No video

🅴︎🅿︎I🆂︎🅾︎🅳︎🅴︎170 കുഞ്ഞിമോനും കുഞ്ഞിമക്കളും kunjimonum kunjimakkalum

Jijo Chakkalakkal -Script & Direction.
Melody Makers Mala Presents.
Dop - Bithvi Mariya.
Actors- Almika Jijo, Aavna Rose, Bithvi Mariya, Sibi Jijo& JijoChakkalakkal.
Episode 170,കുഞ്ഞിമോനും കുഞ്ഞിമക്കളും# Comedy web series.
Watsup No 9961212690

Пікірлер: 128

  • @user-he7kb9hk8u
    @user-he7kb9hk8u5 ай бұрын

    അക്കു ദേഷ്യം പിടിച്ചപ്പോൾ നല്ല രസമുണ്ട് ചക്കര ഉമ്മ🥰🥰🥰🥰

  • @muusician222

    @muusician222

    5 ай бұрын

    Thank you so much💞💞🥰

  • @AthulyaAkhil

    @AthulyaAkhil

    4 ай бұрын

    ys

  • @arungeorge4962
    @arungeorge49625 ай бұрын

    😂❤നാഗവല്ലി കേറിയ നിമിഷങ്ങൾ...😂😂😂

  • @priyarojy4525
    @priyarojy45255 ай бұрын

    പിന്നെ അല്ല 😂😂ഷെമിക്കുന്നതിനു ഒരുപരിധി ഇല്ലേ 😂😂😂ആ kochu എത്ര നേരം ആയി നോക്കിയിരിക്കുന്നു 😂😂😂😂ഇപ്പൊ മൂന്നാൾക്കും സമാധാനം ആയെല്ലോ 😄😄😄😄ആ മൊബൈൽ ന്റെ അവസ്ഥ എന്തായി ആവോ?? 😄😄😄😄😄അക്കു 🔥🔥🔥🔥🔥🔥

  • @muusician222

    @muusician222

    5 ай бұрын

    😜😜😜😜😜😜thank you🥰thank you🥰🥰💞💞

  • @ushakumaripv5743
    @ushakumaripv57435 ай бұрын

    പിന്നെയല്ല എത്ര നേരമായി മനുഷ്യൻ ക്ഷമിക്കുന്നു ക്ഷമക്കൊക്കെ ഒരതിരുണ്ട് എന്റെ അക്കുമോളെ ദേഷ്യം പിടിപ്പിച്ചപ്പോൾ എല്ലാർക്കും സമാധാനമായല്ലോ അല്ലെ അക്കുമോളെ സൂപ്പർ ചക്കരയുമ്മ ❤️❤️🥰🥰👍👍

  • @user-go7ny1zk1h
    @user-go7ny1zk1h5 ай бұрын

    ഇപ്പോൾ സമാധാനമായോ മൂന്നുന്നുപേർക്കും അല്ലപിന്നേ ആക്കുമോളോടാ കളി 😂😂😂😂👌👌

  • @muusician222

    @muusician222

    5 ай бұрын

    😜😜😜😜😜😜thank you🥰thank you🥰🥰💞💞

  • @ushakumaripv5743
    @ushakumaripv57435 ай бұрын

    അക്കുമോളുടെ അഭിനയം ഹോ ഒരുരക്ഷയുമില്ല അടിപൊളി ചക്കരകുട്ടി iI love you so much 🥰🥰🥰❤️❤️❤️❤️❤️❤️

  • @daksharajeev366
    @daksharajeev3665 ай бұрын

    അക്കൂന്റെ ഇരിപ്പ് കണ്ടപ്പോൾ വിചാരിച്ചില്ല ക്ലൈമാക്സ്‌ ഇതാവും എന്ന്. 😂😂😂😂ഹോ പേടിച്ചു പോയല്ലോ അക്കൂ 😂😂

  • @lissywilson6258
    @lissywilson62585 ай бұрын

    അക്കു കുറെ ക്ഷമിച്ചു മുടി കെട്ടി കൊടുത്തു കൂടേ 😂 അക്കു മോൾ കലക്കി ❤❤

  • @muusician222

    @muusician222

    5 ай бұрын

    Thank you so much💞💞🥰

  • @Sharfdheen
    @Sharfdheen5 ай бұрын

    മൊബൈൽ സമയം നോക്കാൻ എടുത്തതാവും പിന്നെ വാട്സാപ്പ് msg ഉം റീൽസും കണ്ട് സമയം പോണതറിയില്ല 😌😢😢...അടിപൊളി ആക്ടിങ്... അക്കൂ അല്ലെങ്കിലും പൊളിയല്ലേ.. എല്ലാ അമ്മമാർക്കും ഉള്ള msg കൂടിയാണ് ഇത് 👍🏻👍🏻👍🏻

  • @safeercholakathodi3347
    @safeercholakathodi33474 ай бұрын

    Akku mool kalakki😂😂❤hallapinne akoonoda kali😊😊😂😂

  • @GangaGanga-qi9vr
    @GangaGanga-qi9vr3 ай бұрын

    Horror movieyil abinayikkan akkuvinu nalla bhaviyund

  • @sreejithcs5363
    @sreejithcs53635 ай бұрын

    പണ്ടേ ചെയേണ്ടതയിരുന്നു.. അല്ല പിന്നെ😂

  • @nandanamnursery8145
    @nandanamnursery81455 ай бұрын

    അക്കുവിൻ്റെ ഒന്നാം ഭാവവും, രണ്ടാം ഭാവവുംSuper

  • @ayshababu4500
    @ayshababu45005 ай бұрын

    Ee koch kollalo....ipo mobile poyi..ini endhokke povanirikkunnu le akku mole😂😂❤❤❤palarkkum ithoru pathivanu...thinnumbozhum ithillathe chilarkk pattilla..ayyo.....nallathinumbnashippinum ee phone thanne le..ellavarkkum suganallo le❤❤appane kittiyille...kure aayi kanditt lo...❤❤❤

  • @mollynagath7947
    @mollynagath79475 ай бұрын

    അക്കുമോളെ, അങ്ങനെ തന്നെ വേണം 👍

  • @rkangels
    @rkangels5 ай бұрын

    അതാണ് 👍🏻😂😂😂എങ്കിലും ആ മൊബൈൽ 😂😂

  • @sandhyasankar815
    @sandhyasankar8155 ай бұрын

    Super Akkumole👌❤❤

  • @nafeesathh8884
    @nafeesathh88845 ай бұрын

    Akku mole thanks, super 👍💞💞kanakkaayipoyi, mobile thalli pottikkanam, akku mol sindhabaad💃💃😁😁😆

  • @shymakishore7387
    @shymakishore73875 ай бұрын

    നാഗവല്ലി അക്കു ❤

  • @jayana2023
    @jayana20235 ай бұрын

    അക്കുവിൻ്റെ അക്ഷമയോടുള്ള ഇരിപ്പ് - അല്ല പിന്നെ♥️😂

  • @renjishyju5618
    @renjishyju56183 ай бұрын

    🥰🥰👍😁good akku😢

  • @ambadAllu
    @ambadAllu5 ай бұрын

    അക്കു മോൾ മിടുക്കി അടിപൊളി ഉമ്മ 🥰🥰🥰👍👍😂

  • @reenyjohn5833
    @reenyjohn58335 ай бұрын

    ദേഷ്യം വന്നപ്പോ മോൾടെ ഒരു മുഖഭാവം...😂 പിന്നല്ലതെ കൊച്ചിന് മാത്രം മുടി കെട്ടാതെ ഇരുന്നാൽ ഇങ്ങനെ ഇരിക്കും ,അല്ലേ അക്കു മോളെ....😂😂😂

  • @MufeedVani
    @MufeedVani5 ай бұрын

    Supper comady ചേട്ടാ😂😂

  • @muusician222

    @muusician222

    5 ай бұрын

    Thank you so much💞💞🥰

  • @jomolmathai1732
    @jomolmathai17325 ай бұрын

    പിന്നല്ല 🤣 സമാധാനം ആയല്ലോ അല്ലേ 😁

  • @muusician222

    @muusician222

    5 ай бұрын

    Thank you so much💞💞🥰

  • @user-qc2wq2xx9m
    @user-qc2wq2xx9m5 ай бұрын

    Alla pinne kshamikunnathinum undu oru parithi alle akkumole love u ❤❤😊

  • @bindhushibukumar4567
    @bindhushibukumar45675 ай бұрын

    അടി പൊളി അക്കുമോളെ ഉമ്മ😘😘😘❤❤❤

  • @bijuvs2635
    @bijuvs26355 ай бұрын

    അമയുടെ ഒരൂ പോണ്😂

  • @ashapraveen6424
    @ashapraveen64245 ай бұрын

    Lucky mother three daughters ❤❤❤❤❤❤❤❤❤❤❤ stay blessed.❤❤❤❤❤❤❤❤❤

  • @user-tj8gn5kv5x
    @user-tj8gn5kv5x5 ай бұрын

    Akkumole സൂപ്പർ 👌👌

  • @user-wq6dm6ps8p
    @user-wq6dm6ps8p5 ай бұрын

    Akkumole chakkara umma♥️❤️❤️

  • @user-wg8sx8xd5f
    @user-wg8sx8xd5f5 ай бұрын

    അടിപൊളി. സൂപ്പർ. അങ്ങനെ യാണ് വേണ്ടത് അക്കു

  • @dileepdileep8012
    @dileepdileep80125 ай бұрын

    അടിപൊളി

  • @achu3828
    @achu38285 ай бұрын

    Super 👍👍👍😍😍😍😅😅😅😅

  • @vijayalakshmijayaram6710
    @vijayalakshmijayaram67105 ай бұрын

    Pavam Akku molu. Alla pinne,ethra samayam ennu vecha kutti kshamikuka😂😂😂♥️♥️♥️🙏🙌. Mobile jeevanode undo aavo🤗

  • @aljoaj-zi5cq
    @aljoaj-zi5cq5 ай бұрын

    അച്ചോടാ പാവം അക്കു മോൾ ❤❤❤

  • @muusician222

    @muusician222

    5 ай бұрын

    💞💞🙏

  • @krishnacom2999
    @krishnacom29995 ай бұрын

    അടിപൊളി അക്കു ഉമ്മ ❤

  • @jijibabu647
    @jijibabu6475 ай бұрын

    Ellavarum super ❤❤❤

  • @junaidpv4691
    @junaidpv46915 ай бұрын

    Akku super🎉🎉🎉

  • @muusician222

    @muusician222

    5 ай бұрын

    💞💞Thanks a lot💞💞

  • @AVRFASTFOODCHANNEL
    @AVRFASTFOODCHANNEL5 ай бұрын

    Super ❤❤❤❤

  • @user-xl2ox8gr1x
    @user-xl2ox8gr1x5 ай бұрын

    Akku fans like adi

  • @jp..2255
    @jp..22555 ай бұрын

    മൊബൈൽ മാനിയക്കുള്ള..... Best ആപ്പ്

  • @minibaby6930
    @minibaby69305 ай бұрын

    നാഗവല്ലി അക്കു 😄😄😄

  • @muusician222

    @muusician222

    5 ай бұрын

    ❤️

  • @bindhuhari1077
    @bindhuhari10775 ай бұрын

    ഇത് സൂപ്പർ 😂

  • @lissabenny03
    @lissabenny035 ай бұрын

    അക്കു മോൾ നാഗവല്ലി ആയി 😀

  • @user-fn8sp4gg8c
    @user-fn8sp4gg8c5 ай бұрын

    Akku mol adi poli

  • @ushachacko7503
    @ushachacko75035 ай бұрын

    Good for you Akku

  • @muusician222

    @muusician222

    5 ай бұрын

    ❤️❤️

  • @seenathseenath4349
    @seenathseenath43495 ай бұрын

    അക്കു അടിപൊളി ❤❤❤❤❤😂😂😂

  • @radhakrishnanradhu7397
    @radhakrishnanradhu73975 ай бұрын

    Appaykku koduthal pore allenkil vellathil ittalum mathiyayirunnu

  • @user-fh4qb8wi3l
    @user-fh4qb8wi3l5 ай бұрын

    നിങ്ങളുടെ വീഡിയോ എന്നും നല്ലതാകും. സുസുസൂപ്പർ

  • @muusician222

    @muusician222

    5 ай бұрын

    നിങ്ങളുടെ ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി 💞💞💞💞💞

  • @abidaabidarumi536
    @abidaabidarumi5365 ай бұрын

    പാവം അക്കു

  • @user-jr4lf8dl4n
    @user-jr4lf8dl4n5 ай бұрын

    Akku super❤️❤️❤️❤️

  • @sujathab8165
    @sujathab81655 ай бұрын

    അക്കു 🥰🥰❤️❤️❤️❤️❤️🙌

  • @anniepaulmadani73
    @anniepaulmadani735 ай бұрын

    Ellavarum superrr ❤😂

  • @nandanamnursery8145
    @nandanamnursery81455 ай бұрын

    Akku super

  • @aneeshasarju6727
    @aneeshasarju67275 ай бұрын

    Polichu😂

  • @user-fh4qb8wi3l
    @user-fh4qb8wi3l5 ай бұрын

    നല്ല അമ്മ സൂപ്പർ അച്ഛനും മക്കളും

  • @muusician222

    @muusician222

    5 ай бұрын

    Thank you so much💞💞🥰

  • @sheelavijayan8640
    @sheelavijayan86405 ай бұрын

    Akkumolu super 😂😂😂😂😂❤❤❤❤❤❤

  • @norienluiz7363
    @norienluiz73635 ай бұрын

    അക്കുസൂപ്പർ❤😅😅😅😅

  • @muusician222

    @muusician222

    5 ай бұрын

    ❤️❤️

  • @user-yw4hh3dh6l
    @user-yw4hh3dh6l5 ай бұрын

    സൂപ്പർ അമ്മ

  • @muusician222

    @muusician222

    5 ай бұрын

    😄😄🙏🙏

  • @anniepaulmadani73
    @anniepaulmadani735 ай бұрын

    Akkumole 😂❤❤❤

  • @nishavijesh9943
    @nishavijesh99435 ай бұрын

    എന്റെ അക്കുന് നാഗവല്ലി കയറിയോ നോട്ടം കണ്ടപ്പോഞാൻ ഓർത്ത് ഇതിലും വലുതാണ് പ്രീതീക്ഷിച്ചത് ഇതിൽ ഒതുങ്ങിയത് ഭാഗ്യം എന്താണല്ലേ അക്കു എത്ര നേരം ക്ഷമിച്ചു അക്കുവാവേ ചക്കര ഉമ്മ 😘😘😘😘❤️❤️❤️

  • @muusician222

    @muusician222

    5 ай бұрын

    Thank you so much💞💞🥰

  • @nijisubi6226
    @nijisubi62265 ай бұрын

    Veruthe erunna kochine terror aakkiyallo😂😂😂

  • @muusician222

    @muusician222

    5 ай бұрын

    😜😜😜😜😜😜thank you🥰thank you🥰🥰💞💞

  • @Sajiniaksajiniak
    @Sajiniaksajiniak5 ай бұрын

    എന്റെ അക്കുമോളോട് കളിച്ചാൽ ഇങ്ങനെയിരിക്കും 😊😊അല്ല പിന്നെ. കൊച്ച് ക്ഷമിക്കുന്നതിന് oru പരിധിയില്ലേ 🤣🤣

  • @Alice-jc3sr

    @Alice-jc3sr

    4 ай бұрын

    Q😊1 wa

  • @Aishwaryaworld
    @Aishwaryaworld5 ай бұрын

    ❤❤❤

  • @user-yw4hh3dh6l
    @user-yw4hh3dh6l5 ай бұрын

    പിന്നെ മനുഷ്യന്റെ ക്ഷമ പരീക്ഷിക്കാൻ

  • @muusician222

    @muusician222

    5 ай бұрын

    😜😜😜😜😜😜thank you🥰thank you🥰🥰💞💞

  • @preethasumedhan9339
    @preethasumedhan93395 ай бұрын

    😂😂❤❤

  • @ayshaassan8500
    @ayshaassan85005 ай бұрын

    സുപ്പർ മോളു

  • @muusician222

    @muusician222

    5 ай бұрын

    Thank u 👍👍💞

  • @girijabalakrishnan27
    @girijabalakrishnan275 ай бұрын

    Super 😂

  • @josyskitchen3847
    @josyskitchen38475 ай бұрын

    അല്ല പിന്നെ, പാവം അക്കുമോള് .

  • @muusician222

    @muusician222

    5 ай бұрын

    Thank you so much💞💞🥰

  • @prasannanandhu1829
    @prasannanandhu18295 ай бұрын

    😂😂😂

  • @lakshmikuttyknair9179
    @lakshmikuttyknair91795 ай бұрын

    😂😂👏🏻👏🏻👌👌

  • @muusician222

    @muusician222

    5 ай бұрын

    💞💞🙏

  • @leenageorge7200
    @leenageorge72005 ай бұрын

    Akku good.girl❤❤

  • @muusician222

    @muusician222

    5 ай бұрын

    Thanks👍

  • @Akshay12-rf7zx
    @Akshay12-rf7zx20 күн бұрын

    1:05 💋

  • @AnimaAa-sk8wx
    @AnimaAa-sk8wx5 ай бұрын

    Akku❤❤❤❤

  • @lalykulachira177
    @lalykulachira1775 ай бұрын

    🥰🥰🥰🥰🥰🥰

  • @ShrutiLakshmi.
    @ShrutiLakshmi.5 ай бұрын

    അല്ല പിന്നെ, എത്ര നേരായി അക്കുമോൾ മുടികെട്ടാൻ പറയുന്നു. പാവം കൊച്ചിന്റെ ഇരുപ്പ് കണ്ടപ്പോ സങ്കടം തോന്നി 🥹🤗... ആ ഫോൺ വലിച്ചെറിഞ്ഞപ്പോ എല്ലാവർക്കും സന്തോഷയോ...

  • @muusician222

    @muusician222

    5 ай бұрын

    Thank you so much💞💞🥰

  • @user-fn8dx8hm1c
    @user-fn8dx8hm1c5 ай бұрын

    👍👍👍👍

  • @muusician222

    @muusician222

    5 ай бұрын

    💞💞🙏

  • @preethymurali5469
    @preethymurali54695 ай бұрын

    😂😂😂😂😂😂😂

  • @SharonSamuel-pe3hj
    @SharonSamuel-pe3hj2 ай бұрын

    😂😂😂😂😂😂😂😂😂😂😂😂😂

  • @MariyaSujo
    @MariyaSujo4 ай бұрын

    Theresa May

  • @mrtugs7798
    @mrtugs77985 ай бұрын

    ഫോണിന് ഇൻഷൂറ് ഉണ്ടൊ

  • @MrJoy8888
    @MrJoy88885 ай бұрын

    സിബിക്കു നല്ല പണിയാണല്ലേ..... മൂന്നു പേരുടെയും മുടി ചീവി കെട്ടുമ്പോൾ തന്നെ ഒരു പരുവമാവും ..... ഈ പണി കുഞ്ഞി മോനേക്കൂടി പഠിപ്പിച്ചോ അതാണ ആരോഗ്യത്തിന് നല്ലത്😅😅😅😅😅 ഓണത്തിനിടേലാ പൂട്ടുകച്ചവടം. ക്ഷമയ്ക്കും ഒരതിരുണ്ടല്ലേ അക്കൂ😢😢😢😢

  • @muusician222

    @muusician222

    5 ай бұрын

    Thank you so much💞💞🥰Thank you for the comment💞💞🥰🥰🙏🙏

  • @Akshay12-rf7zx
    @Akshay12-rf7zx20 күн бұрын

    0:40 0:42 0:43

  • @jacklinancy5340
    @jacklinancy53405 ай бұрын

    Serikkum kujumon chettanu enthu joliya

  • @muusician222

    @muusician222

    5 ай бұрын

    മ്യൂസിഷ്യൻ ❤️

  • @prathibarajan6556
    @prathibarajan65565 ай бұрын

    ❤😂

  • @muusician222

    @muusician222

    5 ай бұрын

    ❤️

  • @dixonjoseph6463
    @dixonjoseph64635 ай бұрын

    😮😮😮😮😮

  • @muusician222

    @muusician222

    5 ай бұрын

    ❤️❤️

  • @hakeemsaqafi9830
    @hakeemsaqafi98305 ай бұрын

    കുഞ്ഞു മോൻ ചേട്ടന്റെ നമ്പർ കിട്ടുമോ 👌

  • @muusician222

    @muusician222

    5 ай бұрын

    ഡിസ്ക്രിബിഷനിൽ കൊടുത്തിട്ടുണ്ട്

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg5 ай бұрын

    അക്കു

  • @muusician222

    @muusician222

    5 ай бұрын

    ❤️❤️

  • @TOM-id6zh
    @TOM-id6zh5 ай бұрын

  • @muusician222

    @muusician222

    5 ай бұрын

    ❤️❤️

  • @suseelajose4037
    @suseelajose40375 ай бұрын

    Akku super

  • @muusician222

    @muusician222

    5 ай бұрын

    ❤️❤️❤️

  • @VijayakumarBalan-jb7rr
    @VijayakumarBalan-jb7rr5 ай бұрын

    😂😂

  • @ajasvs8136
    @ajasvs81365 ай бұрын

    ❤❤❤

  • @muusician222

    @muusician222

    5 ай бұрын

    💞💞🙏🙏

  • @nimisharageeshnimi1809
    @nimisharageeshnimi18095 ай бұрын

    😂😂😂

Келесі