No video
HSA SOCIAL SCIENCE റാങ്ക് ജേതാവായ ദീപ്തി ടീച്ചറുടെ..വാക്കുകളിലൂടെ.....
Kerala PSC High School Assistant Exam Pattern
The Kerala PSC High School Assistant exam 2020 consists of only Objective type multiple-choice questions. Candidates can choose the medium of question paper at the time of filling the application.
Total Marks for Kerala PSC High School Assistant exam is 100 marks.
Total time Duration is 2hrs.
There will be a 1/3 negative marking for every wrong answer.
Kerala PSC High School Assistant Previous Question Papers
Пікірлер: 229
ഞാൻ കണ്ടതിൽ വെച്ച് psc സ്റ്റുഡന്റസ് നെ പഠിപ്പിക്കാൻ കഴിവുള്ള മികച്ച അധ്യാപകരിൽ ഒരാൾ. സർ ന്റെ ഒരു ക്ലാസ്സ് അറ്റൻഡ് ആരും തന്നെ അദ്ദേഹത്തെ മറക്കില്ല. ആദ്യ ക്ലാസ്സിൽ തന്നെ എനിക്ക് ജോലി ലഭിക്കും എന്ന് പറഞ്ഞതും അദ്ദേഹമായിരുന്നു.... ഉമേഷ് സർ ഉയിർ ❤️❤️❤️
Psc ക്ലാസ്സ് ഇത്ര രസകരമായി കൈകാര്യം ചെയ്യാൻ ഉമേഷ് സർ നെ കഴിഞ്ഞേ മറ്റൊരാൾ കാണു.... ഭയന്ന് മാറി നിന്നിട്ടുള്ള പല വിഷയങ്ങളും സിംപിൾ ആയി കൈകാര്യം ചെയ്തു മനസ്സിൽ ഉറപ്പിച്ചു തരാൻ അപാര കഴിവാണ് സർന്
@memorableevent1919
3 жыл бұрын
Sir എവിടെയാ padippikunne
Nalla teacher. Njnum Hsa kku apply cheythu. Oru government high school tr aakukayanu aim. Athinu try cheythu kondirikunnu. Teacherinte vaakukal nalloru motivation aane.
@rayhuyoutubemalayalam5168
3 жыл бұрын
Eth district aply cheythu
Ee ചാനൽ ഞൻ ആദ്യമായ കാണുന്നെ..... ഗുഡ് മോട്ടിവേഷൻ.... താങ്ക്സ് സർ.... പഠിച്ച ഗൈഡ് നെ പറ്റി കൂടി പറഞ്ഞെങ്കിൽ നന്നായിരുന്നു
കുറച്ചു കൂടി ചോദ്യങ്ങൾ ഉൾപെടുത്താമായിരുന്നു. ഒരു മലയാളം ടീച്ചറെയും ഇന്റർവ്യൂ ചെയ്യാമോ?
Feeling motivated. Thank you teacher 👩🏫
ഞാൻ യദു കൃഷ്ണൻ എന്നെ ഉമേഷ് സർ എന്നെ പഠിപ്പിച്ചിട്ടുണ്ട് 👍🙏 നല്ല സർ ആണ് ❤🙏
Njn hsa social science nu try cheyyunnund ith enik oru motivation aanu thank you sir
HSA English teacherntte interview cheyyamo
Do an interview with English HSA faculty and also say about the best rankfile... Is there any online class for English?
Teacher nte class super aanu aaraalyalum padichu pokum
Thank you.teacher.നല്ല മെസേജ്. മലയാളം വിഷയം കൂടി ഉൾപ്പെടുത്താമോ
Sir hsa english rank kittiya tr nte interview edamo
HSA naturlscience oru top rank holder vdo cheyavo
Thanks
Umesh sir.... Proud of you my dear friend
Oru doubt . Kannu 3rd rank , Trivandrum 25 rank . Athenganeyanu varunnathu. Rand districtil apply cheyyan kazhiyumo ?
@pkpandiakasala4495
2 жыл бұрын
എന്റെയും സംശയം അതാണ്
HSA English teacher inte interview cheyammo
Thanku teacher thanku so much for good information
This video is really helpful for preparing psc candidates Presentation is very nice and simple Expect more motivational videos like this ... Umesh u have a good skill of questioning All the very best 💞
Teacher paranjath sariyan. Thanks
2 districts l aply cheyan patumo
Sir, social science eduthavarkku department test ezhuthi HSA aakan pattumoo.Eppol njan UP listil ulla aalaanu
HSA physical science teacher nte interview cheyyamo
HSA interview athine kurichonnum paranjillallo sir
Umesh Sir padipichitundu, sir nte class Super anu epozhum athu ormayil undakum
നന്ദി സന്തോഷം
വളരെ നന്ദി
Umesh sir ore poli ..
Sir HSA maths experience cheyumo ?
അടുത്ത HSA, Ss ഇനി എന്നാണ്?
@AswiAje
2 ай бұрын
Same doubt 😮
എൻ്റെ സുഹൃത്തിൻ്റെ ഭാര്യക്ക് അഭിനന്ദനങ്ങൾ
Umesh you are such a wonderful anchor ..........Nice questions........clarity........Good friend.......moreover superb humanbeing .......
Deepthimissinte classil njan erunittund... Thiruvallayil miss vannitundo ... Congratulations teacher🙏🙏🙏
Thankuu tchr.... Thkuuu sirrrr🙏🙏🙏
Thank you teacher👩🏫
Teacher , NCA ആയിട്ട് നടത്തിയ ഈ exam ന്റെ cut off എത്ര ആയിരുന്നു? Teacher ന് എത്ര മാർക്ക് ഉണ്ട്?
@deepasr1151
3 жыл бұрын
Thank you so much for your motivation teacher 🙏
Very helpful video
Teacherude mark parayamo
Congratzzzzzzz chechiiii
Thank you ma'm👍❤️
Feeling Motivated Tnku teacher😍😍
Thankyou for your inspirational words
Thanks for the motivation
Thank you teacher 💐
2023 hsa vilikkumo pls reply
Hsst maths nte interview cheyamo ma'am
Thank you 🙏
Ctet2 qualified aanegil apply cheyan pattumo sir
Refer ചെയ്ത books ഇതെല്ലാം ആയിരുന്നു
Thank you sir and teacher
Hii Umesh sir um Dheepthy teacher um eana padipichitund Sir nta geography class um Teacher nta constitution nta class um ipozhum manasil und
ഗൈഡ് പറഞ്ഞില്ല
Hat's of mam🙌Good motivation❤️
Sir physical science class start cheytho
Thank you ace team
Ethra rank vare kittiyaalanu joliyil kayaraan pattunnath
Thank u tchr thank u so much
Thank you
Thank u sir . Commerce padichavar list il vannalum preferene social science kkark ano.....padikkenda materials vach oru video cheyyamo ...
@gg-ij2rz
3 жыл бұрын
Ano?
രണ്ട് ജില്ലയിലും ഒരേ post Apply ചെയ്യാൻ പറ്റുമോ?TVM and കണ്ണൂർ HSA 2 സമയങ്ങളിൽ നടന്ന പരീക്ഷയാണെങ്കിലും ഒരേ post അല്ലേ.
@anilafc1714
3 жыл бұрын
ഒരു നോട്ടിഫിക്കേഷനിൽ രണ്ട് ജില്ലയിൽ Apply ചെയ്യാൻ കഴിയില്ല. 2 നോട്ടിഫിക്കേഷൻ ആകാം ചില സന്ദർഭങ്ങളിൽ 2 പരീക്ഷകളും ഒരുമിച്ച് നടത്താറുണ്ട്.
@umeshu8751
3 жыл бұрын
ഒന്ന് ജനറൽ കാറ്റഗറി. ഒന്ന് സ്‌പെഷ്യൽ റിക്രൂട്ട്മെന്റ് അതാണ്....
@prajishat7397
3 жыл бұрын
നമ്മൾ ഒരു ജില്ലയിൽ ഇപ്പോൾ ഇപ്പോൾ HSA ആയി ജോലി ചെയ്യുകയാണെങ്കിൽ അടുത്ത പ്രാവശ്യം HSA വിളിക്കുമ്പോൾ നമുക്ക് സ്വന്തം ജില്ലയിൽ എഴുതി നമ്മുടെ ജില്ലിലേക്ക് വരുവാൻ കഴിയുമോ?
@lifechangingvideos9751
3 жыл бұрын
@@prajishat7397 പറ്റില്ല
ഹായ് ഉമേഷ്: വീഡിയോ കണ്ടു .... ഒരു പാട് സന്തോഷം..... ഞാൻ ലേഖ ടീച്ചർ' ... Kucte, Ad00 r ഓർമ്മയുണ്ടാകും എന്ന് കരുതുന്നു.... Congrats🙏
@umeshu8751
3 жыл бұрын
ടീച്ചർ....... താങ്ക്സ്... ടീച്ചർ ന്റെ നമ്പർ എന്റെ കയ്യിൽ നിന്നും പോയി.. കുന്നം സെന്റർ ലാണ് ടീച്ചർ എന്ന് ശൈലജ ടീച്ചർ പറഞ്ഞു...
@lekhab9247
3 жыл бұрын
@@umeshu8751 ശൈലശ്രീ ടീച്ചർ ''... പേരൊക്കെ മറക്കരുത്... വിളിക്കുക: ഇപ്പോൾ എവിടെയാ..... HSAനന്നായി എഴുതുക Best wishes🙏
HSA physical science le oralde interview cheyyuo
@jaslinesam2080
3 жыл бұрын
Physical science anooo
Nannayittndu 👏👏👏👏👏👏👏
Thank you so much ❤️
K tet 3 venam enn nirbandamundo.. Enik tet 2 und.. Athu kond apply cheythu.. Exam ezhuthan pattumo??
@acepsclrng
3 жыл бұрын
K.tet 3 must aanu
Thank you..
New cyllabus vannittundo sir..
Thanks 😘☺️
Thank u mam🤝🤝
Thank uuu maammm💕💕
HSA social science l m. Com BEd ullavark apply cheyyan pattumo sir HSA ktet category ethanu vendathu
Sir oru rank file parayumo
Sir.... Ktet class ഇടുന്നില്ലേ...
സർ, കഴിഞ്ഞ വർഷം നിയമനം കൂടിയ ജില്ലകളിൽ ഈ വർഷം നിയമനം കുറയാൻ സാധ്യതയുണ്ടോ ?
HSA social science class start cheytho? Angane aan classukal conduct cheyunnatha? Online alle
@acepsclrng
3 жыл бұрын
Athe contact 9995604359
Hi teacher psc exam Egane attend cheyanam maximum etra vare answer cheyam plz replay me
Umesh u did well
Hsa hindi online coaching undo?
Reference book ntae details parangu tharumo please teacher.
Thank u
Hai,teacher kannan kazhijathil happy,njaanum teacher azhuthiya hsa listil petta aallane,teacher paranja kadhayele pathuke odiyethiya ottakari r
Thanks🙏🙏🙏
pinne syllables vecha apdicathu .. ennitto Innu exam paper onnu nokku..
Hsa English nu patiya book undo?
Interview experience onu share cheyamo
Deepthi chechee....❤️❤️❤️
Oru nalla rank file suggest cheyyamo
Thank u sir
Thank u maam ,sir .plus one, plus two text books nokkano
Do you take classes for hsa English???
Natural science ne pattiya best rankfile etha
Ela year um hsa exam undo?
Good Information, Thank you Teacher
Can you suggest a better rank file?
Inspiring wordss
ഒരേ സമയം ഒന്നിൽ അധികം ജില്ലകളിൽ അപ്ലൈ ചെയ്യാൻ പറ്റുമോ
@pshitha4622
3 жыл бұрын
ശരിയാ അതെങ്ങനെ 2ജില്ല വെക്കുന്നെ
@acepsclrng
3 жыл бұрын
Pattilla
Good information👌👌❤❤
മലയാളം ലിന്റർവ്യൂ ചെയ്യുമോ
My senior 🥰