Human Behaviour | Explained in Malayalam

ഞാൻ പറഞ്ഞ പുസ്തകം ഇവിടെ കേൾക്കാം : kukufm.page.link/oeHkVkpbSztG...
ഒരുപാട് പുസ്തകങ്ങൾ ഒരു മാസത്തേക്ക് വെറും 49 രൂപക്ക് ആസ്വദിക്കാൻ KUKU FM Download ചെയ്ത് NM200 എന്ന കോഡ് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയ്യൂ ..
Hi Peeps!! Anantharaman here. I finished my B.Tech in Mechanical Engineering and MSc in Physics after which I worked as a Data Analyst and Machine Learning engineer in Wipro. When I am not reviewing bad movies, this is what I do.
Follow me on insta : / anant96_
Follow arkiimusic on insta for some dope beats : / arkiimusic
How does a game of tic tac toe affect human behaviour? How can you explain human behaviour without applying psychology? What is evolution?
What is natural and sexual selection? Why do we help people in need? Why do humans have so much intelligence? Why do we manipulate each other? What is game theory? Is human interaction a game? What is the prisoners dilemma? What is the roommate dilemma? Are humans becoming nicer with time? Is the world becoming a better place?
References
1) Evolution : 'Sapiens' - Book by Yuval Noah Harrari - amzn.to/40sm0Xo
2) Tall trees and human intelligence : 'The elephant in the brain' - Book by Robin Hanson - amzn.to/3zkHuJI
3) Reciprocal Altruism : 'Behave' - Book by Robert Sapolsky - amzn.to/3G7kVvV
4) Game theory : 'Game Theory A Graphic Guide' - amzn.to/42P2t50
5) The world is getting better : 'Factfulness' - Book by Hans Rosling - amzn.to/3zg2j9c
#sciencemalayalam #factsmalayalam
00:00 - Tic Tac Toe and Human Behaviour
01:20 - Explaining behaviour using evolution and game theory
02:25 - Evolution and Natural Selection
08:16 - Sexual Selection
09:15 - Explaining human behaviour using natural and sexual selection
12:15 - Reciprocal Altruism
13:44 - Why are humans so intelligent?
17:17 - Evolution summarized
18:37 - Game Theory
21:22 - Prisoners Dilemma
25:12 - The room mate dilemma
30:32 - Five questions for you
32:06 - The world is becoming a better place
33:03 - Conclusion

Пікірлер: 1 300

  • @nissaaram
    @nissaaram Жыл бұрын

    ഞാൻ പറഞ്ഞ പുസ്തകം ഇവിടെ കേൾക്കാം : kukufm.page.link/oeHkVkpbSztG9KkA6 ഒരുപാട് പുസ്തകങ്ങൾ ഒരു മാസത്തേക്ക് വെറും 49 രൂപക്ക് ആസ്വദിക്കാൻ KUKU FM Download ചെയ്ത് NM200 എന്ന കോഡ് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയ്യൂ ..

  • @abineshabi4679

    @abineshabi4679

    Жыл бұрын

    Bro ningalude videos adipoliyan🔥👍

  • @newbie_2023

    @newbie_2023

    Жыл бұрын

    You have mentioned about the mind game played between humans are more complex now a days ... 🤔🤔🤔 Also you Mentioned somewhere around the journey #kindness has the win over our current evalutionary path 🥺🥺🥺 Let's call these kind people as #empath who have more empathy in their way of living and seeing and observing situation... I hope I can give you an interesting topic to think about 💡💡💡 Can you find some facts about #NPD and similar personality traits and how these traits are hiding amoung us I hope if you create one such series related to these personality traits it will be a good thing , the young generation in Kerala should be educated about different personality traits... I don't know how to convince you about the importance of such a topic 🤕 But I believe someone will do a great Malayalam video about this unrealistic personality traits that creates victims and make them their puppet 🤕 If you do such a video series it will definitely help some of the victims to truly understand what really happening in their personal life , they can save themselves from the missery and loneliness 😔 NPD - Narcissist personality disorder Ref: kzread.info/dash/bejne/a6tsqK6Rktubiag.html

  • @sharonjoys399

    @sharonjoys399

    Жыл бұрын

    ഭാവിയിൽ പോപുലേഷൻ കുറയും, മനുഷ്യർ എവോൾവ് ആകും, പക്ഷെ അപ്പോൾ kindness കുറയില്ലേ. അതോ humankind ന്റെ survival നു വേണ്ടിട്ട് kindnessinte definition മാറുമോ?

  • @newbie_2023

    @newbie_2023

    Жыл бұрын

    @@sharonjoys399 you will find your answers from below key words #npd #empath Ref: kzread.info/dash/bejne/kWmox82xmtDJkto.html Ref: kzread.info/dash/bejne/ea1pysejm5fcnJc.html

  • @devanjalipillai6414

    @devanjalipillai6414

    Жыл бұрын

    Nisaaram team, you guys are doing an awesome work. Keep it up! A suggestion I have is try to provide affiliate links to the books you used for the reference. It'll make it easier for us to find the book while giving you a side income.

  • @jebinjames9593
    @jebinjames9593 Жыл бұрын

    Reels ൽ കോമാളിത്തരം കാട്ടാതെ തമാശയിലൂടെ ചിരിപ്പിച്ച്, ശാസ്ത്രീയ വശങ്ങൾ ചിന്തിപ്പിച്ച നമ്മുടെ കൂട്ടുകാരൻ ഇന്ന് ഒരു hit സിനിമയുടെ ഭാഗമായിരിക്കുന്നു. Congratulations

  • @sreejith3318

    @sreejith3318

    Жыл бұрын

    മൂവി name?

  • @jebinjames9593

    @jebinjames9593

    Жыл бұрын

    @@sreejith3318 romanjam

  • @amalamal6095

    @amalamal6095

    Жыл бұрын

    Oru movie actor enikk science class edukkunnu. Intresting right

  • @jebinjames9593

    @jebinjames9593

    Жыл бұрын

    @@amalamal6095 Hollywood ൽ Morgan freeman ചെയ്യുന്ന പോലെ നമ്മുക്ക് അനന്തേട്ടൻ 😃

  • @chelsamaria6376

    @chelsamaria6376

    Жыл бұрын

    Romancham 🥹

  • @sabinshaasabin9354
    @sabinshaasabin9354 Жыл бұрын

    💖 bro... ROMACHAM polichu...The whole team did a great job. .... congratszz 💖

  • @krishnank7300
    @krishnank7300 Жыл бұрын

    ബ്രോ നിങ്ങളുടെ ഓരോ വീഡിയോയും എത്ര കണ്ടാലും മതിയാകില്ല. യൂണിവേഴ്സ് വീഡിയോ ഞാൻ ഒരു 15 തവണയെങ്കിലും കണ്ടു കാണും 👍👍👍❤️❤️❤️

  • @annlinpg2544

    @annlinpg2544

    Жыл бұрын

    💯

  • @shuhaibnc1100

    @shuhaibnc1100

    Жыл бұрын

    Njn 18 Thavana 🌚

  • @athinjenu

    @athinjenu

    Жыл бұрын

    Njan 20😌

  • @avmedia6417

    @avmedia6417

    Жыл бұрын

    ഞാൻ 135 times

  • @Thalapathy_univers

    @Thalapathy_univers

    Жыл бұрын

    Me too😮😮😮

  • @WriterSajith
    @WriterSajith Жыл бұрын

    Brother നിങ്ങളെ രോമാഞ്ചത്തിൽ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.. ഒരുപാട് തിരക്ക് ആയാലും ഇടയ്ക്ക് ഇത് പോലെ വീഡിയോ ഇടണേ

  • @forest7113

    @forest7113

    Жыл бұрын

    Romanjathil arayittiu ആണ്...ഞൻ എന്ന് കണ്ടാ സിനിമ but പുള്ളിയെ കണ്ടില്ല...A jobinu പോവുന്ന...അച്ഛനെ venjirikkan പറയുന്ന ആൾ ആണോ?

  • @sinanvp

    @sinanvp

    6 ай бұрын

    @@forest7113yes

  • @meghar3754

    @meghar3754

    4 ай бұрын

    ​@@forest7113blindness😂

  • @rahulprakash2473
    @rahulprakash2473 Жыл бұрын

    രോമാഞ്ചം കണ്ടു bro നന്നായിട്ടുണ്ട് ❤️❤️❤️

  • @MIKHILMOHANC
    @MIKHILMOHANC Жыл бұрын

    പണ്ട് ചെറുപ്പത്തിൽ തറവാട്ടിൽ താമസിക്കുന്ന സമയത്ത് ചോറ് തിന്നുമ്പോൾ വറുത്ത മീനും കിട്ടും. ഞാൻ അത് ലാസ്റ്റ് തിന്നാമെന്ന് വിചാരിച്ചിരിക്കും. പക്ഷെ എന്റെ പാപ്പൻ (uncle) അങ്ങേരുടെ വറുത്ത മീൻ തിന്നുകഴിഞ്ഞതിന് ശേഷം എന്റെ പ്ലേറ്റിൽ നിന്ന് കട്ടുതിന്നാൻ തുടങ്ങി. എത്ര പരാതി പറഞ്ഞിട്ടും കാര്യമില്ല. പിന്നെ തൊട്ട് ഞാൻ ഒരു തരം survival instinct പോലെ വറുത്ത മീൻ കിട്ടിയാൽ ആദ്യമേ തന്നെ തിന്നുതീർക്കും. പിന്നെ വേറെ വീട് വെച്ചുമാറിയിട്ടും ആ ശീലം എന്റെ കൂടെത്തന്നെ കൂടി. എന്തിനേറെ പറയുന്നു, ഒരു ഹോട്ടലിൽ ഊണ് കഴിക്കാൻ പോയാലും, വറുത്ത മീൻ കിട്ടിയാൽ ഞാനത് ആദ്യമേ തിന്നും.

  • @silpas7010

    @silpas7010

    Жыл бұрын

    Hahahhaha

  • @himas3171

    @himas3171

    Жыл бұрын

    😂😂

  • @rajeshc.r7618

    @rajeshc.r7618

    Жыл бұрын

    😆😆😆😆😁👌🏽👌🏽👌🏽

  • @daenindanielrae5013

    @daenindanielrae5013

    Жыл бұрын

    Poricha Meen kanumbo kannum pooti vizhungunna gene nu thudakkam Itta historical being aanalle bro

  • @n.s9227

    @n.s9227

    Жыл бұрын

    😆😆

  • @ashwinsajeev5628
    @ashwinsajeev5628 Жыл бұрын

    രോമാഞ്ചത്തിൽ ഓജോ ബോർഡിന്റെ കാര്യത്തിലൊഴികെ ബാക്കി സംഭവങ്ങൾ ഒരു മാതിരിയൊക്കെ ഞങ്ങൾ ബാംഗ്ളൂർ താമസിച്ചപ്പോൾ ഉള്ള events സുമായി relate ചെയ്യാൻ കഴിഞ്ഞു. എന്തിന് ആ മഞ്ഞ പെയിന്റടിച്ച രണ്ട് നിലയുള്ള വീടുപോലും ഞങ്ങളടെ അവിടത്തെ വീടിന് സമമായിരുന്നു. താങ്കൾ താമസിച്ചത് പോലെ ഞാൻ ഒറ്റയ്ക്ക് ഒരു മുറിയിലും ബാക്കി എല്ലാവരും അപ്പുറത്തെ മുറിയിലുമാണ് കിടന്നിരുന്നത്. പുറത്തെ കന്നട പെൺ കുട്ടിയെ ട്യൂൺ ചെയ്യാൻ ഞങ്ങടെ റൂമിലും കൂട്ടുകാർ ഉണ്ടായിരുന്നു. കന്നടക്കാർ വന്ന് ബഹളം വെക്കുന്നതു വരെ സംഭവിച്ചിട്ടുമുണ്ട്. ഞങ്ങളും വീട്ടിൽ ഏഴു പേരുണ്ടായിരുന്നു. ഡാൻസും പാട്ടും തർക്കങ്ങളും ചീട്ടുകളിയും സിനിമയുമൊക്കെ തന്നെയായിരുന്നു വീട്ടിൽ. തിരക്കഥാകൃത്തിന് പ്രത്യേകം അഭിനന്ദനങ്ങൾ 👏🤝👍

  • @shamseercx7
    @shamseercx7 Жыл бұрын

    Bro യുടെ face കാണുമ്പോ രോമാഞ്ചത്തിൽ bike ൽ അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന scene ആലോചിച് ഇപ്പോഴും ചിരി വരുന്നു 🤭

  • @beyonpius5082

    @beyonpius5082

    Жыл бұрын

    🤣 real life pulli aeithist aanennu thoonanu but character ഭക്തൻ 😁

  • @reuben5317
    @reuben5317 Жыл бұрын

    Bro please do a video on the following topics: 1. Butterfly effect 2. Telepathy 3. Gematria

  • @priyeshchandran1127
    @priyeshchandran1127 Жыл бұрын

    The most underrated channel in Malayalam. Don't understand why this is. Love u Anantharaman and the team❤️

  • @jebinjames9593

    @jebinjames9593

    Жыл бұрын

    പുള്ളി ഇനി സ്ഥിരം film profession ൽ പോയാൽ ഈ ചാനൽ ?

  • @priyeshchandran1127

    @priyeshchandran1127

    Жыл бұрын

    പുള്ളി പോയാൽ പുള്ളി രക്ഷപെടും. നമ്മുക്ക് നല്ലൊരു ചാനൽ മിസ്സ്‌ ചെയ്യും😍

  • @jacobcj9227

    @jacobcj9227

    Жыл бұрын

    ​@@priyeshchandran1127 ഇതിന്റെ അര്‍ത്ഥം, നിങ്ങള്‍ക്ക് സ്വതന്ത്രമായ ഒരു Atheism ഇല്ല എന്നല്ലേ? അതുപോലെ മതം ഇല്ലെങ്കിൽ ദൈവം ഇല്ലേ??? By the way, എനിക്ക് ഒരു ദൈവം ഉണ്ട്. 😊

  • @priyeshchandran1127

    @priyeshchandran1127

    Жыл бұрын

    @@jacobcj9227 🙄

  • @jacobcj9227

    @jacobcj9227

    Жыл бұрын

    @@priyeshchandran1127 സന്തോഷം, താങ്കൾ ഒരു free thinker അഥവാ rationalist ആണ് എന്ന് അറിഞ്ഞതിൽ . atheism തെറ്റാണ് എന്ന് പറയാന്‍ കാരണം science തന്നെ പറയുന്നു, പ്രപഞ്ചത്തിന്റെ step stone തന്നെ energy എന്നാണ് . ആ energy ഒരു imaginary thinking അല്ല എന്ന് ഐന്‍സ്റ്റൈന്‍ പോലും പല മഹത്തായ കണ്ടുപിടിത്തം real ആകുമ്പോള്‍, ഈ fundamental rule real ആയത്. "energy cannot be created nor destroyed".. ഇനി atheism എന്നത് പോലും theism എന്തെന്ന് വ്യക്തമായ ധാരണ ഉണ്ടാവണം. Just like infinity ക്ക് പോലും ആര്‍ക്കും ധാരണ ഇല്ല. Paradox എന്ന വിഷയം ഒരു post ല്‍ ഒരു omni paradox എന്ന parable കാണിച്ചത്, ദൈവത്തെ കാളും വലിയ ഒരു കല്ലിനെ പൊക്കാൻ പറ്റുമോ എന്ന്? അതിന്‌ ദൈവം omni potent മാത്രമല്ല omni എന്ന infinity യും എന്ന് അറിയണം infinity +1=infinity ആണ് എന്നപോലെ ദൈവവും infinity ആണ്. അതിന്‌ boundary സൃഷ്ടിച്ചത് മതങ്ങള്‍ ആണ്. അതാണ് atheism വളരാന്‍ കാരണം. ഇത് ബോധ്യമായാല്‍ ദൈവം സത്യമാണ് എന്നും, അതോടെ atheism എന്നത് ഒരു നിഴല്‍ മാത്രം. അതുകൊണ്ട്‌ ദൈവവും സത്യം എന്നും നിരീശ്വര വാദം നിഴല്‍ എന്നും യുക്തിയില്‍ മാത്രമേ കണ്ടെത്താൻ കഴിയൂ. അതുകൊണ്ട്‌ ദൈവത്തെ കണ്ടുപിടിക്കേണ്ടത് rationalist ആണ്. 😊 ഒരു ചെറിയ വിശ്വാസം ഉണ്ടോ?

  • @sreejithnet
    @sreejithnet Жыл бұрын

    Bro, u deserve to be supported by the patron.Thanks for your contributions to our community. I'm joining u

  • @nissaaram

    @nissaaram

    Жыл бұрын

    Thank you ❤❤

  • @42monologue

    @42monologue

    Жыл бұрын

    ​@@nissaaram ee video lle discuss chayethe the adaptive advantage take on the theory of natural selection is characteristically unfalsifiable. At that least it doesnt explain things to the extend to which we think it would. Ref : behave, Sapolsky's book Lecture ref: kzread.info/dash/bejne/oX-Co9ylXbu0ZKw.html Time stamp; 1:20:35

  • @Examexplorerofficial

    @Examexplorerofficial

    Жыл бұрын

    @@42monologue The concept of spandrel in natural selection explained in the lecture adds to the content in the video. Thanks for sharing this

  • @42monologue

    @42monologue

    Жыл бұрын

    @@Examexplorerofficial I felt the attempt to explain almost everything regarding the behavior as a function of only 2 buckets kind of fails the whole point of the book. Is it me or did anyone else feel a vague tone of teleology in the explanations?

  • @anjalyanjaly9930

    @anjalyanjaly9930

    Жыл бұрын

    @@nissaaramI 🙏🏼I regularly watch all your videos. Thanks a million for clearing our clotted / clustered / dusted /narrow minds….Thanks for educating us…..Thanks a lot for making a difference ! Your sense of purpose is amazing , it has accurately reached the public ! Could you please make a video about rejections ( personal / professional / academic ) in life.? How do we handle failures in a healthy way , without ending up being toxic or getting stuck in a depressive loop…..?!🤌🏻🖤❤️‍🔥How do we navigate our way from a Narcissist ? Keep doing well this way…Love the music too in between .

  • @MuzanKibutsujii
    @MuzanKibutsujii Жыл бұрын

    Video start at : 0:00 Video ends at : 34:47 Thank me later 🌬️

  • @midhun69

    @midhun69

    Жыл бұрын

    Dayummn

  • @sivathejd4274

    @sivathejd4274

    Жыл бұрын

    Bro🤣💥

  • @WIEIRDO

    @WIEIRDO

    Жыл бұрын

    Funne

  • @kottaka2000

    @kottaka2000

    Жыл бұрын

    Funde🤣

  • @MIDHUN.M

    @MIDHUN.M

    Жыл бұрын

    Tnx njangal ellarum confusion adichirikkukayayirunnu 😂

  • @SEBASTIANCRsodaram
    @SEBASTIANCRsodaram Жыл бұрын

    വളരെ മനോഹരവും ആധികാരികവുമായ അവതരണമാണ്. അഹങ്കാരവും അതിവിനയവും ഇല്ലാതെ ഗൗരവമുള്ള വിഷയങ്ങൾ അവതരിപ്പിക്കാനുള്ള താങ്കളുടെ ശ്രമം അഭിനന്ദനം അർഹിക്കുന്നു. Keep going. Congratulations.

  • @nimisadanandan5925
    @nimisadanandan5925 Жыл бұрын

    ഇതേ അവസ്ഥയിൽ ആണ് ഞാനും ഇപ്പോഴത്തെ ജോലി രാജിവെച്ചാൽ സന്തോഷം 10 വച്ചില്ലങ്കിൽ 5 വച്ചാൽ വേറെ job കിട്ടിയില്ലേൽ 4 ആകും ഇനി വേറെ job കിട്ടിയാൽ 20 ആകും.....

  • @kukkucjayamon97
    @kukkucjayamon97 Жыл бұрын

    Game theory was the part of our syllabus.. Ur way of explanation is really adorable... Keep growing dear brother... Magical explanation 💐🙏☺️

  • @yaseen5372

    @yaseen5372

    Жыл бұрын

    which course?

  • @ashilsalim409

    @ashilsalim409

    Жыл бұрын

    @@yaseen5372 what r u studying?

  • @ashkarmuhammad5618

    @ashkarmuhammad5618

    Жыл бұрын

    @@yaseen5372 Statistics or mathematics

  • @aboobeckerniyahulhamnas2622

    @aboobeckerniyahulhamnas2622

    Жыл бұрын

    Public policy?

  • @bindhujasuresh6978
    @bindhujasuresh6978 Жыл бұрын

    We can guess how much time you have taken to make a brilliant video like this. I am from a sociology background and you had express as simple as it is. And also through great communication👍🏿 You nailed it🥳

  • @chandnam.r9794
    @chandnam.r9794 Жыл бұрын

    Thanks Anant for this wonderful video ❤️❤️ I was depressed watching the video on animals thinking how cruel we humans are. But this lightened me up. Especially the last part were you said kindness is spreading and world is improving. I think a lot of people should see this video to appreciate the goodness in us💞 thanks a lot for this💝

  • @Jo902_

    @Jo902_

    Жыл бұрын

    Vegan ano?

  • @Zap12348
    @Zap12348 Жыл бұрын

    Arranged marriage ulla kaaranam Evolution Indiayil nadakkunnilla. Vasantham ammavan/ammayi genes are getting spread to future generations also.

  • @lijoon.

    @lijoon.

    Жыл бұрын

    Sathyam 😂😂

  • @Narayanan0485
    @Narayanan0485 Жыл бұрын

    Thank You Mr.Nissaram Guy! You are adding values to other people's life ! Excited and informative.😇😇😇

  • @deepak51044
    @deepak51044 Жыл бұрын

    Studied Nash equilibrium in Economics during masters & you explained it better than my professor 👌

  • @nisaradappadathil6380
    @nisaradappadathil6380 Жыл бұрын

    ee video maathram kandal mathi budhi ullavan ulla daiva vishwasam ellam poyi kittum. Mukalilulla oraalalla ellam control cheyyunnath enn manasilakan pattum. great effort. waiting for your next video.

  • @SUHAILKOORIYADAN
    @SUHAILKOORIYADAN Жыл бұрын

    രോമാഞ്ചം കണ്ടു പടം സൂപ്പർ ആയിട്ടുണ്ട്. നന്നായി എൻജോയ് ചെയ്യാൻ പറ്റിയ പടം. സ്പെഷ്യൽ താങ്ക്സ് അർജുൻ അശോകൻ& സൗബിനിക്ക 😂🔥🔥

  • @shibinsundar2182
    @shibinsundar2182 Жыл бұрын

    One of the best videos from you. Thank you for your efforts and your kindness for sharing. Eagerly waiting for season 2 episodes. Wishing you all the best and success in all your endeavours 👍👍👏👏👏

  • @PITBULL00700
    @PITBULL00700 Жыл бұрын

    Great content...... And movie um adipoli ayirunnu... Athrayum pettanu thirich verukka.... Nangal allarum waiting annu.

  • @jrjtoons761
    @jrjtoons761 Жыл бұрын

    ഒരു വലിയ സിനിമ നടൻ ഇത്തരം information video ചെയ്യുന്നത് 🙏☺️

  • @rockstreethomie

    @rockstreethomie

    Жыл бұрын

    I think he is also an HR manager of a company

  • @shamsadft5716
    @shamsadft5716 Жыл бұрын

    രോമാഞ്ചം 50 cr അടിച്ചല്ലോ bro..... 🔥😊 congrts.......

  • @rithulraj3348

    @rithulraj3348

    Жыл бұрын

    Romancham?

  • @arshalakshmi9872
    @arshalakshmi9872 Жыл бұрын

    Your videos are literally mind-blowing bro! waiting for season 2 Thanks to the evolutionary trait of your's which told you to start this channel !

  • @shahidbinhakkim
    @shahidbinhakkim Жыл бұрын

    Exceptional Work! Thank you so much for your videos Anant🖤 You are a Gem💎 Eagerly waiting for the next season🗿

  • @adhil2192
    @adhil2192 Жыл бұрын

    Thanks a lot for all the videos this season ❤️ mostly Waiting for the next season ☺️ miss yu broh ❤️ all the best for your acting Carrier 💟

  • @abhijithsabu6460
    @abhijithsabu6460 Жыл бұрын

    Great finale for s02, best one so far imo😍

  • @brezzacar4300
    @brezzacar4300 Жыл бұрын

    ഈ ലോജിക് വെച്ചു ഒരു സംശയം ചോദിക്കട്ടെ... ഗേ, ലെസ്ബിയൻ നാച്ചുറൽ സെലക്ഷനിൽ ഔട്ട് ആവില്ലേ? അവർക്ക് പ്രത്യുല്‍പാദനം റേറ്റ് തീരെ ഇല്ലല്ലോ Nb. Romancham പൊളിച്ചു ട്ടോ 🔥

  • @somethingspecial393

    @somethingspecial393

    Жыл бұрын

    അത് സത്യം ആണെല്ലോ 🙂

  • @rockstreethomie

    @rockstreethomie

    Жыл бұрын

    Enik thonunnath, sexual needs satisfy cheyyan opposite sexil ulla aal illathapo same sexil thanne ulla aalukal mutual beneficial aayi cheythitundavam. Ippozhum angane nadakarund homosexual allathavar thammil. Athinte traits okke mates kittiyapo recessive aayi pass cheyth angane vallom aakam. Pinne kure fishesnu (hermaphrodiles) sex change cheyyan ulla capability okke undello. Athoke influence cheythit aavam animalsil homosexuality vannath. Ith ente maathram oru ooham aanu 😂😂.Sathyathil ithinu oru definite explaination illa. Netil nokiyapo vere kure researches, theories, arguments okke aanu kandath.

  • @somethingspecial393

    @somethingspecial393

    Жыл бұрын

    @@rockstreethomie clear aayillaa

  • @brezzacar4300

    @brezzacar4300

    Жыл бұрын

    @@somethingspecial393 athu bisexual alle

  • @abhijith-_-
    @abhijith-_- Жыл бұрын

    Thanks for a wonderful season...😍 Also you were aswome in romacham..😍

  • @anirudhp.v9517
    @anirudhp.v9517 Жыл бұрын

    32:06 it's due to the term called 'egoistic altruism' ofcourse it's what discussed in the video briefly.

  • @art.by.midhun
    @art.by.midhun Жыл бұрын

    Thankyou Anantharaman😍❤️ Been waiting for a long time for a video on the subject related to human

  • @JishnueAj-qt6vm
    @JishnueAj-qt6vm Жыл бұрын

    Thanks bro for all the really informative videos .........I hope you won't stop doing these types of informative videos ❤️

  • @chandlerbing7938
    @chandlerbing7938 Жыл бұрын

    This Was One Of The Best Topics You Ever Discussed Thank You Anandharaman And We Really Gonna Miss You ❤️🎉✨.

  • @roymustang3247
    @roymustang3247 Жыл бұрын

    Dolphins would be an interesting topic to talk about

  • @abhiram.9922

    @abhiram.9922

    Жыл бұрын

    Yah i thought the same they have 5.3 i wonder how they got that level of intelligence.

  • @Diavol0Krimson

    @Diavol0Krimson

    Жыл бұрын

    Crows and dolphin societies are amazing.

  • @hexxus_void
    @hexxus_void Жыл бұрын

    Thanx for the information bro 👍🏻 eagerly waiting for the next season ✌🏻❤️

  • @midhun415
    @midhun415 Жыл бұрын

    Love u bro... Romamcham 2 thavana കണ്ടിട്ടുണ്ട്... കൂടുതൽ വീഡിയോസ് അപ്‌ലോഡ് ചെയ്യണേ... കട്ട വെയ്റ്റിങ്... റെഡി ടു വെയ്റ്റ് 😀

  • @linomammen2537
    @linomammen2537 Жыл бұрын

    Thanks Anand for the amazing content and the whole season. Will wait for the next season. And so happy to see you as a part in the movie Romanjam. Made us all laugh and think all through out. Until next season!!

  • @drarshaa
    @drarshaa Жыл бұрын

    Omg awesome content 👏❤️മലയാളത്തിൽ ഇത്ര നല്ല രീതിയിൽ explain ചെയ്യുന്ന മറ്റൊരു science related channel ഇല്ല 🙏 huge respect to u 👏👏👏come back soon with more truths😍

  • @ntadheena5669

    @ntadheena5669

    Жыл бұрын

    Ever heard of JR STUDIO-sci talk Malayalam?

  • @shafeeqtgr9053

    @shafeeqtgr9053

    Жыл бұрын

    Bright Keralite is also very good

  • @mwonuse

    @mwonuse

    Жыл бұрын

    Science 4 mass>>>>

  • @AJNonSubjectedWizard

    @AJNonSubjectedWizard

    Жыл бұрын

    JR studio oke unde

  • @devilkiller806

    @devilkiller806

    Жыл бұрын

    But content and explanation wise nissaram better than jr studio. 10 um 15 minutes il othukkathe 45 40 minutes okke vrithikk explanation tharan anantharaman pattum. So malayalthil ithinekkal mikachath illa enn thanne parayum.

  • @IchigoKurokashi
    @IchigoKurokashi Жыл бұрын

    Katta waiting for the next season with more mind-blowing thirth and facts to be revealed.

  • @arunraju4865
    @arunraju4865 Жыл бұрын

    Going to miss you.. looking forward to your next season !

  • @itsscience9113
    @itsscience9113 Жыл бұрын

    Next content 'Theory of Relatively'

  • @beyonpius5082

    @beyonpius5082

    Жыл бұрын

    😯

  • @sajitdaniel
    @sajitdaniel Жыл бұрын

    You are doing a phenomenal job bro. Very comprehensive, absolutely simplified, pleasant narration and exhaustive content on every topic you pick . More power to you. Looking forward for an amazing season, soon.

  • @rachealj2011

    @rachealj2011

    Жыл бұрын

    Totally agree

  • @namithamathew247
    @namithamathew247 Жыл бұрын

    Amazing video! Waiting for you to be back with such great content.

  • @manuelps6894
    @manuelps6894 Жыл бұрын

    Thanks for the season and waiting for the next season 🙂

  • @anandku9635
    @anandku9635 Жыл бұрын

    eagerly waiting for next content🖤

  • @harikrishnan-xd8ki
    @harikrishnan-xd8ki Жыл бұрын

    Anna ningale ithuvare aarum thiricharinjille...... Ithanu nammude ROMANCHAM cinemayil bike odich karangi nadakkunna annan........ Ippo pulli ithiri thirakkayond nammale polullavarkk vendi youtube video cheyyan samayam illa.... " bcz.. Im n actor u know"......... Ennenkilum nalla oru contentumaayi annan veendum thirich varum enna pratheekshayode.... Harikrishnan Ayyo cinemaye patty parayan marannu... Poli aanu ellarkkum ishtappettu... 2 nd part ithilum gambheeramaayi pratheekshikkunnu....

  • @ronaldcj632
    @ronaldcj632 Жыл бұрын

    waiting for next season 💗 ee parupadi break eduthallum nirtharuth bro....💗🙌🏻

  • @ibrahimjosephtharakan4122
    @ibrahimjosephtharakan4122 Жыл бұрын

    ആഴ്ചയിൽ ഒരു തവണ ഇടൂ plz 2 തവണ കാണാത്ത ഒരു വിഡിയോയും ഇല്ല

  • @rahul4ever17
    @rahul4ever17 Жыл бұрын

    A great end of season episode. Eagerly waiting for the next season.

  • @padmesh96
    @padmesh96 Жыл бұрын

    Appreciate your efforts brother... really informative 👏

  • @gorrthegodbutcher6252
    @gorrthegodbutcher6252 Жыл бұрын

    12:50 subtitle dude from appoopan and bois had a cameo there

  • @vishnubabu6149
    @vishnubabu6149 Жыл бұрын

    Bro romanjam kalakki❤️❤️ eneem nalla padangal varatte.

  • @joyaljoshiegeorge9370
    @joyaljoshiegeorge9370 Жыл бұрын

    Bro Romanjam polichu also was eagerly waiting for your videos my favourite youtuber❤

  • @gemsree5226
    @gemsree5226 Жыл бұрын

    The way the content is packed in your videos is so good. It makes the video some or other way so interesting, even if at the first glance the title doesn't excite us so much. Still I click because I know there will be something, that is so passionately arranged well inside to hold us in it. And I can listen to your voice and talk for a long time. I really wish this channel makes something like a brand itself, in Kerala. ❤️

  • @pesrex4276
    @pesrex4276 Жыл бұрын

    🙌 best content oriented Malayalam channel 💖

  • @aswathynandana6634
    @aswathynandana6634 Жыл бұрын

    Your contents are so much worth it to watch. Waiting for your next season ❤

  • @shuhaibnc1100
    @shuhaibnc1100 Жыл бұрын

    One of the top underrated channel ever in Malayalam ✨🔥

  • @channelart473
    @channelart473 Жыл бұрын

    Would like to hear your take on Manifestations..'The secret 'on next season...cuz u are doing a great job ... continue this curious...i ..and am speaking for a lot when i saying this...are hell of curious about illuminati, secret society..adrinochrome...please be back quick

  • @rachealj2011
    @rachealj2011 Жыл бұрын

    Brilliant presentation. I wish if people had believed in science and facts of evolution rather than listening to the blinding myths of religions . World would be a much better place if people had insights like this . 👏🏼 👏🏼👏🏼👏🏼

  • @vishnuchandra8419
    @vishnuchandra84198 ай бұрын

    You are a gem💎 brooo സത്യമായും പറയുവാ നിങ്ങൾ എന്നെ പുതിയ മനുഷ്യനാക്കി. സാപ്പിയൻസ് വായിച്ചത് മുതൽ എനിക്ക് ദൈവവിശ്വാസം ഇല്ലാതായിരുന്നു. ദൈവമില്ല എന്ന് എനിക്ക് നിസ്സാരമായി ഇപ്പൊ പറയാൻ പറ്റുന്നുണ്ട്. അതിന് വളരെ നിസ്സാരമല്ലാത്ത ഒരു പങ്ക് നിസാരത്തിനും നിങ്ങൾക്കും ഉണ്ട് സുഹൃത്തേ. നന്ദി.........

  • @lakshmeesha2024
    @lakshmeesha2024 Жыл бұрын

    I spent around 35 minutes. But i also feel happy, because of i gathered some new information.😊

  • @sujesh9635
    @sujesh9635 Жыл бұрын

    രോമാഞ്ചം കണ്ടു ഒരേ പൊളി .....

  • @shaheen643
    @shaheen643 Жыл бұрын

    Exceptional video man !!

  • @surjith
    @surjith Жыл бұрын

    Appreciation for the video and your performance in Romancham.. Saw the movie on Fri.

  • @TheBacker007
    @TheBacker007 Жыл бұрын

    ഇങ്ങിനെയുള്ള content ഇന്ത്യയിൽ കേരളത്തിൽ മാത്രമേ ഉണ്ടാവു എന്നാണ് എനിക്ക് തോന്നുന്നത്.. Good Job, Keep it up !!!!!

  • @JamesBond-bi4ct
    @JamesBond-bi4ct Жыл бұрын

    Where r u going for 3 months?? U r mention about about the Kindness in conclusion part was absolutely superb!! 👌👌👌

  • @astrix5498
    @astrix5498 Жыл бұрын

    Nash equilibrium ത്തിന് പറ്റിയ ഒരു example ആയി തോന്നിയ ഒന്നാണ്... 2 opposite side വണ്ടി light dim ചെയ്യാതെ ഇരിക്കുന്നത്...

  • @deepakpp369
    @deepakpp369 Жыл бұрын

    നല്ല Explanation ! ❤️

  • @itzme5324
    @itzme5324 Жыл бұрын

    I'm definitely taking notes from yr vdos. You bring so much to this, especially yr presentation. Thank you for taking time to this sub. I've learned so much from yr Nissaaram ....🌼

  • @Pavan-_
    @Pavan-_ Жыл бұрын

    naale exam aan but ith kaanathirikkaanavilla 😌.

  • @madhavpathiyil1599
    @madhavpathiyil1599 Жыл бұрын

    You are such an awesome creator and entertainer. This is the first ever im donating to a channel. Keep on doing the same.

  • @amarnathsankar3137
    @amarnathsankar3137 Жыл бұрын

    Sometimes I feel.comfort in darkness as well. I like sitting in dim lights and even dark rooms.

  • @jaydevbands
    @jaydevbands Жыл бұрын

    The content quality is lit as always🔥

  • @mobilvarghese8497
    @mobilvarghese8497 Жыл бұрын

    Waiting for Next Season Brother ♥

  • @vinithayesudasan4525
    @vinithayesudasan4525 Жыл бұрын

    Bro very informative and interesting Thanks for your input😊..

  • @ashnabalan5195
    @ashnabalan5195 Жыл бұрын

    Informative.... ♥️

  • @user-xy9pd8cq3o
    @user-xy9pd8cq3o Жыл бұрын

    ROMANCHAM MOVIE ACTING POLI🔥 ippolum root thetti nadakkuvano atho veetil ethiyo 😂😂

  • @amithsunilkumar6063
    @amithsunilkumar6063 Жыл бұрын

    Lov you bro. You never disappoint us. Waiting for more contents .

  • @akshayapramod9685
    @akshayapramod96856 ай бұрын

    This channel is really great...... Keep going sir

  • @AMAL56
    @AMAL56 Жыл бұрын

    Bro waiting aayirunnu🔥🔥🔥

  • @Oppenheimer287
    @Oppenheimer287 Жыл бұрын

    Please continue these type of videos dont stop

  • @arunp1487
    @arunp1487 Жыл бұрын

    Intellectual levelil mallu analystinodu Oppam vekkan pattiya channel good job

  • @ammuzzworld209
    @ammuzzworld209Ай бұрын

    Nirthallee.... 🙂keep going ❤️

  • @DrideepT-w8u
    @DrideepT-w8u10 күн бұрын

    Valuable 1hr.❤ Well presented bro

  • @aryas5556
    @aryas5556 Жыл бұрын

    Nice video chetta. Sleep paralysis inna kurich oru video cheyiamo 🙂🙂

  • @gitchuzdairy6937
    @gitchuzdairy6937 Жыл бұрын

    രോമാഞ്ചം 👍 ojo board ne patti oru video cheyyamo

  • @shanunelson7161

    @shanunelson7161

    Жыл бұрын

    Go see 'Ghost ' in this channel 🤷‍♂️

  • @abhimanyu754
    @abhimanyu754 Жыл бұрын

    Keep going bro hardly waiting 4 yr nxt vdeos

  • @muhammedhashir52
    @muhammedhashir52 Жыл бұрын

    Ningal parayunnath kelkumbol daiva vishwasam kodukayanu cheyyunnath☺️❤.upakarapradamaya vedeos iniyum cheyyan patatte.

  • @balaramsprasad
    @balaramsprasad Жыл бұрын

    Appreciate the effort you put into making the topics/theories simple for the viewers. Many more to go👏🏽👏🏽

  • @rooban_gs
    @rooban_gs Жыл бұрын

    Quality explanation, thank you for valuable information! congrats for #romancham

  • @sinimp4004
    @sinimp4004 Жыл бұрын

    Thanks 💙 Waiting for the next season

  • @falcon_gaming9394
    @falcon_gaming9394 Жыл бұрын

    Well explained and informative video brother 💯

  • @averagepersononinternet
    @averagepersononinternet Жыл бұрын

    Interesting video as always

  • @jeez5421
    @jeez5421 Жыл бұрын

    Bro waiting for the next season hope u come back soon ❤️❤️❤️

  • @snehapp463
    @snehapp463 Жыл бұрын

    Lokam AI keezhadakkum ennn paranj orupaad peru pedippichu.... Ath onnum angane eluppam nadakkulla.. Don't worry enn paranjath Anant ettan aanu... Inn ippo ithaa lokam nannavunnu enn paranj enne veendum santhoshippichirikkunnu... You made me happy.... Thanks for existing.. 💙

  • @yelsijobin1886

    @yelsijobin1886

    Жыл бұрын

    We improve everything

  • @akshaygopinathan1445
    @akshaygopinathan1445 Жыл бұрын

    Brilliant Work As Usual...