ആറ്റിങ്ങൽ - വോട്ടിനെ സ്വാധീനിക്കുന്ന ഘടകം ? | Attingal | 24 Election Survey 2024

ആറ്റിങ്ങൽ - വോട്ടിനെ സ്വാധീനിക്കുന്ന ഘടകം ? | ആറ്റിങ്ങൽ മണ്ഡലം | Attingal | 24 Election Survey 2024 | 24 ഇലക്ഷൻ അഭിപ്രായ സർവേ | 24 News
#24Elections
#LokSabhaElections2024
#IndianElections
#ElectionDates
#2024ElectionTimeline

Пікірлер: 100

  • @KL16MALLUDRIVER
    @KL16MALLUDRIVER2 ай бұрын

    സമ്പത്ത് 15 കൊല്ലം ഭരിച്ചിട്ട് കാറിൽ ഇരുന്നു പോലും ആറ്റിങ്ങലിൽ കൂടെ പോകുന്നത് ഞാൻ കണ്ടിട്ടില്ല അടൂർ പ്രകാശ് കാറിൽ ഇരുന്നു പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്

  • @ranju3848
    @ranju38482 ай бұрын

    40 % പിണറായി യെ ഇഷ്ടപെടുന്നു എന്ന് പറയുമ്പോൾ തന്നെ മനസിലാക്കാൻ പറ്റും അവിടത്തെ പൊതു ജനങ്ങളുടെ രാഷ്ട്രീയ ബോധം 🤣🤣🤣🤣

  • @jayansjayan598

    @jayansjayan598

    2 ай бұрын

    😃😃

  • @mw.abhinavshivanblm1002

    @mw.abhinavshivanblm1002

    2 ай бұрын

    പൊട്ടക്കിണറ്റിൽ കിടക്കുന്ന ആളുകൾക്ക് (eg KZread CMT box) ഉള്ളവർക്ക് ഈ സർവേ ഒക്കെ Vere Universil ninn ആണെന്ന് വിചാരിക്കുന്നത് സ്വാഭാവികം

  • @kannan9641
    @kannan96412 ай бұрын

    vote for u d f

  • @gopakumar9518
    @gopakumar95182 ай бұрын

    നൂസ് റൂമിൽ ഇരുന്നു തയ്യാറാക്കിയ തട്ടികൂട്ട്

  • @ASAS64130
    @ASAS641302 ай бұрын

    തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സർവ്വെ ഫലം എങ്ങനെ പ്രഖ്യാപിക്കുന്നു. കമ്മിഷൻ നിരോധിച്ച കാര്യമല്ലെ ? ഇത് വോട്ടർമാരെ സ്വാധീനിക്കാൻ ചാനൽ കാർ നടത്തുന്ന അടവല്ലെ ?

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk2 ай бұрын

    ,,, 🔥,, മിന്നൽ പിണറായിയെ തടയാൻ ആരുണ്ട് കേരളത്തിൽ....❤️. 🔥🔥🔥

  • @AdithyanSurya-qt3hf

    @AdithyanSurya-qt3hf

    2 ай бұрын

    🤣🤣

  • @abhijithkss7029
    @abhijithkss70292 ай бұрын

    പോട്ടൻമാർ പോലും വിശ്വസിക്കാത്ത സർവേ

  • @mw.abhinavshivanblm1002

    @mw.abhinavshivanblm1002

    2 ай бұрын

    അതേ അഭിജിത്ത്ജി vishwasichillallo

  • @pavananmachathi701

    @pavananmachathi701

    2 ай бұрын

    2019അല്ല2024എന്ന്മനസ്ലിലാക്കു

  • @AdithyanSurya-qt3hf
    @AdithyanSurya-qt3hf2 ай бұрын

    Raga💙

  • @abhiramSpadmanabhan563
    @abhiramSpadmanabhan5632 ай бұрын

    വോട്ട് കൊടുത്ത് ജയിപ്പിച്ചിട്ടു മണ്ഡലത്തിൽ കാലെടുത്ത് കുതാത്ത ആൾ ആണ് അടൂർ പ്രകാശ്💯 തോൽവി ഉറപ്പ്💯💯

  • @rasheedkunnuvila8364
    @rasheedkunnuvila83642 ай бұрын

    ആറ്റിങ്ങലിലെ കാര്യം വിട്ടുപിടി അത് അടൂരിന് തന്നെ

  • @TgRaju-lk6mj
    @TgRaju-lk6mj2 ай бұрын

    വോട്ട് ചെയ്യാൻ പോകുന്നവർ പറയുമോ ഞാൻ ഈ പാർട്ടിക്ക് വോട്ട് ചെയ്യുമെന്ന്. ഇത് പൊട്ടൻമ്മാരുടെ സർവ്വേയാണ്. 😂 😂 😂 😂 😂

  • @ajeeshvasavan1203
    @ajeeshvasavan12032 ай бұрын

    ഇത്രയും കൊല്ലമായി നീയൊക്കെ സർവ്വേ നടത്തുന്നു ഞാനും അവിടെയൊക്കെ ജീവിക്കുന്ന ആളുതന്നെ എന്നോടോ എനിക്ക് അറിയാവുന്ന ആരോടും നിങ്ങൾ വന്നു സർവ്വേ നടത്തിയതായി എനിക്കറിയില്ല നിങ്ങൾ ആരോടാണ് സത്യത്തിൽ സർവ്വേ നടത്തുന്നത് ഇനിയെങ്കിലും നിങ്ങൾ ഒരു വീഡിയോ എടുത്തു വെക്കണം

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk2 ай бұрын

    ,, ❤️,, സർക്കാറിനോട് ജനങ്ങൾക്ക് യാതൊരു എതിർപ്പുമില്ല, സർക്കാരിന്റെ കയ്യിൽ പൈസയുടെങ്കിൽ പാവപെട്ടവരുടെ കയ്യിലെത്തും എന്ന് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾക്കറിയാം, ഇവിടെത്തെ മാധ്യമങ്ങളുടെ സഹായത്തോടെ, കോൺഗ്രസ് ചാണക മാധ്യമങ്ങൾ, നടത്തുന്ന കുപ്രചാരണങ്ങൾ മാത്രമേ നിലവിൽ കേരളത്തിലുള്ളു........ ❤️❤️❤️

  • @ameenahmed7487
    @ameenahmed74872 ай бұрын

    Joy annan❤

  • @azfarfaisn5622

    @azfarfaisn5622

    Ай бұрын

    gunda thalavan.

  • @ajilarswathy2779
    @ajilarswathy27792 ай бұрын

    Akg സെന്റർ എടുത്ത.......സർവ്വേ...

  • @shaijurobert2303
    @shaijurobert23032 ай бұрын

    Joy ജയിക്കും

  • @pavananmachathi701
    @pavananmachathi7012 ай бұрын

    അടൂർ പ്രകാശ് അവിടെ എത്ര കിളച്ചു

  • @Guns359
    @Guns3592 ай бұрын

    പിണറായി വിജയൻ ....❤❤❤❤

  • @deepakvishnu5463
    @deepakvishnu54632 ай бұрын

    Athe athe aadhikaarikatha kooduthal ulla survey thanne😂😂😂.

  • @spiritualthirst564
    @spiritualthirst5642 ай бұрын

    Comedy survey, kire survey kandu keralathil questions quality illa

  • @jithin3624
    @jithin36242 ай бұрын

    ആറ്റിങ്ങൽ എന്ന്‌ പറഞ്ഞാൽ അത് അടൂർ പ്രകാശ്

  • @renjithpv1295

    @renjithpv1295

    2 ай бұрын

    😂

  • @abhiramSpadmanabhan563

    @abhiramSpadmanabhan563

    2 ай бұрын

    മണ്ഡലത്തിൽ കണ്ടിട്ടില്ല അങ്ങേരെ 2019 നു ശേഷം😂

  • @RasheedRasheed-xl7sk

    @RasheedRasheed-xl7sk

    2 ай бұрын

    ,,, അടൂർ ... 🍌🍌ആറ്റിങ്ങലിൽ നിന്ന് 🏃🏿🏃🏿🏃🏿🏃🏿വരും.... 🥱🥱

  • @AdithyanSurya-qt3hf

    @AdithyanSurya-qt3hf

    2 ай бұрын

    ​@@abhiramSpadmanabhan563 sambatho, attingal bye pass NH, navaikulam ESA oke aru kond vannath only adoor prakasj

  • @AdithyanSurya-qt3hf

    @AdithyanSurya-qt3hf

    2 ай бұрын

    ​@@RasheedRasheed-xl7sksambatho, attingal bye pass NH, navaikulam ESA oke aru kond vannath only adoor prakasj

  • @ranjith208
    @ranjith2082 ай бұрын

    Pinarayi❤

  • @shajahand2276
    @shajahand22762 ай бұрын

    കേരളത്തിൽ എൽ ഡി എഫ് 12. യു ഡി എഫ് 8ൽ മുതുക്കി ഇരുത്തും അടൂർ പാർലമെന്റിൽ ഒന്നിലും ഇടക്കോറ്റില്ല

  • @dr.valsalachandrank2765
    @dr.valsalachandrank27652 ай бұрын

    ഫൂൾ ൾസ് 24

  • @inspireworld8331
    @inspireworld83312 ай бұрын

    Pinarai❤

  • @user-dg9zp5xn4q
    @user-dg9zp5xn4q2 ай бұрын

    യുഡിഫ്

  • @mktvm3839
    @mktvm38392 ай бұрын

    Vijayano.. thuf..kaarkkicgu thuppum

  • @sunilkumarkalanadikolly1816
    @sunilkumarkalanadikolly18162 ай бұрын

    വെറും തെറ്റായ സർവേ

  • @mw.abhinavshivanblm1002

    @mw.abhinavshivanblm1002

    2 ай бұрын

    Appo aaru jaiyikkum

  • @shajahand2276
    @shajahand22762 ай бұрын

    ബി മുരളീധരൻ കേരളത്തിൽ അപമാനം

  • @jayansjayan598
    @jayansjayan5982 ай бұрын

    Adoorprakash

  • @abhiramSpadmanabhan563

    @abhiramSpadmanabhan563

    2 ай бұрын

    😂😂

  • @muhammadansad2795
    @muhammadansad27952 ай бұрын

    ജോയി അണ്ണൻ വിജയിക്കും❤

  • @naveensbabu9037

    @naveensbabu9037

    2 ай бұрын

    പെരുംകുഴി പഞ്ചായത്തിൽ

  • @jayansjayan598

    @jayansjayan598

    2 ай бұрын

    Azhooril

  • @soorajr9186

    @soorajr9186

    2 ай бұрын

    ​@@naveensbabu9037അങ്ങനെയൊരു പഞ്ചായത്ത് ആറ്റിങ്ങലിൽ ഇല്ലെടോ. അതൊരു സ്ഥലം ആ

  • @naveensbabu9037

    @naveensbabu9037

    2 ай бұрын

    @@soorajr9186 പെരുംകുഴി വാർഡിൽ എന്ന് തിരുത്തി വായിക്കുക

  • @sangeethac4957
    @sangeethac49572 ай бұрын

    Fake survey

  • @amalsha4244
    @amalsha42442 ай бұрын

    Joy

  • @gopikrishgp
    @gopikrishgp2 ай бұрын

    V JOY Jayikkum 👍💯

  • @AdithyanSurya-qt3hf

    @AdithyanSurya-qt3hf

    2 ай бұрын

    🤣

  • @midhunjayaram9371
    @midhunjayaram93712 ай бұрын

    Joy annan❤❤

  • @maryjemyfreeman7639
    @maryjemyfreeman76392 ай бұрын

    My vote for goonda joy, now go to delhi to guard Constitution 😂😂😂😂

  • @sharathramesh7323
    @sharathramesh73232 ай бұрын

    യച്ചൂരി 24.4% 🤭🤭ok bie

  • @shan-magic
    @shan-magic2 ай бұрын

    പിന്നെങ്ങനെ ജോയി ജയിക്കും

  • @SivaKumar-dt6en
    @SivaKumar-dt6en2 ай бұрын

    V muralidharan ജയിക്കും

  • @user-sb9dx1el7e
    @user-sb9dx1el7e2 ай бұрын

    Adoor prakash😍

  • @PranavChandranPillai
    @PranavChandranPillai2 ай бұрын

    എല്ലാ കേട്ട് ഞാൻ ചിരച്ചു 😅😅😅😅 പക്ഷേ ക്ലെച്ചൂരി മാമന് 24.4% വന്നത് കണ്ടാണ് ചിരിച്ച് ഒരു വഴി ആരത് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @just4fun147
    @just4fun1472 ай бұрын

    Ldf ഇനി വന്നത് പോലെ തന്നെ

  • @Kcc683
    @Kcc6832 ай бұрын

    Joy annan

  • @shefinjr
    @shefinjr2 ай бұрын

    Pinarayi vijayan 🔥❤️

  • @justinesteephen4942
    @justinesteephen49422 ай бұрын

    Adoor Prakash ❤

  • @mbvinayakan6680
    @mbvinayakan66802 ай бұрын

    എന്തുവാടേയ്...യുക്തിബോധം തീരെയില്ലാത്ത സർവ്വേ...ആർക്കാണ് ഓശാന പാടുന്നതെന്ന് വ്യക്തം😅

  • @Ayub-eh4gl
    @Ayub-eh4gl2 ай бұрын

    24 കേന്ദ്രത്തെ തങ്ങുന്നു

  • @ShakeerNaseema
    @ShakeerNaseema2 ай бұрын

    ORU.ENJOD.ENJOD.ALLA.MAPRAKALUDE.SWAPANAMANU.VJOY.WIN.81895.❤❤❤❤❤

  • @aradhya9623
    @aradhya96232 ай бұрын

    തട്ടിക്കൂട്ടു.....24.....ചാനെൽ സിപിഎം...... ചാനെൽ..... കാണുന്നവർ.... പൊട്ടന്മാർ 🤩🤩🤩r🤩

  • @SivaKumar-dt6en
    @SivaKumar-dt6en2 ай бұрын

    V ജോയ് 3rd പ്ലേസ് ആരൊക്കെ തമ്പടിച്ചാലും ജയ്ക്കില്ല Muralidharan ജയിക്കും

  • @user-dg9zp5xn4q
    @user-dg9zp5xn4q2 ай бұрын

    അടൂർ പ്രകാശ് ജയിക്കും

  • @ShakeerNaseema
    @ShakeerNaseema2 ай бұрын

    A.PRAKASHINTEYUM.V.MURALI.CHIENJA .VAZHAYUDEYUM.ANTHYA .KUTHASHANADATHANAM😅😅😅😅😅😅

  • @MeMyselfMindsetUnlimited-rz3vh
    @MeMyselfMindsetUnlimited-rz3vh2 ай бұрын

    വോട്ടേഴ്‌സിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ഉടായിപ്പ് സർവ്വേ ...

  • @SunilKumar-ib2rw
    @SunilKumar-ib2rw2 ай бұрын

    കഴിഞ്ഞ തവണ 17 സീറ്റ്‌ ldf ന് കൊടുത്ത 24 ന്യൂസ്‌ 😂😂

  • @adhithyantc4936
    @adhithyantc49362 ай бұрын

    😄😄😄😄😄

  • @user-bx1kv2xx3d
    @user-bx1kv2xx3d2 ай бұрын

    Adoor Prakash urappp

  • @thilakanpv4691
    @thilakanpv46912 ай бұрын

    ഷൂ... ഏറ്.., മാ പ്രയക്ഷി... ഒളിവിലാണെ

  • @sajudevadas
    @sajudevadas2 ай бұрын

    hashmiku Ldf ano masam Pisa tharunathu

  • @shajahand2276
    @shajahand22762 ай бұрын

    ഇന്ത്യ ഇന്ത്യ മുന്നണി അധികാരം പിടിച്ചെടുക്കും.

  • @PP-tl7rw
    @PP-tl7rw2 ай бұрын

    Kya pottataram hai bai

  • @shahinsalahudeen6203
    @shahinsalahudeen62032 ай бұрын

    ആറ്റിങ്ങലിന്റെ joy

  • @ItsmehJk
    @ItsmehJk2 ай бұрын

    Cpm veezhum😂

  • @sajudevadas
    @sajudevadas2 ай бұрын

    Ethara udayipu chanalano ethoru vallatha kanakayipoyi election kaziyumpol evide thane kanane apol chalija mukavumayi varale😂😂😂😂

  • @AdithyanSurya-qt3hf
    @AdithyanSurya-qt3hf2 ай бұрын

    Vilakayatam, joili illayma, azhimathi, ithellam ullapol ldf jayikumo😅😬🙄

  • @user-of2bv4qm2r
    @user-of2bv4qm2r2 ай бұрын

    Ithu oru thattikutu ayye

  • @sarathkumar6106
    @sarathkumar61062 ай бұрын

    Fooling people by 24 news😂😂

  • @SivaKumar-dt6en
    @SivaKumar-dt6en2 ай бұрын

    V joy വർക്കല യില് ും പിന്നിൽ പോകും

  • @shajahand2276
    @shajahand22762 ай бұрын

    ഇന്ത്യ മോഡി ഭരണം തകരും 255ൽ ഒതുങ്ങും

  • @abhiramSpadmanabhan563
    @abhiramSpadmanabhan5632 ай бұрын

    ആറ്റിങ്ങലിൽ V ജോയ് ജയിക്കും💯.കാരണം വേറൊന്നും അല്ല അടൂർപ്രകാശിന് വോട്ട് കൊടുത്ത് ജയ്പ്പിച്ചിട്ട് മണ്ഡലത്തിൽ കണ്ടിട്ടില്ല 😂😂

  • @mktvm3839

    @mktvm3839

    2 ай бұрын

    Uvva.. 🔥 tta kammi 3rd place ..

  • @sajadbinshajahan8113

    @sajadbinshajahan8113

    2 ай бұрын

    ജോയി മൂന്നാം സ്ഥാനത്ത് പോകും...

  • @rasheedkunnuvila8364

    @rasheedkunnuvila8364

    2 ай бұрын

    നിലവിൽ ഇപ്പോൾ ജോയി ഇവിടെയുണ്ട് ജയിപ്പിച്ചു കഴിഞ്ഞാൽ പിന്നെ ഇവിടെ ഒന്നും കാണില്ല അതുകൊണ്ട് അടൂരിന് തന്നെ കൊടുത്തേക്ക്

  • @ItsmehJk

    @ItsmehJk

    2 ай бұрын

    Appo parliamnetil kothukine kollan ano joy pone😂😂😂

  • @unnimonk2161
    @unnimonk21612 ай бұрын

    കഴിഞ്ഞ തവണത്തെ ഏഷ്യനെറ്റിന്റെ അവസ്ഥ ഇത്തവണ 24 ന്യൂസ്‌ കൊണ്ട് പോകും 😂😂

  • @ranjith208
    @ranjith2082 ай бұрын

    Joy annan❤

Келесі