No video

🅴︎🅿︎I🆂︎🅾︎🅳︎🅴︎182 കുഞ്ഞിമോനും കുഞ്ഞിമക്കളും kunjimonum kunjimakkalum

Jijo Chakkalakkal -Script & Direction.
Melody Makers Mala Presents.
Dop - Bithvi Mariya.
Actors- Almika Jijo, Aavna Rose, Bithvi Mariya, Sibi Jijo& JijoChakkalakkal.
Episode 182,കുഞ്ഞിമോനും കുഞ്ഞിമക്കളും# Comedy web series.
Watsup No 9961212690

Пікірлер: 85

  • @jeenaaju9258
    @jeenaaju92584 ай бұрын

    അക്കു മോൾടേ Comedy കേട്ടാൽ ആരായിലും ചിരിച്ചു പോകും. വെളളത്തിന്റെ രാസനാമത്തെ കുറിച്ചുള്ള കോമഡി എനിക്ക് വളരെ ഇഷ്ടപ്പെട്ടു. I liked the video very much

  • @jeenaaju9258

    @jeenaaju9258

    4 ай бұрын

    👍👍👍👍👍

  • @reenyjohn5833
    @reenyjohn58334 ай бұрын

    വെള്ളത്തിൻ്റെ രാസനാമം കൊള്ളാലോ മുത്തെ.....

  • @maryvarghese4798
    @maryvarghese47983 ай бұрын

    ഈ അപ്പനും മക്കളും അമ്മയും പിന്നെ അപ്പു പ്പനും അടിപൊളിയാണ് 👌

  • @ushakumaripv5743
    @ushakumaripv57434 ай бұрын

    അക്കുക്കുട്ടീ ഇന്ന് ചോദ്യത്തിന്റെ പെരുമഴയാണല്ലോ അപ്പേനെ വെള്ളം കുടിപ്പിച്ചു അല്ലെ ചക്കരെ ഉമ്മ ഉമ്മ ❤️❤️❤️❤️❤️🥰🥰🥰👍👍

  • @ajitha3497
    @ajitha34974 ай бұрын

    ഡി .... ♥️ഡി പൊടികുപ്പി.. നിന്റെ പേര് ഞാനങ് മറ്റുവാ.. ഇനിമുതൽ കുഞ്ഞി പാറുന്നു വിളിക്കാട്ടോ... ഡി.... കുഞ്ഞിപ്പാറു . ♥️♥️♥️♥️അപ്പയും മോളും സൂപ്പർ

  • @MrJoy8888
    @MrJoy88884 ай бұрын

    ഇതിൻ്റെ സ്ക്രിപ്റ്റൊക്കെ ആരുടെ വകയാണ്? കുഞ്ഞിമോൻ ചേട്ടൻ തന്നെയല്ലേ? കലക്കീട്ടോ.. കൂട്ടത്തിൽ കട്ടയ്ക്കു നില്ക്കാൻ അക്കു മോളും😅😅😅😅 ഇതു വിജയിക്കാൻ വേറെന്തു വേണം?❤❤❤❤ ആ ഫാദർ ഓഫ് ദിനേശനെ മറക്കരുതേ അക്കു മോളേ....

  • @muusician222

    @muusician222

    4 ай бұрын

    😄😄😄❤️

  • @annievarghese7367
    @annievarghese73674 ай бұрын

    U are great അക്കു മോളെ ❤love u ഡാ കാന്താരി 👍🏾❤👍🏾

  • @dhilkhushi
    @dhilkhushi3 ай бұрын

    അത് അക്കുമോൾ പറഞ്ഞത് നേരാ സ്കൂളിൽ പഠിക്കുമ്പോൾ നന്നായി പഠിക്കണം😂😂😂 അതിൻ്റോരു കുറവ് കുഞ്ഞുമോൻ ചേട്ടന് നല്ലോണംണ്ട്😂😂😂❤❤❤

  • @user-qc2wq2xx9m
    @user-qc2wq2xx9m4 ай бұрын

    Kollam adipoli love u akkumole. ❤❤vellathonte rasanamam adipoli. 😂😂

  • @rejithamahesh2050
    @rejithamahesh20503 ай бұрын

    Akkuu❤❤❤

  • @nishavijesh9943
    @nishavijesh99434 ай бұрын

    കുഞ്ഞികാന്താരി നിന്നെ കൊണ്ട് തോറ്റു 😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️

  • @nafeesathh8884
    @nafeesathh88844 ай бұрын

    Akku mole super, Akku kaanthaari zindabad 💃

  • @vishalambabu6170
    @vishalambabu61703 ай бұрын

    Chemistry teacher നെ ഒന്ന് കാണണം 😂

  • @muusician222

    @muusician222

    3 ай бұрын

    😄😄

  • @rosemaria7257
    @rosemaria72574 ай бұрын

    Akkumole, H2O kalakky.... Super chakkare... ❤

  • @induct9808
    @induct98083 ай бұрын

    H2o😂😂😂😂❤😂❤😂

  • @anniebenny8887
    @anniebenny88874 ай бұрын

    വെള്ളത്തിൻ്റെ രാസ നാമം അടിപൊളി👍

  • @riyamathew9571
    @riyamathew95713 ай бұрын

    എൻ്റെ പൊന്ന് അക്കു മോളേ 😂😅 നമിച്ച് 😂

  • @lijiyasaji9155
    @lijiyasaji91554 ай бұрын

    ഇപ്പോഴത്തെ ലക്ഷണം കണ്ടിട്ട് അക്കു മോളുടെ അപ്പൻ നാട് വിട്ട് പോകേണ്ടിവരുമെന്നാ തോന്നുന്നത്.😂😂 അമാതിരി സംശയങ്ങളും മായിട്ടല്ലെ അക്കു മോൾ ഓരോ ദിവസവും അപ്പയെ വെള്ളം കുടിപ്പിക്കുന്നത്😂😂😂😂🤣🤣🤣🤣🤣

  • @sisilythomas3739
    @sisilythomas37394 ай бұрын

    Eee kurioppine kondu appa thottu thoppi ittu🎉🎉❤❤

  • @kochu489
    @kochu4894 ай бұрын

    ആദ്യം like, പിന്നെ video 😂😂😂😂😂

  • @annammajames5483
    @annammajames54834 ай бұрын

    Ente akkumole, neeyum kollam, niite puthiya peru dinesanum kollam.polichu mole❤

  • @sindhuc1588
    @sindhuc15884 ай бұрын

    അ ക്കുമോളെ അപ്പനെ ഒന്ന് സ്കൂളിൽ വിട് 😅

  • @shijilalu9713
    @shijilalu97134 ай бұрын

    അക്കു..................... ചക്കര ഉമ്മ 🙂🙂🙂🙂🙂🌹🌹🌹

  • @krishnacom2999
    @krishnacom29994 ай бұрын

    എന്റെ അക്കു നിന്നെ ഞാൻ പുഴുങ്ങി തിന്നും. Love u മുത്തേ ❤️💋

  • @annieoscar6209
    @annieoscar62094 ай бұрын

    Akku നന്നായി shine ചെയ്യുന്നുണ്ട്...അടിപൊളി.

  • @manoojashaik655
    @manoojashaik6554 ай бұрын

    ആക്കുമോളെ great👏

  • @asmimehal8555
    @asmimehal85553 ай бұрын

    Evdunnu kitunnu ithoke 😂

  • @vijithap.s7845
    @vijithap.s78453 ай бұрын

    ❤❤

  • @santhimk866
    @santhimk8664 ай бұрын

    അക്കുമോളെ കലക്കി ട്ടോ ❤

  • @kingrani610
    @kingrani6104 ай бұрын

    Athu kalakki

  • @vinayak230
    @vinayak2304 ай бұрын

    Nice kunjimon acha😎❤️🔥🙏

  • @priyarojy4525
    @priyarojy45254 ай бұрын

    Q&A പൊളിച്ചു 🔥🔥🔥🔥🔥അക്കു ന്റെ തല വെയിൽ കൊള്ളിക്കരുത് കേട്ടോ... എന്തൊരു ബുദ്ധിയാ 💞❤💞❤💞❤H2O അത് പൊളിച്ചു 😂😂😂😂ഇത് ഇപ്പൊ അക്കുന്റെ കണ്ടുപിടുത്തം 😂😂😂😂പൊളിച്ചു മുത്തേ ❤💞❤💞❤

  • @SunnyVk-op8yg
    @SunnyVk-op8yg4 ай бұрын

    Super molu kunjimon chettaa ❤❤

  • @sujathab8165
    @sujathab81654 ай бұрын

    സൂപ്പർ 👌👌🥰🥰🥰🥰♥️♥️♥️♥️😂😂😂🙌

  • @ScribbledBench
    @ScribbledBench4 ай бұрын

    December il mathramullathu Christmas.. 😅

  • @Lucy-nt5nq
    @Lucy-nt5nq4 ай бұрын

    Akkuu super

  • @sindhuk2685
    @sindhuk26854 ай бұрын

  • @Sajitha-8808
    @Sajitha-88084 ай бұрын

    അക്കുമോള് super....❤❤

  • @deepasunil4927
    @deepasunil49274 ай бұрын

    I love you Akku❤❤❤❤❤

  • @muhammedshabeer1179
    @muhammedshabeer11794 ай бұрын

    സൂപ്പർ അക്കു

  • @SN-wi5kt
    @SN-wi5kt4 ай бұрын

    😂😂😍👏👏🧿🧿

  • @user-sz6xj2sk5t
    @user-sz6xj2sk5t3 ай бұрын

    ഉസ്‌കൂളിൽ നന്നായി പഠിക്കണം 🤣

  • @seethav.r.2435
    @seethav.r.24354 ай бұрын

    അക്കു മോൾക്ക് എല്ലാം അറിയാം ❤❤❤

  • @unexploredrides
    @unexploredrides27 күн бұрын

    കുഞ്ഞ് മോള് 😂

  • @rekharamakrishnan7324
    @rekharamakrishnan73243 ай бұрын

    Akkooseeee

  • @fauziyanazeer8289
    @fauziyanazeer82894 ай бұрын

    First time 😂😂

  • @rahinapt8523
    @rahinapt85234 ай бұрын

    dee akkuo oru divasam ente vtil varuo❤❤❤❤❤

  • @user-gu5uo9yd7w
    @user-gu5uo9yd7w4 ай бұрын

    Akku moly super

  • @user-fn8sp4gg8c
    @user-fn8sp4gg8c4 ай бұрын

    Akku mol poli

  • @user-fz1ni4ju3b
    @user-fz1ni4ju3b4 ай бұрын

    Super question and answer 😂😂😂❤❤❤❤

  • @sreedhanya5865
    @sreedhanya58654 ай бұрын

    Ente akku 😂😂❤❤❤

  • @prakashmini4864
    @prakashmini48643 ай бұрын

    സമ്മതിച്ചു 🙏🏻

  • @radhakrishnanradhu7397
    @radhakrishnanradhu73974 ай бұрын

    Vellathinte rasanamam inganeyum parayamo sammathichu 😂😂😂

  • @manjubhasilal1194
    @manjubhasilal11944 ай бұрын

    😂😂😂😂 super 😍😍❤❤❤👏👏👏

  • @njrfanboy9802
    @njrfanboy98024 ай бұрын

    ഒരു കെമിസ്ട്രി ടീച്ചറെ ആവശ്യം ഉണ്ട്. അക്കുവിനെ വിടാമോ ചേട്ടാ 😂. ഗാന്ധിജിയുടെ മകന്റെ പേര് ദിനേശൻ അടിപൊളി. ആക്കുവേ സൂപ്പർ ആയി മുത്തേ. അപ്പക്ക് തലവേദന ആകല്ലേ 😂🤗🤗🤗🤗🤗🥰🥰🥰🥰

  • @muusician222

    @muusician222

    4 ай бұрын

    😄😄😄❤️thankyou ❤️

  • @SunilKumar-yc9fd
    @SunilKumar-yc9fd4 ай бұрын

    ❤ Sup par

  • @beenakb2594
    @beenakb25944 ай бұрын

    😂😂

  • @minhadrawingart2489
    @minhadrawingart24894 ай бұрын

    Februarythe "F" vereeth maasathilum illallo 😅

  • @shradha8509
    @shradha85094 ай бұрын

    Vellathinde rasanamam comedy munbum kure kettittullatha. I mean ithil paranja ella thamashayum. But Akku mol parayumbo chirich pokm❤

  • @muusician222

    @muusician222

    3 ай бұрын

    😄😄thankyou ❤️

  • @joopresents7740
    @joopresents77404 ай бұрын

    😂😂😂😂😂

  • @Almikajijo
    @Almikajijo4 ай бұрын

    Super💞❤️❤️

  • @muusician222

    @muusician222

    4 ай бұрын

    Thankyou❤️❤️

  • @sheejaratheesh795
    @sheejaratheesh7954 ай бұрын

    ❤❤❤

  • @user-fn8dx8hm1c
    @user-fn8dx8hm1c4 ай бұрын

    Akku, ❤️❤️

  • @preethasumedhan9339
    @preethasumedhan93394 ай бұрын

    😂❤❤

  • @sumithaashok
    @sumithaashok4 ай бұрын

    😂😂❤❤

  • @shafimp4170
    @shafimp41704 ай бұрын

    😂😂😂😂❤❤❤❤

  • @vimal9854
    @vimal98544 ай бұрын

    🥰🥰🥰

  • @mvmv2413
    @mvmv24134 ай бұрын

    മിണ്ടുന്നില്ലെന്നു വച്ച് ഞങ്ങൾ ഒന്നും അറിയുന്നില്ലെന്നു നിങ്ങൾ കരുതരുത്. പിന്നെ ആ വെള്ളമടി മാറ്റി വച്ചിരുന്നെങ്കിൽ മറ്റൊരു episode ആയി തകർത്ത് ആഘോഷിക്കാം ആയിരുന്നു. കുഴപ്പമില്ല. ലേശം പിശുക്ക് കൊണ്ടു ഇവിടെ തോന്നിയതാവം. പിന്നെ, അക്കുമോൾ സന്തോഷ്‌ കുളങ്ങര അങ്കിളിന്റെ labour india വഴി പോയാൽ തേങ്ങയിൽ നിന്നു വാഴക്ക യിലേക്ക് എത്താം. സന്തോഷ്‌ അങ്കിൾ "എന്തു വാഴക്ക " എന്നു പറഞ്ഞതും social media ഇളകി ആടുകയല്ലേ? 😂 M വര്ഗീസ്

  • @muusician222

    @muusician222

    3 ай бұрын

    Thank you so much💞💞🥰

  • @Annjonz
    @Annjonz4 ай бұрын

    Akkumol ethu school ila pogunnath????????

  • @muusician222

    @muusician222

    3 ай бұрын

    Mala Soccorso convent

  • @jisnavarghese5135
    @jisnavarghese51354 ай бұрын

    Hijklmno😂

  • @Aishwaryaworld
    @Aishwaryaworld4 ай бұрын

    ❤❤

  • @daksharajeev366
    @daksharajeev3664 ай бұрын

    വെള്ളത്തിന്റെ രാസനാമം ഇങ്ങനേയും പറയാം അല്ലെ 😂😂😂😂അടിപൊളി.

  • @salim.t.ksalim.t.k1904
    @salim.t.ksalim.t.k19044 ай бұрын

  • @bindhugopan7776
    @bindhugopan77764 ай бұрын

    😂😂😂😂😂

  • @leelaabraham3377
    @leelaabraham33774 ай бұрын

    😂😂

  • @SumatiKm-je4py
    @SumatiKm-je4py3 ай бұрын

    😂😂

Келесі