ആയിട്ടില്ല.ചർച്ചയിൽ ആണ് ആങ്ങളയും കുടുംബവും ഒക്കെ ഉണ്ട്. Raji സുഖമായി irikkunno?.🥰😘🌹♥️

  • @sahiraban9508
    @sahiraban95083 ай бұрын

    Thank s sajitha supar👍❤ aachiponnum ayinuttanum vveedio call cheyyarille😢

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    Thank you dear.Aachiyum kunjappanum ippol വിഷമം മാറി.അനുജത്തിയും മക്കളും അവിടെ ഉണ്ട്.അത് കൊണ്ട് happy ആണ്,😘🥰♥️💖

  • @shailabasheer1365
    @shailabasheer13653 ай бұрын

    Supper😋😋

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    Thank youda മുത്തെ 😘🥰🌺💖♥️

  • @artips8485
    @artips84852 ай бұрын

    എത്ര റൈറ്

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    ♥️😘❤️

  • @hani3321
    @hani33213 ай бұрын

    മഗ്‌രിബിന് ശേഷം vdo ഇട്ടാൽ മതിയായിരുന്നു 😄😄👌

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    അതു പൊളിച്ചു ഇത് കണ്ടപ്പോൾ വായിൽ വെള്ളം നിറഞ്ഞു അല്ലേ😂😂😂ഒന്ന് ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ 🥰😘🌺💖♥️

  • @bushraev7763
    @bushraev77633 ай бұрын

    Sajeeeeee❤❤❤❤❤❤

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    Hai Bushra 😘🥰 🌹

  • @Densiszko
    @Densiszko2 ай бұрын

    Link plz idikkalu

  • @sajishomecafe9049

    @sajishomecafe9049

    2 ай бұрын

    ആദ്യത്തെ കമൻ്റുകൾക്ക് താഴെ കൊടുത്തിട്ടുണ്ട് നോക്കി എടുക്കുക 😘🥰🌹❤️

  • @MercyTomy-bo8dn
    @MercyTomy-bo8dn3 ай бұрын

    😂

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    🤣🤣🤣

  • @mohammednabhanworld599
    @mohammednabhanworld5993 ай бұрын

    അതിന്റെ ലിങ്ക് ഉണ്ട ഇത്ത

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    എന്തിൻ്റെ ലിങ്ക് ആണെ്ടാ.😘🥰🌹♥️

  • @appasaidu4721

    @appasaidu4721

    3 ай бұрын

    ഇടി കല്ലിൻ്റെ

  • @mohammednabhanworld599

    @mohammednabhanworld599

    3 ай бұрын

    അതെ ഇത്ത

  • @noorjinaseer2294
    @noorjinaseer22943 ай бұрын

    ഇനി മാങ്ങാ കിട്ടുബോൾ ഇട്ടു നോക്കാം, നമുക്ക് മാവ് ഇല്ല, റബ്ബർ വളർന്നപ്പോൾ മാവ്, മറ്റു ഒന്നും പിടിക്കുന്നില്ല,

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    Thank you Noorjitha.ഇപ്രാവശ്യം എനിക്ക് നാട്ടുമാവിൽ കുറച്ചു ഇടിച്ചിട്ടുണ്ട്.മൽഗോവ അധികം ഇല്ല.പിടിച്ചത് മുഴുവനും പൊഴിഞ്ഞു പോകുന്നു. ഇത് ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ.ഒത്തിരി സ്നേഹത്തോടെ 😘🥰🌺💖

  • @graceammajose

    @graceammajose

    3 ай бұрын

    ❤,​ß J

  • @meenubuttthottathil4712
    @meenubuttthottathil47123 ай бұрын

    ആഹാ കൊള്ളാല്ലോ..ചൂപ്പർ ആണല്ലോ...ട്രൈ ചെയ്തിട്ട് തന്നെ കാര്യം.. ലൗ യൂ ചേച്ചീ❤❤❤..ഈ ഇടികല്ല് ന്റെ ലിങ്ക് ഒന്ന് തരാമോ?

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    Thank you dear.link pin ചെയ്തിട്ടുണ്ട് കണ്ട് നോക്കൂ.,🥰😘♥️💖

  • @Febinaashraf
    @Febinaashraf3 ай бұрын

    Super

  • @sajishomecafe9049

    @sajishomecafe9049

    3 ай бұрын

    Thank you dear 😘🥰🌹

Келесі