ഗ്യാസ് സ്റ്റവിന്റെഅടിയിലെഈ രഹസ്യംആർക്കുംഅറിയില്ല, ഇതൊക്കെചെയ്‌താൽ വർഷങ്ങൾഒരുപ്രശ്നവുംവരില്ല|GasStove

Cleaning Brush 👉LSARI Cleaning Tool Kit 3 Piece Mini Wire Brush with Brass, Nylon, Stainless Steel Bristles, Multicolor amzn.eu/d/gXw6qOX
Heat Resistant Spray Paint👉
SAMURAI KUROBUSHI Spray Paint #H2***- Hi Temp Black Heat Resistant for Silencer (D-I-Y)- 300ml, Matt Finish amzn.eu/d/d8Qvu1v
Hello Friends...
Welcome back to " PRARTHANA'S WORLD "
Today Iam Sharing Some Useful Tips. And Also Sharing Some Tips To Keep Our Gas Stove New And Also Some Cleaning Tips
Hope This Video Will Be Helpful To You All...
Thank You For Watching🙏
------------------====---------------
For Business Enquiries And Collab Pls Contact👇
myfoodandcraft2018@gmail.com
-------------------=====------------
My Other Channel's 👇
PRARTHANA'S FOOD & CRAFT
PRARTHANA'S MAGIC KITCHEN

Пікірлер: 184

  • @shinysasi6090
    @shinysasi6090 Жыл бұрын

    Useful video thanku🥰🥰🥰🥰

  • @jisonthomas2322
    @jisonthomas2322 Жыл бұрын

    Thanks for your good information

  • @ambikavysakh14
    @ambikavysakh14 Жыл бұрын

    Thank you. Super idea

  • @najiyacoorg3164
    @najiyacoorg3164 Жыл бұрын

    Ubagaramulla വീഡിയോ aan super

  • @smithadas7313
    @smithadas7313 Жыл бұрын

    ഒത്തിരി Useful ആയ വീഡിയോ👍👍 thanks❤️❤️❤️

  • @PRARTHANASWORLD

    @PRARTHANASWORLD

    Жыл бұрын

    😊😊😊🥰🥰🥰🥰🥰

  • @chinnammacp5966

    @chinnammacp5966

    Жыл бұрын

    Yes ok

  • @surajak295
    @surajak295 Жыл бұрын

    സത്യം. പറയാമല്ലോ. ഇത്. വരെ. ഇങ്ങനെ. ആരും. വിഡിയോ. ഇട്ടിട്ടില്ല. നന്നായി. പറഞ്ഞ്. തന്നു. കാണിച്ചു. തന്നു. 🙏🙏🙏🙏🙏❤️suppppper

  • @rajan3338

    @rajan3338

    Жыл бұрын

    ENTHU KAANICHU THANNU ENNAANU? BURNER VELUPPICHATHO! KARATHIRUNNAAL THEE VARILLE?!

  • @ranafathimaranafathima7692
    @ranafathimaranafathima7692 Жыл бұрын

    അടിപൊളി ചേച്ചി

  • @fidharasheed8179
    @fidharasheed8179 Жыл бұрын

    Nalla ariv 👍🏻

  • @shaheemaimthiaz4008
    @shaheemaimthiaz40088 ай бұрын

    Ente oru burner cheruthayittanu kathunnath ith onnu try cheithu nokkanam pinne e tip Njan veruru channelilum kandirunnu

  • @sarojininair8271
    @sarojininair8271 Жыл бұрын

    Very useful tips.. Thanks..

  • @ajmalali1353

    @ajmalali1353

    Жыл бұрын

    Very very useful thanks

  • @UshaHari123
    @UshaHari123 Жыл бұрын

    Thanks dear🌹🌹🌹

  • @geethamenon8255
    @geethamenon8255 Жыл бұрын

    സൂപ്പർ👍👍

  • @salmanmk6535
    @salmanmk6535 Жыл бұрын

    Thank you👌👌

  • @bindunair3400
    @bindunair3400 Жыл бұрын

    Super infirmation👌👌👌👍👍👍

  • @mala4370
    @mala4370 Жыл бұрын

    Thanks dear

  • @seenas1413
    @seenas1413 Жыл бұрын

    Very useful video, Thanks a lot

  • @PRARTHANASWORLD

    @PRARTHANASWORLD

    Жыл бұрын

    ♥️👍👍

  • @khadeejajabbar7778

    @khadeejajabbar7778

    Жыл бұрын

  • @ayshaazeez8940
    @ayshaazeez8940 Жыл бұрын

    👍Worthful video, thanks

  • @monograminterior1101
    @monograminterior1101 Жыл бұрын

    Very good Sharing ❤️😊👍

  • @sherinejoseph2921
    @sherinejoseph2921 Жыл бұрын

    Thank you . Very good and useful

  • @preetham8485
    @preetham8485 Жыл бұрын

    താങ്ക്സ് ചേച്ചി

  • @divyalakshmananlakshmanan5793
    @divyalakshmananlakshmanan5793 Жыл бұрын

    Thanku dear

  • @A63191
    @A63191 Жыл бұрын

    Thank you very much for your valuable information regarding cleaning of gas stove

  • @PRARTHANASWORLD

    @PRARTHANASWORLD

    Жыл бұрын

    👍👍👍

  • @parimalamohanan6007

    @parimalamohanan6007

    Жыл бұрын

    @@PRARTHANASWORLD pm.

  • @chinnammababy5176

    @chinnammababy5176

    Жыл бұрын

    Bernnari pathram vakumbol karipidikkunnathinu enthu cheyanam ennu kuru paranju tharamo

  • @chandraji372
    @chandraji372 Жыл бұрын

    ഗ്യാസ് സ്റ്റോവെക്ലീനിങ് വളരെ ഉസ്ഫുൾ ആയെരുന്നു thanks

  • @bindhujayarajan6
    @bindhujayarajan6 Жыл бұрын

    Upload the link for buying in Amazon

  • @PRARTHANASWORLD

    @PRARTHANASWORLD

    Жыл бұрын

    Pls check Description Box👍♥️

  • @25anija
    @25anija Жыл бұрын

    really useful... thank you chechi....

  • @PRARTHANASWORLD

    @PRARTHANASWORLD

    Жыл бұрын

    ♥️♥️👍

  • @kalyanipp3900
    @kalyanipp3900 Жыл бұрын

    ഉപകാരപ്രദമായ വീഡിയോ ആയിട്ടുണ്ട്

  • @felixp6099
    @felixp6099 Жыл бұрын

    Samayamillengil enthinu ithra kashttapedunnu

  • @sunubharathan8885
    @sunubharathan8885 Жыл бұрын

    താങ്ക്സ്

  • @ushamohanlal9298
    @ushamohanlal9298 Жыл бұрын

    Very good

  • @bvskitchen1045
    @bvskitchen1045 Жыл бұрын

    Super👌

  • @Shajivarghese
    @Shajivarghese Жыл бұрын

    good

  • @UnniKrishnan-dn5sz
    @UnniKrishnan-dn5sz8 күн бұрын

    Thanks❤

  • @marytelma3977
    @marytelma3977 Жыл бұрын

    Thankyousomuch

  • @rajan3338

    @rajan3338

    Жыл бұрын

    Vaakkukalkki IDAYIL vidavu ittu ezhuthuka.TTO

  • @user-qh1oy8nm8m
    @user-qh1oy8nm8m Жыл бұрын

    Very useful video, tqu chechi superrrr❤❤❤

  • @PRARTHANASWORLD

    @PRARTHANASWORLD

    Жыл бұрын

    Thx👍👍👍👍

  • @remluremlu2071
    @remluremlu2071 Жыл бұрын

    Suupermolu

  • @shahidashajahan8288
    @shahidashajahan8288 Жыл бұрын

    Very useful video 👍

  • @PRARTHANASWORLD

    @PRARTHANASWORLD

    Жыл бұрын

    ♥️👍

  • @rasiyacp1038
    @rasiyacp1038 Жыл бұрын

    Super

  • @kunjappankottakuzhi4665
    @kunjappankottakuzhi4665 Жыл бұрын

    കൊള്ളാം

  • @nalinip7906
    @nalinip7906 Жыл бұрын

    Hi dear, എന്റെ ഗ്യാസ്സ്റ്റോവ് റെഡ് ആയി കത്തുന്നു, ബ്ലൂ flame ആകുവാൻ എന്ത് ചെയ്യാം എന്ന് ഒന്ന് പറഞ്ഞു തരാമോ.

  • @rajan3338

    @rajan3338

    Жыл бұрын

    77 jet maari 65 or 45 iduka!💪

  • @DJ-po9xu
    @DJ-po9xu Жыл бұрын

    👍👍👍

  • @sistersvlogs8266
    @sistersvlogs8266 Жыл бұрын

    👍👍

  • @seemalr6462
    @seemalr6462 Жыл бұрын

    Very useful information, tg thankz

  • @PRARTHANASWORLD

    @PRARTHANASWORLD

    Жыл бұрын

    👍

  • @bhagyalekshmisit8588
    @bhagyalekshmisit8588 Жыл бұрын

    👌🏻

  • @MayaMaya-gb2hd
    @MayaMaya-gb2hd Жыл бұрын

    Thank you for the information 🙏🙏👍

  • @monishadhaneesh5805
    @monishadhaneesh5805 Жыл бұрын

    👌

  • @sumibaji007
    @sumibaji007 Жыл бұрын

    കൊള്ളാമല്ലോ... ടിപ്സ്..... 👍👍👍 താങ്ക്സ്.. ❤️❤️❤️

  • @hannashibli7022

    @hannashibli7022

    Жыл бұрын

    👍

  • @saleenaantony996
    @saleenaantony996 Жыл бұрын

    എല്ലാം നല്ല കാര്യങ്ങളാണ് പറഞ്ഞ് തരുന്നത് Thank u so much

  • @rehananiyasrehananiyas4444
    @rehananiyasrehananiyas4444 Жыл бұрын

    Burner vrithiyakki kazhiyumbo vegathil karukkunathayi feel cheyyarund

  • @juwanahammed8589
    @juwanahammed8589 Жыл бұрын

    Ente barnerum turumb pidichapole nilkunnu edukkan kazhiyunilla

  • @ayessen319

    @ayessen319

    Жыл бұрын

    Use WD 40.

  • @rajan3338

    @rajan3338

    Жыл бұрын

    ONNUM CHEYYANDAA! BURNER HOLE ADANJITTUNDENKIL SAFETY PIN KONDU KUTHUKA!

  • @prakasinimk7592
    @prakasinimk7592 Жыл бұрын

    Uppum vinagiriyum cherthu clean cheythappol burner vegam kedayi...

  • @bindusudhir5842

    @bindusudhir5842

    Жыл бұрын

    😜😜

  • @ancyjoy871
    @ancyjoy871 Жыл бұрын

    👍🏼👍🏼

  • @beenaupendran832
    @beenaupendran832 Жыл бұрын

    എനിക്ക് ഉപകാരപ്പെട്ടു

  • @shifasivakasi8959
    @shifasivakasi8959 Жыл бұрын

    🌹

  • @sathyadasc66
    @sathyadasc66 Жыл бұрын

    Thanku so much chechi 👍👍👌👌

  • @uniquejourneyinmylifesreed9596
    @uniquejourneyinmylifesreed9596 Жыл бұрын

    Thank you Chechi

  • @PRARTHANASWORLD

    @PRARTHANASWORLD

    Жыл бұрын

    👍👍

  • @kumarimoly5183
    @kumarimoly5183 Жыл бұрын

    Thanks കാത്തിരുന്ന വീഡിയോ 👍👍

  • @susanpradeep350
    @susanpradeep350 Жыл бұрын

    Adipoli

  • @harishhaneef5623
    @harishhaneef5623 Жыл бұрын

    Ente Gas on akkunnath jam ayirikkunnu, enthenkilum remedy undo

  • @beenabenny7354

    @beenabenny7354

    Жыл бұрын

    . Lighter ഉപയോഗിച്ച്‌ കത്തിക്കുന്ന കറുത്ത nob ഉള്ള Stove ആണെങ്കിൽ ആ nob നമ്മുടെ നേർക്കു വലിച്ചാൽ ഊരിയെടുക്കാം. മെല്ലെ ചുരണ്ടി അഴുക്കിളക്കാം. ശേഷം നനഞ്ഞ തുണി കൊണ്ടു തുടച്ചു വൃത്തിയാക്കാം. ഒന്നോ രണ്ടോതുള്ളി എണ്ണ nob വയ്ക്കുന്ന കമ്പിയുടെ ചുവടുഭാഗത്തായി തൊട്ടു വച്ചാൽ ഉള്ളിലേയ്ക്കു പോകും. അതു മതി nob തിരികെ വച്ചു, (കുറ്റി ഓഫാക്കിയ ശേഷം ). തുറന്നും അടച്ചും പരീക്ഷിക്കാം. ശരിയാകാറുണ്ട്.

  • @veenacn1496
    @veenacn1496 Жыл бұрын

    VGUARD gas stove

  • @idapjohn3620
    @idapjohn3620Ай бұрын

    👌🏻👌🏻

  • @Vasanthkp88
    @Vasanthkp88 Жыл бұрын

    സ്പ്രേ പെയിന്റ് പേര് എന്താ. ഒന്നു പറഞ്ഞു തരാമോ.

  • @taramatthew8992
    @taramatthew8992 Жыл бұрын

    If it is cooking range how can we check the connection pipe

  • @rajan3338

    @rajan3338

    Жыл бұрын

    Inside back!

  • @Kadayadimoone
    @Kadayadimoone Жыл бұрын

    👍👍👍👍👍👍

  • @sumathimenon3254
    @sumathimenon3254 Жыл бұрын

    Super,video

  • @busharamaharoof8647
    @busharamaharoof864718 күн бұрын

    Burnernte adiyl ninn kathunnu

  • @Shadh444
    @Shadh444 Жыл бұрын

    First

  • @PRARTHANASWORLD

    @PRARTHANASWORLD

    Жыл бұрын

    🙏👍👍👍

  • @raseena.krasee8930
    @raseena.krasee8930 Жыл бұрын

    ബർണർ നല്ല വൃത്തിയായി . അതിപ്പോൾ ഗ്രീൻ colurilanu കാത്തുന്നത്.

  • @maryjoshy1352
    @maryjoshy1352 Жыл бұрын

    Recipe

  • @TasteofhappinessbySmitha
    @TasteofhappinessbySmitha Жыл бұрын

    Useful 👍

  • @anittageorge3540
    @anittageorge35402 ай бұрын

    Stove nte black glass choodavan,, angane ullathano

  • @rashid-rash
    @rashid-rash Жыл бұрын

    എൻറെ ഒരു ബർണ്ണർ കത്തുന്നില്ല തീ പാളുന്നു ഊരാനും പറ്റുന്നില്ല

  • @angel0fangelsangel504
    @angel0fangelsangel504 Жыл бұрын

    എല്ലാ ബർണ്ണറും ഒരേ സമയം കത്തിച്ചാൽ മുഴുവൻ കപ്പാസിറ്റിയിൽ ഫ്ലേയിം കിട്ടുവോ ചേച്ചീ

  • @rajan3338

    @rajan3338

    Жыл бұрын

    Nalla chodyam! Orupole flame varum!

  • @roshinisatheesan562
    @roshinisatheesan562 Жыл бұрын

    ബ്രഡ് വാങ്ങുമ്പോൾ ഒരു കമ്പി കിട്ടില്ലേ pack ചെയ്തു കിട്ടുന്ന ആ കമ്പി മതി നന്നായി കടത്തി ക്ലീൻ ചെയ്യാം

  • @PRARTHANASWORLD

    @PRARTHANASWORLD

    Жыл бұрын

    👍👍👍

  • @shaheemaimthiaz4008

    @shaheemaimthiaz4008

    8 ай бұрын

    Adipoli👍

  • @babudaniel124
    @babudaniel124 Жыл бұрын

    paint will not last bcos it is not heat resistant.

  • @maryjoshy1352
    @maryjoshy1352 Жыл бұрын

    Pratyay

  • @rajan3338

    @rajan3338

    Жыл бұрын

    Anusarana

  • @sridevikazhipurath9478
    @sridevikazhipurath9478 Жыл бұрын

    Super ❤️

  • @PRARTHANASWORLD

    @PRARTHANASWORLD

    Жыл бұрын

    👍👍

  • @shobhanashobha5611
    @shobhanashobha5611 Жыл бұрын

    പഴയ കാലത്തെ മണ്ണെണ്ണ സ്റ്റോവിന്റ പിൻ എടുത്ത് വെച്ചാൽ മതി ഞാൻ കുറെ കാലമായി ഇങ്ങനെ ചെയ്യാറുണ്ട് .

  • @PRARTHANASWORLD

    @PRARTHANASWORLD

    Жыл бұрын

    👍👍

  • @abdulhameed1640

    @abdulhameed1640

    Жыл бұрын

    Jnanum

  • @rajan3338

    @rajan3338

    Жыл бұрын

    ENNUM KUTHENDI VARUM.JET AZHICHU MAATI...KUTHI THIRICHIDANAM TTO!

  • @amrutaartsandlectures3298
    @amrutaartsandlectures3298 Жыл бұрын

    Very nice 👌

  • @babudaniel124
    @babudaniel124 Жыл бұрын

    you can remove button easily to clean.

  • @angel0fangelsangel504
    @angel0fangelsangel504 Жыл бұрын

    Stove ൻ്റെ അടിയിൽ കൂടി gas ൻ്റെ tube ഇട്ടാൽ പ്രശ്നമുണ്ടോ ചേച്ചീ.. Kitchen slab ൽ ഹോൾ ഇല്ലാ

  • @rajan3338

    @rajan3338

    Жыл бұрын

    HA HA HA ...ORU HOLE IDEEKKUKA!

  • @manjushack2276
    @manjushack2276 Жыл бұрын

    Thanks chechi

  • @angel0fangelsangel504
    @angel0fangelsangel504 Жыл бұрын

    പരസ്യം മാത്രം skip ചെയ്യൂ എല്ലാവരും😂

  • @harisanthsree
    @harisanthsree Жыл бұрын

    👍

  • @PRARTHANASWORLD

    @PRARTHANASWORLD

    Жыл бұрын

    Hi👍👍👍👍😊

  • @ajinsam960
    @ajinsam960 Жыл бұрын

    മിക്സി ചയ്ത വീഡിയോ, അതിനു മുൻപേ സോപ്പ് തിരാർകുബോൾ അത് സോക്സിൽ വച്ചു സിങ്ക് കഴു ക്കാൻ ഉപയോഗിക്കാംഎന്ന ആ വീഡിയോ അത് ഞാൻ എപ്പോഴും ഫോളോ ചെയു ന്നു ണ്ട് thanks dear എല്ലാം ടിപ്സ് സൂപ്പർ 🥰🥰🥰🥰

  • @PRARTHANASWORLD

    @PRARTHANASWORLD

    Жыл бұрын

    ആണോ.... 👍👍👍👍👍

  • @rajan3338

    @rajan3338

    Жыл бұрын

    @@PRARTHANASWORLD CHUMMAA!TTO

  • @radhasukumaran5653
    @radhasukumaran5653 Жыл бұрын

    ബർനേർ സിം ആക്കുമ്പോൾ ഓഫ് ആകുന്നു. Pl give an idea to solve the issue

  • @PRARTHANASWORLD

    @PRARTHANASWORLD

    Жыл бұрын

    ക്ലീൻ ആക്കിയോ

  • @rajan3338

    @rajan3338

    Жыл бұрын

    Burner azhichu maati..(2um) knob screw azhichu maatti pipe puratheduthu ..valve azhichu athinte cock nullileNAAZHI..ooriyeduthu clean aakkanam!..GAS STOVE MECHANIC VENAM..300 RS CHARGE.KAYAMKULATHU KONDU VARU!

  • @riswanrisam2236
    @riswanrisam2236 Жыл бұрын

    💖💖💖💖😘😘😘

  • @user-pl1qx8ob9m
    @user-pl1qx8ob9m Жыл бұрын

    ഞാൻ ഗ്യാസ് stow നീ ന്റെ ഓഫീസിൽ വർക്ക്‌ ചെയ്ത ആളാണ്,,ജോലിയൊക്കെ കഴിഞ്ഞു കഴിഞ്ഞാൽ ജസ്റ്റ്‌ ബർണർ ഇടക്കിടക്ക് ഇളക്കി കൊടുക്കണം,, ബർണർ സെറ്റ് ആയി നിന്നാൽ വായു സഞ്ചാരം ഉണ്ടാകില്ല,, stow പൊട്ടി തെറിക്കാൻ സാധ്യത ഉണ്ട്,അതുപോലെ ആ പാത്രം വെക്കുന്ന സ്റ്റാൻഡ് ആഴ്ചയിൽ ഒരു ദിവസം എണ്ണ തേച്ചു വെച്ച് വെയിലത്തു വെച്ച് ഉണക്കി എടുക്കണം,, ഇങ്ങനെയൊക്കെ ചെയ്തു നോക്കു,, അതുപോലെ തീ കുറവാണെങ്കിൽ ആ ജെറ്റ് ഒന്ന് മാറ്റി കൊടുക്കണം,,

  • @betsyreji1

    @betsyreji1

    Жыл бұрын

    Jet entha

  • @user-pl1qx8ob9m

    @user-pl1qx8ob9m

    Жыл бұрын

    @@betsyreji1 ee വീഡിയോ യിൽ ലാസ്റ്റ് കണ്ടില്ലേ ഗ്യാസ് വരുന്ന ഭാഗം കുത്തുന്നത്,, അത്

  • @PRARTHANASWORLD

    @PRARTHANASWORLD

    Жыл бұрын

    Thank you for this valuable Information 🙏

  • @user-pl1qx8ob9m

    @user-pl1qx8ob9m

    Жыл бұрын

    @@PRARTHANASWORLD ❤️

  • @sulaikhamammootty293

    @sulaikhamammootty293

    Жыл бұрын

    Sadarana burner golden colour alle undavuka clen chaidalum golden thanneyalle idu chembinte colour aayai kanunnad

  • @SEC12345-y
    @SEC12345-y Жыл бұрын

    Burner slow ആകുമ്പോൾ ഓഫ്‌ ആവുന്നു.. Pls explain

  • @rajan3338

    @rajan3338

    Жыл бұрын

    COMPLETE SERVICE CHEYYANAM..350 RS.KAYAMKULATHU KONDU VARU!

  • @Hamdan3721
    @Hamdan3721 Жыл бұрын

    ഗ്യാസിന് നല്ല സ്മെല്ല് ഉണ്ട് അതിന് എന്താ ചെയ്യുക. കത്തിക്കാത്ത സമയങ്ങളിൽ ആണ്

  • @rajan3338

    @rajan3338

    Жыл бұрын

    SAARAMILLAA!

  • @sabithank4998
    @sabithank4998 Жыл бұрын

    ബർനേരിന്റെ സൈഡിൽകൂടി ഗ്യാസ് ലീക് ആവുന്നതെന്താ

  • @rajan3338

    @rajan3338

    Жыл бұрын

    BURNER COMPLANT..BURNER MAATHRAMO..OR SET AAYI MARUKAYO CHEYYUKA!

  • @rajan3338

    @rajan3338

    Жыл бұрын

    Glass top vangiyathinte doshamaanu

  • @jisha8853
    @jisha8853 Жыл бұрын

    എന്റെ ബർണറിന്റെ അടിയിലൂടെ ഗ്യാസ് വരുന്നുണ്ട്. പുതിയതാണ് ഒരു വർഷം ആയിട്ടുള്ളൂ അടുപ്പ് വാങ്ങിയിട്ട്. ബർണർ പലതവണ കഴുകി നോക്കി. ശെരിയാവുന്നില്ല

  • @PRARTHANASWORLD

    @PRARTHANASWORLD

    Жыл бұрын

    അത് നമുക്ക് ശരിയാക്കാൻ പറ്റില്ല. എന്റെ മുമ്പത്തെ stove ന് ഉണ്ടായിരുന്നു

  • @jisha8853

    @jisha8853

    Жыл бұрын

    @@PRARTHANASWORLD അപ്പൊ ബർണർ മാറ്റിയാൽ ശെരിയാവുമോ

  • @PRARTHANASWORLD

    @PRARTHANASWORLD

    Жыл бұрын

    @@jisha8853 Burner മാറ്റാൻ പറ്റുമോന്ന് അറിയില്ല. മാറ്റിയാൽ ശരിയാകും. ഞാൻ പിന്നെ വേറെ പുതിയത് വാങ്ങി. കുറച്ച് വർഷം പഴക്കമുള്ള stove ആണ് കേടായത്

  • @jisha8853

    @jisha8853

    Жыл бұрын

    ചേച്ചിയുടെ ഒരു വാട്സ്ആപ്പ് നമ്പർ തരണേ... പല ടിപ്സ്കളും ചോദിക്കാനുണ്ട്. മെസ്സേജ് ലൂടെ ചോദിച്ചാൽ ക്ലിയർ ആവില്ല. വിഡിയോ കാണിച്ചുകൊണ്ട് ചോദിച്ചാൽ മനസ്സിലാകുന്നവയാണ്

  • @rajan3338

    @rajan3338

    Жыл бұрын

    HA HA HA ...! VILA KURANJA STOVE AANU..ORU BURNER SET KADAYIL NINNU VAANGUKA..ALLENKIL KAYAMKULAM PUTHUPPALLIYILE ENTE **STOVE CENTERIL KONDU VARU!

  • @KrishnaKumar-no8si
    @KrishnaKumar-no8si Жыл бұрын

    ചേച്ചി, you are really a superwoman. When Tamil Actor Rajinikanth stands for STYLE MANNAN, you are an IDEA QUEEN !!!✌️👌👍👋

  • @muhammedaliameen2744

    @muhammedaliameen2744

    Жыл бұрын

    താക്സ്

  • @Amreenvk-tp9pb

    @Amreenvk-tp9pb

    Жыл бұрын

    @@muhammedaliameen2744 7

  • @merikuttisebastian9515
    @merikuttisebastian9515 Жыл бұрын

    Junior and the other kl lo ne ne me ok 👌p

  • @TOM-id6zh
    @TOM-id6zh Жыл бұрын

    ഇഞ്ചെൿഷൻ നീഡിൽ L ഷേപ്പിൽ വളച്ചെടുത്താൽ ആ പൈപ്പിലെ സുഷിരം വൃത്തിയാക്കാൻ എളുപ്പമാണ്.

  • @rajan3338

    @rajan3338

    Жыл бұрын

    ATHU VEENDUM ADAYUM..BURNER OORI JET AZHICHEDUTH KUTHI SHELLAAC PURATTI THIRICHIDIKA!

  • @fathimamuhammedfathimamuha7175
    @fathimamuhammedfathimamuha7175 Жыл бұрын

    Jnbut

  • @desire.determine.dedicate
    @desire.determine.dedicate Жыл бұрын

    മിക്ക എപ്പിസോടും കാണാറുണ്ട്. ഉപകാരവും ഉണ്ട് but, നമ്മളിങ്ങനെ വീട് വൃത്തിയാക്കി വൃത്തിയാക്കി ജീവിതം തീർക്കന്നെല്ലേ 🙄😄🤣

  • @PRARTHANASWORLD

    @PRARTHANASWORLD

    Жыл бұрын

    😊😊അതു വേണ്ട... നമുക്ക് ഇഷ്ടമുള്ള കാര്യം ചെയ്യാനും സമയം കണ്ടെത്തണം. അല്ലേൽ മടുത്തു പോകും 😊... ഇടക്ക് ഒരു deep cleaning... അല്ലാത്തപ്പോൾ... പെട്ടന്ന് ചെയ്തു തീർത്തേക്ക്... 🥰

  • @remaskumar1902
    @remaskumar1902 Жыл бұрын

    ബർണർ കഴുകി കഴി യുമ്പോൾ ലീക് വരുന്നു എന്താ ചെയ്യുക

  • @bijuponnari6531

    @bijuponnari6531

    Жыл бұрын

    Vara new burner upyogikku

  • @rajan3338

    @rajan3338

    Жыл бұрын

    Angane varillaa! Kazhukiya burner holes vellam vattaan ORUPAAD time EDUKKUM.athaanu!lighter adikkumpol pottalum cheetalum undenkil kayamkulam puthuppalliyil ulla ente SERVICE CENTER IL kondu varu!

  • @remadeviv8666
    @remadeviv8666 Жыл бұрын

    ബർണറിന്റെ അടിയിൽ കുടി തീ വരുന്നത് എങ്ങനെ ശെരി ആക്കും പറഞ്ഞു തരാവോ

  • @LathaLatha-in8el

    @LathaLatha-in8el

    Жыл бұрын

    BB

  • @rajan3338

    @rajan3338

    Жыл бұрын

    @Kadhiya Kutty uuuuuuuuuuuuuuuuuuuuuuu

  • @arunmaniss256

    @arunmaniss256

    Жыл бұрын

    Mv

  • @rajan3338

    @rajan3338

    Жыл бұрын

    ENTE CHECHEE..NJAN GAS STOVE SERVICING CENTER NADATHUNNA AALAANU!..ALPUZHA JILLAYILANI STHAAPANAM! thee varunnathu *** adiyile aluminium mixing tube um...mukalile burnerum thammil choodu kondu cheriya VIDAVU UNDAAKKUNNATHU kondaanu! chechi melathe burner avidethanne VECHU * Kure neram karakkuka.vidavu kurayum..2 divasam 10 mnt veetham ingane cheythu nokkuka! allenkil 15 rs nte oru ** m_ seal** VAANGICHU adiyile aluminium mixing tube nte vakkil nalla pole thekkuka!**m_ seal** ennu parayunna cover thurannal 2 SAADHANAM kaanaam! ATHU 2um koodi mix cheythu onnaakkuka!..appol njan paranju vannathu= pichala burner .saadhaarana pole VECHU CHUTTUM ee mix purattikkodukkuka!!! chuttinum nalla pole thekkanam. * JOINT * nu..!..ENNITTU 5 mnt wait cheythu kathichu nokku!...3 masathekku complaint VARILLAA! allenkil burner MAARANAM..aduthengaanum aanenkil njan vannu cheythu tharaam..njan Alappuzha jillayude THEKKE ATTAM OACHIRA yilaanu!..Mattullavar chechiye parihasichathu okke vitteru!enikku bike odikkaan ARIYILLAA! Bus maathram saranam...aduthengaanum aanenkil vannu ready aakkiyharam!👍🙏

  • @mochimolala1364

    @mochimolala1364

    Жыл бұрын

    P

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui16 күн бұрын

    ഉപയോഗിക്കാതെ വെച്ചാൽ 10 അല്ല നൂറു കൊല്ലം വരെ നിൽക്കും

  • @hariharanp.sp.s703
    @hariharanp.sp.s703 Жыл бұрын

    O

Келесі