No video

ഇങ്ങനെ ചെയ്താൽ ഇനി ഗ്യാസ് സിലിണ്ടർ പെട്ടെന്ന് കാലിയാകില്ല |How to save gas | Gas saving tips

ഗ്യാസ് ലഭിയ്ക്കാൻ ഈ ചെറിയചെറിയ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി| Kitchen tips and tricks | Useful tips
#cookingtips #kitchentips #easytips #tips
Please follow me.. 👇👇
FACEBOOK ➡️➡️ / resmees
INSTAGRAM ➡️➡️ bit.ly/2T3nREB
SHARE CHAT ➡️➡️ sharechat.com/...
------------------------------------------------------------------------------------------------
With lots of Love ❤️❤️Resmi Shiju
#gassavingtips
#easytips
#usefultips
#amazingtips
#kitchentips
#tipsandtricks
#CookingTips
#GasSavings
#HomeCooking
#EnergyEfficiency
#CookAtHome
#GasStoveTips
#SustainableCooking
#EcoFriendlyKitchen
#SaveOnEnergy
#CookSmart
#EnergySavingRecipes
#GasCooking
#CookingHacks
#HomeChef
#ReduceGasUsage
#EcoCooking
#SustainableLiving
#EfficientCooking
#BudgetCooking
#ConserveEnergy
#GasSavingTips
#FuelEfficiency
#SaveOnGas
#GreenDriving
#EcoDriving
#FuelSavings
#Hypermiling
#CarCare
#MPG
#DriveSmart
#ReduceEmissions
#FuelEconomy

Пікірлер: 78

  • @mydreamz1751
    @mydreamz17519 ай бұрын

    ഗ്യാസ് വില കൂടി വരുന്ന ഈ സമയത്ത് കാണേണ്ട ഒരു വീഡിയോ തന്നെ ആയിരുന്നു. ഒരുപാട് അശ്രദ്ധ കൊണ്ട് ഗ്യാസ് പാഴായി പോകുന്നതാണ് പലരുടെയും ഗ്യാസ് പെട്ടന്ന് തീരുന്നതിനുള്ള കാരണം. ഈ പറഞ്ഞപോലെ ഉള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഗ്യാസ് ലാഭിക്കാം.ഉപകാരപ്രദമായ വീഡിയോ

  • @araman8187

    @araman8187

    9 ай бұрын

    ...

  • @e.n.kesavanmoosad3399

    @e.n.kesavanmoosad3399

    9 ай бұрын

    Lllllll ll😮l0 all😊

  • @faseelafaseela7408

    @faseelafaseela7408

    9 ай бұрын

    Gass upyogikkunnthinu anussarichrikkumallathandallamm chathalum. Theerandiyathu theerum

  • @orangethanu2420
    @orangethanu24209 ай бұрын

    ഗ്യാസ് ലാഭിക്കാൻ ഉപയോഗിച്ച ടിപ്സ് വളരെയേറെ മനോഹരമായിരുന്നു വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരിക

  • @Dora-yd4lb
    @Dora-yd4lb9 ай бұрын

    വളരെയധികം ഉപകാരപ്പെടുന്ന നല്ലൊരു വീഡിയോ നല്ല രീതിയിൽ ഷെയർ ചെയ്തു

  • @chandrakalasupermamthanks8435
    @chandrakalasupermamthanks84355 ай бұрын

    എല്ലാ ടിപ്സും സൂപ്പർ

  • @girijakrishnan1183
    @girijakrishnan11836 ай бұрын

    Kure tip undu mole. Athonnum.parayan veyya. Kure parayanam. Ariyathavarku etuunvaliya upakaram.thanne mole❤❤

  • @Vijay-ls9eq
    @Vijay-ls9eq9 ай бұрын

    useful vedio gas te vila koodivarunna sahacharythil upakarapeduna ideas ethupole cheythu nokkam thanks share it

  • @tastyone-ye9ff
    @tastyone-ye9ff8 ай бұрын

    ഉപകരമുള്ള വീഡിയോ

  • @sheemak8418
    @sheemak84189 ай бұрын

    Kollam valare nalloru video aayirunnu.Veettammamarkkokke valareyere useful aanu ketto

  • @rijysmitheshwe2210
    @rijysmitheshwe22109 ай бұрын

    Gas cylindernde rate koodunna ee sahacharyathil ellarkkum valare useful aayitulla oru video thanne aanithu, enthayalum ee karyaghal okke ini sredhikam, nice sharing

  • @sankarij3386
    @sankarij33869 ай бұрын

    Cooking Gas engine nannayi kaikaryam cheyyamennulla ee video valare nannayittundu... useful video..

  • @rubynoonu8265
    @rubynoonu82659 ай бұрын

    Nice video very useful. Very useful video for all housewives. Gas is a big problem. The tips for not running out of gas were very nice

  • @bindunv5609
    @bindunv56099 ай бұрын

    daily ennath pole gas nte vila vardhichu varunna ee samayath ellavarum arinhirikkenda sraddikkenda karyangalanu ithellam nalla video very useful nalla avatharanam

  • @najiaslam6132
    @najiaslam61329 ай бұрын

    GAS SAVING TIPS ORU PAD SANTHOSHAM NALLORU VIDEO THANKS SHARE

  • @mehbajabir8890
    @mehbajabir88906 ай бұрын

    ഫ്ലാസ്കിലെ വെള്ളം കൊണ്ടുള്ള ചായ ഇഷ്ടമില്ലാത്തവർ ആരൊക്കെ

  • @sanafathima3400

    @sanafathima3400

    5 ай бұрын

    Njan und

  • @ayishasidheek9922
    @ayishasidheek99229 ай бұрын

    Gasin vila koodi varunna samayath valare upakarapradamaya oru videi thanneyanith. Nammal ithupoleyokke shradhich gas upayogikkanenkil orumasam upayogikkunna gas randumasam vare upayogikkam ellavarkum ee video valareyadikam usefulavum

  • @lifeismykitchen4399
    @lifeismykitchen43999 ай бұрын

    Ella tipsum valaree nannaitunde..athil etavum ishtapettath gas burners clean cheyyunnath anu..

  • @ridwan1176
    @ridwan11769 ай бұрын

    വളരെ ഉപകാരപ്രദമായ നല്ലൊരു പോലെ ചെയ്തു നോക്കാട്ടോ ഗ്യാസ് ലാഭിക്കാൻ

  • @user-gn1ft5km1q
    @user-gn1ft5km1q9 ай бұрын

    WOW SUPERB CHECHI RESMEES CURRY WORLD THANKS CHECHI YOUR VIDEO COOKING TIPS AND COOKING ALLSO VERY NICE VERY USEFUL VERALEVEL KEEPITUP VALTHUKKAL NANINE VANAKKAM WELLDONE WLCOME VAZHA VAZLAMUDAN THANKS CHECHI ADIPOLI CHECHI KEEPITUP CHECHI RESMEES CURRY WORLD NANUNE CHECHI ADIPOLI KEEPITUP ❤❤❤🙏🙏🙏🙏

  • @Sharmiszedsvlog
    @Sharmiszedsvlog9 ай бұрын

    Ithoru nalla idea anallo allenkilum gas ethra pettenna theerunnath ini ith poley cheythu nokkanam usefull video ayirunnu ketto

  • @shiyaprabhu5411
    @shiyaprabhu54119 ай бұрын

    Gas save cheyyanulla superb ideas aanu kanichu thannath, gas nte vila koodmbo ethe pole tips okk follow cheyyuvanel gas labhikkam

  • @raihanabyan8976
    @raihanabyan89769 ай бұрын

    ഗ്യാസ് ലഭിക്കാനുള്ള നല്ല നല്ല ടിപ്പുകൾ പറഞ്ഞുതന്നു തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട് നല്ല രീതിയിൽ അവതരിപ്പിച്ചു

  • @roofgrid1520
    @roofgrid15209 ай бұрын

    Very useful video...Gas save cheyyanulla superb ideas...surely try cheythu.. nice sharing

  • @RaviKumar-kw8qp

    @RaviKumar-kw8qp

    9 ай бұрын

    🎉

  • @navyapinky9830
    @navyapinky98309 ай бұрын

    ellavarum sraddikkathe pokunna karyangalanu paranhu thannath inganeyulla kunhu karyangalokke sraddichal thanne gas pazhayi pokathe kure kalam use cheyyam

  • @jackandjill2839
    @jackandjill28399 ай бұрын

    Enganeyellam gas save cheyyam ennu nalla reethiyil thanne paranju thannu great sharing dear

  • @natureexplorer5802
    @natureexplorer58029 ай бұрын

    Gas save cheyyanulla superb ideas aanu kanichu thannath nalla helpful tips annu surely try cheythu nokkam

  • @rosel3805
    @rosel38059 ай бұрын

    very useful tips annu gas ithrem save cheyyan pattunna nalla helpful tips annu surely try cheydhu nokkam

  • @anithagomathy2164
    @anithagomathy21649 ай бұрын

    Combo ishtayi

  • @sarmilavishnukanth6181
    @sarmilavishnukanth61819 ай бұрын

    WOW SUPERB CHECHI RESMEES CURRY WORLD CHECHI THANKS FOR YOUR VIDEO VERA LEVEAL WELL DONE WELCOME VANAKKAM AND YOUR COOKING TIPS AND COOKING ALL SO VERY USEFUL VERY BEAUTY WELL DONE KEEP IT UP VANAKKAM VALTHUKKAL VAZHGA VAZHGLAMUDAN NANDRI VANAKKAM WELCOME OKAY CHECHI RESMEES CURRY WORLD CHECHI THANKS KEEPUTYP NANINE CHECHI ADIPOLI CHECHI THANKS 🙏🙏🙏🙏🙏🙏🙏

  • @najeemas4337
    @najeemas43373 ай бұрын

    Thàñkyou

  • @gigglest8701
    @gigglest87019 ай бұрын

    Enganeyellam gas save cheyyam ennu nalla reethiyil thanne paranjum cheythum kanichuthannu very clear explanation will follow this thanks for the great share dear

  • @philominaabraham5971
    @philominaabraham59719 ай бұрын

    Ethiuthamaayaya kudumvenkeulla trippuçallanu arnjerikandava ok

  • @elenaemma9601
    @elenaemma96019 ай бұрын

    such so interesting watching your vlog weekly that you had shared it, i would like to like and share it how to save gas save money as well dear,

  • @desiappu1
    @desiappu19 ай бұрын

    its really amazing sharing dear , you have shared very useful video as always , amazing gas saving tips..i liked alot..

  • @jasnajasna3017
    @jasnajasna30179 ай бұрын

    gas rate oro days kayiyumboyum koodi varikayanu,ethenthayalum useful ayoru video aayirunnu,thanks

  • @sinansinan969
    @sinansinan9696 ай бұрын

    Adipoli

  • @sabeenasakkeer4413
    @sabeenasakkeer44139 ай бұрын

    Gas save cheyanulla tips adipoli ayitund.. Valare nalla avatharanm

  • @user-yo8mp3qq1s
    @user-yo8mp3qq1s4 ай бұрын

    Burnner ഹാർപിക്കിൽ ചൂടാക്കുമ്പോൾ എത്ര ഗ്യാസ് നസ്റ്റ്റം വരും

  • @achammaalbert5447
    @achammaalbert54478 ай бұрын

    Very good idea

  • @ResmeesCurryWorld

    @ResmeesCurryWorld

    8 ай бұрын

    ❤️❤️❤️

  • @sirajelayi9040
    @sirajelayi90406 ай бұрын

    കോമ്പോ കൂക്ക് സൂപ്പർ❤❤❤

  • @upendranathaprabhu4702
    @upendranathaprabhu47029 ай бұрын

    ഗ്യാസ് ഓഫ് ചെയ്ത ശേഷ൦ അവസാനത്തെ ചപ്പാത്തി ചുട്ടു നോക്കിയിട്ടുണ്ട്. ആ ചപ്പാത്തി പൊള്ളി വരുന്നില്ല. അപ്പോൾ ആ ചപ്പാത്തി സോഫ്റ്റാകുന്നി‌ല്ല.

  • @anilvanajyotsna5442

    @anilvanajyotsna5442

    8 ай бұрын

    സാരമില്ല. ഇപ്പോൾ ഒരു പുതിയ കാര്യം കൂടി മനസ്സിലായില്ലേ. ചിലോരത് ശരിയാവില്ല.

  • @sandhya2214
    @sandhya22146 ай бұрын

    ഞാൻ അടുപ്പിൽ വച്ച വെള്ളം ഫ്ലാസ്കിൽ ഒഴിച്ചു വെക്കും പിന്നെ അത് എടുത്ത് കുക്കറിൽ കറിവെക്കുമ്പോൾ ഒഴിച്ചു കൊടുക്കും

  • @ResmeesCurryWorld

    @ResmeesCurryWorld

    6 ай бұрын

    👍👍

  • @user-yi8xo4gq7l
    @user-yi8xo4gq7l9 ай бұрын

    Good ❤❤❤❤

  • @thottathilkitchen4065
    @thottathilkitchen40659 ай бұрын

    Njanum ithupole kidilan tips ittittund marakkadhe kandu support cheyyane🥰

  • @upendranathaprabhu4702
    @upendranathaprabhu47029 ай бұрын

    കലത്തിൽ അരി വേവിക്കുന്ന സമയത്ത് തിളച്ച ശേഷ൦ നമ്മൾ തീ കുറച്ചു വെക്കുമല്ലോ. തീ കുറച്ചാലു൦ കല൦ ക൦പ്ലീറ്റ് മൂടിവെച്ചാൽ തൂവി അടുപ്പിൽ വീഴില്ലേ? അപ്പോൾ കലത്തിനു മുകളിൽ വെള്ള൦ ചൂടായിക്കിട്ടാൻ വേണ്ടി വെക്കുന്ന പാത്ര൦ കലത്തിനെ മൂടില്ലേ? അരി വേവുന്ന വെള്ള൦ തൂവില്ലേ?

  • @ResmeesCurryWorld

    @ResmeesCurryWorld

    9 ай бұрын

    🥸

  • @surajsu5877

    @surajsu5877

    9 ай бұрын

    ​.. 😊😅😮😢🎉😂 😊😅🎉🎉 Bi,,,,

  • @sathyanarayanant3066
    @sathyanarayanant30669 ай бұрын

    Harpic ചൂടാകുമ്പോൾ ഉണ്ടാകൂ ന്ന രാസപ്രവർത്തനം മൂലം പല പ്രസനങ്ങളും ഉണാക്കും

  • @LijinArackal
    @LijinArackal9 ай бұрын

    Usefull tips

  • @rosemarypaulson1837
    @rosemarypaulson18375 ай бұрын

    👍💐

  • @upendranathaprabhu4702
    @upendranathaprabhu47029 ай бұрын

    മെഡിസിൻ സ്റ്റ്രിപ് ടിപ് ചെയ്തു നോക്കണ൦

  • @Kannoli332
    @Kannoli3324 ай бұрын

    🙏

  • @sebastianfrancis387
    @sebastianfrancis3878 ай бұрын

    👍🏻

  • @ResmeesCurryWorld

    @ResmeesCurryWorld

    8 ай бұрын

    🙏🙏

  • @salhamilu3009
    @salhamilu30099 ай бұрын

    ഞാനും ഈ ഐഡിയസ് ഒക്കെ ഫോള്ളോ ചെയ്യാൻ തീരുമാനിച്ചു. ഇവിടെ ഗ്യാസ് ഇടയ്ക്കിടെ ലീക്ക് ആവും.

  • @sabeenac.i4077
    @sabeenac.i40779 ай бұрын

    ഈ വീഡിയോ എല്ലാവർക്കും. ഉപകാരമാവും .. ഇപ്പോഴത്തെ ഗ്യാസ് വില ഓർക്കുമ്പോൾ വയ്യ

  • @ResmeesCurryWorld

    @ResmeesCurryWorld

    9 ай бұрын

    Love you dear❤️

  • @worldnext1515
    @worldnext15158 ай бұрын

    ചൂടുവെള്ളം കൊണ്ട് ഓയിലി പാത്രങ്ങളും കഴുകാം

  • @ResmeesCurryWorld

    @ResmeesCurryWorld

    8 ай бұрын

    ❤️❤️❤️❤️

  • @subhashpk8169
    @subhashpk81696 ай бұрын

    Udayippum kondu pennungal ellam erangiyittudu

  • @ResmeesCurryWorld

    @ResmeesCurryWorld

    6 ай бұрын

    ഉടായിപ്പു നിന്റെ ത. .. ഞാൻ പറയുന്നില്ല

  • @mhdsahilvlog1243
    @mhdsahilvlog12438 ай бұрын

    ഇദൊക്കെ എല്ലാരും ചെയ്യുന്ന കാര്യമാ

  • @ResmeesCurryWorld

    @ResmeesCurryWorld

    8 ай бұрын

    🙏🙏🙏

  • @zainabidmk
    @zainabidmk5 ай бұрын

    ഇതിന് വീട്ടിൽ ഞക്കാനായി കൂടിയ വൾക്ക് ഇതിനോട് താൽപര്യം വേണം

  • @ResmeesCurryWorld

    @ResmeesCurryWorld

    4 ай бұрын

    നല്ല ഭാഷ

  • @upendranathaprabhu4702
    @upendranathaprabhu47029 ай бұрын

    ഒരേ വേവുള്ള സാധനങ്ങൾ ഒരേ കുക്കറിൽ മാഡ൦ ചെയ്തു കാണിക്കുന്നതു പോലെ ഞങ്ങൾ ചെയ്യാറുണ്ട്. ധാന്യങ്ങൾ കുതി൪ത്താലു൦ വേവാൻ വേണ്ട സമയ൦ വ്യത്യസ്തമായിരിക്കു൦. ഞങ്ങൾ കടലയു൦ ചെറുപയറുമിട്ട് എരിശ്ശേരി ഉണ്ടാക്കാറുണ്ട്. കടല 24 മണിക്കൂ൪ വെള്ളത്തിൽ കുതി൪ത്താലു൦ കടല കുക്കറിലു൦ ചെറുപയ൪ പാത്രത്തിലാക്കി അതേ കുക്കറിൽ വെച്ചു വേവിച്ചാൽ കടല വേവു൦ വരെ അടുപ്പത്തു വെച്ചാൽ ചെറുപയ൪ ഓവറായി വെന്തു പായസമാകു൦.

  • @adhishbiju2563
    @adhishbiju25639 ай бұрын

    Valere upakarapedunna video theerchayaum try cheyyunnund super tips thank you for sharing

  • @ResmeesCurryWorld

    @ResmeesCurryWorld

    9 ай бұрын

    ❤️❤️

  • @PreethaPv-jm8jz
    @PreethaPv-jm8jz7 ай бұрын

    👍🏻

Келесі