No video

ഇണക്കം കാണിക്കാത്ത പിണക്കക്കാരേ...നിങ്ങളീ ഖുതുബ കേൾക്കുക | Sirajul Islam Balussery

Inakkam Kaanikkaatha Pinakkakkare...Ningali Khuthuba Kelkkuka
💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക👇
📲 Whatsapp Group 1️⃣
chat.whatsapp....
📲 Whatsapp Group 2️⃣
chat.whatsapp....
_________________________________________
#Islamic Tips #Islamic Short Video #Shortclips
#Islamic Knowledge #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
t.me/SirajulIs...

Пікірлер: 34

  • @umnh2f
    @umnh2f5 ай бұрын

    പണ്ടൊക്കെ തമ്മിൽ പിണക്കം ഉണ്ടായാൽ വീട്ടിലൊരു മരണമോ വിരുന്നോ കല്യാണമോ ഒക്കെയുണ്ടെങ്കിൽ അതങ്ങ് മറന്നു എല്ലാവരും ഒരുമിക്കും, പിണക്കത്തിന്റെ ഓർമ്മകൾ പോലും പിന്നീട് ഉണ്ടാവുകയില്ല (മിക്കവാറും അങ്ങിനെയാണ് )... ഇന്ന് രക്തബന്ധങ്ങളിൽ ഉള്ളവർ തന്നെ നിസ്സാരം നിസ്സാരമായ കാര്യങ്ങൾക്ക് പോലും പിണങ്ങിയിട്ട് പാടെ അവഗണിക്കുന്ന അവസ്ഥ കാണാം... അങ്ങിനെയുള്ളവർ ഇത്തരം വിഷയങ്ങൾ നന്നായി കേട്ട് മനസ്സിലാക്കി ഉൾകൊള്ളാൻ ശ്രമിക്കണം. 6th ക്ലാസ്സിൽ മദ്രസയിൽ പഠിക്കുമ്പോൾ ഞങ്ങളുടെ ഷെയ്ഖ് ഉസ്താദ് അഖ്ലാഖ് എടുത്തു തരുമ്പോൾ ഒരു വിഷയം പറയുകയുണ്ടായി...സഹോദരങ്ങൾ തമ്മിലുള്ള അതിർത്തി തർക്കത്തിൽ അയൽവാസിയായ ആൾ പോയി ഇടപെടരുതെന്നു...അതെന്താണെന്ന ചോദ്യത്തിന് അദ്ദേഹം രസകരമായ മറുപടി പറഞ്ഞു... ഒരു കല്യാണമോ മരണമോ വന്നാൽ അവരൊന്നാവും അയൽവാസിയായവൻ നോക്കി നിൽക്കേണ്ടി വരുമെന്ന്... ഇന്നത് നേരെ തിരിച്ചാണ്. കുടുംബ ബന്ധങ്ങളിൽ ഫസാദുണ്ടാക്കുന്നവന് ദറജ കൂടും... അല്ലാഹ് സൽസ്വഭാവികളിൽ ഉൾപെടുത്തട്ടെ... സൽസ്വഭാവം ഇല്ലാത്ത കർമ്മങ്ങളെല്ലാം നിഷ്ഫലമാകുന്നതിന്റെ ഗൗരവം അറിഞ്ഞിരുന്നെങ്കിൽ!!!! بارك الله فيكم يا استاذ... زادكم الله فضلا وعلما...

  • @mizriyas6770
    @mizriyas67705 ай бұрын

    ഇണകത്തെക്കാൾ കൂടുതല് ഇന്ന് പിണക്കകാരാണ്. എന്തിനാ പിണങ്ങിയത് എന്നുപോലും അറിയാത്ത അവസ്‌ഥ.

  • @febisakkeer

    @febisakkeer

    5 ай бұрын

    സത്യം

  • @Muhad491

    @Muhad491

    5 ай бұрын

    At-Taghabun 64:14 يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّ مِنْ أَزْوَٰجِكُمْ وَأَوْلَٰدِكُمْ عَدُوًّا لَّكُمْ فَٱحْذَرُوهُمْۚ وَإِن تَعْفُوا۟ وَتَصْفَحُوا۟ وَتَغْفِرُوا۟ فَإِنَّ ٱللَّهَ غَفُورٌ رَّحِيمٌ Malayalam - Abdul Hameed/Parappoor സത്യവിശ്വാസികളേ, തീര്‍ച്ചയായും നിങ്ങളുടെ ഭാര്യമാരിലും നിങ്ങളുടെ മക്കളിലും നിങ്ങള്‍ക്ക് ശത്രുവുണ്ട്‌. അതിനാല്‍ അവരെ നിങ്ങള്‍ സൂക്ഷിച്ചു കൊള്ളുക. നിങ്ങള്‍ മാപ്പുനല്‍കുകയും, വിട്ടുവീഴ്ച കാണിക്കുകയും പൊറുത്തുകൊടുക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനുമാണ്

  • @RamsadRamsad-yo5yw

    @RamsadRamsad-yo5yw

    5 ай бұрын

    💯

  • @riswinsalim7282

    @riswinsalim7282

    5 ай бұрын

    Sathyam

  • @T-Totler
    @T-Totler5 ай бұрын

    Dua - الَّهُمَّ إِنِّي أَعُوذُ بِكَ أَنْ أَضِلَّ، أَوْ أُضَلَّ، أَوْ أَزِلَّ، أَوْ أُزَلَّ، أَوْ أَظْلِمَ، أَوْ أُظْلَمَ، أَوْ أَجْهَلَ، أَوْ يُجْهَلَ عَلَيَّ 10:04

  • @hilalhusain1
    @hilalhusain15 ай бұрын

    Barakallah❤. It's the best topic you choose for the qutba. May Allah bless all the humans to have a very open heart that is ready to accept and practice the goodness in everything that leads to their own ultimate success. Ameen ya Allah 🤲

  • @rajeenabindseethy66
    @rajeenabindseethy665 ай бұрын

    Allahuvinte porutham kittunnavaril ulpedan Allahu Thoufeeq nalkatte امين يارب العالمين🌿

  • @kidscomic5052
    @kidscomic50525 ай бұрын

    Thank

  • @Adheena962
    @Adheena9625 ай бұрын

    Allahu Akbar❤🤲🏻

  • @sulfiker2114
    @sulfiker21145 ай бұрын

    ❤ Alhamdulillah allahu akbar❤

  • @nabeesakp4371
    @nabeesakp43715 ай бұрын

    Alhamdu lillah 👍 ❤ 🎉

  • @soudathbivi9258
    @soudathbivi92585 ай бұрын

    آمین آمین یارب العالمین

  • @muhammedrefath4347
    @muhammedrefath43475 ай бұрын

    Masha Allah 🎉

  • @umnh2f
    @umnh2f5 ай бұрын

    آمين يا رب العالمين 🎉

  • @hafa1525
    @hafa15255 ай бұрын

    Alhamdulillah 🤲🤲🤲👏👏👏

  • @shaheemem1173
    @shaheemem11735 ай бұрын

    അൽഹംദുലില്ലാഹ് 🤲👌👍

  • @AI.creator96
    @AI.creator965 ай бұрын

    ജസാക്കല്ലഹ് 👌👌

  • @sumaiyazaker2489
    @sumaiyazaker24895 ай бұрын

    Ameen

  • @mujeebtk427
    @mujeebtk4275 ай бұрын

    ❤❤❤❤

  • @mumthaznk5362
    @mumthaznk53625 ай бұрын

    👍👍👍

  • @user-gj5tr7vv9j
    @user-gj5tr7vv9j5 ай бұрын

    🤲🤲🤲

  • @basheerbasheer5814
    @basheerbasheer58145 ай бұрын

    ആദൃശ്യത്തിന്റെ കാര്യത്തിലും തർക്കിക്കാൻ പറ്റൂല്ലാ

  • @habeelat2461
    @habeelat24615 ай бұрын

    Assalamalaikm.etumaay bantapetta kaaryatl ula doubts enagane chodikm.

  • @shaimarashu216
    @shaimarashu2165 ай бұрын

    ഉസ്താതെ ബറാത്ത് രാവും നോമ്പിനെ കുറിച്ചും വീഡിയോ ഇടുമോ

  • @rajeenabindseethy66

    @rajeenabindseethy66

    5 ай бұрын

    kzread.info/dash/bejne/pneI0peDn5OnpJs.htmlsi=HRI5l4sTtUZEMLtn

  • @Shahla-je9xe
    @Shahla-je9xe5 ай бұрын

    shahban 15 barahath nombine kurich oru details video cheyyaamo? angane oru nomb undo ?

  • @faminfavas

    @faminfavas

    5 ай бұрын

    ബാറാഅത് നോബ് എന്ന ഒരു നോബ് ഇല്ല. എല്ലാം അറബി മാസത്തിന്റെ 13. 14. 15 തിയതി നോബ് ഉണ്ട് അത് ശഹബാൻ മാസത്തിലും നോക്കാം അല്ലാതെ ഒരു മാസം (ശഹബാൻ )മാത്രമായി നോബ് ഇല്ല. പിന്നെ എല്ലാ തിങ്കൾ വ്യാഴം ദിവസങ്ങളിൽ നോബ് നോക്കാം.. അതും അല്ലങ്കിൽ ഒന്നിടവിട്ട് ദിവസത്തിൽ നോബ് എടുക്കാം

  • @user-jf8ze9ji5o

    @user-jf8ze9ji5o

    5 ай бұрын

    അങ്ങനെ ഒരു നോമ്പ് ഇല്ല. അത് ബിദ്അത്താണ്.

  • @konanthebarbarian2152

    @konanthebarbarian2152

    5 ай бұрын

    ശഹബാൻ മാസത്തിൽ നോമ്പ് അധികാരിപ്പിക്കുന്നത് വളരെ പുണ്യമുള്ളതാണ്. ആ ഒരു നിയ്യത്തോട് കൂടി 15 നു മാത്രം പ്രത്യേക ബാറാഹത് നോമ്പ് കരുതാതെ 15 നും എടുക്കാം

  • @ladiesworld8123
    @ladiesworld81235 ай бұрын

    Samsaram kurakkan enthelm chollan undo.. ??

  • @sadiqali855
    @sadiqali8555 ай бұрын

    സ്വന്തം സഹോദര സഹോദരങ്ങളോട് സിഹ്റ് ചെയ്തു എന്ന് വ്യക്തമായി മനസ്സിലായി കഴിഞ്ഞാ എന്താണ് ഈ സഹോദരനോട് മറ്റുള്ള സഹോദരങ്ങൾ എന്തു ചെയ്യണം സിഹ്റ് അനുഭവിച്ച സഹോദരന്മാരെ 4:52 മൊത്തമായി തളർന്നുപോയി ഈ സാഹചര്യത്തിൽ എങ്ങനെയാണ് പെരുമാറേണ്ടത്

Келесі